എത്ര മനോഹരമായാണ് ശ്രീ. ഉണ്ണി ബാലകൃഷ്ണൻ തൻ്റെ നിലപാട് വ്യക്തമാക്കുന്നത്...... അഭിവാദ്യങ്ങൾ സർ......👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️👏👏👏👏👏👏👏👏
@h.nkaimal69035 сағат бұрын
ശ്രീ. ഉണ്ണി സർ ഉള്ളതുകൊണ്ട് മാത്രമാണ് ഈ പരിപാടി ഞാൻ കാണുന്നത്......👍👍👍👍♥️♥️♥️♥️♥️
@FaisalJaz-q9l4 сағат бұрын
സത്യം 🥰👍🏻
@-.-Sunshine-.-49 минут бұрын
Me too
@jijomathew48064 сағат бұрын
ഉണ്ണിസാർ ന്റെ വിശകലനം കേൾക്കാൻ മാത്രം ഈ ചാനൽ കാണുന്നു pokunnu❤️
@h.nkaimal69035 сағат бұрын
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടർ ചാനലിൻ്റെ അഭിമാനം....👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️
@suresh32925 сағат бұрын
മഞ്ജുഷ മാഡത്തിനും കുടുംബത്തിനും നീതി ലഭിക്കട്ടെ
@roypynadath58205 сағат бұрын
നവീൻ ബാബുവിന്റെ ഭാര്യ വിധവയായി , മക്കൾക്ക് അച്ചനില്ലാതെയായി . ഇതിൽ കവിഞ്ഞ് ഈ വിഷയത്തിൽ ഒന്നും സംഭവിക്കില്ല .
@dhyanranjith5 сағат бұрын
Govindan AKG സെന്ററിൽ അടക്കപ്പെട്ട ഒരു കോഴിയാണ്!!!
@shuhaidkpc5 сағат бұрын
Unni സാർ നിങ്ങളുടെ വിശകലനം കേൾക്കാൻ ഇഷ്ടമാണ് കാര്യങ്ങൾ മനസിലാവും ഈ ചാനലിനെ വെറുത്ത് പോയി താങ്കളെ കണ്ടിട്ട് വന്നതാ പ്ലീസ് മറ്റേ രണ്ടിനെയും കാണുമ്പോ😡 മൊട്ടേ എത്ര നല്ല ന്യൂസ് റിപ്പോർട്ട് അവതരിപ്പിക്കുന്ന ഇഞ്ച് എന്തിനാട ഒരുപാട് ആളുകളെ വെറുപ്പിച്ചത്
@vimalkumarthatalath5 сағат бұрын
ഫ്രോഡ്കൾക്ക് ഒരേ വേവ് ലെങ്ത് ?
@jayanAlathur5 сағат бұрын
അന്നേ നമ്മളൊക്കെ ആവശ്യപ്പെട്ടതല്ലേ, സി ബി ഐ അന്വേഷണം. സത്യം സത്യമായി പുറത്തുവരണമെങ്കിൽ സി ബി ഐ അന്വേഷണം തന്നെ വേണം.
@abdullatheefpv7093 сағат бұрын
❤ശരിയാണോ
@saseendrank75485 сағат бұрын
നവിൻബാബുവിന്റെ കുടുംബത്തോടൊപ്പം ആണ് എന്ന് CPM നേതാക്കൾ അവരുടെ വീട്ടിൽ പോയി നവിൻ ബാബുവിന്റെ ഭാര്യയോട് ഉറപ്പ് നൽകിയിട്ടുള്ളതാണ്. കുടുംബത്തിന് ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസം ഇല്ല. അന്ധമായ പാർട്ടി സ്നേഹം ഇല്ലാത്ത ഭൂരിപക്ഷം പേർക്കും ഈ അന്വേഷണം നല്ല രീതിയിൽ അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട് എന്ന് ധരിക്കുന്നു. ഈ അവസ്ഥയിൽ പാർട്ടി സെക്രട്ടറി MV ഗോവിന്ദൻ CBI അന്വേഷണം നടത്തില്ല എന്ന് പ്രഖ്യാപിച്ചത് പൊതുജനത്തിന് വെറുപ്പുളക്കാൻ ആണ് ഉപകരിക്കുക... CPM നിലപാട് ആ പാർട്ടിയുടെ ശവപ്പെട്ടിയിൽ തറയ്ക്കുന്ന ഒരു ആണിയായിരിക്കും... ഇത്തരം ആണികൾ മുൻപ് തറച്ചിട്ടുണ്ട്.... ഇനിയും ഇത്തരം അണികളുടെ എണ്ണം കൂട്ടി മറ്റൊരു ബംഗാൾ ആയി മാറും എന്ന് തോന്നി പോകുന്നു.
@ShibuKumarNilamamoodu5 сағат бұрын
സിപിഎം ജില്ലാ സെക്രട്ടറി ഉദയഭാനു അഭിപ്രായം എന്താണ്
@ShahulHameedShahul-b9l5 сағат бұрын
വില്ലനും നടനും ഒരാൾ തന്നെയാണ് പാർട്ടി
@MediaMaheshBabu5 сағат бұрын
❤
@xplorer23455 сағат бұрын
പാർട്ടി അന്വഷിച്ച് ആവശ്യമായ നടപടി എടുക്കും പാർട്ടി കോടതി വിധി പറയും. DyFi അന്വഷിച്ചാൽ മതി
@sathyanarayanansathyan6415 сағат бұрын
ഇതന്വേഷിക്കുന്ന പോലീസുകാരെ ചോദ്യം ചെയ്താൽ ഉത്തരം കിട്ടും
@MansoorMansoor-z7t5 сағат бұрын
reporter not good but unni sir excellent
@BABYYOHANNAN-n6z5 сағат бұрын
Sujayakukayva❤❤❤❤❤❤
@muralikrishnan64005 сағат бұрын
Cbi എന്താണ് അന്വേക്ഷിക്കേണ്ടത്.
@SabiraAmbalaparambil5 сағат бұрын
ദിവ്യ അവളുടെ കൂടെ വേറെ ആരൊക്കെ ഈ കൊലക്ക് പിന്നിൽ ഉണ്ട് എന്ന് ആ കൊല്ലപ്പെട്ട ആളുടെ ഭാര്യ ആവശ്യ പെടുമ്പോൾ അത് നിരസിക്കാൻ സിപിഎം ആരാ
@ShibuKumarNilamamoodu5 сағат бұрын
ഉണ്ണി സാർ ഇരയോടൊപ്പം എന്ന് പറയുകയും പ്രതിക്കുവേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നത് ശരിയാണോ
@liyakathali87443 сағат бұрын
ദിവ്യ ഒരൂ കോൺഗ്രസ്സിന്റെ ആളായിരുന്നെങ്കിൽ ഉടനെ ഉത്തരവിറക്കിയേനേ.....ഹഹഹഹ 😂😂