മുന്തിരീ തൊട്ടാൽ രണ്ട് കിലോ വെട്ടിയെടുക്കും...!!! | cumbum | grape farm in tamilnadu | theni grapes

  Рет қаралды 142,501

You map traveller

You map traveller

Күн бұрын

Пікірлер: 253
@shafeekbk
@shafeekbk 2 жыл бұрын
തമിഴ് ഗ്രാമങ്ങളിലൂടെ ഇളയരാജ പാട്ടും കേട്ട് ഒരു ബസ്സ്‌ യാത്ര. ആഹാ അന്തസ്സ് 😀
@Umaptraveller
@Umaptraveller 2 жыл бұрын
❤❤❤
@Chinnadan___Aj
@Chinnadan___Aj Жыл бұрын
Kandippa❤
@sreejithpsruthi9047
@sreejithpsruthi9047 2 жыл бұрын
തമിഴ് നാട് സൂപ്പർ,,, full cover ചെയ്യണം..
@alineditzeditz6386
@alineditzeditz6386 2 жыл бұрын
ഈ മുന്തിരി തോട്ടം കണ്ടപ്പോൾ എനിക്ക് ഓർമവന്നത് ആഗതൻ സിനിമയിലെ സീൻ . പിന്നെ ഒരു മറവത്തൂർ കനവും. 😍😘😍😘😍
@Umaptraveller
@Umaptraveller 2 жыл бұрын
അതെ എനിക്കും😄
@sreejith8989
@sreejith8989 2 жыл бұрын
അടിപൊളി..... ഓവർ ആക്ട് ഇല്ലാത്ത അവതരണം നന്നേ ഇഷ്ടമായി ബ്രോ 👍👍🙏🙏🙏
@Umaptraveller
@Umaptraveller 2 жыл бұрын
Thank you🤝
@genadharangengadharan4164
@genadharangengadharan4164 2 жыл бұрын
എനിക്ക് താങ്കളുടെ ഈ യാത്ര വളരെ വളരെ ഇഷ്ടമായി. ഇനിയും നല്ല യാത്രകൾ. ചെയ്യാനും. ആ വീഡിയോ ഞങ്ങൾക്ക്‌ കാണുവാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Umaptraveller
@Umaptraveller 2 жыл бұрын
❤❤
@gireeshkumarkp710
@gireeshkumarkp710 2 жыл бұрын
ഹായ്, ചേട്ടാ, മധുരയിൽനിന്നും, കമ്പത്തേക്കുള്ള,ബസ്, യാത്ര, അടിപൊളി, കമ്പത്തെ, മുന്തിരിതോട്ടം, സൂപ്പർ,
@Billlaaal
@Billlaaal Жыл бұрын
Good vedio bro ❤ like it❤ keep do your best bro ❤
@ആനന്ദ്റോയ്
@ആനന്ദ്റോയ് 2 жыл бұрын
ചേട്ടാ കിടിലൻ അവതരണം ❤️❤️❤️
@supriyapp4167
@supriyapp4167 2 жыл бұрын
ചേട്ടാ സൂപ്പർ. നല്ല സംസാരം നല്ല അവതരണം
@vipinevm4360
@vipinevm4360 2 жыл бұрын
Chetta super.... ഞാൻ കഴിഞ്ഞ ദിവസം പോയിരുന്നു.......
@alineditzeditz6386
@alineditzeditz6386 2 жыл бұрын
മമ്മൂട്ടി ഷൈലോക്ക് സിനിമയിൽ പറയുന്നപോലെ. Welcome to theni cumbum 🔥🔥😍😘😍
@Gopan4059
@Gopan4059 11 ай бұрын
വീഡിയോ അടിപൊളി ഇനിയും ഒരുപാടു ഉയരത്തിൽ എത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@Umaptraveller
@Umaptraveller 11 ай бұрын
🤝🤝
@anoopanu2183
@anoopanu2183 2 жыл бұрын
churulitheertham ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ആയിരുന്നു. അവിടെ നല്ല റിസം ആയിരുന്നു. ഒരു waterfall aanu. അത് മിസ്സ് ചെയ്തു
@radhakrishnangeetha2033
@radhakrishnangeetha2033 2 жыл бұрын
സിംപിൾ ആയിട്ടും ,വ്യക്തമായും കാര്യങ്ങൾ പറയുന്നു . എന്ന് മാത്രമല്ല ഞാൻ ഈ വീഡിയോകൾ കാണാൻ കാരണം , ഓരോ സ്ഥലവും , ജങ്ക്ഷനും, അവിടെ നിന്നുള്ള ദിശ, ദൂരം തുടങ്ങി പോകുകയും, വരുകയും ചെയ്യുന്ന ട്രെയിൻ ഡീറ്റെയിൽസ് ഉൾപ്പെടെ പറയുന്നു എന്നുള്ളതാണ് . എത്രയോ യാത്രാ വീഡിയോ നമ്മൾ കാണുന്നതാണ് ഇത് നമ്മൾക്കും പോകാനൊക്കെ ഒരു സഹായമാണ് . ഗൂഗിൾ മാപ്പ് വേറെ നേരിൽ ഉള്ളത് വേറെ .
