നവീൻ സാറിൻ്റെ കുടുംബത്തിന് ഒപ്പം കേരളത്തിലെ എല്ലാം ജനങ്ങളും ഉറപ്പായും കാണും ധീരമായി മുന്നോട്ടു് പോകുക
@josevarghese20242 сағат бұрын
CBI വന്നാലും പ്രതികൾ കുടുങ്ങില്ല. കാരണം ലാവിലിൻ കേസ് എവിടെ ? സ്വർണ്ണ കടത്ത് എവിടെ? വീണാ വിജയന്റെ കേസ് എവിടെ ? തൃശൂർ കരിവണ്ണൂർ ബാങ്ക് കേസ് എവിടെ? വയനാട് വെറ്റിനറി കേസ് എവിടെ ? തുടങ്ങി നിരവധി കേസുകൾ എങ്ങും എത്തിയില്ല കാരണം, കേന്ദ്ര സഹായം കേരളത്തിന് ഉണ്ട്
@rajeevpillai87112 сағат бұрын
എന്നിട്ടും ഇവന്മാരെ ചെലക്കരയിൽ ജയിപ്പിച്ച അവിടുത്തുകാർക്ക് നമസ്ക്കാരം 😂
@rajankm80632 сағат бұрын
അരക്കള്ളനും മുക്കാൽക്കള്ളനും വന്നാൽ പിന്നെ ജനം എന്തു ചെയ്യും. ?
@anualex4005Сағат бұрын
സത്യം
@TygasMum247 минут бұрын
ഞാനും ഇത് തന്നെ ആലോചിച്ചു 🙄
@ReghuN-r2sСағат бұрын
സിപിഎം സ്ഥാനാർഥിക്ക് വോട്ടുചെയ്ത ചേലക്കരയിലെ എല്ലാവർക്കും എന്റെ ----- നമസ്ക്കാരം
@jaimonnanthikattu44292 сағат бұрын
ലോകത്തിൽ എല്ലായിടത്തും കമ്മ്യൂണിസ്സം ഇങ്ങിനെ തന്നെ ആയിരുന്നു... ഇനിയും കമ്മ്യൂണിസം നിലനിന്നാൽ ഇങ്ങിനെ തന്നെ ആയിരിക്കും. എന്നിട്ടും ഈ ഭീകര പ്രസ്ഥാനത്തിൽ കേരളത്തിന് ആളെ കിട്ടുന്നു എന്നത് ഭയാനകം 😳
@EMANSGROUP9712 сағат бұрын
ഒപ്പം ഉണ്ടെന്ന് ഈ പാർട്ടിയും പാർട്ടിക്കാരും പറഞ്ഞപ്പോൾ നവീൻ സാറിൻ്റെ വീട്ടുകാർ വിചാരിച്ചില്ല അത് ദിവ്യയുടെ ഒപ്പം ആണെന്ന്...
@sanathanannair.g58522 сағат бұрын
സിബിഐ അന്വേഷിച്ചാൽ വൻ തലകൾ ഉരുളും.
@PrakashanN-o3l2 сағат бұрын
ഇങ്ങനെയൊക്കെ പറയുന്നത് ഇവിടെയുള്ള ജനങ്ങൾ ഇതൊക്കെ കണ്ടിട്ടു എന്തു കരുതുന്നു എന്തു ചെയ്യാൽ ചേലേക്കര കണ്ടില്ലെ. മനുഷ്യനാകാണം മനസാക്ഷിയുണ്ടാകണം
@maryjuliet52372 сағат бұрын
നിങ്ങളുടെ വീട്ടിലുള്ളവർക്കാണ് ഇതുപോലെ ദാരുണ മരണം സംഭവിച്ചിരുന്നെങ്കിൽ ഒരു മാസം ഇതുപോലെ ഉഴപ്പി ക്കളയുമായിരുന്നോ ! CBI അന്വേഷിക്കണം👍. തെളിയണം.👍💯👍
@VinodKumar-lf8rdСағат бұрын
സത്യം പുറത്ത് വരുക എന്നത് വളരെ ശ്രമകരമാണ് കാരണം ഇതിലെ പ്രതികൾ നിസാരൻമാരല്ല രാഷ്ട്രിയ കോമരങ്ങളാണ് എനിക്ക് പ്രതീക്ഷ ഇല്ല😌😌
@rajeevmullappilly9384Сағат бұрын
സർക്കാരിന് മറയ്ക്കാൻ ഒന്നും ഇല്ലെങ്കിൽ പിന്നെ എന്തിനാണ് സി ബി ഐ അന്വേഷണത്തെ ഭയക്കുന്നത് ? ഇനി നിങ്ങൾ നവീൻ ബാബുവിൻ്റെ കുടുംബത്തോടൊപ്പം എന്ന് പറഞ്ഞ് അവരെ അവഹേളിക്കരുത്. ഇടതുപക്ഷ മുന്നണി ഭരിക്കുന്ന കേരള സർക്കാർ നവീൻ ബാബുവിൻ്റെ കുടുംബത്തെ പിന്തുണക്കുന്നില്ല എന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.
