മോളെ ഉള്ള അവസ്ഥ ഒരു മടിയും ഇല്ലാതെ തുറന്നു പറഞ്ഞ മോളെ.. എന്റെയും കണ്ണ് നിറഞ്ഞു പോയി.. ഗോഡ് ബ്ലെസ് യൂ..
@das975918 күн бұрын
Huge respect dear sis...!!! ഇതൊക്കെ ആണ് ആഘോഷിക്കപ്പെടേണ്ടത്....!!! സമത്വത്തിന് വേണ്ടി കരയാതെ ..പുരുഷനേക്കാൾ ദൃഢത ഉണ്ട് എന്ന് തെളിയിച്ച, ഇത് പോലുള്ള പെൺകുട്ടികൾ ആണ് നാടിൻ്റെ കരുത്ത്...!! ഇവരെ സല്യൂട്ട് ചെയ്യാതെ വഴി ഇല്ല... ഇവരെ മാത്രം അല്ല.. ഈ മോളെ ഇത്ര കരുത്ത് ഉള്ളവൾ ആയി വളർത്തിയ അമ്മയെയും ...!!! Dear Anchor... നിങ്ങളുടെ ജോലി ആകാം പക്ഷെ കണ്ട റീൽ താരങ്ങളെയും റിവ്യൂ വെടലകളെയും ഇൻ്റർവ്യൂ ചെയ്തു മാന്യത കളയരുത്... Because people respect ur job too... Awesome interview...godbless ...❤❤❤❤❤❤
@afrinshamnath5thbaidhinfat94718 күн бұрын
👍🏻
@althafharis677117 күн бұрын
Yes Sir....💐🙏🏻😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻
@kochupremans16 күн бұрын
കറക്റ്റ്. റീൽ, റിവ്യൂ.. കുറെ ഊളകൾ ഉണ്ടിവിടെ.. അവരെ പൊക്കി നടക്കാൻ കുറെ യുവാക്കളും.
@paulineantony875015 күн бұрын
😢😢😢
@rejoicereji583118 күн бұрын
തികച്ചും അഭിമാനം തോനുന്നു ഈ ജീവിതത്തെ പറ്റി കേട്ടപ്പോൾ... കാരണം, തനിക്കു വേണ്ടി, ഉള്ള സന്തോഷങ്ങളും സുഖങ്ങളും എല്ലാം കളഞ്ഞു, പരാതിയും പരിഭവവും പറയാതെ കഷ്ടപ്പെട്ട് ജീവിച്ചു മരിച്ച അമ്മ, ജീവിച്ചിരുന്നപ്പോൾ തന്റെ മകളെ കുറിച്ച് ആഗ്രഹിച്ച സ്വപ്നത്തെ, വർഷങ്ങൾക്കു ശേഷം സാക്ഷാൽകരിച്ച കാണിച്ച ഒരു മകളുടെ ജീവിത അനുഭവം 🤍
@remarajesh231216 күн бұрын
ഇങ്ങനെ ഉള്ളവരെ ഇന്റർവ്യൂ ചെയ്യൂ... ഇതൊക്കെ നല്ല മെസ്സേജ് ആണ് ❤❤❤❤❤❤❤❤❤❤
@samjohn906118 күн бұрын
വളെരെ ഇന്നോസ്ന്റ് ആയിട്ടുള്ള സംസാരവും, ചിരിയും, കണ്ണുനിറയാതെ ആർക്കും ഇത് കാണാൻ സാധിക്കില്ല. നല്ല ഇന്റർവ്യൂ. ഇതാണ് യഥാർത്ഥ ജീവിതത്തിൽ കൂടി കാണിക്കുന്ന മോട്ടിവേഷൻ. GOD BLESS YOU.
