അജ്മീര്‍ ne കുറിച്ച് എപ്പോളും പറയും... അത് പോലെ ആഷിഖ് ne പറയാത്തത് എന്ത്..? അവന്‍ വീട്ടില്‍ വരുമ്പോള്‍ എങ്കിലും ഇവിടെ ഉണ്ട് എന്നെങ്കിലും പറഞ്ഞു കൂടെ....
@arifamv49852 ай бұрын
ഇത് എന്താണ് ഹിന്ദുക്കളുടെ ആചാരല്ല
@BabuBabukka2 ай бұрын
Appo hus bandinde veed yavide
@mufithamufitha76212 ай бұрын
ഇതൊക്കെ എന്താ ആചാരങ്ങളാണ് മുസ്ലിം കമ്മ്യൂണിറ്റിയിലെ ഇങ്ങനെയൊന്നും ഇല്ല
@deepanair57232 ай бұрын
Pothuvey നിങ്ങൾക്കിടയിൽ ഈ ചടങ്ങ് ഇല്ലെങ്കിലും നിങ്ങൾ കുട്ടിക്ക് കൊടുത്തത് പുണ്യമായ പള്ളിയിൽ വെച്ചല്ലേ 😍 വിശ്വാസപ്രകാരമുള്ള പ്രാർത്ഥന ചൊല്ലി അല്ലെ ചോർ കൊടുത്തേ അതോണ്ട് കുഞ്ഞിന് നല്ലത് മാത്രേ undavu❤️ ഇതിൽ ഒരുപാട് comands കണ്ടു ഈ ആചാരം ഞങ്ങൾക്കിടയിൽ ഇല്ലെന്നു അറിയില്ല ട്ടോ ഇങ്ങിനെ നിങ്ങൾ ചെയ്തു കരുതി ദോഷം ഉണ്ടാവാനും ponilla കുട്ടിക്ക് വേണ്ടി നേർച്ച നേർന്നതല്ലേ അതോണ്ട് ഗുണമേ ഉണ്ടാവു ദോഷം undavilla
എന്റെ rubbe. എല്ലാ വിശ്വാസങ്ങളും കാത്തു സൂക്ഷിക്കുന്ന ഒരു വിശ്വസിയെങ്കിലും ഉണ്ടല്ലോ. പുള്ളിക്കാരിക്ക് ഈ ഫോണും വ്ലോഗും കാണുന്ന time പോയിരുന്നു ഖുർആൻ ഓതാനുള്ള മനസും കൂടി കിട്ടിയെങ്കിൽ...😢
@tinusajeeb12 ай бұрын
@@shirazshiraz3674 അയ്ശേരി അപ്പോൾ ഈ vlog ok കുത്തി ഇരുന്നു കാണുന്ന നിങ്ങളോ.. അവർ നിസ്കരിക്കുന്നുണ്ടോ ഓതുന്നുണ്ടോ എന്ന് നിങ്ങൾക്കു അറിയില്ലല്ലോ.. വെറുതെ എന്തിനു വിമർശിക്കുന്നു
ആര് പറഞ്ഞു. അതെന്താ മുസ്‌ലിം കുട്ടികൾക്ക് ചോർ കൊടുക്കണ്ടേ 🤣... എന്റെ മോളെ ഞങ്ങൾ ബീമാ പള്ളിയിൽ കൊണ്ടോയി ആണല്ലോ ചോർ കൊടുത്തത് 🤣... ഓരോരുത്തരുടെ വിശ്വാസം അനുസരിച്ചു ഓരോന്ന് ചെയ്യുന്നു.. നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ കൊടുക്കണ്ട
@AshinaAjmal1692 ай бұрын
@@ansuskitchen8971 🤗
@MynaMina-jq9oe2 ай бұрын
ഓരോരോ വിശ്വാസങ്ങള്... ഇതൊന്നും ഇസ്‌ലാമിലില്ല
@Ismail-vlogz2 ай бұрын
കുട്ടിയുടെ ആദ്യത്തെ ഭംഗി പോയി പ്രസവിച്ചിട്ടാണോ ❤❤
@MynaMina-jq9oe2 ай бұрын
@@Ismail-vlogz aa കുട്ടിക്ക് അതിനിവിടെ യാണ് ഇത്ര മൊഞ്ചു.. ഇരുനിറത്തിൽ സാധാരണ ഒരുകുട്ടി... പിന്നെ കുറെ മേക്കപ്പ് ഇട്ട് ഫിൽറ്റർ ഒക്കെ ഇട്ട് വീഡിയോ എടുക്കുമ്പോ കൊള്ളാം
@kamaruneesam26822 ай бұрын
ഈ കോൺ സ്വീറ്റ് കോൺ ആണ്. വേറെ taype conum ഉണ്ട്
@ThahiraThahira-x8l2 ай бұрын
ഞങ്ങൾ ചെയ്യാറില്ല ഹിന്ദുസ് ആണ് ചോർ അമ്പലത്തിൽ പോയി കൊടുക്കാറ്
ഇങ്ങനെ ഒരു പരുപാടി ഉണ്ടോ ഇത് മറ്റു മദ്സ്തർക്കാണ് കണ്ടിട്ടുള്ളത് 🤨
@SHAJITHA1M1M2 ай бұрын
ചോള്ളം അല്ല അത് സീക്കോൺ ആഞ്
@ShanibaShani-s1j2 ай бұрын
ഇത് endha nagalde evide agane onnum ilallo🤔 തൃശൂർ ജില്ലാ moonupidika
@AshinaAjmal1692 ай бұрын
Njngalde ivide ingane und😊
@SajiShamsu-m1i2 ай бұрын
മൂന്നുപ്പീടികയിൽ എവിടെ ഞാൻ m i c സ്കൂളിന്റെ അടുത്താണ് 😊
@bee59632 ай бұрын
Palakkad um ila
