നമ്മുടെ കാറിന്റെ മൈലേജ് ഒന്നു കുട്ടിയാലോ? ഫാമിലി ബഡ്ജറ്റ് ചോരാതെ |CNG AND LPG pro's and Con's |

  Рет қаралды 171,557

Fabbs On wheels

Fabbs On wheels

Күн бұрын

Пікірлер: 1 100
@fabbs
@fabbs 3 жыл бұрын
എല്ലാരും ചോദിച്ചു lpg അവൈലബിൾ എവിടെ ഒക്കെ ഉണ്ടെന്നു 👇 www.iac.org.in/alds-stations/kerala/oachira ഇ ലിങ്കിൽ പോയ്‌ നോക്കു
@subinshamsudeen508
@subinshamsudeen508 3 жыл бұрын
Per liter auto lpg rate അറിയാമോ
@firstzisbest6842
@firstzisbest6842 3 жыл бұрын
@@subinshamsudeen508 RS 47
@alloosfamilyon
@alloosfamilyon 3 жыл бұрын
Thankyou
@yesodharannair3101
@yesodharannair3101 3 жыл бұрын
Condact n o pl എസ് L l@@subinshamsudeen508
@dilshudilu4722
@dilshudilu4722 3 жыл бұрын
10 yr aayi njan ALPG use cheyunnu highway il nalla performance kittum ennal 8 pere vech oru kayattam kayaranamengil risk tanne palapozhum kayari pakuthi ayapo vandi ninnitund avasanam njn veendum thazhe kond vann petrol mode il change chyth aanu kayattagal kayarunath athupole service krithyamayi chythilel missing ennoru porayima und missing enn paranjal adipoli missing chila time gas fill chyumpol azhuku kayarum apozhum ithu tanne prblm 2 month koodumpol plug cheythondirikanm athoke anu lpg da prblms
@fabbs
@fabbs 3 жыл бұрын
കൂടുതൽ വിവരങ്ങൾക്കായി ഫിറ്റ് ചെയ്യാനും അനീഷ് ചേട്ടനെ വിളികാം ചില സമയങ്ങളിൽ ആളു ബിസി ആണേൽ ഒന്നൂടി ട്രൈ ചെയ്‌താൽ മതിയാവും +919349981120
@rajeshkc1749
@rajeshkc1749 3 жыл бұрын
🙏🙏🙏ഇതു കേട്ടപ്പോഴാണ് ALPG,CNGഎന്താണെന്നും അതിന്റെ വ്യത്യാസം എന്താണെന്നും മനസ്സിലായത്🤔👍👌എല്ലാവർക്കും സാധാരണ രീതിയിൽ മനസ്സിലാവുന്ന വിധത്തിൽ അറിവു പകർന്നു തന്നതാങ്കൾ രണ്ടു പേർക്കും 🙏🙏🙏🌹🌹♥️♥️👍👍👌👌😘😘😘😘😘😘🇮🇳🚩
@fabbs
@fabbs 3 жыл бұрын
വളരെ സന്തോഷം ചേട്ടാ ഇ സ്നേഹത്തിനു 🙏🙏🙏🙏🥰🥰🥰
@thoufeeks1685
@thoufeeks1685 3 жыл бұрын
ഇത്ര വിശദമായി മനസ്സിലാക്കി തന്ന 2പേർക്കും big salute
@fabbs
@fabbs 3 жыл бұрын
Thanks brother ❤❤❤🥰🥰🙏
@fabbs
@fabbs 3 жыл бұрын
🙏🙏🙏🙏🥰🥰🥰🥰
@rajeshviswanadh
@rajeshviswanadh 3 жыл бұрын
40 മിനിറ്റ് എന്ന് കണ്ടപ്പോൾ വേണ്ടാന്നു വച്ചതാ.. പക്ഷെ കണ്ടു തുടങ്ങിയപ്പോൾ പൊളിച്ചു.. പിന്നെ ഒന്നും നോക്കിയില്ല.. മുഴുവൻ കണ്ടു.. ഈ വിഷയത്തിൽ ഞാൻ കണ്ട ഏറ്റവും നല്ല വീഡിയോ.. 👍👍👍👍
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
❤️ നന്ദി
@fabbs
@fabbs 3 жыл бұрын
Thanks so much😘😘
@electrotechmalayalam5730
@electrotechmalayalam5730 3 жыл бұрын
Very good ഇത്തരം ഉപയോഗപ്രദമായ വീഡിയോകൾ ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ഒരുപാട് ഉയരങ്ങളിലേക്ക് ഈ ചാനൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@fabbs
@fabbs 3 жыл бұрын
Thanks brother 😍😍😍👍
@alwin8689
@alwin8689 3 жыл бұрын
ഞാൻ ഈ വീഡിയോ കണ്ടു. അവിടെ പോയി എൻറെ വാഹനത്തിൽ പിടിപ്പിച്ചു.നല്ല സർവീസ് ആയിരുന്നു കസ്റ്റമർ ഫ്രണ്ട്ലി ആയിരുന്നു. Economic fuel ❤️
@fabbs
@fabbs 3 жыл бұрын
All the best brother നിങ്ങളുടെ ഇ വാക്കുകൾ ഒരുപാടു പേർക്ക് ഒരു സഹായം ആവും 100% ഉറപ്പാണ്.......
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
❤️ നന്ദി
@ajikumaralhajiry2128
@ajikumaralhajiry2128 2 жыл бұрын
Phone number
@eksathyanath264
@eksathyanath264 3 жыл бұрын
Mr.Aneesh, really you are a straight forward business person 👍 congratulations 😀
@fabbs
@fabbs 3 жыл бұрын
🙏🙏👍😍😍❤❤❤👍
@ramsheedtp979
@ramsheedtp979 3 жыл бұрын
Plz contact nmbr aneeshetan
@bigbassrider
@bigbassrider 3 жыл бұрын
ഇത് കണ്ടിട്ടാണ് ഞാൻ എന്റെ ഹോണ്ട അക്കോഡിന് Auto LPG ഫിറ്റ് ചെയ്തത്, ഇപ്പോൾ റണ്ണിങ് കോസ്റ്റ് പകുതിയിൽ താഴെ ആണ്, പവർ ഒരു പൊടിക്ക് പോലും കുറവില്ല , 60% മേലെ ലാഭം ആണ് ഇത്
@fabbs
@fabbs 3 жыл бұрын
👍👍👍👍👍😁😘😘😘😘 great sir thanks so much for sharing your valuable experience 👍👍👍👍👍👍👍😁😘😘😘😘😘
@Foxtrot5465
@Foxtrot5465 3 жыл бұрын
Installation cost??
