കൂസലില്ലാതെ ബോബി, കസ്റ്റഡിയിലെടുത്തത് പൊലീസ് വാഹനം വട്ടംവെച്ച്

  Рет қаралды 18,226

24 News

24 News

Күн бұрын

Пікірлер: 73
@പോരാളിഷാജി-1988
@പോരാളിഷാജി-1988 21 сағат бұрын
പീഡിപ്പിച്ചവർ വരെ ഞെളിഞ്ഞു നടക്കുന്ന നാട്ടിൽ. ബോബിയ്ക് എന്താണ് ഇത്ര ഭയക്കാൻ
@eliyaseliyas7152
@eliyaseliyas7152 21 сағат бұрын
Dileep?😊😊
@Firos123-g2r
@Firos123-g2r 21 сағат бұрын
​@@eliyaseliyas7152മുഗേഷ് ഗണേഷ് ഷിദ്ധിക് ജയസൂര്യ പിന്നെയും ഉണ്ട് ദിലീപ് പേര് മാത്രം പറയല്ലേ
@User.King1233
@User.King1233 16 сағат бұрын
ഇതോടെ... ഈ ദേവിയുടെ.,. ഉദ്ഘാടനവും പണമുണ്ടാക്കലും ഇതോടെ അവസാനിച്ചു ജനങ്ങൾക്കും സമാധാനമായി
@sabukx7736
@sabukx7736 21 сағат бұрын
പെണ്ണ് പിടിയൻ സിദ്ദിഖ് ഇത് കണ്ടു ചിരിക്കുന്നുണ്ടാവും 😂😂😂
@viswanadhanviswanadhan4287
@viswanadhanviswanadhan4287 21 сағат бұрын
വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെടാത്തവർ വസ്ത്രം ധരിക്കാൻ നിർബന്ധിതരാകുന്നു. വസ്ത്രം ധരിക്കാൻ ആഗ്രഹിക്കുന്നവർ അതില്ലാതെ നടക്കാൻ നിർബന്ധിതരാകുന്നു. ആരൊക്ക എങ്ങനെയായാൽ എന്താ ഇഷ്ടപ്പെടാത്തവർ എന്തിന് ഈ കാര്യങ്ങളുടെ പിന്നാലെ പോകുന്നു. മറ്റു പണികളൊന്നും ഇല്ലേ. ഓരോരുത്തരും അവരവര്ക്കിഷ്ടമുള്ള വസ്ത്രം ധരിക്കട്ടെ, ഭക്ഷണം കഴിക്കട്ടെ, ജോലിചെയ്യട്ടെ. ജീവിക്കട്ടെ, മറ്റുള്ളവരുടെ സ്വകാര്യതയിലും ജീവിതത്തിലും എന്തിന് കൈകടത്തുന്നുന്നു. നാടകമേ ഉലകം . ആ നാടകം നമുക്ക് കണ്ടുകൊണ്ടേയിരിക്കാം
@vinu138
@vinu138 21 сағат бұрын
എല്ലാവരും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ... ഈ നടി ഒരു ബഹുമാനവും അർഹിക്കുന്നില്ല എന്നതല്ലേ യാഥാർഥ്യം ... കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങൾ ആയി എന്തായിരുന്നു ഈ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഈ നടി കാട്ടിക്കൂട്ടിയത് .. അതല്ലേ സത്യത്തിൽ വൈകൃതം ...അത്യാവശ്യം കാശ് ഒക്കെ ആയി ,,ഇനി വലിയ സാദ്ധ്യതകൾ ഇല്ല എന്ന് മനസ്സിലായപ്പോൾ കേസ് ആയി ,വലിയ അഭിമാനി ആയി
@അരവിന്ദൻ
@അരവിന്ദൻ 20 сағат бұрын
Athe.. True words
@PoochaSaar
@PoochaSaar 20 сағат бұрын
കാശ്...അതാണ് എല്ലാം. ഒരു പെണ്ണ് വിചാരിച്ചാൽ ബ്രാമനും നിസ്സഹാൻ
@honeydropsfood.travelling1228
@honeydropsfood.travelling1228 20 сағат бұрын
മിണ്ടാതിരുന്ന വെറുതെ ജയിലിൽ പോകേണ്ട😅😅😅
@Hafhhhh
@Hafhhhh 19 сағат бұрын