@Sunny_TheOptimist2 сағат бұрын
സരിത പറഞ്ഞാൽ മാത്രം CBI വരും
@naajithnaajith3512 сағат бұрын
നവീൻബാബുവിന്റെ കുടുംബത്തോടൊപ്പം...... എന്നാൽ CBI വരണ്ട... നിങ്ങൾ തിന്നുന്നതും , തൂറുന്നതും ഒരേ സ്ഥലത്തു കൂടിയാണോ കോവിന്ദ.
@sreerajok73722 сағат бұрын
ഒരിക്കലും കേന്ദ്രത്തിൽ സിപിഐഎം അധികാരത്തിൽ വരില്ലെന്ന് അവർക്കുതന്നെ നന്നായി അറിയാം ഉറപ്പായി😂😂😂😂 അതാണ് ഇന്നലെയും ഇന്നും ഇനി 'നാളെയും' സിബിഐ യെ തള്ളിപ്പറയും എന്നുറപ്പിച്ച് പറയുന്നത്😝😝😝😝
@ksasikumar-rf4hcСағат бұрын
SIT വിലങ്ങു വച്ച തതയല്ലേ?
@rejikumar800034 минут бұрын
ഉമേഷ് സർ 🙏🙏🙏🙏🙏🙏🙏🙏
@Sparckle_editz10Сағат бұрын
ബാലകൃഷ്ണൻ ന് കൊണ്ട് abjod കംപ്ലീറ്റ് ചെയ്യിക്കേണ്ടതായിരുന്നു. Last പോയിന്റ് കറക്റ്റ് ആയിരുന്നു അത് കംപ്ലീറ്റ് ചെയ്യാൻ കഴിഞ്ഞില്ല
@gangamalayil8730Сағат бұрын
ചേലക്കരയിൽ ഉള്ളവർക്ക് നല്ല നടു നമസ്കാരം 😡😡
@SunilKumar-tr4omСағат бұрын
ഈ കേസിൽ കേരളവും കേന്ദ്രവും തമ്മിലുള്ള പ്രശ്നമൊന്നും അല്ലല്ലോ ..ഇത് ഈ കേസ് അട്ടിമറിക്കാൻ തന്നെ ആണ് സിപിഎം തീരുമാനം
@sasidharanpk53812 сағат бұрын
ഇന്ത്യൻ ജൂഡിഷറിയും പോലീസും ഇന്ന് C. P. M. സഖാക്കൾ അതാണ് C. P. I. (M)എന്തു C. B. I. ജനമേ കോടതി ഒത്താശ കുടെ ഉണ്ടെങ്കിൽ എല്ലാം O. K.ശരിയായി അന്വേഷിച്ചാൽ, പെൻഷൻ കിട്ടുമോ ഉദാ.. രാധാകൃഷ്ണൻ വൈക്കം
@DimbloosdesignerstudioKochiСағат бұрын
നിങൾ കുടുങ്ങും എന്ന് അറിയാം അല്ലേ venkatesha govinda govinda govinda
@videshi2008Сағат бұрын
രണ്ടോപ്പുണ്ടെന്നു വക്കീൽ പറഞ്ഞു പറയിക്കുന്നതാണ്
@rejikumar800036 минут бұрын
ആ കുടുംബം വീണ്ടും ഇവർക്കു തന്നെ വോട്ട് ചെയ്യണം
@tijuvayalathalaСағат бұрын
സിബിഐ കേന്ദ്രം പറയുന്നത് കേൾക്കുന്ന അന്വേഷണ ഏജൻസി കേരള പോലീസ് സിപിഎം പറയുന്നത് കേൾക്കുന്ന അന്വേഷണ ഏജൻസി ജനങ്ങൾ ആരെ വിശ്വസിക്കണം
@nibpsaСағат бұрын
സിസ്റ്റം പ്രവർത്തിപ്പിക്കുന്നതിന് ഞങ്ങൾ നികുതി അടയ്ക്കുന്നതിനാൽ, കേസ് സുപരിചിതമാണെങ്കിൽ അല്ലെങ്കിൽ സംശയാസ്പദമായ എന്തെങ്കിലും കണ്ടെത്തിയാൽ കോടതി സർക്കാരിനെ കേൾക്കുന്നത് എന്തുകൊണ്ട്? ഇരയുടെ ആവശ്യം ന്യായമാണെന്ന് കോടതി കണ്ടെത്തിയാൽ അത് നിഷേധിക്കാൻ സർക്കാരിന് അവകാശമില്ല. നമ്മൾ ഇപ്പോഴും സിപിഎമ്മിൻ്റെ അടിമകളായി ജീവിക്കുകയാണോ? എം വി ഗോവിന്ദൻ വെറുമൊരു പരാന്നഭോജിയാണ്; ഞങ്ങൾ അല്ല, ഞങ്ങളുടെ എല്ലാ അവകാശങ്ങളും ഞങ്ങൾക്കുണ്ട്.
@rennijoseph36535 минут бұрын
മനുഷ്യനാകണം, മനുഷ്യനാകണം എന്ന് പാടിയാൽ... മനുഷ്യത്വം ആവില്ല..
@Sparckle_editz10Сағат бұрын
ബാലകൃഷ്ണൻ 👍💪
@manoj177252Сағат бұрын
എല്ലാ സഖാക്കളും ഒരു പോലെ വാ തുറന്നാൽ കള്ളമേ പറയു എന്ന് എല്ലാവർക്കും അറിയാം.
@sumanaradhakrishnan8994Сағат бұрын
ജനങ്ങൾ കൂടെ നിൽക്കുന്നത് കൊണ്ട് പ്രത്യേക വിശേഷം ഒന്നും ഇല്ല, അന്വേഷണ ഉദ്യോഗസ്ഥർ സത്യസന്ധരായിരിക്കണം,അതിന് ഭരിക്കുന്ന ഗവൺമെന്റ് സത്യസന്ധരായിക്കണം
@johnsongeorge7769Сағат бұрын
ആസിഫ് അലി സർ യു ർ ഗ്രേറ്റ്
@rajanthekkinkattle77951 минут бұрын
യാതൊരുവിധ മാനവും ഇല്ലാത്ത ഈ പാർട്ടിക്കാർക്ക് എന്താണ് അപമാനം മാനം ഉണ്ടെങ്കിലല്ലേ അപമാനം ഉണ്ടാവുകയുള്ളൂ എന്നതല്ലേ
@anijikumar984358 минут бұрын
Naveen babu sir sorry for ur in Kerala people god in heaven .. Kerala people hed down so sorry...
@TygasMum244 минут бұрын
കുടുംബത്തിന് ഒപ്പം എന്ന് പറഞ്ഞപ്പോ അത് കൊലയാളികളുടെ കുടുംബത്തോടൊപ്പം ആണെന്ന് പാവം നവീൻ ബാബുവിന്റെ കുടുബം മനസിലാക്കിയില്ല. ഇനിയും ഈ ദുർഭൂതത്തിനെയും പാർട്ടിയെയും ന്യായീകരിക്കുന്നവരെ സ്വന്തം മനസാക്ഷിയെ മറക്കരുതേ.
@sureshkumar-fp8blСағат бұрын
കേരളത്തിലെ നല്ലോരു വിഭാഗം ജനങ്ങൾക്കും ഈ കേസ് CBI അന്വേക്ഷണം വേണം എന്നാണ്. ഗോവിന്ദാ അകത്ത് ആക്കുമെന്ന് പേടി ഉണ്ടോ.
@LalsonSeabastinСағат бұрын
അടുത്തവൻ പ്രശാന്താം
@shivshankar5297Сағат бұрын
കേന്ദ്രം സിബിഐ യെ നിയ ന്ത്രിക്കും കേരളം പോലീസിനെ നിയന്ത്രിക്കുന്നു. രണ്ടു കൊണ്ടും ജനത്തിന് നീതി.. ഗോവിന്ദാ.......
@harikumarpillaiharikumarpi15072 сағат бұрын
ഇതൊക്കെ ചെയ്തിട്ടും വീണ്ടും ചീപ്പിയെമ്മിനെ ജയിപ്പിച്ചുവിടുന്ന മലയാളിക്ക് നമോവാകം
@manojpv39772 сағат бұрын
ഇങ്ങനെ ഒക്കെ പറഞ്ഞിട്ടും adm ന്റെ കുടുംബം ഇപ്പോളും ആ പാർട്ടിയിലല്ലേ നിൽക്കുന്നത് വിശ്വസിക്കുന്നതും കഷ്ടം 😮
@gangadharanmp1958Сағат бұрын
👍👍👍
@rajendranp3866Сағат бұрын
ചേലക്കര യി കാൽ ലക്ഷം പേരിൽ അധികം മാറി ചിന്തിച്ചില്ലേ
@ANNIL36940 минут бұрын
തെളിവുകൾ മുഴുവനും നശിപ്പിച്ചു കഴിഞ്ഞിട്ട് ഇനി CBI വന്നിട്ട് എന്ത് കാര്യം?.. ഇതു കൊണ്ടാന്നു കമ്മ്യൂണിസം ഫാസിസം ആണെന്നു പറയുന്നതു....
@RegiKPaul14 минут бұрын
ഗോവിന്ദന് സിബിഐ കൂട്ടിലടച്ച തത്തയായിരിക്കാം. നവിൻബാബുവിന്റെ കുടുംബത്തിന് അങ്ങനെ തോന്നുന്നില്ല. അതുകൊണ്ട് സിബിഐ അന്യോഷണം അനിവാര്യമാണ്. ഗോവിന്ദനോ, സിപിഎംമ്മോ അല്ല തീരുമാനിക്കേണ്ടത്. കോടതി ഇരയുടെ കുടുംബത്തോടൊപ്പം നില്ക്കണം.
@sureshkumar-fp8bl10 минут бұрын
ഈ കേസ് CBI അന്വേക്ഷിച്ചാൽ കണ്ണൂരിൽ നടന്ന കോടികളുടെ തിരിമറികൾ പുറത്ത് വരും. സകല കണ്ണൂർ സഖാകളുടെയും പുച്ച് പുറത്ത് വരും.
@bijuskariah370657 минут бұрын
റോയ് അവനെ വിളിക്കു, സന്ധത സാഹചരി സിപിഎം
@ramakrishanan3749Сағат бұрын
ഇവന്മാർ എന്തിനാണ് കുടുംബത്തിനൊപ്പം കൂടുന്നത്, സിന്ദാബാദ് വിളിച്ച് കേസ് തെളിയിക്കാൻ പറ്റുമോ ??
@sajeevank720316 минут бұрын
പിന്നേ .. സി ബി ഐ വന്നാൽ ഒലത്തും . വയനാട് വെറ്റിനറി കോളേജിലെ സിദ്ധാർത്തിന്റെ കൊലപാതകം അന്വേഷിക്കാൻ സി ബി ഐ യെ കെട്ടി എഴുന്നള്ളിച്ചിട്ട് എന്തായി . കലാപരിപാടികൾ ഇനിയും മഹലിൽ തുടരും .. എനിക്ക് അങ്ങ് ഡെൽഹിയിലും സിബിഐ യിലും ഉണ്ടെടാ പിടി .
@ramakrishanan374957 минут бұрын
നാണവും മാനവും ഇല്ലാത്തവന് എന്താ പറയാൻ പറ്റാത്തത് ?
@WanderWiseStudioСағат бұрын
റിട്ടയർ ആയ സമാന ഉദ്യോഗസ്ഥർ ചേർന്ന് ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കി കൂടെ, എത്ര നാൾ ആ വീട്ടുകാർ ഒറ്റക്ക് ഇതിന് പിന്നാലെ പോകും, അതും സിപിഎം പോലെ ഒരു പാർട്ടി എതിരായി നിൽകുമ്പോൾ.
@v.pummer514315 минут бұрын
ഗോവിന്ദൻ ദേഷ്യം വന്നിരിക്കുന്നു
@unniksathyankarattummel6798Сағат бұрын
നമ്മളെ പോലീസോ?
@shamsudinek391010 минут бұрын
പിന്നെങ്ങിനെണെടോ -----_---സരിതയെ കൊണ്ട് നിങ്ങൾ എന്തിനാണ്? ഉമ്മൻചാണ്ടി ക്കെതിരെ സി ബി ഐ അന്നേവേഷണം നടത്താൻ ഉത്തവു ഉണ്ടാക്കിയത് ------എ
@bijuskariah370652 минут бұрын
കൊന്നത് ആണ് എങ്ങനെ റൂം തുറന്നു കിടന്നു, അന്വേഷണം വേണം
@gangadharanvv87382 сағат бұрын
CPM leader's made statements just because of up coming by election only. Now election over they least bothered about Mr. Navenby Babu family and same time they will protect P P Divya otherwise kannur party leader's will be in a trouble. Who's M V Govidan can say CBI inquiry not required in this case !!!. let him look party secretary job only.
@baburajan1844Сағат бұрын
CBI shd investigate the case. "Serhurama Iyer" shd be the investigating officer!! Otherwise, the history of the CBI success rate is very low!!
സിബിഐ വന്നാൽ ഗോവിന്ദനും ഭാര്യയും കുടുങ്ങും-അതാണ് കോവിന്ദൻ CBl - അന്വേഷണത്തെ എതിർക്കുന്നത്😅
@PSBPSB-dn6znСағат бұрын
നീയൊക്കെ ആണോടാ സിപിഎം എന്ന് പറയുന്നത്
@MediaMaheshBabuСағат бұрын
Enthinu peti
@Sparckle_editz10Сағат бұрын
ജിഷ്ണു കൊന്നത് ന് ശേഷം പിണറായി 2.0 നവീൻ കൊന്നത് ന് ശേഷം പിണറായി 3.0.
@VincentVG-fz1ub2 сағат бұрын
All
@yamkochi36 минут бұрын
CBI അന്വേഷണം വന്നാൽ... വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ .. കണ്ണൂരിൽ എല്ലാ നിയമസഭാ സീറ്റുകളും ബിജെപി തൂത്തുവാരും.. പിണറായിയുടെ സ്വന്തം നിയമസഭ മണ്ഡലം നഷ്ടപ്പെടും... ബിജെപി നേതാവ് സുരേന്ദ്രൻ എംഎൽഎ ആവും.. ബിജെപി 30 സീറ്റ് നേടും... സിപിഎം നേതാവ് വിദ്യ 100 വയസ്സ് എത്തുമ്പോൾ സിബിഐ അന്വേഷണം അവസാനിപ്പിക്കും😂😂😂😂
@rejikumar800048 минут бұрын
പുച്ഛം..
@Sparckle_editz10Сағат бұрын
പിണറായി silent. അത് കൊണ്ട് anti ഇന്ക്യൂബൻസി ഉണ്ടാകില്ല. സതീശൻ എത്ര പറഞ്ഞാലും പിണറായി മിണ്ടില്ല. അത് കൊണ്ട് വോട്ട് ചോർച്ച ഇല്ല. പിണറായി 3.0
@josephvarkey47852 минут бұрын
Saji😂😂😂😂
@Sparckle_editz102 сағат бұрын
ഉമേഷ് ബാബു പറയുന്നത് പ്രകാരം, ജനാധിപത്യ ബോധം ചേലക്കര ൽ ഉണ്ടായില്ലല്ലോ. കോൺഗ്രസ് മേഖലയിൽ പോലും സിപിഎം ലീഡ് ചെയ്‍തു. പിണറായി 3.0