2.20 കഴിഞ്ഞു twist കണ്ടപ്പോ എനിക്കുമാത്രമാണോ ശരീരം കോരിതരിച്ചത് ? ( NB headset mode ) നല്ല ഫീൽ കിട്ടി. Waiting for next ...... 🤗
@ajinakuriakose93794 жыл бұрын
Me too
@rahulthulaseedharan29964 жыл бұрын
Me too bro
@7.2m484 жыл бұрын
Enikkum
@sarangkratom74864 жыл бұрын
Akhil Raj C J enikkum kitty aa feel
@AnuvindaMJ4 жыл бұрын
Sathyam! Pedich poi! Night aaanu kanunnee
@indigenouscuisines14464 жыл бұрын
ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ലാത്ത ബന്ധങ്ങൾ ഉണ്ടെന്ന് പറയുന്നു ന്യൂജനറേഷൻ പിള്ളേർ. അഭിനന്ദനങ്ങൾ.
@rincy47834 жыл бұрын
സത്യം 😥
@ushanair41083 жыл бұрын
Very true
@sandhyasandhya26263 жыл бұрын
@@ushanair4108. പിന്നെ.
@mithunmithun18472 жыл бұрын
വിഡ്ഢിത്തം
@mithunmithun18472 жыл бұрын
ഉണ്ട്. അതിനു അവിഹിതം എന്ന് പറയും..... ഒന്നു പോടെ ന്യൂ ജനറഷൻ ചവറുകളെ... നിന്റെയൊക്കെ അമ്മ അച്ഛനില്ലാത്തപ്പോ വീട്ടിൽ വേറൊരുത്തനെ വിളിച്ചുകേറ്റി ഫ്രണ്ടാണെന്ന് പറഞ്ഞു കെട്ടിപ്പിടിച്ചിരുന്നാൽ നീയൊക്കെ എന്തോ പറയും... കുറെ ന്യൂജൻ ശവങ്ങൾ വന്നിരിക്കുന്നു.. ത്ഫൂ
@souravbabu91583 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് കാർത്തിക് ശങ്കർ ഇന്റെ ഏറ്റവും നല്ല ഷോർട്ട് ഫിലിം...... കുറച്ച് സമയം ഉണ്ടായിരുന്നെങ്കിൽ പോലും ഏറ്റവും അടിപൊളിയായി ഇത് ചിത്രീകരിക്കാൻ കാർത്തിക്നു കഴിഞ്ഞു.✨️✨️✨️✨️
@rajeevm.s94513 жыл бұрын
രണ്ടു കുട്ടികളുടെയും അഭിനയം അതി ഗംഭീരം.. പ്രത്ത്യേകിച്ച്, പെണ്ണ് കാണാൻ വന്ന വീട്ടിലെ കുട്ടി.. വോയിസ് മോഡ്ലേഷൻ, expression.. ഒക്കെ നന്നായി... Congrats..
@mr-smoker4 жыл бұрын
മരണത്തിനും പിരിക്കാൻ പറ്റില്ല ചില സൗഹൃദങ്ങൾ.. മറവിക്കും..
@rincy47834 жыл бұрын
സത്യം😭
@minnumol65073 жыл бұрын
Shariya 😔
@aneeshkallara71914 жыл бұрын
*എന്റെ കൂട്ടുകാരി മരിച്ചിട്ട് 4 ദിവസമായി,വളരെ യത്രിശ്ചികമയാണ് ഞാൻ ഇൗ വീഡിയോ കാണുന്നത്,കണ്ണ് നിറഞ്ഞുപോയി,ശേരിയ നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കുന്നവർ അത്ര പെട്ടെന്നൊന്നും നമ്മളെ വിട്ട് പോവില്ല കൂടെ തന്നെ കാണും* 🙂
@bibinboss24694 жыл бұрын
☺️☺️☺️☺️
@abhirama23514 жыл бұрын
അങ്ങനെ ഒരു കൂട്ടുകാരി ഉള്ളത് ഒരു പ്രതേക ഫീൽ ആണ്... എനിക്കും ഉണ്ട് അതുപോലെ ഒരാൾ... ഞാൻ ഒത്തിരി ലക്കിയ ആ കാര്യത്തിൽ...💕💕💕
@rahnafahad87444 жыл бұрын
Friendship is the most wonderful word weapon in the world
@santhoshbabunrd4 жыл бұрын
Yes. No doubt