@MynaMina-jq9oe2 ай бұрын
എങ്ങും ഇല്ല... ഇസ്ലാം ലളിതമാണ്... മനോഹരമാണ്... വീഡിയോ എടുക്കുന്ന സമയം ഒന്നും വേണ്ടല്ലോ ഇവർക്കിച്ചിരി നേരം ഖുർആനും ഹദീസും വായിക്കാനും മനസിലാക്കാനും..
@sakeenapookkayil25452 ай бұрын
@@MynaMina-jq9oecorrect..
@ayishaameer29442 ай бұрын
Kasaragod illa
@Dailyvlog-g5s2 ай бұрын
അഫി ഫീ എത്രയാണ്
@lachoosworld76332 ай бұрын
Ashine daily pencilum slate pencilum venam ukg anu ivide ippoyum oru mattavum illa..😂
@AshinaAjmal1692 ай бұрын
😂
@Abdukka7032 ай бұрын
പള്ളി ചോറ് കൊടുക്കാനുള്ളതല്ല. അവിടെ ദൈവ പ്രതിഷ്ഠയുമില്ല. പള്ളി നമസ്കരിക്കാനുള്ള താണ്. ചോറ് കൊടുക്കൽ നേർച്ചയാക്കൽ തെറ്റും കുറ്റവുമാണ് അത്തരം നേർച്ചകൾ വീട്ടരുത്. പരലോകത്തേക്കുള്ള വിഭവങ്ങൾ ഒരുക്കാനാണ് ആരാധനകൾ അതിൻ്റെ ആലയങ്ങളും .
@@AshinaAjmal169valare educated ayit ulla ningal oke thane onn chinthich nokaathe ingine ulla aacharangal kond nadakunnath.. valare vishamam thonunu.. ithrem purogamana chinthaa gathikal ee KZbin loode paranj nadakuna ningalk oke onn manas iruthi Islam ne koodi padikaan sramichirunnenkil enn aagrahich povunu. Ini oru generation enkilum Islam enth enn arinju valaratte veruthe oru Muslim aavathe..
@Sumiyas70252 ай бұрын
ഇസ്ലാമിൽ എന്തൊക്കെ അനാചാരങ്ങളാണ്....
@fthmaa_meharin2 ай бұрын
Hi assalamu alaikkum
@AshinaAjmal1692 ай бұрын
Valaikum Salam❤
@muhammedsajid39432 ай бұрын
🥰🥰🥰❤️❤️❤️
@AshinaAjmal1692 ай бұрын
❤
@sumeenanisam79572 ай бұрын
Trivandrum kollathum choru kodup und chilar palliyil kond poyi kodukum
@AshinaAjmal1692 ай бұрын
@@sumeenanisam7957 😍
@Semiskasaragodvlogs2 ай бұрын
Kasargod angane oru chadang illalo 😮 njan kasargodanu
Avar chadang paranappo nda oru comment ufff muslimil angane illa ingane illa paranond illengilum ippo duniyavil illavar muslim reedyil aano nadatham yellam illad ad kond aar onnum parayade avara kaaryam noku k paze nadapp onnum ippo aarkum illa ndoke jaatti kootti aan ippo illa Kalyanam engejment ment yellathil avar nercha akiyad theerkunn illu Adil onnum thondi parayan illa...... Masha Allah nalla kaaryam
@AshinaAjmal1692 ай бұрын
@@nappunappunappunappu9672 😍
@aa.basheer2 ай бұрын
17:30 നേർച്ച കുഴപ്പം ഇല്ല. നിക്കാഹ് പളളിയിൽ വെച്ച് ചെയ്യുന്നത് സുന്നത്ത്.അത് പോലെ കുട്ടിക്ക് ആദ്യം ഭക്ഷണം കൊടുക്കുന്നത് പള്ളിയിൽ വെച്ചാകുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. പള്ളിയിലെ ഉസ്താദ് എന്ത് പറഞ്ഞു. അമ്പലത്തിൽ വെച്ച് കുട്ടിക്ക് ചോറൂണ് ഹിന്ദു ആചാരം ഉണ്ട്. കുട്ടിക്കും കുടുംബത്തിനും അല്ലാഹു നൻമ ചെയ്യട്ടെ.
