സത്യമായും ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് ഉപകാരപ്രദമായി
@Sakura_4cy2 ай бұрын
Thank you mam.. 👍🏻 ഒരു മാസമായി ഈ ഒരു പ്രശ്നം നേരിടുന്നു.. ബട്ടക്കിന്റെ ഒരു ഭാഗത്ത് മാത്രമായിട്ടുള്ള വേദന.
@muraleedharanmk50127 күн бұрын
താങ്ക്യൂ ഡോക്ടർ ഡോക്ടർ ദൈവം അനുഗ്രഹിക്കട്ടെ
@bindue.j.974 күн бұрын
ഡോക്ടർക്ക് വളരെയധികം നന്ദി പറയുന്നു.
@pramithak.m.95915 ай бұрын
അനുഭവത്തിൽ നിന്നു പറയാം മരുന്നില്ലാതെ തന്നെ സുഖമാകും മാം പറയുന്ന പോലെ ചെയ്യുക സുഖകരമായ മാറ്റം ഉണ്ടാകും
@DeltaJes-co8yu4 ай бұрын
I thought westerners make the best medical or physiotherapy videos. I was so wrong! You are the best.
@amk8745 ай бұрын
നന്ദി ഡോക്ടർ ❤
@subhashp.s.56585 ай бұрын
Clear explanation without any Bla Bla( seen in other videos) by many people
@seethalakshmimadhavan80424 ай бұрын
എനിക്ക് ഈ പ്രശ്നം രണ്ടായ്യ്‌ച്ചയായിട്ട് ഉണ്ടായിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ exercise ചെയ്തു. വേദന നന്നായി കുറഞ്ഞു. Thank you Dr.
@rajaniharidasharidas655227 күн бұрын
Vedana ullapol engine cheythu😢
@Koobaas21313 күн бұрын
Njnningane chaithu vedhana nallanm undayirunnu ith chaithappol petann Mari thank you dr❤
@rosammavarghese2392Күн бұрын
Good information.thank you
@krishnasarman51623 ай бұрын
Thank you Dr Akhila 🙏
@Zzzzz59205 ай бұрын
Thank you Dr. I also have this leg pain and done psyotherspy but didn't get any result. Still have the pain. SLR is normal but the second test makes a little stress and pain. Now I almost understood my problem. Thank you for the explanation. God bless you Doctor.. Expecting more vedeos relating this topic
@sheelaraju39565 ай бұрын
ഞാൻ ഇ പ്രശ്നം ഇപ്പോൾ അനുഭവിചോണ്ടിരിക്കുകയാണ്
@Asadullah-v3k4 ай бұрын
ഞാനും.. ഉലുവ കുടി ശീലമാക്കിപ്പോൾ 2 വർഷമായി ഈ വേതനക്ക് അല്പം ശമനം കിട്ടിയത്. താങ്ക്സ് ഉലുവ
@AnujaA-z1q3 ай бұрын
ഞാനും ഇത് അനുഭവിക്കുന്നു
@jasmineshaijuj.s84953 ай бұрын
@@Asadullah-v3k ഉലുവ എങ്ങനെ ആണ് കഴിക്കുന്നേ ഒന്ന് പറഞ്ഞു തരുമോ
@sajeevk-oi7thАй бұрын
ഓയ് @@Asadullah-v3k
@not_your_channel_my_channel29 күн бұрын
2 year aay ee pain@@Asadullah-v3k
@omanamp23453 ай бұрын
Very good presentation Thank you mam. I am suffering the same problem
@sonymathew69483 ай бұрын
TENS Machine is is very good for pain relief of nerve compression
@surumifarookm68113 ай бұрын
6 yrs ആയിട്ട് IT ഫീൽഡ് ലു ഇരുന്നിട്ട് വർക്ക് ചെയ്യുന്നു ഇപ്പൊ ഒട്ടും ഇരിക്കാൻ പറ്റുന്നില്ല buttock ആണ് വേദന അതും നല്ല വേദന ഉണ്ട് ഫുഡ് കഴിക്കാൻ പോലും ഇരുന്നിട്ട് എണീക്കാൻ വയ്യ
@Shaa_897Ай бұрын
മാറിയോ
