No video

മരപ്പട്ടിയും മരപ്പട്ടികളും | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 183,970

ABC Malayalam News

ABC Malayalam News

Күн бұрын

മരപ്പട്ടിയും മരപ്പട്ടികളും | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 964
@anandua1951
@anandua1951 5 ай бұрын
മുഖ്യ മന്ത്രിയെ മരപട്ടി എന്ന് വിളിച്ചാല്‍ അത് മരപട്ടിക്ക് ഒരു അപമാനമാണ് എന്ന് തോന്നുന്ന വാര്‍ like അടി 😂😂😂
@sathyavrathannair8898
@sathyavrathannair8898 5 ай бұрын
പക്ഷേ, മരപ്പട്ടിയെ മുഖ്യമന്ത്രി എന്ന് വിളിക്കുന്നതിന്‌ കുഴപ്പമില്ലല്ലോ. അല്ലേ?
@jayachandranr1193
@jayachandranr1193 5 ай бұрын
Peppatti ennu vilichalum athu thanne avastha.
@ranipm4535
@ranipm4535 5 ай бұрын
🤣🤣🤣
@beenamanojkumar6331
@beenamanojkumar6331 5 ай бұрын
മരപ്പട്ടിക്ക് അത് മോശം ആണ് പരനാറിക്കു ഒരു വികാരവും ഇല്ല ത്ത ആളാണ് ആകെജി ഇഷ്ടം മോളെയും ഭാര്യ യെയും. അങ്നെയ്‌നെങ്കിമുഖ്യ മന്ത്രി ആവേണ്ടയ്‌നും പിണറായിൽ തന്നെ ഇരുന്നാൽ. മതിയായനും
@akvenu3511
@akvenu3511 5 ай бұрын
Ayyo ende k rail oru laksham codi poyallo
@baijul4209
@baijul4209 5 ай бұрын
മരപ്പട്ടിക്കു വരെ നാണക്കേടാണ് സർഈ സാംസ്കാരിക നായകൾ തുറന്നു പറഞ്ഞതിൽ അഭിനന്ദനങ്ങൾ
@tsgopalakrishnan
@tsgopalakrishnan 5 ай бұрын
പേടിച്ച് മൂത്രിച്ച വിപ്ലവ സിംഹത്തെ മൂത്രിച്ച് പേടിപ്പിച്ച വിപ്ലവ മരപ്പട്ടിക്കഭിവാദ്യങ്ങൾ😂😂
@ranipm4535
@ranipm4535 5 ай бұрын
🤣🤣🤣
@sivasankarapillai9750
@sivasankarapillai9750 5 ай бұрын
കവിതാത്‌മകം 😂
@jinnyhandy5462
@jinnyhandy5462 5 ай бұрын
😂😂😂
@lightkeeper5319
@lightkeeper5319 5 ай бұрын
Abhivaadhyangal 💪💪💪
@luckymathew2946
@luckymathew2946 5 ай бұрын
😮..!!👍🤔🤔👍😂😂😂
@wilsonpj2614
@wilsonpj2614 5 ай бұрын
മരപ്പട്ടി പിണുവിന്റെ ഒരു സാങ്കൽപ്പിക സൃഷ്ടി ആണ്.. ഒരു 50 ലക്ഷം അടിച്ച് മാറ്റാനുള്ള സൈക്കോളജിക്കൽ മൂവ്
@rainynights4186
@rainynights4186 5 ай бұрын
On 🎯
@user-tf2jx7uu9m
@user-tf2jx7uu9m 5 ай бұрын
😂
@TheSayKular
@TheSayKular 5 ай бұрын
ക്ലിഫ് ഹസ്സിൽ മരപ്പട്ടയോ അതോ കിറ്റക്സ് സാബു പറഞ്ഞ കാട്ടുമാക്കാനോ ?
@narayanankuttykutty3328
@narayanankuttykutty3328 5 ай бұрын
വളരെ ശരി!!
@HopefulSleepingCatcok
@HopefulSleepingCatcok 5 ай бұрын
Already ഒരു pest control consultant ഇനെ ഏൽപ്പിച്ചു, നിങ്ങൾ ഒട്ടും പേടിക്കണ്ട, നമ്മുട മുഖ്യൻ, മരപ്പട്ടി മൂത്രം കുടിക്കാതെ ആരോഗ്യവാൻ ആയി ഇരിക്കട്ടെ
@akpakp369
@akpakp369 5 ай бұрын
കാപട്യത്തിൻ്റെ നേർസാക്ഷ്യമായ കേരളത്തിലെ ഇടത് സംസ്കാരിക ശുനകമാർ വടക്കേ ഇന്ത്യയിലേക്ക് മാത്രം നോക്കി ഓലിയിടുന്നവരാണ്🤗🤗🤗🤗
@mathewkj1379
@mathewkj1379 5 ай бұрын
അവരെ വിളിക്കേണ്ടത് സാംസ്‌കാരിക നക്കികൾ എന്ന് തന്നെ 👍 പിണറായിയുടെ ഉച്ചിഷ്‌ടം നക്കി ജീവിക്കുന്നു.