@anjuanilkumar26114 жыл бұрын
കാർത്തിക് ബ്രോ നിങ്ങൾ എവിടാരുന്നു കൊറേ നാളായല്ലോ കണ്ടിട്ട് വന്നപ്പോ ഒരു ഒന്നൊന്നര വരവാരുന്നു ഒന്നും പറയാൻ ഇല്ല കരയിപ്പിച്ചു കളഞ്ഞു 😘😘😘😘😘
@kaarthik_shankar4 жыл бұрын
Thnqqqqqq
@santhoshbabunrd4 жыл бұрын
😍😍
@villainyt66994 жыл бұрын
Sheriya kure aayallo kandite evide aayirunnu waiting ur next vedio 🤩🤩🤩
എൻ നിഴലയ് എന്നും എന്നോട് കൂട്ടായി ചേർന്ന മനമേ നീ...ufffffff അവസാനത്തെ ആ song nte ponno oru രക്ഷയില്ല nth feel ahhn kettappo കണ്ണുനിറഞ്ഞു poliyeyy.....👏👏😘😘😘😘😘😘
@reddreamschundangapoil7819 Жыл бұрын
Ee song kittan vazhiu do
@sunilkumarv29654 жыл бұрын
കുറച്ചേ ഉള്ളുവെങ്കിലും ഒരു സിനിമ കണ്ടിറങ്ങിയ ത്രില്ല് ഉണ്ടായിരുന്നു സൂപ്പർ
@suhaimasumi90804 жыл бұрын
Sathyam
@medicalgenie4 жыл бұрын
Oh appo chettan cinema onnum eee adutha ida kanditilla alley
@drisyak36024 жыл бұрын
Sathyam
@lubnashafeeq73274 жыл бұрын
Sathyam
@mandeepak36234 жыл бұрын
ഷോർട്ട് ഫിലിമിൻ്റെ ഓരേ ഒരു രാജാവ് കാർത്തിക് ശങ്കർ
@Klpsycho1434 жыл бұрын
ഈ പാട്ട് മുഴുവനും കേൾക്കാൻ ആഗ്രഹിക്കുന്നവർ Like അടിച്ചേ😍😍
@sarathmenon3324 жыл бұрын
Please share that song
@ramyatk54374 жыл бұрын
Oru status il kettatha ee song... Search chythpo short film kndath... waiting for full song
@harithaharsha5514 жыл бұрын
Ee song full ardelm kayyil undo
@aslamalungal12264 жыл бұрын
10പൈസ ക്ക് ഇല്ലാത്ത song
@Klpsycho1434 жыл бұрын
@@aslamalungal1226 അതെയോ സേട്ടാ☹️
@jijeeshvylasseri24774 жыл бұрын
നമ്മുടെ ജീവിതത്തിൽ നമ്മെ വിട്ടുപോകാൻ കഴിയാത്ത ഒന്നാണ് നമ്മുടെ സൗഹൃദം..... സ്വന്തം filimil കാർത്തിക് എന്ന പേര് കഥാപാത്രത്തിന് നൽകിയത് ഒരുപാട് ഇഷ്ടപ്പെട്ടു... Love you bro.....😘😘😘💓💓💓💓
@santhoshbabunrd4 жыл бұрын
🥰🙋♂️
@umeshkumar824 жыл бұрын
Hii.... എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ......
@manumajeed31734 жыл бұрын
സ്റ്റോറിയുടെ കാര്യത്തിൽ ഇങ്ങളൊരു ജിന്നാണ് മച്ചാനെ.... ❤️പൊളി സാനം....
@sindhumutholil22784 жыл бұрын
ശരിക്കും ഷോർട് ഫിലിമിന്റെ രാജകുമാരൻ തന്നെ. lock down ഇൽ അമ്മയെ സഹായിക്കാൻ ശ്രമിക്കുന്ന .. ആ ഫിലിം ആണ് ഞാൻ ആദ്യമായി കണ്ടത്. അതോടെ കാർത്തിക്കിനെ ഒരുപാട് ഇഷ്ടമായി. അമ്മയും അതി ഗംഭീരം.. വല്യച്ചനെയും ഇഷ്ടം. ഇപ്പൊ കാർത്തിക്കിന്റെ എല്ലാ short ഫിലിമുകളും കാണും. Really touching.. വല്ലാത്ത feel. God bless you dear...
