കേസെടുക്കാതിരിക്കാന്‍ ഇനിയും ന്യായമോ ? അനങ്ങാപ്പാറ’നയം ആര്‍ക്കൊക്കെ വേണ്ടി ? | Counter point

  Рет қаралды 52,076

Manorama News

Manorama News

Күн бұрын

Пікірлер: 142
@madhusoodhanan7593
@madhusoodhanan7593 18 күн бұрын
താൽക്കാലത്തേക്കുള്ള ഒളിച്ചോടൽ ആണ് ഈ 7 അംഗ അന്വേഷണം... വീണ്ടും പിണു ബുദ്ധി
@prabhakarankaimal7691
@prabhakarankaimal7691 18 күн бұрын
bold and educated girl Revathy, keep going with your strong mind, all the best
@user-yu7iv8ju3t
@user-yu7iv8ju3t 18 күн бұрын
ഇതു തുടക്കവും ഒടുക്കവും അല്ല. ഇവരൊക്കെ രക്ഷപെടും
@chandrasekhar-qh2br
@chandrasekhar-qh2br 18 күн бұрын
യദു വിൻ്റെ കാര്യം കേരളം മറന്നു പോയോ.എന്തൊരു ബദ്ധപ്പാട് ആയിരുന്നു കേസ് എടുക്കാൻ. എപ്പോൾ എന്താ ഇങ്ങനെ
@radioactivetrident
@radioactivetrident 18 күн бұрын
തമിഴ്നാട് മുല്ലപ്പെരിയാർ പ്രശ്നം മുക്കാൻ ഉപയോഗിക്കുന്ന ടെക് ആണോ 🧐🧐
@rajeshpt2577
@rajeshpt2577 18 күн бұрын
ഇതിൽ പല കമൻറുകൾ നോക്കിയാലറിയാം. ചില മലയാളിയുടെ ഒരു മാനസിക അവസ്ഥ ഇതാണ് ഈ society ചിന്താഗതി.ഇതുതന്നെയാണ് ചില നടന്മാർക്ക് ഉള്ളത്. ഈ സ്ത്രീവിരുദ്ധത മാറിയേ പറ്റൂ.
@chandrasekhar-qh2br
@chandrasekhar-qh2br 18 күн бұрын
ഇത് വരെ കണ്ട സിനിമ കളെ കുറിച്ച് ഓർക്കുമ്പോൾ ഇത് പോലുള്ള ആഭാസൻ മാരുടേ മുഖമ്മാനെല്ലോ കണ്ടത് എന്നറിഞു ലജ്ജ തോന്നുന്നു
@OrganicCare313
@OrganicCare313 18 күн бұрын
പുരുഷഅവകാശ കമ്മീഷൻ വേണ്ടിവരുമോ
@shirlyjacob3243
@shirlyjacob3243 18 күн бұрын
സാധാരണ ജനങ്ങളുടെ, പ്രത്യേകിച്ച് വയനാട്ടിൽ ദുരിതം അനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ചർച്ചിക്കുന്നതിന് പകരം ഇത്തരം നാറ്റക്കേസുകൾ ചാനലുകൾ ആഘോഷിക്കുന്നത് കഷ്ടമാണ്🤭🤫😩😡😡😡😡😡😡😡😡
@pavithranpavithra.m.r7336
@pavithranpavithra.m.r7336 18 күн бұрын
ഹേമ കമ്മീഷൻ റിപ്പോർട്ടിൽ പ്രളയ ദുരന്തത്തെ മറന്ന് ചാനലുകൾ തകർക്കുന്നു. ഇത്തരം വാർത്തകൾ കൂടുതൽ റേറ്റിങ്ങ് കിട്ടും എല്ലാം നഷ്ടപ്പെട്ടപ്രളയബാധിതരുടെ പ്രശനം പരിഹരിക്കാൻ ആരും ഇല്ല. ഒരു ചർച്ചയും ഇല്ല.
@bijo2290
@bijo2290 18 күн бұрын
ഗവണ്മെന്റ് പിന്നെ എന്തിനാ.... 😏😏😏
@rajuthumpunkal6307
@rajuthumpunkal6307 18 күн бұрын
നാലര വർഷം മുമ്പ് കിട്ടിയ റിപ്പോർട്ട് ചർച്ച ചെയ്യണ്ടേ?
@rajesht6460
@rajesht6460 18 күн бұрын
കായ്ഫലമുള്ള മാവിലേ കല്ലേറ് വരാറുള്ളൂ..... ഇത്രയും ആരോപണങ്ങൾ അക്കമിട്ട് നിരത്തുന്ന രേവതിസമ്പത്തിൻ്റെ പൂർവ്വകാലവും തീർച്ചയായും അന്വേഷിക്കണം. ഇത് ആർക്കും ആരേക്കൊണ്ടും എന്ത് വൃത്തികേടും പറയാം എന്ന അവസ്ഥയാണ്. സിദ്ദീക്കിനെ പോലെയുള്ള പൊതുജനസമ്മതനായ ഒരു അഭിനേതാവിനേക്കുറിച്ച് പറയുമ്പോൾ അദ്ദേഹത്തിന് പറയാനുള്ളതുകൂടി നമ്മൾ കേൾക്കാൻ ബാധ്യസ്ഥരാണ്....
@ramesanpa5144
@ramesanpa5144 18 күн бұрын
എടാ മുകേഷേ നീ സിപിഎം നെ കൂട്ടുപികണ്ട, മഹാപ്രസ്ഥാനത്തെ നീ അപമാനിക്കരുത്🚩🚩🚩🚩🚩
@noushadhassan1323