@salahuvalakkuda2061
@salahuvalakkuda2061 3 жыл бұрын
ആദ്യമായാണ് ഞാൻ നിങ്ങളുടെ ചാനൽ കാണുന്നത്. സൗദിയിൽ നിന്നാണ് വളരെ നല്ല കുറെ അറിവുകൾ .സാധാരണക്കാരന് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞ് മനസ്സിലാക്കി കൊടുത്ത നിങ്ങൾ രണ്ട് പേർക്ക് ഒരു ബിഗ് സല്യൂട്ട്. ഇത് നമ്മുടെ നാട്ടിൽ എല്ലായിടത്തും ഉണ്ടോ
@fabbs
@fabbs 3 жыл бұрын
👍👍👍👍👍 thanks for the support അത്യാവശ്യം സ്ഥാലങ്ങളിൽ അവൈലബിൾ anu❤😍
@geethakrishnan2268
@geethakrishnan2268 3 жыл бұрын
അനിഷേട്ടാ 10 പേർക്ക് ഉപകാരപ്പെടാനായി ഞാൻ ഷെയർ ചെയ്തു കഴിഞ്ഞു 🎊
@marwa_maruuzz
@marwa_maruuzz 3 жыл бұрын
Anesat contact nambrtarmo
@fabbs
@fabbs 3 жыл бұрын
Sure
@fabbs
@fabbs 3 жыл бұрын
+919349981120
@abdullachathanchery1205
@abdullachathanchery1205 3 жыл бұрын
Lpg or cng ഏത് ഫിറ്റ്‌ ചെയ്യണം എന്നറിയാതെ കുഴൻഹിയിരിക്കുന്ന എനിക്ക് നല്ല ഉപകാരപ്പെട്ട ഒരു വീഡിയോ thanks bro very nice
@fabbs
@fabbs 3 жыл бұрын
Thanks bro❤
@PKpk-or2oe
@PKpk-or2oe 3 жыл бұрын
Ennitetha ningal therumqnichath. Cng or lpg
@fabbs
@fabbs 3 жыл бұрын
🙏🙏🙏🙏😍😍👍🏻👍🏻👍🏻
@fabbs
@fabbs 3 жыл бұрын
@@PKpk-or2oe brother upayogam arinju select cheyuka randum nallatutanne randu reethiyil
@PKpk-or2oe
@PKpk-or2oe 3 жыл бұрын
@@fabbs ente celerio amt anu. Kindly give me ur suggestions
@samk8348
@samk8348 3 жыл бұрын
പുറത്തെ രജിസ്റ്റേറഷൻ വണ്ടി മേടിച്ചു.നാലുകൊല്ലം കഴിഞ്ഞുരണ്ടു ഡൽഹി പോലീസുകാർ വീട്ടിലെത്തി. അദ്യത്തെ ഉടമസ്ഥൻ്റെ മകൻ ലഹരികടത്തിയെന്നാണ് കേസ് .വണ്ടി ഓടിച്ചു കൊണ്ടുപോകാൻ' 40000 രൂപയും' കൊടുത്തു .വക്കീലിനെയും ഡൽഹിയിൽ വെച്ചു വണ്ടികിട്ടാൻ ബൻസിൻ്റെ വില കോടതിയിൽ കെട്ടിവക്കണം പോലും .അവസാനം ലക്ഷങ്ങൾ ചിലവാക്കി വണ്ടികിട്ടിയപ്പോൾ പല സാധാനങ്ങളുംഗിയർ ബോക്സടക്കം മാറ്റിയിരുന്നു.ചെറിയ ലാഭത്തിന്നു വേണ്ടിആരും ഇതൊന്നും മേടിക്കരുത്. എൻ്റെ പേരിൽNoc കിട്ടി പേരിൽ മാറ്റിയിട്ട് ഇത്രയും അനുഭവിച്ചു.
@radhakrishnans4529
@radhakrishnans4529 3 жыл бұрын
എന്ത് സിംപിൾ ആയിട്ടാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്. അഡ്രെസ്സ് പറഞ്ഞിട്ടില്ലെന്ന് തോന്നുന്നു
@fabbs
@fabbs 3 жыл бұрын
Yes address in the discription box
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
maps.app.goo.gl/tDSxvxu8C1hErx8s7
@greensintl9739
@greensintl9739 3 жыл бұрын
സുഹൃത്തേ.. താങ്കൾക് അഭിമാനികാം.. പല ചാനലുകൾ ഫോളോ ചെയ്യുന്നുണ്ടേലും ഞാൻ ആദ്യമായി രണ്ടു പ്രാവശ്യം കാണുകയും, കമന്റ്‌ ചെയ്യുകയും ചെയ്ത ഒരേ ഒരു വീഡിയോ ഇത്രയും കാലത്തിനിടയിൽ നിങ്ങളുടേതാണ്.. ❤
@fabbs
@fabbs 3 жыл бұрын
Thanks so much chetta 🙏🙏🙏🙏🙏🙏🙏🥰
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
നന്ദി ❤️
@MuhammadAshraf-kz5zz
@MuhammadAshraf-kz5zz 3 жыл бұрын
Thank u Bro, Thank u Aneesh ചേട്ടാ 👍👍👍
@thomasece
@thomasece 3 жыл бұрын
Nammalkku cheyyan pattunnathu oru 36 psi tyril adikku, it will improve mileage by 35%. Tyre price is way lesser than Petrol price, so that is a good option.
@thuthuvlcy
@thuthuvlcy 3 жыл бұрын
ടയർ കച്ചവടം ആണോ ബ്രോക്ക് 😃😃😃ചുമ്മാ ചോദിച്ചതാണ്....🙏
@jamest5928
@jamest5928 3 жыл бұрын
Eee video full ayi skip cheyyathe kandu. Nice information.
