No video

സലാഹുദ്ധീൻ അയ്യൂബിയുടെ ഫലസ്തീൻ യുദ്ധം│ചരിത്രം പറയുന്നത് ക്രിസ്ത്യാനിയായ ഡിജിപി ഞെട്ടിത്തരിച്ചു ലോകം

  Рет қаралды 279,529

Noushad Baqavi Official

Noushad Baqavi Official

Күн бұрын

സലാഹുദ്ധീൻ അയ്യൂബിയുടെ ഫലസ്തീൻ യുദ്ധം│ചരിത്രം പറയുന്നത് ക്രിസ്ത്യാനിയായ ഡിജിപി ഞെട്ടിത്തരിച്ചു ലോകം
#AlexaderJacob #PalestineWar #SavePalestine
For more videos,
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
• NOUSHAD BAQAVI SONG
ഈ ലിങ്ക് സ്റ്റാർ ചെയ്തു സൂക്ഷിച്ചു വെക്കൂ എപ്പോഴും ഉപകാരപ്പെടും തീർച്ച
• NOUSHAD BAQAVI SONG
നൗഷാദ് ബാഖവി ഉസ്താദിന്റെ ഇതുവരെയുള്ളതും ഇനി വരാനുള്ളതുമായ എല്ലാ ഗാനങ്ങളും ഈ ലിങ്കിൽ ക്ലിക് ചെയ്‌താൽ ലഭിക്കും
നിങ്ങൾ ഒരു യാത്രയിലാണെങ്കിൽ ഈ ലിങ്കിൽ ക്ലിക് ചെയ്ത തുടർച്ചയായി ഉസ്താദിന്റെ ഗാനം കേൾക്കാം
നിങ്ങൾ ഒരു സ്ഥാപനം നടത്തുന്ന ആളാണെങ്കിൽ ഈ സോങ്ങുകളെ തുടർച്ചയായി പ്ലേ ചെയ്യാം
നിങ്ങൾ വീട്ടു ജോലിയിലാണെങ്കിൽ അവിടെയും ഈ ലിങ്കിൽ ക്ലിക് ചെയ്ത് തുടർച്ചയായി മ്യൂസിക് രഹിത ഗാനം കേൾക്കാം
• Noushad Baqavi Songs
Production & Copyright : Muhammed Farhan Islamic Publication [MFIP]
Paikkada Road, Chinnakkada, Kollam Dist
For Trade inquiry : 9562416666,8157001111
Please Subscribe This Channel and another MFiP channel [MFiP2,MFiP3,MFiP SONGS,KAMALA SURAYYA]
അറിയിപ്പ് : MFiP പബ്ലിഷ് ചെയ്യുന്ന വീഡിയോകളോ അല്ലെങ്കിൽ MFiP റൈറ്റ്സ് ഉള്ള ഉസ്താദുമാരുടെ പ്രഭാഷണങ്ങളോ അനധികൃതമായിട്ട്, അല്ലെങ്കിൽ സാഹചര്യങ്ങളിൽ നിന്ന് അടർത്തി മറ്റൊരു ടൈറ്റിൽ നൽകിയോ , അല്ലെങ്കിൽ ഓഡിയോ മാത്രം കട്ട് ചെയ്തു ഫോട്ടോ വെച്ച് എഡിറ്റ് ചെയ്തോ നിങ്ങളുടെ യൂട്യൂബ് ചാനെലുകളിലോ ഫേസ് ബുക്ക് പേജിലോ അപ്‌ലോഡ് ചെയ്താൽ അത് നിങ്ങളുടെ ചാനലുകൾ ബ്ലോക്ക് ആകുവാൻ കാരണമായേക്കാം .
MFiP
Welcome to the offical KZbin Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and muslim informations
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorised Speeches of Noushad baqavi
Subscribe to MFiP KZbin Channel here ► goo.gl/oL7xnX
Website ► www.ksawonline....
Facebook ► / mfipkollam
Playstore ► goo.gl/4n72Kd
#Mfip #Islamspeechmalayalam #islamicspeechmalayalam #Noushadbaqavispeech #Noushadbaqavi #NoushadBaqavi #HeartBrokenSpeech #IslamicSpeechMalayalam #MalayalamlatestIslamicSpeech #Mathaprasangam #Mathaprabashanam
Team MFiP
തെക്കൻ കേരളത്തിലെ ഏറ്റവും വലിയ പർദ്ദ ഷോപ് : കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 , 0474 2723666
കമല സുരയ്യ അബായ വേൾഡ് വിപണിയിലെത്തിക്കുന്ന നിസ്കാരക്കുപ്പായം "ഹാജറ പ്രെയർ ഡ്രസ്സ്" എല്ലാ പ്രധാനപ്പെട്ട ഷോപ്പുകളിലും ലഭ്യമാണ് │ഹോൾസെയിൽ ആവശ്യമുള്ളവർ 9562416666 ഈ നമ്പറിൽ വാട്സ്ആപ്പിൽ കോണ്ടാക്ട് ചെയ്യുക

Пікірлер: 679
@ummarpc7966
@ummarpc7966 3 жыл бұрын
അഭിനന്ദനങ്ങൾ ജേക്കബ് സാർ . ദൈവം അങ്ങേക്ക് ഹിദായത്ത് നൽകട്ടെ - നല്ല മനസ്സിന്റെ ഉടമ.
@jaess4115
@jaess4115 3 жыл бұрын
Ameen
@usagachannel3199
@usagachannel3199 3 жыл бұрын
Thallahu മാപ്പ്ലമാരെ സ്വർഗത്തിൽ കേറ്റുമോ
@ubaidabdu2649
@ubaidabdu2649 3 жыл бұрын
@@usagachannel3199 മുസ്ലിമായി മരിച്ചാൽ സ്വെർഗത്തിൽ പോകാം ഇൻ ശാ അല്ലാഹ്
@Aaziyan
@Aaziyan 3 жыл бұрын
@@usagachannel3199 ഒരു പക്ഷെ എനിക്കോ നിനക്കോ സ്വർഗം കിട്ടിയില്ലെന്നു വരാം പക്ഷെ നമ്മൾ വിചാരിക്കാത്ത ആളുകൾക്ക് സ്വർഗം കിട്ടാം കാരണം അവർ മരണപ്പെടുന്നത് മുസ്ലിം(മുഉ മിൻ )ആയിട്ടായിരിക്കും....
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
@@usagachannel3199 mu'min (സത്യവിശ്വാസി) ആയി മരിച്ചാൽ ... 'അള്ളാഹു 'വിൻ്റെ സ്വർഗം കിട്ടും...
@shareefmd.8479
@shareefmd.8479 3 жыл бұрын
ജേക്കബ് സാറിനെ പോലുള്ള കുറച്ചു നല്ല മനസ്സുകൾ ഭൂമിയിൽ ജീവിച്ചിരിക്കുന്നത് കൊണ്ടാവാം ഭൂമി ഇനിയും നശിക്കാത്തത് 👍👍👍
@anuansheef2327
@anuansheef2327 3 жыл бұрын
@KUTTHU NABI KUNDAN NABI എന്തിനാണ് ഇത്ര വർഗീയത പടച്ച് വിടുന്നത്... ചാണകം തിന്നിട്ടാണോ വരുന്നത്... കഷ്ടം 🤮🤮🤮... മനുഷ്യ നീ വരും ഇന്ധ്രിയ തുള്ളിയിൽ നിന്നുണ്ടായവനാണ്... നീ ഒരിക്കലും ഇവിടെ അങ്ങ് വിലസാം എന്ന് കരുതണ്ട... എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടി ഒരു നാൾ നിനക്ക് ലഭിക്കും... Wait for the judgement day... 💯
@sidhiqueali389
@sidhiqueali389 3 жыл бұрын
@@anuansheef2327 thanks.
