|Alexander Jacob 18|Charithram Enniloode|Safari TV

  Рет қаралды 1,204,211

Safari

Safari

Күн бұрын

മുന്‍ ഡി ജി പി ഡോ. അലക്‌സാണ്ടർ ജേക്കബിന്റെ സര്‍വീസ് സ്റ്റോറി. | Former DGP Dr.Alexander Jacob about his service life..
Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #charithramenniloode
Charithram Enniloode | Alexander Jacob Episode 18 |
Stay Tuned: www.safaritvch...
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorised reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 1 500
@shemeersamad1703
@shemeersamad1703 4 жыл бұрын
ഈ മനുഷ്യന് ഞാൻ ഫുഡ്‌ സപ്ലൈ ചെയ്ത് കൊടുത്തിട്ടുണ്ട്... ന്ത് നല്ല മനുഷ്യൻ.. 💕💕💕
@muhammedswalihpp
@muhammedswalihpp 4 жыл бұрын
🥰
@athirasurendran1603
@athirasurendran1603 3 жыл бұрын
Ii sir njangalkku class eduthittund 😍
@nikso2197
@nikso2197 3 жыл бұрын
@@athirasurendran1603 Ee sir ne engane meet cheyyan pattum ?
@jbscircle...7202
@jbscircle...7202 3 жыл бұрын
My mentor
@bepositive39
@bepositive39 2 жыл бұрын
@mathewm.p3540
@mathewm.p3540 Жыл бұрын
ദൈവാനുഗ്രമുള്ള ദേഹമാണ് അലക്സാണ്ടർ ജേക്കബ് സാർ. വലിയ ഓർമ്മശക്തിയും , പഠനവും , ഉള്ള അനുഗ്രഹീതൻ. ധാർമികത കൈവീടാതെ സത്യസന്ധമായി സർവീസ് പൂർത്തിയാക്കിയ ഉദ്യോഗസ്ഥൻ. സർവവി ധ ആശംസകളും നേരുന്നു.
@mollypx9449
@mollypx9449 11 ай бұрын
Thyvam kodukunna അനുഗ്രഹമാണ് അറിവ്
@JohnKi-sj7zr
@JohnKi-sj7zr 22 күн бұрын
ആന്ധവിശ്വാസം കൊണ്ടു നടക്കുന്ന വിശ്വാസി 😀😜
@Sebastianroymr
@Sebastianroymr Жыл бұрын
ഈശ്വരവിശ്വാസം, മനസാക്ഷി, ഇത് രണ്ടും ആണ് അദ്ദേഹം എടുത്തു പറഞ്ഞ കാര്യങ്ങള്.. നമുക്ക് എല്ലാവർക്കും അവ രണ്ടും നഷ്ട്ടപ്പെടുത്താതെ കർമം പൂർത്തിയാക്കാൻ സാധിക്കട്ടെ💝
@mollypx9449
@mollypx9449 11 ай бұрын
നിഷ്കളങ്ക മനസ്സിനെ കഴിയൂ👌
@mollypx9449
@mollypx9449 11 ай бұрын
Gadamai chithikanum. Anmarthamai pravathikukaumchiunnavar mathrame vijaeiku
@arathykrishna6671
@arathykrishna6671 3 жыл бұрын
'ചരിത്രം എന്നിലൂടെ' എന്ന ഈ പരമ്പരകളിൽ ധാരാളം മഹത്‌ വ്യക്തികൾ വന്നിട്ടുണ്ട്... പക്ഷെ അങ്ങയോളം ഇഷ്ടവും ആരാധനയും തോന്നിയ വേറെ ഒരു വ്യക്തിയില്ല.... huge respect for u dear sir......😍
@subinsmurali7901
@subinsmurali7901 2 жыл бұрын
Enthinu engane mandatharangal parayunnathinano plz madam try to understand the facts
@Anu-gc4jx
@Anu-gc4jx 2 жыл бұрын
Yes👍
@kannangg6456
@kannangg6456 2 жыл бұрын
Ndeda uvvee iyalde ee vakkukal muzhuvanum verum thalladey. Than ee katha kett viswsichirikkathe , sathyavastha onnu ariyuvan sremikku.. iyalu parayunnathum kallatharavan , tholvi. 😂😂😂
@vishnurajsu1424
@vishnurajsu1424 2 жыл бұрын
🤣🤣🤣
@SoorajSuseelan10001
@SoorajSuseelan10001 2 жыл бұрын
@@subinsmurali7901 അദേഹത്തിൻ്റെ ഒരു വിശ്വാസ മനടതരം കൊണ്ട് മാത്രം ഇത്രയും വലിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ judge ചെയ്യരുത്....
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
ഡോ.Alexander Jacob sir experience കേട്ടിരിക്കാൻ ഒരു സുഖം ആണ്❤️
@sana254
@sana254 2 жыл бұрын
Experience!!😂😂
@struggler4631
@struggler4631 6 жыл бұрын
നിങ്ങ പൊളിയാണ്.... താങ്കളിൽ നിന്നു൦ ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്.... എന്തായാലും episode ഒന്ന് മുതല്‍ പോയി കണ്ടിട്ട് വരാം ...😘
@tamiolson
@tamiolson 6 жыл бұрын
Moni Mamachan Alla pinne. Episode Onnu evideeee.
@struggler4631
@struggler4631 6 жыл бұрын
Collector Junk 😊
@Ibnusiddiq194
@Ibnusiddiq194 6 жыл бұрын
Exactly
@arjunpzm3059
@arjunpzm3059 5 жыл бұрын
Njanm
@spykarfiros9812
@spykarfiros9812 5 жыл бұрын
You are very late
@NirmalaDevi-ds3ly
@NirmalaDevi-ds3ly 2 жыл бұрын
ഇത്രയും ദൈവതുല്യനായ മഹാ വ്യക്തി ക്ക്‌ അഹങ്കാരത്തിന്റെ ലവലേശം പോലും തൊട്ട് തീണ്ടിട്ടില്ല 🙏🙏🙏 ഇന്നത്തെ തലമുറക്ക്‌ ഇദ്ദേഹം ഒരു പാഠ മാകട്ടെ!!!
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
🤣🤣🤣🤣ശാസ്ത്ര ബോധം ഉള്ള യുവ തലമുറk ഇദ്ദേഹത്തോട് പുച്ഛം ആണ്... അമ്മാവാ
@geo9664
@geo9664 2 жыл бұрын
@@rijilfreekdaredevil ഡൈബ തുല്യൻ 🙏😂😂🤣
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
പ്രേതം കേസ് തെളിയിച്ചോ അമ്മാവാ 🤣🤣🤣
@vishnurajsu1424
@vishnurajsu1424 2 жыл бұрын
🤣🤣🤣
@SoorajSuseelan10001
@SoorajSuseelan10001 2 жыл бұрын
@@rijilfreekdaredevil പാവം ഏതോ നിരപരാധിയെ പിടിച്ചു oomfichu eenu തോനുന്നു 🤭🤭
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 4 жыл бұрын
Sir അങ്ങയുടെ brain ഒരു വായനശാലയാണ് ആത്മാതാവിന്റെ കാര്യം പറഞ്ഞാൽ അത്രമാത്രം കുടുസ്സായ thala ചോറുള്ളവർക്വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് ..പക്ഷെ ഞാൻ വിശ്വസിക്കും കാരണം വിളിച്ചുവരുത്തിയ ആത്മാവിനോടും സ്വയം പ്രത്യക്ഷപ്പെട്ട ആത്മാവിനോടും ദിവസങ്ങളോളം sa.സാരിക്കുകയും സല്ലപിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ ..... I will support you 100%
@naslif_2425
@naslif_2425 4 жыл бұрын
അത് എങ്ങനെ ആയിരുന്നു സാധിച്ചത് ?
@ananthan.d2006
@ananthan.d2006 2 жыл бұрын
Alexander sir oru genius aayittanu oro speech kelkkumbol thonnunnathu itheghathinu eswar anugraham ulla oru mahat vyekthiyanu🙏🙏
@rogermathew8567
@rogermathew8567 6 жыл бұрын
അമ്മയേ തല്ലിയാലും രണ്ടു പക്ഷം എന്ന് കേട്ടിട്ടില്ലേ, അങ്ങനെ കരുതിയാൽ മതി. പരന്ന വായന കൊണ്ട് തന്റെ അറിവിന്റെ ലോകം വിപുലപ്പെടുത്തി; എഴുതിയ പരീക്ഷകളിൽ എല്ലാം ഉണതവിജയം നേടുകയും, വളരെ ഉന്നത സ്ഥാനങ്ങളിൽ സുതുത്യർഹമായ നിലയിൽ ജോലി ചെയ്യുകയും ചെയ്ത അദ്ദേഹത്തേക്കാൾ ബഹുകേമനാണ് ഞാൻ എന്ന് ഒരാൾ കരുതുമ്പോൾ അത്തരത്തിലുള്ള കമന്റുകൾ സ്വാഭാവികം മാത്രം. ആത്മാവിനെ വിളുച്ചുവരുത്തിയ ആ സംഭവത്തിൽ തന്നെ ഒരു അറ്റകൈ പ്രയോഗം ആയാണ് അത് ചെയ്തതെന്നും അതുപോലെ മറ്റൊരു കേയ്സിൽ ആ വിദ്യ ഫലവത്തായില്ല എന്നും അദ്ദേഹം തന്നെ അവിടെ പറഞ്ഞിട്ടുണ്ട്. ഇത്രയും ഉന്നതനായിരുന്നിട്ടും അദ്ദേഹം നിലനിർത്തുന്ന ആ ഹ്യുമിലിറ്റി ആണ് നാം കണ്ടു പഠിക്കേണ്ടത്. അതിന് അദ്ദേഹത്തെ പ്രാപ്തനാക്കുന്നത് അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസം തന്നെയാണ് എന്നാണ് എനിക്ക് തോന്നുന്നത്. തന്റെ ജീവിതത്തിൽ ഉണ്ടായ ഉയർച്ചകൾ എല്ലാം ഈശ്വരന്റെ വരദാനമാണ് അല്ലാതെ തന്റെ കഴിവു കൊണ്ടല്ല എന്ന ആ വിശ്വാസവും അത്തരത്തിൽ ഒരു വിശ്വാസം ഉളവാക്കുന്ന എളിമയും തന്നെയാണ് അദ്ദേഹത്തെ ശേഷ്ഠനാക്കുന്നത്.
@shiningpath-user
@shiningpath-user 5 жыл бұрын
ചേട്ടാ , ആരും ഇദ്ദേഹം ചെയ്ത മുഴുവൻ കാര്യങ്ങളും തെറ്റാണെന്നോ പുള്ളി ഒരു മോശം പോലീസ് കാരൻ ആണെന്നോ പറയുന്നില്ല . ഒരു മനുഷ്യനും വിമർശനങ്ങൾക്ക് അതീതനല്ല . അതിനുള്ള മറുപടി , ആ മനുഷ്യൻ നല്ല മനുഷ്യൻ ആണ് , ഐഎസ് ആണ് , ഒത്തിരി വായിച്ചതാണ് എന്നൊന്നും അല്ല. വിമര്ശങ്ങള്ക്കു കാര്യ കാരണ സഹിതം മറുപടി ആണ് വേണ്ടത് . ഐഎസ് ആയിരുന്ന കണ്ണന്താനം പോലത്തെ നമ്മൾക്ക് അറിയാമല്ലോ . അപ്പോൾ നമുക്ക് ആരാണെന്നു നോക്കിയില്ല എന്താണ് കാര്യം എന്ന് നോക്കിയാണ് കാര്യങ്ങളിൽ ഇടപെടേണ്ടത് . എത്ര വർഷത്തെ സർവീസ് ഉള്ള ആളാണേലും കേസ് തെളിയിക്കാൻ ആത്മാവിനെ വിളിച്ചു എന്ന് പറഞ്ഞാ ആള്ക്കാര് കൂവും .ഇത് ഭാർഗവി നിലയം സിനിമ ആണെങ്കിൽ ശരിയാ . ഇത്രയും ഉയർന്ന പദവിയിൽ ഒക്കെ ഇരുന്ന ആളുകൾ ഒക്കെ ഈ മാതിരി ഗമണ്ടൻ പൊട്ടത്തരം പറഞ്ഞാൽ ആളുകൾ എടുത്തിട്ട് അലക്കുവേം ചെയ്യും .. ഈ ആത്മാവിനെ വിളിക്കലും പരുപാടി യും ഒക്കെ കേരളത്തിൽ തിരിച്ചു വരുന്ന കാലമാണ് ഇത് . തൊടുപുഴയിൽ ഒരു കുടുംബം മുഴുവൻ തീർന്നു ..ഈ അടുത്ത് ഒരു സ്ത്രീയെ പട്ടിണിക്കിട്ട് കൊന്നു .. അങ്ങനെ ഉള്ള കാലത്തു ഇത് പോലൊരു മുൻ ഉദ്യോഗസ്ഥൻ ഇത് പോലൊക്കെ പറഞ്ഞാൽ അതെല്ലാം അത്തരം വിശ്വാസങ്ങൾക്ക് , തട്ടിപ്പുകൾക്ക് ബലം കൊടുക്കുകയെ ഉള്ളു
@rogermathew8567
@rogermathew8567 5 жыл бұрын
അനിയാ,.... വിമർശനങ്ങൾക്ക് ഞാനും എതിരല്ല, ശക്തമായ വിമർശനം എല്ലാ മേഖലകളിലും ഉണ്ടാകണം… അത് ഉണ്ടാകുന്നില്ല എന്നത് തന്നെയാണ് നമ്മുടെ പരാജയവും… രാഷ്ട്രീയ മേലാളൻമാർ പറയുന്നത് അതുപോലെ നടപ്പിലാക്കുന്ന അണികളും, മത മേലദ്യക്ഷൻമാർ പറയുന്നത് തൊണ്ടതൊടാതെ വിഴുങ്ങുന്ന അൽമായരും ഒക്കെ ഏതൊരു നാടിന്റേയും ബൗദ്ധീക വളർച്ചയേ പിന്നോട്ടടിക്കുകയേ ഉള്ളൂ. അതുകൊണ്ട് വിമർശിക്കൂ, ശക്തമായി തന്നെ വിമർശിക്കൂ; പക്ഷേ വിമർശനങ്ങൾ ക്രിയാത്മകവും കാര്യമാത്രപ്രസക്തവും ആയിരിക്കണം….അല്ലാതെ ചുമ്മാ വിമർശിക്കാൻ വേണ്ടിയുള്ള വിമർശനം ആകരുത്. ഇവിടെ, ഈ പരിപാടിയുടെ പേര് താങ്കൾ ശ്രദ്ധിച്ചുവോ? ചരിത്രം എന്നിലൂടെ എന്നാണ് ഈ പരിപാടിയുടെ പേര്, അതിലൂടെ, മുന്‍ ഡിജിപി ഡോ.അലക്‌സാണ്ടർ ജേക്കബ് സാറ് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങൾ പങ്കു വച്ചതാണ് നാം കേട്ടത്. ജനങ്ങളെ ബോധവൽക്കരിക്കാൻ വേണ്ടി ക്ലാസ് എടുത്തതതായിരുന്നില്ല. അദ്ദേഹത്തിന് ഉണ്ടായ ഒരനുഭവം അദ്ദേഹം ഇവിടെ പങ്കുവെക്കുമ്പോൾ അത് “ഗമണ്ടൻ പൊട്ടത്തരം” ആണ് എന്ന് പറയുന്നതിനേയാണോ വിമർശനം എന്ന് പറയുന്നത്. അദ്ദേഹത്തിന്റെ അനുഭവം അദ്ദേഹത്തിന്റെ മാത്രം അനുഭവമാണ് ...ഒരു പക്ഷേ, നമ്മളേയൊക്കെ പോലെ അറിവും, പഠിപ്പും, ലോക പരിചയവും ഒന്നും അദ്ദേഹത്തിന് വേണ്ടത്ര ഇല്ലാത്തതുകൊണ്ട് അതൊരു പൊട്ടത്തരം ആണ് എന്ന് മനസ്സിലാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടാവില്ല….അല്ലെങ്കിൽ ചിലപ്പോൾ ഈ സിനിമയിൽ ഒക്കെ ഐറ്റം ഡാൻസ് ഇടുന്നതു പോലെ.. പരിപാടിയൊന്ന് കൊഴുപ്പിക്കാൻ ചുമ്മാ തട്ടി വിട്ടതായിരിക്കും...അല്ലേ? ഇത് അന്ധവിശ്വാസം വളരാൻ കാരണമാകും എന്നതാണല്ലോ താങ്കൾ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം... എന്താണ് അന്ധവിശ്വാസം, എന്താണ് അന്ധമല്ലാത്തവിശ്വാസം? എല്ലാ വിശ്വാസവും വെറും വിശ്വാസം മാത്രമാണ്...നിങ്ങൾക്ക് അന്ധം എന്ന് തോന്നുന്നത് മറ്റൊരാൾക്ക് അങ്ങനെയായിക്കൊള്ളണമെന്നില്ല, മറിച്ചും അങ്ങനെ തന്നെ. പിന്നെ കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളിൽ വളരെ ചെറിയ ഒരു ശതമാനം മാത്രമേ അന്ധവിശ്വാസവും ആയി ബന്ധപ്പെട്ടതുള്ളൂ, എന്നാൽ അന്ധരല്ല എന്ന് വിശ്വസിക്കുന്ന വിശ്വാസികൾ കൊയ്തെറിഞ്ഞിടത്തോളം തലകൾ മറ്റാരും ഇന്നോളം കൊയ്തിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാൽ താങ്കൾക്ക് കാണാവുന്നതാണ്. ഇനി അങ്ങനെ ആണെങ്കിൽ തന്നെ ഇതിന് മറ്റൊരു ഭാഗം കൂടെ ഉണ്ടല്ലോ...താൻ ഒരിക്കലും പിടിക്കപെടില്ല എന്ന ധാരണയിൽ ആയിരിക്കുമല്ലോ പലരും പലതും പ്ലാൻ ചെയ്ത് നടപ്പിലാക്കുന്നത്.... അപ്പോൾ അങ്ങനെയുള്ളവർക്ക്, ആരും കണ്ടില്ല എന്നതു കൊണ്ട് മാത്രം ഞാൻ പിടിക്കപ്പെടാതിരില്ല, ഇവിടെ പറഞ്ഞ തരത്തിൽ വരെ ഞാൻ പിടിക്കപ്പെട്ടേക്കാം എന്ന് തോന്നി കുറ്റകൃത്യത്തിൽ നിന്ന് ഒഴിയാൻ കാരണമാകില്ലേ അദ്ദേഹം ഇതിവിടെ തുറന്ന് പറഞ്ഞത്?? അതോ അന്ധവിശ്വാസികളെ മാത്രമേ ഇത് സ്വാധീനിക്കുകയുള്ളോ??? ഇത് കൂടാതെ, ഞാൻ തന്നെ എഴുതിയ ഒരു കമൻറ് തഴെയുണ്ട് അതുംകൂടി ഇതോട് ചേർത്ത് വായിക്കാൻ താത്പര്യപെടുന്നു.
@shiningpath-user
@shiningpath-user 5 жыл бұрын
@@rogermathew8567 ചേട്ടാ , നിങ്ങളുടെ ആദ്യത്തെ കമന്റ് ഇത് വ്യക്തമായി പറയുന്നുണ്ട് അലക്സാണ്ടർ നേക്കാൾ കേമന്മാർ ആണ് എന്ന് കരുതി ആണ് വിമർശനം നടത്തുന്നത് എന്ന് . അതിന്റെ അർഥം കേമൻ ആയെങ്കിൽ മാത്രമേ വിമർശിക്കാവൂ എന്നാണോ ? പിന്നെ അന്ധ വിശ്വാസം എന്നൊരു പ്രയോഗം ഞാൻ നടത്തിയിട്ടില്ല . അതുകൊണ്ടു അതിന്റെ മേലിൽ ദയവു ചെയ്തു നിങ്ങടെ കപട ഗോപുരം പണിയേണ്ട പിന്നെ ഈ വീഡിയോയിൽ ആ പുള്ളി കൃത്യമായി പറയുന്നുണ്ട് " എല്ലാ അവസരങ്ങളിലും scientific investigation കൊണ്ട് മാത്രം കേസ് തെളിയിക്കണം എന്ന് വാശി പിടിച്ചാൽ നടക്കില്ല " എന്ന് പറയുന്നതിൽ നിന്ന് വളരെ വ്യക്തം ആണ് പുള്ളി എന്താണ് പറഞ്ഞു വെക്കുന്നത് എന്ന് . അത് പുള്ളിടെ അനുഭവം പറയുമ്പോഴാണെലും ശരി , ഇയാളെന്തു വിടൽ ആണ് എന്ന് ചോദിക്കാൻ ഇവിടെ എല്ലാര്ക്കും അവകാശം ഉണ്ട് . അത് ക്രിയാത്മകം ആയ വിമർശനം തന്നെ ആണ് . കപട ശാസ്ത്രങ്ങളെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഓരോ പൗരന്റെയും കടമ കൂടി ആണ് ഇയാളെ പോലെ തന്നെ ഞാൻ ഡെയിലി രാത്രി പോയി കർത്താവിനെ കാണും എന്ന് പറഞ്ഞ ഒരു ചേച്ചി ഉണ്ടാരുന്നു . അവരെയും ആൾക്കാര്‌ പരിഹസിച്ചിട്ടുണ്ട് , വിമർശിച്ചിട്ടുണ്ട് . അത് പോലൊക്കെ തന്നെ ആണ് ഇതും .
@rogermathew8567
@rogermathew8567 5 жыл бұрын
അനിയാ, അദ്ദേഹത്തിന്റെ അനുഭവം പൂർണ്ണമായും തെറ്റാണ്, കപടമാണ് എന്ന് ഇത്ര ആസന്നിഗ്ദ്ധമായി പറയാൻ, അത് അങ്ങനെയാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാൻ ഉതകുന്ന എന്തെങ്കിലും മാർഗ്ഗങ്ങൾ, താങ്കളുടെ പക്കലുണ്ടോ?? താങ്കളുടെ ഇതുവരെയുള്ള പഠിപ്പും അറിവും അനുസരിച്ച് താങ്കൾ അങ്ങനെ വിശ്വസിക്കുന്നു എന്നല്ലേ ഉള്ളൂ; താങ്കളുടെ വിശ്വാസം ആണ് ശരി എന്ന് വിശ്വസിക്കാൻ താങ്കൾക്ക് അവകാശമുള്ളത് പോലെ ഒരോ വ്യക്തിക്കും അവനവന്റെ വിശ്വാസമാണ് ശരിയെന്ന് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഈ വിശ്വാസം എന്ന് പറയുന്നത് ഒരു സുപ്രഭാതത്തിൽ ഇഞ്ചക്ഷൻ അടിക്കുന്നതുപോലെ അടിച്ചു കേറ്റുന്നതല്ല, ഒരു കുട്ടി ജനിച്ചു വീഴുന്നതു മുതൽ അവന്റെ ചുറ്റുപാടുകളിൽ നിന്ന് അവൻ ആർജ്ജിച്ചെടുക്കുന്നതാണ്, അപ്പോൾ ഓരോരുത്തരേയും എന്തു ചുറ്റുപാടുകൾ സ്വാധീനിച്ചു എന്നതിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും ഓരോരുത്തരും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത്.... എല്ലാവർക്കും സയിന്റിഫിക് ടെമ്പരമെന്റ് വേണം എന്ന് ആഗ്രഹിക്കാനേ കഴിയൂ; നടക്കാൻ പോണില്ല. ഇവിടെ തന്നെ, ഐപിഎസ് ഉന്നത നിലയിൽ പാസ്സായ, പല ഉന്നത തസ്തികകളിലും ജോലി ചെയ്ത, ഇരുനൂറോളം പരീക്ഷൾ പാസ്സായ, നല്ല പരന്ന ഒരു വായനക്കാരനായ, മോട്ടിവേഷനൽ സ്പീക്കർ എന്ന നിലയിൽ ആയിരകണക്കിന് സ്റ്റേജുകളിൽ പ്രസംഗിച്ചിട്ടുള്ള, പല മാൻഡേറ്റുകളും തയ്യാറാക്കുന്നതിൽ പങ്കുവഹിച്ചിട്ടുള്ള ഡോ.അലക്‌സാണ്ടർ ജേക്കബ് സാറ് അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ചില കാര്യങ്ങൾ പറയുമ്പോൾ അതിനേ വിമർശിക്കാൻ പ്രത്യേകിച്ച് കേമൻ ഒന്നും ആകേണ്ട, എന്നാണ് താങ്കളുടെ പക്ഷം എങ്കിൽ അതങ്ങനെ തന്നെ ആകട്ടെ; പക്ഷേ അതിനേ, ധോണിയുടെ ബാറ്റിങ്ങ് ടെക്നിക്കിലെ പോരായ്മകൾ കൃത്യമായി ചൂണ്ടിക്കാട്ടുന്ന, നരേന്ദ്ര മോഡി ശരിക്കും എന്താണ് ചെയ്യേണ്ടിയിരുന്നത് എന്ന് വളരെ കൃത്യമായി പറയുന്ന; എന്നാൽ തന്റെ സ്വന്തം തൊഴിലായ ചായ ഉണ്ടാക്കുക എന്ന പണി മാത്രം ഇത്ര വർഷങ്ങളായി ചെയ്തിട്ടും ഇപ്പോഴും വൃത്തിയായി ചെയ്യാൻ അറിയാത്ത; ഒരു ചായക്കടക്കാരന്റെ വിമർശനത്തോട് സമമായി കാണാനേ എനിക്ക് സാധിക്കൂ. ആ വിമർശനവും ക്രിയാത്മകം ആണെന്ന് കാരുതാനുള്ള സ്വാതന്ത്ര്യം പുള്ളിക്ക് ഉണ്ട്, പക്ഷേ മറ്റുള്ളവരും അതങ്ങനെ തന്നെ കരുതണം എന്ന് ശഠിക്കരുതെന്ന് മാത്രം. അന്ധവിശ്വാസം എന്ന് താങ്കൾ പ്രത്യക്ഷത്തിൽ പറഞ്ഞിട്ടില്ലെങ്കിലും, താങ്കൾ പ്രതിപാധിച്ച കെയ്സുകളും, "അത്തരം വിശ്വാസങ്ങൾക്ക്" എന്ന പ്രയോഗവും അത് തന്നെ അല്ലേ അർത്ഥമാക്കിയത്.. അതിനുള്ള മറുപടിയായിട്ടാണ് ഞാൻ പറഞ്ഞതെന്തോ അത് പറഞ്ഞിരിക്കുന്നത്. പിന്നെ എന്റെ ആദ്യത്തെ കമന്റിൽ, "അത്തരത്തിലുള്ള കമന്റുകൾ" എന്ന് ആണ് ഞാൻ പറത്തിരിക്കുന്നത്. അതിൽ ഏതോ തരത്തിലുള്ള കമന്റുകൾ ആണ് ഞാൻ ഉദ്ദേശിച്ചത് എന്ന് മനസ്സിലാകുന്നുണ്ടാകുമല്ലോ. അദ്ദേഹത്തിന്റെ ഒക്കെ സ്റ്റാച്ചറിലുള്ള വ്യക്തികളെ വിമർശിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷയ്ക്ക് ഒരൽപം മര്യാദയൊക്കെ ആകാം എന്നാണ് എന്റെ അഭിപ്രായം, പക്ഷേ എല്ലാവർക്കും ഈ അഭിപ്രായം തന്നെ ആയിരിക്കണം എന്ന പിടിവാശി എനിക്കില്ല; എന്നാൽ അങ്ങനെയല്ല എന്ന് എനിക്ക് തോന്നിയ കമന്റുകളെ ഉദ്ദേശിച്ച് തന്നെയാണ് ഞാൻ എഴുതിയിരിക്കുന്നത്. പിന്നെ ദിവസവും രാത്രി കർത്താവിനെ കാണുന്ന ഒരു ചേച്ചിയേ കുറിച്ച് പറഞ്ഞല്ലോ; അത് അധികവും നിങ്ങൾ കേട്ടതിന്റെ കുഴപ്പം ആയിരിക്കും, അവര് ഭർത്താവ് എന്നാരിക്കും പറഞ്ഞത്
@jacobjose480
@jacobjose480 5 жыл бұрын
Roger Mathew വളരെ പാപം ചെയ്ത് കൂട്ടിയവൻ അവസാനം ആവുമ്പോൾ കൊടിയ ഇരുട്ടിലേക്ക് ഊളിയിടുന്നു .. മാത്രമല്ല തിന്മയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നു. ഇയാൾ പറയുന്നത് ശരിയെങ്കിൽ പിന്നെ ലോകത്തിലെ ഏറ്റം വലിയ ജോതിഷികളുമായി എന്നും കൺസൾട്ട് ചെയ്ത് എല്ലാം ചെയ്യുന്ന ഇന്ദിരാഗാന്ധിയോടു് എന്തേ ആരും 1983 ഒക്ടോബർ 31 നു സൂക്ഷിക്കണം എന്നു പറഞ്ഞില്ല ... എന്തിന് മൻസൂദ് അസറിനെ കഷ്ടപ്പെട്ട് പിടിക്കാൻ നടക്കുന്നു ഇവിടിരുന്നു കൂടോത്രം ചെയ്താൽ പോരേ .. ഇയാൾ പറയുന്ന കേസിൽ , ഈ കൃത്യത്തെ പറ്റി മുൻ അറിവുള്ള ഒരാൾ തന്റെ വ്യക്തിത്വം മറച്ച് തന്ത്രപരമായി മല്ലാക്കയെ ഉപയോഗിച്ചതാണ് എന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം ... ഹൃദയശുദ്ധി ഇല്ലാതാവുമ്പോൾ മനസ്സിന് ദുർബലതയും , ചിന്താശക്തിക്ക് ക്ഷതവും വരും . ഇങ്ങനെയുള്ള വരെ കബളിപ്പിക്കാം എന്നതിൽ ഉപരി , ഒരു ഇല മറിച്ചിടാൻ പോലും ഈ കപടതശാസ്ത്രത്തിന് ആവില്ല .
@jz4064
@jz4064 5 жыл бұрын
ഹിന്ദുവും മുസ്ലിമും ക്രിസ്ത്യനും ഒന്നിച്ചു പോകാൻ താങ്കൾ ഒത്തിരി ആഗ്രഹിക്കുന്നുണ്ട് 😊
@Babalureddy123
@Babalureddy123 4 жыл бұрын
ellarum ippo onichu thanee aneloo povunnathuu ravile onu roadill erangi nokkedoooo
@sajeshps1504
@sajeshps1504 4 жыл бұрын
👍
@Bnvq
@Bnvq 4 жыл бұрын
Bro, ഈ ഹിന്ദുവും മുസല്മനും ക്രിസ്റ്റിയനും എന്നു പറഞ്ഞപ്പോൾ തന്നെ അവരെ വേർതിരിച്ചു. മനുഷ്യർ ഒന്നിച്ചു പോകാൻ ഒത്തിരി ആഗ്രഹിക്കുന്നു എന്നു പറയു പ്ളീസ്.
@mreheman4100
@mreheman4100 4 жыл бұрын
ഈ മൂന്ന് മതക്കാരുടെയും പുതിയതും അവസാനത്തേതുമായ പ്രവാചക നാണ് ഡിജിപി നബി.
@mreheman4100
@mreheman4100 4 жыл бұрын
അറബികളോട് ആയിരുന്നെങ്കിൽ അവര് ചോദിച്ചേനെ കൃഷിയിടങ്ങൾ തരാമെങ്കിൽ ഞങ്ങൾ ഉഴുതുമറിച്ച വിത്തൗട്ട് തരാമെന്ന്
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
എന്റെ ആരാധ്യ പുരുഷനാണ് താങ്കൾ ❤️ Alexander jacob. Sir ന്റെ Sound ദൈവത്തിന്റെ sound പോലെ തോന്നുന്നു
@euclid5984
@euclid5984 2 жыл бұрын
ദേവത്തിന്റെ ശബ്ദം താങ്കൾ കേട്ടിട്ടുണ്ടോ.
@Undertaker2255
@Undertaker2255 Жыл бұрын
@@euclid5984 ningalude maathapithakkal, teachers ennivarude sound kettittille,ath pole aavum
@euclid5984
@euclid5984 Жыл бұрын
@@Undertaker2255 അവരുടെ ആരുടേയും ശബ്ദം അലക്സാണ്ടറുടെത് പോലെ അല്ലല്ലോ!
@jisanthkjames7823
@jisanthkjames7823 5 жыл бұрын
കലാഭവൻ മണിച്ചേട്ടന്റെ മരണത്തിന്റെ പിന്നിൽ ആരെന്ന് ഇങ്ങനെ കണ്ടു പിടിച്ചു കൂടെ
@luciferpositive6461
@luciferpositive6461 5 жыл бұрын
മഷി നോട്ടം വഴി കണ്ടുപിടിക്കാൻ പറ
@beenageorge7273
@beenageorge7273 5 жыл бұрын
Bhalabhaskar too 🙄🤔🤔
@jayaaprakash1722
@jayaaprakash1722 4 жыл бұрын
Wait cheyu, aathmavine kitiyille
@jaykrishnan1398
@jaykrishnan1398 4 жыл бұрын
@Shiva ശിവ no bro.jintto his finance assister
@jaykrishnan1398
@jaykrishnan1398 4 жыл бұрын
@Shiva ശിവ bro I made this conclusion by observation ...please watch jinto interviews after his death he was very nervous and was not straight. he even made wrong statements in different channel shows
@nik5177
@nik5177 2 жыл бұрын
ഇത്തരം യുക്തിക്ക് നിരക്കാത്ത, അന്തവിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്ന കഥകളും സങ്കൽപ്പങ്ങളും 'അനുഭവങ്ങളായി' സഫാരി പോലെയുള്ള ഒരു ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത് കാണുമ്പോൾ ശരിക്കും സങ്കടമുണ്ട്.ഇങ്ങനെയുള്ള അൽഭുത കഥകൾ അനുഭവങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത് മലയാളിയെ എത്രത്തോളം പിന്നോട്ടടിക്കുന്നുന്നുണ്ടെന്ന് ഇതിലെ ചില കമൻ്റുകൾ കണ്ടാൽ തന്നെ മനസ്സിലാക്കാവുന്നതാണ്.
@geo9664
@geo9664 2 жыл бұрын
തൊണ്ട തൊടാതെ വിഴുങ്ങുന്ന കൂട്ടർ 😢
@ashwin5072
@ashwin5072 2 жыл бұрын
Ne nokittundo experience illathe ninakk engane parayan pattum
@geo9664
@geo9664 2 жыл бұрын
@@ashwin5072 അപ്പോൾ നീ ഒന്നും അറിഞ്ഞില്ലേ ഇങ്ങേരെ കൈയ്യോടെ പിടിച്ചത് ??😂😂😂
@nik5177
@nik5177 2 жыл бұрын
@@ashwin5072 ഓ... ശരിയാണല്ലോ, ഞാൻ ഇതൊന്നും experience ചെയ്തിട്ടില്ലയിരുന്നു. എനിക്ക് ഈ 'മഹാൽഭുതം' നിരാകരിക്കനുള്ള യോഗ്യത ഇല്ലായിരുന്നു. താങ്കൾ എൻ്റെ കണ്ണ് തുറപ്പിച്ചു.🙏
@ashwin5072
@ashwin5072 2 жыл бұрын
@@nik5177 ano onn poda 😂😂
@nol-tecsys2510
@nol-tecsys2510 6 жыл бұрын
മനുഷ്യന്റെ യുക്തിക്ക് അപ്പുറത്തും കാര്യങ്ങൾ ഉണ്ട്. അത് വിശ്വസിക്കാൻ താല്പര്യം ഉള്ളവർക്ക് വിശ്വസിക്കാം അല്ലാത്തവർക്ക് തള്ളിക്കളയാം...
@Ubaidnkl88
@Ubaidnkl88 5 жыл бұрын
kzbin.info/www/bejne/bKXVg3ienJ2Ui8k
@jacobjose480
@jacobjose480 5 жыл бұрын
Dream catcher വളരെ പാപം ചെയ്ത് കൂട്ടിയവൻ അവസാനം ആവുമ്പോൾ കൊടിയ ഇരുട്ടിലേക്ക് ഊളിയിടുന്നു .. മാത്രമല്ല തിന്മയിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുന്നു. ഇയാൾ പറയുന്നത് ശരിയെങ്കിൽ പിന്നെ ലോകത്തിലെ ഏറ്റം വലിയ ജോതിഷികളുമായി എന്നും കൺസൾട്ട് ചെയ്ത് എല്ലാം ചെയ്യുന്ന ഇന്ദിരാഗാന്ധിയോടു് എന്തേ ആരും 1983 ഒക്ടോബർ 31 നു സൂക്ഷിക്കണം എന്നു പറഞ്ഞില്ല ... എന്തിന് മൻസൂദ് അസറിനെ കഷ്ടപ്പെട്ട് പിടിക്കാൻ നടക്കുന്നു ഇവിടിരുന്നു കൂടോത്രം ചെയ്താൽ പോരേ .. ഇയാൾ പറയുന്ന കേസിൽ , ഈ കൃത്യത്തെ പറ്റി മുൻ അറിവുള്ള ഒരാൾ തന്റെ വ്യക്തിത്വം മറച്ച് തന്ത്രപരമായി മല്ലാക്കയെ ഉപയോഗിച്ചതാണ് എന്നു ചിന്തിക്കുന്നവർക്ക് മനസ്സിലാക്കാം ... ഹൃദയശുദ്ധി ഇല്ലാതാവുമ്പോൾ മനസ്സിന് ദുർബലതയും , ചിന്താശക്തിക്ക് ക്ഷതവും വരും . ഇങ്ങനെയുള്ള വരെ കബളിപ്പിക്കാം എന്നതിൽ ഉപരി , ഒരു ഇല മറിച്ചിടാൻ പോലും ഈ കപടതശാസ്ത്രത്തിന് ആവില്ല .
@samsonjoseph9305
@samsonjoseph9305 5 жыл бұрын
സങ്കീർത്തനങ്ങൾ 51:2 എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ. 51:3 എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു. 51:4 നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ. 51:5 ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു. 51:6 അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ. 51:7 ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. 51:8 സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
@adarshv.s6437
@adarshv.s6437 5 жыл бұрын
Can u point out some that are beyond rational..!?
@manumaneesh3985
@manumaneesh3985 4 жыл бұрын
Good
@abdulraziq7174
@abdulraziq7174 5 жыл бұрын
ആത്മാവോ ജിന്നോ ഹിപ്നോട്ടിസമോ എന്നതല്ല . ഒരു കേസ് തെളിയിക്കാൻ ഒരു മാർഗ്ഗവുമില്ലാതെ വരുമ്പോൾ ചിലപ്പോൾ ദൈവം ഇങ്ങിനെയും മനുഷ്യനെ കേസ് തെളിയിക്കാൻ സഹായിച്ചേക്കാം .
@black2wings571
@black2wings571 5 жыл бұрын
അങ്ങനെയെങ്കിൽ മറ്റ് കേസ്സുകളിൽ വിജയിക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ട്? ഒരു വ്യക്തിയുടെ വിദ്യാഭ്യാസ മോ? സോഷ്യൽ സ്റ്റാറ്റസോനോക്കിയല്ല കാര്യകാരണബന്ധങ്ങളെ നോക്കി കാണേണ്ടത്? പറയുന്നത് പണ്ഡിത നോ പാമരനോ എന്നു് നോക്കിയല്ല വിലയിരുത്തേണ്ടത് എത്രമാത്ര ശരിയെന്നു നോക്കിയാണ് ഇത് പോലെ ലക്ഷകണക്കിന് കേസ്സംകൾ ലോകത്തുണ്ട് അതിൽ ഒരു ശതമാനമെങ്കിലും ഈ അന്ധവിശ്വാസരീതി ഉപയോഗിച്ചു തെളിയിക്കുവാൻ കഴിഞാൽ ലോകത്തിന് വലിയ മുതൽകൂട്ടു ആ കു മാ യി രു ന്നു അതുപോലെ തന്നെ കേരള പോലിസിനും സർക്കാരിനും കോടികണക്കിനു രൂപ ലാഭിക്കുവാൻ കഴിയുമെന്നു മാത്രമല്ല നിരപരാധികൾ ശിക്ഷിക്കപെടാതിരിക്കുകയും ചെയ്യുമായിരുന്നു
@abdulraziq7174
@abdulraziq7174 5 жыл бұрын
@@black2wings571 അങ്ങനെയെങ്കിൽ മറ്റ് കേസ്സുകളിൽ വിജയിക്കാൻ കഴിയാതെ വരുന്നത് എന്തുകൊണ്ട്? കാരണം 1) മനുഷ്യകഴിവിനു പരിധിയും പരിമിതിയുമുണ്ട് കാരണം 2) ദൈവം ഏതു കാര്യത്തിനും കഴിവുള്ളവനാണ് . അവൻ ഉദ്ദേശിക്കുന്നത് അവൻ പ്രവർത്തിക്കും
@salimnm8214
@salimnm8214 4 жыл бұрын
ശരിയാ
@abdulraziq7174
@abdulraziq7174 4 жыл бұрын
@വെട്ടിച്ചിറ ഡയമൺ അള്ളാഹു എന്ന് പറഞ്ഞാലും തേങ്ങ എന്നായാലും മാങ്ങ എന്ന് വിളിച്ചാലും കുഴപ്പമില്ല
@devoosadworld5904
@devoosadworld5904 4 жыл бұрын
@@abdulraziq7174 hnloookook😏😏
@AN-bb2nz
@AN-bb2nz 4 жыл бұрын
Devanantha case sir onnu anweshikuuuuu please
@shyjukailas5250
@shyjukailas5250 2 жыл бұрын
ആത്മാവിനെ വിളിച്ചു വരുത്താൻ കഴിവുള്ള മന്ത്രവാദികളുണ്ടെന്നത് ശരിയാണെങ്കിൽ എല്ലാ പോലീസ് സ്റ്റേഷനിലും ഓരോ മന്ത്രവാദികളെ നിയമിക്കണം എന്നാണെന്റെ അഭിപ്രായം ശെരിക്കും ഇതൊക്കെ കേട്ടിട്ട് ചെറുപ്പകാലത്തു വായിച്ച പൂമ്പാറ്റയിലെ കഥകൾ ആണ് ഓർമ വരുന്നത്
@Fine-fm1kh
@Fine-fm1kh 2 жыл бұрын
ഇതൊക്കെ നമ്മുടെ മനസ്സിന്റെ കളി ആണ്. നമ്മുടെ മനസ്സ്‌ നമ്മൾ ചിന്തിക്കുന്ന പോലെ അല്ല
@ManikandanManikandan-ft6rd
@ManikandanManikandan-ft6rd 2 жыл бұрын
നിന്റ തന്ത 10 പാസാണോ ഇല്ലെന്ന് ഞാൻ പറയും
@Jcom999
@Jcom999 2 жыл бұрын
നമ്മൾ കാണാത്തതൊന്നും സത്യമല്ല എന്ന് വിചാരിക്കരുത്. ഇതിന്റെ ഒരു മാതിരി അടുത്തുള്ള വേർഷൻ ഞാന് നേരിട്ട് കണ്ടു കിളി പോയി കുറച്ചു നാൾ നടന്നു ...അത്നെഗനെ എന്ന് ഇന്നും അറിയില്ല
@Nishansreenivasan
@Nishansreenivasan 2 жыл бұрын
​@@Jcom999 എന്താണ് അത്
@sabithabibu9570
@sabithabibu9570 Жыл бұрын
@@Jcom999 എന്താ കണ്ടത്
@geo9664
@geo9664 2 жыл бұрын
ഞാൻ ഇതിലെ കമൻ്റ്കൾ കാണും വരെ സഫാരി ചാനലിൻ്റെ പ്രേക്ഷകർ സയിൻ്റിഫിക് ടെമ്പർ ഉള്ളവരുടെ കൂട്ടമാണന്ന് തെറ്റുദ്ധരിച്ചു.....🤣🤣🤣🤣🤸🤸
@euclid5984
@euclid5984 2 жыл бұрын
ഞാനും
@akhilnathviswanathan
@akhilnathviswanathan 2 жыл бұрын
Same to u 😂
@suneertk8090
@suneertk8090 2 жыл бұрын
😄
@hotston_ai
@hotston_ai 2 жыл бұрын
Me too. എങ്കിലും ഒരു കൂട്ടം നല്ല മനുഷ്യരുടെ കൂട്ടം ആണ്
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
🤣🤣🤣ആർട്ടിക്കിൾ 51
@SijuVibgyor
@SijuVibgyor 3 жыл бұрын
COLD CASE നു ശേഷം ഈ എപിസോഡ് കാണാൻ വന്നവരുണ്ടോ ?