@VandanaK.K5 ай бұрын
Thank you Dr, very useful message
@sarath37055 ай бұрын
വളരെ നന്നിയുണ്ട് 🙏🏾എനിക്കു ആ പ്രശനം ഉണ്ട്
@nileenak72525 ай бұрын
ഈ അസുഖമുള്ളവരുടെ കാലിലേക്ക് ഉള്ള രക്തയോട്ടം കൂട്ടാനുള്ള വ്യായാമം പറഞ്ഞ് തരുമോ
@sisudevansreedharan83364 ай бұрын
Thanks Dr.. ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥ, അത് ഇത്ര correct ആയിരുന്നു. ഞാൻ ഇതുപോലെ ചെയ്യും. ഉറപ്പ്. വളരെ നന്ദി.. ഞാൻ ഒരു പ്രവാസി ആണ് but എങ്ങനെ നാട്ടിൽ പോകും എന്ന് ആലോചിച്ചു വിഷമിക്കുകയായിരുന്നു നടക്കുമ്പോൾ dr. പറഞ്ഞപോലെ ആ side വലിവ്, പല പ്രാവശ്യം ഞാൻ അപകടങ്ങളിൽ നിന്നും രക്ഷപെട്ടിട്ടുണ്ട്, ഞാൻ എന്നെ വിളിച്ചുകൊണ്ടു പോകുന്നതുപോലെ ആണ് നടക്കുന്നത്, പല dr. കണ്ടു മെഡിസിൻ കഴിച്ചു njan ആഹാരംപോലും കഴിക്കാൻ പറ്റാതായി. 🙏🏻🙏🏻ഞാൻ dr. വിളിക്കും phone എടുക്കാൻ അപേക്ഷിക്കുന്നു 🙏🏻
@vineeshnv-vj1ri3 ай бұрын
Bro evideya njn ഇതേ പ്രശ്നം ആയി ഇപ്പോൾ നാട്ടിൽ vannu
@shefilshams36712 ай бұрын
@@vineeshnv-vj1riകുറവുണ്ടോ എന്ത് ചെയ്തു?? ഞാൻ 3 മാസമായി സഹിക്കാവുന്ന വേദന മൊത്തോം സഹിച്ച് മരുന്നുകൾ കഴിച്ച് ലാസ്റ്റ് ന്യൂറോ സർജനെ കണ്ട് സ്കാൻ ചെയ്തു സർജറി വേണമെന്ന് പറഞ്ഞു.. ഇപ്പോൾ 7 ദിവസം മർമ്മ ചികിത്സ ചെയ്തു 2 ദിവസമായി റസ്റ്റ് എടുക്കുന്ന അല്പം കുറഞ്ഞു വരുന്നു മുൻപത്തെ വെച്ച് നോക്കുമ്പോൾ ആശ്വാസം ഉണ്ട്
@SaeedaM-r5r2 ай бұрын
ഞാനും
@rajanishajilal2020Ай бұрын
ഞാനും 😔
@sajeevk-oi7thАй бұрын
@@rajanishajilal2020ഓയ്... ഈ പ്രോബ്ലം ഉള്ള ആള് ആണോ
@subhashp.s.56585 ай бұрын
Good Presentation.🎉
@annanaveena58435 ай бұрын
Thank you so much, may God bless
@foodcourt31695 ай бұрын
എനിക്ക് ഈ പ്രശ്നം ഉണ്ട്... But ഒരു കാലിനു മാത്രേ ഉള്ളു
@sharminasb51805 ай бұрын
Enikkum undu same
@Aadhvii5 ай бұрын
Same...Nan mri eduthu...appo L5 disk cheriya bulge und ..avide ninnu anne nammude bodyile sciatic nerve start cheyunath...ath kond anne namuk pettannu hipil pain vannit ...within a second legilk pain thoonunath
@foodcourt31695 ай бұрын
@@Aadhvii ഞാൻ ഇപ്പോൾ യോഗ ചെയ്യാറുണ്ട്.. അതുകൊണ്ട് നല്ല റിസൾട്ട് ഉണ്ട്..
@Aadhvii5 ай бұрын
@@foodcourt3169 ok thanks
@bindus81575 ай бұрын
Ethu yoga anu cheyyunnathu please@@foodcourt3169
@suluvv30304 ай бұрын
Very good information madam.. Thank u🙏❣️
@divyanavneeth13472 ай бұрын
Two weeks eniku undayirunnu muttu nte backside vedhana pinne agane hip nte nadu bagathuaayi pinne agane thodayil vedhana…appappo free aayirikumpol ithupolathe exercise cheythu ippo kuravundu..mam super aayi paraju thannu thanks
@lalykumar155 ай бұрын
Thank you Dr Akhila
@RazalMuhammed.M7 күн бұрын
Thanks alot❤️
@jincyjoseph19515 ай бұрын
Thank you doctor.