@uvaisp9404
@uvaisp9404 3 жыл бұрын
😍
@abuthahir469
@abuthahir469 3 жыл бұрын
@KUTTHU NABI KUNDAN NABI ജന്മം പാഴായി എന്ന് കേട്ടിട്ടുണ്ട്... പാഴായ ജന്മത്തെ ആദ്യമായിട്ട് കാണുവാ..
@razakmelayil291
@razakmelayil291 3 жыл бұрын
സലാഹുദ്ധീൻ അയ്യൂബിയെ പോലെത്തെ മുസ്ലിങ്ങളും ആവണം മുസ്ലിങ്ങൾ
@sadiksadi9215
@sadiksadi9215 3 жыл бұрын
അറിവും വിവേകവും ഒരുമിച്ചു കൂടിയ മനുഷ്യൻ, അല്ലാഹു സ്വീകരിക്കട്ടെ
@kamalkollam1507
@kamalkollam1507 3 жыл бұрын
ആമീൻ
@MrAthool
@MrAthool 3 жыл бұрын
എടൊ ഇയാളെ ക്രിസ്ത്യാനി ആയിട്ടു ക്രിസ്‌ത്യാനികൾ തന്നെ കൂട്ടിയിട്ടില്ല... ദാവാക്കാർ വിലയ്‌ക്കെടുത്തു എന്നാണ് ഇയാളെ പറ്റി പറയുന്നത്... മുൻപ് കേരളത്തിൽ മുസ്ലിം തീവ്രവാദം ശക്തി പ്രാപിക്കുന്നു എന്ന് പറഞ്ഞത് ഇയാൾ തന്നെ അല്ലെ?
@AbdulLatheef-dv7ug
@AbdulLatheef-dv7ug 3 жыл бұрын
@@MrAthool ഇങ്ങിനെ ഒക്കേ അല്ല്ലേ നിങ്ങൾക് പറയാൻ പറ്റൂ. നടക്കട്ടെ.
@AS-sp8iu
@AS-sp8iu 3 жыл бұрын
ബഹുമാനപ്പെട്ട സർ അങ്ങയെപ്പോലെയുള്ളവരാണ് ഞങ്ങളുടെ ശരിയായ കൃസ്ത്യൻ സഹോദരങ്ങൾ അങ്ങേക്ക് ദീർഘായുസ്സും ആരോഗ്യവും നേരുന്നു
@rajeesk3755
@rajeesk3755 3 жыл бұрын
ഇസ്‌ലാം സമാധാനത്തിൻ്റെ മതം ആൺ. സത്യത്തിന് ശത്രുക്കൾ ഉണ്ടാകും ❤️sir ❤️
@Shabilv
@Shabilv 3 жыл бұрын
@KUTTHU NABI KUNDAN NABI ninakk islam mathathe pidichillenkil venda nee ethirtho, athinum kuzhappamilla Pakshe oru kaaryam, Ethenkilum pottan enthenkilum vaayil thoonniyath vilich paranjathukettu athil valla sathyavum undo ennu nookkaathe question choothikkan varalle 8 years aayi njn islam matham padikkunnu. Ennnitt njangalaarum ithuvare kelkkatha ee pottan arivu saarinu evidunn kitti?
@Shabilv
@Shabilv 3 жыл бұрын
@KUTTHU NABI KUNDAN NABI nee panja vajanangalokke sheri thanne Ninnood aaru panju quran muhammad pravaajakan swantham rajichathaanenn
@Shabilv
@Shabilv 3 жыл бұрын
@KUTTHU NABI KUNDAN NABI onnenkil manassilavunna bashayil malayalam parayu Allenkil englishil parayu. Ethenthoonn bhasha
@muhammedalicp6964
@muhammedalicp6964 3 жыл бұрын
@KUTTHU NABI KUNDAN NABI അല്ലാഹ് നിന്റെ ഹബീബിനെയാണ് ഈ പറയുന്നത്... നീ സത്യം കാണിച്ചു കൊടുക്കണേ...
@evergreen9647
@evergreen9647 3 жыл бұрын
@KUTTHU NABI KUNDAN NABI നീ ഒരു ക്രിസ്ത്യൻ ആണെങ്കിൽ നിന്റെ പ്രവാചകനെ ഞങ്ങൾ ഒന്നും പറയില്ല ...അതല്ല ഹിന്ദു ആണെങ്കിൽ...ചിലപ്പോ പരഞ്ഞെന്നിരിക്കും . കുറെ നാളായല്ലോ നീ ഈപേരും വച്ചു പ്രവാചകനെ പരിഹസിക്കാൻ തുടങ്ങിയിട്ട് .... ഇട്ടിട്ടു പോടപ്പാ
@thanafc5799
@thanafc5799 3 жыл бұрын
പ്രണാമം സലാഹുദ്ധീൻ.... അങ്ങ് വാഴ്ത്തപ്പെട്ടവൻ, പരിശുദ്ധൻ 🙏
@delisgeorgeplayboy1318
@delisgeorgeplayboy1318 3 жыл бұрын
Shagayil pizhachu peta naaya
@celltime7096
@celltime7096 3 жыл бұрын
നല്ല അമ്മയ്ക്ക് ഉണ്ടായ നീ ചാണകം തിന്ന് വളർന്നത് ആ പാവം അറിഞ്ഞില്ലായിരിക്കാം!
@MrAthool
@MrAthool 3 жыл бұрын
എടൊ ഇയാളെ ക്രിസ്ത്യാനി ആയിട്ടു ക്രിസ്‌ത്യാനികൾ തന്നെ കൂട്ടിയിട്ടില്ല... ദാവാക്കാർ വിലയ്‌ക്കെടുത്തു എന്നാണ് ഇയാളെ പറ്റി പറയുന്നത്... മുൻപ് കേരളത്തിൽ മുസ്ലിം തീവ്രവാദം ശക്തി പ്രാപിക്കുന്നു എന്ന് പറഞ്ഞത് ഇയാൾ തന്നെ അല്ലെ?
@thanafc5799
@thanafc5799 3 жыл бұрын
@KUTTHU NABI KUNDAN NABI മുത്തേ നീ ഹാപ്പി ആണോ.... 😀😀😀 നീ എവിടുന്നാ ഈ മേത്തന്മാരുടെ ഇതെല്ലാം പഠിക്കുന്നത്? എനിക്ക് ഇതു പോലെ പറയാൻ പഠിപ്പിച്ചു തരുമോ? ഒന്നാമത് ഇവരെ ബുക്ക്‌ എല്ലാം അറിയാത്ത ഭാഷയിൽ അല്ലെ, മലയാളത്തിൽ ഉണ്ടോ ഇതെല്ലാം ☹️
@thanafc5799
@thanafc5799 3 жыл бұрын
@KUTTHU NABI KUNDAN NABI 🤣🤣🤣 but man I don't interested this kind of knowledge, in sexual knowledge we have get every where... I am thinking how this people praying without any picture or like something when i visited a mosque which is in Mumbai its a very big hall i saw only some concrete pillars ☹️ there is no god in mosque. I wondered when Israel attack palastine why this people get violent 🙄 anyway Thank u verymuch.... U can research u r style.... I will do my self.... ✌️
@mujeebkv6204
@mujeebkv6204 3 жыл бұрын
ഇന്നത്തെ പല മുസ്ലിംങ്ങളുടെയും കണ്ണ് തുറക്കാൻ സാറിന്റെ ഈ വാക്കുകൾക്ക് സാധിക്കട്ടെ എന്നതിനോടൊപ്പം ഇതര മതസ്ഥർക്ക് ഇസ്ലാമിന്റെ മഹത്വം മനസ്സിലാക്കാൻ കഴിയട്ടെ എന്നും ആശിക്കുന്നു.
@Misterwayne286
@Misterwayne286 3 жыл бұрын
അല്ലാഹ് ഇദ്ദേഹത്തിന് തക്വ്വ കൊടുക്കണേ ആമിൻ
@ebishadqatar
@ebishadqatar 3 жыл бұрын
ഹിദായത് നൽകട്ടെ
@abdulmajeedravutararanjipa2667
@abdulmajeedravutararanjipa2667 3 жыл бұрын
ഹിദായത്ത് കൊടുക്കട്ടെ
@asifthyyil1748
@asifthyyil1748 3 жыл бұрын
@REAL CRUSADER CP isis നെ നീ സ്നേഹിക്കുന്നുണ്ടെങ്കിൽ അവരുടെ ഇഷ്ടം നോക്കി ഇരുന്നാൽ മതി അത് ഇസ്ലാമിന്റെ തലയിൽ nee വച്ചു കെട്ടണ്ട ഇസ്ലാമിക ഗ്രന്ഥം ഖുർആൻ നീ വളച്ചൊടിച്ചു തീവ്രവാദി ആവാൻ ഇത്ര താല്പര്യം കണ്ണിലെ ഇരുട്ടും മനസ്സിലെ കുണുഷ്ട്ടും പൂതന മനസ്സും ഒന്നും വേണ്ട ബുദ്ദിയും വെളിവാടും ഉണ്ടങ്കിൽ നീ വായിക്ക് ഖുർആൻ പരിഭാഷ മലയാളം വായിൽ തോന്നുന്നത് കൊത്തക്കു പാട്ട് എന്ന് പറഞ്ഞത് പോലെയാണ് സങ്കി നിന്റെ അവസ്ഥ കഷ്ടം
@asnarafeeqraz3812
@asnarafeeqraz3812 3 жыл бұрын
@REAL CRUSADER CP നിനക്ക് ഇതൊക്കെ കാണാനുള്ള യോഗമെ ഒള്ളു... നീ അത് കണ്ട് അങ്ങനെ നടന്നോ.. ഒരു പ്രശ്നഒള്ള.. പക്ഷെ ഇതൊക്കെ നുണയാണ്..
@mhmdbasith5167
@mhmdbasith5167 3 жыл бұрын
നല്ല കമന്റുകൾ നല്ലയാളകൾക്കേ ഇടാനാകൂ... തെറ്റുചെയ്യുന്നവർ തങ്ങളെ മനപ്രയാസം മാറ്റാൻ ശ്രമിക്കും. അവർക്ക് സന്തോഷം ലഭിക്കണമെങ്കില് മറ്റാരെങ്കിലും സങ്കടപ്പെടണം. അതു കൊണ്ട് ആരെന്ത് പറഞ്ഞാലും നിങ്ങൾ ശ്രദ്ധീക്കേണ്ട.... അഹ്സാബ് - 33 : 57 അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.
@thanseerma1398
@thanseerma1398 3 жыл бұрын
താങ്കളെ പോലെ ഓരോരുത്തരുംയഥാർത്ഥ ഇസ്‌ലാമിനെ മനസിലാക്കിയെങ്കിൽ.... ❤❤❤
@Noushad_baqavi_official
@Noushad_baqavi_official 3 жыл бұрын
Masha Allah. Allahu Anugrahikkatte. Aameen
@riyas7025
@riyas7025 3 жыл бұрын
ഈ ഭൂമി സ്വാർഗമായി മറും സത്യം
@usagachannel3199
@usagachannel3199 3 жыл бұрын
*തള്ളാഹു*
@salimkollam853
@salimkollam853 3 жыл бұрын
Arivum vaayanasheelavum undavanm ennale islamine manasilakan pattu
@jasilkk
@jasilkk 3 жыл бұрын
@@Noushad_baqavi_official ആമീൻ
@Holmesjr
@Holmesjr 3 жыл бұрын
അറിവിന്റെ നിറകുടം എന്ന വാക്ക് മലയാളത്തിൽ ഇദ്ദേഹത്തെ കണ്ട് ഉണ്ടാക്കിയതാണെന്ന് തോന്നുന്നു.... Greate
@ashrafsumaiya4471
@ashrafsumaiya4471 3 жыл бұрын
, തങ്ങളെയും കുടുംബത്തെയും അള്ളാഹു കാത്തു രക്ഷിക്കുമാറാകട്ടെ 👍🤲🤲🤲
@abdullaibnuzubairtholpetty7713
@abdullaibnuzubairtholpetty7713 3 жыл бұрын
അള്ളാഹു ഹിദായത്ത് നൽകട്ടെ
@shaniskabeershanis1524
@shaniskabeershanis1524 3 жыл бұрын
ആമീൻ
@ayzaazwa7634
@ayzaazwa7634 3 жыл бұрын
Ameen
@aboobackerkurungadan4524
@aboobackerkurungadan4524 3 жыл бұрын
ആമീൻ
@anuansheef2327
@anuansheef2327 3 жыл бұрын
@KUTTHU NABI KUNDAN NABI ഇവന് എല്ലായിടത്തും ഇത് തന്നെയാണോ പണി... വർഗീയ കോമരം...
@anuansheef2327
@anuansheef2327 3 жыл бұрын
@KUTTHU NABI KUNDAN NABI ഇവനെ ആരും mind ചെയ്യേണ്ടതില്ല... ഇതൊരു പ്രത്യേക രോഗം ആണ്
@kxpaul6554
@kxpaul6554 3 жыл бұрын
ആരെയും വെറുപ്പിക്കാത്ത ഏതു മത ക്കാർക്കും സ്വീകാരൻ 👼
@aadammahdi
@aadammahdi 3 жыл бұрын
എല്ലാത്തിലെയും സത്യം പറയട്ടെ
@aslamassukulirmavil2387
@aslamassukulirmavil2387 3 жыл бұрын
സർ അങ്ങ് ചരിത്രം വളച്ചൊടിവ് ഇല്ലാതെ പറയുന്നു.... അങ്ങയ്ക്കു നേരുന്നു ഒരായിരം ബിഗ് സല്യൂട്ട്
@media2520
@media2520 3 жыл бұрын
അള്ളാഹു വേ ഫലസ്തീനി ലേ മുസ്ലിം കൾ ക്ക് വിജയം നൽകണേ അള്ളാ 🤲🤲🌹🌹🌹❤❤🤲🤲🤲🤲🤲🤲
@imperfectideas442
@imperfectideas442 3 жыл бұрын
ameen
@midlajmidu1254
@midlajmidu1254 3 жыл бұрын
Aameen
@sahilcs8216
@sahilcs8216 3 жыл бұрын
Aameen
@sandeep_nle
@sandeep_nle 3 жыл бұрын
തേങ്ങ 🇮🇱 ഇസ്രായേൽ 🔥
@loveindialovekerala2200
@loveindialovekerala2200 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲 آمين يا رب العالمين🤲
@muhammedvaliyapeediyakkal1493
@muhammedvaliyapeediyakkal1493 3 жыл бұрын
അറിവില്ലാത്ത വളരെ നല്ല കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക്ക് ഒരായിരം നന്ദി ദൈവം ധീർഘായുസ് നൽകട്ടെ ameen
@MrAthool
@MrAthool 3 жыл бұрын
എടൊ ഇയാളെ ക്രിസ്ത്യാനി ആയിട്ടു ക്രിസ്‌ത്യാനികൾ തന്നെ കൂട്ടിയിട്ടില്ല... ദാവാക്കാർ വിലയ്‌ക്കെടുത്തു എന്നാണ് ഇയാളെ പറ്റി പറയുന്നത്... മുൻപ് കേരളത്തിൽ മുസ്ലിം തീവ്രവാദം ശക്തി പ്രാപിക്കുന്നു എന്ന് പറഞ്ഞത് ഇയാൾ തന്നെ അല്ലെ?
