ഞാനും താമസിക്കുന്നത് കൂരികുഴിയിലാണ്. ഈ തങ്ങൾ ആദ്യം ഉണ്ടായിരുന്നത് കൂരിക്കുഴി പള്ളിയിലാണ്. കയ്യിലിരിപ്പുകൊണ്ട് അവിടുന്ന് ഓടിച്ചു വിട്ടതാണ്. പിന്നെ വേറൊരു പള്ളി പണിത് സലാത്ത് അങ്ങോട്ട് മാറ്റിയതാണ്. 🙏🏼🙏🏼
@shahnawazshawkathali55592 жыл бұрын
Kaipamangalam koorikuzhi aano
@ammankv71642 жыл бұрын
ഓൻ കള്ളനാണോ?
@abdeenph90212 жыл бұрын
@@shahnawazshawkathali5559 അതെ
@true23932 жыл бұрын
ithu sathyamanengil e sathyamarinjalum viddi janam ithinte pinnaale pokoo...
@shtla79702 жыл бұрын
പരിശുദ്ധ ഖുർആൻ സൂറത്ത് തൗബ.... സത്യ വിശ്വാസികളെ പണ്ഡിതൻമാരിലും പുരോഹിതൻമാരിലും പെട്ട ധാരാളം ആളുകൾ ജനങ്ങളുടെ സമ്പത്ത് അന്ന്യായമായി തിന്നുകയും അവരെ അള്ളാഹുവിന്റെ മാർഗത്തിൽ നിന്നും തടയുകയും ചെയ്യുന്നു.... യാ അള്ളാഹ് ഞങ്ങൾ സത്യവിശ്വാസികളെ ഈ കള്ളന്മാരിൽ നിന്നും കാക്കണേ.....
@abdulsalam-iw8jv2 жыл бұрын
ആമീൻ
@munoosaichu82272 жыл бұрын
ആമീൻ
@Shameersmbasheer2 жыл бұрын
Aameeen
@hashimhashim87252 жыл бұрын
"Aameen"
@AbdulAzeez-ri5ng2 жыл бұрын
ആമീൻ
@Anas.Ar-ny2zw7oz8p4 ай бұрын
Anil❤sir 🇮🇳🇮🇳
@abdulnaser90262 жыл бұрын
എനിക്ക് ഈതലെക്കെട്ട് കാണുമ്പോൾ തന്നെ കലി കയറും.സമുദായത്തെ പറയിപ്പിക്കുന്ന വർഗം..
@abdullatheefkm96332 жыл бұрын
സത്യങ്ങൾ തുറന്നു കാട്ടേണ്ടത് അത്യാവശ്യമാണ് അതൊരു നല്ല കാര്യമാണ് ആരെയും കുറ്റപ്പെടുത്തുന്നില്ല ഈ റമദാൻ മാസത്തിൽ ജനങ്ങൾ വഞ്ചിതരാകാതിരിക്കാൻ ഇത്തരം കാര്യങ്ങൾ തുറന്നു കാണിക്കണം
@naseervava83392 жыл бұрын
ഇവർ ഇസ്ലാമത വിശ്വാസികൾ അല്ല...അല്ലാഹുവിനെ മാത്രം ആരാധിക്കാനും അവനോട് മാത്രം സഹായം തേടാനും ആണ് എല്ലാ നബിമാരും പഠിപ്പിച്ചത്.but ഇവർ പഠിപ്പിക്കുന്നത് മഹാന്മാരോട് തേടാനും പ്രാര്ഥിക്കാനും ആണ്..ഇവർ ഇസ്ലാം ആണോ നിൻങ്ങൾ തന്നെ para...പണത്തിനു വേണ്ടി എന്തും ചെയ്യുന്ന പണ്ഡിത കോലങ്ങൾ..
