കൂസലില്ലാതെ പദ്മകുമാറും കുടുംബവും, പ്രതികളുടെ വീട്ടിൽ തെളിവെടുപ്പ് | Padmakumar Family

  Рет қаралды 180,339

Oneindia Malayalam

Oneindia Malayalam

6 ай бұрын

Padmakumar And Family At Chathannur House | കുട്ടിയെ താമസിപ്പിച്ചത് ഈ വീട്ടിലോ? പ്രതികളെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് കൂസലില്ലാതെ പ്രതികൾ
#Padmakumar #kollamcase
~PR.18~ED.21~CA.26~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 120
@ashaLijo-wv9xl
@ashaLijo-wv9xl 6 ай бұрын
എന്തിനാ മുഖം മറച്ചു കൊണ്ടുവരുന്നത്, ലോകം മുഴുവൻ കാണട്ടെ.
@shalinikrskrsna3353
@shalinikrskrsna3353 6 ай бұрын
ഇത്ര വലിയ വീട്ടിൽ എങ്ങനെ സന്തോഷവും സമാദാനവും ആയി കഴിയേണ്ട ആൾക്കാർ. ..ചെറ്റകൾ അനുഭവിക്കട്ടെ 👍👍
@hafsa292
@hafsa292 6 ай бұрын
സ്വന്തം വീട്ടു മുറ്റത് അന്യരെ പോലെ നിൽക്കേണ്ടി വന്ന ഗതികേട്. സന്തോഷത്തോടെ എത്ര ഓണം ഉണ്ട വീടാണ്
@jo-dk1gu
@jo-dk1gu 6 ай бұрын
ജെസിബി വെച്ച് ആ വീടും പരിസരവും ഒന്ന് മാന്തി നോക്കുന്നത് വളരെ നല്ലതാണ്...പ്രതികൾ നരബലി ടീംസ് ആവുമോ??
@thelady6968
@thelady6968 6 ай бұрын
ആ വീടും പൊളിച്ചു കളയണോ
@sajeshsajesh2524
@sajeshsajesh2524 6 ай бұрын
കൊച്ചിനെയും തട്ടിക്കൊണ്ടു പോയിട്ട് ഒരു ഉളുപ്പുമില്ലാതെ വന്നു നിൽക്കുന്നത് കണ്ടില്ലേ ഒരു 12 വർഷം തടവെങ്കിലും മേടിച്ചു കൊടുക്കണം ഇതിനുവേണ്ടി ഇനി മുതിർന്നവർക്ക് ഒരു പാഠമാവണം
@geethaabraham9912
@geethaabraham9912 6 ай бұрын
അതെ
@ponnybabu1712
@ponnybabu1712 6 ай бұрын
ഈ വീട്ടിൽ സന്തോഷമായും സമാധാനമായും കിടന്നുറങ്ങേണ്ട മനുഷ്യർ ഇന്ന് ജയിലിൽ കഴിയേണ്ടി വന്നു എന്തുകൊണ്ട് എന്തുകൊണ്ട് ദൈവിക ഇല്ലാതെ മനുഷ്യത്വം ഇല്ലാതെയും ജീവിച്ചതുകൊണ്ട് കടമുണ്ടെങ്കിൽ എല്ലാം വിട്ട് കടം വീട്ടണമായിരുന്നു. അതിനുപകരം ഒരു കേട്ട് കേൾവി ഇല്ലാത്ത വൃത്തികെട്ട പണി കാണിച്ചു. സ്വയം കുഴിച്ച കുഴിയിൽ വേണു ഇനിയും സ്വയം അനുഭവിച്ചോളൂ അല്ലാതെന്തു പറയാൻ
@shalinikrskrsna3353
@shalinikrskrsna3353 6 ай бұрын
സത്യം ഇതു തന്ന എനിക്കും തോന്നിയത്
@user-ft1nm6ut1i
@user-ft1nm6ut1i 6 ай бұрын
Adhe
@omanatomy5917
@omanatomy5917 6 ай бұрын
ഇവർക്കാർക്കും കൂസലില്ലാത്തവർ ആണ് ഇലന്തൂർ നരബലിയിലെ പ്രതികൾക്ക് കൂസൽ ഉണ്ടായിരുന്നോ ഇവർ അത്ര well trained ആണ്.പിന്നിൽ വമ്പൻമാർ ഉണ്ട് അത്രമാത്രം ശക്തരാണ് അവർ.അതുകൊണ്ട് ഇവർക്ക് കൂസൽ വേണ്ടല്ലോ
@Vnybbmedia666
@Vnybbmedia666 6 ай бұрын
ഈ കാർ ഇതുവരെ പോലിസ് കൊണ്ടുപോയില്ലേ?😮കേസിലെ ഏറ്റവും പ്രധാന തൊണ്ടിമുതൽ ആണ് ഈ കാർ. ഇത് എന്തുകൊണ്ട് എടുത്തോണ്ട് പോയില്ല.