@divine_lover_3332
@divine_lover_3332 3 жыл бұрын
@@MrAthool *നീ ഇതല്ല. ഇതിലപ്പുറം പറയും, കാരണം സത്യത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുന്നവരെ ആജന്മ ശത്രുക്കൾ ആയാണ് സംഘികളും കുരിശു പോരാളികളും കാണുന്നത്.* നിങ്ങളോടൊക്കെ ഒരു ലോഡ് പുച്ഛം മാത്രം 🤮
@MrAthool
@MrAthool 3 жыл бұрын
@@divine_lover_3332 മില്യൺ ഡോളർ വരുമാനം ഉള്ള ഹമാസ് എന്തെ വെറും 11 ആശുപത്രികൾ മാത്രം 21 ലക്ഷം പലസ്തിനികൾക്കു നിർമിച്ചിട്ടുള്ളു?? സത്യത്തിന്റെ whole sale dealership നീയൊക്കെ അങ്ങ് എടുത്തേക്കുവാണോ?? അഫ്ഗാനിൽ കഴിഞ്ഞ ദിവസം കൊന്നൊടുക്കിയ പെൺകുഞ്ഞുങ്ങളെ പറ്റി മിണ്ടാൻ നിന്റെ ഒക്കെ വായിൽ പിണ്ണാക്കാരുന്നോ?? Easter ദിനത്തിൽ മുസ്ലിം തീവ്രവാദികൾ കൊന്നൊടുക്കിയവരെ പറ്റി നീ ഒരു hash tag എങ്കിലും ഇട്ടോ?? നിന്റെ ഒക്കെ മനുഷ്യത്വം നാട്ടുകാർക്ക്‌ മനസിലായി... ജോസഫ് മാഷ് എന്ന സാധു മനുഷ്യന്റെ കൈ വെട്ടിയതാണോടാ ഇസ്ലാമിന്റെ മഹിമ... അയാളുടെ ഭാര്യ ആല്മഹത്യ ചെയ്തതിന്റെ ഉത്തരവാദിത്തം നീ എടുക്കുവോ??
@faiz506
@faiz506 3 жыл бұрын
@KUTTHU NABI KUNDAN NABI @KUTTHU NABI KUNDAN NABI ഇവൻ എട്ടാം ക്ലാസ്സ്‌ തോറ്റ ചെങ്ങായി ആണ് ഇവനി ഒരു കാര്യം മനസിലാക്കണ്ട ബുദ്ധി പോലും ഇല്ല ഇവൻ ഒരു മാനസിക രോഗി ആണ് ഇവനോട് ആരും പ്രതികരിക്കാതിരിക്കുക എനിക്ക് അറിയാം ഇവനെ ☝️
@faiz506
@faiz506 3 жыл бұрын
@KUTTHU NABI KUNDAN NABI ഇവൻ എട്ടാം ക്ലാസ്സ്‌ തോറ്റ ചെങ്ങായി ആണ് ഇവനി ഒരു കാര്യം മനസിലാക്കണ്ട ബുദ്ധി പോലും ഇല്ല ഇവൻ ഒരു മാനസിക രോഗി ആണ് ഇവനോട് ആരും പ്രതികരിക്കാതിരിക്കുക എനിക്ക് അറിയാം ഇവനെ ☝️
@rasheeda156
@rasheeda156 2 жыл бұрын
Great സർ,💪👋 അള്ളാഹു ഹിദായത് നൽകട്ടെ.....മുത്തു റസൂലിനെ (സ്വ ) കുറിച്ച് ഇത്രയേറെ മനസിലാക്കിയായിട്ടുള്ള ഒരു അമുസ്ലിം മിനെ ഞൻ ഇതുവരെ കണ്ടിട്ടില്ല.... അള്ളാഹു അങ്ങയ്ക്കു ഹിദായത് നൽകട്ടെ.. 🤲🤲🤲
@narayananvelliottu1293
@narayananvelliottu1293 3 жыл бұрын
എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഉപകാരങ്ങൾ ചെയ്തു സഹായിച്ചത് മുസ്ലിം സ്നേഹിതരാണ്. അതും ഞാൻ ആവശ്യപ്പെടാതെ. എന്നാൽ 1%ആൾക്കാർ നല്ലവരായ മറ്റുള്ളവർക്ക് കൂടി പേരുദോഷം ഉണ്ടാക്കുന്നത് കാണുമ്പോൾ വേദനിക്കുന്നു.
@Noushad_baqavi_official
@Noushad_baqavi_official 3 жыл бұрын
ആ ഉപകാരം എടുത്ത് പറഞ്ഞ അങ്ങേക്ക് അനുഗ്രഹങ്ങൾ വർഷിക്കട്ടെ. ആമീൻ
@ibrahimibru1517
@ibrahimibru1517 3 жыл бұрын
ഇദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആയദിനാൽ ശെരിക്കും ഹിസ്റ്ററി പരഞ്ഞു... മാറ്റാരെകിലും ആയിരുനേൽ ചരിത്രം വളച്ചു ഓടിച്ചേനെ...ഞാൻ വളരെ അധികം റെസ്‌പെക്ട് ചെയുന്ന ഒരു വെക്തി കൂടിയാണ് ഇദ്ദേഹം..❤
@olivebranches1183
@olivebranches1183 3 жыл бұрын
You from Kolathoor?Valanjery
@ibrahimibru1517
@ibrahimibru1517 3 жыл бұрын
തൃശ്ശൂർ...
@ibrahimibru1517
@ibrahimibru1517 3 жыл бұрын
തൃശ്ശൂർ...
@Aaziyan
@Aaziyan 3 жыл бұрын
ഇത് പോലെയുള്ള കാര്യങ്ങൾ പറഞ്ഞതിന് ഒരുപാട് വിമർശനം സോഷ്യൽ മീഡിയയിൽ നേരിട്ടു അദ്ദേഹം...
@Aaziyan
@Aaziyan 3 жыл бұрын
പാവം നിന്റെയൊക്കെ ഒരു വിധി 😂😂😂 നിൻറെ അവസാന ശ്വാസം വരെ ഇസ്ലാമിനെതിരെ പോരാടണം എന്നിട്ട് എന്തെങ്കിലും മാറ്റം ഉണ്ടോ നോക്കുക 😂😂
@_x2659
@_x2659 3 жыл бұрын
ജേക്കബ് സർ... ഒരായിരം അഭിനന്ദനങ്ങൾ... അങ്ങേക്ക് അല്ലാഹു എല്ലാവിധ ഐശ്വര്യവും നൽകട്ടെ.. താങ്കളെ പോലെ എല്ലാവരും ഈ സത്യ മതം മനസ്സിലാക്കിയിരുന്നെങ്കിൽ
@kmuhammedsagheer4067
@kmuhammedsagheer4067 3 жыл бұрын
നല്ലത് പറഞ്ഞു തന്നു മന് ഷ്യർക്ക് അറിവു പകർന്ന് തരുന്ന ഈ സാറിന് അല്ലാ ഹൂ അന്ഗ്ര ഹിക്കട്ടെ ആമീൻ
@Ponnanikkaran
@Ponnanikkaran 3 жыл бұрын
വളരെ വ്യക്തമായ രീതിയിൽ ചരിത്രം അവതരിപ്പിച്ചു...❣️ പടച്ചവൻ ഹിദായത് നൽകി അനുഗ്രഹിക്കട്ടെ... 😍
@abduljavadkasrod
@abduljavadkasrod 3 жыл бұрын
آمين يارب العالمين 🤲
@allualhansvlog5688
@allualhansvlog5688 3 жыл бұрын
ആമീൻ
@kamarudeensms1060
@kamarudeensms1060 3 жыл бұрын
ആമീൻ
@jasilkk
@jasilkk 3 жыл бұрын
ആമീൻ
@IrineAishuarafa
@IrineAishuarafa 3 жыл бұрын
@KUTTHU NABI KUNDAN NABI vattanoo... Cmnt boxil same msgs tanneyanannalloo pala cmntnu reply aakki kodukkunnath... 🤣
@yoonus1439
@yoonus1439 3 жыл бұрын
സലാഹുദ്ധീൻ അയൂബി ❤️❤️
@arshinsmartz5411
@arshinsmartz5411 3 жыл бұрын
@KUTTHU NABI KUNDAN NABI നിനക്ക് നല്ല മരണം ഉണ്ടാകില്ല ബസ് കേറി ഇറങ്ങി നീ ചാവും ശവമേ
@saleemab6912
@saleemab6912 3 жыл бұрын
Sir Walter Scott രചിച്ച ററാലിസ്മാൻ എന്ന നോവലിൽ, സലാഡിൻ എന്ന സലാഹുദ്ദീനിൽ അയ്യൂബിയെ ചികിത്സിക്കാൻ വരൂന്ന രംഗം വായിച്ചത, നാല് പതിറ്റാണ്ടുകൾക്കു ശേഷം ഓർമ്മകൾ പുതുക്കിയ സാറിന് നന്ദി. താങ്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@moosamoosa3702
@moosamoosa3702 3 жыл бұрын
ചരിത്ര സത്യം ഇത്ര ഭംഗിയായി അവതരിപ്പിക്കാൻ കാണിച്ച അങ്ങയുടെ മനസ് ൻ്റെ വിശാലമായകാഴ്പാട് അഭിനന്ദനാർഹമാണ് അങ്ങേക്ക് ദീർഗയുസ്സും ആരോഗ്യവും ദൈവം നൽകുമാറ കട്ടേ ഒപ്പം എല്ലാ മുസ്ലിംങ്ങൾക്കും അല്ലാത്തവർക്കും ഒരു പാഠമാകട്ടേ
@siddiqueabu4513
@siddiqueabu4513 3 жыл бұрын
അല്ലാഹ് ഇദ്ദേഹത്തിന് ഹിദായത്ത് കൊടുക്കണേ
@thajudheenmalappuramstatus7424
@thajudheenmalappuramstatus7424 3 жыл бұрын
Aameen....