@leelamma814418 күн бұрын
എന്റെ màkale😘നിന്റെ കൂടെത്തിരി അമ്മ മാരുടെ പ്രാർത്ഥന യുണ്ട് godblessyou❤❤❤❤
@radhaaji383818 күн бұрын
മോളേ കരയരുത് അമ്മയുടെ ശരീരം മാത്രമേ നശിച്ചുപോയിട്ടുള്ളൂ ആത്മാവ് മോളുടെ കൂടെതന്നെയുണ്ട് സത്യമാണ് ആ വിശ്വാസത്തിൽ മുന്നോട്ടു പോകൂ മോൾക്ക് നല്ലത് മാത്രം വരട്ടെ സ്നേഹത്തോടെ പ്രാർത്ഥനയോടെ ഒരു അമ്മ
@nishraghav18 күн бұрын
ഇതൊക്കെ ആണ് ഇന്റർവ്യൂ ചെയ്യേണ്ടത്... എല്ലാർക്കും പ്രചോദനം ആവട്ടെ..❤❤❤❤❤
@lissyjoyabraham418 күн бұрын
ദൈവത്തെ മുറകെ പിടിച്ചു ജീവിക്കു മോളെ ദൈവം അനുഗ്രഹിക്കും അതാണു മോളെ അമ്മ
@ganeshant703718 күн бұрын
ദൈവം സഹായിച്ച് ആ കുട്ടിയുടെ അച്ഛനേയും . പിന്നീട് അമ്മയേയും ഇല്ലാണ്ടാക്കിയതു പോരെ. ഇനിയും ദൈവത്തോട് സഹായിക്കാൻ പറയല്ലേ.
@PrasadMendez18 күн бұрын
ദൈവം എന്നത് ഒരു ആദ്മബലം പകരും, അത് ഒരു അനുഭവമാണ്, അത് അനുഭവിക്കുന്നവർക്കെ അറിയു, എഥാർത്ഥത ദൈവത്തെ അറിയുമ്പോൾ ഏതൊരു അവസ്ഥയും തരണം ചെയ്യും, ആദ്മഹത്യക്കു മുത്തിരില്ല, മദ്യത്തിനടിമപ്പെടില്ല, സന്തോഷത്തിലും സന്താ പത്തിലും ഒരുപോലെ യാത്രചെയ്യും 👍🙏❤️
@ayshavc980718 күн бұрын
നല്ല ഇന്റർവ്യൂ അതിലുപരി നല്ല ഇന്റർവ്യൂവർ ദൈവം എല്ലാം തന്നനുഗ്രഹിക്കട്ടെ ❤️❤️
@sandhyam635118 күн бұрын
മക്കളെ അമ്മ ഉള്ള കാലം ആണ് നമ്മുക്ക് നല്ല കാലം കുറേ വിഷമിച്ചു പഠിച്ച കൊണ്ട് ഇനിയും ജീവിതത്തിൽ ഒത്തിരി ഉയരങ്ങളിൽ എത്തും മോളെ പഴയ കാര്യം എപ്പോഴും ഓർക്കുക ഈ അച്ഛനും അമ്മയും മക്കടെ സന്തോഷം കാണുന്നു 🙏
@annieraju497915 күн бұрын
മോളെ നിന്നെ ഇനിയും കൂടുതൽ ഉയരങ്ങളിൽ ദൈവം എത്തിക്കിയട്ടെ എന്നു പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ ✝️
@pushparamachandran169518 күн бұрын
ഇതുപോലെയുള്ള കുട്ടികൾക്ക് ഗവർൺമെൻ്റ് ധനസഹായം കൊടുക്കണമായിരുന്നു എന്തെല്ലാം അനാവശ്യ ചെലവുകൾ സർക്കാർ ചെയ്യുന്നുളള പോലെയുള്ള കുടുംബത്തെ സഹായിക്കണമായിരുന്നു എങ്കിലും മോള് പഠിച്ച് ഉയർന്ന നിലയിൽ എത്തിയല്ലോ. ദൈവത്തിൻ്റെ അനുഗ്രഹം മോൾ ക്കുണ്ട്. ഇനി നല്ല കാലം വരാൻ പോകുന്നു. നല്ല ധൈര്യമുള്ള മോള് . ജീവിത കഥകേൾക്കുമ്പോൾ സിനിമാക്കഥക്കൾ തോററുപോകും. ഇതിൻ്റെയെല്ലാം ക്രെഡിറ്റ് അമ്മയ്ക്കാണ്. ഇൻ്റർവ്യൂ എടുത്തയാളും വളരെ സമചിത്തതയോടെ സംസാരിച്ചു.❤
@silvyvarghese656218 күн бұрын
❤❤
@saidalavipkraihanath315818 күн бұрын
ഇങ്ങനെ yullakuttikalku govt Aanamutta kodukkum Atrakum nallagovt aanu kerala govt ariyamallo
@bennocyril18 күн бұрын
Government ഒരു കോപ്പും കൊടുക്കില്ല ഇവിടെ. അർഹതയില്ലാത്ത ആളുകൾ ആണെങ്കിൽ കൊടുക്കും.