@fabbs
@fabbs 3 жыл бұрын
Thanks brother 🥰
@princejohn8393
@princejohn8393 3 жыл бұрын
വീഡിയോ വളരെ ഉപകാരപ്രദമാണ്... ഞാൻ സബ്സ്ക്രൈബ് ചെയ്തു... ഗോഡ് ബ്ലെസ് യൂ...
@fabbs
@fabbs 3 жыл бұрын
Thanks brother 🙏😍❤
@manojkottakal5975
@manojkottakal5975 3 жыл бұрын
വളരെ ഉപകാരപ്രദമായ വിവരണം.... നന്ദി.
@fabbs
@fabbs 3 жыл бұрын
Thanks sir
@ratheeshsivarajan
@ratheeshsivarajan 3 жыл бұрын
ഞാൻ 20 വർഷമായി LPGവണ്ടി ഉപയോഗിക്കുന്നു .ഇപ്പോൾ മൂന്ന് വണ്ടിLPG ഉണ്ട് . ഇഞ്ചക്ഷൻ ടൈപ്പണ് ഉപയോഗിച്ചിരിക്കുന്നത്
@fabbs
@fabbs 3 жыл бұрын
Congratulations chetta ningalude anufavam bakiullavaru prechodanam avum❤😍
@vasudevannairkrishnakumar9755
@vasudevannairkrishnakumar9755 3 жыл бұрын
Congratulations Aneesh. You have explained everything comprehensive and lucid enough for even laymen to learn about gas conversions in Automotives
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
Lpg ആകാൻ എത്ര രൂപ ആയി
@fabbs
@fabbs 3 жыл бұрын
Oro carinum oro reit anu
@pathanamthittakaran81
@pathanamthittakaran81 3 жыл бұрын
@@fabbs എന്റെ പഴയ alto ആണ്
@sreejithkumar5412
@sreejithkumar5412 3 жыл бұрын
Mr. Aneesh is a very knowledgeable person, hatsoff to him.
@fabbs
@fabbs 3 жыл бұрын
😍😍👍👍👍👍
@mohamedirfan3303
@mohamedirfan3303 3 жыл бұрын
ഏത് വെക്കണമെന്ന് സംശയിച്ചു നിക്കുവാരുന്നു എന്നാ simple ആയിട്ട പുള്ളിക്കാരൻ വിശദീകരിക്കുന്നത് so old baleno lpg cheyyan pattuo
@fabbs
@fabbs 3 жыл бұрын
😁😁😁🥰🥰🥰👍🏻
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
പറ്റും 👍
@shijukoleri5007
@shijukoleri5007 3 жыл бұрын
വളരെ വിശദമായി തന്നെ പറഞ്ഞു തന്നു അദ്ദേഹം 👍
@fabbs
@fabbs 3 жыл бұрын
🥰🥰🥰🥰👍🏻
@sreevishnus9244
@sreevishnus9244 3 жыл бұрын
Just wanted to share my view on this. Only in kerala the uasge of CNG or rather Auto LPG is very minimal. I currently reside in Gujarat and here people are actually using CNG cars over petrol, a I travel daily in a CNG fitted car, and no kind of power lag I have felt. The reason is nowadays sequential CNG kits are available, also the limitation of lack of filling pump is not a constrain here.
@fabbs
@fabbs 3 жыл бұрын
Thanks for the response sir
@Sakeerhussain001
@Sakeerhussain001 3 жыл бұрын
Which car you are using? How much cost for installation? Mileage?
@YOURCHANNELMUSICALHORNBILLS
@YOURCHANNELMUSICALHORNBILLS 3 жыл бұрын
ഒരു ലിറ്റര് എൽപിജി എത്രയാണ് ഇപ്പോൾ ?ഇതും ഭാവിയിൽ പെട്രോൾ പോലെ വില കയറുമോ ?കാരണം ആളുകൾ കൂടുതല് ഉപയോഗിക്കുന്നത് കാണുമ്പോൾ കേന്ദ്രവും .. സംസ്ഥാനവും സരക്കാരുകൾ തന്നെ തച്ചിനിരുന്നു നികുതി കൂട്ടിയാൽ ..??????
@fabbs
@fabbs 3 жыл бұрын
ചേട്ടാ ഒരുപാട് ചിന്ദിച്ചിരുന്നാൽ നമ്മൾ ഒന്നും ഉപയോഗിക്കാൻ പോണില്ല നമുക്കുവേണ്ടത് നമ്മുടെ ഉപയോഗം പോലെ വാങ്ങുക
@utubedominic1
@utubedominic1 3 жыл бұрын
Vedio fine. അദ്ദേഹം വ്യക്തമായി പറഞ്ഞു. But... കുറച്ചു കുടെ home work ചെയ്തിട്ടു ആകാമായിരുന്നു. LPG ഏകദേശം 2 മടങ്ങു അന്തരീക്ഷ മർദ്ദത്തിൽ store ചെയ്യുമ്പോൾ CNG 200 മടങ്ങു മർദ്ദത്തിൽ store ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് CNG tank becomes thicker and heavier
@fabbs
@fabbs 3 жыл бұрын
Thanks gor the response sir
@satheesan.tkaryamkode5572
@satheesan.tkaryamkode5572 3 жыл бұрын
നല്ല ഉപദേശം ok Thanks
@rajeshraju-hx6xc
@rajeshraju-hx6xc 3 жыл бұрын
ഞാൻ cng ഓട്ടോ ഉപയോഗിക്കുന്നു കുറച്ചു പണത്തിനും cng ഫില്ലിംഗ് ചെയ്യാം
@fabbs
@fabbs 3 жыл бұрын
Ok
@VinuNichoos
@VinuNichoos 3 жыл бұрын
poliyaaanu bro njaaaa sus cheythutto
@fabbs
@fabbs 3 жыл бұрын
Thanks brother 😘
@vinodk70
@vinodk70 3 жыл бұрын
Very informative and useful. നല്ല explanation. ഇതിനെപ്പറ്റി നല്ല അവഗാഹം ഉള്ള ആളാണ് അദ്ദേഹം...