@IrineAishuarafa
@IrineAishuarafa 3 жыл бұрын
@KUTTHU NABI KUNDAN NABI Again🤣... Tanik vere paniyonnumille... Oru change okke edadey...
@muthuzmelattur1097
@muthuzmelattur1097 3 жыл бұрын
മുസ്ലിങ്ങൾ മനസ്സിൽ ആക്കിയതിൽ കൂടുതൽ സാർ മനസ്സിലാക്കി 👌
@mohanraghavann5226
@mohanraghavann5226 3 жыл бұрын
MashaAllah Subhanallah Alhamdulillah AllahuAkbar 🤲⚘⚘⚘
@aadammahdi
@aadammahdi 3 жыл бұрын
😭😭😭
@shamilmuhammad6696
@shamilmuhammad6696 3 жыл бұрын
🤲
@vabaker1964
@vabaker1964 3 жыл бұрын
പരിശുദ്ധ പ്രവാചകൻ (സ ) യുടെ സത്യവും, സ്നേഹവും , നീതിയും ഒരു വിധ കളങ്കവുമില്ലാതെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം നല്ല മനുഷ്യരാണ് ഇന്നത്തെ INDIA യിൽ കൂടുതൽ ഉണ്ടാവേണ്ടത്.....
@IrineAishuarafa
@IrineAishuarafa 3 жыл бұрын
@KUTTHU NABI KUNDAN NABI 🙆‍♀️🤦‍♀️
@IrineAishuarafa
@IrineAishuarafa 3 жыл бұрын
@KUTTHU NABI KUNDAN NABI Veendum Tudanghi🤣.....
@anuck2008
@anuck2008 3 жыл бұрын
ഇസ്ലാം സത്യത്തിന്റെ. സമാധാനത്തിന്റെ മതമാണ്
@arshgh3543
@arshgh3543 3 жыл бұрын
Pakshe chila theevravadhikal islamine thettidharipikkapedunnu
@anascr7818
@anascr7818 3 жыл бұрын
സത്യത്തെ കളങ്കം പ്പെടുത്താൻ ഒരു പാട് പേരുണ്ടാകും
@minhajmuhammedt6543
@minhajmuhammedt6543 3 жыл бұрын
@KUTTHU NABI KUNDAN NABI endhokke ado parayunne
@mojodaily
@mojodaily 3 жыл бұрын
എല്ലാ മതങ്ങളും അങ്ങനെ തന്നെ പക്ഷേ അതിലേ മണ്ഡബുദ്ധികൾ അതിനെ നശിപ്പിക്കും
@aadammahdi
@aadammahdi 3 жыл бұрын
😭😭😭
@mahamoodvc8439
@mahamoodvc8439 3 жыл бұрын
താങ്കളെ പോലുള്ളവർ ഇവിടെ ഇനിയും ഉണ്ടാവണം വിജ്ഞന കേദാരം. ദീർഘായുസും ആരോഗ്യവും താങ്കൾക്ക് സൃഷ്ടാവ് നൽക ട്ടെ എന്നു പ്രാർത്ഥിക്കുന്നു.🤲
@rasheedtp5990
@rasheedtp5990 3 жыл бұрын
ഇതേപോലെത്ത ആളുകൾ നാടിന് തന്നെ അഭിമാനം 👍🙏💯🌹👌
@faiz506
@faiz506 3 жыл бұрын
@KUTTHU NABI KUNDAN NABI @KUTTHU NABI KUNDAN NABI ഇവൻ എട്ടാം ക്ലാസ്സ്‌ തോറ്റ ചെങ്ങായി ആണ് ഇവനി ഒരു കാര്യം മനസിലാക്കണ്ട ബുദ്ധി പോലും ഇല്ല ഇവൻ ഒരു മാനസിക രോഗി ആണ് ഇവനോട് ആരും പ്രതികരിക്കാതിരിക്കുക എനിക്ക് അറിയാം ഇവനെ ☝️
@anuansheef2327
@anuansheef2327 3 жыл бұрын
@@faiz506 ശെരിയാണ് bro... 😂😂😂... ചാണകബുദ്ധി.. 🤮🤮🤮...😂😂😂
@shaheerpullooni4740
@shaheerpullooni4740 3 жыл бұрын
അലക്സാണ്ടർ സാർ നിങ്ങൾക്ക് സർവ്വഭാവുകങ്ങളളും നേരുന്നു !.
@faiz506
@faiz506 3 жыл бұрын
@KUTTHU NABI KUNDAN NABI @KUTTHU NABI KUNDAN NABI ഇവൻ എട്ടാം ക്ലാസ്സ്‌ തോറ്റ ചെങ്ങായി ആണ് ഇവനി ഒരു കാര്യം മനസിലാക്കണ്ട ബുദ്ധി പോലും ഇല്ല ഇവൻ ഒരു മാനസിക രോഗി ആണ് ഇവനോട് ആരും പ്രതികരിക്കാതിരിക്കുക എനിക്ക് അറിയാം ഇവനെ ☝️
@alik5454
@alik5454 3 жыл бұрын
Sir. അങ്ങേക്ക് ദീര്ഗായുസും ആയുരാരോഗ്യ വും നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ p
@paradisemedia6972
@paradisemedia6972 3 жыл бұрын
സാറിന് ഹിദായത്ത് നൽകണേ അല്ലാഹ്
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
ആമീൻ.
@nooranoora1390
@nooranoora1390 3 жыл бұрын
അള്ളാഹു സാറിന് ഹിദായത് നൽകട്ടെ.... (ആമീൻ )
@abdulnazar6136
@abdulnazar6136 3 жыл бұрын
സലാഹുദ്ധീന് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ...