@nishagowri64505 ай бұрын
Very informative video 🙏🏻🙏🏻
@shibuv82043 ай бұрын
Iam having this problem and I will adopt your suggestion forthwith. Thanks dr.
@sasikumarkv38295 ай бұрын
Good morning Doctor, I watched your exercise video towards Sciatica and trying to do that exercise. Thanks .I will call you later.,🙏🙏🙏🙏
@seethalekshmy35984 ай бұрын
Enikkum same problem undu. Only left leg.
@Venugopal-tb5zw4 ай бұрын
Words can not express how much grateful I am for the knowledge you have shared and imparted and the seed of sciatica pain and periformis syndrome you have sowed in a most fallen person like me.I only wish to have you as my guide professional Doctor of yoga , health and wellness life after life.Thanks a lot. Regards
@aaffrrddd9113 ай бұрын
Very useful video🎉
@EdenzSara98925 ай бұрын
Enik kalilot bayankara kadachil anuu...
@mathanc.p81532 ай бұрын
ഞാനും അനുഭവിക്കുന്നു ഉറങ്ങാൻപോലും പറ്റുന്നില്ല
@sabithak465719 күн бұрын
Enikki undu madam ee pain
@shahidabeevi32755 ай бұрын
Thank you madam🙏
@ramanankk85594 ай бұрын
What is the medical treatment for Avascular necrosis. Can you make an video about AVN.
@subhashmathew96215 ай бұрын
❤❤❤ excellent video
@mithula87374 ай бұрын
Enikum ind dr. Kaanichapol disc pro aanenn paranju. Vedana sahikan pattumnilla. Mri eduthu njaramb churungi kidakuvannenn paranju.ഡെലിവറി ക് ശേഷമാണ് thudangith
@Leaves70804 ай бұрын
എനിക്കും പ്രസവം കഴിഞ്ഞ ശേഷം ഇതുപോലെയുള്ള പ്രശ്നങ്ങളാണ്
@sulochanacheruvathur79005 ай бұрын
Thank you👍
@shollym.s11795 ай бұрын
Thank you doctor
@vkvasanthi10664 ай бұрын
Dr... Thank you.. Eniku kalinu tharippanu.. Nadakkumbol പ്രശനം ഇല്ല... കുറച്ചു നേരം നിൽക്കുമ്പോൾ ഉടനെ തരിപ്പ് തുടങ്ങും സഹിക്കാൻ പറ്റില്ല... ഉടനെ ഇരിക്കണം.. Dr... ഞാൻ യോഗ എല്ലാം ചെയ്യുന്നുണ്ട് സ്ഥിരം ആയിട്ട്... എന്നിട്ടും ഇങ്ങനെ വന്നല്ലോ
@vinodvv98143 ай бұрын
എനിക്ക് ഈ പ്രശ്നം വന്നു ജയകേരള കളരി മർമ്മ ചിക് ത്‌സ ചെയ്യുന്നു ചെറിയ x സൈസും ചെയ്യുന്നു 95 ശതമാനം സുഖപ്പെട്ടുവരുന്നു കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലുക്കിലാണ് ഈ സ്ഥാപനം
@sabareesh7795Ай бұрын
Bro aa exercise onnu parayumoo?
