കേരളത്തിലെ മാമ മാധ്യമങ്ങൾ മുക്കുന്ന ജനപകാരപ്രദമായ ഇത്തരം വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന മറുനാടനും ഷാജൻ സാറിനും അഭിനന്ദനങ്ങൾ ❤
@Indian199218 күн бұрын
👍👍👍👍
@AbdulRazak-h5k18 күн бұрын
❤❤
@lijo.vjoseph597218 күн бұрын
അതെയതെ സത്യമായിട്ടും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നല്ല നല്ല നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്ത് എന്നാൽ സ്ത്രീകൾ സുരക്ഷിതരാണോ ആർക്കറിയാം നല്ല നല്ല റോഡ് നിയമങ്ങൾ രാജ്യത്തും സംസ്ഥാനത്തും യൂറോപ്യൻ രാജ്യങ്ങളെ വെല്ലുന്നവ എന്നാൽ വാഹനമോടിക്കാൻ നല്ല വഴിയുണ്ടോ ആ ആർക്കറിയാം ഭക്ഷ്യ ഉല്പാദനരംഗത്ത് ലോകത്തിൽ ഒന്നാം സ്ഥാനത്തേക്ക് കടക്കുന്നു എന്നാൽ ഇവിടെ പട്ടിണി കിടക്കുന്നവരുണ്ടോ ഉണ്ട് അതെങ്ങനെ മാറ്റാൻ കഴിയും ആർക്കറിയാം നിയമം ഉണ്ടാക്കുന്നത് അത് ജനത്തിന് കൃത്യമായ ഗുണം കിട്ടുന്ന വിധത്തിൽ ആയിരിക്കണം സാമ്പത്തികമായി സ്ഥിരതയുള്ളവർക്ക് ആർക്കും മറ്റുള്ളവരോട് കടം മേടിക്കാൻ പോകേണ്ടതില്ല അപ്പോൾ കടം മേടിക്കുന്നവൻ ദരിദ്രനാണ് അവനിട്ടാണ് അടുത്ത പണി ഉരുട്ടി കൊണ്ടുവരുന്നത് പണത്തിന് ക്ഷാമം ഇല്ലാത്ത സാധനം കറിയായപ്പോലുള്ളവർ ഒരു പഠനം നടത്തിയിട്ട് കേരളത്തിലെ വിലക്കയറ്റവും തൊഴിലിന്റെ കൂലിയും തമ്മിലുള്ള അന്തരം എന്ന് വെളിപ്പെടുത്തുന്ന വാർത്ത ചെയ്യു ഇവിടെ ഒരു രാഷ്ട്രീയ പാർട്ടിക്കാരും ഇല്ല വിലക്കയറ്റത്തെ കുറിച്ച് സംസാരിക്കാൻ അവരെല്ലാം മതം പുഴുങ്ങി തിന്നോണ്ട് നടക്കുകയാണ്
@mohanangurikkala393618 күн бұрын
PM should also bring a new type of loan for such people who need loan for meeting urgent needs.
@josephkoshy902718 күн бұрын
I am paying extra amount for EMI for last two years and what advantages i am getting please tell. After gujrat election petrol price is stable whether the petroleum price of 1 gallon less or more . In between from Russia we (govt) brought petroleum products has been brought at a cheap rate is any advantages are given to the public??? Many more....
@CellarDoor000718 күн бұрын
ബ്ലേഡ്കാരെ പൂട്ടണ്ട കാലം അതിക്രമിച്ചു,, ഒരുപാട് മനുഷ്യരുടെ ജീവിതം തകർത്ത ഇടപാട്,, മോദിജിക്ക് നന്ദി ♥️
@davidsonpalangaden726513 күн бұрын
VANGIKUMPOL ITHONNUM VANGI AVASYAM NIRAVETTUMPOL NEEYOKE YEVIDEYA
@-bi1oasis8r2efr18 күн бұрын
നല്ല തീരുമാനം. കുറേ ആത്മഹത്യകൾ കുറയും. മോദിജി 🙏🙏
@nandulales499913 күн бұрын
കോപ്പാണ്, ആവശ്യമുള്ളവർക്ക് പണം പിന്നെവിടെനിന്ന് കിട്ടാൻ ആണ്? ബാങ്കുകൾ കൊടുക്കുമോ?
@SivanAN-p2l18 күн бұрын
സാധാരണ ജനത്തിന് മറുനാടനിലൂടെ കേട്ട സുന്ദര വാർത്ത. Jai മോദിജി 🙏. Jai ഭാരത് 🙏...
@ANAND76118 күн бұрын
അത്യാവശ്യം വരുമ്പോൾ മറുനാടൻ കടം തരും.
@1969R18 күн бұрын
@@ANAND761സഹകരണ ബാങ്ക് കടംതരും.. വസ്തുവിന്റെ ആധാരം കൊടുത്താൽമതി....പിന്നെ ഗുദാ ഹവാ .. eg:- കരുവന്നൂർ
@manjusha43363 күн бұрын
സാധാരണ ക്കാർക്ക് മറുനാട് തരുമോ ആവശ്യത്തിന് ലോൺ, ഇവിടെ ബാങ്കിൽ കിടപ്പാടം പണയം വെച്ച് ലോൺ എടുക്കാൻ ചെന്നാൽ പോലും 2ജാമ്യക്കാർ അതും സർക്കാർ ജോലി ഉള്ളവർ ആയിരിക്കണം, പിന്നെ അച്ചന്റെ, അപ്പുപ്പന്റെ, അപ്പൂപ്പന്റ ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, പിന്നെ എത്ര സഹോദരങ്ങൾ ഉണ്ടോ അവരും ആയിട്ടിട് ഉള്ള ബന്ധം തെളിയിക്കുന്ന സർട്ടിഫിക്കേറ്റ്, പിന്നെ അത് ഇത് എന്ന് പറഞ്ഞു വേറെ കുറെ പേപ്പർ എന്നിട്ട് ലോൺ പെട്ടെന്ന് കിട്ടുമോ അതും ഇല്ല അപ്പോൾ സാധാരണക്കാരന് ഏക ആശ്രയം ഇതൊക്കെ ഉള്ളു അതും കൂട് ഇല്ലാതെ ആക്കരുത് അതും ഇല്ലാതെ ആക്കിയാൽ കേരളത്തിൽ മുക്കാൽ ഭാഗം ജനങ്ങളും കുടുംബത്തോടെ ആൽമഹത്യ ചെയ്യും
@1969R3 күн бұрын
@manjusha4336 കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ലോൺകിട്ടും.''