@divine_lover_3332
@divine_lover_3332 3 жыл бұрын
Inshaallah
@firdhousfirdhous6173
@firdhousfirdhous6173 3 жыл бұрын
സലാഹുദ്ദീൻ അയ്യൂബി..അങ്ങയ്ക്ക് സലാം ഉണ്ടാവട്ടെ
@abdulla5151
@abdulla5151 3 жыл бұрын
അല്ലാഹുവേ സാറിന് ഹിദായത് നൽകണേ
@anuansheef2327
@anuansheef2327 3 жыл бұрын
Report അടിച്ചിട്ടുണ്ട്.. 👍
@anuansheef2327
@anuansheef2327 3 жыл бұрын
ആമീൻ
@ShakirShakir-wp5nr
@ShakirShakir-wp5nr 3 жыл бұрын
God bless you ഈ ചരിത്രം ഇന്ന് ലോകത്ത് എല്ലാരും പഠിക്കണം നല്ലത് വരക
@moosankutty9091
@moosankutty9091 3 жыл бұрын
സർ അങ്ങ് വലിയ മനുഷ്യൻ ആണ് അള്ളാഹു ഹിദായത് തരട്ടെ
@lathurooneypovval3439
@lathurooneypovval3439 3 жыл бұрын
Respect സർ 🇮🇳🇮🇳
@zainabnasar9466
@zainabnasar9466 3 жыл бұрын
താങ്കൾ യഥാർത്ഥ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി ദൈവം അനുഗ്രഹിക്കട്ടെ
@cp.hassainar6685
@cp.hassainar6685 3 жыл бұрын
ജേക്കബ് സാർ ബിഗ് സല്യൂട്ട്
@Noushad_baqavi_official
@Noushad_baqavi_official 3 жыл бұрын
Masha Allah. Allahu Anugrahikkatte.
@abdulvahab3722
@abdulvahab3722 3 жыл бұрын
സർ സലാഹുദ്ധീൻ അയ്യൂബി യുടെ ചുരുക്കി പറഞ്ഞ സർ. നന്ദി
@ramsadpalakkattil9530
@ramsadpalakkattil9530 3 жыл бұрын
ചരിതം വളച്ചൊടിക്കാതെ പറയുന്നമനുഷ്യൻ
@Haneefa244
@Haneefa244 3 жыл бұрын
💉
@ramsadpalakkattil9530
@ramsadpalakkattil9530 3 жыл бұрын
@KUTTHU NABI KUNDAN NABI നീ എന്താ പറയുന്നേ നിന്റെ ഫോൺ നമ്പർ കൊണ്ടാ മറുപടി തരാം
@ajmalajuap3338
@ajmalajuap3338 3 жыл бұрын
@@ramsadpalakkattil9530 ഇവന്‍ മുഴുവന്‍ സമയവും ജാമിതക്ക് കിടന്ന് കൊടുക്കുന്നവന്‍
@mkstore9046
@mkstore9046 3 жыл бұрын
@KUTTHU NABI KUNDAN NABI എവിടെയോ എന്തോ ചീഞ്ഞ് നാറുന്നു. കുരു പൊട്ടി ഒലിച്ചതാണ്.
@MrAthool
@MrAthool 3 жыл бұрын
എടൊ ഇയാളെ ക്രിസ്ത്യാനി ആയിട്ടു ക്രിസ്‌ത്യാനികൾ തന്നെ കൂട്ടിയിട്ടില്ല... ദാവാക്കാർ വിലയ്‌ക്കെടുത്തു എന്നാണ് ഇയാളെ പറ്റി പറയുന്നത്... മുൻപ് കേരളത്തിൽ മുസ്ലിം തീവ്രവാദം ശക്തി പ്രാപിക്കുന്നു എന്ന് പറഞ്ഞത് ഇയാൾ തന്നെ അല്ലെ?
@sevenstarvettichira9533
@sevenstarvettichira9533 3 жыл бұрын
അങ്ങേക്ക് ദീര്ഗായുസ്സ് നേരുന്നു സത്യ സന്തമായ വിവരണം
@suharamoideen1768
@suharamoideen1768 3 жыл бұрын
റബ്ബ് ഇദ്ദേഹത്തിന് ഹിദായത്ത് നൽകട്ടേ..
@nazeemameen1253
@nazeemameen1253 3 жыл бұрын
സലാഹുദ്ദീൻ അൽ അയ്യൂബി !!
@s.p.jvlogz4024
@s.p.jvlogz4024 3 жыл бұрын
ഇസ്ലാമിനെ കുറിച്ച് അഗാധമായി പഠിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന അങ്ങേക്ക് അല്ലാഹു ഹിദായത്ത് നൽകി അനുഗ്രഹിക്കട്ടെ. ആരോഗ്യമുള്ള ദീർഘായുസ്സ് നൽകി റബ്ബ് അനുഗ്രഹിക്കട്ടെ
@avmathew1723
@avmathew1723 3 жыл бұрын
നല്ല ഭരണാധികാരികൾ ചരിത്രത്തിൻെറ ഭാഗമായി ലോകാരംഭം മുതൽ ഉണ്ട്.
@nishanisha7969
@nishanisha7969 3 жыл бұрын
😭👍😭
@hasnafebin1304
@hasnafebin1304 3 жыл бұрын
Masha alla.... Super story👍👍
@shahmilshahm1535
@shahmilshahm1535 3 жыл бұрын
@KUTTHU NABI KUNDAN NABI നീ നശിക്കും
@shahmilshahm1535
@shahmilshahm1535 3 жыл бұрын
ഇസ്ലാമിനെ ഫെയ്ക്ക് ആക്കാൻ ശ്രമിക്കുന്നവർ വളരെ അധികം കേതി ക്കേണ്ടിവരും.
@mhmdbasith5167
@mhmdbasith5167 3 жыл бұрын
നല്ല കമന്റുകൾ നല്ലയാളകൾക്കേ ഇടാനാകൂ... തെറ്റുചെയ്യുന്നവർ തങ്ങളെ മനപ്രയാസം മാറ്റാൻ ശ്രമിക്കും. അവർക്ക് സന്തോഷം ലഭിക്കണമെങ്കില് മറ്റാരെങ്കിലും സങ്കടപ്പെടണം. അതു കൊണ്ട് ആരെന്ത് പറഞ്ഞാലും നിങ്ങൾ ശ്രദ്ധീക്കേണ്ട.... അഹ്സാബ് - 33 : 57 അല്ലാഹുവെയും അവന്‍റെ റസൂലിനെയും ദ്രോഹിക്കുന്നവരാരോ അവരെ ഇഹത്തിലും പരത്തിലും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കുവേണ്ടി അപമാനകരമായ ശിക്ഷ അവന്‍ ഒരുക്കിവെച്ചിട്ടുമുണ്ട്‌.
@kenzahvlogs5293
@kenzahvlogs5293 3 жыл бұрын
അല്ലാഹു ഹിദായത്ത് നൽകട്ടെ
@alwayswithaperson4737
@alwayswithaperson4737 3 жыл бұрын
ഇത് നമ്മുടെ പല പള്ളി കമ്മറ്റികളും മനസ്സിലാക്കിയെങ്കിൽ...
@faiz506
@faiz506 3 жыл бұрын
@KUTTHU NABI KUNDAN NABI @KUTTHU NABI KUNDAN NABI ഇവൻ എട്ടാം ക്ലാസ്സ്‌ തോറ്റ ചെങ്ങായി ആണ് ഇവനി ഒരു കാര്യം മനസിലാക്കണ്ട ബുദ്ധി പോലും ഇല്ല ഇവൻ ഒരു മാനസിക രോഗി ആണ് ഇവനോട് ആരും പ്രതികരിക്കാതിരിക്കുക എനിക്ക് അറിയാം ഇവനെ ☝️
@noushadcheerangan5911
@noushadcheerangan5911 3 жыл бұрын
"വിഞ്ജാന നിറകുടം "❤️❤️
@MuhammedAli-qy3ns
@MuhammedAli-qy3ns 3 жыл бұрын
സാറിനെ പോലേ പറഞ്ഞു കൊടൂത്താൽ ഉൾകൊള്ളാൻ വളരെ എളുപ്പമാണ് ബിഗ് സല്യൂട്ട്
@media2520
@media2520 3 жыл бұрын
ആ കുഞ്ഞു മക്കൾ ക്ക് രക്ഷ യും സമാധാനവും കൊടുക്കണെ അള്ളാ 😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭
@rahmannu6798
@rahmannu6798 3 жыл бұрын
ആമീൻ.
@ramsiyamuhammed786
@ramsiyamuhammed786 3 жыл бұрын
ആമീൻ
@hussainhussain2488
@hussainhussain2488 3 жыл бұрын
അഭിനന്ദനങ്ങൾ
@mohammadarif.a3441
@mohammadarif.a3441 3 жыл бұрын
അള്ളാഹു ഇദ്ദേഹത്തിന് സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ.