@ajayanb202417 күн бұрын
മോളേ...അമ്മയാണ് ദൈവം 🙏 അമ്മ മാത്രം...🙏🙏🙏
@ajayanb202417 күн бұрын
64 വയസ്സുള്ള എനിക്ക് എന്റെ അച്ഛനും, അമ്മയും, എന്നെ അക്ഷരം പഠിപ്പിച്ച ഗുരുവുമായിരുന്നു ദൈവം. എന്റെ അച്ഛൻ മരിച്ചിട്ട് 26 വർഷവും, അമ്മ മരിച്ചിട്ട് 19 വർഷവുമായി. ഇന്നും എന്റെ അച്ഛനെയും, അമ്മയേയും, ഗുരുവിനേയും മനസ്സിൽ പ്രാർത്ഥിക്കാതെ ഉറങ്ങാൻ കിടക്കുകയോ, രാവിലെ പുറത്തേക്കിറങ്ങുകയോ ചെയ്യില്ല. മക്കളെ അത്രമേൽ സ്നേഹിച്ച അച്ഛനും അമ്മയും. 🙏🙏🙏
@aryababu519018 күн бұрын
എനിക്ക് ഇപ്പോൾ 28 വയസുണ്ട്. ഞാൻ 5 ക്ലാസ്സ് മുതൽ എന്റെ അച്ഛനെ സഹായിക്കാൻ വേണ്ടി vallipal ഇളക്കാനും പോകുമായിരുന്നു. 6 ക്ലാസ്സിൽ പഠിക്കുമ്പോൾ ഞാൻ വെട്ടുപടിച്ചു. ഇപ്പോഴും ഞാൻ വെട്ടുനിർത്തിയിട്ടില്ല. ഇപ്പൊ ആകെ വയ്യാതായി. രാവിലെ വെട്ടുകഴിഞ്ഞിട്ട് 7.45 നു ഞാൻ കമ്പ്യൂട്ടർ പഠിപ്പിക്കാൻ pokum. വൈകിട്ട് 6 മണിക്ക് വീട്ടിൽ വരും. 6.30 മുതൽ dance പറഞ്ഞു കൊടുക്കാൻ pokum. അങ്ങനെ ഇപ്പോഴും ഞാൻ ഓടികൊണ്ടിരിക്കുന്നു. എപ്പോഴെങ്കിലും ഞാനും രക്ഷപെടും എന്ന് വിശ്വസിക്കുന്നു
@annajose34218 күн бұрын
🫂
@selinvarghesemathew856118 күн бұрын
Sure Dear. Think and say positive Words. Stay blessed always.
@JBJJ290718 күн бұрын
Respect you sr
@flyerpeep900518 күн бұрын
Superb ningelk urappulla oru manas und athu ethreyo lekshangalekal valutha
@udaybhanu215817 күн бұрын
You will certainly get a good job. Have patience
@remajnair468218 күн бұрын
അമ്മ ഇല്ലാത്ത ദുഃഖം അനുഭവിച്ചിട്ടുള്ള ഞാൻ ഈ ഇന്റർവ്യൂ കരഞ്ഞ് കൊണ്ടാണ് കണ്ടുതീർത്തത് . ഈ പുള്ളിക്കാരിയുടെ എല്ലാ ഇന്റർവ്യൂകളും വളരെ ഇഷ്ട്ടത്തോടെ കാണുന്ന ആളാണ് ഞാൻ കേട്ടോ .👍✌️👏💖💖💖💖💖💖🤗🤗🤗 .
@saranyamolk.s639718 күн бұрын
താങ്ക്സ് 😘
@sheebapm276918 күн бұрын
Njanum കരഞ്ഞു 😭
@Ashokanashokan-t2o18 күн бұрын
😢😢😢
@sindhumb267318 күн бұрын
❤❤❤
@SudhaSuthan-q5r18 күн бұрын
Makkale🥰
@sindhu10618 күн бұрын
അഭിനന്ദനങ്ങൾ മോളെ...എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു മോൾ ഇഷ്ടപെട്ട ജോലി നേടിയെടുത്തല്ലോ👍അശ്വതിയുടെ ജോലിയെ സംബന്ധിച്ചുള്ള വിവരങ്ങൾ കൂടുതലായി ചോദിച്ചറിയാമായിരുന്നു. കേൾക്കുന്ന നമുക്കും അതിനെ കുറിച്ചുള്ള അറിവ് കിട്ടുമായിരുന്നു.
ജീവിതം അവസാനിപ്പിക്കാതെ പിടിച്ച് നിന്നല്ലോ.. അതാണ് മോളുടെ കഴിവ്.... പുറകോട്ട് പോകാതെ ജയിച്ച് വരുക... ദൈവം അനുഗ്രഹിക്കട്ടെ മോളെ🙏🙏🙏
@JumailaYusuf-sw8dl18 күн бұрын
ഇതുപോലെയാണ് ഞങ്ങളും . ഉമ്മ കഷ്ടപ്പെട്ട് വളർത്തി അനിയതിക് സര്ക്കാര് ജോലിയും കിട്ടി.ഞാനും പ്രൈവറ്റ് ആയിട്ട് ജോലി ചെയ്യുന്നു..അമ്മ..ഉമ്മ ...geat❤❤
@rajanthampy945018 күн бұрын
മനുഷ്യ ജീവിതം ഇങ്ങനാ. അമ്മയും അച്ഛനം മോളുടെ കൂടെയുണ്ട് സ്ഥൂല ശരീരമേ അവർ ഉപേക്ഷിച്ചിട്ടുള്ളു ബാക്കിരണ്ടു ശരീരം ഉണ്ട് അവര് കാണുന്നുണ്ട് ആ അമ്മ ഒരു ധീരയാണ്. മക്കളോടും കടുംബത്തോടും ഉത്തരവാദിത്ത്വം ഉള്ള അമ്മ ഇങ്ങനെയുള്ള അമ്മയെ കിട്ടാൻ മോൾക്ക് ജന്മപുണ്യം ഉണ്ട്
@roytj174217 күн бұрын
മോളെ നിന്നെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. മോളുടെ ഈ ജീവിത അനുഭവം അനേകം സഹോദരിമാർക്ക് അശ്വാസമാകട്ടെ. മോളെ നടത്തിയ ദൈവം ഇനിയും ധാരളമായി അനുഗ്രഹിച്ചു വളരെ വലിയ വൾ ആക്കും. മോളെ ദൈവ നാമത്തിൽ അനുഗ്രഹിക്കുന്നു. 🙌🙌🙌
@yesudasfrancis601018 күн бұрын
എല്ലാ നന്മകളും , സൌഭാഗ്യങ്ങളും ജഗദീശ്വരൻ കുട്ടിക്ക് നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇങ്ങനെയുള്ളവരെ കൈ പിടിച്ചു നടത്താൻ ദൈവം കൂട്ടിനുണ്ടാകും. അങ്ങിനെയാണ് ഇവിടെവരെ എത്തിയത് എന്ന് അറിയുക. ദൈവത്തെ മുറുകെ പിടിക്കുക മകളേ .
@mathaiouseph970018 күн бұрын
എല്ലാ സാധാരണ മനുഷ്യരും ഇങ്ങനെയാണ് കഷ്ടപ്പെട്ട് കുടുംബം പുലർത്തുന്നത്.