@nadeerasidhiq67674 жыл бұрын
തമാശ ആണെല്ലും സീരിയസ് ആണെലും കരയിപ്പിക്കണം ഇതാണ് ഇവൻ്റേ മെയിൻ
@seminm6354 жыл бұрын
😂
@snehasebastian50984 жыл бұрын
😂
@jasnanoufaljasnanoufal62864 жыл бұрын
😂
@jayadevank82234 жыл бұрын
Satyam...😢😢😢😢
@devstrendingvideos9804 жыл бұрын
പാതിരാത്രി ഇരുന്നു കണ്ടിട്ട് twist ketapo പെട്ടന്നു ഒന്ന് പേടിച്ചവർ ഉണ്ടോ😮😊😊
@sowmyajacksonsowmi60914 жыл бұрын
No.... ഫീലിംഗ് ആയി
@athiraashok3074 жыл бұрын
Undee
@adithyaanu13354 жыл бұрын
Und njn pedich
@kalichiri50714 жыл бұрын
Und unde njan ondeee
@FVGGamingYT4 жыл бұрын
Naan ethu 2 mani kaa kanda pedichu verachu ente ponno
@lioalgirl32984 жыл бұрын
*കാർത്തിക് മച്ചാൻ പോളി അല്ലേ😍😍😍✌️✌️*
@IM-pu5gg4 жыл бұрын
Allenn chodhicha anu💖
@myworld52414 жыл бұрын
Pine poli sanam allle
@roopeshkumars71574 жыл бұрын
പൊളി എന്നല്ലേ?
@kumarcs6694 жыл бұрын
വെറും 4mint 41second കൊണ്ട് ഒരു സിനിമ കണ്ട പ്രതീതി... കരയിപ്പിച്ചു കളഞ്ഞു... കാർത്തി സൂപ്പർ 👍👍👍👍
@santhoshbabunrd4 жыл бұрын
That is magic
@kaarthik_shankar4 жыл бұрын
thnqqqqq so muchhhhhh
@hafsarasak39704 жыл бұрын
@@santhoshbabunrd bno9
@josmymj56864 жыл бұрын
കുറച്ചുനേരം ഉണ്ടെങ്കിലും കണ്ടിരിക്കാൻ ഉള്ള കഥയോട്👍
@lionheartsdz95754 жыл бұрын
കാർത്തിക് ബ്രോ ടെ എല്ലാ filim ന്റെയും അവസാനം എന്താ അറിയില്ല, രണ്ട് തുള്ളി കണ്ണുനീർ വരും.. 💧💧അത് മസ്റ്റാ.. 🥰🥰
@santhoshbabunrd4 жыл бұрын
🥰🤩
@Niyaskunnath2 жыл бұрын
Athenthinu aaa kanneer
@lionheartsdz95752 жыл бұрын
@@Niyaskunnath Moonjaaaan... Nthey?
@amalaravinda4 жыл бұрын
മാസ്സ് സ്ക്രിപ്റ്റ് അത് ചേട്ടൻ അഭിനയിച്ചു അങ്ങ് പൊളിച്ചു.
@ranjithvv47084 жыл бұрын
പ്രിയപ്പെട്ട കാർത്തിക്ക്, താങ്കളുടെ ഒരു പാട് കഥകൾ ഞാനും കണ്ടിട്ടുണ്ട്. പക്ഷെ ഈ രാത്രി ഇതു കണ്ടപ്പോൾ ഒന്നു കോരിത്തരിച്ചു പോയി. പ്രേക്ഷക മനസ്സിലേക്ക് വൈകാരികതയുടെ ചലനങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിൽ , മനസ്സിനെ പിടിച്ചു കുലുക്കുന്ന രീതിയിൽ ഭംഗിയായി താങ്കൾ ഇത് അവതരിപ്പിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് താങ്കളുടെ ചിത്രങ്ങൾക്ക് ഒരു കമന്റ് ഞാൻ എഴുതുന്നത്. വളരെ നന്നായിട്ടുണ്ട്. പഴയ താണെങ്കിലും പുതുമയുള്ളത്. പിന്നെ താങ്കളുടെ അമ്മയേയും, വല്യച്ഛനേയും, ഒക്കെ കാണാറുണ്ട്. കിടു .... അഭിനന്ദനങ്ങൾ .......
