K-സാലറി | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 174,989

ABC Malayalam News

ABC Malayalam News

4 ай бұрын

K-സാലറി | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 561
@philiposep.s8087
@philiposep.s8087 4 ай бұрын
👍👏👏👏👏👏 വക്കീലിന്റെ ഓർമ്മശക്തിക്ക് അഭിനന്ദനങ്ങൾ........❤ God be with you🙏
@rajeswaribabu6630
@rajeswaribabu6630 4 ай бұрын
😊
@sunildutt7275
@sunildutt7275 4 ай бұрын
സര്ക്കാര് ഉദ്യോഗസ്ഥൻമാർ വിശേഷിച്ചും എൻജിഒ യൂണിയൻ കാരൻമാർക്ക് ഇതും ഇതിൽ അപ്പുറവും വേണം
@soumyashine3390
@soumyashine3390 4 ай бұрын
ഈ സർക്കാരിന് ചേർന്ന ഉപമ കഥ... 👍👍👍
@Maladev24
@Maladev24 4 ай бұрын
ഇത്രയും രസകരമായ അവതരണവും..നിരീക്ഷണവും വക്കീൽ sir ഇൽ നിന്നുമാത്രം ❤
@kalathmurali6408
@kalathmurali6408 4 ай бұрын
സർക്കാർ ജോലിചെയ്യുന്നവരെ കൂടി പാവപ്പെട്ടവനാക്കിയ(4 ദിവസമെങ്കിലും ദരിദ്രനാക്കിയതിൽ) ധനമന്ത്രിക്ക് അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ.
@sasidharankadavath
@sasidharankadavath 4 ай бұрын
കെട്ടുതാലി വിറ്റിട്ടാണെങ്കിലും പിണറായിയെ സംരക്ഷിക്കണം എന്നതാണ് NGO യൂണിയൻ്റെ നയം
@user-pc1mk1fn2y
@user-pc1mk1fn2y 4 ай бұрын
വായിച്ചിട്ടുണ്ട് ഉപമ ഏറ്റവും ഉചിതം. കലക്കി വക്കീലേ😅😅
@chandnichandran8438
@chandnichandran8438 4 ай бұрын
വക്കീലേ ആത്മാഭിമാനം ഉള്ളവന് പറ്റിയ പണിയല്ല സർക്കാർ ജോലി എന്ന ദീർഘവീക്ഷണത്തിന് അഭിനന്ദനങ്ങൾ.. 👍
@vasudevantk1363
@vasudevantk1363 4 ай бұрын
പാവങ്ങളെ ഉണ്ടാക്കി അവരിൽ വിപ്ലവം നവോഥാനം മുതലായ വികാരങ്ങൾ ഉണർത്തി നാട്ടിൽ സോഷ്യലിസം സുസ്ഥാപിതമാക്കുന്ന ഭരണ കുശാരഥന്മാർക് പ്രണാമം. ഇനിയും ദാരിദ്ര്യം വിളയട്ടെ വിപ്ലവം വിജയിച്ചുകൊണ്ടേ ഇരിക്കട്ടെ.
@anoopk4918
@anoopk4918 4 ай бұрын
പാവങ്ങൾ ദരിദ്രരായി, ദരിദ്രർ അതിദരിദ്രരായി മാഷേ, അത് മറക്കരുത്.
@sebastianpx9683
@sebastianpx9683 4 ай бұрын
പുന്നപ്ര-വയലാറിൽ കുറേ പാവങ്ങളെ വാരിക്കുന്തങ്ങളുമായി തോക്കിൻമുന്നിലേക്കു പറഞ്ഞുവിട്ട നേതാക്കളുടെ ബൗദ്ധിക നിലവാരം എത്രയോ പരിതാപകരമെന്നു പറയാൻ ഇന്ന് രണ്ടുവട്ടം ആലോചിക്കേണ്ടതില്ല. മനുഷ്യക്കുരുതികൊണ്ട് നേടിയതെന്ന് കമ്യൂണിസ്റ്റുകാർ അവകാശപ്പെടുന്നത് വെള്ളത്തിൽ വരച്ച വരമാത്രമായിരുവെന്നതിന് ചരിത്രം സാക്ഷി.
@RJNair-rq4xd
@RJNair-rq4xd 4 ай бұрын
ഏതു കാര്യവും വളരെ രസകരമായി പറയുന്ന ജയശങ്കർ സാറിന് അഭിനന്ദനങ്ങൾ, എത്ര കേട്ടാലും മടുപ്പു തോന്നില്ല. സർക്കാർ ജോലിക്കാരുടെ ശുക്രദേശ കഴിഞ്ഞെന്നു സാരം.