@padmakumars838018 күн бұрын
❤ സാജൻ ചേട്ടാ മഹത്തായ ഈ നല്ല കാര്യം ഇത് ജനങ്ങളിൽ എത്തിച്ചതിൽ ആയിരമായിരം നന്ദി❤
@madhubirk574018 күн бұрын
പിണങ്ങാറായി സർക്കാർ വർഷംതോറും കറണ്ട് ബിൽ കൂട്ടി സാധാരണ ജനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്!!!😌
@MimiSarkar-vl3zm18 күн бұрын
👌👌👌കറണ്ട് ബില്ല് മാത്രം ആണോ പിണറായി കൂട്ടുന്നത്.... കൂട്ടത്തത് എന്തുണ്ട്
@milesh348417 күн бұрын
അപ്പോൾ ഗ്യാസ് പെട്രോൾ ഡീസൽ, gst, tax, ssc ഇതെല്ലാം ആരാണ് കൂട്ടുന്നത്
@beenasamson30478 күн бұрын
Absolutely
@marystephen285118 күн бұрын
സാധാരണക്കാർക്ക് വളരെ അധികം പ്രയോജനം ഉള്ള നിയമനിർമ്മാണം 👍
@babyantubaby370518 күн бұрын
ലോൺ വാങ്ങുന്നവർ അവരുടെ ഗതി കേടു കൊണ്ടാണ് പലിശക്ക് എടുക്കുന്നത്.25% പലിശ വരൂമെന്ന് അറിഞ്ഞിട്ട് തന്നെയാണ് ലോൺ എടുക്കുന്നതും.
@vishakhvichu377717 күн бұрын
സാധാരണക്കാര് ബാങ്ക് ലോൺ എടുക്കാൻ പോവുമ്പോൾ അറിയാം കാശ് കിട്ടുമോ ഇല്ലയോ എന്ന്
@സ്വാധിചന്ദന17 күн бұрын
വിദേശങ്ങളിൽ ലോൺ വ്യക്തിഗത ലോൺ കൊടുക്കും ഗവൺമെന്റ്.കുറഞ്ഞ പലിശ കൂടുതൽ കലാവധി.വേഗത്തിലടച്ചാൽ സബ്സിഡി. ആൾ മരണപ്പെട്ടാൽ എഴുതിതള്ളും.@@babyantubaby3705
@SahyantenaduКүн бұрын
😮🎉😢
@sajeevanmenon423518 күн бұрын
❤❤❤❤❤❤🎉🎉🎉🎉 വളരെ നല്ല ഉപകാരം തന്നെ മോദിജി സാബ് നടക്കട്ടെ ഇത് വിത്തൗട്ട് എന്ന ക്വസ്റ്റ്യൻ..... ജയ് മോദിജി സോങ് ജയ് ഭാരത്
@sunilkumarchirackel311818 күн бұрын
സ്ത്രീ ഗ്രൂപ്പുകളെ മുൻനിർത്തി ലോൺകൊടുക്കുന്ന ബ്ലേഡ് മാഫിയ കേരളത്തിൽ തഴച്ചു വളരുന്നു, ആത്മഹത്യയും പെരുകുന്നു 🙏
@raveendranrc18 күн бұрын
Nallavarthkal, very good
@jojyvm162518 күн бұрын
Why suicide use law efficiently...
@rajanmathew124018 күн бұрын
മൈക്രോ ഫിനാൻസ്, സ്മാൾ ഫിനാൻസ് ബാങ്ക് എന്ന ഓമനപ്പേരിൽ കേരളത്തിന്റെ തീരപ്രദേശങ്ങളിൽ ബ്ലേഡ് അല്ല അറക്കവാൾ മാഫിയ ആണ് പ്രവർത്തിക്കുന്നത്
@manojar834218 күн бұрын
തീരപ്രദേശം മാത്രമല്ല എല്ലായിടത്തും സ്ത്രീകൾക്കേ ലോൺ കൊടുക്കു മുടക്കം വന്നാൽ വായിൽ വന്നതു പിരിക്കാൻ വരുന്നവർ പറയും@@rajanmathew1240
@unnikrishnankk44917 күн бұрын
ഒരു കാര്യം ചെയ്യാം കോപ്റ്റീവ് ബാങ്കിൽ പണം നിക്ഷേപിക്കാം ആദ്യം നിർത്തേണ്ടത് കോപ്ററ്റിവ് ബാങ്കിനെ ആൺ
@vishnunampoothiriggovindan285518 күн бұрын
ഈ നല്ല വാർത്ത കേൾക്കാൻ ഇടയായത് സാജൻവഴി മാത്രം 🙏👌✌️ നന്മ വരും....ആയിരം നന്ദി 👍👌🙏✌️🎉 മോദിജിക്കും സർക്കാരിനും നന്മ നേരുന്നു. 👌👌🙏🙏🙏🙏
@ANAND76118 күн бұрын
വല്ലപ്പോഴും പത്രം വായിക്കണം, ഇന്നലെത്തെ മാതൃഭൂമി വായിച്ചു നോക്ക്.
@kishorkumar-yw5rj18 күн бұрын
പേപ്പർ കൂടി വായിച്ചു നോക്ക് ഇന്നലെ എല്ലാ പേപ്പറിൽ ഉണ്ടായിരുന്നു
@radhakrishnanp.s.647718 күн бұрын
കാര്യങ്ങൾ നല്ലതാണെങ്കിലും പാവങ്ങൾക്ക് അടിയന്തിര ആവശ്യത്തിന് പണം കിട്ടാനുള്ള വഴികൾകൂടെ തുറന്നു കൊടുക്കണം.
@mskalim840918 күн бұрын
Ulla vazhiyukoodi adachu
@vishakhvichu377717 күн бұрын
സത്യത്തിൽ അതിനെതിരെയാണ് വൻകിട കോപ്പറേറ്റ് ബാങ്കുകളെ സഹായിക്കാൻ ചെയ്യുന്ന പരിപാടി
@anishtripunithura853617 күн бұрын
@@vishakhvichu3777മനസ്സിലാക്കി കളഞ്ഞല്ലോ 😅
@__jk___17 күн бұрын
Correct.
@NazerKambran17 күн бұрын
സാജനെ ഇതും പൊക്കിപ്പിടിച്ച് വന്നിട്ടുണ്ട് സാധാരണക്കാരന് ഒരു ആവശ്യം വരുമ്പോൾ പണം കിട്ടാൻ ഒരു വഴിയും ഉണ്ടാവില്ല
@CHUNKZZ29518 күн бұрын
സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍, എത്ര കുടുംബങ്ങൾ തകർന്നു തരിപ്പണമായി.
@harris56618 күн бұрын
കൊള്ള പലിശ നിരോധിക്കണം. Modi ക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.
@jbem452218 күн бұрын
എല്ലാം മോഡി മോഡി എന്ന് പൊക്കി പറയാതെടോ സാജാ അതിനൊരു ഫൈനാൻസ് ഡിപ്പാർട്ട്മെൻറ് കൺട്രിക്ട് ഉണ്ട്😂😂😂😂അവരാണ് തീരുമാനങ്ങൾ എടുക്കുന്നത് നടപ്പാക്കുന്നത് മോഡിജി അറിഞ്ഞിട്ടുപോലും കാണത്തില്ല...😂😂😂
@harris56618 күн бұрын
@jbem4522 ...Finance department 1947 മുതൽ ഉണ്ട്. മോഡി ഉണ്ടാക്കിയതല്ല.
