ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് പകരം ലോകത്തിനും മനുഷ്യകുലത്തിനും ആശ്വാസമേക്കുന്ന തീരുമാനം ❤❤❤ പുടിന് ആണ് ശരിക്കും നേതാവ് ❤️❤️❤️
@GirishManalil10 күн бұрын
Covid lokam motham padarnnappool annu indiayum oru vaccine vikassipicheduthu.athi free aayi lokam motham koduthu koodi kanakkinu manushyaruda jeevan rekshichu.annu indiakku nanni parayaan indiayilulla oru myranum undayirunnilla.
@manuelmanukalathiparambil171210 күн бұрын
😂😂
@mhdasar77710 күн бұрын
😮@@manuelmanukalathiparambil1712
@vijukv359511 күн бұрын
വാർത്ത ശരിയാകണേ... എല്ലാവർക്കും ലഭ്യമാകണെ... ( സുഹൃത്തിന്റെ കുട്ടി അടക്കം പലരും വെള്ളം ഇറക്കാൻ പോലും പറ്റാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടുണ്ട്.... 😢)
@imdiaskhanismail968211 күн бұрын
😢😢
@Sakeer321611 күн бұрын
Ethrayumpettann sukhamavatte❤😢
@tastyfood124811 күн бұрын
പ്രാത്ഥിക്കാം😢😢
@Happyfa37910 күн бұрын
എന്റെ അമ്മ 😟
@k.p303310 күн бұрын
Daivam ella cancer rogikaleyum sugapeduthatte..
@shereefpk119011 күн бұрын
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടത്തെല് ഇതായിരിക്കും 👍 ഒരുപാട് പേർക് ഉപഗാരേപെടട്ടെ 👍👍👍❤❤
@humanbeing881010 күн бұрын
Noblel price sure
@nusaibaismail70799 күн бұрын
Ameen
@vijayaviswadev62610 күн бұрын
ഞാൻ ഉൾപ്പടെയുള്ള എല്ലാ ക്യാൻസർ രോഗികൾക്കും ആശ്വാസമാകട്ടെ ❤
@SavadkSavad-zv8hh10 күн бұрын
@@vijayaviswadev626 എല്ലാവരും രോഗ മുക്തരാവും....! ദൈവം അനുഗ്രഹിക്കട്ടെ..!
@afsalnazar907610 күн бұрын
സന്തോഷത്തോടെ ഇരിക്കൂ. രോഗം മാറും
@vijayaviswadev62610 күн бұрын
@afsalnazar9076 നല്ല മനസ്സിന് നന്ദി
@vipinp760710 күн бұрын
🙌
@JithinPappu-x5w8 күн бұрын
@@vijayaviswadev626bro ithu 100% falapradhamanu
@SavadkSavad-zv8hh10 күн бұрын
വാർത്ത ശരിയാണെൽ... ഇത്രയും മികച്ച ഒരു കണ്ടുപിടുത്തം.... ഈ നൂറ്റാണ്ടിൽ... ഇതുവരെ... വന്നിട്ടില്ല....! മനുഷ്യന്റെ ജീവൻ രക്ഷിക്കുന്നതിനേക്കാൾ.... മഹത്വംമുള്ള മറ്റെന്തുണ്ട്...!! 😍😍😍👍🏿👍🏿
@itsmejk91210 күн бұрын
ജീവൻ രക്ഷിക്കാൻ പറ്റില്ല. ആയുസ് ദീർഘിപ്പിക്കാൻ മാത്രേ പറ്റു
@shancvn843311 күн бұрын