@latheefpurathoottayil77782 жыл бұрын
താങ്കന്മാരെ പിൻപറ്റാൻ ആരുപറഞ്ഞു നാം കൊടുത്ത ശഹദത്തു ചൊല്ലിയവന് ഒരു ആത്മീയ നേതാവിന്റെ യും പുറകിൽ പോകേണ്ടതില്ല കേരളത്തിൽ ചുഷണം ചെയിതു തിന്നു കൊഴുക്കുന്ന കോഴിക്കുന്നി കാരനെ പോലെയുള്ളവരുടെ പുറകിൽ പോകുന്ന വിഡ്ഢികളായ പാവം വിശ്വാസികളുടെ കാര്യം കട്ടപ്പുക 🇮🇳🇮🇳🥑🥑💯☑️☑️
@raphymadeena49882 жыл бұрын
ഇതാണ് ശരി താങ്ക് യു
@jaffermoideen91352 жыл бұрын
പരമ്പരനോക്കിയാൽ അബൂലഹബ് നബിയുടെ കൊച്ചാപ്പയാണ് എന്നിട്ട് വല്ലകാര്യമുണ്ടോ
@k.p30332 жыл бұрын
Sathiyam.
@irshadirshuPv2 жыл бұрын
😂
@ameernavas48242 жыл бұрын
അതൊരു അബദ്ധമായ അഭിപ്രായം ആണ്. റസൂലിന്റെ മുസ്ലിമും മുസ്ലിമത്തുമായവരെയാണ് അഹ്ലുബൈത്ത് ആയി കണക്കാക്കുന്നത്.
@Gojo456732 жыл бұрын
ഏട്ടക്കൂരിതങ്ങൾ ഓൻആള്ഉസാറാ
@chandrabos34052 жыл бұрын
ഇസ്ലാം മതത്തിന്റെ ആശയം എന്തെന്ന് മറ്റ് മതസ്ഥർ മനസ്സിലാക്കിയാലും ചില തലയിൽ കെട്ടുകാർ മനസ്സിലാക്കുമെന്ന് തോന്നുന്നില്ലാ..
@ThecatwithRizz2 жыл бұрын
I am from Koorikuzhi..kaipamangalam Thrissur, he came to our place from Lakshadweep, too much people came from different places by believing his marketing techniques in the name of Islam.. name swanthamayi ittadaa
@faisalva7922 жыл бұрын
ഇത് കേൾക്കുന്ന കൂരിക്കുഴികാർ ഉണ്ടോ
@ummerkoya.v35972 жыл бұрын
ഇവൻ മാരുടെ വലയിൽ. ഇപ്പോഴും. വന്നു പെടുന്നവർ ഉണല്ലോ.. നിങ്ങൾ തുറന്ന് കാണിച്ചതിൽ. ബിഗ് സലൂട്ട്
@HakimHakim-zd8yh2 жыл бұрын
ഞാൻ കൊല്ലക്കാരൻ👍👍👍👌
@mujeebrahman89762 жыл бұрын
നിങ്ങളുടെ ആ ചിരി....🤣🤣🤣🤣🤣
@shefpof97332 жыл бұрын
ഈ മൊയ്‌ല്യാക്കന്മാർ കൊല്ലത്തെ കൊന്നു കൊല വിളിക്കുകയാണല്ലോ😂😂😂😂😂😅. ആത്മീയത വിറ്റു സ്വന്തം പോക്കറ്റ് വീർപ്പിക്കാൻ നടക്കുന്ന കുറെ ഇറങ്ങീട്ടുണ്ട് ഇറങ്ങീട്ടുണ്ട്.
@mmsaidusaidu1675 Жыл бұрын
കൂരികുഴി തൃശൂർ ജില്ലയില കടപ്പുറത്തുള്ള ഒരുഗ്രാമംആ ണ്
@aneesk43752 жыл бұрын
കേരത്തില്‍മാത്രം തങ്ങന്‍ മാര്‍ എവിടെന്ന് കടന്ന് വന്നതാണ്ഇവന്‍മാര്‍
@underworld74962 жыл бұрын
യമനിൽ നിന്ന്...
@Mana-fr7rw2 жыл бұрын
ചൂഷണത്തിന്. പറ്റിയ. സംസ്ഥാനം.
