കാസറോളിൽ ചായ അടച്ച് വച്ചിരുന്നാൽ ചൂടാറാതെ ഇരിക്കുമെന്ന് എനിക്കറിയില്ലായിരുന്നു ഫ്ളാസ്ക് ചീത്തയായിട്ട് വിഷമിച്ചിരിക്കുകയായിരുന്നു ഈ വീഡിയോയിൽ കാസറോളിൽ ഇങ്ങനെ ഒരുപയോഗം ഉണ്ടെന്ന് അറിഞ്ഞപ്പോൾ സന്തോഷമായി കാസറോളിൻ്റെ bad smell മാറ്റാനുള്ള ടിപ്സും ഇഷ്ടപ്പെട്ടു ഒരു കാസറോൾ കൊണ്ട് ഇത്രയധികം ഉപയോഗങ്ങൾ ഉണ്ടല്ലേ ഇങ്ങനെ പുതിയ അറിവുകൾ Share ചെയ്തതിന് നന്ദി
@sabeenac.i40775 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലുള്ള വീഡിയോകളുമായി വരണം
@minya37955 ай бұрын
കാസറോൾ കൊണ്ട് ഇത്രയും ഉപയോഗങ്ങളും അറിയില്ലായിരുന്നു thanks for sharing
@adhishbiju25635 ай бұрын
Valere upakarapradhamaya video theerchayaum cheythunokkunnund great sharing
@deepakkrishna90425 ай бұрын
ഇങ്ങനെ ഒക്കെ പ്രയോജനം ഉണ്ടെന്ന് ഇപ്പോൾ ആണ് അറിഞ്ഞത്. പറഞ്ഞു തന്നതിന് നന്ദി
Very useful tips 👍ഞാൻ കുക്കറിൽ ചോറ് വെച്ചിട്ട് ധാരാളം പച്ചവെള്ളം ഒഴിച്ച് അരിപ്പ പാത്രത്തിലേക്ക് കൊട്ടുകയാണ് ചെയ്യുക ....അടുപ്പിൽ വെച്ച പോലെ തന്നെ ഒരു ഒട്ടലും ഉണ്ടാവില്ല
@sreelakham5 ай бұрын
Valare ishtapettu. Nalloru information anu share cheithathu. Nice presentation.
@RedRose-g2c5 ай бұрын
Kasarol കൊണ്ട് ഇത്ര അധികം ഉപകാരം ഉണ്ട് എന്ന് ഇതുവരെ അറിയില്ല പുതിയ അറിവാണ് എന്തായാലും വീഡിയോ അടിപൊളി 🎉
@JumusMuneer5 ай бұрын
very useful tips. എല്ലാം വളരെ പ്രയോജനം ചെയ്യുന്നത്
റൈസ് കുക്കർ ൽ steel കുടുക്ക ഉള്ളിൽ വെക്കാതെ ചോറ് വേവും. ഞാൻ അങ്ങനെ ചെയ്യാറുണ്ട്. അരി തിളച്ചു മൂന്നോ നാലോ മിനുട്ട് കഴിഞ്ഞ് തീ ഓഫാക്കി ഒരു 20മിനുട്ട് കഴിഞ്ഞ് നോക്കൂ വെന്തിട്ടുണ്ടാവും ( അരി പൊതിർത്തേണ്ട ആവശ്യം ഇല്ല )
@AnshisCookingVibe3 ай бұрын
റൈസ് കുക്കറില്ലാത്തവര്‍ക്ക് ചെയ്യാല്ലോ
@minnurs43735 ай бұрын
കാസറോൾ കൊണ്ട് ഇതുപോലെയൊക്കെ ചെയ്യാൻ പറ്റും എന്ന് ആദ്യമായിട്ടാണ് അറിയുന്നത്
@bushurashareef-lb8bi5 ай бұрын
കാസ്ട്രോൾ കൊണ്ട് ഇങ്ങനെയും ഒരു ഹെൽപ്പ് ഉണ്ടെന്ന് ഇപ്പോൾ അറിയാൻ പറ്റിയത്
@queenfud31525 ай бұрын
ചായ ചൂടാറില്ല എന്നു ഇതുവരെ ചെയ്‌തു നോക്കിട്ടില്ല 👍
@KrishnaKumari-to9og4 ай бұрын
Nallaareve
@AnshisCookingVibe3 ай бұрын
👍
@omanap.k58594 ай бұрын
അരച്ച മാവ് ഞാൻ റൈസ് കുക്കറിൽ വച്ച് use ചെയ്യാറ് ഉണ്ട്