@glerysequeira9522
@glerysequeira9522 6 ай бұрын
Full drama
@seemadhini5209
@seemadhini5209 6 ай бұрын
ഒരുപാട് കുട്ടികളുടെ ചെരുപ്പ് അവരുടെ ഫാമിൽ എങ്ങനെ എത്തി അതും പല വലുപ്പത്തിൽ ഉള്ളത് ചെറിയ കുട്ടികൾ അതിലും മുതിർന്ന കുട്ടികളുടെ ചെരുപ്പ് ആരാണ് അവിടെ ഇട്ടത് ആ കുട്ടികൾ എവിടെ അതിനുള്ള ഉത്തരം അവർ പറയട്ടെ വിടരുത്
@supertopics9652
@supertopics9652 6 ай бұрын
ഒരു മകളെ നേർവഴിക്ക് വളർത്തി നല്ലത് പറഞ്ഞു കൊടുത്ത് വളർത്തി സമൂഹത്തിൽ അവൾക്കൊരു നല്ല സ്ഥാനവും ബഹുമാനവും കിട്ടണമെന്ന് എന്തു കൊണ്ട് ഈ മാതാപിതാക്കൾ ആഗ്രഹിച്ചില്ല... മറ്റുള്ളവരുടെ മക്കളെ തട്ടി കൊണ്ട് പോയി എങ്ങനെ കാശുണ്ടാക്കാമെന്ന് നോക്കിയ മാതാപിതാക്കൾ... ആ പെൺകുട്ടിയുടെ ജീവിതം ഈ അച്ഛനും അമ്മയും അല്ലെ ഇല്ലാതാക്കിയത്...സ്വന്തം വീട്ടിൽ വന്നു ഇതു പോലെ തലയിൽ തുണിയിട്ടു നിൽക്കേണ്ട ഗതി എന്തിനു ഇവർ വരുത്തി വെച്ചു??
@farzzp.k991
@farzzp.k991 6 ай бұрын
😮😮
@Nova-go1jg
@Nova-go1jg 6 ай бұрын
മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും ഭവാൻ
@cicilywilson5459
@cicilywilson5459 6 ай бұрын
നേരായ മാർഗ്ഗത്തിലൂടെ ജീവിച്ചില്ലെങ്കിൽ നേടിയെടുത്തതെല്ലാം വ്യർത്ഥം
@bindupadmasanan1029
@bindupadmasanan1029 6 ай бұрын
ഇതിൽ പ്രവർത്തിക്കുന്ന എല്ലാ വർക്കും സത്യത്തിന് വേണ്ടി പോരാടാൻ മാത്രം കഴിവ് ഭഗവാൻ നൽകട്ടെ
@Unknown-jy7ph
@Unknown-jy7ph 6 ай бұрын
ഇതിപ്പോ ഫാമിലി മൊത്തം ഉണ്ടായത് നന്നായി... അല്ലെങ്കിൽ വീട്ടിൽ ബാക്കിയുള്ളോർക്കും കൂടി കുറ്റം ചെയ്യാതെ പേര് ദോഷം വരുമായിരുന്നു.... സംഭവിച്ചതെല്ലാം നല്ലതിന്...