@remesannairt1613
@remesannairt1613 4 ай бұрын
ജയ്ശങ്കർ സാർ 👍👍👍👍👍👍👍👍👍👍👍👍👍👍.
@leostablet
@leostablet 4 ай бұрын
Excellent story. ആനുകാലിക പ്രാധാന്യമുള്ള കഥ.
@chandramathydr4146
@chandramathydr4146 4 ай бұрын
സ്വപ്നത്തിലാണല്ലൊ ജോലി.അപ്പൊ കണ്ണാടിയിലൂടെ ശംബളം ok.
@johnpk733
@johnpk733 4 ай бұрын
ഇപ്പോൾ ഇവർ സമരം ചെയ്യാൻ മറന്നു പോയി
@user-de9fc5oq4i
@user-de9fc5oq4i 4 ай бұрын
Good morning sir 🙏, സർ, സർക്കാർ ജോലി അത്ര മോശം ഒന്നും അല്ല ട്ടോ, ഈ ഭരണത്തിന്റെ വികലത കൊണ്ടല്ലേ ഇപ്പോൾ ഇങ്ങനെ ഒക്കെ സംഭവിച്ചത്, സത്യസന്തമായി ജോലി ചെയ്യാൻ ഈ N G O യൂണിയൻകാർ സമ്മതിക്കില്ല, എപ്പോഴും പണം പിരിക്കലും, ഇല്ലങ്കിൽ ഭീഷണിയും അവർക്ക് എന്തും ആകാമല്ലോ.
@shantiganesh1545
@shantiganesh1545 4 ай бұрын
ഇത്രയും sarcasm വകീൽ ഇതുവരെ പറഞ്ഞതായി കേട്ടിട്ടില്ല അടുത്ത കാലത്ത് താങ്കളുടെ പല videos ഉം എന്തെങ്കിലും പ്രത്യേകത ഉള്ളതായി തോന്നിയിട്ടില്ല.. പിന്നെ ഓർമ വരുന്നത് പണ്ട് മാണി സർ ഹൈ കോടതി യിൽ പോയി എതിരായി വിധി സ്വയം ചോദിച്ചു വാങ്ങിയ സംഭവം, താങ്കൾ അന്ന് പറഞ്ഞത് പോലെ, മൂലയ്ക്കിരുന്ന കോടാലി എടുത്തു കാലേൽ ഇട്ടു എന്ന പ്രയോഗം.. അഭിനന്ദനങ്ങൾ 🙏🙏👍👍 .
@tux008
@tux008 4 ай бұрын
പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങൾ ഇറുക്കി പിടിച്ചു പ്രവർത്തിച്ച സഖാവിന് അഭിവാദ്യങ്ങൾ ❤💊💚
@emmanuelmangattu7448
@emmanuelmangattu7448 4 ай бұрын
എൻ്റെ വക്കീലെ KSRTC ക്കാര് ശമ്പളം കിട്ടാതെ നിലവിളിച്ചപ്പോൾ എന്തഹങ്കാരമായിരുന്നു. ഈ സർക്കാർ ജാവനക്കാർക്ക് 1600 രൂപാ പെൻഷൻ കിട്ടാതെ മറിയക്കുട്ടി അമ്മച്ചി മാര8 മാസമായി കഷ്ടപ്പെടുന്നു
@anil.k.s9633
@anil.k.s9633 4 ай бұрын
വക്കീലെ KSRIC ക്കാരനെ മൂഞ്ചിക്കാൻ തുടങ്ങിയിട്ട് കുറേക്കാലമായി ശമ്പളം ഇപ്പോഴും ഒരു മാസം വരെ പെൻഡിംഗാണ് അതും എപ്പോഴെങ്കിലും കിട്ടിയാൽ കിട്ടി
@snehalck5111
@snehalck5111 4 ай бұрын
എന്ത് അഹങ്കാരം അടുത്തത് സർക്കാർ ജോലിക്കാർ ആരിക്കും എന്ന് പൂർണ ബോധ്യം അന്നേ ഉണ്ടാരുന്നു ചേട്ടന് മാത്രമാണ് അത് മനസിലാകാഞ്ഞത്
@radhakrishnancn4317
@radhakrishnancn4317 4 ай бұрын
അങ്ങിനെ ആരും സന്തോഷിച്ചിരുന്നു എന്നു തോന്നുന്നില്ല. അങ്ങിനെ തോന്നിയവർ അടിമകളായ വിപ്ലവകാരികൾ മാത്രമാവും.