@fabbs
@fabbs 3 жыл бұрын
Sure 👍❤😍😍😍😍
@jeringeorge4735
@jeringeorge4735 3 жыл бұрын
Adipoli video... kidu.... Ellam explain cheythu thanna Aneesh chettanu Mass aaanu...
@fabbs
@fabbs 3 жыл бұрын
Thanks brother
@geethakrishnan2268
@geethakrishnan2268 3 жыл бұрын
Fabs bro ഉപകാരപ്പെടുന്ന vdo congrats, സബ്സ്ക്രൈബ് കൂടാതെ 10 പേർക്ക് ഷെയറും ചെയ്തു, ആളുകൾക്ക് ഗുണകരമാകട്ടെ, പരിസ്ഥിതിക്ക് നന്മയാകട്ടെ
@fabbs
@fabbs 3 жыл бұрын
വളരെ അധികം സന്തോഷം ഇ കമെന്റ് കണ്ടപ്പോൾ 😍 ഇനിയും ഇങ്ങനെ ഉള്ള വീഡിയോ മായി വരാം
@Kl08Shajeer
@Kl08Shajeer 8 ай бұрын
Nice വീഡിയോ നല്ല രീതിയിൽ മനസ്സിൽ ആയി കാര്യങ്ങൾ
@fabbs
@fabbs 7 ай бұрын
thanks bro
@bijuandrews2651
@bijuandrews2651 3 жыл бұрын
സുഹൃത്തേ താങ്കളെ എങ്ങനെ അഭിനന്ദിക്കണം എന്ന് അറിയില്ല. 40 മിനിറ്റ് ഇത്ര നന്നായി വിശദീകരിച്ച് പറയാൻ മനസ്സ് കാണിച്ച അനീഷ് ചേട്ടനും താങ്കൾക്കും അഭിനന്ദനങ്ങൾ.ഒരു സംശയം എന്റെ പോളോ പെട്രോൾ ആണ്.അതിൽ എൽ പി ജി വെക്കാൻ പറ്റുമോ.താങ്കളുടെ ചാനൽ ആദ്യമായി കാണുകയാണ്.ഞാൻ സബ്സ്ക്രൈബ് ചെയ്തു...
@fabbs
@fabbs 3 жыл бұрын
Thanks so much urappayum vekan avum
@toneyabraham546
@toneyabraham546 3 жыл бұрын
NOT LPG, LNG. Liquified Natural gas. But you need petrol stations with provision on your place.
@fabbs
@fabbs 2 жыл бұрын
Ys
@jilshadibnusulaiman1164
@jilshadibnusulaiman1164 3 жыл бұрын
Poli vdo macha.kalakkan
@fabbs
@fabbs 3 жыл бұрын
Thanka so much brother 😘😘😘😘
@nasarudinevs468
@nasarudinevs468 2 жыл бұрын
വളരെ ഉപകാരമായി. എല്ലാം വ്യക്തമായി. രണ്ടുപേർക്കും നന്ദി.
@fabbs
@fabbs 2 жыл бұрын
Thanks sir😄😘
@arunk.a3468
@arunk.a3468 3 жыл бұрын
Thank u bro very big thanx
@fabbs
@fabbs 3 жыл бұрын
👍❤❤😍😍
@manu7815
@manu7815 3 жыл бұрын
Very good information thanks very much.
@fabbs
@fabbs 3 жыл бұрын
Always welcome 😘
@ajithkumar765
@ajithkumar765 3 жыл бұрын
Congrats.....
@fabbs
@fabbs 3 жыл бұрын
🙏😍
@sagilthaliyil6719
@sagilthaliyil6719 3 жыл бұрын
വളരെ നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി 🙏🙏
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
നന്ദി ❤️
@fabbs
@fabbs 3 жыл бұрын
Thanks brother 😘
@jaisonjoseglobalservicecar7811
@jaisonjoseglobalservicecar7811 3 жыл бұрын
എന്റെ ഓമ്നി വാൻ lpg ആണ്, 3വർഷം ആയി, ആദ്യ 2വർഷം വർക്ക്‌ ഷോപ്പ്കാര് 8ന്റെ പണി തന്നു എന്റെ സ്ഥലം പാലാ ആണ് കഴിഞ്ഞ വർഷം തൊടുപുഴയിൽ lpg മാത്രം ചെയുന്ന കണ്ണൻ ചേട്ടന്റെ അടുത്ത് പോയി ok ആക്കി ഇന്ന് വരെയും ഒരു ലീക്ക് ഇല്ല മണം ഇല്ല ഒരു കുഴപ്പമില്ല, lpg പണി അറിയാവുന്ന സ്ഥലത്തു അല്ല കൊടുക്കുണെങ്കിൽ വണ്ടി ഒരിക്കലും നന്നാവില്ല എപ്പോഴും വഴിയിൽ കിടക്കും
@fabbs
@fabbs 3 жыл бұрын
👍👍👍👍 very true chetta
@abyjose8594
@abyjose8594 3 жыл бұрын
തൊടുപുഴ കമ്പനി contact number തരുമോ
@fabbs
@fabbs 3 жыл бұрын
Bro aneesh lpg no +919349981120
@thomasriju22
@thomasriju22 3 жыл бұрын
ആശാനെ തൊടുപുഴ എവിടെയാണ് cost എത്ര
@mashoora379
@mashoora379 3 жыл бұрын
ഒരു എൽപിജി വൻ കിട്ടുമോ
@ummernambiathayil2340
@ummernambiathayil2340 5 ай бұрын
Major car company's cng recomendinng.Explain please😊
@fabbs
@fabbs 5 ай бұрын
Dm on insta
@PeterMDavid
@PeterMDavid 3 жыл бұрын
Alto 2010 മോഡൽ LPG ചെയ്യാൻ പറ്റുമോ? ഓട്ടോ LPG എല്ലാ പമ്പ്പിലും കിട്ടുമോ? പത്തനംതിട്ട -യിൽ ഉണ്ടെന്ന് തോന്നുന്നില്ല
@fabbs
@fabbs 3 жыл бұрын
Please contact aneesh chettan +919349981120
@fulpossitive
@fulpossitive 3 жыл бұрын
Pathanamthitta townil illa near pvt bus stand filling facility undairunnu but use cheyyan aarumillathath kond avar stock edukkunnilla
@seethimk7766
@seethimk7766 2 жыл бұрын
Lpg. Cng. ഇതിന്റെ എല്ലാ വിവരങ്ങളും മനസിലായി വളരെ സന്തോഷം 👍
@fabbs
@fabbs 2 жыл бұрын
🙏🙏🙏❤❤😍😘😘
@abdulazeezkolangarakath8608
@abdulazeezkolangarakath8608 3 жыл бұрын
ഇത് ഡീസൽ വണ്ടിയിൽ ഉപയോഗിക്കാൻ പറ്റുമോ എന്നത് പറയാൻ മറന്ന് പോയോ ? അതുപോലെ LPG & CNG യുടെ കേരളത്തിലെ ലഭ്യതയെ കുറിച്ചും അതിന്റെ വിലയെ കുറിച്ചും പറയാമായിരുന്നു.