@vvishnu574 жыл бұрын
ഇത് ഒരു ഒന്നന്നൊരാ പെണ്ണ് കാണൽ ആയി പോയി എന്റെ ഭഗവാനെ... hooo
@nostalgicsparks32754 жыл бұрын
ഇങ്ങേര് മജീഷ്യൻ ആണ് ലോക ടൗണിൽ ബോറടി മാറ്റി തന്ന മജീഷ്യൻ😍
@manuallu31254 жыл бұрын
സത്യം
@jijikottiath96864 жыл бұрын
ലോക ടൗണ് അല്ല..... ലോക്ക് ഡൗൺ
@umeshkumar824 жыл бұрын
Super bro ... എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട
@nostalgicsparks32754 жыл бұрын
@@jijikottiath9686 Oxford university 😂😂😂
@nostalgicsparks32754 жыл бұрын
@@umeshkumar82 ok bro😍😍😍
@binduajay70454 жыл бұрын
വീണ്ടും ഇടക്ക് ഇടക്ക് ഇത് കണ്ടവർ ഉണ്ടോ.. എന്നെപോലെ..
എൻ നിഴലായെന്നുമെന്നോട് കൂട്ടായി ചേർന്ന മനമേ നീ...... 😍👏
@MUHAMMADALTHAFVA4 жыл бұрын
ചേട്ടായി ഒരു രക്ഷയുമില്ല സൂപ്പർ വളരെ മനോഹരമായിട്ടൊ
@sajeevgopi114 жыл бұрын
🤩
@shadowflowers49464 жыл бұрын
ന്റെ പൊന്നോ ഒരു രക്ഷയുമില്ല... എമ്മാ ഗുമ്മാ മുത്തേ പൊളി ഫീല് തന്നെ 🌹🌹🌹🌹🌹🌹🌹
@ajithc64064 жыл бұрын
നാന്നയിരികുന്നു കുറച്ചു ആണെങ്കിലും ഫുൾ.സിനിമ കണ്ട പോലെ ഉണ്ട് സംവിധാനം കഥ സുപ്പർ അഭിനയിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@loveandloveonly78044 жыл бұрын
പ്രണയത്തേക്കാൾ മനോഹരം ആണ് സൗഹൃദം.... അതിൽ ആത്മാർത്ഥത ഉള്ളവരെ കിട്ടുന്നത് ഒരു ഭാഗ്യം ആണ്😊😊... ഒരുപാടു ഇഷ്ടപ്പെട്ടു... കണ്ടു കണ്ണ് നിറയുമ്പോഴും മുഖത്തു ഒരു പുഞ്ചിരി ഉണ്ടാകാൻ നിങ്ങളെ കൊണ്ടേ പറ്റു ബ്രോ... ഇനിയും ഇതുപോലെ ഒരുപാടു stories ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു... all the very best
@vlauncher12424 жыл бұрын
sathyam
@shijonidhinashijo36674 жыл бұрын
വീണ്ടും കാർത്തിക് മാജിക് - അഭിനന്ദിക്കാൻ വാക്കുകളില്ല -- ഇനിയും പ്രതീക്ഷിക്കുന്നു - സൂപ്പർ ഹിറ്റുകൾ
@vishobhtu62623 жыл бұрын
ആനുകാലിക പ്രസക്തിയുള്ള കാര്യങ്ങൾ ഷോർട്ഫില്മ ആക്കുന്നതിൽ വിദഗ്ധൻ.... ബ്രോ പൊളിച്ചൂ.... പൊളിച്ചുകൊണ്ടിരിക്കുന്നു... ഇനിയും പൊളിച്ചുകൊണ്ടിരിക്കട്ടെ..
@sanjuvinod10714 жыл бұрын
Karthikketta .....vallatha oru feeling aayi poyi....super.....👌👌👌👌👌.....God bless u my brother....😍😍😍😍😍
@CooljourneyOfaami4 жыл бұрын
ഒരു രക്ഷയുമില്ല.. ചേട്ടാ super.. നല്ല സ്റ്റോറി.. നല്ല അഭിനയം രണ്ടു നായികമാരും കട്ടയ്ക് കൂടെ നിന്നു. ഒരു film തന്നെ..
@-1287indian4 жыл бұрын
എനിക്ക് ചെറിയൊരു പിശക് തോനുന്നു ആ മരിച്ച കുട്ടിയുടെ .... ചിത്ര.... ഡയലോഗ് ആദ്യത്തെത്തും രണ്ടാമത്തതെയും വീത്യാസം എനിക്ക് മാത്രമാണോ തോന്നിയത്
@divyad.s47444 жыл бұрын
നിങ്ങൾക്ക് എവിടുന്നു കിട്ടുന്നു ഈ ടോപിക്സ്... മനുഷ്യനെ കരയിക്കാനായ് ഇറങ്ങിക്കോളും😪
@santhoshbabunrd4 жыл бұрын
Somthing divine
@shibinblsv24 жыл бұрын
Divya D.S sathyam
@deldom5704 жыл бұрын
കോപ്പ്. മനുഷ്യൻ പേടിച്ചും പോയി.