@rajeevrv1120
@rajeevrv1120 3 жыл бұрын
Ee kathakalokke കെട്ടിട്ടാവണം കോൾഡ് കേസ് മൂവി ഇറങ്ങിയത്. കാരണം ഈ വീഡിയോ അതിനൊക്കെ മുൻപേ ഇറങ്ങിയതാണ്
@SijuVibgyor
@SijuVibgyor 3 жыл бұрын
@@rajeevrv1120 അതേ ഞാൻ ഈ കഥ അന്നേ കേട്ടിരുന്നു, കോൾഡ് കേസ് കണ്ടപ്പോൾ ഈ എപിസോഡ് ഓർമ്മ വന്ന് ഇവിടെ കമന്റ് ഇട്ടതാ
@DhanragPP
@DhanragPP 3 жыл бұрын
Unde
@ഗൗരിഗോകുലം
@ഗൗരിഗോകുലം 5 жыл бұрын
ഇതുപോലത്തെ പോലീസ് ഉദ്യോഗസ്ഥാൻ മാരുണ്ടായിരുന്നെങ്കിൽ നാട് എന്നേ നന്നായേനെ,,.....
@tubekerala851
@tubekerala851 2 жыл бұрын
ആത്മാവിനെ അല്ലാ വിളിച്ചുവരുത്തിയത് 💫😎 ഓരോ മനുഷ്യൻൻ്റെ കൂടെയും ജിന്ന് ഉണ്ട് അയാളുടെ ജിന്നിനെയാണ് വിളിച്ചുവരുത്തിയത് ഇതാണ് സത്യം💫
@jyothi2551
@jyothi2551 2 жыл бұрын
ജിന്ന് എന്താണ്? പ്ലീസ് reply.
@tubekerala851
@tubekerala851 2 жыл бұрын
@@jyothi2551 ജിന്ന് 💚💫 എല്ലാ മനുഷ്യരിലും ജിന്ന് ഉണ്ട് തെറ്റായ ചിന്തകളെ പ്രോത്സാഹിപ്പിച് മനുഷ്യനെ നരകത്തിൽ എത്തിക്കുക💫 സർവ്വ ലോക രക്ഷിതാവിനെ വിട്ട് 💫 വിഗ്രഹത്തെ ആരാധിക്കാൻ നമ്മുടെ മനസ്സിനെ സജ്ജമാക്കും ജിന്ന് 💫 ഇസ്ലാമിലെ ജിന്ന് എന്നാൽ ബൈബിളിലെ ലൂസിഫർ സന്താനങ്ങളാണ് 💫 ഇസ്ലാമിലെ ഇബിലീസ് എന്നാണ് പേര് ലൂസിഫർ എന്ന ഇബിലീസ് സന്താനങ്ങളാണ് ജിന്ന് വർഗ്ഗം 💫 ഓരോ മനുഷ്യനിലും ജിന്ന് ഉണ്ട് 💚💫
@sonasonu9700
@sonasonu9700 2 жыл бұрын
🔥⚡💫✨💥❤♥
@MD-cy7lb
@MD-cy7lb 2 жыл бұрын
Alexander jacob sir love you sir.
@Thambichen123-xk7ge
@Thambichen123-xk7ge Жыл бұрын
MY BIG RED SALUTES SIR. GOD BLESS YOU SIR. TJM. 7.
@swethachakki996
@swethachakki996 4 жыл бұрын
Prathibha ala prathibhasam aanu sir.Respect you sir😍👏
@rijilfreekdaredevil
@rijilfreekdaredevil 2 жыл бұрын
ട്രിക്‌സ് by fazil, baijuraj shasyralokam polulla channelukal subscibe cheythal therunna preshname kuttik ollu
@varghese1817
@varghese1817 2 жыл бұрын
ആത്മാവും ദൈവവും ഉണ്ടെന്നു മനസിലായി
@rishinpk9143
@rishinpk9143 2 жыл бұрын
അപ്പൊ ദൈവത്തിന്റെ ഏതു ജാതി ആണ് ? ഇവിടെ മുസ്ലിം പുരോഹിതന്മാരാണ് വന്നത്.
@dreamcatcher7933
@dreamcatcher7933 4 жыл бұрын
Devananda case ithpole koode onn anweshich nokuanel better ayirunnu Please
@jiyaji7426
@jiyaji7426 2 жыл бұрын
വളരെ നല്ലൊരു ഓഫീസർ
@Nadhiyaah
@Nadhiyaah 2 жыл бұрын
Yes❤️👏
@nabeel8312
@nabeel8312 4 жыл бұрын
ജേക്കബ് സാറേ... ഞാൻകുറെ കാലം ഇതിന്റെ പിറകെ നടന്നതാണ്. ചിലത് നടക്കും ചികത് നടക്കില്ലാ. ജീവിതത്തിൽ പല അനുഭവങ്ങൾ എനിക്ക് വ്യക്തിപരമായുണ്ട്. ഗുരുക്കന്മാർ വിലക്കിയത് കൊണ്ട് താത്കാലം നിർത്തി.
@മയ്യനാട്മാധവൻ-ന1ധ
@മയ്യനാട്മാധവൻ-ന1ധ 3 жыл бұрын
@@lubaandfizu7272.. ഉണ്ട്....താല്പര്യം ഉണ്ടെങ്കിൽ പറഞ്ഞു തരാം..
@ramkrishnan8789
@ramkrishnan8789 4 жыл бұрын
സർ സത്യവും മിദ്യയും കൂട്ടികുഴക്കുന്ന അനുഭവമാണ് .സാറിൽ നിന്നും കേൾക്കുന്നതിനാൽ ശ്രീവിക്കുന്നുണ്ട് .പക്ഷെ വിശ്വാസ്സം വരുന്നില്ല .
@zarahmehr1536
@zarahmehr1536 4 жыл бұрын
എനിക്ക് ഇദേഹത്തെ ഇഷ്ടം ആണ്. സൊ ഇദ്ദേഹം ഉള്ളത് പോലെ അനുഭവം പറയുന്നു. കള്ളം കൂട്ടുന്നില്ല.... sure..
@adiladi6907
@adiladi6907 Жыл бұрын
Sir. Nigalude. Avatharanam. Manoharam❤❤
@kgthomas2686
@kgthomas2686 4 жыл бұрын
Very interesting & informative.
@Cheapandbestt
@Cheapandbestt 2 жыл бұрын
He is so open....
@jobinkappil9622
@jobinkappil9622 4 жыл бұрын
സുശാന്ദ് സിംഗ് രജ്പുത്തിന്റെ മരണം തെളിയിച്ചു വെങ്കിൽ......😒😒😒
@thephoenix6458
@thephoenix6458 4 жыл бұрын
Athe
@ahinaramesh8802
@ahinaramesh8802 4 жыл бұрын
അതേ 😒
@AiswaryaSA
@AiswaryaSA 4 жыл бұрын
van teams alle..pinne eganeya
@Dintathomas
@Dintathomas 4 жыл бұрын
Avar athu cheythu . Paranomal connection . HUFF
@Shone_Sj
@Shone_Sj 4 жыл бұрын
@@Dintathomas HUFF loka udayipp aanu sis.. athinte full theliv ulpade aswin madappally and beypore sultan ittittond
@Krishnakumar-fp3tl
@Krishnakumar-fp3tl 3 жыл бұрын
ഈ സംഭവം നടന്നുവെന്ന് പറയുന്ന ആ കാലത്ത് പയ്യന്നുരിൽ സർവ്വീസിലുണ്ടായിരുന്ന പോലീസുകാർ ഇപ്പോഴുമുണ്ട്. അവരിൽ ആരെങ്കിലും ഈ കഥ ശരിവയ്ക്കാതെ ഇത് വിശ്വസിക്കരുത്. മതങ്ങളുടെ മഹത്വം പറഞ്ഞ് കേൾവിക്കാരെ അമ്പരിപ്പിക്കുക എന്നത് ഇദ്ദേഹത്തിന്റെ രീതിയാണ്.