@roshanchnagar909
@roshanchnagar909 3 жыл бұрын
No it can't be used in diesel engine.
@sajidpopilavil1433
@sajidpopilavil1433 3 жыл бұрын
ഞാൻ ape goods cng എടുക്കാൻ നിൽക്കുവാരുന്നു ടാങ്കിന്റെ weight പറഞ്ഞദു നന്നായി ഒരു ടാങ്ക് ഉള്ളദോ രണ്ടുടാങ്ക് ഉള്ളതു എടുക്കണോ എന്ന് തീരുമാനിക്കാൻ പറ്റി
@fabbs
@fabbs 3 жыл бұрын
😁😁👍🏻🥰🥰
@teamfiltec4544
@teamfiltec4544 3 жыл бұрын
🤣🤣🤣🤣 80 ക്ക് മുകളിലോ.... 😃😃 അൽ 100 അടിച്ചിട്ട് വീഡിയോ കാണുന്ന ആളുകൾ ഇവിടെ കം .... 😜😜
@fabbs
@fabbs 3 жыл бұрын
ഹഹാ അത്ശേരിയ 🙏🙏🙏🤣🤣🤣🤣🤣
@studentsartsworks7459
@studentsartsworks7459 3 жыл бұрын
അതുക്കും മേലെ
@kavungalkavungal8822
@kavungalkavungal8822 2 жыл бұрын
117
@fabbs
@fabbs 2 жыл бұрын
Eniyum kudum 120 soon
@kannan2420
@kannan2420 3 жыл бұрын
ഡീസൽ വണ്ടി സിഎൻജിയിലേക്ക് മാറുമ്പോൾ ഇതേ രീതിയിൽ തന്നെയാണോ (പെട്രോൾ-- എൽപിജി പോലെ ) ഡീസൽ ഓപ്ഷൻ നിലനിർത്താനാവുമോ.പൊതുവേ എൽപിജിയിലോടുന്ന വണ്ടികൾ പെട്രോൾ ഉപയോഗിക്കേണ്ടി വരുമ്പോൾ തീരെ മൈലേജ് ഉണ്ടാവാറില്ല. ഈ സിസ്റ്റത്തിലും അങ്ങനെ തന്നെയാണോ
@fabbs
@fabbs 3 жыл бұрын
Angne varan vazhiyilla
@fabbs
@fabbs 3 жыл бұрын
+919349981120 pls contact aneesh
@kannan2420
@kannan2420 3 жыл бұрын
ഡീസൽ നിലനിർത്തി തന്നെയാണോ ഡീസൽ വണ്ടി സിഎൻജിയിലേക്ക് മാറ്റാറുള്ളത്.
@fabbs
@fabbs 3 жыл бұрын
Pls contact for more details +919349981120
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
@@kannan2420 diesel engine convert ചെയ്യാൻ കഴിയില്ല...
@vkumarnac8360
@vkumarnac8360 3 жыл бұрын
വീഡിയോ ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍👍
@fabbs
@fabbs 3 жыл бұрын
🙏🙏🙏🙏thanks 😍😍😍
@jamesvarghese8192
@jamesvarghese8192 3 жыл бұрын
എന്റെ Eeco പുതിയ വണ്ടി എടുത്ത് 7500 KM ആയപ്പോൾ അനീഷ് LPG കേറ്റി തന്നു, ഇപ്പോൾ 55000 KM ആയി. ദൈവം സഹായിച്ചു ഇതുവരെ ഒരു കുഴപ്പവും വന്നിട്ടില്ല, LPG കേറ്റിയില്ലായിരുന്നു എങ്കിൽ പെട്രോൾ അടിച്ചു ഒരു വഴിക്കു അയേനേം. അനീഷിന്റെ നല്ല സർവീസും ആണ്.
@fabbs
@fabbs 3 жыл бұрын
Congratulations chetta❤😍😍😍😍
@shajitn2023
@shajitn2023 3 жыл бұрын
@@fabbs നല്ല ഇൻഫർമേഷൻ ചേട്ടാ. എന്റെ വണ്ടി ടാറ്റാ tiago ആണ്. ഇതിൽ ഓട്ടോ ല്LPG ഫിറ്റ്‌ ചെയ്‌താൽ ബൂട്ട് സ്പേസ് എത്ര കുറയും?. പുതിയ വണ്ടി ആണ്. വാറന്റി യെ ബാധിക്കുമോ? പ്ലീസ് share ഡീറ്റെയിൽസ്. ഷാജി TN, 9731667413.
@leonkjohn7453
@leonkjohn7453 2 жыл бұрын
Aneesh chettane number ,work shop location ,name plz
@fabbs
@fabbs 2 жыл бұрын
Economic fuel Thiruvalla 93499 81120
@gmconline2292
@gmconline2292 3 жыл бұрын
Super presentetion... 👍
@fabbs
@fabbs 3 жыл бұрын
Thanks Sir 🥰👍🏻
@irshad.mundambra2538
@irshad.mundambra2538 3 жыл бұрын
Ithu kollalo super..