@johnsonjoseph9895
@johnsonjoseph9895 5 ай бұрын
സാംസ്കാരിക മരപ്പട്ടികൾ എന്നും വിളിക്കാം 😂
@mathewkj1379
@mathewkj1379 5 ай бұрын
നമ്മുടെ വക്കീൽ 👍 നമ്മുടെ കുഞ്ചൻ നമ്പ്യാർ 👍 രാവിലെ തന്നെ ചിരിപ്പിച്ചു 👍 ചിന്തിപ്പിച്ചു 👍🙏🙏🙏
@sudeeshkumar4936
@sudeeshkumar4936 5 ай бұрын
M Krishnan Nair of Modern media
@rajalakshmiajayan6875
@rajalakshmiajayan6875 5 ай бұрын
മരപ്പട്ടിക്കെതിരെ ഡിവൈഎഫ്ഐയുടെ ജീവൻ രക്ഷാപ്രവർത്തനം ഉണ്ടാകും
@wilsonpj2614
@wilsonpj2614 5 ай бұрын
A. A ലുട്ടാപ്പിയുടെ നേതൃത്വത്തിൽ മരപ്പെട്ടിക്കെതിരെ "പോസ്‌റ്റോഫീസ് മാർച്ച്‌ "വേണം
@Aji.P.KPharmacist
@Aji.P.KPharmacist 5 ай бұрын
😂
@remyanair5724
@remyanair5724 5 ай бұрын
😂undakum
@kanakanm7148
@kanakanm7148 5 ай бұрын
Marappatti ilayadam
@beenamanojkumar6331
@beenamanojkumar6331 5 ай бұрын
അതെന്നെ dyfi ക്കു 7 കൊല്ലത്തിനിടക്ക് ആകെ കിട്ടിയത് ഒരു പണിയ നവകേരള സദസ്സിൽ . ഈ മരപ്പട്ടിയെ പിടിക്കാൻ ഇവരെ ഏൽപ്പിച്ചുകൊടുക്ക് 😂😂😂
@viswanathan2743
@viswanathan2743 5 ай бұрын
അഖില കേരള ഇടതു സാംസ്കാരിക മരനായകൾ🎉 നിങ്ങളുടെ വടക്ക് നോക്കി പ്രതികരണങ്ങൾ മരപ്പട്ടി മൂത്രത്തേക്കാൾ ചൂര്🎉😢
@anilnair3064
@anilnair3064 5 ай бұрын
ഈനാംപേച്ചിക്ക് മരപ്പെട്ടി ആണല്ലോ എന്നും കൂട്ട്.
@JosephVJJohn-wi9rn
@JosephVJJohn-wi9rn 5 ай бұрын
Mr.Jayasankar, കൂടുതൽ പറഞ്ഞാൽ കൂടുതൽ മോശമായിപ്പോകും അതുകൊണ്ട് ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല എന്ന അവസാന വാക്യത്തോടെയുള്ള താങ്കളുടെ നിർത്തൽ പൊന്നിൻകുടത്തിന് പൊട്ടെന്നപ്പോൽ അതിഗഭീരമായിരിക്കുന്നു. ശരിക്കും ആസ്വദിച്ചു.❤❤
@sivamohans8731
@sivamohans8731 5 ай бұрын
❤❤❤❤
@amrkarn1961
@amrkarn1961 5 ай бұрын
ഞാൻ പറയാൻ ഉദേശിച്ചത്‌ 👍🏻 വളരെ നന്നായി മാഷേ 🙏🏼
@baiju129
@baiju129 5 ай бұрын
ഇതിൽ കൂടുതൽ ഇനി പ്രതിക്ഷേധിക്കാനില്ല❤
@FlowerBull
@FlowerBull 5 ай бұрын
മരപ്പട്ടിയെ കുറിച്ച് ഇതിലും നല്ല ഒരു വിവരണം അസാധ്യമാണ്. 😄😄
@ragothamanplankala3239
@ragothamanplankala3239 5 ай бұрын
മൊത്തത്തിൽ മരപ്പട്ടി യെ കുറിച്ച് സാരിന്റ വിശകലനം കലക്കി.👌👌👌
@sunilkunchan9789
@sunilkunchan9789 5 ай бұрын
മരപ്പട്ടി വരെ പ്രതികരിച്ചു തുടങ്ങി😅😅😅😅
@user-md5uw4pj4o
@user-md5uw4pj4o 5 ай бұрын
മരപ്പട്ടിയും മരപ്പട്ടികളും ഹഹഹ നല്ല ക്യാപ്ഷൻ ലാൽ സലാം...... മരപ്പട്ടി
@glassmates8176
@glassmates8176 5 ай бұрын
സുനിൽ പീ ഇളയിടത്തോട് ചോദിച്ചാൽ മരപ്പട്ടി യുടെ ചരിത്രം പറയുമായിരുന്നു മഹാഭാരത യുദ്ദത്തിൽ അത് വഹിച്ച പങ്കു എന്തായിരുന്നു എന്ന് മനസ്സിൽ അകായിരുന്നു 😢
@venugobal8585
@venugobal8585 5 ай бұрын
😂😂😂
@anilnair3064
@anilnair3064 5 ай бұрын
സുനിൽ പി നുണയിടം.