@ajithkumar107
@ajithkumar107 4 ай бұрын
എടാ മലരേ... കെഎസ്ആർടിസി അല്ല കേരള സർക്കാർ.... സർക്കാർ ജീവനക്കാർക്ക് ശമ്പളം കൊടുത്തില്ലെങ്കിൽ ഗവൺമെൻറ് രാജി വെക്കേണ്ടി വരും... സർക്കാരിൻറെ നയങ്ങൾ നടപ്പിലാക്കുന്നത് ഈ സർക്കാർ ജീവനക്കാരാണ്...
@sreekumarg2831
@sreekumarg2831 4 ай бұрын
അതി രാവിലെ ഒരു വിക്രമാദിത്യൻ കഥ പറഞ്ഞു തന്നതിന് നന്ദി. അഭിനവ വിക്രമാദിത്യന്റെ ഇനിയുള്ള ഓരോ ചെയ്തിനു ഇത് പോലെ രാവിലെ തന്നെ രസിപ്പിയ്ക്കണേ സാർ! ഇന്നത്തെ ദിവസം happy ആയി. 🙏🙏🙏👏👏👏👏
@Srigalan
@Srigalan 4 ай бұрын
അഭിനവ വിക്രമാദിത്യൻ എന്നു വിളിച്ച് സാക്ഷാൽ വിക്രമാദിത്യനെ അപമാനിക്കല്ലേ . വേണമെങ്കിൽ അഭിനവ കൊച്ചുണ്ണി എന്നു വിളിച്ചോളൂ (കായംകുളം)
@vijayakrishnan3511
@vijayakrishnan3511 4 ай бұрын
വിക്രമാദിത്യൻ മഹാനായിരുന്നു. കോരന്റെ മകൻ പിണത്തെ അത്തരമൊരു നല്ല ഭരണാധികാരിയുമായി ചേർത്തു വെക്കരുത്. അയാൾക്ക് ചേരുന്ന പേര് കംസൻ എന്നോ ദുശ്ശാസനൻ , ജരാസന്ധൻ , കിർമ്മീരൻ ,ബകാസുരൻ എന്നോ ഒക്കെയാണ്.
@arunraj9177
@arunraj9177 4 ай бұрын
സർ പറഞ്ഞപോലെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇവന്മാർക്ക് ശബളം കൊടുക്കാതിരുന്ന ബാലഗോപാലന് അഭിവാദ്യങ്ങൾ,, തുടർന്നും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ
@subashdominic3402
@subashdominic3402 4 ай бұрын
അനർഹമായത് നിയമപരമല്ലാതെ നേടിയെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ചില തല്പരകക്ഷികളാണ് ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ.
@maniperisseri2009
@maniperisseri2009 4 ай бұрын
എഴുനേറ്റ് നിൽക്കൽ മാത്രമല്ല അഭിപ്രായസ്വാതന്ത്ര്യം മാത്രമല്ല എല്ലാ ആഴ്ചയിലും സർക്കാർ നേട്ടങ്ങളെ കുറിച്ചും പാർട്ടിയെ കുറിച്ചും മുഖ്യമന്ത്രിയെ കുറിച്ചും status ഇടണം . സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പണി ഇത്രയുമാണ് 😂😂
@shajikadavanad4952
@shajikadavanad4952 4 ай бұрын
സാറിന്റെ ഓർമ്മശക്തി അപാരം തന്നെ അതോടൊപ്പം രാഷ്ട്രീയ നിരൂപണം ജനങ്ങളെ ബോറടിപ്പിക്കാതെ അവതരിപ്പിക്കാനുള്ള കഴിവ് ഉണ്ടല്ലോ അത് സമ്മതിക്കാതെ വയ്യ❤❤
@brc8659
@brc8659 4 ай бұрын
ചുരുങ്ങിയത് 3 മാസം എങ്കിലും ഈ കലാ പരിപാടി തുടരണം എന്ന ഒരാഗ്രഹം ഉണ്ട്, ഈ ശമ്പളം കിട്ടാതിരിക്കാൻ ഇവരൊക്കെ അത്ര മാത്രം ഉൽസാഹിച്ചിട്ടുണ്ട് 😂ഇങ്ങനെ പോയാല്‍ ഇനി അങ്ങോട്ട് ശമ്പളത്തിന് പകരം വല്ല തേങ്ങയും മാങ്ങയും ഒക്കെ ആകുമോ ആവോ?😂
@muhammedsk1272
@muhammedsk1272 4 ай бұрын
PSC എഴുതി പൊട്ടിയവന്റെ രോദനം 🤣🤣
@pauljoseph2811
@pauljoseph2811 4 ай бұрын
സർക്കാർ ഉദ്യോഗസ്ഥർക്ക് ശമ്പളം, പെൻഷൻ തുകകളുടെ പകുതി പണമായും ബാക്കി തുകക്ക് മദ്യവും ലോട്ടറിയും നൽകിയാൽ മതി. സാധാരണക്കാർ ദിവസക്കൂലിയുടെ സിംഹഭാഗവും ചെലവാക്കുന്നത് മദ്യം, ലോട്ടറി എന്നിവക്കാണ്. അതല്ലേ സർക്കാരിൻ്റെ മുഖ്യ വരുമാനം.