@baijujoseph97185 ай бұрын
താക്സ് ഡോക്ടർ
@jayarani5554 ай бұрын
Thanku Mam🙏🙏very useful👍 ur presentation style is fantastic.. Hoping more and more videos.. May God give u a long healthy life
@sreejithmgnath48894 ай бұрын
Thanku doctor
@Pranav-p1l19 күн бұрын
Doctor nja appozhum Vali vidum pariharam enta Peru abhinav
@hafsathpa36143 ай бұрын
എനിക്ക് ഇതു തന്നെ ഉണ്ട്.,
@padmavallibhanudasan78793 ай бұрын
I am also sufferings with this
@pradeepsdkj4 ай бұрын
ശരിക്കും പെട്ട് പോയി കഴിഞ്ഞ ഒക്ടോബറിൽ ഒരു മാസം ഒന്ന് നേരെ കിടക്കാൻ പോലും പറ്റാത്ത അവസ്ഥ ആയിരുന്നു കാല് ഒരു പൊസിഷനിൽ മാത്രം വച്ച് കിടക്കണം,,
@nafeesakorankandiyilnafees73145 ай бұрын
Thanku mam
@MuhammedHaneefa.P.T5 ай бұрын
Thank you dr
@geethas87695 ай бұрын
Super information 🙏🙏
@ampadivijayan92512 ай бұрын
നമസ്കാരം madam ഒത്തിരി വർഷങ്ങൾ കൊണ്ട് ഉണ്ട് ഇത് ഒരുപാട് ട്രീറ്റ്മെന്റ് നോക്കി ഇതുവരെ മാറിയില്ല നേരിട്ട് കൺസൾട്ട് ചെയ്യാൻ പറ്റുമോ നല്ല വേദനയുണ്ട് ജോലി ചെയ്യാൻ ഒന്നും പറ്റുന്നില്ല 😢😢
@lissy43633 ай бұрын
Thank you so much dr🌹🌹 കാലിൻ്റെ മുട്ടിനും, ഹിപ്പിനും തേയ്മാനം ഉളളവർക്ക് ഈ excersise ചെയ്യാൻ സാധിക്കുമോ 🌹🌹Dr ❤❤
@thomaspt9913 ай бұрын
Super information
@sreekumar45793 ай бұрын
Tnkuuu
@shijimonkooveriyil23344 ай бұрын
Good tips 💯
@prasadjose11135 ай бұрын
Nice presentation and useful for patienta kikw me.. Thank you🙏🏻
@gokulkrishna6705 ай бұрын
Thanks
@padmakumari39024 ай бұрын
താക്സ് 🌹🌹🌹
@soorajar26404 ай бұрын
Dr ഇത് പൂർണമായും സുഖപ്പെടുത്താൻ പറ്റുമോ
@rosegeorge89864 ай бұрын
ഇവിടെ paranjae exersise cheythal സുഖം pedum, enik സുഖം ആയി
@DH-uv2wr3 ай бұрын
Ethra nalayi thudangiyitt
@AnilsinghM5 ай бұрын
Flip cartil നിന്നും ഒരു വൈബ്രറ്റിഗ് സ്റ്റിക്ക് വാങ്ങി കാലിനും നടുവിൻ്റെ ഭാഗത്തും ദിവസം രാവിലെ, വൈകിട്ട് വെറും പത്ത് മിനിറ്റ് പിടിക്കുക രണ്ടാഴ്ച കൊണ്ട് വേദന മാറികിട്ടും
മാഡം എനിക്ക് ഈ പ്രോബ്ലം ഉണ്ട് നടുവിന് മുകൾഭാഗത്ത് നിന്ന് ബട്ടക്സിന്റെ ബാക്ക് സൈഡിൽ കൂടി കാലിന്റെ സൈഡിൽ കൂടി ഉപ്പൂറ്റിയുടെ ഭാഗത്ത് കൂടി കാലിലേക്ക് വേദന ബാധിച്ചു ഉപ്പൂറ്റി പെരുപ്പുണ്ട്... മാഡം പറഞ്ഞ എക്സൈസ് ചെയ്താൽ ഒരു പരിധിവരെ മാറുമോ ഞാനിത് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്.....
@maryjoe645616 күн бұрын
Ma'am muscle tightness illathakkan enthu cheyyam
@jayasreesuresh-ge8vk12 күн бұрын
Anikkum e Problem ud.only left leg
@RAAJKAIMAL4 ай бұрын
It’s sciatic nerve not sciatica nerve which means pain on sciatic nerve
SLR test at 90 degrees is postive when hamstring muscle is tight, use FABERS and FADERS test to rule out Sciatica
@SurajC-yh7bxАй бұрын
മേഡം ഞാൻ ഒരു മേസ്തരി പണിയ്ക്കാരനാണ് എനിയ്ക്ക് ഇതുപോലെ ഡിസ്ക്കിൻ്റെ പ്രശ്നം വന്നും എനിയ്ക്ക് ഇപ്പോൾ നല്ല പോലെ നടക്കാൻ കഴിയുന്നില്ല ഇപ്പോൾ നടക്കുമ്പോൾ ഞൊണ്ടിയാണ് ഞാൻ നടക്കുന്നത് പണ്ട് ഞാൻ നല്ല പോലെ നടന്നതായിരുന്നും ഇപ്പോൾ എനിയ്ക്ക് നടക്കാൻ സാധിയ്ക്കുന്നില്ല ഒരു പാട് ചികിത്സ നടത്തി ഇടത്തെ കാലിനാണ് പ്രശ്നം മെഡിയ്ക്കൽ കോളെജിൽ കാണിച്ചും MRI എടുത്തും അപ്പോഴാണ് അറിഞ്ഞത് ഡിസ്ക്ക് ബൾജാണെന്ന് അങ്ങിനെ അവിടെ അഡ്മിറ്റായി ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് ഒരു ഇഞ്ചക്ഷൻ ചെയ്തും എന്നിട്ടും ഒരു മാറ്റവുമില്ല ഞാൻ പിന്നെ ആയുർവേദ ചികിത്സ തേടി ഉഴിച്ചിൽ എല്ലാം നടത്തി എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല ഇനി ഞാൻ എന്ത് ചികിത്സയാണ് ചെയ്യേണ്ടത് എൻ്റെ നാട് കോഴിക്കോട് ജില്ലയിലെ കടലുണ്ടി എന്ന സ്ഥലത്താണ്
@chaithrapramachandran8521Ай бұрын
Chettan പടിയൂർ ഇരിഞ്ഞാലക്കുടയിലുള്ള vayidare വന്നു കാണിക്ക്
@Shaa_897Ай бұрын
സർജറി ചെയ്തോ?