@Yukthiman18 күн бұрын
Aaammmeeeennnn🙏😂
@jagadeeshr726618 күн бұрын
@@jbem4522അന്തമിൻ്റെ knowledge അപാരം തന്നെ. മോദി അറിയാതെ ലോകസഭയിൽ ബില്ല് കൊണ്ടുവന്നു നിയമനിർമാണം നടത്തും 😮
@JebelAli-vw8wm18 күн бұрын
Allah is a p imp
@gopugkrishna37218 күн бұрын
എന്റെ അഭിപ്രായത്തിൽ പൈസ കടം കൊടുക്കുന്നതിൽ അല്ല.... ഭീമമായ പലിശ ഈടാക്കുന്നത് അവസാനിപ്പിക്കണം.... സാധാരണക്കാരന് താങ്ങാൻപ്പറ്റുന്ന രീതിയിൽ ഉള്ള പലിശയുടെ ലിമിറ്റ് govt തീരുമാനിക്കണം അതിൽ കൂടുതൽ പലിശ ഈടാക്കുന്നവർക്ക് എതിരെ കടുത്ത നടപടികൾ ഉണ്ടാകണം....പലിശ ലിമിറ്റ് ഉണ്ടായാൽ തന്നെ ഇങ്ങനെ ഉള്ള കടം കൊടുക്കൽ തന്നെ ഇല്ലാതെയാകും 👍🏻
@prasadthenadath-el5vo17 күн бұрын
മോദിജി പാവങ്ങളെ 😢😢 പണക്കാരൻ 😂❤❤❤❤❤
@SreekumarKumar-st3yn17 күн бұрын
Yes❤
@gopugkrishna37217 күн бұрын
@@prasadthenadath-el5vo ഓരോ ദിവസവും സാദാരണക്കാരനെ എങ്ങനെ ഉപദ്രവിക്കാം എന്ന് ആലോചിച്ചുകൊണ്ടിരിക്കുവാ മോദി 😂😂😂
@ABM25718 күн бұрын
ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബ്ലേഡ് മാഫിയാ നമ്മുടെ തൊഴിലാളി സഖാക്കളാണ് അത് കൊണ്ട് തന്നെ ഈ നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന് സിപിഎം തീരുമാനിച്ചേക്കും
@Indian199218 күн бұрын
തൊഴിലാളി സഖാക്കൾ 😂
@kiransgkiransg-p9j18 күн бұрын
BJP സംസ്ഥാന സമിതി അംഗം മധു മുല്ലശ്ശേരി യുടെ ജോലി എന്താണെന്നു അന്വേഷിച്ചാൽ നന്നായിരുന്നു
@shyleshkumarm.v839818 күн бұрын
@@kiransgkiransg-p9j😅😅 അയാള് അതിന് ഇപ്പഴല്ലെ ബിജെപി ലേക്ക് വന്നത്.. ഇത്രേം നാൾ എവുടരുന്ന്.. സുഹൃത്തേ...
@shoukathali393018 күн бұрын
ഈ നിയമം നടപ്പാക്കിയാൽ ജോലിയെടുക്കഥേ കശുണ്ടാക്കുന്നവരെല്ലാം പുതിയ എന്തെങ്കിലും തൊഴിൽ തുടങ്ങും ആളുകൾക്ക് ജോലി സദ്ധിയതയും വർദ്ധിക്കും നല്ലകാര്യം തന്നെ
@rolex857718 күн бұрын
Very good very good പലിശക്കാർക്കിട്ട് പാലും വെള്ളത്തിൽ പണി🙏
@kkoommen937118 күн бұрын
ശുഭകരമായവാർത്തയാണ് ഗതികെട്ടവന്റെ ഗതികേട് മുതലെടുക്കുന്ന പ്രവണത ഇല്ലാതാകട്ടെ 👍
@sasidharannairb837218 күн бұрын
ഒരു കുഴപ്പമുണ്ട്. അത്യാവശ്യത്തിന് ആരും കടം കൊടുക്കത്തില്ല.
@jessyjohn212418 күн бұрын
അതേ
@teninfo442818 күн бұрын
ഇൻകം ടാക്സ് അടച്ചതിൻ്റെ receipt ഉം 750 നു മുകളിൽ CBIL score ഉള്ളവർക്ക് എല്ലാ ബാങ്കും personal ലോൺ കൊടുക്കും.
@jacksonkj226018 күн бұрын
@@teninfo4428അത് ഇല്ലാത്തവർക്ക് ജീവിക്കണ്ടേ
@athi48218 күн бұрын
ഇൻകം ടാക്സ് പരിധിയിൽ വരാത്ത സാധാരണ ക്കാർ എന്തു ചെയ്യും@@teninfo4428
സ്ഥിരമായി വരുമാനമില്ലാത്ത ഒരു പാവപ്പെട്ടവൻ അടിയന്തരാവസ്ഥയിൽ എവിടെയാണ് ലോണിനായി പോകുന്നത് ...ഒരു മെഡിക്കൽ എമർജൻസി പോലെ ......അവന് വായ്പ നൽകാൻ ഒരു ബാങ്കും തയ്യാറല്ല എന്നത് ഒരു യാഥാർത്ഥ്യമാണ്
@ManojManoj-zu7mh18 күн бұрын
അതിന്റെ പേരിൽ വലിയ ചൂഷണം നടത്തുന്നു
@kanakamnair366318 күн бұрын
അതും സത്യം
@Jessilphilips18 күн бұрын
Angane sadarakar jeevikenda ennarikkum, high tech kolllakar mathrem mathi.. like credit card....
സാധാരണക്കാരൻ എവിടെ പോകും.. അതിനും കൂടി സംവിധാനം ഉണ്ടാക്കണ്ടേ.. വസ്തു ഉണ്ടെങ്കിൽ പോലും.. സ്ഥിര വരുമാനം ഇല്ലെങ്കിൽ.. ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും loan കിട്ടില്ല അപ്പോ അവർ എന്ത് ചെയ്യും.. പ്രത്യേകിച്ച് ആണുങ്ങൾക്ക്.. രാജ്യത്ത് അരാജകത്വം..തീവ്രവാദം.. ഇവ വളരുന്നതിൽ.. നല്ല പങ്ക് വഹിക്കൻ ഇതൊരു കാരണം ആണ്.. പരിഹാരം വേണം അത് ഏകപക്ഷിയ മാകൻ പാടില്ല..
@jensimol794218 күн бұрын
പാർലമെന്റ് ൽ പോയി തക്കതായ കാരണങ്ങൾ ഇല്ലാതെ പ്രതിഷേധിക്കുന്ന നമ്മുടെ MP മാരോട് പുച്ഛം മാത്രം
@ramakrishnanchettithodiyil424618 күн бұрын
ഈ mp mar എന്നും പാർലിമെന്റിനു മുൻപിൽ കോടി പിടിക്കലല്ലാതെ വേറെ ജോലിയൊന്നും ചെയ്യില്ല
@jensimol794218 күн бұрын
@ramakrishnanchettithodiyil4246 അതെന്നേ 👍
@pbharshan769018 күн бұрын
ബ്ലേഡ് കമ്പനികളും കോൺഗ്രസ്സും തമ്മിൽ ഉള്ള അവിഹിതബന്ധം മൂലം നിർമ്മിക്കാതെ പോയ ജനപക്ഷ നിയമം നിർമ്മിക്കുന്ന കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ.
