എന്റെ അമ്മേ ഭർത്താവിന്റെ മദ്യപാനവും സങ്കടങ്ങളും മാറ്റികൊടുക്കണേ ഞങ്ങളെ രഷിക്കണേ 🙏🙏🙏🙏🙏🙏🙏
@NandhujaPrakash8 күн бұрын
അമ്മേ ശരണം ദേവി ശരണം കാട്ടിൽ അമ്മേ ശരണം
@prakashsukumaran992 ай бұрын
കാട്ടിൽ മേക്കതിൽ അമ്മേ ശരണം ദേവി ശരണം
@geetasudevan3793 Жыл бұрын
ഞങ്ങളിൽ അനുഗ്രഹ വർഷം ചൊരിയുമാറാകണേ അമ്മേ സമാധാനവും ശാന്തിയും നൽകുമാറാകണേ 🙏🙏🙏🙏
@abmadiabmadi1604 ай бұрын
എന്റെ കാട്ടിൽ അമ്മേ ഞാൻ ചിങ്ങത്തിലെ ആദ്യ വെള്ളിയാഴ്ച്ചയിൽ വന്ന് പൂജ നടത്തി യേക്കാം അനുഗ്രഹിക്കേണമേ ദേവീ ശരണം
@QEDEMP22 күн бұрын
ദേവി അമ്മേ കാട്ടിലമ്മേ അഭയം 🙏
@RakhiHari-xb7xc Жыл бұрын
എന്റെ കാട്ടിൽ മേക്കതിൽ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏
@geetasudevan3793 Жыл бұрын
ശക്തി സ്വരൂപീണി എല്ലാം നൽകുന്ന amma🙏🙏🙏🙏🙏
@mini8802 Жыл бұрын
അമ്മേ നാരായണ 🙏ദേവി നാരായണ 🙏ലക്ഷ്മി നാരായണ 🙏 ഭദ്രേ നാരായണ🙏🙏
@abmadiabmadi160 Жыл бұрын
അമ്മേ കാട്ടിൽ മേക്കതിൽ അമ്മേ ശരണം
@manjumanjub151Ай бұрын
Amme narayana Devi narayana bhadrea narayana❤
@sheebaramram3843 Жыл бұрын
കാട്ടിൽമേക്കതിൽ അമ്മേ ശരണം ❤❤❤
@krishnakumarsaralayam2540 Жыл бұрын
ഈ ധന്യമായ ഭക്തി സംഗീതത്തിനു പിന്നിലും മുന്നിലും പ്രവർത്തിച്ച എന്റെ ആത്മ മിത്രങ്ങൾക്കു കാട്ടിൽ അമ്മയുടെ അനുഗ്രഹമുണ്ടാകുവാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@4sk372 Жыл бұрын
നിങ്ങളുടെയൊക്കെ നല്ല വാക്കുകളാണ് ഞങ്ങളുടെ ഊർജ്ജം🙏🙏🙏
@geetasudevan3793 Жыл бұрын
അമ്മേ നാരായണ ഞങ്ങളെ കാത്തു കൊള്ളണേ മഹാ ത്രിപുര സുന്ദരി മഹാ മായേ 🙏🙏🙏🙏
@__deevannn___8 ай бұрын
അമ്മേ കാട്ടിലമ്മേ
@KRPillai-w5c Жыл бұрын
Kattil Amme Kathukollanne
@Kidsworld47655 Жыл бұрын
കാട്ടിലമ്മേ 🙏🏻🙏🏻🙏🏻
@INDIAA2ZMARKET8 ай бұрын
അമ്മേ ശരണം
@pranavajayan Жыл бұрын
എന്റെ പ്രിയ ജ്യേഷ്ട്ട തുല്യനായ വിജയൻമാഷിന്റെ ഗാനം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺🥺❤️❤️❤️❤️😘😘😘😘അമ്മയെ മുന്നിൽ കണ്ടു.. വരികൾ എഴുതിയ ശശി അണ്ണൻ ഒന്നും പറയാനില്ല.. ഓർക്കസ്ട്രേഷൻ പ്രിയ സഹോദരൻ ശൈലേഷ് നാരായണൻ.. സുജിത് പറവൂർ മിക്സിങ് സനു സ്വരലയ.. പ്രിയ ഗായിക.. ദുർഗ ❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻എല്ലാവരും ഒന്നിനൊന്നിനു .. പറയാൻ വാക്കില്ല 🙏🏻 ഈ ഉള്ളവനും ഈണം പകരാൻ അവസരം തന്ന ശശി അണ്ണന് അമ്മയുടെ നാമത്തിൽ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
മനോഹരം. ഭക്തിനിർഭരം. നല്ല രചനയും സംഗീതവും ആലാപനവും.
@4sk372 Жыл бұрын
മാഷെ എല്ലാ Support നും നന്ദി തുടർന്നും നല്ല സഹകരണം തന്ന് കൈപിടിച്ച് ഉയർത്തണം
@anishasramom Жыл бұрын
ഭക്തിയുടെ അതിമനോഹരമായ ദൃശ്യ വിസ്മയം, വരികളുടെ മധുരം, അമ്മയുടെ അനുഗ്രഹം വിതറുന്ന സംഗീതം, പ്രാർത്ഥന നിറഞ്ഞ ആശംസകൾ ❤👍
@4sk372 Жыл бұрын
നന്ദി എങ്ങനെ പറയണമെന്ന് അറിയില്ല. എല്ലാ സപ്പോർട്ടിനും നന്ദി. കഴിയുന്ന ഗ്രൂപ്പുകളിലേക്ക് share ചെയ്തു സഹായിക്കണം
@anithateacherbtmsch00l18 Жыл бұрын
Nice : work. വരികൾ Super ആലാപനം അതിമനോഹരം . മോൾ നന്നായി ചെയ്തു. Cute All the best for this team work.
