പുള്ളിക് സ്ഥലം അറിയാത്തത് കൊണ്ട് ഒരു പാട് നല്ല സ്ഥലങ്ങൾ മിസ്സായി പോയി എനി വരുമ്പോൾ അറിയാവുന്ന ആരെയെങ്കിലും കൂടെ കൂട്ടി വരണം 👍
@ARU-N5 ай бұрын
ഏതെല്ലാം സ്ഥലത്തേക്ക് പോകണം. Tourist places ഏതെല്ലാം എന്ന് പറയുമോ. പോകേണ്ട സ്ഥലത്തിൻ്റെ ഒരു ലിസ്റ്റ് ആ സ്ഥലത്തിൻ്റെ പ്രത്യേകത ഉൾപെടെ കമൻ്റ് ആയി ഇട്ടാൽ അതു എല്ലാവർക്കും ഉപകാരപ്രദമാകും...👍
@parustastytips15387 ай бұрын
കൈ അറിയാതെ ലൈക് ബട്ടനിൽ പോകുന്ന ഒരേ ഒരു ചാനൽ.. 👍🏻
@Umaptraveller7 ай бұрын
❤
@ramkumarr53036 ай бұрын
@@Umaptravellerബ്രോ മലബാർ മേഖലയിൽ ചെന്ന് കഴിഞ്ഞാൽ തെക്കൻ കേരളത്തിൽ ഉള്ളവരോട് വംശീയത ഉണ്ടോ അവിടെ ഉള്ളവർക്ക്
@jayaraj-bs3tm6 ай бұрын
കാസറഗോഡിലേക്ക് സ്വാഗതം 🙏🏻🙏🏻🙏🏻 ബേക്കൽ വരുന്നതിന് എന്തിനാ കാസറഗോഡ് സ്റ്റേഷൻ ഇറങ്ങുന്നത്... കാഞ്ഞങ്ങാട് ഇറങ്ങിയാൽ പോരെ ബ്രോ
kasargod oru sanyasimarude asramam undu nalla place anu...
@vishnumadai7 ай бұрын
Kanhangad
@HaneefM-dd3gc5 ай бұрын
Thalagara bus kandille athil poyal malikdeenar pallikitum
@noufalnoupu69087 ай бұрын
Nileshwar ഒന്നു explore cheyyamo
@radhakrishnangeetha20337 ай бұрын
മൂന്ന് നേരവും ഉള്ള ഫുഡും കഴിക്കുന്ന തും വീഡിയോയിൽ ഉൾപ്പെടുത്തുക കൂടുതൽ റീച്ചും സമയവും വീഡിയോക്ക് കിട്ടും .
@townboyzkasargod7 ай бұрын
*Kasaragod tourist spot* Also Known (The Land of God ) 1. Taj bekal and spa ksd 2. Malabar water sport west Thalangara 3. Maippady palace kasargod 5. Kasargod beach 6. Kasargod Light house. 7. Kasargod old Harbour (Thalangara) 8. Kasargod New harbour (kasaba south) 9. Municipal park ksd (west thalangara ) 10. Sea view park. Kasargod 11. Casrod cafe 4th mile ksd 12. Bekal fort (The largest and oldest fort in kerala. One of the main tourist sport in india) 13. Kappil beach ksd 14. Ranipuram hill station ( Ooty of kerala) 15. Redmoon beach bekal 16. Oyester opera 17. Pallikara beach. 18. Nalanda resort nileswaram. 19. Bekal taj resort. 20. Malabar ocean and spa ksd 21. Cheroor thookpalam. 22. Chandrigiri fort. 23. aarikkady fort. 24. Povval fort. 25. Cheraingai beach. 26. Chembarikka beach 27. .Ranipuram. 28. Hosdurgh fort. 29. Nileswaram house boat. 30. Nileswar palace 31. Valiyaparamba back water. 32. Posadi gumpe hilll station 33. Azhithala beach 34. Iman resort mogral ksd 35. .Edakkanam watter falls 36. Jothlag water falls 37. Kammadam sacred grove ksd 38. Kareem forest 39. Konnakkad water falls 40. Kottanjeri hill station 41. Malik Dheenar masjid Kasargod ( one of the old masjid in india) 42. Madhur temple 43. Malom ( The coorg of kerala ) 44. Maruthom hills 45. Ottemalam falls 46. Palakolli falls Ksd 47. Tejaswini River Rafting 48. Thaikadapuram beach 49. Edayalakkad (monkey forests) 50. Ananthapuram lake temple (with babiya) 51. Thayeni koomban hills 52. Thenvarikallu falls 53. Thonikadav falls 54. Thinganppara view point 55. Veeramala hills 56. Parappa wildlife sanctuary. 57. Manajmpothikunnu 58. Maniyampara dam 59. Shiriya bericanz beach 60. Uppala musoodi Harbour 61. 62. (ksd Dist tourism department) lp
Karnataka rtc colour division prakaram ann orange and blue mangalore sector division colour code ann, blue bus eicher annekil videyil thanne orange colour eicher bus kandu
@brramamoorthy76717 ай бұрын
The difference in colour of Karnataka bus is blue colour bus is New model bus recently started but other colour bus is old buses Every year Karnataka bus introducing new buses
@tamburutravelandeatbykooda8820Ай бұрын
Bro mic ഏതാണ്
@UmaptravellerАй бұрын
Boya by M1
@johnsondsouza906 ай бұрын
Railway stationde adthe thanne ane cheta malik deenar palli
@jabirjabishastha14556 ай бұрын
നുമ്മടെ കാസറഗോഡ് ❤❤
@artistsajeeshvengarapilico99392 ай бұрын
ബ്രോ കുമ്പള കോട്ട കണ്ടില്ലേ... ബസിൽ പോകുമ്പോ കാണാൻ പറ്റുമല്ലോ ❤❤
@gopikn75786 ай бұрын
ഇങ്ങത്തതാണ് കാസറഗോഡ്
@parukuttyev99616 ай бұрын
സ്ഥലം അറിയാത്തതിനാൽ എരട്ടി ദൂരം കറങ്ങി കാഞങ്ങാട് മാവുങ്കാൽ ആനന്ദാശ്രമം നിത്യ നന്ദ ആശ്രമം പല പല സ്ഥലം ഉണ്ട്
@chakrapaninair50886 ай бұрын
Hai
@PrajithKp-su9hc7 ай бұрын
കാസർഗോഡ് ബസ് സ്റ്റാൻഡ്ൽ നിന്ന് ബേക്കൽലേയ്ക്കുള്ള ബസ്സ് fareum പാലാകുന്നിൽ നിന്ന് ബീച്ച്ലക്കുള്ള ഓട്ടോ fareum എത്രയാണ്.....?
@anandu__19817 ай бұрын
Bus fare 23₹
@thukaramathukarama74767 ай бұрын
Bus charge 28,auto charge 40
@SafwanSafw-t3t7 ай бұрын
👍👍👍👍👍
@akku_66116 ай бұрын
ഒരു കാസർഗോദ്കരനായതിൽ ഞാൻ അഭിമാനിക്കുന്നു❤
@MdAbdulla-m4b3 ай бұрын
ഞാനും
@nirmalk34237 ай бұрын
Super
@soothsayer37 ай бұрын
മ്മളെ കാസ്രോട്ടേക് സ്വാഗതം ❤️
@albythongayil24657 ай бұрын
Bro ee മാസം 29,30 ചിന്നക്കട സി എസ് ഐ കൺവെൻഷൻ സെൻ്റർ വരമോ. അലുമിനിയം എക്‌സ്‌പോ നടക്കുകയാണ്
@Bluemoonbekal11 күн бұрын
Bluemoon bekal 🎉
@babykuttymathew86447 ай бұрын
Train - il Mumbai- lekke porum ok Kasargod - intey beach view & sunset - inte photo s Orupaadu eduthittundu:…. Orikkal pokanam :
@MoiduAdka6 ай бұрын
Super
@shajijoseph74257 ай бұрын
Train nam kya he?bro.good video ❤
@Umaptraveller7 ай бұрын
😃😂
@AjiS-g2m6 ай бұрын
കാസറഗോഡ് കാഞ്ഞങ്ങാട് പോ bro
@arfasafaa2146 ай бұрын
Kasrod ❤
@SujathaSujatha-li7vn2 ай бұрын
എന്റെ മകൻ ഇന്ന് മൂന്നു ആഴ്ചയോളം ആയി (കൊല്ലം ആണ് ഞങ്ങളുടെ വീട്.)ഞാൻ സുഖമില്ലാതെ കിടക്കുകയാണ്.. അവൻ ഇപ്പോൾ കാസർഗോഡ് ഉണ്ടെന്നു അറിഞ്ഞു. ഒന്ന് സഹായിക്കാമോ. ബാക്കി ഡീറ്റെയിൽസ് ഞാൻ പിന്നെ തരാം
@bilkulshareefsinger76047 ай бұрын
മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കുന്നത് ആണോ ??
@bilkulshareefsinger76047 ай бұрын
@BasheerPallam-ob4ub ok
@abdhlhakeemhakeem25747 ай бұрын
അതെ ഇപ്പോൾ മീൻ കുറവാണു
@bilkulshareefsinger76047 ай бұрын
@@abdhlhakeemhakeem2574 ol
@abdulsuhail32966 ай бұрын
Avidathe Dosha kollilla mosham
@ThankaMani-h5o6 ай бұрын
നല്ല സൗണ്ട് കേൾക്കാൻ ഒരു സുഖം
@hamz3136 ай бұрын
നിങ്ങൾ സ്റ്റാർട്ട് ചെയ്ത സ്ഥലത്താണ് മാലിക് ദിനാർ പള്ളി.Kl 14❤️
@MdAbdulla-m4b3 ай бұрын
അവൻ പള്ളി കാണില്ല.. ചർച് കാണും
@Gopan40597 ай бұрын
ബ്രോ ഈ വീഡിയോ ഇന്നലെമം ഇട്ടതല്ലേ ഞാൻ കണ്ടാരുന്നു
@Umaptraveller7 ай бұрын
ആ വിഡിയോയിൽ ഒരു mistake പറ്റി. അതാണ് reupload ചെയ്ത ത്. 🤝