സ്വന്തം ഡിപ്പാർട്ട്മെൻ്റിലെ ഉദ്യോഗസ്ഥർക്ക് എതിരെ കേസ് എടുത്ത കേരള പോലീസിന് എൻ്റെ ബിഗ് സല്യൂട്ട് ❤️
@Mullapoov13 сағат бұрын
ഇടക് അവനും അച്ചാർ തൊട്ട് കുട്ടാലോ
@Aseesom-n5i12 сағат бұрын
കുറ്റവാളികളായ കേരളത്തിലെ എല്ലാ പോലീസ് കാരെയും പിടികൂടിയാൽ ജയിലുകൾ മതിയാവാതെ വരും🤣😂
@basheerp913711 сағат бұрын
കോപ്പ്... കൊച്ചിയിലെ ഏറ്റവും വലിയ പെണ്ണ് കൂട്ടിക്കൊടുപ്പുകാർ ഈ പോലീസ് സേനയിൽ പെട്ടവർ തന്നെയാണ്.. അവർക്കാണ് തൻറെ സല്യൂട്ട്
@MhMh-d3l10 сағат бұрын
ഡിപ്പാർട്ടുമെന്റ് ജനങ്ങൾക്ക് വേണ്ടി..ഉണ്ടാക്കിയത് ... എവിട്ടകൾക്ക് ഒരു തൊ ഴിൽ എവിസൻമാർ വെറും ജീവനക്കർ മാത്രം
@Rokky19813 сағат бұрын
എന്ത് കാര്യം .. പ്രൊമോഷനോട് കൂടി അടുത്ത സ്ഥലത്
@Sudhakar.kannadi4 сағат бұрын
ഇങ്ങനെ ഉള്ള ഉദ്യോഗസ്ഥരെ സർവ്വീസിൽ നിന്നും പിരിച്ചു വിടണം 😢
@smithapg736441 минут бұрын
ക്രിമിനൽസിൽ കുടുതലും പോലീസ്‌കാർ തന്നെയാണ്.
@ajayanpk973614 сағат бұрын
അനാശാസ്യത്തിന് പിന്നിൽ പോലീസ്.. തൃശ്ശൂരിൽ എക്‌സൈസ് ഉദ്യാഗസ്ഥനെ മദ്യവുമായി പിടി കൂടി. കേരളം എങ്ങോട്ട്.😢
@കേരളം-ജ7ഝ13 сағат бұрын
കേരളം.,മുന്നോട്ട് തന്നെ
@mindmatter198612 сағат бұрын
Communist keralam😂
@PradeebKoorachund7 сағат бұрын
Rajavinte mathruka police
@PradeebKoorachund7 сағат бұрын
Purakottu nokkiyal munnot
@അഭിപ്രായം-ധ5ദ3 сағат бұрын
@@കേരളം-ജ7ഝ😃😃🤣 അത് കാനുണ്ട് മുന്നോട്ട് 🤣🤣
@Dev_Anand_C5 сағат бұрын
എന്തൊരു മാറ്റമാണ് കേരളം മാറിയിരിക്കുന്നത്
@sijinsijin51668 сағат бұрын
സ്വർണം കടത്തിന് കൂട്ട് നിൽക്കുന്ന വലിയ ഏമാൻമാരെ തൊടാൻ ആർക്കും കഴിയില്ല
@alluduke508513 сағат бұрын
എത്രയും വേഗം ഇവരെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു അവർ അന്യസംസ്ഥാനങ്ങളിൽ പോയി വേശ്യാലയം നടത്തി ജീവിക്കട്ടെ അതാണ് അവർക്ക് പറ്റിയ പണി
@PradeebKoorachund7 сағат бұрын
Promotion urappayi rajavalle bharikkunnathu
@sanilsukumaran88135 сағат бұрын
@@PradeebKoorachundസംഘിയുടെ വിഷമം മനസിലായി . രാജാവിൻ്റെ പോലീസ് തന്നെയാണ് ഇത് പിടിച്ചത്
@panineer-wm8mo4 сағат бұрын
ആ നാടും നശിപ്പിക്കണോ
@bijuk72033 сағат бұрын
കേരളത്തിലെ നല്ലൊരു വിഭാഗം പോലീസുകാർക്കും ഇത് പോലുള്ള ഇടപാടുകൾ ഉണ്ട്
@Djjsarrrrr13 сағат бұрын
പോലീസിന്റെ തലപ്പത്തിരിക്കുന്ന ഉന്നതർക്കും ഇതുമായി ബന്ധമുണ്ട്. 👍
@thewinemedia14 сағат бұрын
ഇങ്ങനെ കൊച്ചിയിൽ മുഴുവൻ ഉണ്ട്
@Anshil6199 сағат бұрын
Sakala naarikalum pediyum eduthu kochi'leku varunathu konda....
