ഈ ബസ് ലോക്കൽ ബോഡി ബിൽഡിംഗ് ആണെന്നു തോന്നുന്നു. ബസ്സിന്റെ സൈഡ് ബോഡിയിൽ വരുന്ന ഗ്ലാസ് ഫിക്സഡ് ഫിറ്റിംഗ് ഉപയോഗിച്ചിരിക്കുന്നു. ഒറിജിനൽ ഭാരത് ബെൻസിന്റെ ടൂറിസ്റ്റ് ബസ്സിൽ ഫിക്സഡ് ഗ്ലാസ് ഫിറ്റിംഗ്സ് ഉപയോഗിച്ചിട്ടുണ്ടെങ്കിലും അതിൽ കാർബൺ ഡയോക്സൈഡ് സെൻസർ ഉപയോഗിച്ച് ബസ് ക്യാബിനിൽ ഓക്സിജന്റെ അളവ് നിലനിർത്തുന്നു. ഈ ലോക്കൽ ബോഡി ഫിറ്റിംഗ്സിൽ ആ സംവിധാനം ഇല്ലാത്തതിനാൽ ഓക്സിജന്റെ അളവ് കുറഞ്ഞതിനാൽ അതിൽ കിടന്നുറങ്ങിയ ആൾക്ക് മരണം സംഭവിച്ചിരിക്കാം അല്ലേ?