@JoseThom-jf9qs
@JoseThom-jf9qs 5 ай бұрын
😂,😂😂😂😂😂
@sreejithleela8075
@sreejithleela8075 5 ай бұрын
Nunayidam - He is back door entry. Fake professor.
@miguelgael6613
@miguelgael6613 5 ай бұрын
നുണയിടം 😂
@marykuttykuriakose6810
@marykuttykuriakose6810 5 ай бұрын
“കന്നു ചെന്നാൽ കന്നിന്കൂട്ടത്തിൽ” എന്നു പറഞ്ഞു കേട്ടിട്ടുണ്ട്, കണ്ടിട്ടുമുണ്ട്. ഇപ്പോൾ മരപ്പട്ടിയുടെ കാര്യത്തിലും ആ വസ്തുത സത്യം!😅
@user-ek1ch3ec1t
@user-ek1ch3ec1t 5 ай бұрын
ജട്ടിയുടെ മണം മരപ്പട്ടി മൂത്രമൊഴിച്ചതായി തെറ്റിദ്ധരിച്ചതാണ്
@vpbbwip
@vpbbwip 5 ай бұрын
അതിനുള്ളിൽ ഉള്ളതൊക്കെ സായിപ്പ് അമേരിക്കയിൽ അടിച്ചു മാറ്റി.
@renjithc5456
@renjithc5456 5 ай бұрын
മരപ്പട്ടി സദുദ്ദേശത്തേടുകൂടി പെടുത്തതാ ക്ലിഫ് ഹൗസിലെ ദുർഗന്ധം മരപ്പട്ടി മൂത്രത്തിൽ അല്പം കുറഞ്ഞു "മരപ്പട്ടി ഒരു പ്രതിപക്ഷ ജീവിയാണ്"😅 എന്ന് സാംസ്ക്കാരിക നാണം കുണുങ്ങികൾ പറയാതെ പറഞ്ഞു😮
@emjays64
@emjays64 5 ай бұрын
തുറന്നടിച്ച ജയശങ്കർ വക്കീൽ ന് അഭിനന്ദനങ്ങൾ 🌹🌹🌹
@user-tb1br4wl3p
@user-tb1br4wl3p 5 ай бұрын
🙏നമസ്കാരം സാർ. ഉറക്കം ഉണർന്നപ്പോൾ തന്നെ ചിരിച്ചു ഒരു വഴിയായി 😄
@asokarajannair6149
@asokarajannair6149 5 ай бұрын
മരപ്പട്ടിയുടെ പേരിൽ ലക്ഷങ്ങൾ അടിച്ചു മാറ്റിയില്ലേ. മരപ്പട്ടിക്ക് അഭിവാദ്യങ്ങൾ.
@vijayakrishnanp5536
@vijayakrishnanp5536 5 ай бұрын
മരപ്പട്ടിയുടെ കാര്യത്തിൽ മാത്രമല്ല പല കാര്യങ്ങളിലും പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രി യുമായി അന്തർധാരയുണ്ട്.. 😜
@srisabarinathnrajagopal4704
@srisabarinathnrajagopal4704 5 ай бұрын
😂😂
@user-sj9vq6ti7p
@user-sj9vq6ti7p 5 ай бұрын
സാംസ്കാരിക നായകൾ......❤
@sreekariyamsyam2199
@sreekariyamsyam2199 5 ай бұрын
പറഞ്ഞു വന്നതു കണ്ടപ്പോൾ എവിടേക്കാണ് എന്നു മനസിലായിരുന്നില്ല. പക്ഷേ ഇത്രയും മനോഹരമായ ഒരു എപ്പിസോഡ് ഈ അടുത്തകാലത്തൊന്നും താങ്കളിൽ നിന്നും ഉണ്ടായിട്ടില്ല....ലാൽസലാം സഖാവേ.... പക്ഷേ ഒരു സംശയം ഇനി ഈ സാംസ്കാരിക നായകന്മാരെ കണ്ടാൽ മരപ്പട്ടികൾ എന്നു വിളിക്കണതുകൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ? അതോ മരപ്പട്ടിയെ സാംസ്കാരിക നായകനെന്നു വിളിക്കണോ😅😂 ഗംഭീരമായി ഇന്നത്തെ പ്രഭാതം
@emmanuelmangattu7448
@emmanuelmangattu7448 5 ай бұрын
ഈ സഖാക്കൾ ഉൻമുലനം ചെയ്യുന്ന പാവങ്ങളുടെ ആൽ മക്കളാകും വക്കീലെ മരപ്പെട്ടിയുടെ രൂപത്തിൽ ക്ലിഫ് ഹൗസ് കയ്യടക്കി വെച്ച് കേരളത്തിലെ ക്രമസമാധാനം തകർക്കുന്നത്
@sanand6495
@sanand6495 5 ай бұрын
സതീശന്റെ മരപ്പെട്ടിയും വിജയന്റെ മരപ്പെട്ടിയും കണ്ടുമുട്ടി തീരുമാനമാകാം... ഈ മൂത്ര വിതരണം...
