പൊന്നമ്മയുടെ ചങ്കു പൊട്ടുന്ന കാണുമ്പോൾ സങ്കടം വന്നു. മോളേ പിരിയാനുള്ള വിഷമം ❤❤😢😢
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@Shibikp-sf7hh7 ай бұрын
പൊന്നമ്മ , മണിയേട്ടൻ ♥️♥️♥️
@rajasreeramesh60837 ай бұрын
പൊന്നമ്മ കരയുന്ന കണ്ടപ്പോൾ സങ്കടമായി എല്ലാ അമ്മമാരും മക്കൾ വന്നു പോകുമ്പോൾ ഇങ്ങനാ ഭയങ്കര സങ്കടമായിരിക്കും
@BoydXplorer6 ай бұрын
Nice upload. Interesting to watch. Tnx 4sharing. Watching from DUBAI
@sijisreekumar1697 ай бұрын
പാവം പൊന്നമ്മ 🥰❤️കരയേണ്ട പൊന്നമ്മേ കവി സന്തോഷമായി അല്ലേ ജീവിക്കുന്നത് 🥰❤️പിന്നെ എല്ലാം അമ്മമാർക്കും മക്കൾ വീട്ടിൽ വന്നു പോകുമ്പോ സങ്കടം വരും 🥰❤️🥰❤️
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@sreedeviram26677 ай бұрын
അട്ടയെ പേടിച്ചുള്ള അക്ഷയ് യുടെ നടപ്പ് കണ്ടില്ലേ 😂😂😂😂😂😂👍🥰
@binduradhakrishnan28777 ай бұрын
പൊന്നമ്മ ഒട്ടു വിഷമിക്കണ്ട സ്വർഗ്ഗം പോലത്തെ വീട്ടിലല്ലേ മോൾ താമസിക്കുന്ന ത് സമാധാനമായിരിക്കും❤❤❤
@Jilshavijesh7 ай бұрын
ഇത് കണ്ടിട്ട് ഞാൻ എന്തിനാ കരയുന്നെ 😭🌹🌹🌹🌹
@preethicn44276 ай бұрын
Even I am from Coorg I got married to mallapuram. I got the same feeling,I know the feeling of Kavi ... I rememberd my mother
@statusworld35397 ай бұрын
കവിയെ ഒരുപാട് സ്നേഹിക്കുന്ന 2 അമ്മമാർ
@binduvp39207 ай бұрын
കവിയുടെ സ്വാഭാവാഗുണം
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@sarithaashok25687 ай бұрын
പൊന്നമ്മ അമ്മയുടെ മോളെ ബിജു റാണിപോലെയല്ലേ നോക്കുന്നത്.അമ്മ ഒട്ടും വിഷമിക്കണ്ടാ.അക്ഷയുടെ കല്ല്യാണം വരെ wait ചെയ്യണ്ട അതിനുമുന്നേ അമ്മയ്ക് കവിയുടെ കൂടെ കുറച്ചുദിവസം നിൽക്കാമല്ലോ.അമ്മ കൈയ്യ് നോക്കുമോ.ബംബ്ളൂസ് നാരങ്ങാ കണ്ട് കൊതിവന്നു.നല്ലത് തിന്നിട്ട് ഒരുപാട് കാലമായി.ഞങ്ങൾ കമ്പിളിനാരങ്ങാന്നാണ് പറയുന്നത്.(ആലപ്പുഴ)❤❤❤പിന്നെ മണിയനും family യും നാട്ടിൽ കവിയുടെ കൂടെ നിൽക്കാൻ വരണേ.❤ Love you all dears ❤ Love from Ajman UAE 🇦🇪
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@Kunjuzz90187 ай бұрын
Chechy dress nannaiitt ind❤
@sumanashomecooking96377 ай бұрын
Ponnamma .....ponnamma thanne Chinnamma kannadattil . Home sweet sweet home. Kavi bhagyavathi alle nalla ammayum,nalla ammayi ammeyum .Luckey girl ❤❤❤❤🎉🎉🎉🎉
@ChandraShekar-tc6sz7 ай бұрын
Even she looks after her mother in law like her own mother
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@ChinnuUllasChinnuUllas7 ай бұрын
ഹായ് ബിജു ചേട്ടാ, കവി ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ, ഇന്നലെ കാണാൻ പറ്റിയില്ല്യാ. SO ഇന്ന് രണ്ടു വിഡിയോസും കണ്ടു. 💖💖💖LOVE YOU ALL💖💖💖
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@shanthinimurugan52533 ай бұрын
Kavi kudukil ano veedu
@TwinsFamily77 ай бұрын
🇮🇳🇮🇳🇮🇳I dont understant your language but I watch all of your videos❤️🇮🇳I love India and I love your family❤️🇮🇳🇮🇳🇮🇳
@Harshith7407 ай бұрын
Nalloru video kavi amma super 👍🏻💓💓💓💓💓💓💓💓
@RubeenaRubeena-uc9gw7 ай бұрын
മണിയേട്ടൻ എന്തിനാണ് എപ്പോഴും തൊപ്പി വെക്കുന്നത്
@sreeranjinib61767 ай бұрын
❤❤❤❤ പാവം പൊന്നമ്മ❤
@adrikaadhoos55117 ай бұрын
അമ്മ കരയുന്നത് കണ്ട് എനിക്ക് കരച്ചിൽ വന്നു❤❤
@SivainduArun7 ай бұрын
Ponnama hand reading for Akshay super.Feel sad for Ponnama.nice video ❤
Im from karnataka. i love ur videos , can u give the sub title in this video,kannada or English because video was understood but language i cant , pls can u do this?