ചെന്നിത്തല ആയിരുന്ന ടൈമിൽ ശാലുമേനോന്റെയും സരിതയുടെയും പൊക്കാൻ നടന്നവരുടെ അവസ്ഥ എന്തായാലും ഇല്ല്യ 🤣🤣🙏🙏
@bavapmna55203 сағат бұрын
പെരിന്തൽമണ്ണ ചെർപ്പുളശേരി റോഡിൽ ഇതേ ബിസ്നസ് നടക്കുന്നുണ്ടല്ലോ? മൂന്ന് നില കെട്ടിടം വാടകക്ക് എടുത്താണ് നടത്തുന്നത്.
@Justin-li5kj7 сағат бұрын
ഹായ് പോലീസ് മാമാ.. 🤣🤣
@MuneerKp-ls5rx6 сағат бұрын
😂😂😂
@Bileveyou14 сағат бұрын
ഒരേ സമയം പുരോഗമാനവും പറയും സാധജരവും പറയും മലയാളി 😃
@najmumedia2 сағат бұрын
ഇവരൊക്കെ പിൻവാതിൽ നിയമനത്തിൽ കൂടി ഡിപ്പാർട്ട്മെന്റിൽ കേറി കൂടിയതാകാം മനസ്സാക്ഷിയുള്ള ഏതൊരു ഉദ്യോഗസ്ഥനും അതിനു കൂട്ടുനിൽക്കുകയില്ല
@mvhmvh917211 сағат бұрын
ആഭ്യന്തര മന്ത്രി സൂപ്പർ പിന്നെ ഒരു പെണ്ണ് പിടിയൻ ശശി യും ഉണ്ടല്ലോ സഹായത്തിനു
@asokanr76833 сағат бұрын
Very.correct.bro
@satheesanvasudevanachary88313 сағат бұрын
നമ്മുടെ പോലീസ് അല്ലേ ഇതല്ല ഇതിന് അപ്പുറവും....
@binduraghavan26243 сағат бұрын
കിടുവാ യെ കടുവ പിടിച്ചോ 😃👏👏👏👏👏
@faisalnilambur430612 сағат бұрын
അടുത്ത നല്ലൊരു സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം
@SalamAbdusalam-ib5im3 сағат бұрын
നല്ല വാർത്ത
@sajithkumar292313 сағат бұрын
പ്രമോഷൻ ഉറപ്പായി
@JobyMathew-us3nt2 сағат бұрын
പോലീസ് സേനക് നാണക്കേട് ഉണ്ടാക്കിയ ഇവരെ പിരിച്ചു വിടണം 🙏🏻
@maharoofmaharoofmj10 сағат бұрын
ഇന്ന് അരകിലോമദ്മ പിടിച്ചതിനു പിന്നിൽ ഒരു നടി ആണെന്നും അനശ്സ്യം പിടിച്ചതിനു പിന്നിൽ പോലീസ് കാരനും കൊള്ളാം കേരളത്തിന് നല്ല മാറ്റമുണ്ട് 😂
@tijothomas87774 сағат бұрын
കയ് കൂലി വാകുന്ന ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥരിൽ 80%ഇതുപോലെ കുല്സിത പ്രവൃത്‌നം നടത്തുന്നത്
@EnthusiasticFallingLeave-eu4du12 сағат бұрын
ജോലിയിൽ നിന്നും പിരിച്ചു വിടണം 😡😡😡
@mahilmahi600014 сағат бұрын
സർക്കാർ നികുതി പിരിവ് കിട്ടി എങ്കിൽ ഇതുo niyamanusruthum
@geethajayakumar1949 минут бұрын
സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും എം ജി റോഡിലേക്ക് പോകുന്ന റോഡിന്റെ ഇരു വശത്തും അന്യ സംസ്ഥാന ലൈംഗിക തൊഴിലാളികൾ രാവിലെ 8 മണി മുതൽ ഉണ്ട്. യുവറാണി ബാറിലേക്ക് പോകുന്ന ഇടവഴിയിൽ വലതു വശത്തു കാണുന്ന ലോഡ്ജ് ആണ് ഇവരുടെ താവളം. പല പ്രാവശ്യം അറിയിച്ചിട്ടുണ്ട്. യാതൊരു നടപടിയും ഇല്ല. പിങ്ക് പോലീസും സെൻട്രൽ പോലീസും എപ്പോഴും പട്രോളിങ് നടത്തുന്ന ഏരിയ ആണ്. 2 സ്കൂളുകൾ തൊട്ട് അടുത്തുണ്ട്. ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മിഷണർ എന്നിവരും തൊട്ടടുത്തുണ്ട്.. പക്ഷെ എന്ത് പ്രയോജനം
@naveenradhakrishnan1015Сағат бұрын
Hats off to KP.
@abdullatheef3423Сағат бұрын
വേലി തന്നെ വിളവു തിന്നുക😮😮😮
@madinatzayed82219 сағат бұрын
വേലി തന്നെ വിള തിന്നുന്നു
@Kuppezhan23 минут бұрын
അയ്യയ്യോ ഇതൊന്നും പുറത്തു പറയരുത് പോലീസിൻറെ മനോവീര്യം തകർന്നു തരിപ്പണമാകും😂
@sajidp2755Сағат бұрын
സസ്‌പെൻഷൻ ഉണ്ടാവും, നാണമുണ്ടോ.... എന്തുകൊണ്ട് പിരിച്ചു വിടുന്നില്ല...ഇതാണ് നന്നാവാത്തത്... തെറ്റുചെയ്യുന്ന ഏത് ഇദ്യോഗസ്ഥർ ആണേലും ജോലിയിൽ നിന്നും പിരിച്ചു വിടണം.. എന്റെ അഭിപ്രായം
@prasanthbaburaj072 сағат бұрын
അടിപൊളി... 👍🏼👍🏼പിണുങ്ങാണ്ടി പട്ടാളം ചിന്താവാ.. 💪🏼🤣🤣🤣
@rajannair1376Сағат бұрын
ഇതല്ലെ No-I കേരള ജനമൈത്രി പോലിസ്😂😂
@chuvannabhoomichannel847912 сағат бұрын
കാസർകോട് പടന്ന പഞ്ചായത്തിൽ മിക്ക സ്ഥലങ്ങളിലും അനാശാസ്യം ഉണ്ട് ചന്തേര പോലീസ് സ്റ്റേഷനിലെ പോലീസുകാർക് പങ്ക് ഉണ്ട് അന്വേഷിക്കണം
@sreenath463112 сағат бұрын
പോയാൽ kittumo
@തടിച്ചലിംഗമുള്ളവൻ6 сағат бұрын
@@sreenath4631Yes Aids Kittum ❤
@NoushadAbdulkhadar11 сағат бұрын
കേന്ദ്രത്തെ വിളിക്കു കേരളത്തെ രക്ഷിക്കു 🙆🙆🙆🙆🙆🙆
@arundevatholi18883 сағат бұрын
ഇവൻമാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ വേറെ എന്തെങ്കിലും സംവിധാനം ഉണ്ടാക്കേണ്ട അവസ്ഥയാണ്..😂
@Sujo.Podivila34 минут бұрын
പോലീസ്കാരെ ആരോ പണ്ട് പിമ്പ് എന്ന് വിളിച്ചിട്ടുണ്ട്... ഇപ്പോൾ സത്യം ആയെന്ന് മനസ്സിലായി...
@vinojjoseph4731Сағат бұрын
❤❤❤❤❤ പോലിസ് ചെയ്താൽ അത് തെറ്റ് ഇല്ല ഡ്യൂട്ടിയുടെ ഭാഗം മാത്രം😂😂😂😂😢😢😢😂😂😂😂😂😂😂😂😂
@H-xn7zw2 сағат бұрын
ബ്രിജേഷ് &രമേശ് മിത്രങ്ങൾ ഇന്ന് കമന്റിൽ വരില്ല 😂😂😂
@bijuv923554 минут бұрын
കുറ്റം തെളിഞ്ഞു കഴിഞ്ഞാൽ ഇവരെ സർവീസിന്ന് പിരിച്ചുവിടുക ഏറ്റവും നല്ലത് മറ്റുള്ളവർക്ക് പാഠം ആയിരിക്കട്ടെ
@gvrsunilps41 минут бұрын
മാന്യമായ പോലീസ്സ് ജോലി ചെയ്യുബോ അപമാനിക്കരുത്
@Jithin-q7z11 сағат бұрын
കേരളം ഒരിക്കലും നന്നാവില്ല 😡
@anithasasikuamar833313 сағат бұрын
അയ്യേ....
@basheerkv765113 минут бұрын
പോലീസ് എന്ത് ചെയ്താലും പിരിച്ചുവിടാനുള്ള വകുപ്പ് ഇല്ലെന്നാണ് തോന്നുന്നത്.അതുകൊണ്ടല്ലേ ഇത്രമാത്രം ക്രിമിനലുകൾ ആ ഡിപ്പാർട്ട്‌മെന്റിൽ അടിഞ്ഞു കൂടുന്നത്.
@Hamzakodakkattil14 сағат бұрын
പോലീസ് കാർ തന്നെയല്ലെ എല്ലാം ഏറ്റവും ഉന്നത സ്ഥാനത്തുള്ളവൻ്റെ കഥഎന്താണ് മുഖ്യൻ്റെ സംരക്ഷണം ഇല്ലായിരുന്നുവെങ്കിൽ അഴിക്കുള്ളിൽ ആവില്ലായിരുന്നുവോ.
@MymoonaMoonart4 сағат бұрын
അല്ല പോലീസുകാരെ സപ്പോർട്ട് ചെയ്തിട്ടാണല്ലോ നടത്തണത് പോലീസുകാരാണല്ലോ മുന്നില് മുഴുവനും അതായത് പ്രത്യേകിച്ച് നമ്മുടെ മുഖ്യമന്ത്രിയുടെ പോലീസ് മുഖ്യമന്ത്രിയുടെ ആഭ്യന്തരം ഉള്ളടത്തോളം കാലം ഈ കേരളം ഇങ്ങനെ തന്നെ ആയിരിക്കും അതിനൊരു മറുപടിയും വലിയ ഒരു പ്രതീക്ഷ ആരും പ്രതീക്ഷിക്കേണ്ട കേരളം ഇനി എങ്ങോട്ടാ പോണത്
@underworld277012 сағат бұрын
ഒറ്റ കുറ്റവാളികളേയും മുഖം മറച്ചുനിൽക്കാൻ അനുവദിക്കരുത്.....
@Indianctz13 сағат бұрын
Pv അൻവറിനെ ഇറക്കണോ..