@SeenuSeenus-b5o17 күн бұрын
Avarude karyiamalle avarku parayankaziyu 😢avarude vishamangal anu paranje😢😢pavam
@reenageorge614017 күн бұрын
ചിലരുടെ ജീവിതം കേട്ടാൽ സഹിക്കാൻ പറ്റില്ല..😪. ആ അമ്മ യുടെ കാര്യം ഓർക്കുബോൾ സങ്കടം വരുന്നു 😪😪
@chinnuchinnu229417 күн бұрын
ഇത്ര മാന്യത ഉള്ള ഇത്ര wibe ഉള്ള ഒരു anchor ❤❤❤❤
@roymathewmathew536517 күн бұрын
ആ സിനിമ ഡയലോഗില്ലേ..... അമ്മയേക്കാൾ വലിയ പോരാളി വേറേ ഇല്ലന്നത്❤❤❤ മോളേ..... നീയും അമ്മയാണ് നീയും പോരാളിയാണ് നിനക്കുള്ളതാണീ ലോകം ഞാൻ നിന്നെ കണ്ട് പഠിക്കട്ടെ❤❤❤❤❤❤
@bindhumohanpournami697716 күн бұрын
ഒരുപാടു സന്തോഷമായി മോളെ ദൈവം ഉണ്ട് നിന്റെ കൂടെ ഈ അമ്മ യുടെ പ്രാർത്ഥനയും ഉണ്ടായിരിക്കും എനിക്ക് പെൺകുട്ടികൾ ആണ് ഉള്ളത് ❤❤❤
@jomonjomon77618 күн бұрын
ആമ്മക്ക്. അതി തന്നെ .സലുട്ട് മക്കളെ.. ധയിരം അയി മുന്നേ ട്ട്. ലോകം തന്നെ നീങ്ങളെ കണ്ട് പഠിക്കാൻ കഴിയും ദൈയി വം തന്നെ.അണ് ആമ്മ❤❤❤❤❤🙏✝️🙏
@shafeequekizhuparamba12 күн бұрын
അശ്വതിയുടെ നിശ്ചയ ദാർഡ്യം അതാണ് അവളുടെ ഉയർച്ചക്ക് കാരണം. ഇനിയും ഉയർച്ചയിലെത്തട്ടെ..... ദൈവം കൂടെയുണ്ട്... അച്ചനും അമ്മയും ഇതെല്ലാം സന്തോഷത്തോടെ കാണുന്നുണ്ടാവും.......❤
@thanalrs974018 күн бұрын
Amma ഇല്ലാത്ത ദുഃഖം കുഞ്ഞിലേ അനുഭവിച്ചു, ഇപ്പൊ അച്ഛനും ഇല്ലാത്ത ഞാൻ,മോളുടെ ജീവിതം കേൾക്കുമ്പോൾ കരഞ്ഞു പോയി. സത്യം പറഞ്ഞാൽ മാതാപിതാക്കൾ ഇല്ലാതാകുമ്പോൾ... എന്തൊക്കെ ഉണ്ടേലും ജീവിതം ഒരു ശൂന്യത ആയി തോന്നുക 😔
@luna_bee_-_18 күн бұрын
ജീവിതത്തിൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤
@sumayyaend12 күн бұрын
Hatss off ഇങ്ങനെ ഉള്ളവരെ ഒക്കെയാണ് ഇന്റർവ്യൂ എടുക്കേണ്ടത് സത്യത്തിൽ ഉറപ്പായും ബഹുമാനം 👏👏👏👏അഭിമാനം
@ftbevanaja751818 күн бұрын
ഇത് കേട്ട് കണ്ണ് നിറയാത്തവർ ഉണ്ടായി രിക്കില്ല
@sivasankaran374515 күн бұрын
സത്യം
@ponnammabhargavi941717 күн бұрын
ഭയപ്പെടണ്ട., ദൈവം കൂടെയുണ്ട്. മോളെ. 🙏🥰.
@thefinalgoals8 күн бұрын
ഞാനും ന്റെ മക്കളെ ഇങ്ങനെ ആണ് പഠിപ്പിക്കുന്നത്. ന്റെ മോൻ നല്ല job ഒക്കെ കിട്ടിയാൽ ഞാൻ രക്ഷപെട്ടു. ഇപ്പോൾ അവൻ +1 എത്തിയെ ഉള്ളു ഇനിയാണ് ccash ഒരുപാട് വേണ്ടത് NDA എഴുതി ആർമി യിൽ കേറണം എന്നാണ്. നല്ല food തന്നെ അവൻ കൊടുക്കാൻ പറ്റുന്നില്ല 😔മോൾ 5 class. ഉപ്പ വേറെ കല്യാണം കഴിച്ചു.10year ആയി ഒറ്റക്ക് വാടകവീട്ടിൽ ഒരു ചെറിയ വീട് മോൻ ആഗ്രഹിച്ച ഒരു job മോളെയും അതുപോലെ ആക്കണം. പടച്ചവൻ അത് കാണാനുള്ള ആയുസ്സ് ഇട്ട് തരണേ എന്ന് പ്രാർത്ഥിക്കുന്നു.