@aboobackeraboobacker9987
@aboobackeraboobacker9987 3 жыл бұрын
@KUTTHU NABI KUNDAN NABI ഇസ്ലാമിനെയും അതിന്റെ സംസ്കാരത്തെയും എന്നും അസഹിഷ്ണുതയോടെ മാത്രം നോക്കാണാൻ വിധിക്കപ്പെട്ടവർ ശത്രു ക്കൾ എഴുതി വെച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും പച്ചക്കള്ളങ്ങളും അണ്ണാക്കു തൊടാതെ വിഴുങ്ങി അത്. അത് പോലെ തന്നെ വിശുദ്ധമായ ഇടങ്ങളിൽ പോലും കൊണ്ട് വന്ന് ഛർദ്ദിക്കും അവരുടെ കാര്യം. ഹാ കഷ്ടം എന്നല്ലാതെ ഒന്നും പറയേണ്ടതില്ല മറ്റൊന്നും അവർ കേൾക്കാൻ കൂട്ടാക്കില്ല അവർ തന്നെ അങ്ങേയറ്റം ആദരിക്കുകയും ബഹുമാനിക്കുന്നവരായാലും സത്യം കേൾക്കുന്നതിൽ നിന്ന് അവർ സ്വന്തം കാതുകളെ അടച്ചു കളയും. വേദ ഘ്റന്ധങ്ങൾ അത് തന്നെയാണ് പറഞ്ഞത് : 'സ്വന്തം കാതുകളെയും കണ്ണുകളെയും സത്യത്തിൽ നിന്നും തിരിച്ചു കളയുന്നവരെ ദൈവം നേർ മാർഗ്ഗത്തിലാക്കുകയില്ല. അവരെയോർത്ത് ഇവിടെയാരും വേവലാതിപ്പെടുന്നില്ല സത്യവും നന്മയും നേർമാർഗ്ഗവും അവരെ പറഞ്ഞു മനസ്സിലാക്കി അവരുടെ തെറ്റായ ധാരണകൾ തിരുത്തിക്കളയാമെന്ന് ആരും വ്യാമോഹിക്കുന്നുമില്ല മുസ്ലിം കൾ പച്ച മനുഷ്യരുടെ കഴുത്തറുക്കുന്നതും അതിനോടൊപ്പം ഖുർആൻ വായിക്കുന്നതും ആവേശത്തോടെ ആസ്വാദ്യകരമായി ചിത്രീകരിച്ച് സായൂജ്യം കൊള്ളുന്നവർ അവരുടെ ആത്മാവിന് രകഷ തേടിക്കൊള്ളട്ടെ സ്വന്തം മന:സ്സാക്ഷിയോട് നീതി ചെയ്യട്ടെ ലോകം എണ്ണിപ്പറഞ്ഞ മഹത്തുക്കളും മഹാരഥന്മാരായശാസ്തറ കുതുകികളും ലോകം അംഗീകരിച്ചാദരിച്ച ചരിത്ര പണ്ടിതന്മാർ എന്ന് വേണ്ട സ്വാമി വിവേകാനന്ദൻ ശ്റീ നാരായണ ഗുരു. മഹാത്മാ ഗാന്ധി. തീർന്നില്ല. വാഴ്ത്തപ്പെട്ട പുണ്യ വതിയായ മദർ തെരേസ വരെയുളളവർ പ്രകീർത്തിക്കുകയും ചെയ്ത ഒരു ചരിത്ര പുരുഷനെ തേജോവധം ചെയ്യാനും നിർലജ്ജം നിന്ദിക്കാനും ഉദ്യുക്തരാവുന്ന പാവങ്ങളോട് സഹതപിക്കുകയല്ലാത കരണീയമായിട്ടില് മേൽ പറയപ്പെട്ട മഹാന്മാരൊക്കെയും ഇപ്പറഞ്ഞ പാവങ്ങളുടെ കണ്ണിൽ ആരായിരിക്കും അവരെയും ഇങ്ങനെ നിന്ദിച്ചും അപഹസിച്ചും ആനന്ദിക്കുമോ ആവോ ഇക്കൂട്ടർ
@kamarudeensms1060
@kamarudeensms1060 3 жыл бұрын
@@aboobackeraboobacker9987 ❤❤❤
@mohamedameen6830
@mohamedameen6830 3 жыл бұрын
@KUTTHU NABI KUNDAN NABI ഇത് പറയുന്നത് ശാഖയിൽ പഠിച്ച വ്യക്തി അല്ല ഡിജെപി ആയിരുന്നയാൾ ആണ് ഹിസ്റ്ററി പഠിക്കണം ലോകത്തെ പറ്റി പഠിക്കണം സുഹൃത്തേ ഹിസ്റ്ററി പഠിക്കുമ്പോൾ ഒരിക്കലും മതം നോക്കരുത് മതം വിരോധം വെച്ച് ഹിസ്റ്ററി പഠിച്ചാൽ തലതിരിഞ്ഞു മനസ്സിലാവുള്ളു ❤️
@mohamedameen6830
@mohamedameen6830 3 жыл бұрын
@KUTTHU NABI KUNDAN NABI നിന്നോട് ആര് പറഞ്ഞു ലൈംഗിക ബേധത്തിൽ ഏർപ്പെട്ടു എന്ന്?? അങ്ങനെ നോക്കുവാണേൽ ചെറിയ പ്രായത്തിൽ കാദിജ ബീവിയെ കെട്ടിയത് വയസ്സ് കൂടുതൽ ഉണ്ടല്ലോ പിന്നെ അത് പഴയ കാലത്ത് ഉണ്ടായ ഒരു കാര്യം ആണ് ചൈൽഡ് ഒരു ഇനി നി പറഞ്ഞപോലെ ആണെകിൽ ഒരിക്കലും Michael H Hart most influenced men in the world Mohammed ആണ് അദ്ദേഹം അതിൽ പറയുന്നുണ്ട് ദാമ്പത്യ ബേധത്തിലും സെക്കുലർലും എല്ലാം കൊണ്ട് ഒരു തിക്ഞ്ഞ വ്യക്തി നി പഠികാൻ കുറെ ഉണ്ട് അല്ലാതെ മുസ്ലിം വിരോധം വെച്ച് ഹിസ്റ്ററി പഠിച്ചാൽ തലതിരിഞ്ഞു കേറുള്ളു ഇനി നമ്മുടെ കേരളത്തിൽ മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് എന്താണ് പറഞ്ഞത് പോയി നോക്ക് റിയൽ ഹിസ്റ്ററി പഠിച്ച ഒരാൾ കുറ്റം പറയുല നി നിന്റെ ശാഖയിൽ അല്ലെങ്കിൽ മുസ്ലിം വിരുദ്ധർ പറഞ്ഞു തരുന്ന ആളുകൾ എല്ലാം വിസ്വാസിച്ചു കരയുമില്ല ഞാൻ ഇവിടെ പറഞ്ഞത് ലോകത്തിൽ മുന്നിൽ സ്വന്തം കഴിവ് തെളിച്ച വ്യക്തിത്തം പേരുകൾ ആണ് പറഞ്ഞത് മുൻ ഡിജിപി ആൻഡ്‌ അമേരിക്ൻ അതോർ michael H hart Okey
@sofiaks4458
@sofiaks4458 10 ай бұрын
Sir 👏👏👏👏👏👏👏👏👏
@salahupalakki1420
@salahupalakki1420 3 жыл бұрын
Good speach ✌️
@JalwaJadeerTechy
@JalwaJadeerTechy 3 жыл бұрын
എന്റെ സഹോദരൻങ്ങൾ കേൾക്കണം ഈ പ്രഭാഷണം
@anuck2008
@anuck2008 3 жыл бұрын
മാഷാ അള്ളാ
@noushadpallipparamban8058
@noushadpallipparamban8058 3 жыл бұрын
സുബ്ഹാനക് യാ റബ്ബ് !