പടച്ചോനെ വാർത്ത ശെരിയാവാ എന്റെ കൂട്ടുകാരന് ക്യാൻസർ ആണ് 💔റഷ്യ ❤️❤️
@NajeebRahman-cs4ie10 күн бұрын
❤
@farhanaf83210 күн бұрын
Njnum medicine 💊 develop akan computeril ittitund ❤
@C.GVarghese-io1mx10 күн бұрын
വരുംതലമുറക്കാർ പറയും പണ്ട് കാൻസർ എന്ന രോഗമുണ്ടായിരുന്നു വാക്സിൻ കണ്ടുപിടിച്ചതിനു നന്ദി 👍
@advi7749 күн бұрын
ഈ വാക്ക് സത്യം ആവട്ടെ
@C.GVarghese-io1mx9 күн бұрын
@advi774 🙏
@-._._._.-11 күн бұрын
ലോകത്തിലെ എല്ലാ മനുഷ്യർക്കും വളരെ ഉപകാരപ്പെടും👍 നന്ദി
@shahudeenshahudeen765210 күн бұрын
Alhamdulillah
@reshmivijayanreshmivijayan464811 күн бұрын
എന്റെ അച്ഛൻ 😔 കുറച്ച് മുന്നേ കണ്ടുപിടിച്ചിരുന്നെങ്കിൽ, ഇനിയൊരു മക്കൾക്കും നഷ്ടപെടാതിരിക്കട്ടെ 🙏🏻
@SwalihSwalih-kh4zv11 күн бұрын
എന്റെ ഉപ്പയും 😔
@bobankeyboard48510 күн бұрын
🙏🙏🙏
@mujeebrahman47510 күн бұрын
എന്റെ ഉപ്പയും
@jestinsaji191210 күн бұрын
My sister also
@സത്ത്യം11 күн бұрын
താങ്ക്യൂ❤പുഡിന്‍ യുദ്ധമെല്ലാം നിര്‍ത്തി ഇനി ഇങ്ങനെ നല്ല കാര്യങ്ങള്‍ ചെയ്ത് ജീവിക്കു.
@badbad-cat11 күн бұрын
അയാൾക്ക് യുദ്ധം ചെയ്യേണ്ടിവന്നതാണ്. ഒരു കമന്റിൽ പറഞ്ഞ് തരാൻ പറ്റില്ല. എല്ലായിടത്തേയും പോലെ അമേരിക്കതന്നെ കാരണം
@JobJacob-v1j11 күн бұрын
ബൈ ദ ബൈ കുറഞ്ഞത് കഴിഞ്ഞ ഒരു 3-4 പതിറ്റാണ്ടായി അമേരിക്ക മനുഷ്യന് ഉപയോഗപ്രദമായ ഒരു കാര്യവും ചെയ്തില്ല എന്നതിനേക്കാൾ ഒരുപാട് മനുഷ്യരെ കൊല്ലാൻ യുദ്ധങ്ങൾ ചെയ്തതെ ഉള്ള. യു എസ് എസ് ആർ തകർന്നതിന് ശേഷം ഇപ്പോളാണ് റഷ്യ പുട്ടിനുകീഴിൽ ഒന്ന് നിവർന്നു നിൽക്കുന്നത്, അതിന്റെ ഗുണവും ഉണ്ട്.
@സത്ത്യം11 күн бұрын
Ok നിങ്ങള്‍ 2പേരുടേയും അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു.
@സത്ത്യം11 күн бұрын
@@badbad-cat ok
@Nakedtruthalways10 күн бұрын
നിനക്ക് ബിബിസി പറയുന്നതല്ലേ അടിമേ ശെരി.
@SajeevCR10 күн бұрын
ലോകത്തിലെ ഏറ്റവും മഹത്തായ ഈ നേട്ടത്തിന് പോലും തുരങ്കം വക്കുവാൻ ഈ ലോകത്തിലെ മനുഷ്യർ തയ്യാറാകും. സ്വന്തം നേട്ടങ്ങൾക്കായി ലോക ജനതക്ക് തിന്മ ചെയ്യുവാൻ ഒരു കൂട്ടം മനുഷ്യർ ഈ ലോകത്തുണ്ട്. അതിനെയെല്ലാം മറി കടന്ന് ഈ മരുന്ന് ലോകത്തിലെ ഏറ്റവും ഭീകരമായ രോഗത്തിന് അറുതി വരുത്തട്ടെ ❤❤❤
@rahulramesh533411 күн бұрын
ദൈവമേ ഈ മാരക രോഗം എല്ലാരുടേം മാറ്റാൻ കഴിയണേ..