@Ariekan18 күн бұрын
ഈ നിയമംകൊണ്ട് സാധാരണ കാരൻ ലോൺ കിട്ടാൻ കൂടുതൽ ബുദ്ദിമുട്ടുണ്ടാവും, ആപ്പ് കളെല്ലാം പൂട്ടണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം
@SureshVelayudan-no3db18 күн бұрын
😮😮😮😮😮😮😮😮😮😮😮😮😮 0:00 😮😮😢😮😮😅
@anilraghu868718 күн бұрын
Better than paying 5 times bank interest
@Ariekan17 күн бұрын
@@anilraghu8687 സംഭവം എല്ലാം കൊള്ളാം പക്ഷെ ഞാനൊരു ചെറികിട ബിസിനസ് ചെയുന്ന ആളാണ് ചെറിയ IT pay ചെയുന്നും ഒണ്ട് പക്ഷെ yearly 1cr transaction നടത്തുന്നു പക്ഷെ കൊറച്ചു ലോൺ ചോദിച്ചാൽ സ്വന്തം വീടിന്ടെ ആതരം വേണം എന്നാണ് പറയുന്നേ അല്ലാതെ ഒരു കോപ്പും കിട്ടില്ല, ഇല്ലേൽ സ്വാർണം പണയം വെക്കണം, അല്ലേൽ it ഫീൽഡിൽ അല്ലേൽ കോർപറേറ്റ് കമ്പനിനയിൽ ജോലി ഒണ്ടേൽ ചെലപ്പോൾ തരും, ഈ നിയമം കൊണ്ട് വരുന്ന സർക്കാറുകൾ aadar കാർഡ് വെച്ച് ഒരു 2 ലക്ഷം രൂപ നാഷണൽ ബാങ്കിൽനിന്നും ലോൺ കൊടുക്കട്ടെ എന്നിട്ട് ഇത് കൊണ്ടുവന്നാൽ കൊള്ളാം
@skp888118 күн бұрын
ഏറ്റവും വലിയ ഉപകാരം , പക്ഷെ നികുതിയും ബാങ്ക് പലിശയും കുറച്ച് കുറക്കണം. പെട്രോൾ കാശും കുറക്കണം .ഇതെല്ലാം ഭരണ കൂട സൃഷ്ടി തന്നെ..
@abrahamputhanveedu104016 күн бұрын
ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ് താൽ പാവങ്ങളുടെ കിടപ്പാടം നഷ്ട പ്പെടാതിരിക്കയും ഗൃഹനാഥൻ ജീവ ൻ വെടിഞ്ഞു കുടുംബം അനാഥമാ കാതിരിക്കയും ചെയ്യും. ഈ നിയമം കൊണ്ടു വരുന്ന മോദിക്ക് എല്ലാവിധ അഭിനന്ദനങ്ങളും
@unnikrishnan-vp4uf18 күн бұрын
ഇത്തരം ജനോപകാരപ്രദമായ വാർത്തകൾ മലയാളികൾക്ക് എത്തിച്ചു കൊടുക്കാൻ മറുനാടൻ മലയാളി ചാനലും മറുനാടൻ ഷാജനും ചെയ്യുന്ന പുണ്യ പ്രവൃത്തി എത്ര പ്രശംസിച്ചാലും മതിയാകില്ല. അഭിവാദ്യങ്ങൾ.
@pramodtp450018 күн бұрын
ഇതിൽ ഗുണവും ഉണ്ട് ദോഷവും ഉണ്ട് പെട്ടന്ന് കുറച്ച് പെെസ വേണമെന്നുണ്ടങ്കിൽ കടം കൊടുക്കാൻ മടിക്കും കാരണം കടംവാങ്ങിയവൻ അവൻ്റെ് ആവശ്യം കഴിഞ്ഞാൽ വാങ്ങിയ പണം കൊടുക്കാതിരുന്നാൽ പണം കൊടുത്തവന് ആ പണം ചോദിക്കാൻ പറ്റില്ല കടം വാങ്ങിയവൻ ഒരു കേസ് കൊടുത്താൽ പണം കൊടുത്തവൻ പണവും പോകും അകത്തും ആകും..
@dineshkoroth18 күн бұрын
കയ്യിലിരിക്കുന്ന പൈസ പെറ്റ തള്ള ചോദിച്ചാലും കൊടുക്കാൻ പാടില്ല എന്നർത്ഥം... ഗുഡ്......
@RCPsychics18 күн бұрын
No. You can give money without interest. If you need interest it is under the registered financial institution.
@ra_j1918 күн бұрын
പ്രബുദ്ധൻ ആണെന്ന് പോലും..😂😂. പലിശ വാങ്ങിയാൽ ....അന്ന്...
@sreekuttyappu86118 күн бұрын
😂
@PremadasanK-u8i15 күн бұрын
ലോൺ കൊടുത്തോട്ടെ...... അതിന് ഇവിടെ ആർക്കും പരാതി ഇല്ല....... ഇപ്പോൾ ബാങ്ക് പോലും കൊള്ള പലിശ എടുക്കാറുണ്ട് ...... പണം കടം കൊടുത്താൽ മനുഷ്യനെ ദ്രോഹിക്കാത്ത രീതിയിൽ പലിശ വാങ്ങിക്കണം ...... പലിശ കൂട്ടുപലിശ ഇതൊക്ക ഒഴിവാക്കാൻ നിയമ നിർമാണം കൊണ്ട് വരണം """പണമിടപാട് സുധാര്യമായിരിക്കണം """ """മോദി സർക്കാർ ബിഗ് സല്യൂട്ട് """ ❤️ഷാജൻ സർ ❤️
@chandrukoratty18 күн бұрын
കടം വാങ്ങി അനാവശ്യ ചെലവുകൾ ചെയ്യുന്നവർക്കു പണം കിട്ടാൻ ബുദ്ധിമുട്ടേണ്ടി വരും.
@vijayakumarip170518 күн бұрын
നല്ലത് തന്നെ കാശ്, നില നിൽപ്പിന്റെ പ്രശ്നം ആകുന്നിടത്തു പാവപ്പെട്ട മനുഷ്യർക്ക് പലിശ കൊടുത്തല്ലാതെ ആരും കാശ് വെറുതെ കൊടുക്കില്ല ,
@ooraac18 күн бұрын
നിയമമൊക്കെ നല്ലതാണ് പക്ഷേ മതിയായ ഈടില്ലാതെ ബാങ്കോ ധനകാര്യ സ്ഥാപനങ്ങളോ പണം പണം കടം കൊടുക്കില്ല പെട്ടന്ന് അത്യവശ്യം നടക്കാന്‍ ആരുമ് ഒന്നും കൊടുക്കാതാകും
@pushpivarghese809217 күн бұрын
ഇപ്പോ കടം വീട്ടാൻ പറ്റാതെ ആത്മഹത്യ ഇനി അത്യാവശ്യത്തിന് പണം കിട്ടാതെ ആത്മഹത്യ ചെയ്യേ ണ്ടി വരും. സാധാരണക്കാ രന് ഒരാവശ്യം വന്നാൽ പണം കിട്ടാൻ ഉള്ള വഴി കൂ ടി പറയണം.ബാങ്കിൽ നിന്ന് കിട്ടാൻ നൂലാമാല കുറേയു ണ്ട്.😢😢😢
@bahubali6818 күн бұрын
അത്യാവശ്യത്തിനു ബാങ്കിൽ ചെന്നാൽ സാധാരണക്കാർക്ക് ലോൺ കിട്ടാൻ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള അവസ്ഥയിൽ പലിശ കൂടിയാലും ബ്ലേഡ് മാഫിയ പണം തരും എന്നൊരു ഗുണമുണ്ട്.