@sanoojsano54424 жыл бұрын
Pinne...
@nisasujahi5174 жыл бұрын
കരഞ്ഞത് പോരാ ചീത്ത vilikunno
@pradeepprade63854 жыл бұрын
"ഞാനെ കണ്ടുള്ളൂ. ഞാൻ മാത്രേ കണ്ടുള്ളൂ ". ചുമ്മാ പറഞ്ഞതാ അടിപൊളി ആയിട്ടുണ്ട്
@sneha90543 жыл бұрын
സത്യം കോരിതരിപ്പിക്കുന്ന ഷോര്ട്ട് ഫിലിം തന്നെ😍
@teamcorniche96824 жыл бұрын
ആദ്യം കരുതി വല്ല തേപ്പും ആവുമെന്ന് but twist പൊളിച്ചു ബ്രോ. Brilliant making👏👏👏👏👏👏👏
@a2sajesh164 жыл бұрын
Ponne vere level... ഇത് പോലൊരു കിടിലൻ short filminu വേണ്ടിയാ കാത്തിരുന്നത്... Nanbaa powlichu.... 💖💖💖💖💝💝 Love കൂടൊരാൾ 💗
@kaarthik_shankar4 жыл бұрын
Thnq nanbaaaaa
@santhoshbabunrd4 жыл бұрын
🙋♂️
@henryteipel10244 жыл бұрын
Very very rare relationship. Lucky is the one who gets such relation! Thank you Karthee !👍
@easykitchen62804 жыл бұрын
എന്ടെ bestfriend കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു എന്നെ വിട്ടു പോയത്. ഇന്നലെ അവളുടെ uncle വിളിച്ചപ്പോൾ പറഞ്ഞു അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അച്ചുവിന്റെ എന്തു ആവശ്യത്തിനും uncle ഉണ്ടാകണം എന്നു എപ്പോഴും പറയുമായിരുന്നു എന്നു... ഇതു കണ്ടപ്പോൾ എനിക് അവളെ ആണ് ഓർമ വന്നത്... എന്ടെ രേവതിയെ
@gourikalyani26974 жыл бұрын
Super 🥰❤️😊
@jeevanmichael23564 жыл бұрын
👌👌👌👏👏👏
@manuallu31254 жыл бұрын
സത്യം
@umeshkumar824 жыл бұрын
Nice... എൻ്റെ ചാനൽ സബ്ക്രൈബ് ചെയ്യണമെന്ന് ഞാൻ പറയുന്നില്ല എൻ്റെ ചാനലിൽ വെറുതെ ഒന്ന് കയറി നോക്കുക ഇഷ്ടപ്പെട്ടുവെങ്കിൽ ലൈക് ചെയ്യുക സബ്ക്രൈബ് ചെയ്യുക ഇല്ലെങ്കിൽ വേണ്ട
@JP-bd6tb4 жыл бұрын
കരയിപ്പിക്കലെടോ....😒
@amalandlee58454 жыл бұрын
അമ്മയില്ലാത്ത എനിക്ക് ഒരമ്മയെ പോലെയായിരുന്നു... അവൾ......... ufffffffff കിടുക്കി മുത്തേ 😍
അല്ലേലും നല്ല സൗഹൃദങ്ങൾ അങ്ങനാണ്.... ഇല്ലാ ണ്ടാവുമ്പോൾ അത് ഏതൊരാളെയും തളർത്തും... വല്ലാണ്ട്... പക്ഷെ ആ നല്ല ഓർമ്മകൾ എന്നും കൂടെ ഉണ്ടാവും
@Trendtoday_4 жыл бұрын
4:40 mnt story ആണെങ്കിലും എന്തോ വല്ലാത്തൊരു feel തോന്നി.....💗💕കൂടൊരാൾ 💗💕ഇങ്ങനെ ഉള്ള ചിലർ നമ്മുടെ lifelundavum സൗഹൃതത്തിനേക്കാൾ വലുത്...