@rumz1693
@rumz1693 6 ай бұрын
Sathyam😂😂🤣🤣
@user-hl4ks8tn6x
@user-hl4ks8tn6x 6 ай бұрын
Avlumare veruthe vidallu 👍👍👍 nalla shiksha thanee koduknmm 👍
@mollypaul5030
@mollypaul5030 6 ай бұрын
പട്ടികളോടുള്ള പ്രേമം അഭിനയമാകില്ലേ കുട്ടികളെ തട്ടാനുള്ള മറാ
@shalinikrskrsna3353
@shalinikrskrsna3353 6 ай бұрын
പിന്നല്ലാതെ. .. 🤷‍♀️
@stt5591
@stt5591 6 ай бұрын
ബോസ്സും കുടുംബവും 😷🥳
@mssaithalvi2533
@mssaithalvi2533 6 ай бұрын
നമ്പർ പ്ലേറ്റ് എവിടെ? നിർമിച്ചവൻ എവിടെ?
@sparoww908
@sparoww908 6 ай бұрын
തെറി വിളിക്കുന്ന കല്ലെറിയുന്ന നാട്ടുകാർ ഒകെ ഇപ്പോ എവിടെ, പണക്കാരൻ ആയത് കൊണ്ടോ... പാവ പെട്ടവൻ ആണേൽ ഇപ്പോൾ കണ്ടായിരുന്നു
@manjushkrkr4551
@manjushkrkr4551 6 ай бұрын
വെളുത്ത പെണ്ണുങ്ങൾ പ്രതികൾ ആയാൽ പോലീസ് സോഫ്റ്റ്‌ ആകും 🤣 ഇവരുടെ മുഖം മറയ്ക്കണ്ട ആവശ്യം ഉണ്ടോ?😅
@johnsondaniel8366
@johnsondaniel8366 6 ай бұрын
എന്തിനാ മറച്ചു kondupovunnath എല്ലാവരും കാണട്ടെ കാരണം ഇനിയും ഇങ്ങനേ തട്ടിക്കൊണ്ട് പോകാൻ ശ്രമിക്കുമ്പോൾ alkark മനസിലവണം ithane പാർട്ടി എന്ന്
@sabeethahamsa7015
@sabeethahamsa7015 6 ай бұрын
ഇത്രയൊക്കെ ഉണ്ടായിട്ടു പോരാ ഒരു നേരത്തെ ആഹാരം പോലും ഇല്ലാതെ എത്രയോ ആൾക്കാർ ഉണ്ട് ദുറാഗ്രഹം മൂത്താൽ കരയേണ്ടി വരും
@kerala1961
@kerala1961 6 ай бұрын
മകൾക്ക് ഒരു വർഷം അച്ഛനും അമ്മയ്ക്കും 2 വർഷം ഇതിൽ കൂടുതൽ ഇവർ ജയിലിൽ കിടക്കില്ല ഉറപ്പാ.
@georgejames9747
@georgejames9747 6 ай бұрын
അപ്പൻ അമ്മയ്ക്കും ഇത്രയെല്ലാം സമ്പത്ത് ഉണ്ടായിട്ടും എന്തിന് ഇങ്ങനത്തെ ഒരു പരിപാടി ചെയ്തത് ആ കൊച്ചിനെ ജീവിതം പാഴായില്ലേ അതിന് ഇനി ആരെയും വില കൽപ്പിക്കും
@racheljohn4091
@racheljohn4091 6 ай бұрын
എന്തിനാ ഡാഷ് മക്കളെ മുഖം മൂടുന്നത്. ലോകം മുഴുവനും നിൻ്റെയൊക്കെ തനി സ്വഭാവം അറിഞ്ഞു കഴിഞ്ഞു
@harisharis1349
@harisharis1349 6 ай бұрын
Good🎉🎉🎉
@sindhumanoj6917
@sindhumanoj6917 6 ай бұрын
Oro manushyarukku veendum ella foodyum ellathe vishamikunnu Ethellam undayittum Chettakal Anubhavichu marikate
@shajijohnson9742
@shajijohnson9742 6 ай бұрын
കുഞ്ഞിനെ കൊണ്ട് വന്നു തെളിവെടുപ്പ് നടത്തൂ ഇവിടെ യാണോ എന്ന് പോലീസ് ഉഡായിപ്പാ കാണിക്കുന്നത്
@pappan5380
@pappan5380 6 ай бұрын
പിന്നെ നാട്ടുകാരേയും മാധ്യമങ്ങളേയും നോട്ടീസ് കൊടുത്ത് വിളിച്ചല്ലിയൊ കുഞ്ഞിനെ കൊണ്ട് വരുന്നത്. അതൊക്കെ അവിടെ ചെയ്തു കാണും.
@Noname19722
@Noname19722 6 ай бұрын
@@pappan5380ipp notice kodthittano Ellarum vanne
@hariscm9389
@hariscm9389 6 ай бұрын
അവർക്ക് ഒരു ശിക്ഷയും കിട്ടില്ല 😊😊😊
@geethaabraham9912
@geethaabraham9912 6 ай бұрын
എന്തിനാ പുതുനാരിയെ പോല്ലെ കൊണ്ടുപോവുന്നത് ഷാൾ ഇടാൻ സമ്മതിക്കരുത്
@Kva_Thamo
@Kva_Thamo 6 ай бұрын
പത്മകുമാറിനും കൊട് ഒരു ശാള് അല്ലെങ്കിൽ.... ഒരു തൊപ്പിയെങ്കിലുഠ
@omanab9843
@omanab9843 6 ай бұрын
അവയവകടത്തിൽ നല്ല കാശ് കിട്ടിയല്ലോ. സൂപ്പർ വീട് 😂
@salimkureekadu5498
@salimkureekadu5498 6 ай бұрын
പോലീസ് വിചാരിച്ചാൽ ഇവിടെ നടന്ന എല്ലാ മാൻ മിസിങ് കേസും തെളിയിക്കാം വിച്ചാരികൂല കാരണം കുട്ടി. കുട്ടി. കുട്ടി കുട്ടി കുട്ടിയുടെ അച്ഛൻ കുട്ടിയുടെ അമ്മ
@jayashivadasan2703
@jayashivadasan2703 6 ай бұрын
Visannalum mundu murukki uduthu abhimanamullavar jeevikkum
@JayrajanRaju
@JayrajanRaju 6 ай бұрын
Marent.
@nithinraj9389
@nithinraj9389 6 ай бұрын
പാവം ചിഞ്ചുമോൾ......
@myworld-gp5xx
@myworld-gp5xx 6 ай бұрын
😂😂😂😂 enthe nink veno
@nithinraj9389
@nithinraj9389 6 ай бұрын
@@myworld-gp5xx mm
@lachu8408
@lachu8408 6 ай бұрын
Enthkonda 4 th person mathram pidikathe. Something fishy.
@reshmarchandran-uf7bj
@reshmarchandran-uf7bj 6 ай бұрын
നാലാമൻ എവിടെ??? നമ്പർ പ്ലേറ്റ് ഉണ്ടാക്കിയവൻ എവിടെ??? കാർ എന്താ തൊണ്ടി മുതൽ ആയിട്ടും കൊണ്ട് പോകുന്നില്ല സ്റ്റേഷനിൽ???? നിയമം ആർക്കു ഒപ്പം ആണ്???? ഇങ്ങനെ ഉത്തരം കിട്ടാത്ത ചോദ്യം ബാക്കി ആക്കി ഇവര് പുറത്തു ഇറങ്ങും നോക്കിക്കോ???
@shobhasunil9095
@shobhasunil9095 6 ай бұрын
സത്യം....നിയമം നോക്കുകുത്തിയാവുന്നു
@sophydinesh8639
@sophydinesh8639 6 ай бұрын
Apl thanne thookikollanam.. Entina vachirikunne.. Atha nallatu
@gireesanjanaki5849
@gireesanjanaki5849 6 ай бұрын
എന്റെ വളർത്തു നായ രാത്രി അഴിച്ചു വിട്ട് രാവില നോക്കുമ്പോൾ കാണാതെഅരമണിക്കൂർ വൈകുംമ്പോഴേക്കും. ഞാൻ അടിക്കുന്ന ടെൻഷൻ എനിക്കേ അറിയാവൂ. അങ്ങിനെയിരിക്കുമ്പോൾ ആ കുഞ്ഞു മോളെ 20 മണിക്കൂർ കഴിഞ്ഞും കാണാൻ കഴിഞ്ഞില്ലന്ന വിഷമം മനസ്സിലാവും. എങ്കിലും എന്തോ? നല്ലോണം ജീവിച്ച കുടുമ്പം ഇങ്ങിനെ കാണുമ്പോൾ വിഷമമാവുന്നു
@rajeswarakumar6342
@rajeswarakumar6342 6 ай бұрын
Give justice ⚖️ to Sara's family,
@Jake-js1kx
@Jake-js1kx 6 ай бұрын
കടം കാരണം കുടുംബത്തോടെ ആത്മഹത്യാ ചെയ്തു എന്ന വാർത്ത എത്ര കേൾക്കുന്നു, അവർക്കും ജീവിക്കാൻ എന്ത് മോഹം കാണും, എന്നിട്ടും ഇമ്മാതിരി ക്രൂര പ്രേവർത്തിക്കു പോകാതെ മറ്റു കള്ളത്തരം കാട്ടാതെ സ്വന്തം ജീവൻ അവസാനിപ്പിക്കുന്നു, ഇവർക്കണേൽ ഒരുപാടു സ്വത്തുക്കൾ ഉണ്ട് വിൽക്കാനും എന്നിട്ടും, ഈ പണിക്കു പോയിരിക്കുന്നു
@user-qv4ts3gf9g
@user-qv4ts3gf9g 6 ай бұрын
Swiontham veetil keran police door open cheyyenda avastha aakki.
@saljashajahan6133
@saljashajahan6133 6 ай бұрын
മനുഷ്യൻ് മനുഷ്യാ നഈ ജിവിക്ക് കുറേ പ്‌ട്ടി ത്ട്ടിപു തരികിട അവർക്ക് ഇത് ഒന്നും ഒന്നുമല്ല
@user-vv9wq3wg3r
@user-vv9wq3wg3r 6 ай бұрын
Anithayude ammayude kannerinte phalamanu avar ipo anubavikunnath arum madhapixhakalod uthrayum kroorathacheyaruth
@saleenaap6902
@saleenaap6902 6 ай бұрын
തലയിൽ ഷാൾ നല്ല വണ്ണം ഇട്ടിട്ടുണ്ട് മുടി കാണുന്നില്ല മുസിലിം അല്ല tto😊😊😊
@minikc4102
@minikc4102 6 ай бұрын
നേരായ മാർഗത്തിൽ സമ്പാദിച്ച സ്വത്തണോ ഇതു. Wife നെയും മകളെയും കൂട്ടി ആരെങ്കിലും crime ചെയ്യാൻ പോകുമോ
@vijayakrishnannair5769
@vijayakrishnannair5769 6 ай бұрын
Even I feel like that the criminals doesn't have any regret what have done to the society, their body language shows any regret, even I have severals doubts regarding the investigation too, something is hiding
@jabirthekkayil9641
@jabirthekkayil9641 4 күн бұрын
ഇപ്പോൾ എന്തായി ജാമ്യം കിട്ടിയോ....?
@Kamalakamala-fo8iy
@Kamalakamala-fo8iy 6 ай бұрын
Ed oru police karante makaleyayrunnulondpoyadenkil kanayrunnu
@sophydinesh8639
@sophydinesh8639 6 ай бұрын
Elantur narabali.. Avare annu thanne thooki konnengil.. Ennu ethoke nadakillayirunnu... . Etu chyunnavar pedi kanam..angneulla niyam venam
@saboosworld3710
@saboosworld3710 6 ай бұрын
I think that they bought the kid to here to KURUTHI.
@ReenaPushpam
@ReenaPushpam 5 ай бұрын
Hi👍👌😅
@girijakumary3641
@girijakumary3641 6 ай бұрын
Swontham amma chettayil kidakuunnu athum kaiyyil aaki ethrayum valitaveetil kidannathu kukayari? Avalumar enthinanu face marakkunnathu? Jenum kanatte erangiyalum engane purathunadakkum?
@saralapanciker9382
@saralapanciker9382 6 ай бұрын
Manushyane pattichuundakkiya propretty oru uluppum illa
@AKGR936
@AKGR936 6 ай бұрын
ആ കാർ എന്താ കസ്റ്റഡിയിൽ എടുക്കാത്തത്
@angelnelson105
@angelnelson105 6 ай бұрын
മാനതോടിരികുന്ന മനുഷ്യൻ വിവേവേക ഹീണനായൽ നശിച്ചു പോകുന്ന മൃഗങ്ങൾക്ക് തുള്ളിനത്രെ. എന്ന് ബൈബിൾ പറയുന്നു.
@learningdroplets243
@learningdroplets243 6 ай бұрын
Gud💕💕💕💕💕
@jayashivadasan2703
@jayashivadasan2703 6 ай бұрын
Randu kodeeswara kudumbangal Aarthi mooth jailil😂
@glerysequeira9522
@glerysequeira9522 6 ай бұрын
Achan kallan amma kally molu modern kally😂
@felixjoseph1559
@felixjoseph1559 6 ай бұрын
നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന മിഷ്യൻ ഓഫ് ചെയ്യുക 😂ഒറ്റ റാംജിറാവു സ്പീക്കിംഗ് ഉണ്ടാക്കിയ പുല്ലാപ്പു കണ്ടോ
@shannon3882
@shannon3882 6 ай бұрын
Till today police could not find the real reason behind it.. crime branch should get involve for this case.
@kerala1961
@kerala1961 6 ай бұрын
ഈ വീടിന്റെ cctv പരിശോധന നടത്തിയോ
@sujazana7657
@sujazana7657 6 ай бұрын
Swayam dhurbhaggyam vilichu varuthia panna parishakal
@jessybenny4532
@jessybenny4532 6 ай бұрын
What type of parents....i think mother is controlling everything.....mother can tell the truth...
@babub45
@babub45 6 ай бұрын
പപ്പുവിന്റെയും കുടുംബത്തിന്റെ യും ഷൂട്ടിങ് നാട്ടുകാരായില്ലാരും കണ്ടോ
@nabeesaalikutty4396
@nabeesaalikutty4396 6 ай бұрын
Alkarak korach naram avara kodk saranmara ningal kond nadakanadilum nannayi avar kodth tharum
@jafarkuttankandiyil5393
@jafarkuttankandiyil5393 6 ай бұрын
Mugam kanikkanam marachu vekkan anuvadikkarud
@sherly_j
@sherly_j 6 ай бұрын
എൻ്റമ്മോ യാതൊരു കൂസലുമില്ലാതെ🥺🥺🥺🥺🥺
@Kamalakamala-fo8iy
@Kamalakamala-fo8iy 6 ай бұрын
Endkond layamam :ekathad.
@SJ-hn3yb
@SJ-hn3yb 6 ай бұрын
നാലാം പ്രതി ആര് ❓ എവിടെ ❓
@imbichikoyathangal6294
@imbichikoyathangal6294 6 ай бұрын
ഒരു പോറൽ പോലും എൽപ്പിക്കതെ വീട് സംരക്ഷിച്ച് പോലീസ് പ്ര
@Noname19722
@Noname19722 6 ай бұрын
Shahjahante veed polichavr evde police enth nada oadi eduthu athin
@o.bushra7635
@o.bushra7635 6 ай бұрын
വല്ല പാവങ്ങളും ആയിരുന്നെങ്കിൽ കാണാമായിരുന്നു ഇവർ എന്തിനാ കൂസലാകുന്നത്
@ravichandrannair2615
@ravichandrannair2615 6 ай бұрын
Cash undakan over ayi shramikunna aalkar last ee stage il ethum
@lissy7789
@lissy7789 6 ай бұрын
Evare puram lokam kanikaruthe thendikal
@lalithababy9423
@lalithababy9423 6 ай бұрын
Kashayum greeshma yea vittiilleya athu poley ee chettakaleyum vidum
@haroonm924
@haroonm924 6 ай бұрын
Naraboji.kaygan.
@sathyanarayanansathyan641
@sathyanarayanansathyan641 6 ай бұрын
ഇനി അവരെ എന്തിനാണ് ഇത്ര യധികം പോലീസിന്റെ അകമ്പടി
@ananyasnarayan5690
@ananyasnarayan5690 6 ай бұрын
Avalde mugathe thuni oori eri nanamille avalke.police ano evare samrakshikunnathe.mugam ellarum kanatte thettu cheyumbol ithonnum orkarille nanam kettaval
@antoanto4714
@antoanto4714 6 ай бұрын
അയാളെ (പത്മകുമാർ ) പിടിച്ചു നന്നായി ചോദ്യം 👊👊 ചെയ്താൽ, സത്യം പുറത്തു വരും
@kappithantrollsyt07458
@kappithantrollsyt07458 6 ай бұрын
അനുപമാകും അമ്മയ്ക്കും പുതിയ ചുരിദാർ കിട്ടി ബോസിന് ഒരു ഷർട്ട് വാങ്ങി കൊടുക്ക്കുക.. പാവം ബോസ് കിഡ്നാപ്പ് പ്ലാൻ ചെയ്തത് മുതൽ ഇടുന്ന ഷർട്ട് ആണ്.. 😢..😅
@merialbert4701
@merialbert4701 6 ай бұрын
കിട്ടിയോമേനേഎട്ടി റ്റേപണിസാരമില്ലാട്ടോ
@asiyac7963
@asiyac7963 6 ай бұрын
എന്തെങ്കിലും തെറ്റ് ചെയ്താൽ
@asiyac7963
@asiyac7963 6 ай бұрын
എന്തെങ്കിലും തെറ്റ് ചെയ്താൽ എല്ലാരും തലമറക്കും
@jithinsavio3812
@jithinsavio3812 6 ай бұрын
അയാൾക്ക് മാസ്ക് ഇല്ല.. പെണ്ണുങ്ങൾക്ക് മാസ്ക്.. ഇക്വാളിറ്റി വേണ്ടേ ആവോ...?
@PrettyRoy-zu7xi
@PrettyRoy-zu7xi 6 ай бұрын
😂 തലയിൽ മുണ്ട്
@meenanair4491
@meenanair4491 6 ай бұрын
പിടി kuu Vezhummm
@glerysequeira9522
@glerysequeira9522 6 ай бұрын
Full drama😂
@manjujaya4523
@manjujaya4523 6 ай бұрын
Poi chathukoode 3 perkkumkoode.Endhakittiye Naanakedu mathram Nakki..Thalayile thattam mattukka.kaanatte Ellavarum kudumppathode.
@farzzp.k991
@farzzp.k991 6 ай бұрын
😂😂😂😂
@ranjeevanramesan796
@ranjeevanramesan796 6 ай бұрын
Vidhya sambathum, dhana sambathum undengilum; viveaka bodhamo.... vivara bodhamo .... saamoohya bodhamo..... niyama bodhamo.... illatha verum mandha budhikal enna kaaranathal.... coadathy veruthe vittirikkunnu. allathe ivattakalkku enthu vidhi prasthaavam nadathaana....😂😂😂😂😂😂
@beenamohan7275
@beenamohan7275 6 ай бұрын
😡😡😡😡
@Abraham-vargheese
@Abraham-vargheese 6 ай бұрын
Sanghi Family
@moidupv4264
@moidupv4264 6 ай бұрын
രണ്ടാളും മുസ്ലിം ആയോ ?😄
@klsvlog2364
@klsvlog2364 6 ай бұрын
Kls vlog വെറുതെ ഓരോ കഷ്ടകാലം ഉണ്ടാക്കി തീർത്തിട്ടല്ലേ അനുഭവിക്കട്ടെ എത്ര അന്തസ്സില് ജീവിക്കാമായിരുന്നു ഒരു ഉളുപ്പുമില്ലാതെ ചെയ്ത പണി കണ്ടില്ലേ
@gafurb5160
@gafurb5160 6 ай бұрын
പാവം കഷ്ടപാട് കൊണ്ട് ചെയ്തതാ അതിനാണോ ഈ പാവങ്ങളെ ഇങ്ങനെ കഷ്ട പെടുത്തുന്നത്
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 23 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 340 М.
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27