@HemandKumar-dh9vp18 күн бұрын
S. B. I. യുടെ കൊള്ളകൾ ആദ്യം നിർത്തട്ടെ...അത് പോലെ സ്വന്തം ജാമ്യത്തിൽ ഒരു 25000രൂപയെങ്കിലും അടുത്തുള്ള ബാങ്കിൽ നിന്നും ലഭ്യമാക്കാനുള്ള ഒരു നിയമവും ഉണ്ടെങ്കിൽ നന്നായിരിക്കും....
@vinunair843718 күн бұрын
സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ച ഡെപ്പോസിറ്റുകൾ തിരിച്ചു കിട്ടാൻ ആരെങ്കിലും എന്തെങ്കിലും ചെയ്യോ.
@roshithkp408518 күн бұрын
😂
@crpd173118 күн бұрын
ചെയ്യാൻ പറ്റില്ല😅😅😅😅😅കാരണം സഹകരണ ബാങ്ക് CPM ൻ്റ കീഴിൽ ആണ്😮😮😮😮😮😮😮
@jamesjoseph337718 күн бұрын
അടിപൊളി നീയമത്തിന് സ്വാഗതം മോധിജിക്ക്👍👍
@youbelieve-u6g2 күн бұрын
Hats off to you Modiji.. Great leader
@Chakkochi16818 күн бұрын
Congratulations to Modiji.🙏❤️🇮🇳🇮🇳🇮🇳👏👏👏
@vishnusyamandan495218 күн бұрын
ഇത്തരം ജനോപകാരപ്രദമായ വാർത്തകൾ മറ്റ് മുഖൃധാരാ മാധ്യമങ്ങളിൽ നിന്ന് വ്യത്യസ്തമായി ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മറുനാടൻ എന്നും മുന്നിൽ
@bevatsunil488318 күн бұрын
പാവപ്പെട്ടവന് പെട്ടെന്നു ചെന്നാൽ ഇവിടത്തെ ബാങ്കുകൾ ലോൺ കൊടുക്കില്ല. SBI ബാങ്കിൽ ചെന്നാൽ മാസങ്ങൾ നടത്തിക്കും. അതിന് മോഡിയുടെ പുതിയ നിയമത്തിൽ പരികാരമുണ്ടൊ.
@sreekutty241818 күн бұрын
അയ്യേ സാമാന്യ വിവരമില്ലേ!!!!????
@rejivarughese528618 күн бұрын
This law not for ordinary people, this law support multinational finance companies.
@RCPsychics18 күн бұрын
@@rejivarughese5286don’t talk nonsense
@kamalav.s656618 күн бұрын
ഡിജിറ്റൽ ലോൺ ഒക്കെ അല്മഹത്യയെ പ്രോത്സാഹിപ്പിക്കലല്ലേ , ഒരു വരുമാനം ഇല്ലാത്തവരും നിമിഷങ്ങൾ കൊണ്ട് ലോൺ എടുക്കുന്നു , സഹകരണ ബാങ്കുകളും ലോൺ എടുത്താൽ കൊള്ള പലിശ ആണ് വാങ്ങുന്നത് ,
@Jolykjo18 күн бұрын
വിജയ്മല്യ 5000 കോടി ഒരു ജാമ്യം ഇല്ലാതെ കൊടുക്കും സാധാരണ ക്കാരന് 5000 രൂപ ക്ക് വസ്തു ജാമ്യം 😂
@VinodKumar-sp2wq17 күн бұрын
വളരെ നല്ലകാര്യം .ഇതേ പോലെ കർശനമായി തടയിടേണ്ടതായ ഒന്നാണ് ജോലി തടിപ്പ് . .വിദേശത്തും ,സ്വദേശത്തുമായി ജോലിയും ,ജോലിസംബന്ധമായ കാര്യങ്ങളും വാഗ്ദാനം ചെയ്ത് പണം തട്ടുന്ന ഏജൻസികളും ,വ്യക്തികളും ഇന്ന് നിരവധി ജീവിതങ്ങൾ തകിടംമറിക്കുന്നു . .ഇതിനേയും തടയണം . .
@nizaniza230818 күн бұрын
സാധാരണക്കരുടെ പതിനായിരം രൂപ തിരിച്ചുപിടിക്കാൻ വീട്ടിൽ നിന്ന് ഇറക്കിവിടുന്ന ബാങ്ക്കൾ പൂട്ടി സീൽ ചെയ്യുമോ? സാദാരണ മനുഷ്യരുടെ പണം ബാങ്കിൽ എത്തിക്കുക പിന്നീട് അത് കോടികൾ ആക്കി ചില വ്യക്തികൾക്ക് ലോൺ ആക്കി കൊടുക്കുക അങ്ങിനെ അതും കൊണ്ട് അവർ വിദേശത്തെക്ക് കടക്കുക. കുറച്ച് കുറച്ച് പോകുന്നതിന് പകരം ഒന്നിച്ച് ഗോവിന്ദ ആക്കുക .
@baijujohnlitha229618 күн бұрын
Correct.....
@JMian18 күн бұрын
Kadam medikkumbol orkkanan ente valyappa alla enikku panam tharunnath. Thirichadakkan vaka illathavar edukkallu. Pinne valiya aalukalude avasta athu govt anu nokkendathu.
@vikramanspadiyath755718 күн бұрын
കടം ചോദിച്ചാൽ കിട്ടിയില്ലെങ്കിൽ മോദി സാർ തരുമോ അത്യാവശ്യം ആണേൽ എന്തു ചെയ്യും. കടം വാങ്ങുന്നത് കുറ്റം ആക്കിക്കൂടെ. വാദിയും പ്രതിയും ഒരുമിച്ച് അകത്തുപോകണം ഇല്ലെങ്കിൽ വ്യാജ പരാതി കൂടും
@babyjoseph325218 күн бұрын
ഒരു സാധാരണക്കാരൻ ഒരു വാഹനം വങ്ങണമെങ്കിൽ ഒരു ഓട്ടോറിക്ഷ വാങ്ങണമെങ്കിൽ ഷഡുൽഡ് ബാങ്കുകൾ ലോൺ തരുമോ അവർ ഗവണ്മെൻ്റ് ജോലി ഉള്ളവർക്കെ ലോൺ കൊടുക്കുക ഉള്ളൂ . ഇൻകം ടാക്സ് അടച്ചതിൻ്റെ പ്രൂഫ് കാണിക്കണം ലോൺ കിട്ടൻ പ്രൈവറ്റ് പണമിടപാട് സ്ഥാപനങ്ങൾ ആണ് സാധാരണ മനുഷ്യരെ സഹായിക്കുന്നത് . പലിശ നിയന്ത്രണം ആണ് വേണ്ടത് അല്ലാതെ ലോൺ കൊടുക്കുന്ന സ്ഥാപനങ്ങളെ ഇല്ലാതാക്കുക അല്ല
ഈ തരത്തിലുള്ള വാത്ത നല്കുന്ന ഷാജൻ സാറി എൻ്റെ ഹൃദയം അഭിനന്തനങ്ങൾ
@mollyjohny135418 күн бұрын
നല്ല വാർത്ത. പക്ഷെ നാട്ടുകാരൻ ഒരു ആവശൃത്തിന് കടം ചോദിച്ചാൽ ഇനി കൊടുക്കരുതെന്നാണോ.