@razakaravankara185013 күн бұрын
ജീവിതത്തിൽ കഷ്ടപാടിനോടും ഇല്ലായ്മ യോടും പൊരുതി പൊന്നു മക്കളെ ജീവിതത്തിൽ മുന്നോട്ടു കൈ പിടിച്ചുനടതത്തിയ അമ്മക്ക് എൻ്റെ അഭിനന്ദനം
@AchuAchu-ky6hr6 сағат бұрын
ദൈവം അനുഗ്രഹിക്കട്ടെ മോളെ 🙏
@GirijaKH18 күн бұрын
ഈ വീഡിയോ കണ്ട് മനസ്സും കണ്ണും നിറഞ്ഞു ഇന്ന് ഞാൻ ഒരു അമ്മ രണ്ട് പെൺകുട്ടികളെ ഇതേ അവസ്ഥയിൽ വളർത്തി നല്ല പോലെ പഠിപ്പിക്കുന്നു Husband Cancer വന്ന് മരിച്ചു 9 വർഷം ആയി ഇവർക്ക് ഒരു നല്ല ജോലി ആയാലേ എനിക്ക് ഒരു സമാധാനം ആവുള്ളൂ മോളെ ദൈവം അനുഗ്രഹിക്കട്ടെ❤🙏🏻🙏🏻
@sebastianaj15 күн бұрын
May the good God bless you
@jijiantony29012 күн бұрын
God bless you
@prmasoman148318 күн бұрын
നല്ലൊരു ഇൻറർവൃം പിന്നെ ശരണൃ നല്ലഡ്രസ്സ് ശരണൃകാണാൻ നല്ലഭംഗിയോൺട്❤❤❤❤❤❤❤
@chandramathimaniyattu694318 күн бұрын
.....
@aswathysudheesh345418 күн бұрын
Eth പോലത്തെ ഇൻ്റർവ്യൂ ആണ് വേണ്ടത്..😊
@sobhanaashok169417 күн бұрын
അമ്മ എപ്പോഴും കൂടെ ഉണ്ട് 👍🏼
@habeebamp180113 күн бұрын
മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ അമ്മയ്ക്കും അച്ചനും നന്നായി പ്രാർഥിക്കുക..അതാണ് മക്കൾക്ക് കൊടുക്കുവാനുള്ളത്.. ഒറ്റക്കല്ല "ദൈവം കൂടെയുണ്ട്" എന്ന് മനസ്സിൽ വിചാരിച്ച് മുന്നേറുക.. അമ്മക്കും അച്ചനും അത്ര ആയുസ്സേ ദൈവം വിധിച്ചുള്ളു എന്ന് വിശ്വസിക്കുക.. മോളുടെ ജീവിത വിജയ, പരാചയങ്ങൾ പരീക്ഷണമായി കാണുക.. തളരാതെ മുന്നേറുക.. ചേച്ചിയും, അനുജത്തിയും സന്തോഷത്തോടെ സ്നേഹം പങ്കിട്ട് കഴിയുക.🥰
@anushaks311912 күн бұрын
മോളുടെ വിഡിയോരാവിലെ കണ്ടപ്പോൾ എനിക്ക് ഉറക്കെ കരയാൻ വന്നു പക്ഷേ കണ്ണിലൂടെ മാത്രം കരഞ്ഞു അഅമ്മയ്ക്ക് എൻ്റെ❤മേൾ ഒരു നിമിഷം ചിന്തിക്കുന്നു എങ്കിൽ അമ്മയുടെ വിജയം അമ്മയുടെ ജീവിതം സഫലമായി❤ മോൾക്ക് ദൈവത്തിൻ്റെ രൂപത്തിൽ അമ്മ ഇനിയും തരും ഞാനും ഒരു അമ്മയാണ്🙏🙏🙏🥰🥰🥰
@valsamd816813 күн бұрын
മോളെ, കരയാതെ ഇത് കേൾക്കാൻ പറ്റില്ല. A big salute for you👍👍👍🙏🙏🙏
@maheedharan981517 күн бұрын
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ഇന്റർവ്യൂ ചെയ്യുന്ന ലേഡിക്കും ഒരു ബിഗ് സല്യൂട്ട് 👍
@feminarazak779 күн бұрын
ഇതാണ് interview ❤❤ Anchor 👍🏻👍🏻 useful interviews,,, the motivation of others 🎉🎉🎉🎉
@binummathew16111 күн бұрын
ദൈവമേ നന്ദി...... അല്ലാതെ എന്ത് പറയാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@girijadevibalachandran4355Күн бұрын
