@@swathymr5644 ഇനി ഒന്നിനെ വീട്ടിൽ കൊടുന്നാൽ അമ്മച്ചി എന്റെ കാല് തല്ലിയൊടിക്കും
@swathymr56444 жыл бұрын
@@millionblackmedia8136 അത് ന്യായം
@millionblackmedia81364 жыл бұрын
@@swathymr5644 mm
@kgsivaprasad23564 жыл бұрын
പൂച്ച പിടിക്കാതെ നോക്കണം വളർന്നു വലുതാകുന്നതുവരെ ശ്രദ്ധിക്കണം...!!! 🤗
@shihabm34704 жыл бұрын
പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം🤗🤗
@lij00764 жыл бұрын
@@shihabm3470 dr. ആക്കണം
@prakrithirj39784 жыл бұрын
വലുതായാലും സ്രെധിക്കണം. ഞാൻ വളർത്തി വലുതാക്കിയ അണ്ണനെ എന്റെ പൂച്ച തന്നെ പിടിച്ചു കൊന്നു. ഒന്ന് കണ്ണ് തെറ്റി പോയപ്പോൾ എല്ലാം കഴിഞ്ഞു 😥
@shihabm34703 жыл бұрын
@@prakrithirj3978 അണ്ണാന്റെ പേര് അണ്ണനെന്നാണോ.
@anandhuanandhu67653 жыл бұрын
Valuthayi kazhinjal appa kanam annante swabavam
@subeeranjillath45144 жыл бұрын
എനിക്ക് വളരെ ഇഷ്ടമാഅണ്ണാറ കണ്ണനെ😍
@vinayanp64754 жыл бұрын
Eanikkum
@iam_mufaz4 жыл бұрын
Enna enikkum
@althafmueeni34163 жыл бұрын
എനിക്കും....... എവിടെ കണ്ടാലും ഞാൻ നോക്കി നിൽക്കും..
@Adhivlogs805 Жыл бұрын
എനിക്കും ഒണ്ട് ഒരാൾ കുഞ്ഞൻ കണ്ണ് വിരിഞ്ഞത് എന്റെ കയ്യിൽ വന്നിട്ട് ആണ് ഇപ്പോൾ 3വയസ്സ് ആകുന്നു 🥳😍🥳
@SaiKumar-wk4mk3 жыл бұрын
മനസ്സിൽ നൻമയുള്ള മനുഷ്യൻ.അഭിനന്ദനങ്ങൾ. പൂച്ച പിടിക്കാതെ നോക്കണം. എന്തെങ്കിലും പറ്റിയാൽ കുറേ നാളത്തേക്ക് മനസ്സിൻ്റെ വിഷമം മാറില്ല. അങ്ങെനെയൊന്നും സംഭവിക്കാതിരിക്കട്ടെ. കിച്ചുവിനും താങ്കൾക്കും ദീർഘായുസ്സ് നേരുന്നു.