@underworld74962 жыл бұрын
@@Mana-fr7rw തങ്ങൻമാർ മുഴുവൻ ചൂഷണത്തിന് വന്നവരാണ് എന്ന വിശ്വാസം അബദ്ധമാണ് കെട്ടോ..... ഒന്നുകൂടി പഠിച്ചിട്ട് അഭിപ്രായം പറയുകയായിരുന്നു നല്ലത്
@sirajpksiraj16212 жыл бұрын
@@underworld7496 Makkath ninhm aavaanjadh bagyam😮
@underworld74962 жыл бұрын
@@sirajpksiraj1621 അതെന്താ മക്കത്ത് നിന്ന് ആയാൽ....
@SamsungA-zc5oo2 жыл бұрын
എനിക്ക് വളരെ ത്യപ്തിയായി ഹരേ.... ഭേഷ്... ഹ ഹ ഹ..............
@Abdulla-vp9sn2 жыл бұрын
വീഡിയോക്ക് ക്ഷാമം വന്നിട്ടാവും അനിൽ സർ 20 വർഷം മുമ്പുള്ള സംഭവം കുത്തി പ്പൊക്കിയത് 😀
@Kamar.chakra2 жыл бұрын
മൂരിക്കുഴി ജനങ്ങൾ ഉള്ള കാലത്തോളം കൂരിക്കുഴി തങ്ങന്മാരുണ്ടാവും .
@muhammadalinuppatta2 жыл бұрын
Sir Please say about 1 to 2 minute delay in mahrib bank. I think mahrib time is on sun set time
@performaudios54812 жыл бұрын
എന്റെ നാട് കൂരിക്കുഴിയിൽ ആണ്
@RasheedPpsrasheedpps Жыл бұрын
അയ് ന്
@musheer11852 жыл бұрын
കൂരിക്കുഴിത്തങ്ങൾ Ap ക്കാർക്ക് മനസിലാവുകയും അമ്പലക്കടവിന്റെ Ek സമസ്തക്ക് മനസിലാകാതിരിക്കുകയും ചെയ്ത തങ്ങളാണ്
അനിൽ സാർ ഇതേ കരാമത്ത് പാണക്കാട് തങ്ങന്മാർക്കും ഉണ്ട് ഇപ്പോളും അവിടെ നൂലും ചരടും ആയിക്കലും എല്ലാം കൊടുത്തുകൊണ്ടരിക്കുന്നു അതിനെ കുറിച്ച് എന്താണ് അഭിപ്രായം?
@sirajazeez85882 жыл бұрын
ഞാൻ കൂരികുഴികാരണാണ് full ഉടായിപ്പാണ് 😂😂
@AbdulRaheem-kr9dt2 жыл бұрын
ആത്മീയ കച്ചവടക്കാർ എല്ലാവരും തട്ടിപ് വീരൻമാരാണ്.ക്യൂരി കുഴിയും ബായാറുംഅതുപോലെയുള എല്ലാവരും മതവിരുദ്ധ ലോബിയുടെ വലയത്തിലാണ്
@ThecatwithRizz2 жыл бұрын
Njanm
@mohammedkunhipovval56572 жыл бұрын
ബായർ തങ്ങൾ
@samurai819722 жыл бұрын
കാളമുറി കൂരിക്കുഴിയാണോ?
@ihthisammohamed80382 жыл бұрын
@@samurai81972 കൂരിക്കുഴിയിൽ നിന്നും ഓടി നിന്ന സ്ഥലം
@ramlarahiman294 Жыл бұрын
Triprayarin aduthanu koorikuzhi
@sidheeksidheek7467 Жыл бұрын
കൂരി കുഴി തങ്ങൾ, പാരിക്കുഴി വിജയൻ അങ്ങിനെ എത്ര എത്ര
@funnygame..90922 жыл бұрын
ചിരിക്കണ്ട അനിൽ പരിഹസിക്കണ്ട നബിയുടെ പരമ്പര ഖിയാമത് നാൾ വരെ നിലനിൽക്കും മറ്റുള്ളവരെ കുറ്റം പറയണമെങ്കിൽ പറയുന്ന ആൾ ആത്യം നന്നാവണം
@mohamedshareef33612 жыл бұрын
തട്ടിപ്പും ചൂഷണമല്ല നബിയുടെ പരമ്പര.താങ്കൾ നബി(സ) വെച്ചു ഇത്തരം പാപങ്ങളെ വെച്ചു കെട്ടിയതിന് ശാപം ഏൽക്കേണ്ടിവരും കേട്ടോ
@sameertcr45852 жыл бұрын
Pacha kallam entee naadu aanu
@gangadharanke88752 жыл бұрын
കെട്ടുകഥയല്ലാതെ മറ്റെന്താണ് സാർ മതങ്ങളിലുള്ളത്.