@josephvmathew4250
@josephvmathew4250 4 ай бұрын
ഉടുതുണി പറിച്ചുകളഞ്ഞു ഓടിയവനെ ഓടിച്ചിട്ടടിച്ചതുപോലെ ആയിപോയി വക്കീലിന്റെ വാക്കുകൾ. കാര്യപ്രാപ്തി ഉള്ള ധനകാര്യ മന്ത്രിക്ക് അഭിനന്ദനങ്ങൾ 🌹😄🤩
@abdulgafoor6146
@abdulgafoor6146 4 ай бұрын
ജനാധിപത്യത്തിന്റെ സൗന്ദര്യം തന്നെ മന്ത്രിമാരും ഉദ്യോഗസ്ഥരും ജനങ്ങളെ മേയുക എന്നത് ആണല്ലോ 🤩🤩
@jaisnaturehunt1520
@jaisnaturehunt1520 4 ай бұрын
അടുത്ത തവണയും കമ്മ്യൂണിസ്റ്റ് ഭരണം വരണം . സഖാക്കൾ ആയ സര്ക്കാര് ഉദ്യോഗസ്ഥർക്ക് സന്തോഷകരം ആയ ഒരു ജീവിതം ഉണ്ടാകട്ടെ.
@sudheshbabu6726
@sudheshbabu6726 4 ай бұрын
കലക്കി ആശാനെ കലക്കി
@salimva5462
@salimva5462 4 ай бұрын
വക്കിലെ നെല്ല് എടുത്ത് paddy recipt കൊടുക്കുന്ന പോലെ salary receipt കൊടുത്താൽ അത്രയും തുക കൂടി കടം എടുക്കാമല്ലോ ?
@mkurup4503
@mkurup4503 4 ай бұрын
കേരളത്തിന്റെ K സ്‌പെയ്‌സ് ഉടൻ തുടങ്ങും
@MuhammadAslam-di1jd
@MuhammadAslam-di1jd 4 ай бұрын
കെ എന്നാൽ കടം എന്ന് അർഥം
@rajith4547
@rajith4547 4 ай бұрын
എല്ലാ സർക്കാർ ജീവനക്കാരും സാർ പറഞ്ഞത് പോലെയെല്ല.. കുറച്ച് വിഭാഗം അങ്ങിനെ ആയിരിക്കാം.. പിന്നെ psc എല്ലാവർക്കും എഴുതമെല്ലോ.. പഠിച്ചു ജോലി വാങ്ങിയവരെ അധി ഷേപിക്കരുത്...😮
@abijackson1000
@abijackson1000 4 ай бұрын
കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അന്തര്‍ധാര സജീവമാണ് . ഇഷ്ടം പോലെ കടം എടുക്കാൻ അനുവദിക്കുന്നു 🤔
@RC-jb8jx
@RC-jb8jx 4 ай бұрын
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്ഷോഭത്തിലും ബി ജെ പി യെ കാണാനില്ല. അത് തെളിയിച്ചു
@learner9187
@learner9187 4 ай бұрын
The 13600 crores is the amount required to make the half yearly interest payment which is due on March 28th. The RBI wants to avoid a default of a state government on its financial obligations. An event that will embarrass both the RBI and the center. Apart from having adverse effects on the financial markets. This is why they permitted the additional borrowing. Only to make the interest payment on time.
@ashokkumar-wk2tf
@ashokkumar-wk2tf 4 ай бұрын
Mandatharam shahikkum,maramanda tharam ,,,,,hho pc,,,,shahikkukela
@ratnamrajan4202
@ratnamrajan4202 4 ай бұрын
Pinrayikum .congress vote koduthu prabudha malyalikal enoum anubvikum .
@Ajs-1
@Ajs-1 4 ай бұрын
Bjp um niraahara samaram oke undarnalo? Muralidharan Vann samaram ullhadanam cheytarn... But Congress samaram ullakond news coverage kittanila... ​@@RC-jb8jx
@augustinejoseph4302
@augustinejoseph4302 4 ай бұрын
അഭിനവ വിക്രമാദിത്യ ചക്രവർത്തി... ബാലഗോപാലാദിത്യ ചക്രവർത്തി...😂😂😂
@gracyvv4381
@gracyvv4381 4 ай бұрын
ശമ്പളം കിട്ടിക്കൊണ്ടിരുന്നപ്പോഴേ ഇവർ കൈക്കൂലി വാങ്ങി. ഇനി ശമ്പളം ഉണ്ട്, ഇല്ലാതെ വരുമ്പോൾ എന്തായിരിക്കും സ്ഥിതി.