@rsgrns
@rsgrns 5 ай бұрын
ക്ലിഫ് ഹൗസിലെ മരപ്പട്ടിയാണ് കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരിക നായകൻ. 👌👌
@abhijithkss7029
@abhijithkss7029 5 ай бұрын
മരപ്പട്ടിക്ക് കേരളത്തിൻ്റെ അഭിവാദ്യങ്ങൾ 🌹🌹🌹🌹🌹🌹
@sarinjosetharaniyil5676
@sarinjosetharaniyil5676 5 ай бұрын
പിൻവാതിൽ നിയമനം നേടിയ ഇളയിടം ഒക്കെ ഉറക്കത്തിലാണ് ... സാംസ്കാരിക നായ്‌ക്കൾ
@srisabarinathnrajagopal4704
@srisabarinathnrajagopal4704 5 ай бұрын
😂😅
@spbabucp
@spbabucp 5 ай бұрын
കമ്യൂണിസ്റ്റ് ഫാസിസം ത്തെ ഇളയിടം വിമര്ശിക്കുന്നില്ല, അത് രക്ഷാ പ്രവർത്തനം ആണെന്നു തോന്നുന്നുണ്ടാവും.
@AjithKumar-ce6sl
@AjithKumar-ce6sl 5 ай бұрын
ദീപ നിഷാന്ത്, ശാരദ കുട്ടി 🙆‍♂️🙆‍♂️
@baburajankalluveettilanarg2222
@baburajankalluveettilanarg2222 5 ай бұрын
ബുദ്ധിജീവികൾ. വിവേകത്തോടെ ജീവിക്കുന്നവർ
@prasadsivan9256
@prasadsivan9256 5 ай бұрын
കേരളവർമ്മ കോളേജിലെ പുള്ളാരുടെ ട്രീ ഡോഗ്... 😂😂😂
@suseelaraj955
@suseelaraj955 5 ай бұрын
Adipoli
@swaminathkv5078
@swaminathkv5078 5 ай бұрын
താങ്കൾ പറഞ്ഞ പേരുകൾ... മരപ്പെട്ടിക് സമം!!നല്ല വിശകലനം 👌👌
@narayanankuttykutty3328
@narayanankuttykutty3328 5 ай бұрын
വക്കീലിന്റെ നർമ്മബോധവും ഭാവനയും വർണ്ണനാതീതം. മരപ്പട്ടികൾ മാത്രമല്ല കാനനവാസന്റെ പ്രജകൾ ഒന്നൊന്നായി നിത്യേന നാട്ടുരാജാവിനെ പളളിയുണർത്തുന്നുണ്ട്, രണ്ടെണ്ണങ്ങളെ അങ്ങോട്ട് കെട്ടുകാഴ്ചയായി അയച്ചതിന്റ നന്ദി സൂചകമെന്നോണം.
@manojkavil8926
@manojkavil8926 5 ай бұрын
ഇതിനു കാത്തിരിക്കുകയായിരുന്നു.. വെളുപ്പിക്കാൻ നോക്കുന്ന അമൈരശിരസ്കനെ പറ്റി വീഡിയോ പ്രതീക്ഷിക്കുന്നു
@MuhammadAslam-di1jd
@MuhammadAslam-di1jd 5 ай бұрын
വാളിന്റെയും തോകിന്റെയും പടം സ്വപ്നം കണ്ടു കണ്ടു പേടിച്ചു കട്ടിലിൽ മൂത്രം ഒഴിക്കുന്ന മുഖ്യനെ കമല വിരട്ടിയപ്പോൾ മരപ്പട്ടിയുടെ തലയിൽ കുറ്റം ഇട്ടു തല ഊരാൻ ഉള്ള സൈക്കിൾ ഓടിക്കൽ മൂവ്
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 5 ай бұрын
😂😂😂
@damodarannair2482
@damodarannair2482 5 ай бұрын
Kalakki😜😜
@manikandanm5964
@manikandanm5964 5 ай бұрын
വക്കീൽ സാറിന്റെ അവതരണം ശരിക്കും നമ്മുടെ സംസ്ഥാനത്തു നടക്കുന്ന വിഷയങ്ങൾ തന്നെ
@sivajiths9122
@sivajiths9122 5 ай бұрын
100% Yogikunnu Sree. Jayashakar sir.. 🙏👌👌👌👌
@sajanphilipputhoor6492
@sajanphilipputhoor6492 5 ай бұрын
ചിന്തയോട് ചോദിച്ചാൽ പറയും "ഈ മരപ്പട്ടിക്കൊരു രാഷ്ട്രീയമുണ്ട്. ഇടതു രാഷ്ട്രീയത്തിനെ മൂത്രം ഉപയോഗിച്ച് നേരിടുന്ന നികൃഷ്ട ജീവി. നമ്മുടെ വിപ്ലവ നായകൻ ചെഗു ഇതിനെ വെടിവച്ചു കൊല്ലുമായിരുന്നു. ഇപ്പോൾ ഇന്ത്യയിൽ ഇതു സംരക്ഷണ ജീവികളുടെ ഗണത്തിൽ പെടുന്നതിനാൽ തത്കാലം വെടിവയ്ക്കാൻ നിർവാഹമില്ല. എന്നാൽ കേരളത്തിലെ ഇടതു പക്ഷം ഇതിനെ രാഷ്ട്രീയമായി നേരിടും."
@surendranvishnupriyam1621
@surendranvishnupriyam1621 5 ай бұрын
സാംസ്കാരിക നക്കികൾ, അതുമതി അതുമാത്രം മതി.🎉
@gopikrishnang7610
@gopikrishnang7610 5 ай бұрын
അവർ തെരുവ് വേശ്യയുടെ സന്തതികൾ
@beenamanojkumar6331
@beenamanojkumar6331 5 ай бұрын
ജയശങ്കർ സാർ നമിച്ചു അങ്ങയെ 🙏🙏🙏🙏🙏🔥🔥🔥
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ. ഇടം വലം നോക്കാതെ ഉള്ളത് സത്യ സന്ധമായി ധൈര്യസമേതം വിൽച്ച് പറയുന്നതിന്. ഒരായിരം നന്ദി നമസ്കാരം സർ
@sajeeshvj5919
@sajeeshvj5919 5 ай бұрын
Up ലെ വല്ല സംഭവവും നടക്കണം എന്നാലേ ഇവന്മാര് വാ തുറക്കുള്ളു 🙏
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
എൽഡിഎഫ് ല് ജന്തുക്കളെ പ്രകൃതിയിലെ യഥാർഥ മനുഷ്യർ ഉൾപ്പടെ മറ്റു ജന്തുക്കളോട് ഉപമിച്ചാൽ അത് വലിയ അപരാധം തന്നെ ആകും. എൽഡിഎഫ് ജന്തുക്കൾ ഒരു വ്യത്യസ്ത ഇനം തന്നെ സർ.
@vijeshpk8685
@vijeshpk8685 5 ай бұрын
'കല്ലുണി മെരു' എന്നാണ് പിണറായിയുടെ നാട്ടിൽ മരപ്പട്ടിക്ക് പറയുന്ന പേര് 😊
@user-jw4tz7xd5j
@user-jw4tz7xd5j 5 ай бұрын
കമലാ വെരു എന്നും പറയും
@joe-hv5nn
@joe-hv5nn 5 ай бұрын
​@@user-jw4tz7xd5j😄😄😄😄😄
@udaykumar3307
@udaykumar3307 5 ай бұрын
വക്കീൽ സാറിന്റെ വാർത്തകൾകളും വിശേഷങ്ങളും കേൾക്കാൻ ഒരു പ്രത്യേക സുഖമുണ്ട് .എത്ര നർമ്മത്തോടെയാണ് യാഥാർത്ഥ്യങ്ങളെ കോർത്തിണക്കുന്നത്. ഗംഭീരം വക്കീൽസറേ....
@jomyjose3916
@jomyjose3916 5 ай бұрын
മരപ്പട്ടിയാണെങ്കിലും ക്ഷമയ്ക്കില്ലെ ഒരു പരിതി?
@muralidharannair7562
@muralidharannair7562 5 ай бұрын
കേരളത്തിന്റെശരിക്കുള്ള പ്രതിപക്ഷം മരപ്പട്ടി
@cadamodaran3056
@cadamodaran3056 5 ай бұрын
സ്വർണഉരുപ്പടികൾ പണയം വച്ചാൽ ബന്ധുക്കളുടെ, സ്വന്തം വീട്ടിൽ, കല്യാണം ഉണ്ടായാൽ ആരോടെങ്ലിം പണം കടം വാങ്ങി തത്കാലം 3ദിവസത്തെ അവധി പറഞ്ഞു സ്വർണം എടുക്കും, അതു പോലെ സാംസ്കാരിക നായകൾക്കു, അഭിപ്രായംപറയാൻ 1ദിവസത്തെ പെർമിറ്റ്‌ വാങ്ങിക്കുടെ
@emmanuelmangattu7448
@emmanuelmangattu7448 5 ай бұрын
ഏതായാലും ഈ ഓളത്തിനിടയിൽ കരിമണലും വീണാ മോളും ഷോൺ ജോർജും ഒന്നു കാൺമാനില്ല' ആരുടെ ബുദ്ധിയാണെങ്കിലും സൂപ്പർ വക്കീലെ
@thegodxxxx
@thegodxxxx 5 ай бұрын
മരപ്പട്ടിയെ കേരളത്തിന്റെ ഔദ്യോഗിക ജീവി ആയി പ്രഖ്യാപിക്കണം...
@ragothamanplankala3239
@ragothamanplankala3239 5 ай бұрын
മരപ്പട്ടി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിക്കാൻ ഒരു വിദേശ യാത്ര ആകാം.😂
@user-cl1pv8lw3w
@user-cl1pv8lw3w 5 ай бұрын
രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോൾ... സഖാവെ m b രാജേഷ്... P k ബിജു.. മുതലായവർ ആ പ്രദേശത് പോയി സത്യാഗ്രഹം ഇരുന്നിരുന്നു 🙄🤔
@sajeevan123x
@sajeevan123x 5 ай бұрын
മരപ്പട്ടിയെ നികൃഷ്ടജീവിയായി പ്രഖ്യാപിക്കുക
@girishnairp
@girishnairp 5 ай бұрын
ഇതു കേട്ടാൽ മരപ്പട്ടി വരെ നാണിച്ചു പോകുമേ...😅
@ARYANarushi-kv2tn
@ARYANarushi-kv2tn 5 ай бұрын
സുനിൽ P ഇളയിടത്തിനെ കാണുമ്പോൾ യഥാർത്ഥത്തിൽ ദേഷ്യം തോന്നുന്നത് നിരപരാധികളെ കൊന്നൊടുക്കുന്ന ഇടിമിന്നലിനോടാണ്....!!😡
@sureshkochappu673
@sureshkochappu673 5 ай бұрын
ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്.
@user-ww7wt2iw4b
@user-ww7wt2iw4b 5 ай бұрын
ശരിക്കും ചിരിപ്പിച്ചു കൊല്ല്.സാറേ
@ashokannambisan9763
@ashokannambisan9763 5 ай бұрын
ഗംഭീരം സാർ 🙏🙏❤
@akhilnv4891
@akhilnv4891 5 ай бұрын
ഒറിജിനൽ മരപ്പട്ടിക്ക് എന്റെ സല്യൂട്ട്
@rameshsukumaran1218
@rameshsukumaran1218 5 ай бұрын
"സാംസ്‌കാരിക നക്കികളായിട്ടുള്ള മരപ്പട്ടികൾ "😊
@mohandaspisharody5079
@mohandaspisharody5079 5 ай бұрын
അത് കലക്കി sir! Jaishankar ന്റെ ഭാഷയിൽ ' മരപ്പട്ടികൾ' എന്ന് നമ്മുടെ സാംസ്‌കാരിക nayakal(ർ ) അറിയപ്പെടും! 😂🙏
@shajic.abraham3840
@shajic.abraham3840 5 ай бұрын
തൻ്റെ ചിരകാലസുഹൃത്തായ ഈനാംപേച്ചിയുടെ ഹൗസിലെത്തിയപ്പോൾ മരപ്പട്ടി സ്വതസിദ്ധമായ ശൈലിയിൽ സൗഹൃദം പ്രകടിപ്പിച്ചതിന് നാട്ടുകാർക്ക് എന്തിനാ ഇത്ര അസൂയ. ഭൂമിയിലെ ഏറ്റവും വലിയ ജീവിയായ ആന പോലും പാപ്പാനെ കാണുമ്പോൾ ആനന്ദാതിരേകത്താൽ, അല്ലെങ്കിൽ ആത്മഹർഷത്താൽ അല്പസ്വല്പം മൂത്രിയ്ക്കാറുണ്ട്. മൂത്രം, അത് മരപ്പട്ടിയുടേതായാലും കുടിയ്ക്കുന്നത് പ്രകൃതിജീവനത്തിൻ്റെ ഉത്തമോദാഹരണം.
@jaisonv1776
@jaisonv1776 5 ай бұрын
കുംഭകർണ്ണന്റെ ഇളയമ്മയുടെ മകനാ കൂവാലാ😂😂😂
@Alajeet
@Alajeet 5 ай бұрын
ലാൽ സലാം.... മരപ്പട്ടി.
@anilnair3064
@anilnair3064 5 ай бұрын
ലാൽ അലൈക്കും അസലാം.
@jishnuskrishnan1152
@jishnuskrishnan1152 5 ай бұрын
" മരപ്പട്ടികൾക്ക് വംശനാശം സംഭവിക്കത്തത് കാര്യമായി... ഇല്ലെങ്കിൽ നമ്മുടെ നാട്ടിലെ യഥാർഥ മരപ്പട്ടികളെ മെൻഷൻ ചെയ്യാൻ പറ്റില്ലായിരുന്നു😊😊😊😊😊😊
@abhijithkss7029
@abhijithkss7029 5 ай бұрын
ക്ലിഫ് ഹൗസിലെ മരപ്പട്ടി ❤❤❤❤❤❤❤❤
@manoja.v3827
@manoja.v3827 5 ай бұрын
Dear sir, താങ്കളുടെ Jayasanker's view എന്ന ഈ program, അത് പോലെ പ്രസംഗങ്ങള്‍, അഭിമുഖങ്ങള്‍ എന്നിങ്ങനെ താങ്കളുടെ സാന്നിധ്യമുള്ള ഏതാണ്ടെല്ലാ പരിപാടികളും വളരെ താല്‍പര്യപൂര്‍വ്വം വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. പുതുതായി ഒരുപാട് കാര്യങ്ങള്‍ (നിയമ കാര്യങ്ങളുള്‍പ്പെടെ)അത്വഴി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. താങ്കളുടെ പ്രത്യേകരീതിയിലുള്ള അവതരണ ശൈലിയെ അഭിനന്ദിക്കുന്നു. ഈ കുറിപ്പിടാന്‍ കാരണം, താങ്കളടക്കം പലരും പറഞ്ഞ് കേള്‍ക്കുന്നൊരു ഒരു കാര്യമാണ്. അതായത്, എന്ത് കാര്യം പുതുതായി സംഭവിച്ചാലും സാംസ്ക്കാരിക നായകന്‍മാര്‍ പ്രതികരിക്കണം എന്ന്. എന്‍റെ അറിവില്ലാഴിക ആയിരിക്കാം, സര്‍ എന്താണീ സാംസ്കാരിക നായകന്‍മാരാകാനുള്ള യോഗ്യത ? അല്ലെങ്കില്‍, ഒരു മനുഷ്യന്‍ തന്‍റെ ജീവിതത്തില്‍ എപ്പോഴാണ് സാംസ്കാരിക നായകന്‍ എന്ന പദവിയില്‍ എത്തുന്നത് ? ഇനി അങ്ങനെയൊരു പദവിയിലെത്തുന്നയാളുടെ അഭിപ്രായങ്ങള്‍ക്ക് സമൂഹത്തില്‍ എന്ത് ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് ? നിങ്ങളില്‍ ചിലര്‍ ഈ ഒരു വര്‍ഗ്ഗത്തെ ആവശ്യത്തിലധികം depend ചെയ്യുന്നുണ്ട്. അത് ദയവായി നിര്‍ത്തൂ സര്‍ .. pls ..താങ്കളെ പോലെയുള്ള ആളുകളുടെ വാക്കുകളില്‍, ഇവറ്റകളോടുള്ള ഒരുതരം വിധേയത്വത്തിന്‍റെ ശബ്ദം കേള്‍ക്കുമ്പോള്‍, എന്തോ .........
@rajendranku7038
@rajendranku7038 5 ай бұрын
സത്യത്തിൽ മരപ്പട്ടി എത്രയോ ഭേദം... ആ മരപ്പട്ടിക്ക് ഒരു ലൈക്ക്👍
@ashokanashokan9382
@ashokanashokan9382 5 ай бұрын
സാർ ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്. ഇവിടുത്തെ സാംസ്കാരിക നായകളെ കുറിച്ചുള്ള വിശേഷണം ആണ്
@hariharakumard4327
@hariharakumard4327 5 ай бұрын
യഥാർത്ഥ മരപ്പട്ടികൾ ഷണ്ഡന്മാരല്ല😂 സാംസ്കാരിക മരപ്പട്ടികൾ😮
@havis8340
@havis8340 5 ай бұрын
അടുത്ത ബഡ്ജറ്റിൽ മരപ്പട്ടിക്ക് underwear മേടിക്കാൻ തുക വകയിരുത്തും. കൂടെ കുറച്ചു sfi ക്കും വാങ്ങി കൊടുക്കണം
@mammedpadikkal1856
@mammedpadikkal1856 5 ай бұрын
ഷഡ്ഢി അല്ല വേണ്ടത് പാമ്പേഴ്സ് ആണ് 😄😄😄😄😄😄
@Theertha623
@Theertha623 5 ай бұрын
ജയശങ്കർ സർ 👏👏👏👏👏👏👍👍👍👍
@jayashrisr5854
@jayashrisr5854 5 ай бұрын
Hats off to Mr. Marapatty for having did something as a representative of the common man of Kerala. 👍👍👍 Continue the protest 👍👍👍
@nirmalmaniramasubramaniyan5550
@nirmalmaniramasubramaniyan5550 5 ай бұрын
😂😂😂😂😂😂 great way to start the day . Jai jai marapatti
@user-wz3sc1xw7s
@user-wz3sc1xw7s 5 ай бұрын
Jayasankar sir humour sense super God bless u sir 🙏🙏
@thomasthekkekara
@thomasthekkekara 5 ай бұрын
മനുഷ്യരൊക്കെ നാടു വിടുകയാണ്, വന്യ ജീവികൾ നാടു വാഴുന്നു
@SureshCP-we1dg
@SureshCP-we1dg 5 ай бұрын
മരപ്പട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട ജീവിയാണ് വിജയൻ
@radhakrishnannair8881
@radhakrishnannair8881 5 ай бұрын
Great. Big salute, vakil.
@ravinv370
@ravinv370 5 ай бұрын
ആക്ഷേപ ഹാസ്യം അത്യുഗ്രൻ. വേഷ് വേഷ് . താങ്ക് യൂ
@rajeevans2805
@rajeevans2805 5 ай бұрын
സൂപ്പർ
@vpbbwip
@vpbbwip 5 ай бұрын
മരപ്പൊട്ടനും മരപ്പട്ടിയും..
@karthikeyanpn6454
@karthikeyanpn6454 5 ай бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് ജയശങ്കർ വക്കീൽ.
@paula.i1690
@paula.i1690 5 ай бұрын
രാമായണത്തിൽ മരപ്പട്ടിയെക്കുറിച്ച് പരാമർശമുണ്ട്. പക്ഷെ ആദി കവിക്ക് വസ്തുതതാപരമായ പിശകുണ്ട് .മരപ്പട്ടിയെക്കുറിച്ച് ഒരു പ്രോലെറ്റേറിയൻ ജീവിയാണെന്ന് വാൽമീകി കണ്ടില്ല.' ഇളയ ബു.ജീ.
@scg5505
@scg5505 5 ай бұрын
ഇദ്ദേഹത്തിൻ്റെ ഭാഷയും വാക്കുകളും കേട്ടാൽ അറിയാം എത്ര സംസ്കാര സമ്പന്നൻ ആണെന്ന്! ഗംഭീരം!!!
@gopakumarm8240
@gopakumarm8240 5 ай бұрын
Polichu enu parayathe vayya. Kerala Varma Collegum Marapettiyum. Kalaki.
@narayanancs924
@narayanancs924 5 ай бұрын
ഇങ്ങനെയൊക്കെപ്പറയാൻ ജയശങ്കർ സാറിനു മാത്രമേ സാധിക്കു
@thooman321
@thooman321 5 ай бұрын
ബലേ ഭേഷ് ജയശങ്കർ 🎉🎉🎉
@sreejithsreedharanachary835
@sreejithsreedharanachary835 5 ай бұрын
എന്റെ വക്കീൽ സാറേ 🙏🙏🙏🙏🙏
@suseelaraj955
@suseelaraj955 5 ай бұрын
Correct observation, correct speech 🎉
@adarshk.m8176
@adarshk.m8176 5 ай бұрын
ഓരോ സാധാരണക്കാരനും ചെയ്യാനാഗ്രഹിച്ച കാര്യം.. മരപ്പട്ടിക്ക് അഭിവാദ്യങ്ങൾ 👍💪
@gopalakrishnancm3032
@gopalakrishnancm3032 5 ай бұрын
സാറ് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് നാണമില്ല - ലക്ഷം, ലക്ഷം പിന്നാലെ .. i
@user-tf2jx7uu9m
@user-tf2jx7uu9m 5 ай бұрын
ലക്ഷം ലക്ഷ്യം പിന്നാലെ "എന്ന് തിരുത്തി പറയണം 😂
@balachandranpillai4919
@balachandranpillai4919 5 ай бұрын
ഇനം ഇനത്തോട് ചേരും എന്നല്ലേ വക്കീലെ,
@godsoncountry9202
@godsoncountry9202 5 ай бұрын
ഈശ്വരാ മരപ്പട്ടി യിൽ നിന്നും ഞങ്ങളുടെ രാജാവിനെ രക്ഷിക്കേണമേ
@vikkymikky1
@vikkymikky1 5 ай бұрын
I think it is appropriate if the so called Tree Dog with two years of service at Cliff House be given cabinet rank and posted to Delhi as Special Officer...
@1234kkkkk
@1234kkkkk 5 ай бұрын
Super dialogue...മരപ്പട്ടിക്ക് ഒരു ബഹുമാനം കൊടുക്കുന്നു
@SyamLal-qs3dl
@SyamLal-qs3dl 5 ай бұрын
Sir super sir... ❤❤❤❤❤❤❤
@user-gy2to4wu8g
@user-gy2to4wu8g 5 ай бұрын
നമ്മുടെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ട് ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട് അതിൽ ഈ നാം പേച്ചിയേ ത് മരപ്പട്ടി ഏത് എന്ന് ഇത് വായിക്കുന്ന വർതിരിച്ചറിയും എന്ന് കരുതുന്നു.😂😂😂😅
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 22 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 18 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
K-സാലറി  | ABC MALAYALAM | JAYASANKAR VIEW
13:40
ABC Malayalam News
Рет қаралды 175 М.
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 10 МЛН