@muhammadbasheerpeedikappar54322 жыл бұрын
ഇജ്ജാതി ചൂഷകരെ പിടിച്ചു കെട്ടാൻ aarumille
@underworld74962 жыл бұрын
അനിൽ മുഹമ്മദിയ്യുൽ ഖദമിയ്യുൽ ഖുദാവിയ്യുൽ 😆🤣🤣😂🤣
@Anzilamakeove Жыл бұрын
🤣🤣🤣🤣🤣
@shoukathali6112 жыл бұрын
All the best
@zakariyam.b32272 жыл бұрын
ഇത് പോലെയുള്ളവരെ തുറന്ന് കാട്ടുന്നതാണ് ട്രാൻസ് എന്ന പേരിലുള്ള സിനിമ,
പാവപ്പട്ട മനുഷ്യരെ എങ്ങിനെ ശൂശണം ചെയ്യണം എന്ന് ഗവേഷണം നടത്തുകയാണ്. ഈ കൂട്ടർ
@abdulrahiman97652 жыл бұрын
MASHA ALLAH👍👍👍
@faisalsframesvlog78412 жыл бұрын
ഇയാളുടെ ഉടായിപ്പ് കൂടുതൽ അറിയാൻ ഞങ്ങളുടെ അവിടെ ഉള്ള ഗ്രൗണ്ട് ലെവൽ ടീംസിനോട് ചോദിക്കണം സാറെ... തുടക്കം മുതൽ പറഞ്ഞു തരും... 😂😂😂
@ihthisammohamed80382 жыл бұрын
. എന്താണ് ഈ തറ ലവൽ ടീംസ് എന്ന് ഉദ്ദേശിക്കുന്നത്
@fasalumn58462 жыл бұрын
അ ശൈഖുൽ ജഹീലീൻ അനിൽ മുഹമ്മദ്ബിന് അൽ പോയത്തം
@shibilin69722 жыл бұрын
Anil sir ,ee ramadan masam veruthe amaluka baathilakkanadaa
@ajeebrahman2092 жыл бұрын
കൂരികുഴി പള്ളിയിൽ എന്നും സലാത്ത് നടക്കുണ്ട് പക്ഷെ പള്ളിയിൽ നിന്ന് അയാളെ പുറത്താക്കി ഇപ്പോ സ്വന്തം പള്ളി ഉണ്ടാക്കി (സ്വന്തം മിൻസ് നാടുകാരുടെ പണം )അവിടെ ഇത് പോലുള്ളവ നടത്തുന്നു.
@ajeebrahman2092 жыл бұрын
17വർഷമായി അയാളെ പള്ളിയിൽ നിന്നു പുറത്താക്കിട്
@k.p.muhammedalifallilrusdi80822 жыл бұрын
Kadavinapurattakkiyatuanilarijjo
@muhammadalinuppatta2 жыл бұрын
100 % good speech
@siddiqaliyar52342 жыл бұрын
🙆♂️🙆♂️🙆♂️
@mubarakklm7862 жыл бұрын
എന്ത് അന്ധവിശ്വാസം 🥺🥺🥺ഇതൊക്കെ ഗൾഫ് രാജ്യങ്ങളിൽ ഇതൊക്കെ പറഞാൽ അവർ മുട്ട എറിഞ്ഞു ഓടിക്കും...ഇവിടെ ഈ തങ്ങളെ ഒന്നും കാണാൻ ഇല്ല... കൊല്ലം ജില്ലയിൽ തങ്ങൾമാർ പൊങ്ങുന്നത് മാത്രം ഓർമ്മ വരു രണ്ടിൻ്റെ അന്ന് കണ്ടം വഴി ഓടും..
