Рет қаралды 10,136
gypsy m410 review
" it's not a promotion video for kl 10 offroad club "
instagram id -arjuntppm
ഈ വീഡിയോയിൽ മാരുതി സുസുക്കി ജിപ്സി യുടെ ഒരുവിധപ്പെട്ട എല്ലാ ബോഡി പാർട്സ് അതുപോലെതന്നെ എൻജിൻ ഡീറ്റെയിൽസ് ഗിയർ ബോക്സ് ഡീറ്റെയിൽസ് മറ്റു കാര്യങ്ങളും സൂചിപ്പിച്ചിരിക്കുന്നു.
ഇത് നിങ്ങൾ സാധാരണ കാണുന്ന ഒരു വാഹന റിവ്യൂ പോലെ കാണേണ്ടതില്ല കാരണം ഞാൻ ഇതിൽ അതുപോലെയുള്ള ഒരു വിവരണമല്ല തന്നിട്ടുള്ളത് ഈ വാഹനത്തിന്റെ എൻജിൻ പവർ, ഗിയർബോക്സ് റേഷ്യോ, അല്ലെങ്കിൽ മറ്റു കാര്യങ്ങളോ ഞാൻ ഈ വീഡിയോയിൽ പ്രശംസിച്ച് ഇട്ടില്ല.
അങ്ങനെ ഒരു റിവ്യൂ ആണ് നിങ്ങൾക്ക് ആവശ്യമെങ്കിൽ നിങ്ങൾ കമന്റ് ചെയ്യുക
#90'skidstoys
#arjunppm
#arjun. t