@fabbs
@fabbs 3 жыл бұрын
🥰🥰🥰👍🏻
@Geo-Ply
@Geo-Ply 3 жыл бұрын
ഞാൻ tata tiago യിൽ cng ചെയ്യാം എന്ന് വിചാരിച്ചിരിക്കുവായിരുന്നു.. അപ്പോളാണ് ഈ വീഡിയോ കാണുന്നത്.. boot space പോകുന്നത് ആയിരുന്നു ആകെ ഉണ്ടായിരുന്ന വിഷമം.. സ്റ്റെപ്പിനി വെക്കുന്നിടത്ത് വെക്കാൻ പറ്റുമെങ്കിൽ auto lpg ആണ് കൂടുതൽ practical... ഇനി cost/km കൂട്ടിനോക്കട്ടെ😂😂
@fabbs
@fabbs 3 жыл бұрын
🤣🤣🤣🤣👍👍👍👍
@jomonkj7054
@jomonkj7054 3 жыл бұрын
@@sanalkumarvg2602 your no I will call
@jomon7377
@jomon7377 3 жыл бұрын
🤣
@ashidashi3593
@ashidashi3593 3 жыл бұрын
Cng annu best 👍 3year ayii use cheyounnu
@fabbs
@fabbs 3 жыл бұрын
Depending on the customer
@manojjm6450
@manojjm6450 3 жыл бұрын
Toyota fortuner പോലുള്ളവണ്ടികളിൽ ALPG ഉപയോഗിക്കാൻ പറ്റുമോ?
@jyothianeesh2752
@jyothianeesh2752 3 жыл бұрын
Pls contact 9349981120
@1manojkerala
@1manojkerala 3 жыл бұрын
Good video ഒരു സംശയം. എന്ത് കൊണ്ട് മാരുതി LPG വണ്ടികൾ നിർത്തി. LPG ലൂബ്രിക്കേന്റ് കുറവാണെന്നും അതുകൊണ്ട് engine പെട്ടന്ന് ചീത്തയാകുന്നു എന്നും പറയുന്നു ഏതാണ് ശരി?
@fabbs
@fabbs 3 жыл бұрын
രണ്ടു വീഡിയോ ഫുൾ ആയി കണ്ടാൽ ഇ സംശയം മാറും വെക്തമായി പറയുന്നുണ്ട് 👍
@Dragon-jk
@Dragon-jk 3 жыл бұрын
ബ്രോ എൽപിജി ഗ്യാസ് എങ്ങനെ വിശ്വസിച്ചു കാറിൽ വെക്കും ചെറിയ ലീക്ക് മതി എല്ലാം മാറി മറിയാൻ ഓരോ ഓട്ടോറിക്ഷ കത്തിനശിച്ചു ന്യൂസ് വരെ കേട്ടിട്ടുണ്ട് ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@fabbs
@fabbs 3 жыл бұрын
Sure bro cheyallo
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
വാഹനങ്ങൾ 95% തീ പിടിക്കുന്നത് short-circuit കൊണ്ടാണ്.... LPG തുറസായ സ്ഥലത്ത് തീ പിടിക്കാൻ സാധ്യത വളരെ കുറവാണ്....
@firstzisbest6842
@firstzisbest6842 3 жыл бұрын
@@aneeshsasidevan3859seriyane
@economicfuel702
@economicfuel702 3 жыл бұрын
Very soon we are coming to Alappuzha so cng and auto lpg both are available with your requirement
@mayakrishnanc344
@mayakrishnanc344 2 жыл бұрын
Sir when you will come to pathanamthitta
@gireeshvolokkottu7083
@gireeshvolokkottu7083 3 жыл бұрын
Good information and beautiful presentation
@fabbs
@fabbs 3 жыл бұрын
Thanks bro😘
@geo.malson2578
@geo.malson2578 3 жыл бұрын
Rto office lu cheyyanda procedure koodi paranju taravo chetta??
@fabbs
@fabbs 3 жыл бұрын
Yes👍👍
@sibinsibin8818
@sibinsibin8818 3 жыл бұрын
ചേട്ടാ നാനോ കാറിൽ c n g ആക്കുവാൻ പറ്റുമോ ? എത്ര കിലോമീറ്റർ മൈലേജ് കിട്ടും ,എത്ര രൂപ ആകും എന്ന് പറയാമോ ?
@fabbs
@fabbs 3 жыл бұрын
Bro call +919349981120
@sudhi9744485557
@sudhi9744485557 3 жыл бұрын
40 min skip cheyyathe video kand subscribe cheyyikanel oru range venam ... 🤗
@fabbs
@fabbs 3 жыл бұрын
Thanks so much brother 🙏🙏🙏🙏 this words will make me more confidence to do more like this
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
❤️
@sudhi9744485557
@sudhi9744485557 3 жыл бұрын
@@fabbs ❤️
@VimalKumar-jy8mr
@VimalKumar-jy8mr 3 жыл бұрын
Highly valuable information.Thanks both of you ! How much cost for the auto LPG kit & fittings for Hyundai I 20 sportz car?
@fabbs
@fabbs 3 жыл бұрын
Thanks bro and pls contact aneesh chettan no in the comment box
@ponnembalam
@ponnembalam 3 жыл бұрын
ഏതു എൻജിനിൽ ആണ് implement ചെയ്യേണ്ടത് എന്ന് പറഞ്ഞില്ല !!!!!either petrol or diesel......
@fabbs
@fabbs 3 жыл бұрын
Petrol sir👍
@gokulpremsudan3210
@gokulpremsudan3210 3 жыл бұрын
Informative...👍✌️...
@sreeharibhat8253
@sreeharibhat8253 3 жыл бұрын
Sir My vehicle is zen Estilo. Fitted with auto lpg. Now in first and second gear pulling is very low. Can u specify the reason?
@fabbs
@fabbs 2 жыл бұрын
Sure u can call
@muhammadfaizalmuhammadfaiz7200
@muhammadfaizalmuhammadfaiz7200 3 жыл бұрын
വളരെ ഉപകാരപ്രതമായ എപ്പിസോഡ്. മുഴുവനും കണ്ടു.Thanks bro.
