കേസരിക്കായ് കൈത പൊട്ടിച്ചു നാട്ടുക്കാര് കള്ളനാക്കി പിന്നെ സംഭവിച്ചത്

  Рет қаралды 864,677

KL BRO Biju Rithvik

KL BRO Biju Rithvik

2 жыл бұрын

#klbrobijurithvik #reallife #malayalam #kerala #kannur #bijurithvik #klbro #villagelife
family special

Пікірлер: 464
@sreejaarunkumar9243
@sreejaarunkumar9243 2 жыл бұрын
ഞാൻ ഇടക്ക് ആണ് വീഡിയോ കാണാൻ തുടങ്ങിയത് ,ഇപ്പൊൾ പഴയതെല്ലാം തെരഞ്ഞു പിടിച്ചു കാണുവ ,സൂപ്പർ ബിജു ,കവിത ,ഞാൻ ഇപ്പൊൾ നിങ്ങളുടെ ഫാൻ ആണ് ,നിഷ്കളങ്കരായ മനുഷ്യർ ആണ് നിങൾ , എല്ലാ നന്മകളും ഉണ്ടാകട്ടെ
@vidya4152
@vidya4152 2 жыл бұрын
ഞാനും 🥰
@omanathomas3030
@omanathomas3030 Жыл бұрын
Njanum
@RaazDesignsbyRasy
@RaazDesignsbyRasy Жыл бұрын
ഞാനും
@irshirsh5470
@irshirsh5470 Жыл бұрын
Njanum
@diptimayeeswain179
@diptimayeeswain179 Жыл бұрын
@@vidya4152 hll
@Three973
@Three973 2 жыл бұрын
കുമാരേട്ടന് പണ്ടേ.... കണ്ണ് കാണൂല ലേ.... അനൂന്റെ കോമഡി 👍👍👍
@veekayfoodproducts5407
@veekayfoodproducts5407 Жыл бұрын
P
@parvatipurohit3758
@parvatipurohit3758 Жыл бұрын
टीडीटीओ
@vinayanvinu5620
@vinayanvinu5620 Жыл бұрын
😀😀😀👍
@ppvidya8680
@ppvidya8680 2 жыл бұрын
യശോദേച്ചി, നിങ്ങൾ സൂപ്പറായിട്ടുണ്ട്, പിന്നെ ഋത്വിക്കിന്റെ chiri😂 കിലുക്കാമ്പെട്ടി പോലെ ഇണ്ട്
@preethammasworld31
@preethammasworld31 2 жыл бұрын
കേസരി സൂപ്പർ അനുമോളും മോനും അമ്മയും യശോദേച്ചിയും സൂപ്പർ. അഭിനയ ചക്രവർത്തികൾക്ക് അഭിനന്ദനങ്ങൾ. കൂടെ ചക്കരയുമ്മയും🥰🥰🥰🥰
@sudhasudh8972
@sudhasudh8972 2 жыл бұрын
അടിപൊളി കേസരി. മോന്റെ സംസാരവും. അനുകുട്ടിയുടെയും. കാർത്തിയേച്ചിയും. പിന്നെ. യേശോദച്ചി പ്രേത്യേകിച്ചു പറയണ്ട സൂപ്പർ. ഇന്ന് കുമാരട്ടനെ കണ്ടില്ല 😘❤❤❤❤👌👌👌👌
@vilasiniskp8979
@vilasiniskp8979 2 жыл бұрын
എല്ലാവർക്കും അഭിനയത്തിൽ നല്ല talent ഉണ്ട്.