@Umaptraveller
@Umaptraveller 2 жыл бұрын
ഒരുപാട് സന്തോഷം❤
@kalaroopikamimics3910
@kalaroopikamimics3910 2 жыл бұрын
❤️❤️❤️❤️❤️❤️
@amarns1078
@amarns1078 2 жыл бұрын
അവതരണം കൊള്ളാം സാധാരണ ഞാൻ കാണാത്തത് ആണ്. നിങ്ങളുടെ രീതി ഇഷ്ടപ്പെട്ടു
@zlatan7902
@zlatan7902 2 жыл бұрын
Video pwolikknund 💕
@sesachithra1912
@sesachithra1912 2 жыл бұрын
Nalla rasamund kothippikkalle madurai supper Avatharanam supper sthalangalum supper
@Umaptraveller
@Umaptraveller 2 жыл бұрын
@jazinhussain5905
@jazinhussain5905 2 жыл бұрын
Bro video simple ആയിരുന്നു.ഇഷ്ടപ്പെട്ടു പിന്നെ യാത്രകൾക്ക് episode number കൊടുത്താൽ നന്നായിരുന്നു.miss ആയത് അറിയാൻ പറ്റും.
@abijaykollarasajeesh2755
@abijaykollarasajeesh2755 2 жыл бұрын
When is Grape season starts??
@sreevidya1169
@sreevidya1169 2 жыл бұрын
Othiri ishatapette channel. Ketondirikkan nalla rasamund. Kananum
@nisa5725
@nisa5725 5 ай бұрын
സൂപ്പർ സ്ഥലം നല്ല അവ ധരണം
@binsharahul8861
@binsharahul8861 2 жыл бұрын
Presentation super 👌👌
@mayasuresh-wf8iv
@mayasuresh-wf8iv Жыл бұрын
മാച്ചു സൂപ്പർ 👌👌🥰😍
@shajubhavan
@shajubhavan 2 жыл бұрын
Are they not pesticide dipped???
@steephenp.m4767
@steephenp.m4767 9 ай бұрын
Great !!! Thanks for your super video and presentation
@junaidk1154
@junaidk1154 2 жыл бұрын
നിങ്ങൾ correct റൂട്ടും സ്ഥലതിന്റെ പേരും പറയുന്നത് കൊണ്ട് നന്നായി... ഇനി ആർകെങ്കിലും വരണമെങ്കിൽ വരാല്ലോ?... വേറെ കുറെ എണ്ണം ഉണ്ട്... ഹലോ ഗയ്സ്... ഗുയിസ്...എന്നും പറഞ്ഞോണ്ട് വരുന്നവർ... റൂട്ടും പറയില്ല സ്ഥലതിന്റെ പേരും ഉണ്ടാവില്ല... നമ്മളെ പിന്നെ ഗണിച്ചു കണ്ടെത്തണമായിരിക്കും....
@aswathyabhilash4036
@aswathyabhilash4036 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ചേട്ടാ അടിപൊളി 👍
@pixelgraphics5158
@pixelgraphics5158 2 жыл бұрын
നല്ല അവതരണം... simple
@Namakkal_Naayagan
@Namakkal_Naayagan 2 жыл бұрын
Good informative and super travel video bro...🙏👍❤️
@karthikaarun3051
@karthikaarun3051 3 ай бұрын
Hi madurai to kambam taxi rate ethra anu onnu parayamo
@shafeeqibrahim1435
@shafeeqibrahim1435 2 жыл бұрын
Machanea video ellam poli. Saudiyil ninum 🇸🇦👍🇸🇦💐💐💐💐💐💐💐💐💐💐👍
@Umaptraveller
@Umaptraveller 2 жыл бұрын
@rajappanm.k4132
@rajappanm.k4132 2 жыл бұрын
Nice travel I had a feel I am with you❤
@Umaptraveller
@Umaptraveller 2 жыл бұрын
@martinjayaraj2161
@martinjayaraj2161 2 жыл бұрын
കേരളത്തിൽ തമിഴ്നാട്ടിൽ ഉള്ള ജോലി കാരരെ പാണ്ടിന്നു വിളിക്കുന്ന മലയാളികൾ തമിഴ്നാട്ടിൽ വന്നു കാണണം അവരെ സ്നേഹം.
@Umaptraveller
@Umaptraveller 2 жыл бұрын
അതെ❤
@mohamednavas7667
@mohamednavas7667 2 жыл бұрын
Pandikale pinne bengalikal enn vilikkano
@jayakumarv367
@jayakumarv367 2 жыл бұрын
Wow.. narration..intro.. music....
@nichunishad8479
@nichunishad8479 2 жыл бұрын
Full video കണ്ടു തീർത്തു 😄😄😄
@Umaptraveller
@Umaptraveller 2 жыл бұрын
😂 പിന്നല്ലാ🤝
@sreevidya1169
@sreevidya1169 2 жыл бұрын
Bro alappy boat house kanichu tharuvo.
@armedforce8775
@armedforce8775 2 жыл бұрын
Thank you so much brother❤
@paulpeter8420
@paulpeter8420 2 жыл бұрын
Can you make a blog kattadimala daivasahayam church?
@Umaptraveller
@Umaptraveller 2 жыл бұрын
Sure🤝
@ammuaadi4204
@ammuaadi4204 2 жыл бұрын
Video presentation. Excellent
@rajirajesh6579
@rajirajesh6579 2 жыл бұрын
Tenmalayil nagamalyil pokumo
@gopikrishnan7302
@gopikrishnan7302 Жыл бұрын
Bro pondicherry vlog cheymo
@armedforce8775
@armedforce8775 2 жыл бұрын
Theni District Cumbum Surulipatti ❤
@armedforce8775
@armedforce8775 2 жыл бұрын
My Native place ❤
@josephantony8766
@josephantony8766 2 жыл бұрын
ഒരു രക്ഷയും ഇല്ല super 👌
@akhilkochu9787
@akhilkochu9787 2 жыл бұрын
Anna e grap Fram undallo a place name yanthane Cumbum poyaal Fram yavida poyaal kanaam a Fram place name parayamo
@jeevaks1
@jeevaks1 2 ай бұрын
Nice..
@achuprajeesh1475
@achuprajeesh1475 2 жыл бұрын
Super bro njan kollam 💪💪💪💪💪
@balasubramanianbalasubrama2791
@balasubramanianbalasubrama2791 2 жыл бұрын
Vidudhalai cheruthai partiyude kodiyanu toppiyel
@kiran.b5315
@kiran.b5315 3 ай бұрын
സൂപ്പർ 👍
@shyamprasadpai420
@shyamprasadpai420 2 жыл бұрын
super video.n nice anchoring
@9846253269
@9846253269 2 жыл бұрын
അണ്ണാ ഞാനും പോയി സുരുളിപ്പെട്ടിയിലെ മുന്തിരി തോട്ടത്തിൽ 🥰 15/09/2022
@Umaptraveller
@Umaptraveller 2 жыл бұрын
❤️
@Shamalpk
@Shamalpk 2 жыл бұрын
തിരിച്ച് എങ്ങനെയാ നാട്ടിലോട്ട് വന്നത് ?? കുമളി വഴി ആണോ
@SanthoshKumar-wn5uv
@SanthoshKumar-wn5uv Жыл бұрын
സൂപ്പർ വിഡിയോ ഇഷ്ടമായി
@ganeshsivadasan9792
@ganeshsivadasan9792 2 жыл бұрын
Broo avida ee grape season epolakayyaa
@savadcherukkadcherukkad6371
@savadcherukkadcherukkad6371 2 жыл бұрын
Thamilnad romba pidichirk
@jogyjosejose8217
@jogyjosejose8217 9 ай бұрын
Super ⭐
@thakku.7
@thakku.7 2 жыл бұрын
Nice video..I enjoyed very much...
@nithings3747
@nithings3747 2 жыл бұрын
ഹോട്ടൽ ഭക്ഷണത്തിന്റെ rate കൂടെ പറയണേ
@YesudasThomas-b3e
@YesudasThomas-b3e 6 ай бұрын
കമ്പം തേനി സൂപ്പർ
@Rjpanampunna1234
@Rjpanampunna1234 2 жыл бұрын
👌👍 താങ്കൾ ഏത് camera ആണ് ഉപയോഗിക്കുന്നത്
@asifas2910
@asifas2910 2 жыл бұрын
Season tym eppozhann ariyavo bro
@anithaa2345
@anithaa2345 Жыл бұрын
Very nice Brother
@aravindaravind4905
@aravindaravind4905 2 жыл бұрын
Bro I'm tamilnadu pls Madurai melur pakkthula valliya temple malai Mela irukku semma natural thaala alagar temple nalaiku Mela Murugan aarupatai V2 aana 4 vathu temple undu ati poli nature
@jazarupattambi8336
@jazarupattambi8336 Жыл бұрын
Nice video 👍
@asifmahin3528
@asifmahin3528 Жыл бұрын
Madurai railway station nalla bhangi ❤
@BilalBiluz
@BilalBiluz 2 жыл бұрын
Ethu എപ്പോൾ വരെ കാണും 🍇
@harikuttan1167
@harikuttan1167 2 жыл бұрын
അടിപൊളി സൂപ്പർ ✨️
@sumeshr5994
@sumeshr5994 2 жыл бұрын
Nice broo... Nalla avatharanam...
@MalluSeeker2538
@MalluSeeker2538 2 жыл бұрын
camera ethanu bro??????
@akhilsonu3490
@akhilsonu3490 2 жыл бұрын
Adhiyogi temple pokunna video cheyyamo
@roshanramesh9931
@roshanramesh9931 Жыл бұрын
March first week grapes endakumu
@ashwi.online
@ashwi.online Жыл бұрын
Undaakumo?
@shuhaibculm
@shuhaibculm 2 жыл бұрын
Super aayittund
@noblewilfred
@noblewilfred 2 жыл бұрын
Veerapandi Gowmariamman Temple Theni തമിഴ് ഫിലിം ഗോവ, രജിനി മുരുകൻ, എന്നീ സിനിമകളിലെ Songs ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്
@likihinlallal9590
@likihinlallal9590 2 жыл бұрын
Adipoli avatharanam
@Umaptraveller
@Umaptraveller 2 жыл бұрын
❤️
@rajeevte_
@rajeevte_ Жыл бұрын
Super😊
@pratheepanmanikkunnath
@pratheepanmanikkunnath 9 ай бұрын
Mundhiri muzhuvan vishamalle athu kazhukittu thinnandey
@ramashkumar6573
@ramashkumar6573 2 жыл бұрын
Yes...njn evida 2thavana vannattu undu
@vipinevm4360
@vipinevm4360 2 жыл бұрын
ചേട്ടാ അവിടെ ജന്നിഫർ ഗ്രേപ്സ് എന്നൊരു മുന്തിരി തോട്ടമുണ്ട് അവിടെ എൻട്രൻസ് ഫ്രീ ആണ് മാത്രമല്ല മുന്തിരി ലൈവ് ജ്യൂസ് അടിച്ചുതരും...... പിന്നെ സുരുളി ഫാള്സ് പോളിയാണ് പോണം കേട്ടോ ഞാൻ കഴിഞ്ഞ മാസം പോയതാണ്..... happy jurny
@noblewilfred
@noblewilfred 2 жыл бұрын
സുരുളി Falls പൊളിയോ ? 😂 അപ്പോ നീ നല്ല Falls ലൊന്നും പോയിട്ടില്ലേ
@vipinevm4360
@vipinevm4360 2 жыл бұрын
ഏതായാലും അതുവഴി അല്ലെ പോണത് അതുകൊണ്ട് പറഞ്ഞതാണ്.താൻ ചെറിയ ടുറിസ്റ് സ്പോട്ടും വലിയ സ്പോട്ടും explore ചെയ്യാറില്ലേ. വെള്ളച്ചാട്ടത്തിന് ചെറുത് വലുത് എന്ന്ന്നും ഇല്ല ഭംഗിയിലാണ് കാര്യം........ ഒരു വീഡിയോക്കുള്ള content ഉണ്ടന്ന് തോന്നി അതുകൊണ്ട് പറഞ്ഞതാ........
@Umaptraveller
@Umaptraveller 2 жыл бұрын
@@vipinevm4360 thank u❤
@mohamednavas7667
@mohamednavas7667 2 жыл бұрын
Falls adipoli enno🤣🤣
@dineshpkm
@dineshpkm 2 жыл бұрын
Kumbakarai falls ...nice place 24kilometre north of theni.thats ear piercing function
@nawfalnaaz5804
@nawfalnaaz5804 2 жыл бұрын
വീഡിയോ പോസ്റ്റ് ചെയ്യുന്നത് അറിയുന്നില്ല 😓
@parvathysnairnair3621
@parvathysnairnair3621 Жыл бұрын
Very nice video..🙂
@anugeorge4806
@anugeorge4806 2 жыл бұрын
Gulfil nikkunna malayalikkui Theni vayil oru problem aanoo chetta...athokke ilam vayil allee 😃
@DeepakKumar-ju7pe
@DeepakKumar-ju7pe Жыл бұрын
2.26"ലിങ്ക് ഡിസ്ക്രൈബ്ഷനിൽ കൊടുക്കുന്നില്ല ആദ്യം ഈ വീഡിയോ മര്യാദയ്ക്ക് കാണ്" 😁😁😁😁ഹമ്മേ ചിരിച്ചു ചത്തു 😁😁😁😁എവിടെന്നു കിട്ടി കുട്ടി നിനക്ക് ഇത്രയും ധൈര്യം 😁😊😊👍👍👍
@Umaptraveller
@Umaptraveller Жыл бұрын
😃😂😂
@karthikm-oy7yx
@karthikm-oy7yx Жыл бұрын
കൊല്ലം ninnala punalur നിന്നാണ് ആ vandi വരുന്ന
@Amour722
@Amour722 2 жыл бұрын
Theatre video നിറുത്തിയോ
@sneha3607
@sneha3607 2 жыл бұрын
Adipoli, nice.
@SKVBrosvlog
@SKVBrosvlog 2 жыл бұрын
കോട്ടയത്ത്‌ നിന്ന് KSRTC daily ഉണ്ട് കുമളി, കമ്പം വെറും 5മണിക്കൂർ യാത്ര
@tkakunhi
@tkakunhi 2 жыл бұрын
Nannayitund
@naveen_bhasker
@naveen_bhasker 2 жыл бұрын
Super videos👌👌
@pathfinder6254
@pathfinder6254 2 жыл бұрын
കമ്പം തേനി രണ്ടിടത്തും ഉണ്ടല്ലോ മുന്തിരിത്തോട്ടം ഇത് എവിടെയാണ്പറയമോ
@leelapc1545
@leelapc1545 2 жыл бұрын
വരാൻ വളരെയധികം താൽപ്പര്യം ഉണ്ട് Total Rs എത്രയാകും പറഞ്ഞു തന്നെ ങ്കിൽ ഒരു കൈ നോക്കാമായിരുന്നു - കററ്റ് ആയിരിക്കണ o 👌👌👌👌 ആയിട്ടുണ്ട്👍👍👍👍 congare s - Tak U
@Umaptraveller
@Umaptraveller 2 жыл бұрын
1500 മതി.
@VIPinKEYthoo
@VIPinKEYthoo Жыл бұрын
മുന്തിരി കൊതിയ 😃💛👌
@sheelavarmak.r.1023
@sheelavarmak.r.1023 10 ай бұрын
Ķòllam standil ninnum morning 4,50
@Chirag_Sajimon
@Chirag_Sajimon 2 жыл бұрын
2:24 തഗ്ഗ് 👌🏻👌🏻😜😂
@ranimolo514
@ranimolo514 2 жыл бұрын
സൂപ്പർ ബ്രോ...
@pajosephrendarc5549
@pajosephrendarc5549 2 жыл бұрын
Verry good
@naveen_bhasker
@naveen_bhasker 2 жыл бұрын
Love from CCOK ❤❤
@rosejohn3448
@rosejohn3448 2 жыл бұрын
Ee chettan Ccok il undo?
@seemakannankara8897
@seemakannankara8897 Жыл бұрын
ഏതു മാസം ചെന്നാൽ മുന്തിരി കാണാൻ പറ്റും?
@aravindaravind4905
@aravindaravind4905 2 жыл бұрын
Alagar kovil Madurai melur
@jacki7876
@jacki7876 2 жыл бұрын
Pwoli