@fabbs
@fabbs 3 жыл бұрын
🙏🙏🙏🙏🙏❤❤❤😍😍😍
@ahamedp6996
@ahamedp6996 3 жыл бұрын
Yente car Chevrolet sail petrol anu. Ithil Lpg vekkan chilavu yethra?. Yenkil yevide ninnu vekkanpattum?.
@fabbs
@fabbs 3 жыл бұрын
Brother pls contact aneesh chettan no9349981120
@athy4324
@athy4324 3 жыл бұрын
Most waited content
@fabbs
@fabbs 3 жыл бұрын
🥰🥰❤❤😍angrybaby 🥰👍
@hareeshhareesh3304
@hareeshhareesh3304 3 жыл бұрын
എനിക്കും lpg ചെയ്യണം എന്നുണ്ട് Esteem 2004 mod
@fabbs
@fabbs 3 жыл бұрын
Yes u can contact aneesh ettan
@anish-sci-fi
@anish-sci-fi 3 жыл бұрын
Lpg maintenance കൂടുതൽ ആണ്.....പിന്നെ ഗ്യാസ് വില കുത്തനെ കൂടുകയല്ലേ.. പമ്പ് അധികമില്ല.... Cng ആണെങ്കിൽ വണ്ടിക്കു pulling കുറയും lag ഉണ്ടാകും.... 2ഉം risk ആണ്...വലിയ മൈലേജ് ഒന്നും നോക്കണ്ട.... കമ്പനി fit അല്ലാത്ത കൊണ്ട്.. Test വരുമ്പോൾ പണി കിട്ടും.... ബിസ്സിനെസ്സ് നല്ലതാ...രാജ്യ o കത്തുമ്പോൾ തന്നെ വേണോ
@fabbs
@fabbs 3 жыл бұрын
Thanks for your response
@rasheedopt2650
@rasheedopt2650 3 жыл бұрын
Cng ,and lpg can we refilled from cng station. Or both must be from separate filling Station. Please inform.
@fabbs
@fabbs 3 жыл бұрын
Thanks for the information 😘
@anuvindchandrababu5618
@anuvindchandrababu5618 Жыл бұрын
Sperate Station for both CNG and AutoLPG
@RahulRaj-vm2fl
@RahulRaj-vm2fl 3 жыл бұрын
ചേട്ടാ അംബാസിഡർ ഡീസൽ കാറിൽ Auto L P G കിറ്റ് ഫിറ്റ് ചെയ്യാൻ പറ്റുമോ? പറ്റുമെങ്കിൽ ഡീസൽ വണ്ടിയേക്കാൾ എത്ര മൈലേജ് കിട്ടും ലിറ്ററിന് ? 🙏🙏🙏
@fabbs
@fabbs 3 жыл бұрын
Diselil pattilla bro
@Kl08Shajeer
@Kl08Shajeer 8 ай бұрын
Cng പറ്റുമോ നോക്ക് ലോറിയിൽ cng ഉണ്ട് 👍
@josefrancis4803
@josefrancis4803 3 жыл бұрын
Do we need any change in RC Book after converting the vehicle to Auto LPG....?
@fabbs
@fabbs 3 жыл бұрын
Yes but if u want you can do its a rule
@moideenk3978
@moideenk3978 3 жыл бұрын
എന്റെ ആൾട്ടോ ആണ് വണ്ടി 2009 മോഡൽ.. ഇവർ തരുന്ന സിലിണ്ടറിൽ ഫുൾ ആവാൻ എത്ര ലിറ്റർ lpg വേണം, ഫുൾ ആക്കാൻ എത്ര പൈസ ആകും, ഫുൾ ടാങ്കിൽ എത്ര km വണ്ടിക്കു മൈലേജ് കിട്ടും, 1ലിറ്റർ lpg എത്രയാ വില..pls റെപ്ലൈ sir
@fabbs
@fabbs 3 жыл бұрын
Sir pls watch video fully and if any doubt message me on Instagram fabbsonwheels
@fabbs
@fabbs 3 жыл бұрын
+919349981120
@Jithuuthaman
@Jithuuthaman 2 жыл бұрын
Alto lpg ulla alanu njan mileage 13-14 Ipol litter 60rs 60 litter tank ol 46 vare kerum
@yunaschattayil6188
@yunaschattayil6188 3 жыл бұрын
നല്ല പ്രോഗ്രാം എനിക്ക് വളരെ ഇഷ്ട്ടപെട്ടു 👌👍
@fabbs
@fabbs 3 жыл бұрын
Thanks bro 👍
@yummytracks6993
@yummytracks6993 3 жыл бұрын
Full Video കണ്ടു,,,,,കൊള്ളാം ,,,,
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
Thank you ❤️
@richucherian1430
@richucherian1430 3 жыл бұрын
Informative video 🌸
@fabbs
@fabbs 3 жыл бұрын
👍❤❤🥰🥰👍
@Betterideas10
@Betterideas10 3 жыл бұрын
thank you for the good information....
@cuteboy3879
@cuteboy3879 3 жыл бұрын
full video കണ്ടു വളരെ ഉപകാരപ്രതം
@fabbs
@fabbs 3 жыл бұрын
Thanks brother
@abdullatheef2768
@abdullatheef2768 3 жыл бұрын
Good information.... 🌹🌹🙏🙏 Thanks.... ❤️❤️👍
@prasobhr
@prasobhr 3 жыл бұрын
CNG ചെയ്ത വണ്ടിയിൽ auto lpg അടിക്കാൻ പറ്റുമോ?
@fabbs
@fabbs 3 жыл бұрын
No bro both are different 👍
@mahmoodabdurahman8559
@mahmoodabdurahman8559 3 жыл бұрын
ഇപ്പോൾ CNG ദ്രവീകരിച്ച് LNG ആക്കുന്ന സിസ്റ്റം ഉണ്ടല്ലോ. അത് LPG പോലെ തന്നെയാണ്.
@sanalkumarvg2602
@sanalkumarvg2602 3 жыл бұрын
അതിനു minus 161 തണുപ്പിക്കണം !!
@jerinjackson5220
@jerinjackson5220 3 жыл бұрын
സുപ്പർ ബ്രോ
@sineeshsidharthan4672
@sineeshsidharthan4672 3 жыл бұрын
LPG അടിക്കുമ്പോൾ ടാങ്ക് ഫുൾ ആകുന്നത് എങ്ങനെ അറിയാം. ടാങ്ക് ഫുൾ ആകുമ്പോഴാണോ ഒരു വൈബ്രേഷൻ സൗണ്ട് കേൾക്കുന്നത്, സൗണ്ട് കേട്ട് കഴിഞ്ഞാലും മീറ്റർ വർക് ചെയ്യുന്നത് കാണാം.
@fabbs
@fabbs 3 жыл бұрын
Angne vararilla
@anoopgnair43
@anoopgnair43 3 жыл бұрын
ഞാൻ santro xing 2005 മോഡൽ ഒരുവർഷമായി LPG ആകിയിട്ടുണ്ട്.. നന്നായിപോകുന്നുണ്ട്, 14km മൈലേജ് കിട്ടുന്നുണ്ട്
@fabbs
@fabbs 3 жыл бұрын
Great 👍👍👍🥰🥰❤❤
@abhilashponnappan1348
@abhilashponnappan1348 3 жыл бұрын
Ac ഇട്ടിട്ടു ആണോ 14 കിട്ടുന്നത്?
@anoopgnair43
@anoopgnair43 3 жыл бұрын
@@abhilashponnappan1348 yes.. With AC (long drive aanu ketto)
@sreekumarm4835
@sreekumarm4835 3 жыл бұрын
വളരെ നല്ല രീതിയിലുള്ള വിവരണം തന്നയായിരുന്നു. എന്റ ഹോണ്ടാ സിവിക്ക് 2007 മോഡലാണ് LPG ക്ക് എന്ത് ചിലവ് വരും?
@fabbs
@fabbs 3 жыл бұрын
ചേട്ടാ 🙏🙏🙏🙏🙏 pls call 9349981120
@fabbs
@fabbs 3 жыл бұрын
Civic is better to do lpg 👍👍👍
@johnsonmathew1241
@johnsonmathew1241 3 жыл бұрын
Very good information thanks
@fabbs
@fabbs 3 жыл бұрын
Thanks to🙏
@kingini
@kingini 3 жыл бұрын
എന്റെ ഒരു സംശയം ആണ് വേറൊന്നുമല്ല പണ്ട് അംബാസഡർ കാറിൽ ഡീസലിന് പകരമായി ഗ്യാസ് ഉപയോഗിച്ച് ഓടിയിരുന്നു ഈയൊരു സംവിധാനം നമ്മുടെ ഡീസൽ ഓട്ടോറിക്ഷകളിൽ ചെയ്യാൻ പറ്റുമോ
@fabbs
@fabbs 3 жыл бұрын
Kudutal onnu nokitu parayam 👍
@aneeshsasidevan3859
@aneeshsasidevan3859 3 жыл бұрын
Dieselവണ്ടിയിൽ പറ്റില്ല
@vinodkumarp2853
@vinodkumarp2853 3 жыл бұрын
ഡീസൽ എഞ്ചിനിൽ ഏത് തരം ഗ്യാസ് ക്കിറ്റ് ആണ് ഉപയോഗിക്കുക.
@vinodkumarp2853
@vinodkumarp2853 3 жыл бұрын
ഡീസൽ ജീപ്പിൽ ചെയ്യാൻ പറ്റുമൊ?
@crimealatha8852
@crimealatha8852 3 жыл бұрын
@@vinodkumarp2853 ഇല്ല
@jojigeorge7525
@jojigeorge7525 3 жыл бұрын
very useful information....
@fabbs
@fabbs 3 жыл бұрын
Thanks
@Mohammedali-qz5cl
@Mohammedali-qz5cl 3 жыл бұрын
ഏതെല്ലാം വണ്ടികൾക്ക്‌ ഇവ ചെയ്യാൻ പറ്റും.
@fabbs
@fabbs 3 жыл бұрын
Bro watch video fully
@fabbs
@fabbs 3 жыл бұрын
Vdo onnu kanane FULLY
@bosechandran6685
@bosechandran6685 3 жыл бұрын
നല്ല അറിവ് കിട്ടി.thanks
@fabbs
@fabbs 3 жыл бұрын
Welcome brother
@kjjkkj8844
@kjjkkj8844 3 жыл бұрын
Ritz.ൽfit. ചെയ്യാൻ കഴിയുമോ
@fabbs
@fabbs 3 жыл бұрын
Pattum
@mashoora379
@mashoora379 3 жыл бұрын
അനീഷ് ഏട്ടാ എനിക്ക് ഒരു എൽപിജി കിറ്റ് വാഹനം വേണം ഏത് വാഹനം എടുക്കാൻ നല്ല തങ്ങളെ കസ്റ്റഡിയിൽ ഏതെങ്കിലും വാഹനം ഉണ്ടോ നിങ്ങളുടെ കസ്റ്റഡിയിൽ
@rennyrobinson
@rennyrobinson 3 жыл бұрын
Corolla petrol cars are good for lpg conversion. I did this 3year before and am still running on LPG. Very cost effective
@fabbs
@fabbs 3 жыл бұрын
Brother call aneesh chettan directly +919349981120 he will help u🥰
@saharastudio5968
@saharastudio5968 3 жыл бұрын
Bro good information 👍👍. TATA nano cheyyan patumo
@fabbs
@fabbs 3 жыл бұрын
Atu pattilla bro🥰🥰🥰🥰👍👍❤
@tonydevassykutty839
@tonydevassykutty839 3 жыл бұрын
Lpg aanu eppoyum nallath. Cng fillingil risk undu .
@fabbs
@fabbs 3 жыл бұрын
👍👍👍👍👍
@abdulrasheed.p.s.6389
@abdulrasheed.p.s.6389 3 жыл бұрын
From ALP and CNG which one is suitable for Diesel engine vehicles.
@antonyrodrix1574
@antonyrodrix1574 3 жыл бұрын
ഡീസൽ വണ്ടിയിൽ പറ്റില്ല
Petrol to CNG| അറിയേണ്ടതെല്ലാം| Including RC fuel change procedure| Malayalam
18:16
St Mary's Polytechnic College, Vadakkencherry, PKD
Рет қаралды 40 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,2 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29