ഈ ബോബി new ഇയർന് തൃശ്ശൂരിൽ പരിപാടി നടത്തിയിരുന്നു. അന്ന് അവരുടെ give away വിന്നർ ആയ oru സ്ത്രീക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരുന്നു. അത് കൊടുത്തിട്ട് ആയിരകണക്കിന് ആളുകളുടെ മുന്നിൽ വെച്ച് ഇയാൾ ആ സ്ത്രീയോട് ചോദിച്ചത് “ബോച്ചേ ടീ കുടിക്കാറുണ്ടോ, ബോച്ചേ ടീ ക്ക് എന്റെ ടേസ്റ്റ് ആണോ ” എന്നാണ്. ആ സ്ത്രീ വളരെ മാന്യമായ വസ്ത്രം ആണ് ധരിച്ചത്. തൃശ്ശൂരിലെ അധികാര തലപ്പത്തിരിക്കുന്നവർ വേദിയിൽ ഉണ്ടായിരിക്കെ പോലീസ് ഉണ്ടായിരിക്കെ അയാൾ ആ ചോദ്യം ചോദിച്ചു. വസ്ത്രധാരണം മാന്യം ആണേലും ഇവന്മാർ നന്നാവില്ല. ഏതു വസ്ത്രം ധരിച്ചാലും അയാൾക്ക് മാന്യമായി സംസാരിക്കാമാല്ലോ
@shamnashamna6426
@shamnashamna6426 19 сағат бұрын
You said it 🙏
@DREAMS-g9h
@DREAMS-g9h 21 сағат бұрын
പാർട്ടി മെമ്പർഷിപ് എടുത്തിട്ടില്ല എന്ന് തോന്നുന്നു...
@josevarghese5801
@josevarghese5801 21 сағат бұрын
കേരള സർക്കാരിനും, കേരള പോലീസിനും അഭിനന്ദനങ്ങൾ.
@അരവിന്ദൻ
@അരവിന്ദൻ 20 сағат бұрын
Peedipoichu enna parathi vanna.. Mukrshinodum.. sidhikinodum.. Ee ulsaham kandilla
@mindmatter1986
@mindmatter1986 18 сағат бұрын
😂😂
@sujithmathewabraham9961
@sujithmathewabraham9961 15 сағат бұрын
Parathi vyajom ennu kodathi thanne paranjau​@@അരവിന്ദൻ
@shahanasa9161
@shahanasa9161 21 сағат бұрын
കുന്തി ദേവി ഇനിയാണ് പെടാൻ പോകുന്നത്
@vinumani5146
@vinumani5146 21 сағат бұрын
സ്വന്തം പല്ലിൽ കുത്തി നാറ്റിക്കുക എന്ന് കേട്ടിട്ടില്ലേ ദേ ഇതാണ്. 😇😇😇😇😇
@Firos123-g2r
@Firos123-g2r 21 сағат бұрын
ബോബി ❤️
@abdulsalamp1431
@abdulsalamp1431 21 сағат бұрын
അദ്ദേഹം ചെയ്ത തെറ്റ് എന്ത് ?
@eliyaseliyas7152
@eliyaseliyas7152 21 сағат бұрын
Addeham oru thetthum cheidulla ayalude navanu cheidadu😊😊
@sheryissac3647
@sheryissac3647 20 сағат бұрын
Kunthi deviyumayi upamichu
@praveen-ip7uv
@praveen-ip7uv 20 сағат бұрын
കേരള പോലീസ് ❤❤🔥🔥
@anzerkareem5798
@anzerkareem5798 21 сағат бұрын
Boche ❤❤❤
@ShereenaSheree-b6t
@ShereenaSheree-b6t 18 сағат бұрын
പാവം മനുഷ്യൻ ഒരുപാട് നന്മകൾ അയാൾ ചെയ്തിട്ടുണ്ട് അയാൾ sorry പറഞ്ഞതല്ലേ ക്ഷമിക്കായിരുന്നു ഇത്രയും ജനങ്ങളുടെ മുന്നിൽ അയാൾ നാണം കെട്ടു
@josevarghese5801
@josevarghese5801 21 сағат бұрын
Very good Kerala Government and Kerala police.
@kvrajan765
@kvrajan765 21 сағат бұрын
ബോച്ചേ, ഇതോടുകൂടി നല്ല അടക്കവും ഒതുക്കവും ഉള്ള കുട്ടിയാവു൦.
@binoyp6347
@binoyp6347 20 сағат бұрын
കയ്യിലുള്ള പൈസയും കൊടുത്ത് പണി വാങ്ങിയ ബോച്ചേക്ക് അഭിനന്ദനങ്ങൾ 😂
@HrushiMahadev
@HrushiMahadev 18 сағат бұрын
എന്ത് മനസ്സിലാക്കണം 🤔🤔🤔 ഞാൻ കാണിക്കും, പക്ഷേ ആരും പറയരുത് 😂😂😂
@udayuthaman6469
@udayuthaman6469 19 сағат бұрын
ലോകത്തിൽ ലേഡീസ് മാത്രേയുള്ളോ. സെലിബ്ര്ടിസ് പുരുഷന്മാർ ഇല്ലേ..... അവരെ വിളിക്കു.... ഉൽഘാടനം ചെയ്യാൻ
@Visiblemediamalayalam
@Visiblemediamalayalam 19 сағат бұрын
ഹാവു...! ഹൻസിക മോട്വനി രക്ഷപെട്ടു... 😀
@Firos123-g2r
@Firos123-g2r 21 сағат бұрын
Hony റോസ് ഡ്രസ്സ്‌ നല്ല പോലെ ധരിക്കണം
@see2love2004
@see2love2004 21 сағат бұрын
Adi like❤ഹണി തന്റെ വസ്ത്രധാരണത്തിൽ ഒരു കൂട്ടം ആളുകളെ കയ്യിലെടുത്തിട്ട് ഇപ്പോൾ അവരെല്ലാം കുറ്റക്കാരായി. കാവ്യാ, നവ്യ, ശോഭന ,മഞ്ജു ഇങ്ങനെയുള്ളവരെ ആരും മോശമായി പറയുന്നില്ലല്ലോ ? ബൊച്ചേ ന്യായികരികുവല്ല. പക്ഷെ ഹണിയും നിരപരാതിയല്ല. ഡബിൾ മീനിങ് കോമഡി ഈ നടി നടൻമാർ സിനിമയിൽ പറയുമ്പോൾ ആർക്കും ഒരു വേദനയും ഇല്ലല്ലോ. എങ്കിൽ സിനിമയിലും ഇത് നിർത്തണം.
@binuchrislyn5192
@binuchrislyn5192 19 сағат бұрын
Life is not cinema.
@see2love2004
@see2love2004 19 сағат бұрын
@binuchrislyn5192 ഒരു മരണവീട്ടിലോ അല്ലെങ്കിൽ കോടതിയിലോ ഹണി ഇങ്ങനെ പോകുമോ ?നമ്മുടെ വേഷം മേല്പറഞ്ഞ സാഹചര്യത്തിൽ മാന്യതാ കാണിക്കും..അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് മാത്രമല്ല.
@albinpaul2493
@albinpaul2493 18 сағат бұрын
ഇത് ഇത്ര വലിയ സംഭവം ആയി എനിക്ക് മനസ്സിലാവുന്നില്ല.. യൂട്യൂബിൽ ബൾഗർ ആയി ചിത്രീകരിക്കുന്ന യൂടൂബർ ആണ് തെറ്റുകാർ
@nithinsanthakumar1970
@nithinsanthakumar1970 21 сағат бұрын
അമ്മ സങ്കടനയിൽ ഉള്ള പീഡന കേസ് എന്തായി, നടന്മാരുടെ പേരിൽ ഉള്ള കേസ്
@babunutek6856
@babunutek6856 18 сағат бұрын
കസ്റ്റഡിലെടുക്കുന്നതിന് മുമ്പ് കട്ടൻചായയും മുട്ട പഫ്സും കഴിച്ചു എന്ന് മഞ്ഞോരമന്യൂസ്
@goodvibes7743
@goodvibes7743 16 сағат бұрын
പിന്നേ ഇയാളെന്താ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തോ കൂസലില്ലാതെ എന്നൊക്കെ പറയാൻ?
@shamnashamna6426
@shamnashamna6426 19 сағат бұрын
Ivarkk matram eginea itrak inauguration ceremony kittiat?answer kittunila 😢
@AskerAli-h8ph8p
@AskerAli-h8ph8p 17 сағат бұрын
ബോബി ആണ് സൂക്ഷി ച്ചു കളിച്ചാൽ കൊള്ളാം ഇല്ലെങ്കിൽ പണി പാളും..... 😂😂😂
@kmsmineesh7
@kmsmineesh7 21 сағат бұрын
കേരള പോലീസ് എന്നാ സുമ്മാവ 🔥🔥🔥💪 salute 🙏
@Anto-w4f
@Anto-w4f 20 сағат бұрын
👍
@eliyaseliyas7152
@eliyaseliyas7152 21 сағат бұрын
Nanam,manam,maryada onnum illatha kandavare patthichu jeevikunna ee jeeviku endu koosal?
@TheAvGeek-kl3zf
@TheAvGeek-kl3zf 21 сағат бұрын
Hello kammis, What about Vandiperiya rape case ?
@edwindevassykutty6911
@edwindevassykutty6911 21 сағат бұрын
Nothing will happen.
@binuchrislyn5192
@binuchrislyn5192 19 сағат бұрын
He says such things to everyone
@Ysfbonsaiart
@Ysfbonsaiart 21 сағат бұрын
യഥാർത്ഥത്തിൽ കുന്തി ദേവിയുടെ കുരുത്തക്കേടാണ് കിട്ടിയത്
@shon404
@shon404 20 сағат бұрын
Love you everybody yude meaning eppozha manisilaye 😂
@NavasV-j1c
@NavasV-j1c 21 сағат бұрын
boby 🫶🏻🫶🏻 pushpm pole irgum
@albinpaul2493
@albinpaul2493 18 сағат бұрын
സിനിമയിലെ double meaning നിർത്തുക
@ziyadziya6868
@ziyadziya6868 17 сағат бұрын
ആദ്യം നി നല്ല ഡ്രസ്സ് വാങ്ങി തരിക് യന്നിട്ട് ബാക്കി ഉള്ളവർ കെതിരെ കേസ് കൊടുക്
@AshaSuresh-gx8xs
@AshaSuresh-gx8xs 15 сағат бұрын
Boche😅😅😅😅
@firoskhanvnb8259
@firoskhanvnb8259 21 сағат бұрын
Boby❤❤❤😘😘😘
@muneermunna8828
@muneermunna8828 21 сағат бұрын
Nadan Siddique na Arastu Chaidhi ru no??😂😂😂
@sheryissac3647
@sheryissac3647 20 сағат бұрын
Eey athu kurachu pazhayathu ayathu kondu kodathikku convincing alla
@vinodnarayanan1764
@vinodnarayanan1764 20 сағат бұрын
This arrest also being used as marketing by this foul mouthed guy. Seems Police, media and public playing to his agenda as was done earlier. Another arrest like, PC george, PV Anvar etc.
@higgsboson8487
@higgsboson8487 21 сағат бұрын
ധാർമികത തവിയിൽ കവിഞ്ഞു വിളബുമ്പോൾ സ്വന്തം മുതലാളിയുടെ പൂക്കളം ചാനലിൽ കൂടി ഒന്ന് നോക്കു
@jaleelkoya729
@jaleelkoya729 21 сағат бұрын
ഞാൻ കൊല്ലപ്പെട്ടു r😭
@mindmatter1986
@mindmatter1986 18 сағат бұрын
Hadhmiku enthoru vedhana😂😂
@ananthunanthu7967
@ananthunanthu7967 21 сағат бұрын
Boby ❤
@binuchrislyn5192
@binuchrislyn5192 19 сағат бұрын
One person dress according to his /her wiil.not in others will.pls into own business.dont teach others.y into ithers privacy.only kerala people do this
@arathia978
@arathia978 21 сағат бұрын
ബോ ചേ 🥰💕
@dipindipin1212
@dipindipin1212 21 сағат бұрын
😡😡😡😡
@josephpanakal9920
@josephpanakal9920 21 сағат бұрын
ബോച്ചേയോടൊപ്പം 👍
@renjithparameswaran6585
@renjithparameswaran6585 21 сағат бұрын
Hashmiku allenghilum baakiyullavarode prathykichu chillarode deshyamannu 😂
@ANSARALI-ki2op
@ANSARALI-ki2op 21 сағат бұрын
Konna Aallugally Kitaathy Thappi Nadakunna Sarkaar
@jencyjoseph4824
@jencyjoseph4824 21 сағат бұрын
Ayye boche 😅
@AskerAli-h8ph8p
@AskerAli-h8ph8p 17 сағат бұрын
ഇയാൾ രാജ്യദ്രോഹി ആണോ ഇങ്ങനെ ഒക്കെ കഷ്ടിയിൽ എടുക്കാൻ 😂😂😂
@moviereviews7803
@moviereviews7803 21 сағат бұрын
സിദ്ദിഖ് 😂😂😂😂
@NavasKp-mx4pw
@NavasKp-mx4pw 20 сағат бұрын
Boby❤
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Ozoda - Alamlar (Official Video 2023)
6:22
Ozoda Official
Рет қаралды 10 МЛН
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН