കാരവനുമയി അമേരിക്കയിലെ 48 സ്റ്റേറ്റ് കവർ ചെയ്യാൻ തീരുമാനിച്ചു |Exploring USA with RV

  Рет қаралды 93,278

Suneer Kandy

Suneer Kandy

3 жыл бұрын

Пікірлер: 799
@SuneerKandy
@SuneerKandy 3 жыл бұрын
EID MUBARAK EVERYONE.. LOVE YOU ALL🤩🤩😘
@mohammedali-vz8qu
@mohammedali-vz8qu 3 жыл бұрын
Engheneyanenkil Daily video venam❤️👍🏻
@asif8384
@asif8384 3 жыл бұрын
ഈദ് ആശംസകൾ 🕌
@shamjithap4370
@shamjithap4370 3 жыл бұрын
ഡെയിലി വീഡിയോ ഇടണേ 👍
@AhmedHussain-ku9uv
@AhmedHussain-ku9uv 3 жыл бұрын
Eid Mubarak
@muhammedshaheef6505
@muhammedshaheef6505 3 жыл бұрын
Eid Mubarak
@rajeshbabu5790
@rajeshbabu5790 3 жыл бұрын
സുജിത്തും, ബൈജു ചേട്ടനും മൊറൊക്കോയിൽ വന്നത് കൊണ്ട് സുനീർക്ക എന്നൊരു നല്ല മനുഷ്യനെ കിട്ടി❤ god bless u brother ❤
@SHMMEDIA
@SHMMEDIA 3 жыл бұрын
💯💯
@pattambikkaran1988
@pattambikkaran1988 3 жыл бұрын
പെട്ടതുകൊണ്ട് 😄
@ibrahimek7454
@ibrahimek7454 3 жыл бұрын
വ ളരേ കറക്ട
@nazariqbal4194
@nazariqbal4194 3 жыл бұрын
ഇത് ഗംഭീര എപ്പിസോഡ ആയിപ്പോയി. കാരവൻ എന്ന് പറഞ്ഞാൽ ഇത് തന്നെയാണ്.എന്താണ് അതിൻ്റെ ഒരു ഗ്ലാമർ' ഇവിടുത്തെ സിനിമാ താരങ്ങൾക്ക് പോലും ഇങ്ങനത്തെ കാരവൻ ഉണ്ടാവുകയില്ല. നമ്മുടെ ഒക്കെ ജീവിതത്തിലെ വലിയ ഒരു ആഗ്രഹം ആണ് ഇങ്ങനത്തെ ഒരു കാരവനിലുള്ള നാടുചുറ്റൽ, അമേരിക്ക എന്തുകൊണ്ടും അതിനു പറ്റിയ നാട് തന്നെ. നിങ്ങളുടെ അടുത്ത വീഡിയോകളിൽ സ്ഥലം കാണിക്കുന്ന അതേ പ്രാധാന്യത്തോടെ തന്നെ കാരവൻ ലൈഫും കാണിക്കാൻ മറക്കരുത് എല്ലാ യാത്രാമംഗളങ്ങളും അതോടൊപ്പം എല്ലാവർക്കും പെരുന്നാൾ ആശംസകൾ നേരുന്നു ഇൻഷ--- അള്ളാ
@theenlightened5811
@theenlightened5811 3 жыл бұрын
തകർത്തു മോനേ.... വേറേ ലെവൽ..ഭക്തനോടും ബൈജുവിനോടും നിങ്ങളുടെ ഈ ട്രിപ്പിനെ കുറിച്ചു അവരുടെ വളോഗിൽ ഒന്നു സൂചിപ്പിക്കാൻ പറയൂ.നിങ്ങൾ പറയാതെ തന്നെ അവർ ചെയ്യേണ്ടതാണ്.
@nabeelebrahim
@nabeelebrahim 3 жыл бұрын
bhakthan livil soojippichaarnnu...
@pattambikkaran1988
@pattambikkaran1988 3 жыл бұрын
Sir വിവരങ്ങൾ ഒന്നും അറിഞ്ഞില്ലേ അവർ ഇപ്പൊ കണ്ടാൽ അടിയാ 😂
@rajanthomas970
@rajanthomas970 3 жыл бұрын
@@pattambikkaran1988 ആര് സുജിത്തും ബൈജുവുമോ?
@ajithkalamassary84
@ajithkalamassary84 3 жыл бұрын
ഒരു രക്ഷേമില്ല. ഇൻട്രോ പൊളിച്ചു ഇനി കന്നാസിൻ്റെയും, കടലാസിൻ്റെയും യാത്രയിൽ കൂട്ടായി കേരളക്കര ഒന്നാകെ കൂടും.താങ്ക്സ് സുനീർ ഭായ്..
@twowheels002
@twowheels002 3 жыл бұрын
നാടിന് വേണ്ടി പ്രാർത്ഥിച്ചു കൊണ്ട് ആഘോഷങ്ങളില്ലാതെ ആശംസകൾ മാത്രം ♥️ കമെന്റ് ബോക്സിലെ എല്ലാ മുത്ത് മണികൾക്കും ഈദ് മുബാറക് ♥️
@4u2cclips
@4u2cclips 3 жыл бұрын
Suneer .. My name is Binu and am from Florida.. Great drone...Just a bit of advice on the drone. They have lot of drone laws here and if you don't follow it, you will be in trouble. Saying this as a certified Drone Pilot.. You have to register your drone if it is heavier than 0.55 lbs as a recreational flyer or as a certified part 107 pilot. Your drone weighs 2.5 lbs and hence has to be registered. You cannot use your footage in any social media for profit including KZbin if you are not Part 107 certified or you will end up paying hefty fines. There are a lot of other rules that need to be followed. Just listing couple of major ones here. Drone should not be flown higher than 400 ft above ground level. It should not be flown over national parks. There are also a lot of restrictions on what airspace you are in. You should also not fly over people or moving cars. So be very careful or you will end up in a lot of trouble. EID MUBARAK!!
@spkvlogs7601
@spkvlogs7601 3 жыл бұрын
രാത്രി കൂളിംഗ് ഗ്ലാസ് വെച്ച ഒരേ ഒരു മനുഷ്യൻ സുനീർ ഭായി അതിനൊരു ലൈക്ക് 🌹🌹
@haseebhasi7400
@haseebhasi7400 3 жыл бұрын
പ്രിയപ്പെട്ട അയൂബിക്കയുടെ കുവൈറ്റ്‌ ഗ്രാൻഡിൽ സ്റ്റാഫ് ആയിരുന്നു ഞാൻ. രണ്ടു പേർക്കും ഈദ് ആശംസകൾ
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
നല്ല മനസിന്റെ ഉടമ വേറെ ഒന്നും പറയാൻ ഇല്ല നാച്ചർ മാൻ സാദാരണ കാരൻ ആണ് രണ്ട് ആളും 🙏🙏🙏♥️♥️♥️👍👍👍👍🇮🇳🇮🇳🎁🎁🎁
@sudhakaranpc7560
@sudhakaranpc7560 3 жыл бұрын
എല്ലാവർക്കുമുള്ള.. ഒരു.. സ്വപ്നയാത്ര... യാഥാർഥ്യമാക്കാൻ.. പുറപ്പെടുന്ന.. സുനീർ ഭായിക്ക്.... ആശംസകൾ.... 👍👍👍👏
@samadkka820
@samadkka820 3 жыл бұрын
Suuuper ,ഒന്നും പറയാനില്ല ഇതൊക്കെ ഞങ്ങൾക്ക് കാണിച്ച് തരുന്ന നിങ്ങൾക്ക് ഒരായിരം ഭാവുകങ്ങൾ നേരുന്നു ,
@byjuraju4840
@byjuraju4840 3 жыл бұрын
പ്രിയ സുനീർ കാൻഡി അടിപൊളി ആയിട്ടുണ്ട് നിങ്ങളുടെ അവതരണം നന്നായി. ആ അയൂബ് ഭായ് യെയും സംസാരിക്കാൻ അനുവദിക്കൂ. അയൂബ് ഭായ് യുടെ ഒരു interview എടുത്തു ഒരു episode ആയ് ഇടണം. 👍👍👍👍
@9846504010
@9846504010 3 жыл бұрын
ഒരു ഷാരൂഖ് ഖാൻ ലൂക്...വന്നിട്ടുണ്ട്..
@asif8384
@asif8384 3 жыл бұрын
പ്രിയപ്പെട്ട സുനീർകാക് ചെറിയ പെരുന്നാൾ ആശംസകൾ 🥰😘
@shafizvlogz369
@shafizvlogz369 3 жыл бұрын
നമ്മുടെ സുനീർക്കാ ഹൈടെക് ആയേ 🔥🔥പറ്റിയ കൂട്ടാളിയാണല്ലോ അയ്യൂബ് ഭായ് ♥️♥️lets rock guys✌️👍
@sspp631
@sspp631 3 жыл бұрын
Cooling glass മമ്മൂക്ക കഴിഞ്ഞാൽ പിന്നെ മ്മളെ കാണ്ടിക്ക ❤❤❤
@salahuddeenpt5440
@salahuddeenpt5440 3 жыл бұрын
ഗ്ലാസ് വെച്ചപ്പോ അസ്സല് ഷാരൂഖ് ഖാൻ ഇങ്ങള് പോളിയാണ് ഭായ്
@mastermystery3608
@mastermystery3608 3 жыл бұрын
ഇ എപ്പിസോഡ് ലെവൽ ആകെ മാറി സൂപ്പർ ആയിരുന്നു. ഹാസ്യം നിറഞ്ഞ സംഭാഷണ രീതിയും, കിടിലം കാരവാനും കന്നാസും കടലാസും 👍👍❤👍👍
@user-tq2or5fv5s
@user-tq2or5fv5s 3 жыл бұрын
അയ്യോ അയ്യോബ് & സുനീറ് ബായ് നിങ്ങളുടെ വീഡിയോ കാണുമ്പോൾ സത്യം വലിയ സതോഷം ആണ്
@ashrafashru2472
@ashrafashru2472 3 жыл бұрын
തുടക്കം പൊളിച്ച്ക്ക്ണ്ക്കാ ..... ഞങ്ങളുണ്ട്ട്ടോ മാശാ അള്ളാ Supar 👌👌കോമ്പിനേഷൻ എന്നും നിലനിർത്തിത്തരട്ടെ ...
@babeeshchathoth6539
@babeeshchathoth6539 3 жыл бұрын
നാചറൽ മാൻ അതാണ് ആരും കണ്ടു ഇരിന്നു പോകും പണക്കാരനും പാവ പെട്ടവനും അതാണ് ഇക്ക സ്റ്റൈൽ 🙏🙏🙏♥️♥️♥️
@malluteams2887
@malluteams2887 3 жыл бұрын
ഏവർക്കും ചെറിയ പെരുന്നാൾ ആശംസകൾ ❤️ Eid Mubarak ❤️❤️
@warriorss97
@warriorss97 3 жыл бұрын
സുനീർ ഇക്ക സൂപ്പർ.നിങ്ങൾ മലയാളികളുടെ മുത്ത് ആണ്
@RejiAbraham_71
@RejiAbraham_71 3 жыл бұрын
വാ .. മോനെ .. ഇത് പൊരിക്കും... Waiting eagerly for the trip episodes. Suneer please upload videos everyday... Your channel will be soon trending. Wish both Ayub Bai and Suneer all the very best and Eid Mubarak ❤️❤️👍
@sidheeqaboobacker4463
@sidheeqaboobacker4463 3 жыл бұрын
സൗണ്ട് കുറച്ച് കുറവ് പോലെ എനിക്ക് തോന്നി. 🥰🥰🥰🥰
@sabar1895
@sabar1895 3 жыл бұрын
അടിപൊളി സുനീർ ഭായിയുടെ വിവരണവും രസികനാണ് ഒരു നല്ല യാത്രാ വീഡിയോ പ്രതീക്ഷിക്കുന്നു.
@suhailsidheeq1165
@suhailsidheeq1165 3 жыл бұрын
This is one of the best videos I have seen from your channel. Ayyoobka is such a humble millionaire. Huge respect and big fan of you suneerka!! 😍❤️❤️
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Adipoly. Sunir Bro ഈ lockdown സമയത്ത് നിങ്ങളുടെ രണ്ടുപേരുടെയും Caravan life videos ഒരു ആശ്വാസമാണ് ഇതു പോലെ ഒരു Caravan ൽ India മുഴുവൻ യാത്ര ചെയ്യുന്നതു ഒന്ന് സ്വപ്നം കണ്ടു . ഈ pandemic situation ൽ സ്വപ്നം കാണാനെ പറ്റു പക്ഷെ നിങ്ങളുടെ videos ലൂടെ ഞങ്ങളും American Van life ആസ്വദിക്കും . Waiting for more interesting and informative episodes. Eid Mubarak.
@nirmalakutty9416
@nirmalakutty9416 3 жыл бұрын
Greetings. Glad you got vaccination and also friends who offer their willingness to help and support. You deserve the best.
@satharsamkul9514
@satharsamkul9514 3 жыл бұрын
Musthafa Sathar kanhangad. സുനീർ ഈദ് മുബാറക് 💋💋💋
@shameempkb4647
@shameempkb4647 3 жыл бұрын
😍😍 Powli super video with RD AYOOB SIR Eid mubarak
@SanthoshKumar-ln5kf
@SanthoshKumar-ln5kf 3 жыл бұрын
Heart touching episode, good luck guys....Eid Mubarak...
@suhailsidheeq5484
@suhailsidheeq5484 3 жыл бұрын
Amazing video! Waiting for part 2💕 അയൂബ്കാ പൊളി 🔥🔥
@Charlotte-xq6se
@Charlotte-xq6se 3 жыл бұрын
നല്ല അവതരണം... പിന്നെ പ്രത്യകിച് അയൂബ് ബായി യുമായി കൃത്യമായി നിങ്ങൾ പറഞ്ഞത് പോലെ പോയി വന്നാൽ ഒരു നല്ല സുഹൃത്തായി ജീവിതം മുഴുവൻ കൊണ്ട് നടക്കാൻ കഴിയും.... യാത്രയാണ് ഒരു മനുഷ്യനെ നിർണായിക്കുന്നത്... Keep moving..... Happy Eid
@sidheekulakbar.m.parimbra9516
@sidheekulakbar.m.parimbra9516 3 жыл бұрын
ഈദ് മുബാറക് അയ്യൂബ് ബായ് പെളിച്ച് സിബിൾ മാൻ ആദ്യ എപ്പിസോഡിൽ തന്നെ സബ്സ് ക്രയ് ബേഴ്സിനെ കയ്യിൽ എടുത്തു ചെമ്മീൻ ഫ്രയ് ഉണ്ടാക്കി കൊതിപ്പിച്ച മഹാൻ ന്നിങ്ങളും ക്യാരവാൺ മൂന്നും പെളിച്ച്
@venugopalan3973
@venugopalan3973 3 жыл бұрын
ഈ രണ്ട് ചങ്ങായ് മാര് അമേരിക്കയിൽ ഇങ്ങനെയെങ്കിൽ ചന്ദ്രനിലെത്തിയാലും അൽഭുതപ്പെടാനില്ല രണ്ട് "ചങ്കു'' കൾക്കും സ്നേഹം നിറഞ്ഞ ആ ശംശകൾ
@RibinRajEP
@RibinRajEP 3 жыл бұрын
Suneer Bai Eid Mubarak... ഇങ്ങള് പൊളിക്ക് ഇക്കാ, ഞമ്മൾ കൂടെ ഉണ്ട്...
@yousufkottoth5457
@yousufkottoth5457 3 жыл бұрын
Eid Mubarak സുനിർ ഭായ്ക്കും അയ്യൂബ് ഭായിക്കും ഇന്നത്തെ ലൈക്ക് അയ്യൂബ് ഭായിക്ക് ജാ കബർദാർ ഇനി അടുത്തട്രിപ്പ് സൂപ്പർ ആയിരിക്കും അല്ലെ സുനിർ ഭായ് കഴിഞ എപ്പിസോഡ് രണ്ടുദിവസം കഴിഞാണ് നോട്ടിഫിക്കേഷൻ വന്നതും കാണാൻ സാധിച്ചതും കഴിഞ എപ്പിസോഡിൽ പറഞ ആ ബർകത്തുള്ള കാല് തലശ്ശേരിയിൽ എപ്പഴാ കുത്താൻ 😃😃😃😃
@freetradeco7416
@freetradeco7416 3 жыл бұрын
Ayoob bhai and suneer kandy ....real enthusiasts...looking forward to see amazing days ahead .. Shafeer from kuwait 🇰🇼
@malatheef2145
@malatheef2145 3 жыл бұрын
നല്ല ജോഡി കന്നാസിനും, കടലാസിനും നല്ല യാത്രക്കൂ ള്ള തുടക്കമാവട്ടെ... Be with us..
@mundethallhomegarden7162
@mundethallhomegarden7162 3 жыл бұрын
രണ്ടു പേരും നല്ല കമ്പനിയാണ്. ഒന്നിച്ചുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@sujathalita1508
@sujathalita1508 2 жыл бұрын
Eid Mubarak Kandy 😍😍😍 Karavan Polichu..And Ayoob Bai 😍😍😍😍
@Jush5858
@Jush5858 3 жыл бұрын
Eid Mubarak to you both! Enjoy and thanks for keeping the viewers happy with your each episode.
@ABDULRAHMAN-oo9oj
@ABDULRAHMAN-oo9oj 3 жыл бұрын
നിങ്ങളുടേ അവതരണം സൂപ്പർ ആവുന്നുണ്ട് ചിരിച്ചു ചിരിച്ചു ഉപ്പാട് ഇളകി പൊയ്. All the best bro
@MuhammadAslam-wj9cr
@MuhammadAslam-wj9cr 3 жыл бұрын
Eid mubarak suneer bhai. അമേരിക്കയിലെ കൂടുതൽ വിശേഷങ്ങകായി കാത്തിരിക്കാം Aslam
@tharunsurendran4039
@tharunsurendran4039 3 жыл бұрын
Eid mubarak Bro.....Thakathu tta Vanlife polichu....wish u both happy journey .... Nattil ellam Covid thakarthe tharippanamakikondirikka bro.... May GOD bless all to survive from this pandemic situation Take care...Stay Blessed
@minibiju9636
@minibiju9636 3 жыл бұрын
Spr episode. 👌👌💕💕 Eid Mubarak. 🙋‍♀️🙋‍♀️🙋‍♀️
@mithranpalayil999
@mithranpalayil999 3 жыл бұрын
Suneer Bro & Ayyub Bro, both rocked, POLICHU.
@shansal5409
@shansal5409 3 жыл бұрын
ഇക്കാ, ഇത് ശരിക്കും ഒരു Tech Travel Eat by Suneer Bai തന്നെ. 👍👍👍 പൊളി പൊളിയേ........ 💖💖💖
@hrihaaninaizaofficial5907
@hrihaaninaizaofficial5907 3 жыл бұрын
May Allah bring u lots of joy, happiness and good health, wishing a happy Eid Mubarak to you guys
@absvlogs6530
@absvlogs6530 3 жыл бұрын
ഈദ് മുബാറക്. വീഡിയോ പെളിച്ചൂട്ടേ😍😍😍
@anasputhiyottil8595
@anasputhiyottil8595 3 жыл бұрын
Wowwww... Entha Set Upppp👏🏻👏🏻. Ushar ayi... Adichu powlikkuuu trips....❤️❤️🙏🙏🙏
@thomasmathew7051
@thomasmathew7051 3 жыл бұрын
Todays video is very nice to see 48 stage coverage. ok.tks Bos.
@shazmali5212
@shazmali5212 3 жыл бұрын
സുനീർക്കാ അയ്യൂബ് ഭായ് ഒന്നും പറയാനില്ല കിടിലം നിങ്ങ പൊളിക്ക് 😁👌
@sahadevanm5459
@sahadevanm5459 3 жыл бұрын
സുനീർ ഭായ് കലക്കി തകർപ്പൻ പ്രകടനം യാത്ര പൊളിക്കണം ഒരു അന്തർദേശീയ നിലവാരമുണ്ട്.
@noushadbabu8326
@noushadbabu8326 3 жыл бұрын
Nta Mone, Ejjathi episode. USA 🇺🇸 Caravan life cheyyunna Muthu Suneerka. Ella youtubersum. Channel nirthikkolim. EID Mubarak 🌙
@saleelsiddique134
@saleelsiddique134 3 жыл бұрын
❤️❤️❤️👍👍👍eid mubarak ayyoob ka and suneer broi. Stay safe
@aneesali6738
@aneesali6738 3 жыл бұрын
ഈദ് മുബാറക്. ഇത് ഒരു ഒന്നൊന്നര യാത്ര ആകട്ടെ. നിങ്ങൾക്കും ഞങ്ങൾക്കും ഇത് ഒരു പുതിയ അനുഭവവും ഇൻഫർമേഷൻ നും ആകട്ടെ. Exiting😍
@foryouforever9313
@foryouforever9313 3 жыл бұрын
സുനീർക്ക പൊളി, ഞാനും ഉണ്ടാവും usa ട്രിപ്പ്പിൽ നിങ്ങളോടൊപ്പം ❤😍
@margaretdevassy1351
@margaretdevassy1351 Жыл бұрын
Thank you for explaining the waste management in RV. 😀 informative!!
@annandria4287
@annandria4287 3 жыл бұрын
Superb. Energy back to the channel 👍👍👍 miss u 3 girls
@aneeza5927
@aneeza5927 3 жыл бұрын
Nice presentation ikka.May almighty bless you & your family.Aameen.
@janfishanav6418
@janfishanav6418 3 жыл бұрын
Suneeer broooo Eid Mubarak
@nizamudeenp6295
@nizamudeenp6295 3 жыл бұрын
സുനിൽ ബായീ ഒരു സംഭവം അണ് Nizamudeen Sasthamcotta Kollam Good Brother keep Corona Eid Mubarak BRO
@Unoooos-u4r
@Unoooos-u4r 3 жыл бұрын
Wow nice 😍, all the best SK
@girimadhav9282
@girimadhav9282 3 жыл бұрын
ചെറിയ പെരുനാൾ ആശംസകൾ സുനീർ ഭായ് ♥️🥰
@siddiquebasheer1747
@siddiquebasheer1747 3 жыл бұрын
pwolich suneer ikka
@realestate3965
@realestate3965 3 жыл бұрын
Eid Mubarak.. Bro you scored 💯 out of 💯 in travel blogging. Inspiration for lot of people.
@rmenonp
@rmenonp 3 жыл бұрын
Really Happy for you guys !! Happy and safe journey ! Eid Ashamsakal to you both and family !
@remotetraveller2231
@remotetraveller2231 3 жыл бұрын
അടിപൊളി സുനീർ ഭായ്.. ജീവിതത്തിൽ എന്തായാലും direct കാണാൻ കയ്യില്ല... ഇങ്ങനെ കണ്ടതിൽ സന്തോഷം... Both ബായ്..
@pnambiarpepe
@pnambiarpepe 3 жыл бұрын
Super...now show will go to the next level.
@dpnair8460
@dpnair8460 3 жыл бұрын
Eid Mubarak. All the best for the American caravan trip. First day food is super.
@nishadck3680
@nishadck3680 3 жыл бұрын
നിങ്ങൾ ഒരു കില്ലാടി തന്നെ ചിരിച്ചു ഒരു വഴിയായി 😁😁
@ag96388
@ag96388 3 жыл бұрын
Katta Waiting... Eid Mubarak ❤❤
@vivekvallittayil8515
@vivekvallittayil8515 3 жыл бұрын
Waiting for poli videos in usa♥️👌
@subithmb
@subithmb 3 жыл бұрын
Eidmubarak bhai ...... enjoy your trip... god bless both of you... lots of love 😊😊😍 from kannur
@nirmalakutty9416
@nirmalakutty9416 3 жыл бұрын
Wow! What a tech voyage you have embarked on. Ayub is a fine choice to travel with: versatile, hugely resourceful and a joie de vivre personality. Bon route et bonne continuation
@muneersrs3865
@muneersrs3865 3 жыл бұрын
🤩🤩🤩😍😍EID MUBARAK 🤲
@iqbalmzh7387
@iqbalmzh7387 3 жыл бұрын
EID MUBARAK SUNEER BHAI...FULL SUPORT ...FROM KANNUR😍👍👍👍
@rathishmt8519
@rathishmt8519 3 жыл бұрын
Eid mubarak ❤️❤️❤️ suneer bhai & Ayub bhai
@ojrijesh
@ojrijesh 3 жыл бұрын
Suneer Bai... Eid Mubarak ..God bless you 🙏
@farismohamed2575
@farismohamed2575 3 жыл бұрын
Eid Mubarak and Good wishes for the journey ahead !