@user-tb1br4wl3p
@user-tb1br4wl3p 4 ай бұрын
🙏നമസ്കാരം സർ, സാറിന്റെ അവതരണമികവിനെ എങ്ങനെ അഭിനന്ദിക്കണം എന്ന് ഓരോ മലയാളിയും ചോദിക്കുന്നുണ്ടാവും 👍👌♥️
@sanand6495
@sanand6495 4 ай бұрын
സാരമില്ല ksrtc ക്കു ശമ്പളം കിട്ടാതിരുന്നപ്പോൾ ചിരിച്ചവർ ഇപ്പോൾ കരച്ചിൽ.... . ഒരുമിച്ചു കരയാം.... . ഞാനും കൂടാം...😢
@user-br8qh5ek8v
@user-br8qh5ek8v 4 ай бұрын
സൂപ്പർ അതു കലക്കി
@thomasanijilitharayil9599
@thomasanijilitharayil9599 4 ай бұрын
ഞാനും കഥ വായിച്ചിട്ടുണ്ട് വളരെ ശരി
@balasubramanianp.v9263
@balasubramanianp.v9263 4 ай бұрын
വിക്രമാദിത്യന്‍ was a parrot in his six months stint of forest life .The parrot saved the brahmin from the Daassi; by its wise judgement.
@rajeev9397
@rajeev9397 4 ай бұрын
എവിടുന്നു കിട്ടുന്നു ഈ ഉദാഹരണങ്ങൾ..... 🙏
@kworld-ku3ut
@kworld-ku3ut 4 ай бұрын
ആദ്യമായി ശമ്പളം മുടങ്ങി കഷ്ടം
@ramdaskochuparampil9857
@ramdaskochuparampil9857 4 ай бұрын
Your comment ‘karana bhootha mangalam’ is really great
@augustinekarukappillil5538
@augustinekarukappillil5538 4 ай бұрын
Oh what a satire! Simply wonderful!!!
@suriadathanar2189
@suriadathanar2189 4 ай бұрын
What a narrative Jayshankar. Hats off to you.
@radhakrishnant7626
@radhakrishnant7626 4 ай бұрын
Ee sandharbhathil ee vikramadityan katha orumichu kondu vanna jayasankar sir🙏❤
@xyzab826
@xyzab826 4 ай бұрын
ഈയിടെ ആയി കൈകൂലി നിരക്കുകൾ കൂട്ടിയിട്ടുണ്ട്, ഒരു ഭിക്ഷാടനം ശൈലിയിൽ ആണ് ഇപ്പോൾ പലരും കൈകൂലി ചോദിക്കുന്നത്. രജിസ്റ്റർ ഓഫീസിലും, RTO യിലും ഒക്കെ ഉള്ളവർ പറയുന്നത് അവർക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എന്നാണ്, വാട്ടർ അതോറിറ്റി, മൃഗ സംരക്ഷണ വകുപ്പ് തുടങ്ങിയവർ കുടുങ്ങി ഇരിക്കുകയാണ്.
@seejojose1532
@seejojose1532 4 ай бұрын
ആഹാ...... അവസരത്തിനനുയോജ്യമായ കഥ ഓർത്തെടുത്ത നമ്പ്യാർ sir ന് അഭിനന്ദനങ്ങൾ...... അവതരണം പതിവുപോലെ കലക്കി... 🌹🌹🌹🌹🌹🌹👏🏽👏🏽😄
@febaajujames49
@febaajujames49 4 ай бұрын
കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പിൽ LDF നു വോട്ട് ചെയ്ത NGO യൂണിയൻ സഖാക്കൾ സ്വന്തം കഞ്ഞിയിൽ പാറ്റ ഇട്ടെങ്കിൽ, വരുന്ന തെരഞ്ഞെടുപ്പിൽ LDF നു വോട്ട് ചെയ്യുന്നതിലൂടെ സ്വന്തം കഞ്ഞിയിൽ പാഷാണം കലക്കും 😭😭😭😭
@VimalKumar-jy8mr
@VimalKumar-jy8mr 4 ай бұрын
NGO union pravarthakar work cheyyunnathil vimukhatha kaattumenkilum pirivu nadathunnathil agrahanyar thanne!