@faisalmryr4118
@faisalmryr4118 2 жыл бұрын
✌️
@_the3611
@_the3611 2 жыл бұрын
U said right👍
@geo9664
@geo9664 2 жыл бұрын
ഇയാൾ മലരനാണ്
@shahidc.m.3841
@shahidc.m.3841 2 жыл бұрын
മതത്തിന് മഹത്വമുണ്ടായി കൂടാ എന്ന് വാശി പിടിക്കുന്നത് എന്തിന്
@rajuvv3538
@rajuvv3538 4 жыл бұрын
Sir big salute
@shyamandtechnology
@shyamandtechnology 4 жыл бұрын
We need GJ back !!
@kefinkarim1396
@kefinkarim1396 3 жыл бұрын
Sir പറഞ്ഞു ജിഷ കേസ് തെളിയാതെ വന്നാൽ ഒരു പക്ഷേ മന്ത്രവാദം പരീക്ഷിച്ചു നോക്കേണ്ടി വന്നേനെ എന്ന്. ഇപ്പോൾ ഇത്രയും ദുരൂഹമായ സാഹചര്യം നില നില്‍ക്കുമ്പോള്‍ sir ന്റെ ഭാഗത്ത് നിന്നും ഒരു നീക്കം ഉണ്ടായാല്‍, നിലവിലെ പ്രതി എന്ന് കരുതുന്ന ആൾ നിരപരാധി ആണെങ്കിൽ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും. Sir ലും സഫാരി ചാനലിലും വിശ്വാസം അര്‍പ്പികുന്നു.
@pareedp.m.4669
@pareedp.m.4669 5 жыл бұрын
ഇദ്ദേഹം പറഞ്ഞത് ശരിയായിരിക്കും -ഇത്തരം കാര്യം വേറെയും അനുഭവത്തില്‍ വന്നിട്ടുണ്ട് പക്ഷെ പോലിസ് തന്നെ ഇത് നിരുല്സാഹപ്പെടുത്തി
@ashartk7665
@ashartk7665 4 жыл бұрын
ഇത് വിശ്വാസം ഇല്ലാത്ത ഇല്ലായിരുന്നു അനുഭവം വന്ന പോൾ അത് മാറി
@mixofflavors4727
@mixofflavors4727 4 жыл бұрын
Eppozhum ingane aayaal ,ath krithyam cheyyunnavare badhikkum .police nu pinne avarde case nokkendi varum. Athaayirikkum.
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
ഇത് അതുമാവ് വന്ന് കേസ് തെളിയിച്ചതൊന്നുമല്ല അദ്ദേഹത്തിന് ഇതിന്റെ scientific ഭാഗം അറിയാത്തതു കൊണ്ടാണ് ആ കുട്ടി മുൻപേപ്പൊഴോ ആ പേര് കേട്ടിട്ടുണ്ട് അച്ഛന്റെ നാവിൽ നിന്നും തന്നെയായിരിക്കും അത് വല്ലാതെ ആഴത്തിൽ പതിഞ്ഞിട്ടുണ്ട് പിന്നെ അവർ ചെയ്തത് pure hipnotism ആണ് അതുവഴി ചോദിച്ചപ്പോൾ ആ പേര് പറഞ്ഞെന്നു മാത്രം അല്ലാതെ ആത്മാവ് അല്ല കേസ് തെളിയിച്ചത്
@ulfricstormcloak8241
@ulfricstormcloak8241 2 жыл бұрын
@@ANONYMOUS-ix4goശെരിയായിരിക്കാം പക്ഷെ ഇങ്ങനെ പതിഞ്ഞതാണെന്ന് ഉറപ്പിച്ചു പറയത്തക്ക തെളിവ് ഉണ്ടോ?
@MS-co4e
@MS-co4e 2 жыл бұрын
@@ANONYMOUS-ix4go പേര് മാത്രമല്ലല്ലോ പറഞ്ഞത്.Time um.. Ethre aalkkar undayirunnu ennokke paranjille. Pinne sound maarunnathengane??
@binaraghu846
@binaraghu846 4 жыл бұрын
Always love to listen to your talks Mr. Jacob. Bless you for being such a nice person.
@mollypx9449
@mollypx9449 11 ай бұрын
God bless U
@shiburs8154
@shiburs8154 5 жыл бұрын
Sister Abhaya കേസിൽ ഇത് പോലെ ചെയ്താൽ പോരെ...
@Avis20166
@Avis20166 5 жыл бұрын
Absolutely bro
@najeelas66
@najeelas66 5 жыл бұрын
ഐന് പ്രേതത്തിനെ കിട്ടണ്ടെ 😢
@beenageorge7273
@beenageorge7273 5 жыл бұрын
@@najeelas66 😂😂🤣🤣🤣👍
@DilipTG
@DilipTG 4 жыл бұрын
@@beenageorge7273 ---- Don't laugh..... Their curse will follow.
@vishnulalkrishnadas6262
@vishnulalkrishnadas6262 4 жыл бұрын
Athu manipulated aanu,manipulated ennu vechal adhikaarathinte power.so daivam vannalum theliyilla
@saifuddinsalam1075
@saifuddinsalam1075 4 жыл бұрын
ആത്മാവിനെക്കുറിച്ചുള്ള രഹസ്യങ്ങൾ അറിയാൻ മാത്രം കമന്റോളികൾ അറിവുള്ളവരായിട്ടില്ല എന്ന് ഉറപ്പിക്കാം... സ്വന്തം കണ്ണിന്റെ കാഴ്ച അവസാനിക്കുന്ന ദൂര പരിധി മുതൽ അങ്ങോട്ട്‌ അന്ധകാര മാണെന്ന് സ്വയം വിധിക്കുന്നത് പോലെ, ഒരുവന്റെ അറിവിന്റെ പരിധിക്കപ്പുറത്തെ കാര്യങ്ങൾ അവനു അന്ധ വിശ്വാസമായി വിലയിരുത്തി സ്വയം ആശ്വസിക്കാം...
@nidhinbosh1672
@nidhinbosh1672 3 жыл бұрын
ശരിയാണ് ചേട്ടാ നിങ്ങൾ paranjath,, സൂര്യ പ്രകാശത്തില്‍ ultra vilotum infrared um x റായ് ഗാമ റേയും ഉണ്ട്, but we only seeing visible light,, and ശബ്ദത്തില്‍ 20 hr നും 20000 hrz നു ഇടയിലുള്ള ശബ്ദം മാത്രമേ കേൾക്കാൻ പറ്റൂ എന്ന് വച്ച് അതിനു മുകളിലും താഴെയും ശബ്ദം ellennu അല്ലല്ലോ,, അവിടെയാണ് ഇദ്ദേഹം പറഞ്ഞതിനെ നമ്മൾ മനസ്സിലാക്കേണ്ടത്,
@aria5911
@aria5911 3 жыл бұрын
@@nidhinbosh1672 pakshe athokke scientifically thelichtt ind manh..... Ith onnum scientifically proved Alla.... Ink kazhiyuvane ningl rand perum koode try chyy
@criticmaster178
@criticmaster178 4 жыл бұрын
emotional !!!😢 great idea to prove the case
@Homosapien6666
@Homosapien6666 2 жыл бұрын
🤣
@godwinkjacob305
@godwinkjacob305 2 жыл бұрын
@Safari Please arrange the Playlist videos in the order from 1 to 48 instead of 48 to 1. Thank you.
@arathykrishnan6974
@arathykrishnan6974 4 жыл бұрын
ദേവനന്ദ കേസ് ഇങ്ങനെ ഒന്നു അനേഷിച്ചു കൂടെ??
@anandcb994
@anandcb994 4 жыл бұрын
😔Pavam ippozhum veshmavum aa kuttiye Pati kekumbo
@deepapramod2747
@deepapramod2747 4 жыл бұрын
ദേവാനന്ദയുടെ മരണം എങ്ങനെ യെങ്കിലും തെളിയണമേ എന്ന്‌ എല്ലാവരും പ്രാർഥിക്കുന്നു
@retiredcomrade9030
@retiredcomrade9030 4 жыл бұрын
Athee njanum vicharich ath
@deepapramod2747
@deepapramod2747 4 жыл бұрын
@@retiredcomrade9030 അതുതെളിയണമെന്നു ഒരുശതമാനമെങ്കിലും ആഗ്രഹം parents ന് ഉണ്ടെങ്കിൽ കേസ് CBI യെ ഏൽപ്പിക്കുമായിരുന്നു.
@RK-jb9si
@RK-jb9si 4 жыл бұрын
കാലം തെളിയിക്കും
@gmedia7079
@gmedia7079 2 жыл бұрын
great man salute sir😍
@ammuhpillai4983
@ammuhpillai4983 6 жыл бұрын
Guys please,he is not saying about anything related to ghosts .So please ee lokath nadakuna ellam karyngalum ningalk ariyuo.Pullik verthe oru karym undaki paraynda karyila afterall he is a well educated person. So please don't abuse him without knowing the fact behind it.
@unaismalayamma
@unaismalayamma 5 жыл бұрын
👍👍
@sumeshck7346
@sumeshck7346 4 жыл бұрын
വിദ്യാഭ്യാസം ഇല്ലാഞ്ഞിട്ടാണോ ജനം എട്ടുകാലി മമ്മൂഞ്ഞിന്റെ ഉല്പത്തി പുസ്തകം വിശ്വസിക്കുന്നത്
@paulfox3044
@paulfox3044 4 жыл бұрын
ചേകന്നൂർ പോയിട്ട് വർഷമെത്രയായി?അന്ന് ഈ സാർ സർവ്വീസിൽ ഉണ്ടായിരുന്നില്ലേ?
@lakshmyminnu3253
@lakshmyminnu3253 4 жыл бұрын
ദേവനന്ദ കേസ്.. ഇപ്പോൾ മുന്നോട്ടു പോകുന്നത് എല്ലാവരെയും കുഴപ്പിക്കുന്ന തരത്തിലാണ്. ഈ മാർഗം അതിലും ഒന്ന് പ്രയോഗിക്കണം.