@Msm-k9c12 күн бұрын
കടം കൊടുക്കുന്നത് വിലക്കുന്നില്ല..പലിശക്കു കടം കൊടുക്കുന്നതാണ് നിർത്തേണ്ടതും,നിർത്തുന്നതും..പലിശ മേടിച്ചോണ്ട് ആർക്കും ഒന്നും കൊടുക്കാതിരിക്കുക...സഹജനകളെ സഹായിക്കാം..പക്ഷെ പലിശക്ക് ആകരുതെന്നു മാത്രം ❤
@UdayanP-xy6nq15 күн бұрын
ധീരമായ നടപടി നമസ്കാരം മോദിജി 🚩🚩🚩🚩🚩🚩🚩
@saneeshsanu138018 күн бұрын
ഇത് പാരയാകുന്നത് എന്നെപോലുള്ള സാധാരണക്കാർക്കാണ്. പെട്ടന്ന് ഒരാവശ്യം വന്നാൽ 5000 , 10000 ഒക്കെ ഓടി ചെന്ന് ചോദിച്ചാ കിട്ടും . അത് ആഴ്ചയിൽ കുറേശ്ശെ ആയി അടച്ച് തീർക്കും. ഇടക്ക് മുടങ്ങിയാലും ഒരു പ്രശ്നവും ഇല്ല. നമ്മൾടെ ആവശ്യം നടക്കും.
@madhukumark357018 күн бұрын
ആദ്യം ആ കുറിച്ചാണ് പറയുന്നതെന്ന് മനസ്സിലാക്ക് നമ്മക്ക് അത് ബാധിക്കില്ല ബായി
@saneeshsanu138018 күн бұрын
@madhukumark3570 പേടിച്ചിട്ട് ആരും പൈസ താരാതാകും
@Sasi-tb4ik18 күн бұрын
ഇത് സാധാരണക്കാരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കും കാരണം എന്താവശ്യത്തിനും ബാങ്കിൽ നിന്നും ലോൺ കിട്ടില്ലാ
@Fighters221118 күн бұрын
Illa ennu mathralla arum kadom kodukkulla koduthitt thirich chodhikumboo ee vakupp vach case kodutha nammal thoogum athaaa
@anilraghu868718 күн бұрын
There's ayushman Bharat. What's the other emergency?
@Faylakah548117 күн бұрын
@@anilraghu8687.. Ayushman bharat is not accepted by private hospitals
@thomassleamon335618 күн бұрын
അപ്പൊൾ ബാങ്കുകൾക്ക് ഈ നിയമം ബാദകമല്ലേ
@sandeepchandran70718 күн бұрын
😂😂😂
@harikrishnant593418 күн бұрын
Bank nte interest rate public alle.... Athu polum Ariyille
@VinodKumar-d5u1c18 күн бұрын
ലൈസെൻസ് ഉള്ള ബാങ്കിന് ലോൺ കൊടുക്കാം, പണി ബ്ലഡ് കാർക്ക്
@josemongeorge34686 күн бұрын
വളരെ നല്ല നടപടി 👍
@happinessonlypa18 күн бұрын
കടം വാങ്ങിയിട്ട് തിരിച്ചു ചോദിക്കുമ്പോൾ പലിശക്കാണ് വാങ്ങിയത് എന്ന് കളവു പറയുന്ന കള്ളന്മാർക്കെതിരെയാണ് നടപടിയെടുക്കേണ്ടത് കാരണം ഒന്നും ഉപാധിയില്ലാതെ വെറും സഹായം വായ്പ കൊടുത്തതിന് കേട്ടിട്ടുള്ള അനുഭവമുള്ള ആളാണ് ഞാൻ
@shijicherian518318 күн бұрын
സത്യം
@stanlypaul451618 күн бұрын
Yes
@adithyankm105318 күн бұрын
കൊടുത്തത് തിരിച്ചു വാങ്ങാമല്ലോ
@mrvp86817 күн бұрын
ആളെ അറിഞ്ഞു മാത്രം കടം കൊടുക്കുക. തിരിച്ചു തരാൻ നിലവിൽ വരുമാനം ഇല്ലാത്തവന് കൊടുക്കുമ്പോൾ മിക്കവാറും "ധാനം" ആണെന്ന് മനസിലാക്കുക. ധാനം കൊടുക്കുമ്പോൾ നിങ്ങളുടെ മാസ വരുമാനത്തിന്റെ 10 ശതമാനത്തിൽ അധികം കൊടുക്കരുത്.
@KcShivaraman18 күн бұрын
THANK YOU MARUNADAN SHAJAN SIR FOR YOUR ENCOURAGEMENT OF CENTRAL GOVT. LOAN RULES.
@osologic18 күн бұрын
ഇങ്ങനെ ഒരു നിയമം നിർമ്മിച്ചത് കൊണ്ട് ഗുണം കിട്ടുന്നത് വൻകിട ബാങ്കുകൾക്കും അവരുടെ മാഫിയ സംവിധാനങ്ങൾക്കും മാത്രമാണ്. ഇത് കൊണ്ട് സാധാരണക്കാർ കൂടുതൽ ബുദ്ധിമുട്ടിലാകും.
@DonThomas-qi3hi18 күн бұрын
Pottan shajan
@sreekumariks982018 күн бұрын
അതാണല്ലോ മോഡിടെ ഉദ്ദേശം
@gopugkrishna37218 күн бұрын
@osologic അതേ....ഇനി അവന്മാർ കൊള്ളപ്പലിശ ഈടാക്കി ജനങ്ങളെ ചൂഷണം ചെയ്യും.... വീണ്ടും ആത്മഹത്യകൾ ഉണ്ടാകും
പെട്ടെന്ന് ഒരു ആവശ്യം വന്നാൽ കടം കിട്ടാതെയാകും അതും ഒരു പ്രശ്നമാണ്
@Nirmu-h3eКүн бұрын
മോദിജിക്കു ഒരായിരം നന്ദി
@eldojames18 күн бұрын
നിയമങ്ങൾക്കൊന്നും ഒരു കുറവും ഇല്ല.. എന്നിട്ടും ദുരിതം നിയമം പാലിച്ച് മര്യാദയ്ക്ക് ജീവിച്ച് പോകുന്ന സാധാരണക്കാർക്ക് മാത്രം😂
@LekshmiVkm18 күн бұрын
മോദിജി ഇങ്ങനെ ജനങ്ങൾക്ക് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമ്പോൾ മറുവശത്തു കുറെ ആഭാസന്മാർ, അഭസാക്കൂത്തുകൾ ഉണ്ടാക്കി രസിക്കുന്നു. വിവരദോഷികൾ. വന്ദേ മാതരം.... വന്ദേ മോദിജി... 🙏..
@jxxyjxx75218 күн бұрын
കേരളത്തിലെ നോക്കുകൂലി, മാസപ്പടി, ബക്കറ്റ് പിരിവ്, എന്നിവ നിയന്ത്രിക്കാൻ എന്തെങ്കിലും നിയമം കൊണ്ടുവരുമോ ...എങ്കിൽ എൻ്റെ വോട്ട് ബിജെപി ക്ക്!!