@tonydominic765810 күн бұрын
ദൈവത്തിനു പരീക്ഷിക്കാൻ ഇതൊക്കെ വേണ്ടേ
@veterinary794510 күн бұрын
ദൈവമോ ഏത് ദൈവം, ആ മരുന്ന് കണ്ടുപിടിച്ചവരെ താൻ അഭിനന്ദിച്ചോ ഇല്ലലോ,credit ദൈവത്തിന് കൊടുക്കാൻ വന്നേക്കുന്നു
@skmmakodmakod851610 күн бұрын
യുദ്ധത്തിൽ ആയിരം നിരപരാധികൾ കൊല്ലപ്പെട്ടു...😢 അതിന് പരിഹാരമെന്നോണം ലക്ഷക്കണക്കിന് മനുഷ്യരുടെ മരണശയ്യയിൽ നിന്നും ജീവിതത്തിലേക്ക്...❤❤ ഇന്നത്തെ ലോകത്തിനു വേണ്ടി ചെയ്യാൻ പറ്റിയ ഏറ്റവും വലിയ സംഭാവനയാണിത് ❤❤
@illusartanddesign706211 күн бұрын
സത്യമാകട്ടെ.... ക്യാൻസർ മൂലം നീറി ജീവിക്കുന്നവർക്ക് ഇത് ഒരു ആശ്വാസ വാർത്തയാണ് 🙏🙏🙏
@shahudeenshahudeen765210 күн бұрын
Aameen
@abdullapv85511 күн бұрын
പുടിന് ബിഗ് സല്യൂട്ട്.
@മരിച്ചുപോയവൻ-ശ6മ8 күн бұрын
ലോകത്തിനു ഉപകാരം ഉള്ള കാര്യം ചെയ്ത പുട്ടിനു ആയുസും ആരോഗ്യവും വിജയവും നൽകണം ദൈവമേ...... അഭിവാദ്യങ്ങൾ വ്ലാടിമർ വ്ലാടിമറോവിച്ച് പുട്ടിൻ❤❤❤❤❤
@musthafanrd21408 күн бұрын
പുട്ടിനു ഒരായിരം അഭിനന്ദനങ്ങൾ 👌👌
@ayshanisar832711 күн бұрын
Russia ❤❤❤❤👍ഒരുപാട് പേരെ ഈ രോഗം കൊണ്ടുപോയി. ഇനി എല്ലാ ഓരോ രോഗിക്കും ഇത് ഉപകാരപ്പെടട്ടെ.
@sahidasalim92410 күн бұрын
കാൻസർ രോഗി യായ എനിക്ക് ഈ news കണ്ടപ്പോ എന്താ എന്നറിയില്ല കരച്ചിൽ വരുന്നു.