@AwatarWahab2 ай бұрын
👍
@jayakumars24392 ай бұрын
👌👌👌🙋
@Koobaas21313 күн бұрын
Bedhanayode ya njnnith kanunnadh
@Naserഏലിയാസ്naseer3 ай бұрын
എനിക്ക് 5 മാസമായി ഈ വേദന അനനുബവപ്പെടുന്നുണ്ട് 100 മീറ്റർ നടക്കും ബോഴേക്കും രണ്ടു കാലിലും തുടകൾ വലിയ വേദന തനനുഭവിക്കന്നുണ്ട് പരിഹാരം എന്താണ്
@girijarajannair5773 ай бұрын
Edathu kal nu nalla pain und nilkkane pattilla pain kond
Ayurvedic treatmentil full aayi vedana mattam.ithukondonnum no raksha. Anubhavam Guru
@PranamCbАй бұрын
Njan ayurvedham cheyunnund ipo, 1.5 azhcha ayitt treatment cheyunnund, vedhanakk alppam kurwvund, poornamayum maaran etre time edkum
@VijayammaCN4 ай бұрын
കടുത്ത വേദന അനുഭവിക്കുന്നു ഞാനും
@SaraswathyAmma-q7g4 ай бұрын
🙏
@shefilshams36712 ай бұрын
1 മാസം വരെ മോഡേൺ മെഡിസിൻ ട്രൈ ചെയ്യുക റസ്റ്റ് എടുക്കുക അതിലും തുടർന്നു പോയാൽ മർമ്മ ചികിത്സ ചെയ്യുന്നവരുടെ അടുക്കൽ പോകുക.. അത്യാവശ്യം കഴിവുള്ളവർ ആണെന്ന് ഉറപ്പ് വരുത്തുക അല്ലേൽ പണി വേറെ കിട്ടും
@pramodkumarmk5767Ай бұрын
പെട്ടന്ന് സർജറി ചെയ്യുക ഇല്ലങ്കിൽ cauda equina syndrome ആയി മാറും
@pka8165 ай бұрын
എൻ്റെ ഭാര്യക്കും ഇത് തന്നെ ആയിരുന്നു പ്രശ്നം. അവസാനം ചെന്ന് എത്തിയത് adinocarsinoma of lung metastatic stage IV. നിസ്സാരമായി കാണരുത്, ശ്രദ്ധിക്കുക.
@sukanyas14904 ай бұрын
ഇത് എങ്ങനെ കണ്ടുപിടിക്കും 😢,
@pka8164 ай бұрын
@@sukanyas1490xray, mri, contrast mri, pet scan etc
@sakshivijay907519 күн бұрын
Enthu test cheythanu kandupidichathu detailsyi parayamoo
@pka81619 күн бұрын
@@sakshivijay9075 Started with right leg pain (dental & ribs pain was also there) 1) Took X-ray of back bone in four different positions. 2) Not clear, then took MRI 3) for more clarity took contrast MRI. Possible metastatic noted. 4) went for PET scan. Adino carcinoma of right lung (1st primary) stage IV confirmed with metastatic at 9 places(all on bones). 5) after one year 2nd primary (different type) on right mandible (jaw) was detected.