@sreesuthan933818 күн бұрын
ഇത്രയും നല്ല ഒരു വാർത്ത തന്ന താങ്കൾക്ക് വളരെ നന്ദി
@ajayadjsgsjg833718 күн бұрын
സാദാരണക്കാരന് വീടുകളിൽ വന്ന് നൽകുന്ന അണ്ണൻമാർ കുടി പോയാൽ എല്ലാം സ്വാഹാ
@sindhukr38318 күн бұрын
SUPERB DECISION 🎉..DEAR NARENDRA BHAI MODI JI
@lillymathew801718 күн бұрын
ഇനി ആരും കടം കൊടുക്കില്ല,അപ്പോൾ 😢കടം കിട്ടാതെ ആത്മഹത്യ ചെയ്തോളും എന്ന് 😢
@chandrababubabu490115 күн бұрын
👍👍👍
@Msm-k9c12 күн бұрын
കടം കൊടുക്കേണ്ടെന്ന് ആര് പറഞ്ഞു..പലിശ മേടിക്കാതെ പണം കൊടുത്തു സഹായിക്കാം ❤
@devakumar.kcdevakumar560415 күн бұрын
വളരെ നല്ലത് മോദിജി 🙏🙏🙏🙏🙏🙏
@rajanmathew124018 күн бұрын
നമ്മുടെ നാട്ടിൽ സ്മാൾ ഫിനാൻസ് ബാങ്കുകളും, മൈക്രോ ഫിനാൻസ് സ്ഥാപനങ്ങളും അറക്കവാൾ പലിശയാണ് വാങ്ങുന്നത് ഷാജ
@sajikuttappan321418 күн бұрын
വളരെ നല്ല കാര്യം നല്ല തിരുമാനം എൻ്റെ എൻ്റെ കുടുംബത്തിൻ്റെ വോട്ട് മോദിക്ക്
@binoyjoseph838318 күн бұрын
ഈടു കൊടുക്കാനില്ലാത്തവൻ ഒരു അത്യാവശ്യത്തിനു തിരിമറിക്ക് ഗതിയില്ലാതാകും, ആശുപത്രിക്കേസ് വളരെ വിഷമിക്കും.
@kumaryv.c826018 күн бұрын
വളരെ നല്ല വാർത്ത... 🙏🏻
@haransnair268318 күн бұрын
ഇനി കൈവായ്പ ആയി പോലും ആരും പത്തു പൈസ ആർക്കും കൊടുക്കില്ല., കൊടുത്താൽ അകത്ത്............😊
@PspPs-d9r18 күн бұрын
ബന്ധു അല്ലാത്ത ആർക്കും ഇനി ആരെയും സഹായിക്കാൻ കഴിയില്ല എൻ്റെ വീട് പണി നടക്കുക ആണ് ബന്ധു അല്ലാത്ത ഒരു ആളിൽ നിന്നും ഒരു ലക്ഷം രുപ കടം ചോദിച്ചിട്ടുണ്ട് ഇനി ഇപ്പൊൾ അത് കിട്ടില്ല പലിശക്ക് അല്ല
@SheebaRajan-s3c7 күн бұрын
എന്റെ ജീവിതം ഇന്ന് ഈ അവസ്ഥ യിൽ എത്തിയത് പലിശ ക്ക് എടുത്താണ് തൊട്ടടുത്ത വീട്ടുകാർ എന്നെ ഇപ്പോഴും പലരോടും പറഞ്ഞ് മാനസിക മായി ബുദ്ധിമുട്ടിക്കുന്നു ഞാൻ ഗതികേട്ട് ഇപ്പൊ വീട്ടുജോലിക്കു വന്നു ഭർത്താവ് മക്കൾ നാട്ടിൽ ആ സ്ത്രീ പല കുത്തുവാക്കുകൾ പറയുന്നു മോദി സർക്കാർ എത്രയും പെട്ടെന്ന് ഈ നിയമം കൊണ്ടുവരട്ടെ 🙏
@ravipc589718 күн бұрын
ബിജെപി ചെയ്യുന്ന കാര്യങ്ങൾ സാധാരണ ജനങ്ങളുടെ പക്കൽ എത്തുന്നില്ല അല്ലെങ്കിൽ മറ്റ് പാർട്ടികൾ അടിച്ചു മാറ്റുന്നു. ബിജെപി സംസ്ഥാന നേതൃത്വം ഇതു പോലുള്ള കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കണം
@yeshodarandaran70918 күн бұрын
😂❤
@bennygeorge10517 күн бұрын
വളരെ നല്ല കാര്യം. നിയമപ്രകാരം രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുത്ത് ന്യായമായ പലിശക്ക് ബിസിനസ്സ് നടത്തുന്നവർക്കല്ല, ലൈസൻസ് എടുക്കാതെ കൊള്ളപലിശക്ക് കടം കൊടുക്കുന്ന വട്ടിപലിശക്കാരുടെ ആർത്തി അവസാനിപ്പിക്കണം.
@jessyjohn212418 күн бұрын
Bank ൽ നമ്മൾ നിക്ഷേപിക്കുന്ന പണം. തിരിച്ചു കിട്ടുന്നില്ലെങ്കിൽ അതിനു എന്തു പരിഹാരം ⁉️⁉️⁉️⁉️⁉️⁉️
മോഡിയുടെ മറ്റൊരു മാസ്റ്റർ strike.... സാധാരണക്കാരുടെ... അസാധാരണ മോഡി ❤
@haridasvelayudhan716716 күн бұрын
🙏🙏ഇങ്ങനെയുള്ളകാര്യങ്ങൾ നടക്കട്ടെ നമ്മൾ ചതികളിൽപെടാതിരിക്കാൻ സൂക്ഷിക്കണം കാലംമാറുന്നതിനനുസരിച് ചതിയുടേരീതികളും മാറും 🙏
@bevatsunil488318 күн бұрын
സാജൻ സ്കറിയക്ക് കോടികൾ കാണും . ലോൺ എടുക്കേണ്ട ആവശ്യം കാണില്ല. ലോൺ വേണമെങ്കിൽ ഈട് വെച്ച് ബാങ്കിൽ നിന്നും ലോൺ എടുക്കാൻ പെട്ടെന്നു സാധിക്കും. എന്നാൽ സാധാരണ ജനങ്ങളുടെ കാര്യം അങ്ങനെയല്ല. അവർക്ക് എന്ത് ബതൽ സംവിധാനമാണ് നരേന്ദ്ര മോഡി ഒരുക്കുന്നത്. ബേങ്കിൽ പോയാൽ ഈടില്ലാതെ കുഞ്ഞ പലിശക്ക് വായ്പ ലഭ്യമാക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥ ഉണ്ടൊ. നോട്ട് നിരോധനം പൊലുള്ള വേറൊരു മോഡലാണ് നരേന്ദ്ര മോഡി പരീക്ഷിക്കുന്നതെന്ന് തോന്നുന്നു. പ്രൈവറ്റ് മണി ലെൻഡിങ് നടത്തുന്ന ഇവിടത്തെ നാട്ടുകാരുടെ പൈസയെ ബാങ്കിൽ എത്തിക്കാനുള്ള അടവായിട്ടേ ഇതിനെ കാണാൻ കഴിയു. 6:39
@RCPsychics18 күн бұрын
Hello government is not against loan. Government regulating interest rate.