@sajeevsaji75414 жыл бұрын
ഇക്കാലത്ത്,,ഇത് ഒരു വലിയ കാര്യമാണ്,,എന്നാല് ഒരു 25വർഷങ്ങൾക്കു മുൻപ്സ്കൂളിൽ,മിക്ക കുട്ടികളുടെയും പോക്കറ്റ് കളിൽ അണ്ണാ റ ക്കണ്ണൻകുഞ്ഞുങ്ങൾ ഉണ്ടാകുമായിരുന്നു,,,,
@rajipramod70864 жыл бұрын
ഇതാണ് ഞാനും ചിന്തിച്ചത്
@suhailrahman97314 жыл бұрын
ഒരൊറ്റ ത്തള്ളാ ബല്ലാത്ത ജാതി
@sreekesh82104 жыл бұрын
ഒരു മയത്തിലൊക്കെ തള്ള്
@veenaunni5363 жыл бұрын
Shariyaa
@veenaunni5363 жыл бұрын
Annu social media undayirunkil kanayirunnu
@sirajkp44994 жыл бұрын
മനുഷ്യത്വം വറ്റാത്ത മനുഷ്യൻ
@jeeyarzedhere13294 жыл бұрын
😂
@malayali78634 жыл бұрын
20 വർഷം ആയി വീട്ടുകാരുടെ കണ്ണിലെ ഉണ്ണി ആയ ഞാൻ..🙄
@vyshnavm49414 жыл бұрын
കരട്
@keralafox71614 жыл бұрын
@@vyshnavm4941 😂😂😂
@husainp62254 жыл бұрын
ശേ എന്ത്കൊണ്ട് ഇത് ന്യൂസിൽ വന്നില്ല 😁😁😁
@ഉള്ളിസുരഹാൻസ്സുര3 жыл бұрын
@@husainp6225 😂😂😂😂😂
@shinyabubaker44453 жыл бұрын
Athu enik ishtaayi,😁😁😁
@gokulnaths63604 жыл бұрын
മുത്താണ് ഞമ്മളെ കുട്ടമ്മാമൻ...😍😍😍😍😍😍😍🌹😍🌹😘😘😘❤️
@prakrithirj39784 жыл бұрын
ആര് അണ്ണനെ വളർത്തിയാലും അണ്ണന്റെ പേര് എപ്പോളും കിച്ചു അല്ലങ്കിൽ മിച്ചു എന്നായിരിക്കും പേരിടുന്നെ. ഞാനും ഒരുപാട് അണ്ണനെ വളർത്തി വലുതാക്കിയിട്ടുണ്ട്. Time പോകുന്നതേ അറിയത്തില്ല. അണ്ണനെ ഇഷ്ടം 😍😍😍
@fangirl78404 жыл бұрын
അണ്ണാൻ കുഞ്ഞു ങ്ങളെ കാണുമ്പോൾ ഇച്ചാപ്പിയെ ഓർമ വരുന്നവർ like here... ഇച്ചാപ്പിയേ ആർക്കൊക്കെ അറിയാം..
@sajiththarol90014 жыл бұрын
Ariyam
@rajeshtk51684 жыл бұрын
Arinjatu eandhinaa
@adithyanadi13994 жыл бұрын
😂tik tokile alle
@Lil_doraxh4 жыл бұрын
👍👍👍
@allinonemalayalam61614 жыл бұрын
Aara ichappi?
@revathys71114 жыл бұрын
ഇവിടെ ഓടിന് മുകളിൽ നിന്നും വീണു കുറെ തവണ അണ്ണാൻ കുഞ്ഞുങ്ങളെ കിട്ടിയിട്ടുണ്ട്, അതിനെ paper il ഇരുത്തി ദൂരെ മാറ്റി വെച്ച് നോക്കി ഇരികും ഇത് ശബ്ദം ഉണ്ടാക്കുന്നത് കേട്ട് അമ്മ ഓടി വന്ന് എടുത്തിട്ട് പോകും. അത് വരെ കാക്ക കൊണ്ട് പോകാതെ ഇങ്ങനെ നോക്കി ഇരിക്കുവാരുന് പണ്ടു ☺️
@hrsstatus52084 жыл бұрын
True♥
@bujuvlogs80214 жыл бұрын
👍
@ammedia92714 жыл бұрын
👍
@shylarasheed37243 жыл бұрын
അതും ഒരു നല്ല പ്രവൃത്തി ആണ് കേട്ടോ
@hrsstatus52083 жыл бұрын
@@shylarasheed3724 ശെരിയ 😌
@hajirajahan.s35374 жыл бұрын