@3golden_together2 жыл бұрын
😃😃😃😃😃👍
@salimkh22372 жыл бұрын
കണ്ടവന്റെ വിയപ്പ് കൊണ്ട് മേലനങ്ങാതെ ജീവിക്കുന്ന ഹറാം പിറന്നവന്മാർ 😀😀😀😀
@najahnajah6092 жыл бұрын
മരിച്ച് പോയവരെ കുറിച്ചുള്ള കറാമത്തിൽ പകരയെ വെല്ലാൻ ആരുമില്ല. ഒന്ന് മാറ്റിപ്പിടിച്ച് നോക്കിയതാ. അതും പാളി.
@k.p.muhammedalifallilrusdi80822 жыл бұрын
Kadavtoorpoyatumarakkanda
@fidumon2 жыл бұрын
വിടുവായത്തം കേട്ട് മടുത്തു dr. പഠിച്ചു വിമർശിച്ചാൽ പോരെ
@ShahulHameed-zv7ey2 жыл бұрын
തങ്ങൾ എന്ന സ്ഥാനപ്പേര് അതിന് അർഥം എന്താണ്?
@AbdulRasheed-zq1jy2 жыл бұрын
അത് വലിയൊരു കഥയാണ് ചുരുക്കി പറയാം. എല്ലാ കാര്യങ്ങളിലും മുന്നിലായിരുന്നു. താങ്ങൽ. മലപ്പുറത്തെത്തിയപ്പോൾ . തങ്ങളായി. അങ്ങിനെയാണ് തങ്ങന്മാർ ഉണ്ടായ കഥ.
@rasiyahamza31082 жыл бұрын
ഇനിയും കണ്ണ് തുറക്കാത്ത ജനങ്ങളുള്ളപ്പോൾ ഇനിയും കൂണുകൾ മുളക്കും. ആര് തടുത്താലും കറാമത് വാങ്ങിച്ചേ പറ്റൂ ന്നായാൽ എന്തരോ ചെയ്യാനാ!
@mujeebca13432 жыл бұрын
താങ്കളുപ്പാപ്പാനും പറഞ്ഞു യൂട്യൂബിൽ സജീവമായിട്ടുണ്ട് വേറെ ഉപ്പാപ്പ
@halamol16942 жыл бұрын
😀😀😀
@hassainarck7602 жыл бұрын
കണ്ട വന്റെ നെഞ്ചത്ത് കേറാൻ വളരെസുഖമാണ്...താങ്കളുടെ ജോലി കൃത്യമായി നിറവേറ്റുക
@nazeer55622 жыл бұрын
ജനങ്ങളെ അന്ത വിശ്വാസത്തിലേക്ക് തളളി വിടു ന്നതനോ പിടിക്കത്തത്
@muhammedalimvp95282 жыл бұрын
👍👌
@abduljabbarjabbar47112 жыл бұрын
അപേപാ താങ്കളും പേരുമാറ്റി കളിക്കാൻ ഉദ്ദേശിച്ചു... അല്ലേ🤩🤩🤩🤩 നാലു ചക്രം തടയുമെൻകിൽ, അതും മെയ്യനങ്ങാതെ,, പേരൊന്നു മാറ്റിയാൽ എൻതര്....🤣🤣🤣🤣🤣
@hyderalilatheefilatheefi88832 жыл бұрын
കാട്ട് കൈദചിരിക്കു ന്ന പോലെ
@shoukathali6112 жыл бұрын
yes great
@sofidabeevi70992 жыл бұрын
ഹഹഹ...,,.. ഹഹഹഹഹഹ ഗുഡ്
@noufalzahra3132 жыл бұрын
ഡോക്ടറെ.. ആ കോഴി മുട്ടായിട്ടാലുള്ള സൗണ്ടിൽ ഉള്ള ആ ചിരി... ഹൈ ബല്ലാത്ത ജാതി... 🙄🙄, തലയിൽ തേങ്ങാ ചോറായാൽ.. എന്താ ചെയ്യാ...,
@abdulkareemmattamthadam74952 жыл бұрын
ഇടതു കൈ കൊണ്ട് ഉണ്ടാക്കിയ പത്തിരി പറ്റുവോ