@89peepz10 күн бұрын
❤
@sajeermksajeermk570510 күн бұрын
എല്ലാം ശരിയാവും ❤
@remyasp57610 күн бұрын
Positive
@badbad-cat10 күн бұрын
@@sahidasalim924 ❤️❤️❤️
@keralapsctipsnew10 күн бұрын
God will bless you❤️
@newtomyworld9205 күн бұрын
ശരിയാവട്ടെ ഇനി എല്ലാർക്കും ഉപകാരപ്പെടട്ടെ , എന്റെ അമ്മ കഴിഞ്ഞ വർഷം മരിച്ചു 😢cancer ആയി
@BilalMusthafaBK11 күн бұрын
Russia ൻ സർക്കാരിന്റെ നല്ല മനസ്സിന് നന്ദി ❤️
@asharajeev27809 күн бұрын
ഈ വാർത്ത സത്യം ആണെങ്കിൽ എന്റെ ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ വാർത്ത. ലോകത്തിലെ ഏറ്റവും വലിയ ഒരു കണ്ടുപിടുത്തം തന്നെയാണ് ഇത്. സത്യമാകാൻ ആഗ്രഹിക്കുന്നു
@aarjavsuni498411 күн бұрын
കുറെ കുട്ടികൾ ഉണ്ട് അവർക്ക് ഒരു പുതുജീവൻ ഉണ്ടാകണം,, 👍👍👍
@Asharaf.a.Abubaker-hu9oo10 күн бұрын
2024 ലെ മനസ്സിൽ പതിഞ്ഞ കണ്ണുകൾ നിറഞ്ഞ വാർത്ത നന്ദി 🙏❤❤❤
@NooruPC11 күн бұрын
I am Saluting Russia ഒരു രണ്ട് മാസം മുൻപ് കണ്ട് പിടിച്ചിരുന്നെങ്കിൽ എന്റെ അങ്കിൾ രക്ഷപെടുമായിരുന്നു ഈ രോഗം വന്നാൽ രോഗിയെക്കാൾ വേദന കാണുന്നവർക്കായിരിക്കും
@radhikamr207511 күн бұрын
വളരെ നല്ല കാര്യം. അഭിനന്ദനങ്ങൾ, നന്ദി.
@ckr42411 күн бұрын
വാർത്ത സത്യമായിരിക്കട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശാത്രജ്ഞ്യാൻ മാരുടെ മുന്നിൽ ലോകം നമിക്കണം 🙏 ഇതൊരു കച്ചവടമാക്കാതിരിക്കാൻ ഓരോ സർക്കാറുകളും ശ്രദ്ധിക്കുകയാണെങ്കിൽ എല്ലാവർ ക്കും ഗുണം ചെയ്യും 🙏
@snehalrk00711 күн бұрын
രാവിലെ കേട്ട ബെസ്റ്റ് ന്യൂസ് 🔥🙏
@Sujithnair00910 күн бұрын
വളരെ നല്ല വാർത്ത ഇതുപോലെ നാളുകളായി കാത്തിരിക്കുന്ന എച്ച് ഐ വി ബാധിതർ ഉണ്ട് അവർക്കും ഇത്പോലെ ഉള്ള് വാക്സിൻ കിട്ടിയാൽ ഒരുപാട് ജീവൻ തിരികെ കിട്ടും ❤
@B.A_Sree10 күн бұрын
ഒരുപാട് ആഗ്രഹിച്ച കാര്യം.ഇതുപോലെ diabetics നും കണ്ട് പിടിക്കണേ . ഒരുപാട് നന്ദി ❤❤❤❤❤
@Sololiv11 күн бұрын
കോടാനുകോടി മനുഷ്യർ ക്ക് സന്തോഷം പകരുന്ന വാർത്ത ..
@ishakalikallingal577710 күн бұрын
പുടിനും അദ്ദേഹത്തിൻ്റെ രാജ്യത്തിനും പ്രയത്നിച്ച ശാസ്ത്രജ്ഞർക്കും നന്ദി
@SP-hh9pz10 күн бұрын
ദൈവമേ, 🙏🙏🙏🙏🙏🙏🙏 ക്യാൻസർ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളും സുഖപ്പെടട്ടെ...
@abhijithkr801210 күн бұрын
സത്യമായിരിക്കണേ... ഫലപ്രദമായിരിക്കണമേ... എന്ന് പ്രാർത്ഥിക്കുന്നു
@alipni245611 күн бұрын
വിജയകരമാവാൻ പ്രാർത്ഥിക്കുന്നു..