@sreevalsanvn9773
@sreevalsanvn9773 4 жыл бұрын
ശരി ആണ് ഇത് വളരെ കുഴപ്പം പിടിച്ചത അല്ലാതെ അറിയാനുള്ള മാർഗം ഉണ്ട് ഒരു മിനിറ്റ് കൊണ്ട് പേര് സഹിതം പറഞ്ഞു തരുന്ന
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
ഇത് ആത്മാവ് വന്ന് കേസ് തെളിയിച്ചതൊന്നുമല്ല ഇത് സൈക്കോളജിയുമായി ബന്ധപ്പെട്ടതാണ്. ആ കുട്ടി മുൻപേപ്പോഴോ ആ പേര് കേട്ടിട്ടുണ്ട്. കുട്ടിയുടെ അച്ഛനിൽ നിന്നും ആകാം ആ പേര് ആഴത്തിൽ പതിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് ആ പേര് കുട്ടി പറഞ്ഞത് അല്ലാതെ ആത്മാവുമായോ ഒന്നും ഈ കേസ് നു ബന്ധമില്ല
@muhammmedthameem2996
@muhammmedthameem2996 3 жыл бұрын
@@ANONYMOUS-ix4go iyal marichille
@floyaljohnson7716
@floyaljohnson7716 3 жыл бұрын
@@ANONYMOUS-ix4go yup pakshe paranjattu enthu karyam
@varghese1817
@varghese1817 2 жыл бұрын
@@ANONYMOUS-ix4go എടാ ഭയങ്കര നീ കണ്ടുപിച്ചു കളഞ്ഞല്ലോ.. പോടാ പൊട്ടാ
@vasanthakrishnaraj1660
@vasanthakrishnaraj1660 2 жыл бұрын
Very fascinating
@Sajumonworld
@Sajumonworld 3 жыл бұрын
അശാസ്ത്രീയതയാണ് സാറിന്റെ മെയിൻ😜
@arunkumarr1020
@arunkumarr1020 3 жыл бұрын
Yes
@DA-rc7jo
@DA-rc7jo 5 жыл бұрын
Idheham paraunnathil sathyamund..athmakkalk manushyanumayi samvadhiykan kazhium pakshe athinoru madhyamam avashyamanu..ee madhyamam ennu paraunnat chilapol ethenkilm manushyarakam..,'laws of the spirit world' ennu paraunna oru book und..athil ee karyangalokke krithyamayi vivarichitund..
@babykumari4861
@babykumari4861 4 жыл бұрын
Thanku sir ആദ്യമായി കിട്ടിയ ഒരു അറിവ് ആയിരുന്നു
@tressajohn3269
@tressajohn3269 5 жыл бұрын
Jacob punnos sir brilliant & great man
@dhanyanair2232
@dhanyanair2232 5 жыл бұрын
Ithu alexander jacob aanuu
@ReligousFeed
@ReligousFeed 2 жыл бұрын
😀
@jayanjay6030
@jayanjay6030 4 жыл бұрын
Devananda case have to be revealed like this way. Possible?
@amalsunny8055
@amalsunny8055 4 жыл бұрын
Artcle 51 A (h) : to develop the scientific temper, humanism and the spirit of inquiry and reform. പച്ച മലയാളത്തിൽ പറഞ്ഞാൽ അന്ധവിശ്വാസങ്ങൾ ഒഴിവാക്കി മാനവികതയ്‌ക്ക് പ്രാധാന്യം നൽകുക. ഇവിടെ രണ്ടു തെറ്റുകളാണ് ഉള്ളത്. 1) ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്ന ഇദ്ദേഹം പരസ്യമായി അന്ധവിശ്വാസങ്ങളെ പ്രചരിപ്പിച്ചു ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണാജനകമായ പ്രതീതി ഉണ്ടാക്കുന്നു. 2) സഫാരി പോലെ അറിവ് നൽകാൻ വേണ്ടിയുള്ള ചാനൽ ഇത്തരം മണ്ടത്തരത്തെ പരിപോഷിപ്പിക്കുന്നു. സഫാരി ഒരു നല്ല ചാനലാണ്. ഇദ്ദേഹത്തെ പോലെയുള്ള, യുക്തി ബോധം ഇല്ലാത്ത ശാസ്ത്രീയവബോധം ഇല്ലാത്ത ആളുകളെ പരമാവധി ഒഴിവാക്കുക. തെറ്റിദ്ധാരണജനകമായ thumnails ഒഴിവാക്കുക.
@anjurajan9457
@anjurajan9457 2 жыл бұрын
After watching oru kodi.. 🙏
@nimisha9816
@nimisha9816 3 жыл бұрын
പാര സൈക്കോളജിസ്റ്റിന്റെ ഇന്റർവ്യൂ കണ്ട് കിളി പോയി ഈ വഴി വന്നപ്പോ ദേ അതിലും വലിയ വള്ളിക്കെട്ട്😪അതും ഈ പറഞ്ഞ തളിപ്പറമ്പിൽ തന്നെ നട്ടപ്പാതിരയ്ക്ക് ഇരുന്ന് കാണുന്ന അവസ്ഥ 😭
@rishinpk9143
@rishinpk9143 2 жыл бұрын
സൈക്കോളജിസ്റ്റിന്റെ interview കാണാൻ പറ്റുമോ? യൂട്യൂബിൽ എന്താണ് അടിക്കേണ്ടത്?
@nimisha9816
@nimisha9816 2 жыл бұрын
@@rishinpk9143 ഞാൻ കണ്ടത് പാര സൈക്കോളജിസ്റ്റ് ജോർജ് മാത്യു എന്നൊരാളുടെ ഇന്റർവ്യൂ ആണ്. പാര സൈക്കോളജി എന്ന് സെർച്ച്‌ ചെയ്താൽ മതി
@rishinpk9143
@rishinpk9143 2 жыл бұрын
@@nimisha9816 ok👍🏻
@alkamar2977
@alkamar2977 2 жыл бұрын
ആ കുട്ടിക്ക് ആ പ്രതിയെ അറിയാം അതാണ്‌ സത്യം
@remyakmkm9260
@remyakmkm9260 11 ай бұрын
Thank you ❤
@jelestinjose5363
@jelestinjose5363 3 жыл бұрын
Cold case movieyil ethinte reference und .
@sajjeesajjee3063
@sajjeesajjee3063 5 жыл бұрын
Big Salute sir you are a great 👍
@thephoenix6458
@thephoenix6458 4 жыл бұрын
Ith engane engilum Sushant Singh Rajput sir inte case il use cheytude cuz aa case il governmentil viswasam illa... it was a clear case of cold blooded murder.
@reshmimohan7635
@reshmimohan7635 6 жыл бұрын
എന്റെ ഭർത്താവിനും ഇങ്ങനൊരു അനുഭവം ഉണ്ട്..അദ്ദേഹം കുവൈറ്റിൽ ആയിരുന്നു..പല problebms കാരണം നാട്ടിൽ എത്തി..ഒരു മുസ്ലിം പുരോഹിതൻ ആണ് പ്രശ്നം solve ചെയ്തത്..അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ആത്മാവ് ചേട്ടന്റെ ശരീരത്തിൽ കൂടി...ആ പുരോഹിതനാണ് ഒഴിപ്പിച്ചത്
@reshmimohan7635
@reshmimohan7635 6 жыл бұрын
മുസ്ലിംകൾ നല്ലവരാണ്...താങ്കൾ വർഗീയവാദിയും..mind your words
@sajomathew
@sajomathew 6 жыл бұрын
@Hari Kumar verthe sangikale pinnem pinnem pinneeem parayikyathe nalla karyam vellomoke parayu suhruthe.. kashtam thanne🤦
@farzikhenz4424
@farzikhenz4424 6 жыл бұрын
@@reshmimohan7635 ..Correct chechi
@miscellaneousmix9499
@miscellaneousmix9499 6 жыл бұрын
@@reshmimohan7635 mm
@reshma_varun
@reshma_varun 5 жыл бұрын
Purohithante details onnu share cheyyamo ? Plz..
@ranjithperimpulavil2950
@ranjithperimpulavil2950 2 жыл бұрын
ഇദ്ദേഹം അന്വേഷിച്ച കേസുകൾ ഒക്കെ പുനരന്വേഷണം നടത്തണം എന്നാണെന്റെ ഒരു ഇത് 😜
@sreekumarik2898
@sreekumarik2898 2 жыл бұрын
Super episode in safari ❤❤❤❤❤❤❤❤❤❤❤
@sreekumarik2898
@sreekumarik2898 2 жыл бұрын
When you speak we learn so many things from you. So you are the super educational teacher and everyone will love you 💖💕💖🙏❤👌💕💖
@sreekumarik2898
@sreekumarik2898 2 жыл бұрын
Superest ever ❤🙏💖💕👏🙏🙏🙏🙏❤❤❤💖💖💖💖💕💕💕💕💕👍👌💐
@sreekumarik2898
@sreekumarik2898 2 жыл бұрын
You are very adventurous 💕❤🙏💖👌👍💐👏😊🌹🙂
@sijogeorge3246
@sijogeorge3246 4 жыл бұрын
ഇങ്ങനെ ആത്മാവിനെ വിളിച്ചു വരുത്താനും കേസ് തെളിയിക്കാനും കഴിവുള്ള ആൾക്കാർ ഉണ്ടെങ്കിൽ അവരെ കൂടുതലായി പോലീസിലേക്ക് റിക്രൂട്ട് ചെയ്യണമെന്നതാണ് എന്റെ വിനീതമായ അഭിപ്രായം. രണ്ടുണ്ട് കാര്യം. ഒന്ന്, ഒരു പാട് കേസുകൾ തെളിയിക്കാം. രണ്ട് , ഐ.പി.എസ് ടെയിനിങ്ങിന്റെ ചെലവും കുറക്കാം.
@muhammedswalihpp
@muhammedswalihpp 4 жыл бұрын
Yeah yeah അതാ നല്ലേ..
@dineshbabu7316
@dineshbabu7316 5 жыл бұрын
is it true sir,
@MalluMoviesDubbed192
@MalluMoviesDubbed192 2 жыл бұрын
Its true
@samharasamhara3223
@samharasamhara3223 3 жыл бұрын
🤣🤣🤣🤣😜😜😜😜😜🤪🤪🤪🤪🤪😄😄😄😄😄😄😁😁😁😁😁😁ഹോ ഭയങ്കരം തന്നെ 😢😢😢😢😢
@giridhargopal3142
@giridhargopal3142 2 жыл бұрын
Dear friends. With due respects to science, we cannot deny that unexplained things have happened all the time. Most of what he says is historical facts. He also tells some unexplained things based on his experience. Why do you ridicule him ??