@abhijithvp91624 жыл бұрын
ഒരു കവിയുടെ ഭാവന മാത്രമാണെങ്കിലും ഇവിടെ ലൈക് അടിക്കും മുന്നേ ആത്മ്മാവ്. അതവിശ്വാസം. പുരോഗമന വാതം. തുടങ്ങിയ ചിന്തകൾ ഒരുകാര്യവും ഇല്ലാതെ ചൊറിഞ്ഞു വന്ന എന്നെ പോലുള്ളവർ ഉണ്ടോ??????
@sarathchandrank31043 жыл бұрын
Atha vishwasa Athu enthuttada?
@AnilAnil-wb6zd3 жыл бұрын
അടിപൊളി....... സൂപ്പർ.............
@anilchandran97394 жыл бұрын
എൻറെ പള്ളീ.., എജ്ജാദി കഥ. Wow. കാർത്തിക് സൂപ്പർ. 💖👍💐
@kaarthik_shankar4 жыл бұрын
Thnqqqqqqq
@rejiir38414 жыл бұрын
Twist scene ayapo romancham vannu 😍😍
@sunithasuni65883 жыл бұрын
കാർത്തിക്ക് ഈ ഫിലിം ഒരുപാട് വട്ടം കണ്ടു... ആ സോങ് 🥰🥰🥰🥰🥰🥰
@sujeeshsuji27054 жыл бұрын
നിങ്ങളെ കൊണ്ടു തോറ്റു കാർത്തിക് bro ഒന്നും പറയാൻ ഇല്ല തകർത്തു കണ്ണു നിറഞ്ഞു പോയി
@kaarthik_shankar4 жыл бұрын
Thnqqq
@maheshpalliyara4 жыл бұрын
പലർക്കും ഇത് കാണുമ്പോൾ ഇങ്ങനയൊക്കെ നടക്കുമോ എന്ന് തോന്നിയേക്കാം... എന്നാൽ പല പുരുഷൻ മാരുടെ ഇടയിലും ഇത് പോലൊരു സ്ത്രീ വന്ന് പോയിട്ടുണ്ടാവും, അവൾ അമ്മയല്ല പെങ്ങൾ അല്ല കാമുകി അല്ല ഭാര്യ അല്ല സുകൃത്തും അല്ല അതിനുമെല്ലാം അപ്പുറത്ത് വേറെ എന്തോ ഒരു റിലേഷൻ,..... പക്ഷെ നമ്മൾ വിചാരിക്കും അവർ എന്നും നമ്മുടെ കൂടെ ഉണ്ടാകുമെന്ന് പക്ഷെ ഉണ്ടാകില്ല പലരെയും ഈ വീഡിയോയിലെ പോലെ മരണം വന്ന് കൂട്ടികൊണ്ടുപോകാറാണ് പതിവ് !
@vineethvinu38523 жыл бұрын
Uff എജ്ജാതി വീഡിയോ 🔥🔥🔥🔥🔥🔥♥♥♥♥♥എന്താ ഒരു ഫീൽ ♥♥♥
@filmerspot3 жыл бұрын
kzbin.info/www/bejne/hKvRfmedjsR9opo
@RoyTRajan4 жыл бұрын
I was so touched by this short movie that I started getting goose bumps all over my arms. Thank you so much... Kaarthik you are awesome👏✊👍
@Mahalakshmi-AU4 жыл бұрын
അവതരണം:..കഥ .....അഭിനയം ..... പാട്ട്..... എല്ലാം മികച്ചത് തന്നെ....
@athiraarjunan95773 жыл бұрын
Daivame romancham vanallo😯
@storiesfromsyamshanmughan4 жыл бұрын
കുറച്ചു മിനിറ്റുകൾ കൊണ്ട് കണ്ണ് നിറയിച്ചു ...... ആ ഒരു feel serikum kitti ❤️
@vishnudasa41174 жыл бұрын
കാലം കുറച്ചായി ചങ്കെന്നുപറഞ്ഞ് ഒട്ടി നടക്കുന്നവനെ / നടക്കുന്നവളെ കട്ടക്ക് അങ്ങ് സ്നേഹിച്ചേക്കണം, കാരണം അവർ നമ്മളെ വിട്ട് ചത്താലും പോകൂല.
@binubabu38574 жыл бұрын
അങ്ങനൊന്നുമില്ല
@binubabu38574 жыл бұрын
ഇ ലോകത്തു ആരെയും. അധികമായി സ്നേഹിക്കരുത്....
