Рет қаралды 25,227
Dr കെ ജെ ജോസഫ്.. കാരിരുമ്പിന്റെ കമ്പി വെറും കൈ കൊണ്ട് അടിച്ചുടയ്ക്കുന്ന മനുഷ്യൻ കഴിക്കുന്നത് എന്തായിരിക്കും. എന്താണ് അദ്ദേഹം കഴിക്കുന്നത് എന്നറിയാൻ നമുക്കെല്ലാവർക്കും ആകാംക്ഷ കാണും അല്ലേ.. പക്ഷേ അറിഞ്ഞാൽ ഞങ്ങൾ എത്ര പറഞ്ഞാലും നിങ്ങൾ വിശ്വസിക്കുമോ.. നമുക്കൊന്ന് കണ്ടു നോക്കാം അത്ഭുതകരമായ കരുത്ത് നിറയ്ക്കുന്ന ആ ഭക്ഷണ രീതി. #karate,#martialarts,#mma,#kickboxing,#muaythai,#taekwondo,#boxing, #fitness