ബൈക്കിന്റെ പേര് പോലെ തന്നെ "സ്നേഹതീരം "❤❤❤❤
@shifna83854 жыл бұрын
എന്റെ അടുത്ത് ഉണ്ടായിരുന്നു, ചത്തു പോയി, ആദ്യം ഒന്ന് ഉണ്ടായിരുന്നു, വലുതായപ്പോ അത് പോയി
@harshabeevi62394 жыл бұрын
Entayilum indarnn☹️☹️☹️korach naal munnne anu marichatha.. Missing ind orupad
@prasanthmp5004 жыл бұрын
പൂച്ച അവിടെ പമ്മി നിൽക്കുന്നുണ്ടെങ്കിൽ കല്ലെറിഞ്ഞു ഓടിക്കാൻ മറക്കണ്ട
@alexandermathews34834 жыл бұрын
Enikum indarnnu annankunju ... Kunjarnnppozhe kittiyatha .. valuthayi nalla enakkam arnnu .. ente purake nadakuarnnu .. poochapammi ninnu ente annane pidichond poyi😢😢😢😢 orikalum marikilla ath eppozhum enik sangadam anu ath orkumbo
@sruthikavlogger96664 жыл бұрын
Cute squirrel 😄😄😄
@sreenathk.j42164 жыл бұрын
GOD BLESS YOU
@josekunjappan73283 жыл бұрын
Very good God Blessing congratulations
@jagfarjagfarp45653 жыл бұрын
ഞാനും വളർത്തി 2.5വർഷം. കണ്ണുതുറക്കുന്നതിനു മുൻപ് കിട്ടിയതാ. മരം മുറിച്ചപ്പോൾ താഴെ വീണതാ. But ഇപ്പൊ അവൻ എന്റെ കൂടെ ഇല്ല. മരത്തിൽ കയറി കളിക്കുന്നതിനിടെ പൂച്ച പിടിച്ചു.😭😭😭😭😭😭😭😭😭😭😭
@selvans42504 жыл бұрын
Good brother thanks
@devuzz777734 жыл бұрын
നല്ല ഒരു qutee അണ്ണാൻ 😀😀😀😀അതുപോലെ ഒരു അണ്ണനെ എനിക്കും വേണം ഗോഡ് പ്ലീസ് എനിക്കും അതുപോലെ ഒരു ഒരു അണ്ണനെ തരണം എന്റെ ഗോഡ് 🙏🙏🙏
@sajeevsaji75414 жыл бұрын
അണ്ണൻ അല്ല,, അണ്ണാ n,,,
@devuzz777734 жыл бұрын
Thanks 🙏🙏😄😄
@mahmoodanakkaran49224 жыл бұрын
@@sajeevsaji7541 you great
@teabreak32944 жыл бұрын
Ipo kitum nokirunno
@devuzz777734 жыл бұрын
@@teabreak3294 അങ്ങനെ നിങ്ങൾ കളിയകേണ്ട ചേലപം എനിക്കും ഒരു അണ്ണനെ കിട്ടും അന്നേരം ഞാൻ പറയം 😄😄👍👍
@sathyajyothi83514 жыл бұрын
പൊളിച്ചു മച്ചാനെ 👍👍👍👍
@nsctechvlog4 жыл бұрын
എനിക്ക് വളരെ ഇഷ്ടമാണ് അണ്ണാനെ പക്ഷേ ഇത് വരെ വളർത്താൻ ഉള്ള ഭാഗ്യ൦ കിട്ടിയില്ല.
@althafmueeni34163 жыл бұрын
Same to you
@meenakshiminu80094 жыл бұрын
ഇത് കണ്ടപ്പോൾ 100ലധികം അണ്ണാൻ കുഞ്ഞിനെ വളർത്തിവലുതാക്കി വിട്ട എന്നെയോർത്ത് എനിക്കത്ഭുതം തോന്നുന്നു 😂
@sureshgs55434 жыл бұрын
കള്ളാ 😜🤣🤣
@gochuart33174 жыл бұрын
Mudukkan
@tbsh..chelembra31274 жыл бұрын
എന്തൊരു ബിടൽ..ആണ്..നിങ്ങൾ..100...10..എന്ന് പറഞ്ഞാൽ പോലും ആരും..വിശ്വസി ക്കില്ല....
@muhsinamuhammad94253 жыл бұрын
അണ്ണാൻ്റ അമ്മ വളർത്തിയ കാരൃമായിരിക്കും
@meenakshiminu80093 жыл бұрын
@@muhsinamuhammad9425 no ഇപ്പോഴും ഉണ്ട് കൈയിൽ മൂന്നെണ്ണം
@salimmdas1233 жыл бұрын
Name of your bike tells your true nature.. GOD bless you brother
@suluc2913 Жыл бұрын
Good 👍👍👍👍👍👍👍👍
@farsanafarsy876111 ай бұрын
Enta veetil njangadey poocha ore annaney kond ittu one month pqzhakamula annan kunja. 3 days kazhinj marichu 😔😔food kazhichilla paalu kurach kudikumayirunnu. Even active aan but ente chechi valu pidichapol kurachu vaalu murinjupoyi 1 hour kazhinju aalu marichu adhinukaranam endhayirikum. Tail cut aayakondano or food kazhikathathkondano pls 😔😭reply me
@vneedchange95024 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നന്നായി നമ്മളോട് ഇണങ്ങുന്ന ജീവികളിൽ ഒന്നാണ് അണ്ണാൻ. പക്ഷെ അവരുടെ കുഞ്ഞുന്നാളിൽ തന്നെ കിട്ടണം.
നൊസ്റ്റാൾജിയ! ഡൽഹിയിൽ പഠിക്കുമ്പോ എനിക്കും ഇതുപോലെ ഒരു അണ്ണാൻ കുഞ്ഞിനെ കിട്ടി. ഇതുപോലെ ഫിൽറ്റർ പാൽ കൊടുത്തു വളർത്തി. ക്ലാസ്സ് കഴിഞ്ഞ് ഞാൻ മുറി തുറന്നാൽ സ്വരം ഉണ്ടാക്കുമായിരുന്നു...ഒരിക്കൽ പാൽ നിറുകയിൽ കയറി അതു ചത്തു. വളരെ സങ്കടമായിരുന്നു... ഇപ്പോഴും ആ ഓർമ്മകൾ വിഷമിപ്പിക്കാറുണ്ട്....🙏
@sujeendranadh64894 жыл бұрын
ഇ നല്ല മനസിന് നല്ലത് വരട്ടെ 🙏🙏🙏
@sarithajayeshsaikrishna3 жыл бұрын
എനിക്കുമുണ്ട് അണ്ണാൻ കുഞ്ഞ് മണിയൻ 😘😘😘😘😘😘😘
@durgak12354 жыл бұрын
കാസർഗോഡ് കാർ ഉണ്ടോ ?
@latheef1013 жыл бұрын
Njan vere aale pokattil kandittund. Ath nala thamasha aayirunnu good nalla vaartha. Love24 news
@annievo42073 жыл бұрын
So nice. Great
@sreejithvaleryil95934 жыл бұрын
♥ no words ♥
@sheejosimon52394 жыл бұрын
Super it was amazing
@jayanath_kannan4 жыл бұрын
ഇതു പോലെ എനിക്കും കിട്ടിയിട്ടുണ്ട് വളർത്തിയിട്ടും ഉണ്ട് ഇപ്പളും ഉണ്ട് 2 എണ്ണം
@anithamoljoseph74063 жыл бұрын
Enikku orennam tharumo ente kayyil ullathu chathu poyi plz
@popularautogaspbvr47494 жыл бұрын
So blessed to hear this news😇
@shareefshareef32754 жыл бұрын
എനിക്കുമുണ്ടായിരുന്നു ഒരു അണ്ണാൻ കുഞ്ഞ്
@adithyaadi11403 жыл бұрын
Ennikum endayirunnu oru annan athu marichu poyi pakshe ennte vishamam kandittu annonu ariyila god ennikku randu annan kunjugale thannu. Nalla bangiya😍😘😘
@afrinfathima78304 жыл бұрын
Cute little squirrel 😍😍😘❤️🐿️
@nirmalmaniramasubramaniyan55504 жыл бұрын
God bless you bro
@arjunammunu20964 жыл бұрын
Nammala nileshwar 😘😘♥️
@sijod55513 жыл бұрын
Is it legal in india
@Smile-jx1ur3 жыл бұрын
എന്റെ വീട്ടിൽ ഉണ്ട് ഇപ്പോഴും ഒരെണ്ണം ഇതുപോലെ കുഞ്ഞിലെ കിട്ടിതാണ് .ഇപ്പം കുറച്ചു വളർന്നു.നല്ല ഇണക്കമാണ് വീട്ടിൽ ഉള്ള എല്ലാവരോടും
@sherlygeorge83043 жыл бұрын
എനിക്ക് മൂന്നു എണ്ണം ഉണ്ട് എന്റെ മേത്തുകൂടി നടക്കും
@bijoyambrose30374 жыл бұрын
you r great...
@GreeneryInfo4 жыл бұрын
എന്റെ വീട്ടിലുണ്ടായിരുന്നു പശുവിൻ പാൽ കൊടുത്ത് വളർത്തുന്നത്...രാവിലെ തുറന്ന് വിട്ടാൽ വൈകുന്നേരം വീട്ടിലെത്തുന്നത്.... പക്ഷേ പൂച്ചകൾ ഭീഷണിയാണ്
എന്റെ അടുത്ത് ഉണ്ടായിരുന്നു 10 കൊല്ലം മുൻപ 2 എണ്ണം ഇതൊരു വല്ലാത്ത ഫീൽ ആണ്
@dmsisters30343 жыл бұрын
വീട്ടിലുമുണ്ടായിരുന്നു അണ്ണാൻകുഞ്ഞ് . പക്ഷേ ചത്തു.😭😭😭😭😭😭😭
@abinvincent91654 жыл бұрын
Ith okk oru news value ulaa karyam ano njnum valarthi 2 squral aru news akkiyilaa
@almadeenamaani28834 жыл бұрын
വളരെ ഉശാറായി ചേട്ടായി thanks
@bappuusman20693 жыл бұрын
ഞാൻ ഇത് പോലെ ഒരു അണ്ണാൻ കുഞ്ഞിനെ വഴിയിൽ നിന്ന് സഹാസപ്പെട്ടു പിടിച്ചു കൈക്ക് കിട്ടിയ അപ്രതീക്ഷിത കടി കാരണം ഞാൻ അതിനെ കുടഞ്ഞു ഒരേർ പാവം അത് ചത്തുപോയി
@suplexsuplex72964 жыл бұрын
അച്ചോടാ കുഞ്ഞാ ചക്കര ഉമ്മ 😘😘😘😘😘😘😘😘😍😍😍😍😍
@sunithaks64893 жыл бұрын
എന്റെ വീട്ടിൽ 2 എണ്ണത്തിനെ ഞാൻ വളർത്തി വിട്ടു എന്നും രണ്ട് നേരം വന്നു ബിസ്ക്കറ്റ് വാങ്ങി തിന്നും അവർ 😂😂😂😂
@sandeepnarayanan13786 ай бұрын
ente aduthum undu ithupole orennam ....my Chakochi
@VishnuVishnu-kh1xz Жыл бұрын
Great bro
@shajinisasidaransasidaran40994 жыл бұрын
Eviday eppo undu annannn kunjuu
@Radhikaradhu953 жыл бұрын
ഇതിൽ ഇപ്പോ ന്യൂസ് aakanule.... നമ്മളും വളർത്തിയിരുന്നു
@jitheshso13224 жыл бұрын
❤❤❤
@shiginrajk59653 жыл бұрын
ഇത് കണ്ടിട്ട് ഒന്നും മനസ്സിലാകാത്തത് എനിക്കാണ്. ഇതൊക്കെ ഒരു വാർത്തയാണോ? ഞങ്ങളും വളർത്തിയിട്ടുണ്ട്. ചെറുപ്പത്തിലൊക്കെ. അതും വീട്ടിലെ ഓടിന്റെ ഇടയിൽ നിന്നും വീണു കിട്ടുന്നതിനെ. അന്നൊന്നും 24 news ഇല്ലായിരുന്നു. അതാണ് കാര്യം.
@adwaithkainoth95073 жыл бұрын
😊😊😊😘😘❤️❤️❤️
@SaleenaAzeez4 жыл бұрын
എന്റെ കിച്ചു ചത്തു പോയി 😔😔.. ഇതു പോലെ റോഡിൽ നിന്നും കിട്ടിയതാ...
@Lakshmi-dn1yi4 жыл бұрын
നന്ദി നന്ദി നന്ദി
@aswinreghupathy70304 жыл бұрын
വളരെ നല്ല മനസ്സ്...!!
@S3-qu4762ko_2 жыл бұрын
Kichu😘😘😘
@msdhonifans59924 жыл бұрын
Cute😘😘😘😘😘😘😘💘💓
@soulmates31094 жыл бұрын
Endhoru cute an lle😘❤️😘❤️❤️
@lijojacob81003 жыл бұрын
Big salute
@LidiyaZachariaJuvin19883 жыл бұрын
So..cute
@itzmeloyal80344 жыл бұрын
Njan oru annane valerthitund pakshe 1year ayapo Mariam Keri poyi
@swathymr56444 жыл бұрын
കൂട്ടിൽ കിടന്ന് മടുത്ത le അണ്ണാൻ -എവിടേലും പോയി ജീവിക്കാനും സമ്മതിക്കൂല.. ഇപ്പൊ ദേ youtube ലും കമന്റ് ഇട്ടേക്കുന്നു......😂😂😂😂😂
@itzmeloyal80344 жыл бұрын
@@swathymr5644 Athinu
@niyoln31283 жыл бұрын
Good job
@akhilca97974 жыл бұрын
❤️🥰😍
@abhy8845 Жыл бұрын
😘🥰🥰😍
@sibin219-x7c4 жыл бұрын
സൂപ്പർബ്
@vijanamanojan82864 жыл бұрын
Evideyum undayirunnu Jack ennanu vilikkaru avan eppo ende kude Ella😥😪😪
@faisalazeez42334 жыл бұрын
അണ്ണാറക്കണ്ണാ തൊണ്ണൂറ് മൂക്ക !ഇന്ന് നീ എങ്ങോട്ടാ, മാമ്പഴം തേടിയോ ? അജുവിനെ തേടിയോ ? സൂപ്പർ ബ്രോ
@sugeshn83824 жыл бұрын
Aji bro god bls u
@Aadhinraj3 жыл бұрын
എന്റെ വീട്ടിലും ഒണ്ട് ഒരു അണ്ണാന്‍..🐿️ കുഞ്ഞിലെ കിട്ടിയതാ, വളര്‍ന്നിട്ടും തുറന്നു വിട്ടിട്ട് പോയില്ല , 1.5 yr age ആയി.. കുറച്ചു കുറുമ്പന്‍ ആണ്...
@Ismayilvga4 жыл бұрын
കഴിഞ്ഞ വർഷം ഇതുപോലെ ചെറിയ കുട്ടിയെ പാലുകൊടുത്തു വളർത്തി വലുതായപ്പോൾ കടിക്കാൻ തുടങ്ങിയതോടെ വിട്ടയച്ചു
@swathymr56444 жыл бұрын
ആള് നിങ്ങൾ അല്ലെ ജംമ്പൻ ഭായ്, പാവം തുംമ്പനെ പട്ടിണിയ്ക് ഇടുന്ന പോലെ അണ്ണൻ കുഞ്ഞിനെയും പട്ടിണിയ്ക് ഇട്ടപ്പോൾ അത് ഗതികേടുകൊണ്ട് കടിച്ചതാ... പോട്ടെന്നെ 😂😂😂😂😂
@Ismayilvga4 жыл бұрын
@@swathymr5644..ഒരു അണ്ണാൻ കുഞ്ഞിനെ വളർത്തൂ... അപ്പൊ കാണാം.. ചെറുതാകുമ്പോൾ നല്ല രസമാ...
@swathymr56444 жыл бұрын
ഞാനും വളർത്തിയിട്ടുണ്ട്. വീട്ടിലേ തേങ്ങിന്നു വീണു കിട്ടിയതാ... ഓടിക്കളിക്കുന്ന കാണാൻ ഒക്കെ നല്ല രസമാ, ശെരിയാ.... പക്ഷെ അധികകാലം പൂച്ചയെ ഒക്കെ പോലെ കൂടെ നിൽക്കില്ല... മരം കേറി പോകും.🥰
@simithpk10944 жыл бұрын
Fresh 💯
@raheem_ra_4 жыл бұрын
ഇന്റർ തഞഇന്റർ തഞ്ച അണ്ണാൻ ഉണ്ടായിരുന്നിട്ടും ഇതുവരെ ഇന്ന് പത്രക്കാരൻ വന്നിട്ടില്ച അണ്ണാൻ ഉണ്ടായിരുന്നിട്ടും ഇതുവരെ ഇന്ന് പത്രക്കാരൻ വന്നിട്ടില്ല
@arathiraveendran19203 жыл бұрын
എൻറെ കയ്യിൽ ഒന്നും ഉണ്ടായിരുന്നു അത് വളർന്നു വലുതായപ്പോൾ കാക്ക പിടിച്ചു പോയി 😭😭 കണ്ണൻ എന്നായിരുന്നു പേര്
@psychotalkstrols37783 жыл бұрын
നല്ലൊരു മനുഷ്യൻ
@basheerkizhisseri4624 жыл бұрын
ഞാനും വളർത്തിയിരുന്നു ഒരു പ്രായത്തിൽ സ്കൂളിൽ ഒക്കെ പോയ്കൊണ്ടിരുന്ന പ്രായത്തിലെ പക്ഷെ ടീവി കാരും റേഡിയോ ക്കാരൊന്നും ആവഴി വന്നിരുന്നില്ല അത് കൊണ്ടായിരിക്കും അത് വാർത്തയും ആയില്ല എന്തായാലും സൂപ്പർ 👍😄
@thennalsworld3 жыл бұрын
Njnum valathiyitund ath aged aayit aanu chathath
@bhamasworld93144 жыл бұрын
Chetta powlichu 🥰 enikum 1 year munne Coimbatore railway station il ninn oru annan kunjine kitty 😃 njaN athine nte veettilekk kondpoi trainil nte kaikkullil kottayam vare 😃 2 masam valarthi pakshe pinne oru divsm koodu engneyo thurannupoi avne kaanan illarnnu paavam😒 Roja nnarnnu njan avne vilichath😃
@Arunkalathil-0014 жыл бұрын
ഞാനും കാസറഗോഡ് നീലേശ്വരം എനിക്കും അണ്ണന്റെ കുഞ്ഞിനെ കിട്ടിയപ്പോൾ ഇത്പോലെ നോക്കി വലതായപ്പോ അതിന്റെ ഇണയെ തേടി പോയി പക്ഷേ 24 എന്റെ വീട്ടിൽ വന്നില്ല
@ask-anandhu99154 жыл бұрын
shedaa,njaanum kore annaane valarthiyittund ennittu njan newsil onnum vannillallo 😁😅
@rajivt19823 жыл бұрын
nice!!!!!!!
@karthikrajan1274 жыл бұрын
ചേട്ടാ അത് അടുത്ത അണ്ണാത്തി യെ കാണാറാകുമ്പോൾ അത് ചാടി മരത്തിൽ പോകും .... അപ്പോ ചേട്ടൻ മാങ്ങാണ്ടി പോയ അണ്ണാനെ പോലെയാകും .....