വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണേ 😍😍😍🥰
@krishnankutty405410 ай бұрын
Correct
@krishnankutty405410 ай бұрын
Fry aanu best
@unnimsunnims11479 ай бұрын
Pallutheppumkuliyumillea
@raziyashareef69605 ай бұрын
@sruthy-sruthy479310 ай бұрын
എന്റെ fvt ♥♥ ഇവിടേ മണ്ണിനു പകരം ചാരം എടുക്കും അപ്പൊ തെന്നില്ല. Supper ടെസ്റ്റ് ആണ്. ചേട്ടന്റെ വൃത്തി 💯💯 അത് പറയാതെ വയ്യ ♥♥👌👌👌
@rajeevkumarvn717110 ай бұрын
ചേട്ടാ വെറുതെ കൊതിപ്പിക്കല്ലേ 😭😭😭😭😍😍😍😍😭👍👍👍👍👍
@vimalvinod1249 ай бұрын
അളിയൻ.കായംകുളം, or മാവേലിക്കര ആണല്ലോ..കമന്റ് കണ്ടിട്ട് 🫢
@pbmedia614210 ай бұрын
പിള്ളേരെ വേറെ ഇരുത്തി 2കുപ്പി കള്ളും കൂടെ ഉണ്ടെങ്കിൽ 🥰🥰🥰🥰.... ആഹാ അന്തസ്സ് 🥰
@gafoor985510 ай бұрын
പ്രവാസികളായ ഞങ്ങൾ ഇത് കാണുന്നുണ്ട്,, കൊതിപ്പിക്കല്ലേ,, 🤕🤕🤕🙏
@AppleApple-kx3hr7 ай бұрын
Kothiyan😅😅
@RMN2248 ай бұрын
അടിപൊളി സൂപ്പർ ടേസ്റ്റ് ആണ് കാരിക്ക് . ഇത്രെയും വലിയ കാരിയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല .
@nisamudheenpuliyakode8159 ай бұрын
വൃത്തി എന്ത് എന്ന് അറിയാൻ കടൽ മച്ചാന്റെ വീഡിയോ കണ്ടാൽ മതി 🤧🤧🤧 ഇത്രക്കും വൃത്തികെട്ട ഒരു ചാനൽ അവരൊക്കെ ഈ ചേട്ടന്റെ വീഡിയോ കാണട്ടെ നിങ്ങൾക്ക് 100ൽ 100 ണ് മാർക്ക് ❤❤❤
@venkideshklvenki71639 ай бұрын
Inim inde clean cheyyan
@amalrajpc28762 ай бұрын
@@venkideshklvenki7163ഇല്ല ചെയ്യാവുന്നതിൻ്റെ മാക്സിമം ക്ളീൻ ചെയ്തു.
@WayanadkitchenRobin10 ай бұрын
ചേട്ടാ കാരി മീൻ പൊള്ളിച്ചത് സൂപ്പർ ആയി, കിടിലം 🎉🎉🎉🎉🎉
@radheyamrajeev512110 ай бұрын
കാരി പൊളിച്ചത് പൊളിയാണ് ❤️
@Vazhappilli9 ай бұрын
രായേഷേ എങ്ങനെ ഉണ്ട്... ഒന്നും പറയാൻ ഇല്ല superb.. കാരി പൊളിച്ചത് സൂപ്പർ
@muthumani859810 ай бұрын
Athinte molil Oru waine ond Ath kalanjillallo spr❤❤❤❤
@SasikumarSasi-f9i9 ай бұрын
ചേട്ടാ നിങ്ങൾ ഉണ്ടാകുന്ന ഏതു ഫുഡും അടിപൊളി ആണ് നല്ല വൃത്തി ആണ് ചെയുന്ന കിച്ചൺ ജോലി എല്ലാം കൊണ്ടും സൂപ്പർ ആണ് 👌👌👌
@SasikumarSasi-f9i9 ай бұрын
ഞാൻ എല്ലാം കാണൽ ഉണ്ട് ഫുഡ് 👌
@SaraswathySaras-uv5cs6 ай бұрын
അതിന്റെ കൂടെ കപ്പയും കൂടി ഉണ്ടായിരുന്നെങ്കിൽ 😋😋😋😋👌🏻👌🏻👌🏻👌🏻🥰
ആ കുട്ടികൾ ഭാഗ്യം ചെയ്തവർ കാരണം നമ്മുടെയൊക്കെ ചെറുപ്പം പട്ടിണി ആയിരുന്നു
@mech4tru9 ай бұрын
എൻ്റെ പൊന്നോ അതൊന്നും ഓർമ്മിപ്പിക്കല്ലെ 😢😢, പട്ടിയിലും സ്കൂളുകളിലെ ഉപ്പ് മാവ് കഴിക്കാൻ പോലും പററാത്തിരുന്ന അഭിമാനം വൃത്തി അനുവത്തിക്കാതിരുന്ന കാലം😢😢😢, പൂച്ചും പുഴുവും ചത്ത് മലർന്ന് കിടക്കുന്ന ഉപ്പുമാവ് താരമായി രുന്ന കാലം , ഒരു നേരത്തെ ഭക്ഷണം ത്തിന്യൂ വേണ്ടി മതം മാറിയിരുന്ന കാലം😢😢,
@jijojamie10 ай бұрын
perfect fry
@ranjithkr8410 ай бұрын
Waiting ayirunuu❤❤❤❤
@SudeeshM-mz8mf7 ай бұрын
പൊള്ളിയാണ് chetta
@jayavishwakrma53696 ай бұрын
Adi poli
@jayakrishnanramakrishnan498510 ай бұрын
രായേഷേ....... ❤
@pushpalatha568_10 ай бұрын
😂
@GeethaDineshan-h7x7 ай бұрын
കാരിയുടെ മുകളിൽ നേരെ വരണം രണ്ട് ഞരമ്പുണ്ട് അതെടുത്ത് കളയണം👍👍👍
ചേട്ടായി വീഡിയോ ഇടക്കിടെ പോരട്ടെ കേട്ടോ... ഇല്ലേൽ 😁😁
@naatturuchikal10 ай бұрын
Ok😍
@akhilgangadharan971110 ай бұрын
അടിപൊളി
@prasadt244110 ай бұрын
Super😊
@supriyasanthosh-e7n10 ай бұрын
Adi poli 🎉🎉🎉
@sreerag21449 ай бұрын
Poli sanam
@jayalatha586110 күн бұрын
Sipper😅
@jayphilip40333 ай бұрын
Phiiiilp❤❤❤❤
@thetruth93778 ай бұрын
കാരി പൂരി പൊള്ളിക്കടെ കാണട്ടെ നിൻ്റെ മികവു
@ajmalcpp3 ай бұрын
Kooduthal veedio edanam….
@jamesantony77669 ай бұрын
Tasty 😋
@tijichacko707910 ай бұрын
Njarambu eaduthu kandills
@sujithkadapra68037 ай бұрын
കാരി വൃത്തി ആക്കുമ്പോൾ തൊലി കളഞ്ഞു വേണം വൃത്തി ആകുവാൻ..കാരണം കൊഞ്ചിന് മുകളിൽ ഉള്ള പോലെ കാരിയുടെ മുകൾ ഭാഗത്ത് സൈഡിൽ ആയി ഒരു കുടൽ പോലെ ഞരമ്പ് ഉണ്ട്.. അത് എടുത്തു കളയണം. ഇല്ലെങ്കിൽ അത് വയറിന് പ്രശ്നം ഉണ്ടാക്കും..
@jayamenon127910 ай бұрын
Adipoly 👌👌👌
@naatturuchikal10 ай бұрын
Thanks 👍
@Ladak.shashi006 ай бұрын
Poli
@nsbztin10 ай бұрын
Soooooper recipe
@sajeevsachu70210 ай бұрын
നാട്ട് രുചി ചേട്ടാ വീട് എവിടെയാണ് കണ്ട് നല്ല പരിചയ൦
@shanishihab98189 ай бұрын
50 perkk sadya kodukan ethra rate aakum?
@vjimmy1210 ай бұрын
Chettan , nattil evida?
@minimurali685310 ай бұрын
Spicy❤
@sreejithkdl17410 ай бұрын
👌
@sujithsubramanian-qi5vm2 ай бұрын
Manninu pakaram chaaram eduthal mathi
@thankav680810 ай бұрын
😋👏👏👏
@bavintm680610 ай бұрын
😋😋😋
@sijodev383510 ай бұрын
Ente chetta aaa skin remove cheyth fry cheyu please
@zomuz10 ай бұрын
സ്കിൻ റിമൂവ് ചെയ്യതാൽ teste കുറവാണു bro
@Now_its10 ай бұрын
Eneett poda
@thomasvarghese11010 ай бұрын
കാരിയുടെ വയറിന്റെ സൈഡിൽ ഒരു ഞരമ്പുണ്ട് അത് എടുത്തിട്ട് വേണം വറക്കാൻ
@vijayanc.p56069 ай бұрын
Athe, oru karutha tube.