@sareenatsy6615
@sareenatsy6615 3 жыл бұрын
ഈദ് മുബാറക്ക്, ningale vandi adipoly, 👍👍👍
@anasambalakkadavu3421
@anasambalakkadavu3421 3 жыл бұрын
സുനീർക്കാ, ഈദ് മുബാറക്ക്.😍 വീഡിയോ ഒക്കെ വേറെ ലെവൽ ആയിട്ടോ.. സൂപ്പർ 🥰👌
@saleemwyd9910
@saleemwyd9910 3 жыл бұрын
ഈദ് മുബാറക്
@anasambalakkadavu3421
@anasambalakkadavu3421 3 жыл бұрын
@@saleemwyd9910 Eid Mubarak bro
@teeyenh
@teeyenh 3 жыл бұрын
ഇത്ര ഹെവി content ആയിട്ടും വ്യൂസ് നോക്കൂ 😎 ...വളഞ്ഞിട്ട് ആക്രമണം ...വഞ്ചിച്ചേ ...ഇതൊക്കെ മതിയെന്നു തോന്നുന്നു ആളുകൾക്ക് .Any way big salute....both of you...yaakhabardhar....!❤️
@soumyanaimu18
@soumyanaimu18 3 жыл бұрын
ഇക്കാക്ക.. ഇത്താത്ത.. മക്കൾസ്... ഈദ് മുബാറക് 😍😍😍😍😍😂god bless u.. stay happy🥰😍
@rajimanoj3963
@rajimanoj3963 3 жыл бұрын
Mashalla 👌🌹.Eid Mubarak
@vrindavancoirmillscoirmill8151
@vrindavancoirmillscoirmill8151 3 жыл бұрын
Eid Mubarak. Happy journey
@mohamedashiq9225
@mohamedashiq9225 3 жыл бұрын
Sunirkka Eid mubarak. Waiting for next video
@ummerm4451
@ummerm4451 3 жыл бұрын
Eld Mubarack, Soooper പിന്നെ അയൂബ് ഭായ് സംസാരിക്കട്ടെ - കുറച്ച്
@journeyoflife3246
@journeyoflife3246 3 жыл бұрын
Eid Mubarak..inghal polik
@amsvlogeswithsanoj9801
@amsvlogeswithsanoj9801 3 жыл бұрын
Eid Mubarak. സൂപ്പർ സൂപ്പർ adipoli
@abdulnaseermallu9115
@abdulnaseermallu9115 3 жыл бұрын
eid mubarak & happy journey,,,,
@abdulvahid8979
@abdulvahid8979 3 жыл бұрын
വീഡിയോ അടിപൊളി അയ്യോബിക്കയും ഭക്ഷണവും പൊളിക്കും
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord. God bless you .
@AbdulMajeed-on4mo
@AbdulMajeed-on4mo 3 жыл бұрын
Eid mubarak.. Suneer and ayyoob...
@jasirtalap6064
@jasirtalap6064 3 жыл бұрын
No words allahu ningalk deergayussum hafiyathum nalkateee. I love u both💋💋
@dreamtravellerkerala.2129
@dreamtravellerkerala.2129 3 жыл бұрын
അൽഹംദുലില്ലാഹ്, പൊളിച്ചു, ക്യാമറ ഉഷാർ, വണ്ടി അതിലേറെ ഉഷാർ, എൻജോയ്
@rajasreenair5429
@rajasreenair5429 3 жыл бұрын
Eagerly waiting for your videos.
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 95 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Aswin Tries Ammas Chicken Curry | Diya Krishna | Aswin Ganesh
22:27
സേവ് ദി ഡേറ്റ് | Save the Date  | Sreekanth Vettiyar
16:45
Русалка
01:00
История одного вокалиста
Рет қаралды 5 МЛН