@shyjumathew4577
@shyjumathew4577 4 ай бұрын
ഈ ഗവൺമെൻ്റ് ഉദ്ധ്യോഗസ്ഥർക്ക് ഒരിക്കലും ശമ്പളം കൊടുക്കരുത്. അത്രയ്ക്കു ധാർഷ്ട്യം മാണ് ഈ കൂട്ടർക്ക്.
@sudheesha2006
@sudheesha2006 4 ай бұрын
ഇനി നന്നായിക്കോളും
@snehalck5111
@snehalck5111 4 ай бұрын
പോയി മരുന്ന് കഴിക്ക്
@kpvarghesekalluveettil5021
@kpvarghesekalluveettil5021 4 ай бұрын
കൈക്കൂലിയുമായി പിന്നാലെ നടന്നു ചീത്തയാക്കിയത് ആരാണ്?
@subashdominic3402
@subashdominic3402 4 ай бұрын
ഇന്ന് മരുന്ന് കഴിച്ചില്ലേ...?😂
@murukeshvp253
@murukeshvp253 4 ай бұрын
Jay your are a rare species. All the very best brother.
@tsgopalakrishnan
@tsgopalakrishnan 4 ай бұрын
ഇന്നലെ കിട്ടിയ Rs.13608 കോടിയും കാണാതൊപോയോ വക്കിൽ സാറേ😢 ക്ലിഫ് ഹൗസിലെ മരപ്പട്ടി ഇതും അടിച്ചുമാറ്റിയോ?
@AbdulJabbar-ss9bg
@AbdulJabbar-ss9bg 4 ай бұрын
അതാണ് കെഎസ്ആർലറിൽ എന്ന് പറഞ്ഞത് എന്ന് പറഞ്ഞാൽ കിട്ടാതെ സാലറി
@vkarthikeyan5239
@vkarthikeyan5239 4 ай бұрын
After all this our Hon"ble CM kind heartedness and polite behaviour towards public is very much appreciated
@georgeka6553
@georgeka6553 4 ай бұрын
കഥ ഗംഭീരം. 🤓🤓
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 4 ай бұрын
Polichu,Vakkeel....👍
@karthikeyanpn6454
@karthikeyanpn6454 4 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.
@retheeshvdakara6845
@retheeshvdakara6845 4 ай бұрын
Sir ഒരു സംഭവം തന്നെ
@jayashrisr5854
@jayashrisr5854 4 ай бұрын
😂😂😂😂 Work only in dream...So salary only in mirror....Big Salute to Advocate Sir and Vikaramadityan ❤🙏👍👍👍
@andrewakslee6441
@andrewakslee6441 4 ай бұрын
What..a..story..man..fantastic
@shanijaffer9332
@shanijaffer9332 4 ай бұрын
പൊളി... 😂😂 കൂടേ നല്ല ഒരു കഥയും കേൾക്കാൻ പറ്റി... Thanks
@BelieveinloveEnjoy
@BelieveinloveEnjoy 4 ай бұрын
സർകാർ ഉദ്യോഗസ്ഥർ രുടെ.... ശമ്പളം മുടങ്ങുക മാത്രം അല്ല വേണ്ടത്.... കിട്ടാനും പാടില്ല.... അത്ര മേടിച്ചു നൽകിയത് അല്ലേ നാട്ടുകാരുടെ നികുതി പണം... കൊണ്ട് തിന്നു വീർത്തില്ലെ.... ആവശ്യത്തിന് കൊടുത്ത് ഇരുന്നു yenghil ipol e ഗത്തി വരില്ലയിരുന്നല്ലോ. ... Votinnu vendi കൂട്ടി കൂടി കൊടുത്ത് നാടിനെ മടുപിച്ചത്...സർകാർ അണ്
@joseanthony9777
@joseanthony9777 4 ай бұрын
Adv Jayasankar You are Star High Level 😊
@JayaPrakash-kn5re
@JayaPrakash-kn5re 4 ай бұрын
ജയശങ്കർ സാറെ ആ മഹത് വ്യക്തികൾ ഇന്നും ജീവിച്ചിരുപ്പുണ്ട് പേരു വ്യത്യാസം ആണ് എന്ന് മാത്രം , സരിതയും ജോസ് മോനും ആണ്
@travelraj7365
@travelraj7365 4 ай бұрын
Right Sr👌💙😘👍👍👍👍👍
@raveendranedassery4897
@raveendranedassery4897 4 ай бұрын
പൈങ്കിളി വായിച്ചു, ടോൾസ്റ്റോയിയിൽ , മാർക്കോസിൽ ചെന്നെത്തിയ തലമുറയേ അന്നുണ്ടായിരുന്നുള്ളു..ഇന്നോ ശിവൻകുട്ടി മാരെ, ചിന്ത, ബിന്ദു അമ്മിണിമാരിൽ എത്തി പാകപ്പെട്ടു കഴിഞ്ഞു നമ്മുടെ കേരള യുവത..പ്രതികരണ ശേഷി വരിയുടക്കപ്പെട്ടവരുടെ കേരളം...