@fathimaksd6166
@fathimaksd6166 3 жыл бұрын
MashaAllah Alhamdulillh 👌👌👌
@muhammadmasood4093
@muhammadmasood4093 3 жыл бұрын
ജേക്കബ് സാറിന്റെ ഓരോ ഓരോ വാക്കും അതി മനോഹരം സത്യം മാത്രം പറയുന്ന ജേക്കബ് സാറിനു നന്ദി ❤❤❤❤❤❤
@abdulaseesasees6662
@abdulaseesasees6662 3 жыл бұрын
താങ്കേൾ ഈ കാലഘട്ടത്തിന്റെ മഹത്തായ സാമ്പാവനയാണ്
@abdullahkunhikizhur9819
@abdullahkunhikizhur9819 3 жыл бұрын
Thankalk Allahu swt hidayath nalkatte...
@seenakb4145
@seenakb4145 10 ай бұрын
Respect sir
@rashidmohamed2705
@rashidmohamed2705 3 жыл бұрын
അല്ലാഹുവേയും, റസൂലിനേയും അനുസരിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തെ സഹായിച്ചു. അത് കൊണ്ടാണ് സലാഹുദ്ദീൻ അയ്യൂബിക്ക് വിജയമുണ്ടായത്,,,, നമുക്കും വിജയം വേണോ അതേ മാർഗ്ഗമുള്ളൂ,,,
@mussaifabeevi3977
@mussaifabeevi3977 3 жыл бұрын
Mohammed നബി പറഞ്ഞിട്ടുണ്ട് കുറാനും ഹദീസും രക്ഷിക്കാൻ അവസാനനാൽ വരെയും രക്ഷകർ പാലാരൂപത്തിലും അവതരിച്ചുകൊണ്ടേയിരിക്കും അതിൽ ഒരു മഹാനാണ് താങ്കൾ 🙏🙏🙏
@fathimasaifudheen3134
@fathimasaifudheen3134 3 жыл бұрын
Mashaallah 🌹
@noorudheennooru9019
@noorudheennooru9019 3 жыл бұрын
സ്വലാഹുദ്ധീൻ അയ്യൂബി, 💪💪💪💪
@muhadmuhamed7132
@muhadmuhamed7132 3 жыл бұрын
മാഷാഅല്ലാഹ്‌ സലാം നബിയെ
@muhammedabdurahmanvp6579
@muhammedabdurahmanvp6579 3 жыл бұрын
സ്വലാഹുദ്ധീൻ അയ്യൂബി നബിയല്ല.
@muhammedabdurahmanvp6579
@muhammedabdurahmanvp6579 3 жыл бұрын
സ്വലാഹുദ്ധീൻ അയ്യൂബി നബിയല്ല.
@abdullam4489
@abdullam4489 3 жыл бұрын
അല്ലാഹു സാ റിനെ അനു ഗ്ര ഹി ക്ക ട്ടെ 🌹🌹🌹
@Heritagevlogs
@Heritagevlogs 3 жыл бұрын
great
@hajshajs7867
@hajshajs7867 3 жыл бұрын
മനോരമ ന്യൂസിലെ പത്ര മുതലാളി മാർ ചരിത്രം മനസ്സിലാക്കി പഠിച്ചിരുന്നെങ്കിൽ എത്ര നന്നായേനെ
@musthafaup5975
@musthafaup5975 3 жыл бұрын
താങ്കൾ.. വാഴ്ത്തപ്പെട്ടവൻ ആണ്.. നിങ്ങളുടെ മുന്നിൽ മുസ്ലിങ്ങൾ.. തല കുനിക്കുന്നു.. നിങ്ങളെ പോലുള്ളവർ.... very rare..സ്വർഗം നിങ്ങൾ.. നിങ്ങളെ പോലുള്ളവർകണ്..
@sahlamariyam7340
@sahlamariyam7340 3 жыл бұрын
Mashaa allah
@abdulrasheed8131
@abdulrasheed8131 3 жыл бұрын
പക്വമതിയായ മഹാ പണ്ഡിതൻ ജേക്കബ് സാർ 👌👌👌
@nazercheeramath51
@nazercheeramath51 3 жыл бұрын
അഭിനന്ദനങ്ങൾ സർ
@RMZ241
@RMZ241 3 жыл бұрын
Masha Allah
@mohammedsharafudeen3725
@mohammedsharafudeen3725 3 жыл бұрын
Super👌👌👌👍👍👍
@beenams7248
@beenams7248 3 жыл бұрын
നല്ല രസമുണ്ട് കഥ കേൾക്കാൻ ❤❤❤❤❤
@mohamedrafeeqmk1510
@mohamedrafeeqmk1510 3 жыл бұрын
Ingane aavanam ariv paranh kodukkendat ....super speech , calm and quiet ..
@shamsudheenpa8519
@shamsudheenpa8519 3 жыл бұрын
ഇസ്ലാമിക ചരിത്രം സത്യസന്ധമായി പറഞ്ഞ താങ്കളെ" റബ്ബ്" അനു(ഗഹികെട്ടെ.
@safeersafeer5325
@safeersafeer5325 3 жыл бұрын
MASHA ALLAH...
@Megastar369
@Megastar369 3 жыл бұрын
സലാഹുദ്ധീൻ അയ്യൂബി🔥😘😘❤️ജേക്കബ് സാർ❤️❤️❤️❤️
@mohammednavas9317
@mohammednavas9317 3 жыл бұрын
alexander സാർ താങ്കൾ അറിവിന്റെ നിറ കൂട മാണ്.......
@suruminishad8829
@suruminishad8829 3 жыл бұрын
Maasha allaah..... Nice to c a video like this.....
@josephbabu7665
@josephbabu7665 3 жыл бұрын
Very intelligent man.
@otshafeeqmudikkode7316
@otshafeeqmudikkode7316 3 жыл бұрын
Good 💞
@princek9482
@princek9482 3 жыл бұрын
Realy your great sir
@navasrassak542
@navasrassak542 3 жыл бұрын
Ur greate
@mamudoha3534
@mamudoha3534 3 жыл бұрын
ജേക്കബ് സാർ ദി ഗ്രേറ്റ്‌
@lowbudgethome4235
@lowbudgethome4235 3 жыл бұрын
Great only god
@media2520
@media2520 3 жыл бұрын
അവർക്ക്ഈ മാൻ നൽ കണേ അള്ളാ 🤲🤲🤲🌹❤
@abdulm6772
@abdulm6772 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമിൽ
@Haneefa244
@Haneefa244 3 жыл бұрын
Masha allah. Great Information
@aboobakerbabu7386
@aboobakerbabu7386 3 жыл бұрын
Satyam jayikyatte
@harispunnakkal305
@harispunnakkal305 3 жыл бұрын
Great ❤️❤️
@ABalanABalan-ir8dn
@ABalanABalan-ir8dn 3 жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ ഇങ്ങനെ നുണ പറയാൻ നല്ല തൊലിക്കട്ടി വേണും. അതു താങ്കൾക്ക് ഉണ്ട്. അഭിനന്ദനങ്ങൾ 👌👌👌
@dailyvlogs1978
@dailyvlogs1978 3 жыл бұрын
നിനക്ക് comment ഇല്ലാ 🤣🤣🤣🤣
@izzathturak8463
@izzathturak8463 3 жыл бұрын
Dr . PJ Vincent & Alexander Jacob sir ❤️
@nishadnishad3141
@nishadnishad3141 3 жыл бұрын
അള്ളാനെ റസൂലേ അങ്ങേയ്ക്ക് ആയിരമായിരം സലാം നബി
@nishanisha7969
@nishanisha7969 3 жыл бұрын
മുത്തേ നബി യെ അങ്ങേക്ക് സലാം 😭😭😭😭
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,6 МЛН
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 107 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 505 М.
History of Dome of the Rock And Masjid Al-Aqsa Mosque in Jerusalem|allus love world
10:59