@MUHAMMED-ALI.992 жыл бұрын
insha'e Allhah,കേരളാസുന്നീ പണ്ഡിത നാമധാരികൾ കടലിൽ ചാടുന്നവരാണ്.അന്നവറ്റകളുടെ രക്ഷകരായി അവറ്റകൾ ഇന്ന് വിളിച്ചു തേടിക്കൊണ്ടിരിക്കുന്ന ഒരു സൃഷ്ടിയേയും അവറ്റകൾക്ക് കാണാൻ സാധിക്കില്ല,സൃഷ്ഠാവായ അള്ളാഹുവല്ലാതെ സഹായിക്കാൻ മറ്റാരുമില്ലായെന്ന് അന്നവറ്റകൾക്ക് മനസ്സിലാകും. എല്ലാ നാടകങ്ങളും അവസാനിപ്പിച്ച് അള്ളാഹുവിനെ മാത്രം വിളിച്ച് അവറ്റകൾ തേടുകയും ചെയ്യും. അപ്പോഴേക്കും സമയം അതിക്രമിച്ചിട്ടുണ്ടാകുമോ,ഇല്ലേ എന്ന് മാത്രം അറിഞ്ഞാൽ മതി.
ഇനിയൊന്നു പറയട്ടെ അവരിത് നിർത്തില്ല കെട്ടോ സാർ വായിലെ വെള്ളം വറ്റിക്കണ്ടാ 🤣
@sameertcr45852 жыл бұрын
Eeeethu kuzhi
@khalidhkhalidh44282 жыл бұрын
Mr, അനിൽ,, കൂരിക്കുഴി തങ്ങളുടെ സ്വലാത്ത് മജ്‌ലിസ് ഇന്നും വളരെ ഭംഗിയായി കൂരികുഴി മഹല്ലിൽ തന്നെ ഇന്നും നടന്നുവരുന്നു.ആ മജ്ലിസിന്റെ 22ആം വാർഷികം 2022ഏപ്രിൽ 28വ്യാഴാഴ്ച അതായത് റമളാൻ 27ആം രാവിൽ വളരെ ഭംഗിയായി നടക്കാൻ പോകുന്നു. പിന്നെ അമ്പലക്കടവ് ഫൈസി പറഞ്ഞ കാര്യം... അങ്ങിനെ ഒരൂസംഭവം നടന്നതായി തെളിയിക്കാൻ താങ്കളുൾപ്പെടെയുള്ള വഹ്ഹാബികളെയും അമ്പലക്കടവിനെയും നിങ്ങളുടെ ഉപ്പൂപ്പമാരെയും വെല്ലുവിളിക്കുന്നു,,, സാധിക്കുമോ,, പിന്നെ ഇതിൽ കൂരിക്കുഴി ക്കാരനാണെന്ന് പറഞ്ഞു കമെന്റിടുന്നവർ താങ്കളുടെ subscribers ആയ വാഹഹാബികളാ ണ്, ഞാനും കൂരിക്കുഴി മഹല്ലിൽ താമസിക്കുന്നവനാണ്,, മറ്റുള്ളവരുടെ വാക്കുകൾ കേട്ട് ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു പരിശുദ്ധ റമളാനിൽ കാശുണ്ടാക്കുന്നതിന് വേണ്ടി ഫിത്നയുണ്ടാക്കി ഇറങ്ങുമ്പോൾ ഒന്ന് ചിന്തിക്കണം,,, തങ്കളുടെയാലും മുസ്‌ലിയാരുടേയായാലും,, എത്രനിസാരക്കാരന്റെ യായാലും ഗീബത് പറയുന്നതും പ്രചരിപ്പിക്കുന്നതും ഇരട്ടി പ്രതിഫലം താങ്കൾക് നേടിത്തരും എന്നതിൽ സംശയമില്ല,
@HappyLife-qi5mh2 жыл бұрын
ചോര കുടിയൻ അനിലിനും വാലാട്ടി കൾക്കും എന്ത് റമളാൻ
@muhamedriyas63642 жыл бұрын
@@HappyLife-qi5mh Deenine vikalamakkunnath thadayappedendathanu... Ath aaru paranjalum vimarshikkuka thanne venam....