@sajimakkan352310 күн бұрын
നല്ല നീക്കം.ആരു ചെയ്താലും അഭിനന്ദനം അർഹിക്കുന്നു .ആയുധ നിർമ്മാണത്തിൻ്റെ പകുതി ധനം മനുഷ്യന്റെ അതിജീവനത്തിന് വിനിയോഗിക്കാം.കാരണം! ഈഗോ കൊണ്ട് വംശനാശം വരുത്തുന്ന ജീവികളാണ് നാം,," മനുഷ്യർ".
@SanjithMv11 күн бұрын
താങ്ക്സ് റഷ്യ ഇനി ആരും ഈ നശിച്ച അസുഗം വന്നു മരിക്കരുത്
@mohamedkutty697711 күн бұрын
ലോകത്തിന് ഉപകാരപ്രദമായ കണ്ടുപിടുത്തങ്ങൾ വരട്ടെ
@linulisha89310 күн бұрын
എന്നെ പോലെ മാനസികമായും ശാരീരിക മായും തളർന്നവർക്കു സന്തോഷം മുള്ള വാർത്ത ആവട്ടെ
@drrajeeshmangalathmangalat116810 күн бұрын
ഡബിൾ നോബൽ പ്രൈസ് ഈ കണ്ടുപിടുത്തത്തിനു കൊടുക്കണം. ദൈവത്തിനും റഷ്യൻ സർക്കാരിനും കണ്ടുപിടുത്തം നടത്തിയ ശാസ്ത്രകാരനും പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി..,🎉🎉🎉🎉
@ganamalika197610 күн бұрын
നല്ല മനസ്സിന് ഒരായിരം നന്ദി... ഈ ക്രിസ്തുമസ് നാളിൽ ഈ പുതുവത്സരത്തിൽ...
@shanuarun621011 күн бұрын
നൂറ്റാണ്ടിലെ നല്ല വാർത്ത❤❤❤
@Abhi-qm9bq10 күн бұрын
ഒത്തിരി സന്തോഷം..... ഒരു രക്ഷയും ഇല്ലാത്ത രോഗം ആണ്.. കാൻസർ... 😔ഒത്തിരി പേര് ഈ രോഗം കൊണ്ട് വിഷമിക്കുന്നുണ്ട്
@RubimunnaRubee10 күн бұрын
കൻസർ രോഗo ഉള്ള എല്ലാ മനുഷ്യർക്കും ഉപകാരപ്പെടുന്ന മരുന്ന് കണ്ട് പിടിച്ച മനുഷ്യർക്കും ആരാജ്യത്തിനും ആരാജ്യത്തിൻ്റെ ഭരണാധികാരികൾക്കും എല്ലാ വിധത്തിലുള്ള അനുഗ്രഹവും അല്ലാഹു നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ❤
@hafsalvk126811 күн бұрын
റഷ്യക്ക് നന്ദി❤
@jubinchacko636911 күн бұрын
ലോകം നിങ്ങളെ അംഗീകരിക്കുന്നു ❤️❤️
@sanhamolcva1510 күн бұрын
വളരെ നല്ല തീരുമാനം 👍രോഗികൾക്ക് ഒരാശ്വാസം ആവട്ടെ
@The__analyst__pro10 күн бұрын
ഇതൊക്കെ നേരത്തെ കണ്ടുപിടിച്ചിരുന്നു എങ്കിൽ എൻ്റെ അമ്മയെ എനിക്ക് നഷ്ടപ്പെടില്ലാർന്നു. എൻ്റെ സുഹൃത്തിനെയും......😢