@muhammadrishalaa34272 жыл бұрын
പറ്റൂലാ 😜
@suneeshsuneesh71882 жыл бұрын
'സ്നേഹിയ്ക്കാൻ മാത്രേ അറിയൂ , എന്ന ഡയലോഗ് രണ്ട് സ്ഥലത്തും രണ്ട് തരത്തിലാണ് മരിച്ച് പോയ സുഹൃത്തിൻ്റെ വികാരപ്രകടനം ...
@amaljithjithu13534 жыл бұрын
Ivanum ivante twistum... Uff ijjathi combo ❤️👌
@bijumonbhanu39804 жыл бұрын
പൊളിച്ചൂ കാർത്തിക് സസ്പെന്സിന്റെ രാജകുമാരൻ...
@ReshmaRkesu4 жыл бұрын
കോരി തരിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല..... ശരിക്കും കോരിത്തരിച്ചൂട്ടാ.... gd wrk 😊👌
@KabeerAhammed4 жыл бұрын
*ഓരോ സമയവും ഈ ചെങ്ങായി..ഉഫ്..അൽ കിടിലം ... ഓരോ തവണയും ഞങ്ങളെ ഇങ്ങനെ ഞെട്ടിക്കാമെന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ* 😂🥰😍🥰
@santhoshbabunrd4 жыл бұрын
🙋♂️
@cooljayanth24494 жыл бұрын
ട്വിസ്റ്റിന്റെ രാജകുമാരൻ 👑👑👑😍💝💝💕
@jinan393 жыл бұрын
നന്നായിരുന്നു... പെൺകുട്ടി സൂപ്പർ ആക്ഷൻ...
@muhammadfaris76894 жыл бұрын
പൊന്നോ.... രോമാഞ്ചം... പൊളിച്ചു മച്ചാനെ
@Muthuzz4 жыл бұрын
കരയിപ്പിച്ചല്ലോടാ മുത്തേ, ഒത്തിരി ഇഷ്ടം. 😍
@deepakpb68462 жыл бұрын
August 2022 ഇൽ ഇത് വീണ്ടും കണ്ടവരുണ്ടോ.. കാർത്തിക് bro ടെ ആ പഴയ shortfilms ഇനിയും വരുമോ 💐💐
@merina1464 жыл бұрын
ബ്രോ... പൊളിച്ചു കേട്ടോ. കാർത്തിക് ഇപ്പോൾ നല്ല ഗ്ലാമർ ആയിട്ടുണ്ട്..
@roshniratheesh32214 жыл бұрын
2.18..👌പറയാതിരിക്കാൻ വയ്യാട്ടോ.. ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടിയായപ്പോ ശെരിക്കും രോമാഞ്ചം വന്നു.. കിടു theme.. ഇങ്ങനെയൊരു ഫ്രണ്ടിനെ കിട്ടാനും പുണ്യം ചെയ്യണ്ടേ😢
@preminiypevengal73713 жыл бұрын
ഞെട്ടിച്ചു കളഞ്ഞു... How talented you are karthik... Really blessed.
@senjithks13374 жыл бұрын
കാർത്തിക് ഭായ് നിങ്ങള് മനുഷ്യനെ കരയിപ്പിച്ചേ അടങ്ങൂ അല്ലേ. എന്താ പറയാ ഹൃദയത്തിൽ കൊണ്ടു കട്ടോ ❤️❤️
@febisharaf16234 жыл бұрын
Njan angu vallandaayi pettennu 😟😟😟.. aake oru kori tharikkal.. Enthoru script aanu hhe.. Manushyane pedippichu karayikkan vendi 😍😍😍💔💔💔 So so touching.. Loved it ♥️♥️♥️
ചേട്ടാ സൂപ്പർ.....ന്റെ ഒരു സുഹൃത്ത് ആണ് ഇതിന്റെ assistant director.... ASWIN RAJ......അവനു കട്ട support.....😎😍😍😍😍🤗🤗🤗
@umaashokan86923 жыл бұрын
അയ്യോ ശരിക്കും കോരിത്തരിച്ചുപോയി. ഒന്നല്ല രണ്ടു മൂന്നു തവണ. ഇതുപോലൊരു ഷോർട് film ആദ്യമായിട്ടാണ് ഞാൻ കാണുന്നത്. എന്തൊരു ഫീൽ ആണ്. Supper കാർത്തി. മറ്റ് അഭിനേതാക്കളും supper ആക്കി.