@AnilKumar-tx1lv
@AnilKumar-tx1lv 4 ай бұрын
Mr. Jayasankar wah wah fantastic video
@pkochujpkochuj
@pkochujpkochuj 4 ай бұрын
Very truly said by Sir...common public is happy about the govt. employs current status. There are good people among these govt. employs, feel sad only for them
@ravikumarnair3164
@ravikumarnair3164 4 ай бұрын
Good morning jayashankar sir
@crschannel730
@crschannel730 3 ай бұрын
സമപ്രായക്കാരനായ ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായി പോയി....ഈ കഥകളൊക്കെ ഞാനും ചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്.....
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 3 ай бұрын
സത്യം സത്യം കൊള്ളാം സമ്പളവു അരിയും എല്ലാം 💯
@user-mf9kt4bw4w
@user-mf9kt4bw4w 4 ай бұрын
❤ My Salute.
@NNP1952
@NNP1952 4 ай бұрын
കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ പ്രാക്കായിരിക്കും ഈ ദുരവസ്ഥക്ക് കാരണം
@mathewkj1379
@mathewkj1379 4 ай бұрын
No. അവർ അതർഹിക്കുന്നു. സർവ്വ കമ്മികൾക്കും ഇത് തന്നെ വേണം 🤣
@paramesweranpillai4924
@paramesweranpillai4924 3 ай бұрын
കഥയും കൊള്ളാം കാര്യവും കൊള്ളാം. 👌
@user-gv7fc4it4q
@user-gv7fc4it4q 4 ай бұрын
Jayashankar sir you are great
@lalithakrishnan8595
@lalithakrishnan8595 4 ай бұрын
I've read vikramadityan stories and remember this story. Most relevant for the present situation. Respects and regards sir
@tortlani
@tortlani 4 ай бұрын
K-Salary. K for കണ്ണാടി
@pratheeshprakasan483
@pratheeshprakasan483 4 ай бұрын
ജീവനക്കാർ പട്ടിണി കിടന്നു ചത്താലും കുഴപ്പമില്ല.. സിബിൽ സ്കോർ കുറയാൻ ഞങ്ങൾ അനുവദിക്കില്ല...
@suseelaraj955
@suseelaraj955 4 ай бұрын
Adipoli speech Jayasankar sir
@thomaskuttykutty3524
@thomaskuttykutty3524 4 ай бұрын
EXACTLY CORRECT AND VERY FUNNY / MARVELOUS / FANTASTIC THAKS MR SHAJAHAN
@vinayakumarv4687
@vinayakumarv4687 4 ай бұрын
Centre paisa koduthillengil ini K-Rupees Keralathil print cheyyan saadhyatha undu.
@valsalaunnikrishnan6050
@valsalaunnikrishnan6050 4 ай бұрын
പെൻഷൻ കിട്ടിയില്ല പക്ഷെ ഈ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചു 🎉
@r.v.pandala1730
@r.v.pandala1730 4 ай бұрын
ഗവൺമെൻ്റ് ഓഫീസുകളിൽ ജോലി ചെയ്യുന്ന എല്ലാവരും ഉഴപ്പന്മാരും കൊള്ളരുതാത്തവരും ആണെന്നു പറയാൻ പറ്റുകയില്ല. പക്ഷേ, നൂറ് ജോലിക്കാരെ എടുത്താൽ ആത്മാർഥമായി പണി ചെയ്യുന്നവർ മൂന്നോ നാലോ മാത്രമെ കാണൂ എന്നേ ഉള്ളൂ. അവർ കാരണം ആണ് കുറച്ചെങ്കിലും ഗവൺമെൻ്റിൻ്റെ കാര്യങ്ങൾ നടന്നു പോകുന്നത്. പത്ത് പേർക്ക് ചെയ്യാവുന്ന ജോലി ചെയ്യാൻ ഗവൺമെൻ്റ് നൂറു പേരെ നിയമിക്കുന്നുണ്ട് എന്ന കാര്യം കൂടി ഓർക്കണം. പോരാത്തതിന്, ഇങ്ങനെ സർകാർ സർവീസിൽ നിയമനം നേടുന്നവർക്ക് ജോലി ചെയ്യാനുള്ള അഭിരുചിയോ കഴിവോ പ്രാപ്തിയോ ഇല്ലാത്തവരാണ്. ഇത്തരക്കാർക്ക് ശമ്പളം കൊടുക്കാൻ നികുതിദായകരുടെ പണം ചിലവാക്കുന്നതാണ് ഏറെ കഷ്ടം.
@karthikgmenon6851
@karthikgmenon6851 4 ай бұрын
TG സർ പറഞ്ഞത് പോലെ..March 31 വരെ സുഖിക്കാൻ ഉള്ളത് ഇന്നലെ കിട്ടിയിട്ടുണ്ട്.. അപ്പോഴേക്കും ഏപ്രിൽ ഒന്ന് ആകും..അപ്പോ പുതിയ സാമ്പത്തിക വർഷം ആകും പിന്നെ ജൂലായ് - ആഗസ്ത് 2024 വരെ ധൂർത്തും. അത് കഴിഞ്ഞാ പിന്നെയും കേന്ദ്രതിനെത്തിരെ കേസും തെറി വിളിയും..
@aleyammasebastian7882
@aleyammasebastian7882 4 ай бұрын
സൂപ്പർ
@ajayakumarpv7626
@ajayakumarpv7626 4 ай бұрын
Pachhayku paranjhu vachu. Salute.
@madhavadaskoodallur2115
@madhavadaskoodallur2115 4 ай бұрын
You are great advocate Jayashankar. Thanks a lot for your comments. Those who are governing, let them understand atleast now.
@subramanaianparameswaran2568
@subramanaianparameswaran2568 4 ай бұрын
Sir an excellent and enjoyable observation.
@subbianpanicker1949
@subbianpanicker1949 4 ай бұрын
Very well said Sir
@user-lg8hy5fe2x
@user-lg8hy5fe2x 4 ай бұрын
Sir,GoodMorning,You are the great,Appreciating You.
@gvasantharaj1499
@gvasantharaj1499 4 ай бұрын
Excellent..!!
@sukeshv1460
@sukeshv1460 4 ай бұрын
Ningal zoooper aanu....etta.❤❤❤❤
@viswarajk.v6889
@viswarajk.v6889 4 ай бұрын
Perfect
@somarajanar3172
@somarajanar3172 4 ай бұрын
Super.remarks
@user-xn8kn3yk5v
@user-xn8kn3yk5v 4 ай бұрын
ധനകാര്യ മന്ത്രിയെ വേശ്യയോടു ഉപമിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. പക്ഷേ, ഉന്നത നിലവാരം പുലർത്തുന്ന ഒരു വേശ്യയോടാണ് ഉപമിച്ചത് എന്നതിനാൽ മാത്രം ക്ഷമിച്ചിരിക്കുന്നു. വീഡിയോ ചെയ്യുമ്പോൾ വക്കീല് അല്പം ജാഗ്രത പുലർത്തുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കു൦.
@shajinaravath2426
@shajinaravath2426 4 ай бұрын
സൂപ്പർ 👍👍👍👍👍👍👍
@meenakethan50
@meenakethan50 4 ай бұрын
Sir, Ningle namikkan sathyathil ente navinu akshara daurlabhyam undu E karyathil (K- salari) idil appuram aru sramichalum Oru nirvachanam nalkan kazhiyilla aaru bharichalum naadu nannakan ini pryasam aanu Ellavarum swardhanmar thanne .Bharichavar ellam avarude kudumbhathinum 100 thlamurakkulladum janangalude chorum neerum kondu sampadichu kootti kazhinju avarkkonnum jandaude kashta padinekurichu ariyanda avasyam illa. Salary koduthillankilum kuthunnadu avidethanne aayirikkum karanam yogada illankilum sambalam vangan praptharakkiya sarkarine marannu onnum cheyyan pattilla. Sathyathil sarkar jeevanakkarude oru gathikedu .ennalum kuthunnadu mattilla.sir nu big salute
@nandapillai
@nandapillai 4 ай бұрын
ജോലി ചെയ്താലും ഇല്ലെങ്കിലും ശമ്പളം കിട്ടും എന്ന അഹങ്കാരം കാരണം ജനങ്ങളെ ദ്രോഹിച്ചവന്മാർക് ഇത് തന്നെ വേണം
@hussainperumbattu2167
@hussainperumbattu2167 4 ай бұрын
Mr.Jayasankar Salute
@bgnairdubai4509
@bgnairdubai4509 4 ай бұрын
Very v🥳ery good news sir 👏 👍
@thomasjoseph9551
@thomasjoseph9551 4 ай бұрын
Correct 👍🏽👌
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 28 МЛН
Русалка
01:00
История одного вокалиста
Рет қаралды 5 МЛН
WHAT’S THAT?
00:27
Natan por Aí
Рет қаралды 3,2 МЛН
ഒരു മണി  വാർത്ത | 1 PM News | July 16, 2024
34:04
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15