@noufalta79382 сағат бұрын
അന്വേഷണം ഊർജിതമാക്കിയാൽ സർക്കാരും 🤔🤔🤔🤔
@hamzashahma78727 сағат бұрын
നന്ദി നമസ്ക്കാരം
@nihadnichu812413 сағат бұрын
ആബ്യെന്ദ്തീരം ഗംഭീരം
@defender84812 сағат бұрын
പ്രതികൾ പോലീസുകാരായത് കൊണ്ട് ബാക്കി കാര്യങ്ങൾ ഞാൻ പറയണ്ടല്ലോ മുറ പോലെ
@gopakumarkk59604 сағат бұрын
ഇത് താൻഡ്ര പോലീസ് 😀😀 മാമപ്പണി 👌
@BND114 сағат бұрын
*സോളാറും സ്വർണ കടത്ത് കേസും ആരുടെ തലയിൽ വിരിഞ്ഞ പുത്തിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യപ്പെട്ടു കാണുമല്ലോ ല്ലേ* 🤣🤣🤣🤣
@Noname-d3k4m19 минут бұрын
പാവം. അയാള് കരയുകയാണ്.ചിലപ്പോൾ ആരെങ്കിലും കുടുക്കിയതാകും.
@KABEERKK-m8t11 сағат бұрын
നാളെ എസ് ഐസർക്കിളും ആവാനുള്ള അവനാണ്
@CampstayHill2 сағат бұрын
ജാമ്യം റെഡി അല്ലെ??
@gopalabykrishnan7443 сағат бұрын
പിരിവെ ഉള്ളൂ, കുമ്പിനു ഇടി ഇല്ല,..... 😀😀😀😀
@sajimons467914 сағат бұрын
അങ്ങനെ തന്നെ വേണം...
@Abhilash-li1wf13 сағат бұрын
Kollam reshmi
@beekay8756 сағат бұрын
ഒന്നും ഇല്ല, 6 മാസം സസ്പെന്ഷന്, പിന്നെ ഒന്നും അറിയാത്തപോലെ ഒരു ട്രാൻസ്ഫർ, പിനു വല്ലേ ഒക്കെ നടക്കും അപ്പത്തിന്നു കൂടി ഷെയർ ഉണ്ടോ എന്ന് അറിയണം? കാലം മാറി പണം ഉണ്ടാക്കാൻ മാത്ത്രം???
@sindhu911712 сағат бұрын
ഇവരെ പിരിച്ചു വിട ക🙏
@banuedavanna83143 сағат бұрын
ഇത് എല്ലാ നാടുകളിലും ഉണ്ട് ലോഡ്ജിൽ അല്ലങ്കിൽ spa കളുടെ മറവിൽ but പിടിക്കുന്നില്ല എന്ന് മാത്രം ഇനി പിടിക്കാൻ ഉള്ളതും ഇവർ തന്നെ അല്ലേ കേരള പോലീസ് ആ അവർ തന്നെ ഇത് ചെയുമ്പോൾ സ്വന്തം മക്കളും ആങ്ങളയും ലോഡ്ജിൽ വെഭിചാരിക്കാൻ വരുന്നത് അവസാനം മുഖം നോക്കുമ്പോയേ അറിയു 👍
@abdul.basheer11 сағат бұрын
ഇന്ത്യയിൽ ഗവൺമെൻറ് ജോലിയിൽ ഉള്ളവരും രാഷ്ട്രീയത്തിലുള്ള കോടതിയിലുള്ള നല്ല ശതമാനം ആൾക്കാരും ഇങ്ങനെയുള്ളവർ തന്നെയാണ് അന്യായത്തിൽ കൂടിയാണ്
@chaliparamb21569 сағат бұрын
ഇതൊക്കയാണ് മാതൃക , ജന മത്രി.
@anasnedumpura890510 сағат бұрын
പോലീസുകാർക്കും വേണ്ടേ കേന്ദ്രത്തിലൊരു പിടി 😂
@kesavadasgopalan807Сағат бұрын
Keralam No1
@sachusaji399111 сағат бұрын
ചിരിപ്പിക്കുക അതാണ് പിണു വിന്റെ പോലീസ്
@bijoypillai869658 минут бұрын
40 വർഷത്തെ കമ്യൂണിസ്റ്റ് ഭരണം.. ഫാക്ടറികൾ ഒക്കെ പൂട്ടി.. സഹകരണ ബാങ്കുകൾ കൊള്ള ചെയ്യപ്പെട്ടു .. തൊഴിൽ ഇല്ല .. ഇനി ടൂറിസം , മദ്യം, മയക്കു മരുന്ന്, വേശ്യാലയം, etc.. കേരളം വീണ്ടും നമ്പർ 1.. വേഗമാകട്ടെ.. ലാൽ സലാം..