@suvarnna...childrensworld21027 ай бұрын
❤ നല്ല മനുഷ്യർ♥️♥️🙏
@prachiparadkar49297 ай бұрын
Can you please give subtitles,coz can't understand d language pls we like your ch videos but can't understand the language
@muhammmadmishal46477 ай бұрын
Ee snehavum orumayum ullidatholam kaalam ngl ennum happy aayirikum.love you family.
Entey amma ithupole njan porumbol karayum muvattupuzha to thrissur ippol ammayilla two years ayi poyitt😭😭
@Msarma1087 ай бұрын
Sir.. Hindi me bhi video bhobao please
@jisnajoy81087 ай бұрын
ഞങ്ങൾ ഇന്നലെ കുശാൽനഗർ വന്നരുന്നു.... കവിടെ വീട് ഞാൻ കുറെ നോക്കി.. പക്ഷെ മടിക്കേരി വഴി അല്ല പോയത്... ഞങ്ങൾ ഇടക്കിടെ കർണാടക വെറുത പോകാറുണ്ട്... ഞങ്ങൾ കൂട്ടുപുഴ.. പേ ര ട്ട ആണ് വീട്... ബിജു കൂട്ടുപുഴ ബസിൽ ജോലി ചെയ്തിട്ടുണ്ടോ
@factssamuyel7 ай бұрын
I am from Bangladesh.
@SunitaShelake-tw7iq7 ай бұрын
❤❤❤❤jay Maharashtra❤❤❤
@sobhasreekumar55757 ай бұрын
കപീസൂപ്പർ❤❤❤
@busharahakeem3787 ай бұрын
ചുണ്ടക്ക കൊണ്ട് wayanad സ്‌പെഷൽ കൊണ്ടാട്ടം ഉണ്ടാക്കും ഞാനിന്നു ഉണ്ടാക്കി 👌
@SubaidaLatheef-qh4uk7 ай бұрын
ഞാനും
@statusworld35397 ай бұрын
മണിയേട്ടനും നല്ല വിഷമം unde
@sheelaashokan58787 ай бұрын
. എങ്ങനെ കണ്ടു കല്ല്യ , ണം ചെയ്തു
@sujadevi.p80167 ай бұрын
പൊന്നമ്മേ❤❤❤
@rahulreji85317 ай бұрын
Super ❤️ kavi❤
@YoosafKannoli7 ай бұрын
അടിപൊളി ❤️❤️
@zulfazahid7 ай бұрын
പൊന്നമ്മ 😍👍🏻
@michellesan61707 ай бұрын
Good morning beautiful family have bless day ❤❤❤❤❤❤
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@Hema201297 ай бұрын
Hii love from usa
@j4techjaggu3557 ай бұрын
അമ്മമാരുടെ സങ്കടം 🥰
@S.R.K_7 ай бұрын
The Lallantop वालो से आपका पता चला ,😍
@jayeshgnair8507 ай бұрын
Daivam anugrahikkatte
@bindhujose55877 ай бұрын
Hi kavi❤❤❤❤
@ajitharamachandran63977 ай бұрын
Happy family 💞💞💞💞💞
@Rathna50047 ай бұрын
പെൺ മക്കൾ ഉള്ള എല്ലാ അമ്മ മാരുടെയും സങ്കടം 😭😭
@MaryJesus-ol9xb7 ай бұрын
👍😄NIZHAL01
@padmajaa94307 ай бұрын
Ashay funny boy👍👍
@ganeshkomme12447 ай бұрын
👌👌❤❤
@vinthathekkaniyedath10627 ай бұрын
Maniyetan poliyanu kto
@MaimunaMaina-s7r2 ай бұрын
😢😢😢❤
@vincent-se3db7 ай бұрын
Nice vlog
@PrishankaA7 ай бұрын
മണി ഏട്ടൻ ന്റെ മോൻ ന്റെ പേര് തന്നെ ആണ് എന്റെ ചേച്ചി ന്റെ മക ന്റെ പേര്
@aloknaik39077 ай бұрын
Is anu your daughter?
@kannansyoutubechannel51177 ай бұрын
No sis mol
@D-vlog-007127 ай бұрын
Today I see you from nikshan Kannur and I had started a KZbin channel. Can you please tell in which cemara
@KLBROBijuRithvik17 ай бұрын
Vivo phone
@sreedeviram26677 ай бұрын
ഹായ് പൊന്നമ്മ അമ്മയുടെ കരച്ചിൽ കാണാൻ വയ്യ എന്തിനാ അമ്മ കരയുന്നത് മോളെ രാജകുമാരിയെ പോലെ അല്ലെ ജീവിക്കുന്നത് ചുണ്ടങ്ങ ഞങ്ങൾ വരാത്തരച്ചു പുളിങ്കറി വെക്കും മെഴുക്കു പുരട്ടി വെക്കും 👍👌❤️❤️❤️❤️❤️❤️❤️❤️❤️❤️❤️