@sonysadanandan715710 ай бұрын
💕👍
@nithinkg486310 ай бұрын
❤❤❤❤
@adarshvv580110 ай бұрын
🔥🔥🔥
@arunimaramachandran856110 ай бұрын
❣️
@anoopbalan411910 ай бұрын
❤️🙏
@lalprasadlalprasad791110 ай бұрын
രാജേഷേട്ടൻ fance ഉണ്ടോ
@HA-yd7ml10 ай бұрын
😋😋😋😋😋😋😋😋😋😋
@binoybaby815010 ай бұрын
Eppo kareee cheli tast ayirikum
@jayphilip40332 ай бұрын
Phiiiilp🎉🎉🎉🎉🎉
@arunkumarvm848710 ай бұрын
❤️❤️❤️❤️❤️✌️
@ratheeshkc346210 ай бұрын
👍👍👍😋😋😋👌👌👌
@santhoshthomas170510 ай бұрын
അല്പം നാരങ്ങാ നീര് പിഴിയണ്ടേ...?
@abdulgafoor296610 ай бұрын
38 വയസായി എനിക്ക്... ഇത്രയും കാലമായിട്ടും ഇത് വരെ കഴിക്കാത്ത ഒരു മീൻ....
@mech4tru9 ай бұрын
ഇതൊക്കെ പണ്ട് എല്ലാവരും കഴിക്കില്ല 😮
@anandub16769 ай бұрын
കാരി മാങ്ങയിട്ട് പച്ചക്കറി വെക്കാൻ സൂപ്പറാ അതുപോലെ കാരിയുടെ തൊലി വറക്കാൻ കിടുവാ
@amalvshajiavs57189 ай бұрын
Kazhikkanam bro ini eppozhelum super taste aan
@ShyniSara2 ай бұрын
Valya nashttama.Entha .. oru taste😂
@mansoormansoor775410 ай бұрын
🌹🌹🌹💪👏👏👏👏
@RenjithVr-y5q3 ай бұрын
ചേട്ടാ കാരി തൊലി ഉലിച്ചു എടുക്കണം അങ്ങനെ ആണ് ഇത് ചെയ്യണ്ടേ അല്ലാതെ കല്ലേൽ ഉരച്ചല്ല
@georgethomas90489 ай бұрын
Need kappa
@PiusJoseph-li8gc6 ай бұрын
ഹോട്ടലുകൾ അടുത്തില്ലാത്ത ഭാഗ്യം
@abuzeba95488 ай бұрын
പൊള്ളിക്കുമ്പോൾ എണ്ണയല്ല തേങ്ങാപ്പാൽ ആണ് ഒഴിക്കേണ്ടത്, എന്നാ പതുക്കെ തെളിഞ്ഞു വന്നോളും, അപ്പോഴേക്കും മീൻ നന്നായി പൊള്ളി വരും, ഇതിൽ ഒരു കാര്യവുമില്ല
@rathishthankappan979 ай бұрын
ചേട്ടാ കാരിയുടെ ഞരമ്പ് എടുത്തു കളയണം
@sajithashibu91229 ай бұрын
അനീഷ് ചേട്ടോ തിന്നോ കേട്ടോ 😢
@Agopan019 ай бұрын
ഇതിന്റെ തൊലി ഉരിഞ്ഞു എടുക്കുവല്ലേ? 🤔🤔🤔
@jayphilip40332 ай бұрын
Phiiip😢😢😢
@senatorofutah10 ай бұрын
This called cat fish ! 🐟
@Azezal5026 ай бұрын
ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഇത് 'കടു '
@UnniKrishnan-rr6wh10 ай бұрын
😔😔😔😭😭😔😔
@asuamasuam282210 ай бұрын
എന്റെ നാട്ടിൽ ഇതിനെ "കടു "എന്നാ പറയാ
@AppleApple-kx3hr7 ай бұрын
Kadu athantha
@jaisongeorge116510 ай бұрын
Kariyude sidil ulla njarambu eduthu kalanjilla...
@DileepKumar-m6c10 ай бұрын
കാരി പൊളിച്ചത് പൊളിച്ചു... പക്ഷെ തൊലി പൊളിച്ചില്ലല്ലോ..