@rishanak-33412 ай бұрын
അഫി നല്ല മോനാ ഉപ്പുനെ കണ്ടിട്ട് സ്കൂൾ ലീവ് ആക്കാതെ പോയില്ലേ 🤩 എന്റെ മക്കൾ ആണെങ്കിൽ ആരെങ്കിലും ത്താമസിക്കാൻ വന്നാൽ സ്കൂളിൽ പോകാൻ മടി കാണിക്കും
@AshinaAjmal1692 ай бұрын
Inn pokanda enn paranjathkond mathra innale poye 😅
@lachoosworld76332 ай бұрын
😃😃
@asmabikv45812 ай бұрын
Muslimsinu ingane oru aajaravum illa .inna place ennu onnulla.Ithellam Hindusinte function aanu.
ഇവിടെ വലിയ ഡയലോഗ് അടിക്കുന്ന എൻറെ മുസ്ലിം സഹോദരങ്ങളോട്. എന്താണ് ആചാരം എന്താണ് അനാചാരം. നിങ്ങൾ ഒരു യഥാർത്ഥ മുസൽമാന്റെ പാത പിന്തുടരുന്നവർ തന്നെയാണോ.അങ്ങനെയാണേൽ വെറുതെ ഫോണും കുത്തി വല്ലവരുടേം വീഡിയോക്ക് താഴെ commentiloode വിശ്വാസിയാകാതെ പടച്ചോന് വേണ്ടി എന്തേലും ചെയ്യു. ദുആ ചെയ്യു. ചോറ് കൊടുത്തത് വലിയ പ്രശ്‌നമായി കൊണ്ട് വന്നേക്കുന്നു. ഇവരുടെയൊക്കെ വീട്ടിൽ പോയി നോക്കിയാലറിയാം അവർ എന്തൊക്കെ ചടങ്ങുകൾ നടത്തുന്നു, ആഘോഷിക്കുന്നു എന്ന്. പള്ളിയിൽ പോയി ഒരു കുഞ്ഞിന് ചോറ് കൊടുത്തത് അനാചാരം. സോഷ്യൽ മീഡിയയിൽ വന്നു വല്ലവന്റേം വീട്ടിലെ കാര്യങ്ങൾ കണ്ടു അതിനെ criticize ചെയ്യുന്നേ ആചാരം. ഈ പറയുന്നവർ എല്ലാം കൊണ്ട് perfect ആണോ. ദീനിന്റെ പാത അത്പോലെ പിന്തുടരുന്നവർ ആണോ. ആണെങ്കിൽ ആദ്യം phone upekshikk. ഡയലോഗ് അടിക്ക് ഒരു കുറവും ഇല്ല.
@AshinaAjmal1692 ай бұрын
😊😊
@Abdukka7032 ай бұрын
@@shirazshiraz3674 തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നതും ഒരു ഇബാദത്തല്ലേ '
@MynaMina-jq9oe2 ай бұрын
ഫോൺ ഉപേക്ഷിക്കുന്നത് എന്തിനാണ്??? ഈ ഭൂമിയിൽ ഉള്ള എല്ലാം മനുഷ്യന് വേണ്ടിയുള്ളതാണ്.. അള്ളാഹു നിഷിദ്ധമാക്കിയത് ഒഴികെ
@@harisbabuharisbabu4886 അതെ പെട്ടന്ന് അജ്മലിനെ പോലെ തന്നെ തോന്നി😍
@KadeejaK-i7s2 ай бұрын
എനിക്കും
@Vintage.Gamer.2 ай бұрын
ഇതൊക്കെ എന്തിനാ ഇത്ര കുറ്റമായി കാണുന്നത്. ഞങ്ങളുടെടെ നാട്ടിലൊക്കെ ജാതിമത ഭേദമില്ലാതെ എല്ലാവരും കുഞ്ഞുങ്ങൾക്ക് കൊടുക്കാറുണ്ട്ആദ്യത്തെ കട്ടിയാഹാരം കൊടുക്കുമ്പോൾ ഞങ്ങൾ പായസം ഉണ്ടാക്കി തൊട്ടടുത്തുള്ള വർക്കും കൊടുക്കാറുണ്ട് ആ പായസം ആയിരിക്കും കുഞ്ഞിനും കൊടുക്കുന്നത് ചിലർ തൊട്ടടുത്ത പള്ളിയിലും കൊണ്ടുപോയി കൊടുക്കും പണ്ടുകാലത്ത് ഇങ്ങനെ ഓരോരോ ചടങ്ങുകൾ എല്ലാ വീടുകളിലും ഉണ്ടാകും അതുകാരണം ബന്ധുക്കളും അയൽക്കാരും തമ്മിൽ നല്ല സൗഹൃദവും ഉണ്ടാവും ഇന്ന് ഇങ്ങനെയുള്ള ചടങ്ങുകൾ ഒന്നുമില്ല അതുകൊണ്ട്പരസ്പരം ആരും വലിയ അടുപ്പവും ഇല്ല പണ്ട് ഇങ്ങനെയുള്ള ഒരുപാട് ചടങ്ങുകൾ ഉണ്ടായിരുന്നു അത് മൂലം അയൽക്കാരും ബന്ധുക്കളും ഒക്കെ നല്ല സഹകരണവും അടുപ്പവും ഉണ്ടായിരുന്നു
ചേലോരൊക്കെ ചെയ്യാറുണ്ട്... മഹാന്മാരുടെ ബറക്കത്തിനു വേണ്ടി, ഉസ്താദുമാരെ കൊണ്ട് കൊടുപ്പിക്കുകയും ചെയ്യും... ആദ്യമായി കൊടുക്കുന്നതിൽ barakath ഉണ്ടാകാൻ ❤❤❤
@AshinaAjmal1692 ай бұрын
@@shasworld5984 😍😍😍
@ShanavasP-zk4ij2 ай бұрын
വേണ്ടാത്തത് കാണുമ്പോൾ പറയുന്നതിൽ തെറ്റുണ്ടോ
@shasworld59842 ай бұрын
@@ShanavasP-zk4ij ഇതൊക്കെ ആണോ വേണ്ടാത്തത് 🥲 വണ്ടാത്തത് പറയാൻ വേറെ എന്തൊക്കെ ഉണ്ട് 🥲 ഈ vlog കാണുന്നത് വേണ്ടതാണോ 🫣
@najiyafaizal36052 ай бұрын
ഓരോ നാട്ടിൽ ഓരോ രീതിയാണ്. ചോറൂണ് അങ്ങനെ ഇല്ലല്ലോ എന്നൊന്നും പറഞ്ഞ് നമ്മൾ തർക്കിക്കണ്ട ഒരു കാര്യവുമില്ല.നമ്മൾക്കൊക്കെ ഒരു പ്രശ്നം ഉണ്ട്,നമ്മൾ ജനിച്ച് വളർന്ന നാടും നമ്മടെ ചുറ്റുപാടും ആണ് ലോകം എന്നത്.അതോണ്ടാണ് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്.ഓരോ നാട്ടിലും അവരുടേതായ രീതികൾ ഉണ്ട്.അത് നമ്മൾ accept ചെയ്യണം .അത്രേ ഉള്ളൂ😊
@@asmabikv4581 Ponn sahodhari palliyil aan kondoyi chore koduthe allathe vere oridathumalla. Palliyil kondoyi chore koduthal mathathil ninn purathakuvo. Ath athra valiya thettano
@shemishan86452 ай бұрын
😂😂@@AshinaAjmal169
@jasiranajeem7352 ай бұрын
Ithonnum islamililla
@tinusajeeb12 ай бұрын
Samsung galaxy s24 ultra super ആണ് ആഷിന 👍🏻👍🏻
@AshinaAjmal1692 ай бұрын
Samsaungnum same issue paranj kettu
@tinusajeeb12 ай бұрын
@@AshinaAjmal169 njyan ipol 1 yr aayi use ചെയുന്നു.. Till now ok ആണ്.. അത് pole photos and videos much much better ആണ് than iphone.. Just informed 👍🏻👍🏻
@AshinaAjmal1692 ай бұрын
@@tinusajeeb1 hey no problem S23 ultra vangiyirunnu. But enik vdos nd phtos edukkanoke iphn aane better ayitt thonniyath. Pinne inganulla issues varmpozhane aake pett pokunne☺️
@Butterfly-h1p2 ай бұрын
Allah konthalam palli ente ummachidey veedinte aduthaanu ...idavettyaqnu
@AshinaAjmal1692 ай бұрын
Aaha❤
@Salma-j8y5l2 ай бұрын
Egane onnum illa
@fazilkasargod95462 ай бұрын
കാസറോട് എടെ സ്ഥലം അസ്ബന്റിന്റെ ഉമ്മയുടെ ഭാഷ കൊറച്ചു വിറ്റിയാസം ഇണ്ട് 😂
@AshinaAjmal1692 ай бұрын
Njngalellarum idukkikkaran❤kasargod panathadyil thamasikkunnu enn mathram 😊