@anilraghu868718 күн бұрын
Let everybody pay 40% interest
@prasannaramanunni730913 сағат бұрын
Thanku Modi G , Keralam nannavatte
@May-z5t9t18 күн бұрын
Urban Bank ente കയ്യിൽ നിന്നു 42 % പലിശ ആണ് മെടിച്ചത്..hi coirtil poy നോക്കി..പക്ഷേ നീതി കിട്ടിയില്ല.. proper aayi അടച്ചില്ല എന്ന ആണ് പറഞ്ഞത്.എന്തിന് ബോബി യുടെ പേരുന്പറയണം..urban ബാങ്കുകൾ ഒന്ന് അന്വേഷിച്ചു നോക്ക്...ഞെട്ടുന്ന പലിശ ആണ്..എത്ര പേരെ ആണ് അവർ പറ്റിക്കുന്നത്. അവർ എല്ലാവരും ഒറ്റ കേട്ടാണ്..നീതി ഇവിടെ കിട്ടില്ല
@manojb762916 күн бұрын
ഇവിടുത്തെ സഹകരണ ബാങ്കുകളെ നിരോധിക്കാൻ എന്തെങ്കിലും ചെയ്യണം
@sukumaransuku744818 күн бұрын
ഈ ബില്ലിനെ കേരള രാഷ്ട്രീയക്കാർ ശക്തമായി എതിർക്കും
@jumailaa170411 күн бұрын
ജനങളുടെ പണം അദാനിക്ക് കൊടുക്കുന്നത് ആദ്യം നിർത്തു അബ്ബാനെ 🥰🥰🥰🥰🥰
@shotcutmedia717018 күн бұрын
ജനങ്ങളെ സഹായിക്കാൻ ആണെങ്കിൽ നരേന്ദ്ര മോഡി ആദ്യം ചെയ്യണ്ടത് ബാങ്ക് ലോണുകളിലെ ജി എസ് ടി ഒഴിവാക്കുകയാണ്. ബാങ്കിങ് മേഖലയെ കൈയയച്ചു സഹായിക്കുന്ന സർക്കാർ ജി എസ് ടി ചാർജ് മൂലം കടം പെരുകി കുത്തുപാള എടുക്കുന്ന ജനങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
@SuneeshS-dl6wy18 күн бұрын
കൊള്ള പലിശ നിർത്താല ക്കണം♥️❤️🌹
@babukuttan240018 күн бұрын
കടം വാങ്ങി കൊടുക്കാൻ കഴിയാതെ കുറെ നാൾ കൂടി ജീവിച്ചിട്ടാത്മഹത്യ ചെയ്യുന്നു. ഇനി കടം വാങ്ങാൻ കഴിയാതേയും ആത്മഹത്യ! ചിലർ ചില സ്വപ്നസാത്കാരത്തിനായി (ദരിദ്രന്മാർ) ജീവിതം പച്ചപിടിപ്പിക്കാനായി കടം വാങ്ങുന്നു .അവരുടെ കാര്യം ഇനി കട്ടപ്പുക !ആത്മഹത്യ വേഗത്തിലാക്കാം. എല്ലാ നിയമങ്ങൾക്കും നെഗറ്റീവു വശങ്ങളും, പോസിറ്റീവു വശങ്ങളുമുണ്ട് ഷാജൻസാറെ. മനുഷ്യന് ഒന്നും പൂർണതയോടെ ചെയ്യാൻ കഴിയില്ല!
@RakakaRak18 күн бұрын
കറക്റ്റ്. വേഗം ആത്മഹത്യ ചെയ്യോ... 🙏
@premalathacc52958 күн бұрын
വളരെ അധിക് o സന്തോഷം
@SamuelCM-y9y18 күн бұрын
സാർ ഇതു പോലുള്ള കടം കയറി തുങ്ങി ആൽമഹത്യ ചെതവരെ സാറിന് അറിയാം എല്ലാം വയനാട് കർഷകർ സാർ:🙏സാർ ഇടപെടണം ഇനി മൊബയിൽ ആപ്പ് കളിലൂടെ ആരും മരിക്കരുത്..നന്ദി സാർ👍❤️.👌
@innerMan-q7f18 күн бұрын
Congratulations 🎉 modi sir ❤
@SudarSanan-f3h17 күн бұрын
Valare nalla karyam👍 Big salute 🌹🌹🌹👍👍🙏
@su8471318 күн бұрын
സൂപ്പർ👏👏👏💪💪💪🙏🙏🙏 എത്രപേർ ആത്മഹത്യ ചെയ്തു പലിശക്കാരുടെ ശല്യം കൊണ്ട്... ഈ ബ്ലേഡ് മാഫിയകളെ ഒന്ന് പൂട്ടിക്കെട്ടിയിരുന്നെങ്കിൽ😭😭
@BijuPb-y6f18 күн бұрын
ഈ നിയമം കൊണ്ടുവരുന്നത് നല്ല കാര്യം
@babyjoseph325218 күн бұрын
അത്യാവശ്യ കാര്യങ്ങൾക്ക് കടം വങ്ങേണ്ടവർ എന്ത് ചെയ്യും . ബാങ്കുകളിൽ പോയാൽ നൂറു തരം ഡോക്കുമെൻ്റുകൾ ചോതിച്ചു സാധാരണക്കാരനു വായിപ്പ നിഷധിക്കും . കടം കൊടുക്കുന്നവരെ നിരോതിക്കുക അല്ല വേണ്ടത് കടത്തിൻ്റെ പലിശ നിയ്‌ത്രിക്കുക ആണ് വേണ്ടത്
@babyantubaby370518 күн бұрын
ആദ്യം KSFE
@devassykuttypt153418 күн бұрын
1500000,bankil, ethum
@joshypc743718 күн бұрын
വളരെ നല്ലതിരുമാനം അഭിനന്ദനങ്ങൾ
@samedamon349218 күн бұрын
ഇനി ആരും കടം പോലും കൊടുക്കില്ല കാരണം വാങ്ങുന്നവർ തിരികെ കൊടുക്കാൻ മടിച്ചാൽ കൊടുത്തവൻ കുരുങ്ങും പലിശക്ക് കൊടുത്തു യെന്നു പറയും പിന്നെ എല്ലാ നിയമങ്ങൾക്കും നല്ലതും കുറവും ഉണ്ട് ❤
@pradeepkumarvp912018 күн бұрын
സത്യം
@KrishnaKumar-l3i9n18 күн бұрын
നല്ല തീരുമാനം നമ്മുടെ നാട്ടിലെ ജനങ്ങളെ രക്ഷിക്കു വാൻ എടുത്ത ഈ തീരുമാനം വഴിതെറ്റിക്കുന്ന സ്വാദ്ധമതികളുടെ തെറ്റിധാരണ ആശയം കുടിതുരത്തണം സഹജീവികളുടെ ഉയർച്ച ആ ഗ്രഹിക്കുന്നവർ നമ്മളാൽ കഴിയുന്ന പ്രവർത്തനം നടത്തുക വിജയം ഉറപ്പാണ്
@dhankgr18 күн бұрын
DYFI ക്കാർ ഇനി പാർട്ടി വിട്ടു പോകും.. തട്ടിപ്പുകൾ അവസാനിച്ചാൽ പിന്നെ CPIM ഇല്ല 😢