@athul.r9061 Жыл бұрын
അമ്മേ ശരണം❤️❤️❤️
@Chin_dabang_dum_dum Жыл бұрын
Paady abhinayikunna chechi super🥺
@ramansvision3360 Жыл бұрын
കടലിന്റെവിളക്ക്കാട്ടിൽ അമ്മ
@aswathysaji34989 ай бұрын
Ente kattil amme ente agraham sadhichu tharane ammee🙏🙏🙏
@omanamohan6610 Жыл бұрын
ഇതിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും താങ്ക്സ്.....മനോഹരമായ ഭക്തിഗാനം
@4sk372 Жыл бұрын
നന്ദി നമസ്കാരം🙏🙏🙏
@Aalilaofficial Жыл бұрын
ഞങ്ങളുടെ ഈ വീഡിയോ സോങ്ങിന് നിങ്ങളെല്ലാവരും തന്നെ സപ്പോർട്ട് പ്രാർത്ഥനയ്ക്കും പറഞ്ഞാൽ തീരാത്ത അത്ര കടപ്പാടുണ്ട് ഇതിൻറെ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും കൂടെ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു ഇതൊരു കൂട്ടായ്മയുടെ ഭാഗമായി ഉണ്ടായ പാട്ടാണ് കാട്ടിൽ അമ്മയുടെ അനുഗ്രഹമാണ് ഞങ്ങൾക്ക് ഇത് ചെയ്യാൻ ചെയ്യാൻ സാധിച്ചത് .
@gopakumarjgopakumaruthrada4854 Жыл бұрын
Supper
@aryagopinadh3192 Жыл бұрын
Amme Sharanam 🙏
@minitv5814 Жыл бұрын
Super ❤️ En kaattilamme.kaathukollane
@sumsanhari8523 Жыл бұрын
🙏🙏🙏
@geethamohankumar4012 Жыл бұрын
സൂപ്പർ, 🙏
@jayaprakashjp4558 Жыл бұрын
🙏🌺അടിപൊളി 🌺🙏
@snehanathpt4040 Жыл бұрын
🌹🌹
@rajeevkalabham641 Жыл бұрын
കലക്കി മോനെ ഒന്നും പറയാനില്ല
@DurgaViswanath Жыл бұрын
Thanks for the continuing support. Please share the song to all friends and subscribe my youtube channel
@cvgopalakrishnan7403 Жыл бұрын
പാട്ടിനിടയിൽ സംഭാഷണമില്ലാതെ കഥ / കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക എന്ന പ്രയാസമുള്ള കാര്യം നന്നായി ചെയ്തു
@ajugvthekkottilcreations46777 күн бұрын
👍👍👌👌
@m_1204_shakes Жыл бұрын
🥰🥰🥰🙏🙏🙏
@vvijayanv1620 Жыл бұрын
🙏🙏🙏🙏🙏🙏
@achuzzachutty731 Жыл бұрын
ഞങ്ങടെ kattil ammbalam panmana
@solution2931 Жыл бұрын
Congrats 🎉 May amma bless you🙏🙏🙏🙏
@priyarajagopal908 Жыл бұрын
Ente amme
@sruthipillai4197 Жыл бұрын
❤️🙏
@sinis9449 Жыл бұрын
Super 🙏🏼🙏🏼🙏🏼
@chilkikrishna8090 Жыл бұрын
മനോഹരം
@shajithakrishnan4690 Жыл бұрын
Super♥️♥️♥️👌
@SreelathaSatheesh-eu3ki11 ай бұрын
🙏
@Chin_dabang_dum_dum Жыл бұрын
❤️❤️❤️❤️
@hat231 Жыл бұрын
Good
@prasadr5554 Жыл бұрын
വളരെ നന്നായി ശശി &ടീം .ദേവി അനുഗ്രഹിക്കട്ടെ 🙏
@4sk372 Жыл бұрын
പ്രിയ സുഹൃത്തേ കഴിയുന്ന ഗ്രൂപ്പുകളിലേക്ക് ഒന്ന് share ചെയ്യണേ
@prasadr5554 Жыл бұрын
done ❤
@kannansyeroor1979 Жыл бұрын
Superb 🙏🙏🙏
@njan003krishna Жыл бұрын
👌🏻👌🏻👌🏻👌🏻♥️
@sheelar8680 Жыл бұрын
Super mole
@sravans7913 Жыл бұрын
❤️
@kumarbf911 Жыл бұрын
🙏🙏❤️
@aneeshprabhakaran141 Жыл бұрын
എന്റെ ശശി സാറെ...., നിങ്ങളോട് ഒന്നും എനിക്ക് പറയാനില്ല...... വരികളുടെ ജീവൻ..... അസാദ്യം തന്നെ....... 🙏🙏🙏🙏🙏