മോളേ കരച്ചിൽ വരുന്നു 😭😭😭
@rnpt336312 күн бұрын
മോളുടെ ആ ശബ്ദം ഇടറിയത് കേട്ടപ്പോ വല്ലാത്ത ഒരു സങ്കടം 😰😰😰❤❤❤മോളുസേ ദൈവം കൈ വിടൂല. ഒരിക്കലും മനസ്സ് തളയെരുത്❤️ ഇന്നത്തെ മക്കളെ പോലെ ചാടി പോവാനോ മറ്റ് ഒന്നിനും ചെവി കൊടുക്കാതെ എല്ലാത്തിനും മുൻകൈ എടുത്തു പഠിപ്പും മുന്നോട്ടു കൊണ്ട് പോയല്ലോ❤️❤️❤️👍🏼👍🏼👍🏼 🤲🏼🤲🏼🤲🏼
@annammathomas721518 күн бұрын
ദൈവം മോളെ അനുഗ്രഹിക്കട്ടെ
@premrajnair489715 күн бұрын
Big salute മോളെ ❤❤
@parameswaranpm83547 күн бұрын
Soulful Video.... Appreciate the Struggle for Career..... Wish many more Achievements.....
@BEENASURESH-xf8uw18 күн бұрын
Congratulations Dear 👍❤️🙏God bless you Abundantly 🥰✨🙏
@ShatheesanShathesan18 күн бұрын
സന്തോഷം സങ്കടം... എന്താ പറയുക.,. ബിഗ് സല്യൂട്ട് ❤️❤️❤️❤️🙏👌👌🥰🥰🥰🥰
@babuthekkekara258115 күн бұрын
God Bless you all Ways Take Care and Prayers ❤️🙏💝🙏❣️🙏💝🙏❣️🙏💝🙏😊😊🎉🎉
@viswanathpillai357010 күн бұрын
This powerful interview resonates deeply. For the average person, life is undeniably challenging.
@viswanathanachari763918 күн бұрын
രണ്ടു പേർക്കും ദൈവാനുഗ്രഹം ഉണ്ടാകുവാൻ prarthikkunnu🙏🙏🙏🙏🙏
@regischacko482715 күн бұрын
Congratulations. Well done
@vfspass495315 күн бұрын
മോളെ ദൈവം സഹായിക്കട്ടെ. കേട്ടിട്ട് കരച്ചിൽ വരുന്നു
@pardevjayanthi200212 күн бұрын
You are a great inspiration to do many students. Always stay blessed
@girijadevibalachandran4355Күн бұрын
Correct mole
@shajisebastian428018 күн бұрын
You are great Aswathy....
@marykuttythomas523118 күн бұрын
You made me cry Mole. We all had struggles in life but not to this extent. But you became a strong person..Best of luck dear.
@chackochikc795112 күн бұрын
ഇന്ത്യൻ വനിത, കേരളത്തിന് അഭിമാനം, സൂപ്പർ❤😢
@ShobhanaPU13 күн бұрын
ഈ മോൾക്ക് ഭാഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏🏻❤️
@bennocyril18 күн бұрын
എന്താ പറയേണ്ടത് എന്നറിയില്ല. നൂറായിരം അഭിനന്ദനങ്ങൾ. ദൈവം കൂടെ ഉണ്ട് ഉറപ്പ്
@leenakomath978618 күн бұрын
Amma ഉള്ള കാലം❤
@preethavalsalan997314 күн бұрын
മോൾക്ക് നല്ലതേ വരും, എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവും.