@jishamr7016
@jishamr7016 2 жыл бұрын
ഋതിക്ക് ന്റെ ചിരി ആണ് സൂപ്പർ 🥰🥰😀അത് ആണ് എന്നെ കൂടുതൽ ചിരിപ്പിച്ചത് 😀
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
👌👍
@Amsham313
@Amsham313 2 жыл бұрын
Aven chirikkumbol nammel onnich chirichu poy
@niyasniyas7191
@niyasniyas7191 2 жыл бұрын
Enneyum😂😂
@alanyt7685
@alanyt7685 Жыл бұрын
എനിക്ക് നിങ്ങളുടെ പഴയ വീഡിയോ കാണലാണ് എന്റെ ഇപ്പോഴത്തെ ഹോബി. നിങ്ങൾ എല്ലാവരും super❤️❤️🥰🥰❤️❤️❤️❤️❤️
@nikhilkpnikhil1109
@nikhilkpnikhil1109 Жыл бұрын
@@niyasniyas7191 kill all
@githakp4396
@githakp4396 2 жыл бұрын
ഇന്നത്തെ യശോച്ചി വിചാരിക്കാത്ത Twist ആയി സംസാരം original ചിരി അടക്കാനെ പറ്റിയില്ല കട്ടത് മറച്ചുവയ്ക്കാൻ പെട്ട പാട് എന്തായാലും Biju വിന്റെ script ഉശാർ👏👏👏👏😂😂😂
@sona.m.km.k8902
@sona.m.km.k8902 2 жыл бұрын
യശോച്ചി വർത്താനം കേട്ട് ചിരി വന്നു. ഇഷ്ട്ടായി rithvik annu kaarthi eachi super❤️🥰
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
തുടക്കം മുതലേ വളരേ ഇഷ്ടമായി. ഇങ്ങിനെയാണ് മക്കളെ വളർത്തേണ്ടത് സൂപ്പർ
@geethatk8684
@geethatk8684 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട്.... അനുകുട്ടി മോനും എല്ലാരേയും
@jayalakshmikp8163
@jayalakshmikp8163 2 жыл бұрын
Suuuper Amma nd Kavi.. Yesodechide varthamanam adipoli.. 👌👍👍❤️😊😘
@hematk1967
@hematk1967 2 жыл бұрын
ഇങ്ങനെ കേസരി ബാത്ത് ഉണ്ടാകുന്നത് ആദ്യമായിട്ട് കാണുകയാണ്. നന്നായിട്ടുണ്ട്. 🙏🏻🙏🏻
@lakshmiikkara4760
@lakshmiikkara4760 2 жыл бұрын
എന്റെ yasodechi, രണ്ടു പുതിയ സാരി വാങ്ങി‌കൂടെ. ആ പാവം karthechiyude സാരി എന്തിനാ ഉടുക്കുന്നേ😜🤪💕
@GamingBoy-ev3jw
@GamingBoy-ev3jw 2 жыл бұрын
Oh negative 😏
@k.s.bijikabeer6348
@k.s.bijikabeer6348 2 жыл бұрын
എത്ര brilliant ayitta story with cooking ❤️❤️❤️❤️
@bindhuajith8801
@bindhuajith8801 2 жыл бұрын
അനുകുട്ടി ഋതിഖ്, യാശോദ പൊളിച്ചുട്ടോ ആശംസകൾ 🥰🥰🥰
@bobysaji3727
@bobysaji3727 2 жыл бұрын
നല്ല സംസാരം സൂപ്പർ കർത്തുയേച്ചി യാശോധേച്ചി ❤️❤️❤️❤️❤️❤️❤️
@malappuramtokannurvlog1833
@malappuramtokannurvlog1833 2 жыл бұрын
കാർത്യായനി യേച്ചി യുടെ സാരിയല്ലേ യാശോദയേ ച്ചി ഉടുത്തത് 😄😄😄 ഏതായാലും എല്ലാരും തകർത്തഭിനയിച്ചു 🥰🥰🥰👍
@sainu.cr7662
@sainu.cr7662 2 жыл бұрын
ചെക്കന്റെ dialogue ഇത് നാട്ടുകാരോടും പൊലിസ് കാരോടും പറയാൻ നിൽക്കണ്ട അല്ലെ യാശോതെ ചേച്ചി 😂
@shahinhabi3320
@shahinhabi3320 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ യാശോധേച്ചി അഭിനയം 😘😘👍
@yamunasvas-cooknvlogs
@yamunasvas-cooknvlogs 2 жыл бұрын
അനുകുട്ടി സൂപ്പർ, കവിത പിന്നെ പറയേണ്ട, മോനും കലക്കി 👌👌👌👌
@adhithri359
@adhithri359 2 жыл бұрын
നിങ്ങളുടെ ഫാമിലി അടിപൊളിയാണ് 💓
@sunshinej3319
@sunshinej3319 2 жыл бұрын
എല്ലാരും കട്ടക്ക് നിൽക്കുന്നുണ്ട് അടിപൊളി.. കുറെ ചിരിച്ചു 🤩🤩
@binduthulasi8822
@binduthulasi8822 2 жыл бұрын
യശോധേച്ചി വന്നല്ലോ .കേസരി ബാത്ത് സൂപ്പർ .പിന്നെ അതിൽ വറുത്തിട്ട സാധനം റവയല്ലേ തരി എന്ന് പറഞ്ഞപ്പോ മനസിലായില്ല.മോനും നന്നായി അഭിനയിക്കാൻ തുടങ്ങി.എന്തായാലും അടിപൊളിയായിട്ടുണ്ട്
@vogues321
@vogues321 Жыл бұрын
Adipoli Atha Ningaludae Distrist Language Super Aa😊😊😊😊😊😊😊
@mr.gamingzoneyt9931
@mr.gamingzoneyt9931 2 жыл бұрын
കേസരി ബാത്ത് സൂപ്പർ എനിക്കും പരീക്ഷിച്ചു നോക്കണം ഇനിയും നല്ല നല്ല ടിപ്സുകൾ ഇടുക 👍👍👍
@vipinvinay1844
@vipinvinay1844 Жыл бұрын
Adipoli അനുട്ടിക്ക് നല്ല കഴിവ് ഇണ്ട് ഡയലോഗ് അഭിനയം എല്ലാം super പുള്ളിക്കാരിക്ക് സിനിമയിൽ ചാൻസ് കിട്ടാനുള്ള ദൂരം വിദൂരമല്ല 👍
@krishnamehar8084
@krishnamehar8084 2 жыл бұрын
മോൻ പെട്ടന്ന് സ്കൂൾ കുട്ടിയായി. കേസരിബാത്ത് സൂപ്പർ. വളപ്പിൽ നിന്ന് ഒടിച്ച കൈതച്ചക്കയ്ക്ക് മൂന്നു നാല് മുളപ്പ് ഉണ്ടായിരുന്നു കഷ്ടം ആയി . അമ്മയ്ക്ക് ❤❤❤❤❤❤❤❤❤❤❤❤❤. അനുവും കവിയും ഒരുരക്ഷയുമില്ല 👌👌👌👌👌.
@remamanoj9660
@remamanoj9660 2 жыл бұрын
Yasodhechi അടിപൊളി അനുവും മോനും കലക്കി കവി എന്നും yasodhayaayi ജീവിക്കപ്പ
@deepabalan955
@deepabalan955 2 жыл бұрын
Bijoonte skriptum kaviyudeyum anuvinteyum acting adipoli♥️♥️
@sumeshcheleri9118
@sumeshcheleri9118 2 жыл бұрын
യശോദേച്ചി സൂപ്പർ👍🏻👍🏻 കുമാരേട്ടനുംവേണമായിരുന്നു അനു ഋതിക്ക് 👍🏻👍🏻
@user-wb2ip1qc2b
@user-wb2ip1qc2b 8 ай бұрын
ഞാൻ ഒരു മാസമായി ഈ വീഡിയോ കാണാൻ തുടങ്ങിയിട്ട് ഏറെ ഇഷ്ടപെട്ടു, കവിത, ഋത്വിക്ക്, അനൂട്ടി 'പിന്നെ അമ്മ സമയം കിട്ടുമ്പോഴെല്ലാം കാണാറുണ്ട്, അതിലെ റെ സന്തോഷം എൻ്റെ വീട് മയ്യിലാണ് ഇപ്പോൾ ചെങ്ങളായി പഞ്ചായത്തിൽ താമസിക്കുന്നു, എല്ലാവരുടെയും പ്രർഫോമൻസ് സൂപ്പർ ആണ്❤❤❤
@naseemaabu9792
@naseemaabu9792 6 ай бұрын
👌സൂപ്പർ മോളുസേ അന്റെ അഭിനയം 👌👌👌👌👌👌പൊളിച്ചു
@sajinisajini1325
@sajinisajini1325 2 жыл бұрын
Next time കുമാരേട്ടനെകൊണ്ടുവരണെ pls. അത്ര നല്ല പെർഫോമൻസ് ആ നിങ്ങൾ എല്ലാവരുടെയും 🥰🥰🥰🥰🌹🌹🌹🌹
@satheesansabari2781
@satheesansabari2781 2 жыл бұрын
എന്തായാലും .. യശോദേച്ചിക്ക്... കുമരേട്ടൻ ജീവനാണ്.... കേസരി ഉണ്ടാക്കിയപ്പോൾ ..കുറച്ച് കാർത്തിയേച്ചിക്ക് കൊടുക്കാനെങ്കിലും മാറ്റിവയ്ക്കണമായിരുന്നു... അനുക്കുട്ടിയും , മോനും അമ്മയും അടിപൊളി......പിന്നെ യശോദേച്ചി... ഞാനിപ്പ എന്താ പറയ്കാ ...... എന്റെ അനിയത്തിക്കുട്ടി പൊളിച്ചു....
@jk24hrs
@jk24hrs 2 жыл бұрын
ഇത് ചെന്ന് നാട്ടുകാറൊടും പൊളിസ് കാറൊടും പറഞ്ഞു കൊടുക്കേണ്ട അല്ലെ...😂
@mhdfavas4977
@mhdfavas4977 2 жыл бұрын
Super. Adutha vidiosine. Kahirikam
@aswathiarunkumar927
@aswathiarunkumar927 2 жыл бұрын
അടിപൊളി 😍😍😍😍
@bessymltm7464
@bessymltm7464 6 ай бұрын
ഒരു പാളിച്ചയും ഇല്ല ബ്രോ. ഹൈ ലെവൽ നിങ്ങൾ congra
@teresa29810
@teresa29810 8 ай бұрын
Tom and Jerry Kanan othiri ishtam. Yesaodammem karthuvevhiyem Kanan athupolethanne ishtam.
@premak7418
@premak7418 2 жыл бұрын
കവി super മോനു ഉം മോളു ഉം super❤️🌹😍🥰🥰🥰
@geethak1635
@geethak1635 2 жыл бұрын
സൂപ്പർ കേസരി അഭിനയം വളരെ നന്നായി അനു last പറഞ്ഞ ഡയലോഗ് super👍🏻🥰
@athulyaammu6329
@athulyaammu6329 2 жыл бұрын
Alwsss my favoriteeeeee.... Nalla varthamanam..... (Love from ooty 😊)
@user-bk4sf2ue8h
@user-bk4sf2ue8h 2 ай бұрын
യാശോധേച്ചി പൈനാപ്പിൾ മോഷ്ടിച്ചു 🥰😍😘😂😂🤣
@kandatidivya145
@kandatidivya145 2 жыл бұрын
I am Telugu girl but I love you video👍 all the best
@v296
@v296 Жыл бұрын
അനു കുട്ടി love you mole🥰
@sarafuddeenp
@sarafuddeenp 2 жыл бұрын
അനു പൊളിച്ചു
@thenthullikal7154
@thenthullikal7154 2 жыл бұрын
അതെ
@naseemaabu9792
@naseemaabu9792 6 ай бұрын
👌സൂപ്പർ മോളുസേ അന്റെ അഭിനയം സൂപ്പർ 👌👌👌👌💞💞💞💞💞💞💞💞💞💞ലവ് യു ♥️♥️♥️♥️♥️😊
@sindhushaji5982
@sindhushaji5982 2 жыл бұрын
Super.yellarum onninonnu mecham.monte chiri😅😅.njan chirichu kondanu muzhuvanum kandath.yesodechi kalakki.anumol👍👍.bijuvinu big salute. Ithrayum nalla script thayarakkunnathinu.
@vipinvinay1844
@vipinvinay1844 Жыл бұрын
Rithik കുട്ടൻ ചിരിച്ചാൽ കോമഡി ആണ് 😆😆
@sujith.p.rsujithramakrishn7211
@sujith.p.rsujithramakrishn7211 2 жыл бұрын
👌👌👌👍👍👍ഉപ്പും, മുളകും ഫാമിലി. കൊള്ളാം ബ്രോ. 🙏🙏🙏
@shailajavelayudhan8543
@shailajavelayudhan8543 2 жыл бұрын
Yasodhechi super. Anumolum ridhivik മോനും നന്നായി അഭിനയിച്ചു
@shahidashahida9883
@shahidashahida9883 2 жыл бұрын
ബിജുവേട്ടാ നമ്പർ തന്നില്ലാട്ടോ ❤️യെശോതേച്ചി 👍 വെയ്റ്റിംഗ് നെക്സ്റ്റ് ❤️
@shibikp9008
@shibikp9008 2 жыл бұрын
കേസരി സൂപേരട്ടോ yasodhechi ❤️❤️❤️
@umaskitchen3008
@umaskitchen3008 2 жыл бұрын
യശോദേച്ചി പൈനാപ്പിൾ കേസരി അടിപൊളി ആണ് അനുമോളെ ഋത്വിക് മോനെ രണ്ടുപേരും സൂപ്പർ❤️❤️❤️👍
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 Жыл бұрын
🌹🌹🌹🌹🌹🌹🌹 അനടത്തം 🤩🤩🤩🤩🤩🤩പൊളി
@chinnusworld4315
@chinnusworld4315 2 жыл бұрын
Kannadatil ananasu nale pareyal kavi nimma act super
@Orachino
@Orachino 2 жыл бұрын
🤣🤣🤣🤣🤣🤣🤣🤣 THUG LIFE ANU 😂 najan chirichu chattu ❤
@arwarafitk6499
@arwarafitk6499 Жыл бұрын
Kavi chechi adipoli aayittund Performance oru rakshayum illa
@RathySKumar
@RathySKumar Жыл бұрын
കേസരി പൊളിച്ചു പക്ഷെ കുറച്ചു നെയ് കൂടുതൽ ചേർക്കണം അപ്പോൾ കുറച്ചു കൂടുതൽ teast ഉണ്ടാവും
@johnmathew-td9dm
@johnmathew-td9dm 8 ай бұрын
Ammamha super walk acting😊
@sajnarajesh8705
@sajnarajesh8705 2 жыл бұрын
റിത്വിക്ക് പൈനാപ്പിൾ തിന്നപ്പോ വായിന്ന് വെള്ളം ചാടിയത് നന്നായിട്ടുണ്ട്😋 അവന്റെ ഒരു ചീരീം സൂപ്പർ
@GamingBoy-ev3jw
@GamingBoy-ev3jw 2 жыл бұрын
Biju etta kaviyechee... Orupaad santhoshamund. Ningalude ee chanel avicharithamayi kandu thudangiyathann. Appol muthal follow cheyyunnu... Ningalude santhosham daivam ennum nilanirthitharatte nn aathmarthamaayi prarthikkunnu... Oppam chanel ariyappedunna chanela aayi theeratte nnum prarthikkunnu... ❤️
@dennyjoseph7034
@dennyjoseph7034 2 жыл бұрын
Yesodechi super👍kumarettanum koodi venam Kavi anu rithvik polichu 👌👌❤️💕🙏
@nandhuachu8564
@nandhuachu8564 2 жыл бұрын
Kavi chechi kesari super aayittundu
@maheshkumar-lt2nv
@maheshkumar-lt2nv 2 жыл бұрын
Wow..... Good script and everything.... 🌹🌹🌹❤❤🌹🌹🌹🤓🤓🤓❤❤❤
@beenamp6697
@beenamp6697 2 жыл бұрын
Kesari super,yasodhechi super,anumolum,rethvikum polichuto
@zechariahmathew1548
@zechariahmathew1548 2 жыл бұрын
What an excellent act of yshodachechi Alicekutty Zechariah. You are Super
@xavier9000
@xavier9000 2 жыл бұрын
👍First-time I can see the delicious dish. All best Kavi, Amma children & biju
@ajaac8829
@ajaac8829 2 жыл бұрын
അനു ആണ് താരം 🥰
@saradamonivarma4276
@saradamonivarma4276 2 жыл бұрын
യശോദേച്ചിയുടെ പൈനാപ്പിൾ കേസരിബാത്ത് സൂപ്പർ!
@lekshmilechu4760
@lekshmilechu4760 2 жыл бұрын
Orupad istama nigade video😍😍
@beenaap4918
@beenaap4918 2 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടം മായി 👍👍
@anusreeanusree595
@anusreeanusree595 2 жыл бұрын
Adipoli ayitund tto കേസരി ബാത്ത് ഉറപ്പായും ഉണ്ടാക്ക ട്ടോ യെശോത്ത ചേച്ചി 🤩🤩🤩🔥🔥🔥🔥😘😘😘😘😘😘😘
@sreejaarunkumar9243
@sreejaarunkumar9243 2 жыл бұрын
നിങ്ങളെ നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട് ,സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@snowy5317
@snowy5317 2 жыл бұрын
Yashodechi polichu , karthiechiye kond vannathil santhosham
@supravamajhi2688
@supravamajhi2688 2 жыл бұрын
I don't know language...but instresting👍👍👍🤞🤞🤞❤️❤️❤️
@chithraap203
@chithraap203 2 жыл бұрын
ഇപ്പോ നിങ്ങളെ കട്ട ഫാനായി ഞാൻ ❤️👍
@sajinisajini1325
@sajinisajini1325 2 жыл бұрын
യാശോധേച്ചി സൂപ്പർ 🥰🥰🥰🥰🥰. കവി ❤️❤️🥰🥰🥰🥰🥰
@vedharokzz3851
@vedharokzz3851 Жыл бұрын
അടിപൊളി video.. നല്ല അടിപൊളി family 🥰🥰 ഒത്തിരി ഇഷ്ടം..
@teresa29810
@teresa29810 8 ай бұрын
Forgot to mention kumarettan also super.
@viratkohli6109
@viratkohli6109 Жыл бұрын
Anu love u bangaram😘😘😘😍😍😍
@soumyapc4225
@soumyapc4225 2 жыл бұрын
Yashodechi acting super
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
Piller kidu🥰🥰🥰😂😂😅😅😅😅😅🤣🥰🥰 fantastic 🥰🔥
@sindhukb5481
@sindhukb5481 2 жыл бұрын
Super acting👌👌👌👌👌 Pinapple kesari super👌👌👍👍👍 ❤❤❤❤❤
@snehatheeramfamily7362
@snehatheeramfamily7362 2 жыл бұрын
അള്ളോ എന്നുള്ള വിളി കലക്കി ❤❤
@haseenajaleel2852
@haseenajaleel2852 2 жыл бұрын
Inn yashodha ♥️chechium anuvum😘 rithikum polichallo 😍 amma poli💖😘😘😍😍
@sam11649
@sam11649 2 жыл бұрын
സൂപ്പർ 👍krithikinte chiri സൂപ്പർ
@ghgfghgg2371
@ghgfghgg2371 2 жыл бұрын
നമ്മളും ഉണ്ടാക്കി 🍍🍍😋
@shyammadhavpviib1992
@shyammadhavpviib1992 2 жыл бұрын
Anumolum chakkarakuttanum polichu
@nambeesanprakash3174
@nambeesanprakash3174 2 жыл бұрын
എശോച്ചി ഒരു രക്ഷയുമില്ല അടിപൊളി 👍👍👍
@lovelyvs2243
@lovelyvs2243 2 жыл бұрын
Super Kavi Anu Rithik Karthuechi 👍👍
@arunes6566
@arunes6566 2 жыл бұрын
Ningade videos onnum ithuvare boradippichittilla😊😊❤❤❤❤
@sheelajoseph5070
@sheelajoseph5070 2 жыл бұрын
Biju you are super👍. Pinne ellarum nalla acting. Ella videosum njan kanum
@ajithak9707
@ajithak9707 2 жыл бұрын
Nalla mazhaya e kurachukazhinju kanum my family ye 🥰🥰🥰🥰💖💖💖💖💖💖💖
@marythomas188
@marythomas188 2 жыл бұрын
എല്ലാവരും സൂപ്പർ ❤️❤️❤️❤️❤️
@user-qq3vi7bg9c
@user-qq3vi7bg9c 2 жыл бұрын
I love you so much Keep it up with love from Saudi Arabia ❤️😩☑️
@akshaya8122
@akshaya8122 Жыл бұрын
അടിപൊളി kavi, anu, hrithi..ammaa ❤️🥰🥰😘🥳
@hasnain6404
@hasnain6404 2 жыл бұрын
New subscriber anu njn ....nigalde valiya fan anu njn.. awesome
@Sweet_heart345
@Sweet_heart345 2 жыл бұрын
അടിപൊളി വീഡിയോ അടിപൊളി സ്കിറ്റ്
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 47 МЛН
Тяжелые будни жены
00:46
К-Media
Рет қаралды 5 МЛН
ഇതേപോലെ ആണോ നിങ്ങളുടെ ഭാര്യ ..?
11:35
ഒരു കുഞ്ഞ് ജീവിതം 😅
7:06
Akhil Nrd
Рет қаралды 2,2 МЛН
Зу-зу Кульпәш.Нагашы (11 бөлім)
43:59
ASTANATV Movie
Рет қаралды 483 М.
Их Препод Не Пришёл На Занятия 😳
0:20
Глеб Рандалайнен
Рет қаралды 5 МЛН
Спор в машине 2
0:25
Masha Klevo
Рет қаралды 4,9 МЛН
Их Препод Не Пришёл На Занятия 😳
0:20
Глеб Рандалайнен
Рет қаралды 5 МЛН
⏱️❌
0:36
Kan Andrey
Рет қаралды 3,1 МЛН
Спор в машине 2
0:25
Masha Klevo
Рет қаралды 4,9 МЛН