@alikunnath60132 жыл бұрын
സലാത് അത്ഭുതം അല്ലേലൂയക്കാരനെയും കടത്തി വെട്ടുന്നതായി അത്ഭുതക്കാഴ്ചയിൽ ഈ വർഗ്ഗത്തിൽ പെട്ടവരാരും വലിയ മോശക്കാരെല്ലാ സംഭവാമേ യുഗേ യുഗേ
പറഞ്ഞിട്ട് കാര്യമില്ല വയറു കൊണ്ട് ദീൻ കാണുന്നത് കൊണ്ടാണ് ☹️☹️☹️
@suhailmylatty22452 жыл бұрын
മറ്റുള്ളവരെ പറ്റി ഉള്ളത് പറയലും ഇല്ലാത്തതു പറയലും ഗീബത്തിന്റെയും കളവിന്റെയും കുറ്റമാസഹോദരാ.. വല്ല പണിക്കും പോയി കുടുംബത്തെ പോറ്റാൻ നോക്ക് മറ്റുള്ളവരുടെ പച്ച ഇറച്ചി തിന്നിട്ട് വരുമാനം ഉണ്ടാക്കിയ നിനക്കും കുടുംബത്തിനും ദഹനക്കേട്ഉ നല്ലോണം ഉണ്ടാവും. ഫിത്‌ന ഉണ്ടാക്കാനായി ഇറങ്ങിയ ജന്മം
@visabah71332 жыл бұрын
beali
@almanar75042 жыл бұрын
Pachakkary thangal jaram kottuppupa jaram
@shanavasskarunagappally47862 жыл бұрын
🙊🙊
@shajim63182 жыл бұрын
Alhamdulillah
@Ubaidestate2 жыл бұрын
😃
@dhirarpnoordheen2 жыл бұрын
ശെരിയാണ്.. എന്റെ അടുത്ത സ്ഥലം ആണ്.. 20 വര്‍ഷം മുമ്പ് വളരെ കൂട്ടമായി ആളുകൾ പോയിരുന്ന സ്ഥലം ആണ്.. പിന്നീടാണ് മനസിലായത് ഒരുപാട് trance മോഡൽ അവിടെ നടന്നിരുന്നത്.. തൃശ്ശൂർ ജില്ലയില്‍ ചെന്ത്രാപ്പിന്നി പടിഞ്ഞാറ് വശം ആണ് ഈ സ്ഥലം
@ihthisammohamed80382 жыл бұрын
തെറ്റ്
@rasheed.rasheed.82982 жыл бұрын
Enneangukollusare,chirippikade
@abooamna2 жыл бұрын
A P , EK വിഭാഗങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കട്ടെ . എന്തായാലും ഇവിടെ ജമ, മുജ , തബ്ലീഗുകാരെ തെറി വിളിക്കാൻ ആരും വരില്ല . നല്ല രണ്ട് ഉസാറ് പണ്ഡിതൻമാർ - കൂരിക്കുഴിയും അമ്പലക്കടവും . ധ്യാന കേന്ദ്രങ്ങളുടെ മാപ്പിള version ചീറ്റിപ്പോയി .