@Rajesh-ub5sn4 жыл бұрын
ചേട്ടായി ഒരു രക്ഷയില്ല ❤️❤️ ഈ വർഷം തുടക്കം അഞ്ചാം പാതിരാ ട്വിസ്റ്റ് കണ്ടു കിളിപോയി. അടുത്ത് Forensic അതിനോട് കടക്ക് പിടിച്ചു നിന്നു. ദേ ഇപ്പോൾ ഷോർട് ഫിലിം കണ്ടപ്പോൾ ഇവിടെയും ട്വിസ്റ്റ്. അടിപൊളി മലയാളികൾ ട്വിസ്റ്റ് ഇങ്ങു എടുക്കുവാ....
@vishnupp15004 жыл бұрын
കണ്ടതിൽ വെച്ചു ഏറ്റവും നല്ല വീഡിയോ
@ajianto61802 жыл бұрын
Twist superb.... രോമം കുറച്ച് നേരം എണിറ്റു നിന്നു പോയ് കാർത്തിക് Bro super👍🏻
@nithinjoy98704 жыл бұрын
I think the best part is its BGM.... 🎶🖤
@anandratheesh75533 жыл бұрын
Karthik Chetta u r amazing- ur background score, music and story- all in one!
@syamalayamsyamalayam39013 жыл бұрын
അതി ഗംഭീര Twist... 🥰🥰🥰🥰രാവണൻ തന്നെ പത്തു തല രാവണൻ 👍👍👍👍🥰🥰🥰🥰
@ജയ്റാണികൊട്ടാരത്തിൽ4 жыл бұрын
നാല് മണി എന്ന് പറഞ്ഞിട്ട് ഇവിടുത്തെ ഒരു മണിയ്ക്ക് അരമണിക്കൂർ മുന്നേ അലാറം വെച്ചു..... എന്നിട്ടും ഒരുപാട് നേരത്തെ കൊണ്ട് വെച്ചു..., 🤐😌 പിന്നെ ഒന്നും പറയാനില്ല... ചേട്ടന്റെ അവസാന നില്പിൽ കരഞ്ഞു... ഇതിൽ കൂടുതൽ നോ കമന്റ്. ഗോഡ് ബ്ലെസ് യൂ ആൻഡ് യൂവർ ടീം ❤️
@EDITbySHAN-q5z4 жыл бұрын
പൊളിച്ചു... എനിക്കും ഉണ്ട് ഇത് പോലൊരു കൂട്ടുകാരി
@seethaseetha38173 жыл бұрын
Ettaa kurachu koodea ee story venam ennu thoni.orupaad eshttayi ❤️❤️❤️❤️
@haroon86944 жыл бұрын
Bro de ella filmilum kaanum ithu pole oru shocking twist keep going machane
@ദേവഗായത്രി4 жыл бұрын
അയ്യോ അമ്മേ പ്രേതം ആയിരുന്നോ😱 പക്ഷേ കാർത്തിക് ഏട്ടാ... Super 👍😍 പറയാൻ വാക്കുകൾ ഇല്ല 🙏🙏🙏
@glasstankmagic81263 жыл бұрын
കാന്താരി എന്തിനാ ധാരാളം. കുറച്ചുമതി. കൊള്ളാം സൂപ്പർ കലക്കി
@ambadykishore89444 жыл бұрын
നിങ്ങടെ തീം ഒന്നും predict ചെയ്യാൻ പറ്റില്ല.......😍😍😍
@kaarthik_shankar4 жыл бұрын
Thnqqqq 🥰🥰🥰🥰
@sreecreation4 жыл бұрын
അവസാനം കരയിപ്പിച്ച് കളഞ്ഞല്ലൊ😥 അതിഗംഭീരം👌
@aryalekshmi44254 жыл бұрын
Karthik bro iam a big fan of you ... Kuree nal kond anakkam ilathe irunn vannapol pwolichu...... Last twist sherikkum kooritharichu .. super😍😍😍😍😍😍😍
@ashikajith92124 жыл бұрын
Too short but really felt in my heart.. Kaarthik Magic... Good one
@nazeemthajudeen4 жыл бұрын
ഈ ചങ്ങായ്യിക്കെതിരേ കേസ് കൊടുക്കണം, ഈ ലോക്ക്ഡൌണ്‍ ടൈമില്‍ മനുഷ്യനെ വെറുതെ കരയിപ്പിച്ചതിനു...