@KottayamDiaries10 күн бұрын
പുട്ടേട്ടൻ 🔥
@Vintage26511 күн бұрын
1 കൊല്ലം മുൻപ് ആയിരുന്നേൽ എന്റ കസിൻ രക്ഷപ്പെടുമായിരുന്നു🥹 ചേട്ടന്റ കല്യാണം കൂടാൻ ഡ്രസ്സ് എടുത്തു വെച്ചിട്ട് കല്യാണം കൂടാതെ പോയി 💔
@ElizabethMichael-mi4yg11 күн бұрын
❤😢
@Arjunkumarp11 күн бұрын
Ente achanum
@Anjaliprincehomevlog11 күн бұрын
എന്റെ നാത്തൂൻ 😥
@abdulrazakk64911 күн бұрын
Yevideya yenda sambavichad😢😢
@nabusworld918611 күн бұрын
Oh so sad😢😢😢
@kamarbanu513910 күн бұрын
അൽഹംദുലില്ലാഹ് ❤️❤️ പുടിൻ 👍🏻
@Lethasaji10 күн бұрын
മനുഷ്യൻ ദൈവമാകുന്നത് ഇങ്ങനെ ആണ് ❤
@aslamthaiparambil722310 күн бұрын
പുടിൻ 🙏💪ബിഗ് സല്യൂട്ട്
@jasirpjasir616910 күн бұрын
നന്ദി പുട്ടെ നന്ദി..😊
@sureshbabu-vy9qe10 күн бұрын
എല്ലാത്തരം അർബുദങ്ങളുടേയും അവയുടെ വളർച്ചയുടെ എല്ലാ ഘട്ടത്തിലും നിയന്ത്രണ വിധേയമോ പൂർണമായി നശിപ്പിക്കാനോ കഴിവുള്ളതാകട്ടെ എന്നും കൊവിഡ് വാക്സിൻ പോലെ ഗുരുതരമായ പാർശ്വഫലങ്ങളുണ്ടാക്കാത്തതാവട്ടെ എന്നും പ്രത്യാശിക്കുന്നു.
@Niharika8094 күн бұрын
വാക്‌സിൻ വേഗം സാധാരണകാരുടെ ഇടയിൽ എത്തട്ടെ 🙏🏻🙏🏻
@ImdadyN-gw6yj10 күн бұрын
ഒരു പക്ഷേ ലോകത്ത് നടക്കുന്ന ഏറ്റവും വലിയ മരുന്ന് പരീക്ഷണം ആയിരിക്കും ഇത്
@mohammedanakorath883310 күн бұрын
ക്യാൻസർ വാക്‌സിൻ കണ്ടു പിടിക്കാൻ ലോകം മുഴുവൻ പല രാജ്യങ്ങളിലും പല രീതിയിൽ പല സ്ഥലത്തും ഗവഷണം നടക്കുന്നു. ഇപ്പോൾ റഷ്യ അതിൽ വിജയിച്ചു എന്ന് അറിയുന്നതിൽ അതീവ സന്തോഷം. അഭിനന്ദനങൾ 🌹അതിലുപരി അത് സൗജന്യമായി ലോകം മുഴുവൻ വിതരണം ചെയ്യാൻ കാണിക്കുമെന്ന് പറയുന്ന രാഷ്ട്രീയ സാമ്പത്തിക തീരുമാനിച്ച ആ മാനവ സ്നേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. ആ തീരുമാനത്തിന് നേതൃത്വം കൊടുത്ത പുടിനെ അഭിനന്ദനങ്ങളുടെ പൂമാലചാർത്തട്ടെ 🌹❤️👌.