@babayaga1489
@babayaga1489 Жыл бұрын
Because this is not possible
@subinj7478
@subinj7478 2 жыл бұрын
Ippo airil anenn kettu
@sumathysingh8885
@sumathysingh8885 2 ай бұрын
Absolutely right It is painful for the soul My husband died and their relatives call the soul and ask some questions he replied.then ask about me and my child,he told don't disturb them and told don't call me again It happens in 1978
@ANONYMOUS-ix4go
@ANONYMOUS-ix4go 3 жыл бұрын
ഇതു മരിച്ചയാളുടെ ആത്മാവ് വന്ന് കേസ് തെളിയിച്ചതല്ല ഇതിനു scientific ആയിട്ടുള്ള explanation ഉണ്ട് ഈ കേസിൽ ആ ചെറിയ കുട്ടിയെയാണ് അവർ ഉപയോഗിച്ചിരിക്കുന്നത് അത് മറ്റൊന്നും കൊണ്ടല്ല ചെറിയ കുട്ടികളെ ഈസി ആയിട്ട് ഹിപ്നോട്ടീസം ചെയ്യാം. പിന്നെ കുട്ടി കൃത്യമായി എങ്ങനെ കൊലയാളിയുടെ പേര് പറഞ്ഞു അത് ആത്മാവ് പറയിച്ചതൊന്നുമല്ല കുട്ടി ആ പേര് മുൻപ് കേട്ടിട്ടുണ്ട് അച്ഛന്റെ നാവിൽ നിന്നും തന്നെയാകും അല്ലെങ്കിൽ അയാളിൽ നിന്നും ഒരു ദുരനുഭവം കുട്ടിക്കും അച്ഛനും നേരിട്ടുണ്ടാകാനും chance ഉണ്ട്. ആ പേര് കുട്ടിയുടെ മനസ്സിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് hipnotism വഴി ചോദിച്ചപ്പോൾ ആ പേർ കുട്ടി പറഞ്ഞത്
@shaheerpurayil6730
@shaheerpurayil6730 4 жыл бұрын
സഫാരി ചാനൽ തന്നെ എല്ലേ ഇത്
@geo9664
@geo9664 4 жыл бұрын
ആ സഭ ചാനൽ 😂
@my____turn
@my____turn 3 жыл бұрын
After watching cold case teser
@shajidavood7120
@shajidavood7120 2 жыл бұрын
Ella bahumanathodum sarinodu parayuka aanu ee viduva parachil sir avasanippikkanam
@jibintm4235
@jibintm4235 2 жыл бұрын
പോലീസിൽ ആത്മക്കളെ വിളിക്കുന്ന തസ്തിക ഉടൻ ഉണ്ടാക്കണം എങ്കിൽ തെളിയാത്ത എല്ലാ കേസുകളും ഉടൻ തെളിയിച്ച കേരളാ പോലീസിന് അഭിമാനമാവാം 🙏👌👍
@prabinsuttyprabinsutty3607
@prabinsuttyprabinsutty3607 5 жыл бұрын
Pala arivukalum thangal thannu tnkz sir,
@Bee-lz1gr
@Bee-lz1gr 2 жыл бұрын
🤣🤣🤣🤣 ഒരു വിദ്യാർത്ഥി പൊളിച്ച് അടുക്കി ഇയാളുടെ നുണ.. പൊട്ടത്തരം പറയുന്നുള്ള ലൈസൻസ് ആന്നോ ഐപിഎസ് കഷ്ടം 😂😂😂
@geo9664
@geo9664 2 жыл бұрын
☺️👍
@_the3611
@_the3611 2 жыл бұрын
Iyaalde കൂടുതൽ മണ്ടത്തരങ്ങൾ ഇപ്പോയാണ് കൂടുതൽ ആളുകൾ അരിഞ്ഞത്😂.ഈ comment box നോക്കൂ കൊറേ ആൾകാർ അയാളെ എന്തേ വല്ല്യ സംഭവമാകിയിട്ടുണ്ട്😂😂
@dr.makkarkutty5076
@dr.makkarkutty5076 4 жыл бұрын
Islamic mysticism is incredible......
@ANU_CH00
@ANU_CH00 2 жыл бұрын
Nalloru manushyan pakshe vivaram aduthoode poyittilla 🤣🤣🤣
@sam-hy8yj5hz9q
@sam-hy8yj5hz9q 2 жыл бұрын
ഇദ്ദേഹത്തെ ശരിയ്ക്കും അറിയാത്തോണ്ടാ
@Reus...
@Reus... 2 жыл бұрын
6 degree PhD oke ulla വ്യക്തി ആണ്
@ANU_CH00
@ANU_CH00 2 жыл бұрын
@@Reus... PhD alla vivarathinte manadandam
@sreedharannairsreekumar3077
@sreedharannairsreekumar3077 3 жыл бұрын
🙏, retd dy manager of airindia, ex airport manager of tirupathi, and one of two manager at Trichy airport
@sulfeekarali5145
@sulfeekarali5145 5 жыл бұрын
I can't believe this
@ASARD2024
@ASARD2024 4 жыл бұрын
chumma bileevenne
@ayshaashraf9447
@ayshaashraf9447 3 жыл бұрын
Nalla oru daiva vishwasiyanu idheham daivam anugrahikkattey
@abilashcholakkal1587
@abilashcholakkal1587 3 жыл бұрын
Cold case movie reference really from this
@solintom8894
@solintom8894 5 жыл бұрын
Manthara vatham ethu kharathilane egilum upyogikunathu thettale. Excited..... I'm with police. Inviting more stories like this, come up Safari
@Dipurulez
@Dipurulez 5 жыл бұрын
Solin Tom hi bro remember me this is dipu
@jjsjjbhhjd4121
@jjsjjbhhjd4121 6 жыл бұрын
താങ്കൾ എത്ര വലിയ മാർക്ക് വാങ്ങിച്ചു പാസായാലും എത്ര ഡിഗ്രി സ്വന്തമാക്കിയാലും ചില ഓണലൈൻ യുക്തന്മാരുടെ സർട്ടിഫിക്കറ്റ് കിട്ടിയാലേ താങ്കളെ പോലുള്ളവരെ വിവരമുള്ളവരായി അംഗീകരിക്കൂ..😃 മത വിശ്വാസിയേക്കാൻ വലിയ കുരുപൊട്ടലാണ് ചില നിരീശ്വരവാദികൾക്ക്
@georgesamuel1648
@georgesamuel1648 6 жыл бұрын
My
@ijasahammed8338
@ijasahammed8338 5 жыл бұрын
Daiva viswasikalil budhimaanmaarundennu vechu Ella daivavushwasikalum angane nigalikkallu... Kaaranam buuribagavum mandanmaaraanu... IG ALEXANDER ORU BUDHIMAANAANU. Oru budhumaane sambandhichadutholum daivaviswasi aakunnathum Nireeshwaravaadi aakunnathum. Ore Pooley aanu. Kaaranam Oru thelivumillatge kaaryam undennum viswasikkam illennum viswasikkam. Optimst aanel indennu thanne viswasikkanam. Allathavar thirichum.. Athe ullu...
@vijayanpillai80
@vijayanpillai80 4 жыл бұрын
ആത്മാവിന് ഒരു പ്രതിയെ മാത്രമേ മനസ്സിലാക്കാൻ കഴിയൂ.നല്ല ആത്മാവ്.വർധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ കുറക്കാൻ മന്ത്രവാദി കളെ എല്ലാ പോലീസ് സ്റ്റേഷനിലും നിയമിക്കണം.
@anoop1555
@anoop1555 2 жыл бұрын
😂
@someonethatsnoone2779
@someonethatsnoone2779 3 жыл бұрын
അന്ത വിശ്വാസം പരത്തരുത് സർ
@Homosapien6666
@Homosapien6666 2 жыл бұрын
Sathyam . Comment box motham andhavishwasikal anallo🙄🙄
@geo9664
@geo9664 2 жыл бұрын
സത്യം
@SAAS-un4jj
@SAAS-un4jj 2 жыл бұрын
Adeham parayunnude ithil viswasam illa... pakshe thelivukal onnum illathe varumpol cheyyunnathane..
@geo9664
@geo9664 2 жыл бұрын
@@SAAS-un4jj ഓ
@SAAS-un4jj
@SAAS-un4jj 2 жыл бұрын
@@geo9664 e അടുത്ത ഇടക് അദ്ദേഹം flowers 1 കോടിയിൽ വന്നരുന്നു. കണ്ടു നോക്ക്.
@Human-xy8dc
@Human-xy8dc 5 ай бұрын
Alexander Muhammed is great
@mubashinack1649
@mubashinack1649 5 жыл бұрын
സല്യൂട്ട് സർ... ur personality... പ്രഫഷണൽ മാനേജിങ്.... സിംപ്ലിസിറ്റി... etc... all human beins ബെസ്റ്റ് model... 👏
@mysoul48762
@mysoul48762 3 жыл бұрын
I'm from nia tv
@vineeshvk9543
@vineeshvk9543 2 жыл бұрын
സഫാരി പോലുള്ള ചാനലിൽ ഇത്തരം അന്തവിശ്വാസം പ്രചരിപ്പിക്കുന്ന ആളെ പ്രമോട്ട് ചെയ്യുന്നത് നിർത്തണം. ഇത്രയും ശാസ്ത്ര ബോധവും ലോകപരിചയവും ഉള്ള സന്തോഷ് ജോർജ്ജ് സാർ ഇത് കണ്ട് വിശ്വസിച്ചിട്ടാണോ ഇത്തരം വീഡിയോ അപ്‌ലോഡ് ചെയ്യുന്നത് ഇത്തരം മണ്ടത്തരം ശരിയാണെന്നു സ്ഥാപിക്കാനാണോ സഫാരി കൂട്ടുനിൽക്കുന്നത്
@vijeshvijay549
@vijeshvijay549 3 жыл бұрын
After cold case movie kandu vannavar indo
@Chikku006
@Chikku006 4 жыл бұрын
Athmavu undu sathyam anu anikku anubhavam anu, arodum anikku thelikanda
@anjalis3096
@anjalis3096 4 жыл бұрын
Ntha undaye?
@thouseefpk8899
@thouseefpk8899 4 жыл бұрын
koko bro how
@nidheeshkumar5569
@nidheeshkumar5569 4 жыл бұрын
Enthaa pattyee
@cyborg3851
@cyborg3851 3 жыл бұрын
What happened
@manjugia2037
@manjugia2037 4 жыл бұрын
Spirit can come within a stipulated time...before they resurrection to Heaven. ..👍👍👍👍💜💛💚❤💙
@aria5911
@aria5911 3 жыл бұрын
Eee heaven evde aaytt varum....spacill ann enn matram parayaruth😆😆
@shobhashobna7525
@shobhashobna7525 4 жыл бұрын
Yenikk...viswasam und...athmaavu..und..
@bipinpantony2280
@bipinpantony2280 3 жыл бұрын
evar 2 sahodhsrangal eppolum undo thallaneeeee
|Alexander Jacob 19|Charithram Enniloode|Safari TV
21:08
Safari
Рет қаралды 194 М.
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 37 МЛН
|Alexander Jacob 27 | Charithram Enniloode | Safari TV
22:37
|Alexander Jacob 38 | Charithram Enniloode | Safari TV
22:09
|Alexander Jacob 34 | Charithram Enniloode | Safari TV
22:36
George Joseph 49 | Charithram Enniloode 1654 | SafariTV
21:52
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН