കേസ് ഉണ്ടെങ്കിൽ പാസ്‌പോര്‍ട്ട് കിട്ടുമോ ? | LAW POINT | EPISODE 18

  Рет қаралды 25,421

THE CUE

THE CUE

Күн бұрын

വർഷങ്ങൾ നീണ്ടു നിൽക്കുന്ന കോടതി വ്യവഹാരങ്ങളിൽ പെട്ട് ഉഴലാതെ ഡിവോർസ് എങ്ങനെ എളുപ്പത്തിലാക്കാം എന്നതാണ് ലോ പോയിൻ്റിൻ്റെ ഈ എപ്പിസോഡിൽ പരിശോധിക്കുന്നത്.
Visit Us www.thecue.in
Follow Us On :
Facebook - / www.thecue.in
Instagram - / thecue_official
Website - www.thecue.in/
WhatsApp - bit.ly/3kEw4ud
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 135
@soorajsoorajkr526
@soorajsoorajkr526 Жыл бұрын
Sir last പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ സന്തോഷം തോന്നി 🙏
@Dhfhfhhghjkfvv
@Dhfhfhhghjkfvv 3 ай бұрын
Sir 👍👍👍👍👍 ഒരു സംശയം ഉണ്ടായിരുന്നു പ്ലീസ്. റിപ്ലൈ... ഏതേലും രീതിയിൽ കേസ്സ്.... പാസ്‌പോട്ട് മായി ബന്ധം ഉണ്ടായി ലിങ്ക് ആയി ട്ടുണ്ട് എന്ന് അറിയാൻ വല്ലതും മാർഗം ഉണ്ടോ.. അങ്ങനെ വല്ലതും മുൻകൂട്ടി അറിയാൻ കഴിഞ്ഞു കഴിഞ്ഞാൽ. ഇത്രയും പൈസ വേറെ കൊടുത്തു വേസ്റ്റ് ആക്കണ്ടല്ലോ എന്ന് ഓർത്ത് കൊണ്ട് മാത്രം.. എന്റെ പാസ്പോര്ട്. 22/ൽ.. തീർന്നു. പുതുക്കാൻ വേണ്ടി ആണ്. കേസ്. കൾ ഉണ്ടായിരുന്നു ഉണ്ട്.. രാജ്യ ദ്രോഹകുറ്റം. മയക്ക് മരുന്ന് കള്ള നോട്ട് ഒന്നും അല്ല 🙏. മദ്യ പിച്ചു. പല വട്ടം മായി മായി പോലീസ് കൊണ്ട് പോയി. കൂട്ടത്തിൽ. ഏതോ. തായോളി പോലീസ് കാരനെ തല്ലി എന്നും പറയുന്നു... പെറ്റി അടക്കാൻ പല തവണ കോടതി യിൽ പോകാൻ പറഞ്ഞു പോയില്ല... പിന്നെ.. വേറെ ഒരു കേസ്സും കൂടെ ഉണ്ട്... കയ്യിൽ ഉള്ള പണം. ഒരു സ്ത്രീ ക്ക്‌ കൊടുത്തു കടം മായിട്ട് 30000.തിരിച്ചു തന്നില്ല. ചോദിക്കാൻ പോയപ്പോൾ കേസ്സ് വേറെ ആയി. കയറി പിടിക്കാൻ സൃമിച്ചു. 15/ദുവസം റിമാൻഡ് ആയി.. കേസ്. ജാമ്യം കിട്ടി.. 1/വർഷം ആയി. പിന്നെ ഇതുവരെ കേസുമായി ഒരു അറിവും ഇല്ല എന്നെ വിളിച്ചതും ഇല്ല.. ഇങ്ങനെ ഈ സാഹചര്യത്തിൽ. അനിക്ക്. പാസ്‌പോർ ട്ട് കിട്ടുമോ പുതുക്കി കിട്ടുമോ. ബാൻ ചെയ്തു കാണുമോ 🤔🤔🤔🤔🤔
@medianews123
@medianews123 Жыл бұрын
കോവിഡ് സമയത്ത് മരുന്ന് വാങ്ങാൻ പോയ എനിക്കെതിരെ അന്ന് പോലിസ് കേസെടുത്തിരുന്നു.1500/- രൂപ കോടതിയിൽ അടക്കുകയും ചെയ്തിരുന്നു. ഈ കാരണത്താൽ പാസ്പോർട്ട്‌ പുതുക്കി കിട്ടിയില്ല.ഇതാണ് അവസ്ഥ.
@mechanics1202
@mechanics1202 Жыл бұрын
Chettta eee casinte karyam apply chyumbol parayano
@anishanish949
@anishanish949 Жыл бұрын
കൊള്ളാം മാക്സിമം കേസിൽ പെടാൻ സാധ്യത ഉള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്ന് പറയുന്നതിന് പകരം അവനവന്റെ നിലനിൽപ് നോക്കി പറഞ്ഞ അവസാന വാചകം എല്ലാവർക്കും പ്രചോദനം ആകട്ടെ... കേസിൽ പെട്ടാൽ റിമാന്റിൽ കിടക്കുന്നതുകൂടി ഒരു എക്സ്പിരിയൻസ് ആയി കണ്ടാൽ മതി എന്ന് കൂടി പറയാമായിരുന്നു 😄
@sanidcp3666
@sanidcp3666 Жыл бұрын
ഭാര്യയിൽ നിന്നും ഭർത്താവിന് നഷ്ട പരിഹാരം വാങ്ങാൻ പറ്റുമോ?
@നജ്മൽ
@നജ്മൽ 2 жыл бұрын
അറിഞ്ഞിരിക്കേണ്ട വിഷയം 💯
@SHANAVASS-h7b
@SHANAVASS-h7b Жыл бұрын
സംശയങ്ങൾ വളരെ വ്യക്തമായ രീതിയിൽ പറഞ്ഞു തന്നു... Thanksss
@ibinus8771
@ibinus8771 2 жыл бұрын
The ending thoughts gave me goosebumbs.... I am currently in a situation like that...
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 12 күн бұрын
സർ എനിക്ക് നിലവിൽ ഒരു ക്രിമിനൽ കേസുണ്ട് കുടുംബ കോടതി അണു കേസ് അനിയന്റെ ഡെയ്‌വേസ് കേസുമായി ഞാൻ കേസിൽ ക്രിമിനൽ കേസിൽ ഞാനും പ്രധിയാണ് ഞാനും ഉള്ളദ് വിസയുടെ സമയം കഴിയുന്ന സാഹചര്യത്തിൽ പെട്ടന്നു തന്നെ പോകേണ്ടി വന്നു നിലവിൽ പാസ്പോർട്ട്‌ എക്സ്പയർ ആയി ഇനി ഈ പാസ്പോർട്ട്‌ പുതുക്കാൻ എന്ത് ചെയ്യും അറിയില്ല നിലവിൽ കേസുണ്ട് കേസ് വക്കീൽ നടത്തി കൊണ്ടിരിക്കുന്നു
@angaming4464
@angaming4464 3 жыл бұрын
Very informative 👌👌👌
@suhailcottanad6705
@suhailcottanad6705 2 жыл бұрын
Thank you for Information....
@sanidcp3666
@sanidcp3666 Жыл бұрын
ബലം പ്രയോഗിച്ചു ഒപ്പിടീച്ച നോട്ടറിസ് ചെയ്ത ഒരു വിവാഹ മോചന എഗ്രിമെന്റ് കോടതിയിൽ പോയാൽ നമുക്ക് അസാധു ആക്കാൻ പറ്റുമോ?
@bennarendran6119
@bennarendran6119 Жыл бұрын
Sir ഞാൻ ഒരു മറുപടി പ്രേതിഷിക്കുന്നു... 2005 അടി കേസിൽ പ്രേതിയായി മൊത്തം 10പ്രീതികളിൽ ഞാൻ6 പ്രേതിയായിരുന്നു അന്ന് passport applay ചെയ്ത് അത് verification ക്യാൻസൽ ആയി... ഇപ്പോൾ നിലവിൽ ആ അഡ്രെസ്സ് മാറി പുതിയ അഡ്രസ്സിൽ പാസ്പോർട്ട്‌ applay ചെയ്ത് വെരിഫിക്കേഷൻ ടൈം സ്കൂൾ sertifictil പഴയെ അഡ്രസ്സ് കണ്ടു അതിൽ case ഉണ്ടോ എന്ന് ചോദിച്ചു ഞാൻ സത്യം പറഞ്ഞു അദ്ദേഹം അനേഷിച്ചു പറയാം എന്ന് പറഞ്ഞു പഴയെ case കോപ്രമൈസ് ചെയ്തതായി അറിയുന്നു... ഒരു മറുപടി plz sir 🙏
@bijipradeep6360
@bijipradeep6360 Жыл бұрын
Ithinu oru reply idamo
@maimunamaimu-ux5sk
@maimunamaimu-ux5sk Жыл бұрын
Address marikoduthal passport kittumo bro
@shijicherian5183
@shijicherian5183 8 ай бұрын
കള്ള കേസിൽ കുടുക്കി കോടതിയിൽ കേസ് തീർന്നതാണെങ്കിലോ എന്തു ചെയ്യാൻ വിദേശ രാജ്യങ്ങളിൽ പോകാൻ പ്രശ്നം ഉണ്ടോ??
@AnilKumar-p5f8h
@AnilKumar-p5f8h Жыл бұрын
വളരെ കൃത്യമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി 👍
@sibipanarkkottil6965
@sibipanarkkottil6965 Жыл бұрын
Ipo nilavil njn e prasnam anubhavichu kondirikayanu saahacharyangal kondu oru casil undayipoyi athukond ipo passport reject aakiyirikuyanu enthu cheyunnariyilla, athu kittiyale ini pratheesha ullu lifil😢😢
@adhwaithmamparampil7051
@adhwaithmamparampil7051 10 ай бұрын
Engne aanu procedure onn parayamo ​@mbtradewin6391
@freethinker3323
@freethinker3323 21 күн бұрын
Traffic vilation case police station recordil undu, ennal cortil poyityilla. Ithu kaaranam possport kittille
@jereenashaji7362
@jereenashaji7362 11 ай бұрын
ഹലോ ചേട്ടാ വിവാഹ വക്താനം നൽകി പീഡിപ്പിച്ചു ഗർഭിണി ആക്കി അബോർഷൻ ചെയ്യിപ്പിച്ചു. പ്രതി ഗൾഫിൽ പോയി. ഇനി കേസ് ഇൽ അറസ്റ്റ് ഉണ്ടാവുമോ??
@souravgireesh4338
@souravgireesh4338 9 ай бұрын
ക്രിമിനൽ കേസ് കോടതിയിൽ 8 വർഷമായി നടക്കുന്നു ഇത് പാസ്പോർട്ട്‌ പുതുക്കുന്നതിന് തടസമാകുമോ. ട്രാവൽ ചെയ്യാൻ പറ്റുമോ പ്ലീസ് റിപ്ലൈ
@creativevlogsbysh2049
@creativevlogsbysh2049 4 ай бұрын
Pls rply aarenkkilum
@weddingonefilmsinc
@weddingonefilmsinc 4 ай бұрын
കോടതി ന്നു exemption എടുത്ത മതി. വിചാരണ കോടതിയിൽ exemption submut ചെയ്ത് അതിന്റെ അപ്രൂവൽ വാങ്ങി പാസ്പോർട്ട് ഓഫീസിൽ പാസ്പോർട്ട് പുതുക്കാൻ കൊടുക്കുന്ന neraamകൊടുത്ത മതി….. മജിസ്ട്രേട്ട് കോടതി തള്ളിയാൽ ഹൈക്കോടതി ന്ന് കിട്ടും.
@weddingonefilmsinc
@weddingonefilmsinc 4 ай бұрын
Oru 1 to 3yr kaalayalavile kittu… ath pinne veendum puthykya mathy …. Oru one week kond nadakkum ellam .
@weddingonefilmsinc
@weddingonefilmsinc 4 ай бұрын
Gulfil ninnun aaaanu renew cheyyunnath enkil same ivide kodathyil apply cheyth exemption medichitt ath gulfile embassylu submit cheyyanam .
@ajeer540
@ajeer540 3 ай бұрын
​@@weddingonefilmsincbro enikk kodathiyilnn exemption kitti kuwaitilekk povan vendiyanu eduthath appo already passport und pcckk vendi passport officel poyal enikk Kuwaitilekk pokunnathin buthimutt undakumo..
@Riya-op4ji
@Riya-op4ji 10 ай бұрын
പരാതി കൊടുത്തവർക്കും ബാധകം ആണോ
@druv4108
@druv4108 2 жыл бұрын
Super subject chetta poli
@jayadevageorge6092
@jayadevageorge6092 3 жыл бұрын
Good and informative
@hamsacva3177
@hamsacva3177 Жыл бұрын
സർ ,എൻ്റെ പേര് ഹംസ പാലക്കാട് വീഡിയോ കണ്ടു വളരെ ഇഷ്ടപ്പെട്ടു
@sainudheenkattampally5895
@sainudheenkattampally5895 3 жыл бұрын
ഉപകാരപ്രദമായ വിഡിയോ താങ്ക്സ്
@chosenone6833
@chosenone6833 Жыл бұрын
Hats off to you sir .... For this valuable information 🫂
@its_me_11l
@its_me_11l 10 ай бұрын
Sir എന്റെ പേരിൽ ഒരു missing case ഉണ്ട്, എനിക്ക് passport എടുക്കാൻ എന്തെങ്കിലും പ്രശ്നം ഉണ്ടോ?..
@Varietyvideos800
@Varietyvideos800 Жыл бұрын
Sir enik ഒരു മോഷണം കേസ് ഉണ്ട് 2007ലൻ പിന്നെ ഇത് രജിസ്റ്റർ ചെയ്തത് 2012 ലാണ് ഇപ്പോഴും കാസ് നടന്നു കൊണ്ടിരിക്കുന്നു 2016 ഞാൻ കുവൈറ്റിൽ പോയി വന്നും പോയും 6വർഷം ninnu ഇപ്പോൾ നാട്ടിൽ ആണ് പുതിയ വിസക്ക് പോകണം പിസിസി kittumo pokan തടസമുണ്ടോ പ്ലീസ് റിപ്ലൈ
@theawkwardcurrypot9556
@theawkwardcurrypot9556 Жыл бұрын
Apply, if PCC comes adverse, you can reapply after clearing the Show cause notice by providing acquittal order.
@malluvlogz888
@malluvlogz888 4 ай бұрын
എനിക്ക് കേസ് ഉണ്ടായിരുന്നു ഞാൻ എമർജൻസി പാസ്പോർട്ട്‌ എടുത്തു പാസ്പോർട്ട്‌ ഓഫിസിൽ നിന്നും ലെറ്റർ വന്നു 3/4 വട്ടം പാസ്പോർട്ട്‌ ഹാജരാക്കാൻ പറഞ്ഞു എനിക്ക് aapassport വെച്ച ഇനി പോകാൻ സാധിക്കുമോ
@amaldevasiavallikavungal5525
@amaldevasiavallikavungal5525 3 ай бұрын
ബ്രോ പോയോ
@harshadedappally5971
@harshadedappally5971 2 ай бұрын
Bro, ennitu enthaayi
@sakeenathabdulsamad9254
@sakeenathabdulsamad9254 3 жыл бұрын
Very good 👌
@varunv5379
@varunv5379 7 ай бұрын
Since i want to obtain à new passport i need an noc from court because there is a criminal case is pending against me. When i approached my counsel he told me that we need a ground for applying for noc. As per he told me until Passport office reject my first application for not producing noc we cannot apply for noc in court since that acknowledgement from passport office rejecting my application only will be the ground for applying for noc. But this process will take a long time becuase i will have to apply for passort for 2 times. Is there any other ground for applying to court for noc so that i can get my passport at first application itself. If submit the circular of govt stating that "noc from court is required" will that constitute ground for applying for noc?
@aswinbenny3146
@aswinbenny3146 Жыл бұрын
Accident case I'll undell kittilee passport?
@nazimsulaiman6480
@nazimsulaiman6480 Жыл бұрын
vehicle petty case court ilekk move cheythal passport apekshikkaan pattille
@dileep7kumar
@dileep7kumar 3 жыл бұрын
Poli subject
@jithinvishnu.p.s6532
@jithinvishnu.p.s6532 3 жыл бұрын
Good one
@VineethBk-s5m
@VineethBk-s5m Жыл бұрын
കേസ് ഉണ്ടെങ്കിൽ ഗവൺമെന്റ് ജോലിക്ക് കേറാൻ പറ്റുമോ😔
@agency1233
@agency1233 Жыл бұрын
Enthenkilum answer kitiyo bro
@AmaalKriishna
@AmaalKriishna Жыл бұрын
brode case endha
@destroholidays
@destroholidays 10 ай бұрын
പത്തുകൊല്ലം മുമ്പ് എന്നെ കോടതി ശിക്ഷിച്ചിട്ടുണ്ട് ആറുവർഷം ശിക്ഷ ചെയ്തത് ഞാൻ അപ്പോൾ ജാമ്യത്തിൽ ഇറങ്ങി ജില്ലാ കോടതിയും ശരിവച്ചു അതിന് ഹൈക്കോടതിയിൽ കേസ് നടക്കുന്നുണ്ട് ഞാൻ ഇതിനുമുമ്പ് പാസ്പോർട്ടിന് അപേക്ഷിച്ച് അന്നെനിക്ക് റിജക്ട് ആയി ഒരു ആറു കൊല്ലം മുമ്പ് ഇനി അപേക്ഷിച്ചാൽ പാസ്പോർട്ട് കിട്ടുമോ
@AbhilashJayakumar
@AbhilashJayakumar 9 ай бұрын
​@@agency1233 ബ്രോ കേസ് ഒത്തുതീർപ് ആക്കിയ പിന്നെ വേറെ സീൻ ഇല്ലന്ന തോന്നുന്ന. ഒരു അഡ്വകേറ്റിന്റ ടുത്ത് ചോദിച്ചു നോക്കു
@dilraj2414
@dilraj2414 Жыл бұрын
Sir, ente friend ne drunkdrive nu police pidichapol njn poyi jamyam oppitu koduthu. Inni avan fine adachilengi police verification samayathu problem akumo. Pls reply sir
@YTShort-r3c
@YTShort-r3c 11 ай бұрын
Accident case nilavill und third party insurance und appo passport kittumo
@rajeshrethnas
@rajeshrethnas Жыл бұрын
Thanks❤
@AmrithaAmmu-f3h
@AmrithaAmmu-f3h 7 ай бұрын
Sslc book ഇല്ല കയ്യിൽ ഡ്യൂപ്ലിക്കേറ്റ് കൊണ്ട് പാസ്പോർട്ട്‌ കിട്ടുമോ
@seenajobish1768
@seenajobish1768 9 ай бұрын
Thanku sir
@zalikha2105-rr9rb
@zalikha2105-rr9rb 8 ай бұрын
nanum ente friend videshath vech business tudangi covied time shop nessttam vannu thurakkan sadichilaa athinte peril avan case koduthu ente passport puthukan sadikumoo
@Mfancm
@Mfancm Жыл бұрын
Sir oru dout.. Enik family courtil mcp maintanance bal ullath kond warend und.. Passport court anuvathichitum und.. Gukfil pokunathinu enthenkilum problm undakuo?? Pls rply🙏🏽
@shahidshahi9000
@shahidshahi9000 6 ай бұрын
Number
@Mfancm
@Mfancm 6 ай бұрын
@@shahidshahi9000 wich number
@sanidcp3666
@sanidcp3666 Жыл бұрын
Defamation കേസിന്റെ കാലാവധി എത്രയാണ്?
@SheebaJ-zk9fz
@SheebaJ-zk9fz 3 ай бұрын
Family courtil case undenkil passport kittumo? Please replay sir
@vedhika4650
@vedhika4650 Жыл бұрын
എന്നെ രണ്ട് പേര് തല്ലി ആശുപത്രിയിൽ ആക്കി ഞാൻ കേസ് കൊടുത്തു അപ്പോൾ എനിക്ക് കിട്ടാതിരിക്കുമോ
@eldhosevalias4637
@eldhosevalias4637 8 ай бұрын
Accident case na passport kittumo
@iqbalbabu-1705
@iqbalbabu-1705 Жыл бұрын
നന്മകൾ നേരുന്നു
@rajeswariu3327
@rajeswariu3327 Жыл бұрын
ക്രിമിനൽ കേസിൽ പെട്ടാൽ psc ജോലിക് തടസ്സമാകുമോ
@mechanics1202
@mechanics1202 Жыл бұрын
Same doubt
@jainibrm1
@jainibrm1 Жыл бұрын
@@mechanics1202 പ്രശ്നമാണ്
@insanexn0obie757
@insanexn0obie757 6 ай бұрын
Sir ente vtl kurachu akanna kudumba kaar wannu prashnamundaakiyirunnu annnu cheriya kashapisha undaayirunnu awar enteyum uppayudeyum peril case koduthu nammal thirichum athinum shesham kurachu diwasam kayinju police station il hajarayi details okkey choichu wittu nammal FIR okke koduthittundaayirunnu GOV wakeeline aayirunnu elpichathu 2nd warshathinte kooduthalaayi sambavam nadannittu ithu ware stationil ninno courtil ninno oru wiliyo onnum undaayittilla appol enikku passport edukkunnathil walla prashnawum undaakumo?? Kindly help plz
@ShafeeqSha-y6z
@ShafeeqSha-y6z 5 ай бұрын
എന്താ യി
@shakkeerthalishakkeerthali777
@shakkeerthalishakkeerthali777 11 күн бұрын
എന്തായി പ്ലീസ് പറയു ഞാനും ഇത്രയും പ്രേശ്ക്നം ഉള്ള ആളാ ഒന്നും പറയു
@thugfactory4891
@thugfactory4891 7 ай бұрын
❤താങ്ക്സ് sir
@VineethBk-s5m
@VineethBk-s5m Жыл бұрын
sir ഒരു ഡൌട്ട് ഒണ്ട് ഇപ്പൊ ഒരു കേസ് ഒണ്ട്.പക്ഷേ psc എഴുതുന്നു ഒണ്ട് goverment job കിട്ടിയാൽ. court വഴി pcc കിട്ടുമോ
@shibinmoosa2169
@shibinmoosa2169 Жыл бұрын
ഞാൻ അത് നോക്കാൻ ആണ് വന്നത്.😢 കേസിൽ പെട്ടു പോയി. Cgl ലിസ്റ്റിൽ ഉണ്ട്.😢😢
@agency1233
@agency1233 Жыл бұрын
Enthenkilum theerumanam kitiyo bro
@agency1233
@agency1233 Жыл бұрын
​@@shibinmoosa2169 answer kitiyo bro..enik athonn ariyanarnnu..
@Saniya1998-n
@Saniya1998-n Жыл бұрын
​@@shibinmoosa2169എന്തായി bro? Same അവസ്ഥ
@shibinmoosa2169
@shibinmoosa2169 Жыл бұрын
@@agency1233 കേസ് തീർപ്പാക്കി. സീൻ ഇല്ല
@vaseemthajutheen4624
@vaseemthajutheen4624 6 ай бұрын
Wpc case ondel passport edukan problem avumo
@Manikandan-oc9pq
@Manikandan-oc9pq Жыл бұрын
Sir, drunk drive cheyth police pidichu.. Ath passport edkan enthelm budhimutt avo?
@safoora3901
@safoora3901 Жыл бұрын
Case unddel pasport kittumo please riple
@sufairathasni5848
@sufairathasni5848 Жыл бұрын
Jaamyam ninnaal videshath pokàn pattumo
@harithaellath
@harithaellath 3 жыл бұрын
👍👍
@megjerry
@megjerry 3 жыл бұрын
I request The Cue to bring forward the possible catastrophic dam issue. Bring attention to make possible the decommissioning of mullaperiyar dam Support adv russel joy in his fight.
@muhammedsaleek8501
@muhammedsaleek8501 Жыл бұрын
Paport kathi poyi puthiyath edukkan enthu cheyyanam
@rajeevrajeev.r1079
@rajeevrajeev.r1079 Жыл бұрын
സർ എനിക്ക് ഒരു സമരത്തിന്റെ കേസ് ഉണ്ട് ഞാൻ കുവൈറ്റിൽ ആണ് എനിക്ക് പാസ്പോർട്ട് പുതുക്കാൻ സമയമായി എന്തെങ്കിലും പ്രശ്നമുണ്ടോ പാസ്പോർട്ട് കുവൈറ്റ് എംബസിയിൽ നിന്നും പുതുക്കി കിട്ടുമോ എനിക്ക് ഒരു മറുപടി തരണേ❤
@mechanics1202
@mechanics1202 Жыл бұрын
Chettta enthaaaayi
@jainibrm1
@jainibrm1 Жыл бұрын
പുതുക്കില്ല കേസ് തീർക്കണം .
@sangeethasworld4634
@sangeethasworld4634 Жыл бұрын
​@@jainibrm1എന്റെ hus nu ഒരു ക്രിമിനൽ കേസ് ഉണ്ട് പുള്ളി surrender ആയി മുൻ കൂർ ജാമ്യം കിട്ടിയില്ലാരുന്നു. എന്നിട്ട് ജാമ്യത്തിൽ ഇറങ്ങി പോലീസ് സ്റ്റേഷനിൽ പോയി അപ്പോൾ അവര് റിപ്പോർട്ട്‌ കോടതിയിൽ കൊടുത്തു ഇത് കഴിഞ്ഞിട്ട് 4മാസം ആയി പിന്നീട് ഒരു അനക്കവും ഇല്ല ഇങ്ങനെ ഇരിക്കുമ്പോ നമുക്ക് ഇപ്പൊ ഗൾഫിൽ പോകാൻ എന്താ കോർട്ട് ഓർഡർ വാങ്ങിച്ചിട്ട് പോണോ.... കേസ് കോടതിയിൽ ആയെങ്കിൽ അവിടെന്നു നോട്ടീസ് വരില്ലേ അതും വന്നിട്ടില്ല പാസ്സ് പോർട്ട്‌ ഉണ്ട് ഇപ്പോൾ പുതുക്കാൻ ടൈം ആയി
@aneespk8714
@aneespk8714 Жыл бұрын
Helo paasport kitiyo
@Zain12326
@Zain12326 Ай бұрын
Passport പുതുക്കി കിട്ടിയോ
@donaldks6945
@donaldks6945 10 ай бұрын
NDPS ACT (27)B Casein amount(penalty) pay chedd clear akiyaa.. passport edakann seann indoo
@remixmaster6981
@remixmaster6981 3 ай бұрын
Hi bro I am also in this same situation can you pls tell me did u applied for passport and how it went
@Bazi1931
@Bazi1931 3 жыл бұрын
👌🏻👌🏻👌🏻👌🏻
@shijinshanmughanpalakkad5600
@shijinshanmughanpalakkad5600 Жыл бұрын
@afshanvlog
@afshanvlog 9 ай бұрын
hi
@കുമാരപിള്ള-sir
@കുമാരപിള്ള-sir 4 ай бұрын
എനിക്ക് മുമ്പ് ഒരു case ഉണ്ടായിരുന്നു,കഴിഞ്ഞ വർഷം case disposed ആയി ഇനി apply ചെയ്താൽ കുഴപ്പം ഉണ്ടോ??? replay please..
@weddingonefilmsinc
@weddingonefilmsinc 4 ай бұрын
Case dispose aaaya judgement copy ath medichu kayyil vekkanam oru copy case edutha police stationil submitt cheyyanam . Otherwise the fir will be still on their sysytem records
@കുമാരപിള്ള-sir
@കുമാരപിള്ള-sir 4 ай бұрын
@@weddingonefilmsinc passport kitti, verification nu vannapol case disposed aayathinte details kaanichirunnu
@vaseemthajutheen4624
@vaseemthajutheen4624 Жыл бұрын
Civil case vannal passport kittumo
@jainibrm1
@jainibrm1 Жыл бұрын
കോടതിയിൽ ഇന്നും പെർമിഷൻ എടുത്താൽ കിട്ടും . ഇല്ലെങ്കിൽ പോലീസ് വെരിഫിക്കേഷൻ പാസ് ആവില്ല
@vaseemthajutheen4624
@vaseemthajutheen4624 Жыл бұрын
​@@jainibrm1personal qyitt vannathalla group ayitt vannatha
@vaseemthajutheen4624
@vaseemthajutheen4624 11 ай бұрын
​@@jainibrm13:53 ee video parayunondallo kozhappam ilennu
@nichushazz6381
@nichushazz6381 Жыл бұрын
Chettante numbar kitto
@salmanvalicode1238
@salmanvalicode1238 Жыл бұрын
2years ondd
@pachu04
@pachu04 Жыл бұрын
What if its cybercrime
@arundavis1777
@arundavis1777 11 ай бұрын
Yess bro ennikum ariyanam
@balakrishnanplachikal
@balakrishnanplachikal 2 жыл бұрын
കേസ് ഉള്ള വെക്തി പാസ്പോർട്ട്‌നു അപേക്ഷിക്കുമ്പോൾ കേസ് ഉണ്ടോ എന്നാ qus നു എന്താണ് കൊടുക്കേണ്ടത് ഉണ്ടെന്നോ ഇല്ലെന്നോ?? കേസ് ഉണ്ടെന്നു പറഞ്ഞാൽ അത് പാസ്പോർട്ട്‌ൽ എക്കാലവും രേഖപ്പെടുത്തുമോ? കേസ് ഇല്ല എന്ന് പറഞ്ഞതിന് ശേഷം പോലിസ് വെരിഫിക്കേഷനു അത് ഉണ്ടെന്നു കാണിച്ചാൽ പാസ്പോർട്ട്‌ കിട്ടാൻ തടസം ആകുമോ
@vinuvijayan7203
@vinuvijayan7203 2 жыл бұрын
Same avasta😄
@aliakbar6475
@aliakbar6475 Жыл бұрын
എനിക്ക് കേസ് ഉണ്ടായിരുന്നു.എന്നിട്ടും ഞാൻ പാസ്പോർട്ടിനു കൊടുത്തു. എനിക്ക് കിട്ടി. പോലീസിനോട് കേസിന്റെ കാര്യം പറഞ്ഞു. ഒരു കോടതിയിലെ കേസ് കഴിഞ്ഞു. പിന്നെ വിളിച്ചിട്ടില്ല പറഞ്ഞു
@mechanics1202
@mechanics1202 Жыл бұрын
@@aliakbar6475 casinte karyam parayano
@majeedm3014
@majeedm3014 Жыл бұрын
Same അവസ്ഥ. കേസ് നമ്പർ അറിയില്ല. അപ്ലിക്കേഷൻ കൊടുത്താൽ പണി കിട്ടുമോ
@JerinJMJ1
@JerinJMJ1 Жыл бұрын
​@@aliakbar6475 application il yes aano no aano mark cheyyandath
@AkhilrajAkhilrajchikku
@AkhilrajAkhilrajchikku 3 ай бұрын
ഗൾഫിൽ നിന്നും പുതുക്കുന്നത് കേസ് പ്രശ്നം ആണോ
@AjmalShemeem
@AjmalShemeem 2 ай бұрын
Petti case undakil pasport kittile
@Ziyanfathi
@Ziyanfathi 3 ай бұрын
സര്‍ സറിന്റെ നമ്പര്‍ തരുമോ
@Siraj-z1e
@Siraj-z1e 11 ай бұрын
കേസുണ്ടങ്കിൽ കോടതിയുടെ അനുമതി ഇല്ലാതെ പാസ്പോർട്ട് എടുക്കരുത്.... ആകെ പുലിവാല് ആകും..
@sreekanthkalarickal5449
@sreekanthkalarickal5449 8 ай бұрын
അനുമതി ഇല്ലാതെ പാസ്സ് പോർട്ട്‌ എടുത്ത് പാസ്സ് പോർട്ട്‌ ഓഫീസിൽ നിന്ന് ലെറ്റർ വന്നോണ്ട് ഇരിക്കുവാ 😔😔😔😔
@ig_stories-z
@ig_stories-z 7 ай бұрын
@@sreekanthkalarickal5449bro number onu ayakamo
@ig_stories-z
@ig_stories-z 7 ай бұрын
@@sreekanthkalarickal5449 oru karym chothikan ayernh
@ig_stories-z
@ig_stories-z 7 ай бұрын
@@sreekanthkalarickal5449 bro numbr onu snd cheyamo oru karym chothikan ayernu
@FanaCookingWorld
@FanaCookingWorld 4 ай бұрын
Ennit enthayi​@@sreekanthkalarickal5449
@Vengattuthara
@Vengattuthara Жыл бұрын
Sir can i get ur no ?. I heve a dout .
@mariathomas570
@mariathomas570 Жыл бұрын
സർ ഫോൺ നമ്പർ tharumo
@hamsacva3177
@hamsacva3177 Жыл бұрын
സർ, Mob No തരുമോ
@reelsvideos6797
@reelsvideos6797 Жыл бұрын
Bro ente passport il inshal illa..
@althafmn3708
@althafmn3708 Жыл бұрын
Give your contact for legal advice
@shibinyesudas1070
@shibinyesudas1070 Ай бұрын
Sir number tharummo oru help venamayirunnu
@rafeekrafee2025
@rafeekrafee2025 Жыл бұрын
Number തരുമോ please
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
ROAD ACCIDENT CASES-Punishment-Compensation-Know all Details
9:29
TJ's Vehicle Point
Рет қаралды 45 М.