@Manju.M-i9x15 күн бұрын
വിഷമിക്കരുത് അമ്മ എപ്പോഴും കൂടെ ഉണ്ടാവും ❤
@rajanpk829717 күн бұрын
സൂപ്പർ അഭിനന്ദനങ്ങൾ മോളേ ഒരു നല്ല ഇന്റർവ്യൂ സൂപ്പർ
@jithinjith957618 күн бұрын
ഇവിടെ 4 മണി പലഹാരം ഒന്നും ഇല്ല. പാരാതിയും ഇല്ല. വിശപ്പ് ഇല്ലാതിരുന്നാൽ സന്തോഷം❤
@sureshr793715 күн бұрын
🙏 അഭിനന്ദനങ്ങൾ മോളെ🙏
@tresafrancis318118 күн бұрын
Big salute dear , God Bless you dear 🙏
@radhanair617717 күн бұрын
A very big salute to Ashwathy. I really Appreciate your Great thoughts. ❤
@usharadhakrishnan391315 күн бұрын
അയ്യോ കരയിച്ചല്ലോ ഈ ഇൻ്റർവ്യു ഈശ്വരൻ അനുഗ്രഹിക്കട്ടെ പഴയ കാലത്തിലേക്ക് കൊണ്ടുപോയി മോളെ എന്നെ നല്ല ഇൻ്റർവ്യൂ
@anugrahasvlogz579714 күн бұрын
Achu superb ❤❤God bless you my dear
@binubinu29536 күн бұрын
Very correct 💯
@AnimeFan1OfAllTime13 күн бұрын
അമ്മയേ പോലെ താതനു് താലോലിച്ചണച്ചീടുമേ….❤❤❤ love u ശരണ്യ😘
@radhanair617717 күн бұрын
I forgot yo appreciate the interviewer. She is really very kind and soft. All the Best Wishes to you also my dear. I watch all your interviews as they are all based on the actual and factual and moreover an eye opener to different type of people in our Society. Please continue ❤
@saranyamolk.s639717 күн бұрын
Thank you sir
@Babu.A.rBabu.A.r18 күн бұрын
മകളെ നിന്നെ ദൈവം തുണക്കട്ടെ!❤
@saradae124011 күн бұрын
We need these type of interview
@user-rx2ri3md2t18 күн бұрын
മിടുക്കി മോൾ❤❤🎉🎉
@manjuprijil512915 күн бұрын
God bless you mole....
@pupilsparentseducation720218 күн бұрын
People like these girls are in a different world. Even while narrating the past hardships in their lives, she keeps smiling. Cannot measure their strength and resilience.
@AnithaKg-h2w12 күн бұрын
Molkku ella anugraghangal nerunnu mol uyarangalil ethatte👍👍👍❤
@imotions190216 күн бұрын
അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹
@sibyjacob303218 күн бұрын
Mathapithakkal ithellam kandu swargathilirunnu santhoshikkunnundu.God bless your family.
@starlyabrahamabraham512018 күн бұрын
Good luck my dear, God bless
@jyothi556318 күн бұрын
Sister.... You are so bold... Ur mom's memories & prayers will bring u good always. God bless
@lolamk727513 күн бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ മോളെ.... All the best❤
@ponnusoman444014 күн бұрын
കണ്ണ് നിറഞ്ഞുപോയി കുട്ടി 🙏🙏🙏
@shebaabraham490016 күн бұрын
ഒരു ആയിരം അഭിനന്ദനങ്ങൾ പ്രിയ മക്കളേ 💐💐💐💐
@radhanair617717 күн бұрын
Aswathy, my dear girl am at loss of words to appreciate you after listening to your life story and the love and respect you have in your heart for your Great Mom! God's Blessings are there with you my girl❤ If you want your Mom's Soul to be in peace, you will have to be strong!!! Your Mom deserves Padmabhushan award. What a strong Personal ity she was???? Hat's of to you and your Mom my dear🥰
@antonyjoseph89318 күн бұрын
Keep it up, God bless you.❤❤
@thresiammasebastian158517 күн бұрын
My dear child, I can see in you the love and respect for your parents specially for your mother. You are great dear. Nowadays children are ashamed to see or speak to the parents. I do really love you my child. God bless you and keep you always under His protection 🙏🙏🙏🙏❤️❤️
@kannans619917 күн бұрын
വെട്ടം movie actress ❤Pole...❤❤god bless
@SaijuCheriyan18 күн бұрын
Karayipichalo mole ❤❤❤ god bless you
@rosepraveen667618 күн бұрын
So inspiration your life story. Be courageful and brave and happy. Your mum ..only physically not with you but always will b there.
@shinymaliakal93015 күн бұрын
Great..big Motivation to other women...congratulations ❤️
@eileendsouza939115 күн бұрын
I salute you dear. God's choicest blessings be with you always. Be strong and live life to the fullest. All the very best. Loads of love ❤