@navaschukkudunvs42292 жыл бұрын
AP ഇവർ ആണ് ഇതിൻ്റെ ഉപയോക്താക്കൾ.ഏത് ആത്മീയ കച്ചവടക്കാർ അവരുടെ കഞ്ഞിയിൽ മണ്ണ് വാരി ഇടരുത്🤣
@usmankutty60822 жыл бұрын
@@navaschukkudunvs4229 ഏപ്പിയു൦ ഈകെയു൦ സമസ്തക്കാർതന്നെ സമസ്ത മതക്കാർ എല്ലാ൦ ജാഹിലുകൾതന്നെ
@AbdulKareem-ri5sl2 жыл бұрын
നായയുടെ കാഷ്ടമെടുത്ത് നാലാക്കിമുറിച്ച് അതിലേതാണ് ഹലാലെന്ന് ചോദിച്ചാൽ എന്ത്പറയും സുന്നി പണ്ഡിത ൻമാരിലതികംപേരുടേയും ഇന്നത്തെ സ്ഥിതി ഇതാണ് . ശെരിയായ ദീനീബോധംമുസ്ലീംസമുദായത്തിന്ന് എന്ന് ഉണ്ടാകുന്നോ അന്ന് വരെ തങ്ങമ്മാരും ശൈഖൻമാരും തുടങ്ങി പല പേരിലുള്ള ഇവൻമാരുടെ ചതരംഗക്കളിനടന്നുകൊണ്ടേഇരിക്കും.. അല്ലെങ്കിൽ പിന്നെ അവർക്ക് കുറച്ച് നാണംഅല്ലാഹുകൊടുക്കണം.അതിന്ന് പിന്നെ അല്ലാഹു കൊടുത്താലും.ഈചെങ്ങായിമാര് വാങ്ങിക്കൂല്ല
@സൂത്രധാരൻ-ഴ5ജ2 жыл бұрын
@@AbdulKareem-ri5sl അള്ളാഹു കൊടുത്താലും വാങ്ങികൂല ... നല്ല പ്രയോഗം അള്ളാഹു ഒരാൾക്ക് എന്തെങ്കിലും കൊടുക്കണമെന്ന് ഉദ്ദേശിച്ചൽ അത് അവന് വാങ്ങിയേ പറ്റൂ മരണം പോലെ .. അല്ലാഹുവിന്റെ തീരുമാനത്തെ തടുക്കാൻ സാധ്യമല്ല
@abumubinabumubi80942 жыл бұрын
അമ്പലക്കടവും കണക്കാ...
@nazarkaleekal28592 жыл бұрын
😜😜😜👍👍👍
@abdulrazaqnalakath42502 жыл бұрын
Ewane. Swalaath. Kandu. Pidichath
@Chopens2 жыл бұрын
ഫാസിസത്തിന്റെ ഭീഷണി അവസാനിച്ചോ?
@muhusinmusicv2 жыл бұрын
🤣🤣🤣🤣🤣🤣🤣
@ashrafbavabava62162 жыл бұрын
പരിപാടി നടക്കുന്ന സ്ഥലം കേട്ടപ്പോ മദീനക്കടുത്തുള്ള വല്ല സംഭവം ആണെന്ന് തോന്നി പിന്നെയാണ് ഇങ്ങേരുടെ വീടാണെന്ന് മനസ്സിലായത്.. പിന്നെ പേരിന് പിറകിൽ വലായി വല്ലതും ഉണ്ടെങ്കിൽ പരിപാടി പൊളിച്ചു....
@soopibendichal9622 жыл бұрын
😁😁😁👍
@muhammadkunjuyahiya4382 жыл бұрын
313 ചെകിട്ടത്തടി കൊടുക്കാൻ ആവശ്യപ്പെട്ടില്ലാലോ 🤣🤣
@ayshabintabdullah95572 жыл бұрын
Madam kurafigalum koree saqafimarum
@Indian-qt9bs2 жыл бұрын
👍👍👍👍👍👍👍👍
@shajahanmohammed59222 жыл бұрын
,,😁😁😁
@fazilahameed87232 жыл бұрын
ഇപ്പോൾ മനസ്സിലായോ അനിൽ സാഹിബേ തെക്കര്കു ദര്‍ജ കുറവാണെന്ന് . കരുനാഗപ്പള്ളിക്കാർക് തീരെയില്ല