@Ganapathi8887210 күн бұрын
താങ്കളുടെ രാജ്യവും താങ്കളും.... ദൈവത്തിനോളം❤❤❤ വാഴ്ത്തപ്പെടും
@thaththwamasi122411 күн бұрын
റഷ്യയിൽ ആയതുകൊണ്ട് പുറത്ത് വന്നു. ഇവിടെ ആണെങ്കിൽ പുറത്ത് വരിലായിരുന്നു. Pharma കമ്പനികളുടെ ലാഭം😮
@Deepdive2471811 күн бұрын
അദാനി ഫർമ എന്നാ കമ്പനി വന്നേനെ 😊
@paultom890510 күн бұрын
India aaanu world top medicine supplier and cheap than any country in world
@Deepdive2471810 күн бұрын
@@paultom8905 എന്ന് ഇവിടന്നു കിട്ടി ഈ അറിവ് ഇന്ത്യ അല്ല ഒന്നാമത് us ആണ് പിന്നെ നമ്മൾ വലിയ രാജ്യം ആണ് അപ്പോ കൂടുതൽ പ്രൊഡക്ഷൻ ഉണ്ട് അത്രെ ഒള്ളു
@abdurahiman670210 күн бұрын
സൗജന്യമായി നൽകും എന്ന് പറഞ്ഞത് അത്ഭുതം
@alikuttyav9 күн бұрын
സൗജന്യം റഷ്യയിൽ മാത്രം
@psc_revision_book_10 күн бұрын
സത്യം പറഞ്ഞാ ഞാൻ ഇന്നു സ്വപ്നം കണ്ടത് M pox ന് വാക്സിൻ എടുക്കാൻ എല്ലാവരും പോണം എന്ന് എൻ്റെ അച്ഛൻ്റെ അനിയൻ പറയുന്നതായിട്ടായിരുന്നു. വാക്സിൻ എടുക്കാത്തവരെ ടൗണിൽ എല്ലാവരും കൂടി പിടിക്കും. അപ്പോ വാക്സിൻ എടുക്കാത്തവരെ എങ്ങനെ തിരിച്ചറിയും എന്ന് ചോദിച്ചപ്പോ വാക്സിൻ എടുത്തവരുടെ മൂക്കിൻ തുമ്പത്ത് പച്ചകുത്തുമെന്ന് എന്തായാലും യു ട്യൂബ് തുറന്നു നോക്കിയപ്പോ കണ്ടത് ഈ വാർത്ത❤
@anilpezhumkad6039 күн бұрын
വലിയ നേട്ടം , ഒരു പാട് ജീവൻ രക്ഷിക്കാനാകട്ടെ, യുദ്ധമല്ല നമുക്കു വേണ്ടത് മനുഷ്യരാശിക്ക് ഗുണമുള്ള കണ്ടുപിടുത്തങ്ങളാണ്. ❤❤❤
@KesiyaSebastian-es3ye10 күн бұрын
നന്ദി🙏🏻🙏🏻🙏🏻❤️
@jithiljayakumar541011 күн бұрын
സൗജന്യം ആയി നൽകും എന്ന ആ പ്രഖ്യാപനം അമേരിക്ക കണ്ട് പഠിക്കട്ടെ
@MultiSamankhan11 күн бұрын
Us engane ith sahikkum. Chara pani nadathi nalla cash indakam enn venchalum nadakilla. Free ayi poi😂😂
@iamaghost1210 күн бұрын
Poliyo vaccine
@Sameer-om8yp10 күн бұрын
ഒരു 25 കൊല്ലം മുൻപ് ആയിരുന്നു എങ്കിൽ എന്റെ ഉമ്മ 💔
@tech4sudhi83710 күн бұрын
പുട്ടിൻ ... ❤️❤️❤️🔥🔥🔥🔥😍😍😍
@MalayaliEngineer10 күн бұрын
ഈശ്വരാ പറ്റിക്കരുതേ... 🙏🙏 ഈ കേൾക്കുന്നതൊക്കെ സത്യമാകണേ 🤕
@thomasmathai608211 күн бұрын
ഒരായിരം നന്ദി 💕💕russia 💕💕
@Anoopkumar-zm6ch10 күн бұрын
ഇത് ഫലപ്രദമാണെങ്കിൽ ആരോഗ്യ രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാകും കാൻസറും മൂലം ജീവിതം നശിച്ച് ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം ഇനി ആർക്കും അങ്ങനെയൊരു മാരകരോഗം ഉണ്ടാവാതിരിക്കട്ടെ റഷ്യയ്‌ക്കും പൂട്ടിനും ആയിരം ആയിരം അഭിനന്ദനങ്ങൾ