@josepheenav243312 сағат бұрын
വേലി തന്നെ വിളവ് തിന്നാൽ തുടങ്ങിയാൽ .....!!!?😡
@sanusebastian334111 сағат бұрын
എല്ലാ സ്ഥലത്തും ഇവന്മാർ തന്നെ
@JoyFrancisM-ir9mo2 сағат бұрын
Tip ഓഫ് an iceberg
@tt-jc7sb3 сағат бұрын
😂😂.. innu thanne jyamyam kittumo..
@JoyFrancisM-ir9mo2 сағат бұрын
ഈ 2 പോലീസ് കരെ വിടരേത്
@binuv57352 сағат бұрын
നല്ല കാര്യം അവരും മനുഷ്യരല്ലേ
@Rokky19813 сағат бұрын
ഇത് നിയമപരമാക്കി കൂടെ ഇതിങ്ങനെ എത്ര ആണ് .. ഭരണം കട്ട് മുടിക്കാൻ മാത്രം ആണോ
@MhMh-d3l10 сағат бұрын
ഇവന്മ്മാരുടെ വീടുകൾ നട്ട പാതിരാക്കു വളഞ്ഞു പിടിക്കണം എന്താ വീട് വളഞ്ഞു പിടിക്കാത്തത് എന്ന് ജനങ്ങൾ ചോദിക്കുന്നു..... മുകളിൽ നിന്നും പറയണോ.....???
@AbdulKhaliq-ff6tg14 сағат бұрын
മേലെ തട്ട് ശെരിയല്ലെങ്കിൽ അത് കീഴ് തട്ട് വരെ ബാധിക്കും 🙄 പിണറായി ശെരിയല്ല, പിന്നെ കേരളത്തിൽ ഏതവൻ ശെരിയാകും
@venoostnlr2 сағат бұрын
വീണ്ടും കേരള പോലീസ്
@MoosaRafeek11 сағат бұрын
പോലീസിന് അഭിനന്ദനം കാരണം മുഖം നോക്കാതെ നടപടി എടുക്കാം കഴിഞ്ഞതിൽ. അഭിമാനിക്കാം മററുള്ള പോലീസ് കാരും ഇങ്ങനയായിരിക്കണം തെറ്റ് ആര് ചെയ്യ്താലും തെറ്റാണ് അതിന് ഒരു വിട്ട് വീഴ്ചയും ഉണ്ടാകരുത് പോലീസ് ക്കാർ കാണിക്കുന്ന മികവിന് സർക്കാർ. ആ രീതിയിൽ തന്നെ കാണണം കുറ്റം മാത്രം ' കണ്ട് പിടിച്ച് ആളാവുന്നത് ശരി എല്ല. നല്ലത് ചെയ്യ്താലും അഭിനന്ദിക്കണം
@Muhammedkutty-iz1fu4 сағат бұрын
ഇവർക്കുള്ള ജാമ്യം.ok.യല്ലോ.
@Reemaas7863 сағат бұрын
സനാതന ധർമ്മ സംരക്ഷകരെ പിരിച്ച് വിടുമോ.(അംബല ദാസി സമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള മുന്നൊരുക്കം)😅
@Reaalll6895 сағат бұрын
Pv Anwar words are come true 😂
@Karaparamba12312 сағат бұрын
പാവങ്ങൾ പട്ടിണി മാറ്റട്ടെ
@RatheeshRatheesh-r6i3 сағат бұрын
പോലീസിന് ഇപ്പോ ശമ്പളം ഇല്ലല്ലോ ഇത് ആകുമ്പോൾ റാങ്കും കിട്ടും 😂😂നല്ല കേരള പോലീസിന്ധെ വില കളയാൻ ഇതുപോലെ കുറേ എണ്ണം ഉണ്ടല്ലോ 😢