@noushadhassan1323 18 күн бұрын
സിനിമ ലോകം തിരുത്താൻ തയ്യാറാകണം... സാംസ്‌കാരിക വകുപ്പും..
@visionsandtheseasonsofblos7249
@visionsandtheseasonsofblos7249 17 күн бұрын
എങ്ങനെ... എപ്പോ... എവിടുന്ന്... ആര് 👹
@akirasathoshiyoshi4877
@akirasathoshiyoshi4877 18 күн бұрын
സ്ത്രീ പീഡനം മുഴുവൻ 'അമ്മ അന്വേഷിക്കും എന്ന് പറഞ്ഞു തീർക്കും.
@kathalan162
@kathalan162 18 күн бұрын
എല്ലാ പെൺകുട്ടികൾക്കും അറിയാം ഫിലിം ഫീൽഡ് എന്ന് പറഞ്ഞാൽ ഇതൊക്കെ നേരിടേണ്ടി വരുമെന്ന് . ഇതറിഞ്ഞിട്ടും പോകുന്നത്‌ ഒന്നാമത്തെ തെറ്റ് . പിന്നെ ഇരയാക്ക പെട്ടവർ എന്ത് കൊണ്ട് അപ്പോൾ തന്നെ പേര് പറഞ്ഞു അവർക്കെതിരെ കേസ് കൊടുക്കുന്നില്ല . ഇത്രേം വര്ഷം അതിനു വേണ്ടി കാത്തിരിക്കണമായിരുന്നോ . Plus two പഠിക്കുമ്പോൾ ഇതുപോലെ ഉള്ള ഇന്റർവ്യൂസ്നു ഒക്കെ പോകുമ്പോൾ parents കൂട്ടി എന്ത് കൊണ്ട് പോകുന്നില്ല . Film world ഒരു മായ ജാലം ആണ് . പുറമെ നിന്ന് നോക്കിയാൽ ഭയങ്കര കളർഫുൾ . സെലിബ്രിറ്റി സ്റ്റാറ്റസ് വേണ്ട എന്നുണ്ടങ്കിൽ എന്തിനു അഭിനയിക്കാൻ പോകണം .
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
Aa best. Angane aanenkil, India il jenikkunnath aanu penkuttikal cheyyunna onnamathe thettu. Athinu mathram rape case kal aanallo oro divasavum purathu varunnath. Acting ishtam ulla girls ille? Avar acting nu pokathath aano solution?
@bishowsebastian8673
@bishowsebastian8673 17 күн бұрын
പോന്നു മാധ്യമേ നിങ്ങൾ പോളിയാണ് ജനങ്ങ്ൾക് വേണ്ടി പ്രവർത്തിക്കുന്നവർ
@saleemchemmalasseri1135
@saleemchemmalasseri1135 18 күн бұрын
നമുക്ക് വിഷമം ഉണ്ടാക്കുന്ന ഏത് സംഭവമാണെങ്കിലും ആ സ്പോട്ടിൽ ഉണ്ടാവുന്ന വിഷമത്തേക്കാൾ പിന്നീട് അത്രതന്നെ ഉണ്ടാകാറില്ല എന്നാൽ ഇവിടെ കാര്യങ്ങൾ നേരെ മറിച്ചാണ് സംഭവം നടക്കുമ്പോൾ ഉണ്ടാവുന്ന വിഷമത്തേക്കാൾ എത്രയോ എത്രയോ ഇരട്ടിയാണ് ഇപ്പോൾ വിഷമം ഉണ്ടാവുന്നത് വെറുതെ ഒന്ന് വന്നു നിന്ന് ക്യാമറയുടെ മുമ്പിൽ വന്നു പറഞ്ഞു നിന്നാൽ മതി ഒരു ദിവസമോ ഡേറ്റ് മാസമോ വർഷമോ തെളിവിന് വേണ്ട നമുക്കും കൊടുക്കാം പിള്ളേച്ചാ ഒരു കേസ് ഒരു തെളിവും വേണ്ടത്രെ
@bishowsebastian8673
@bishowsebastian8673 17 күн бұрын
വയനാട് മുങ്ങി കാഫിർ മുങ്ങി ഇപ്പൊ സാധാരണ കാരുടെ പൈസയും പോയി കഷ്ടം
@4youreyes
@4youreyes 18 күн бұрын
സർക്കാരിനെതിരെ എന്തൊക്കെ കേസുകൾ വന്നു....ജനങ്ങൾ സർക്കാരിനെതിരെ അനങ്ങുന്നില്ല. അടിച്ചു പുറത്തക്കണ്ടേ വിജയനെയും കൂട്ടുകാരേം?
@ChandralalTN
@ChandralalTN 18 күн бұрын
േ പാടാ പൂ ........ മോനേ
@emeraldIssac
@emeraldIssac 18 күн бұрын
പുര കത്തുമ്പോൾ കഴക്കോൽ.ഊരാൻ.നോക്കുന്നോ
@anoopraghunath2471
@anoopraghunath2471 18 күн бұрын
Ivalokke enth paranjalum vellam thodathe nammalokke ang vizhunganam ennano??
@sobhabinoy3380
@sobhabinoy3380 18 күн бұрын
She didn't say anything contradictory. Ranjith says lie
@ansarkm5923
@ansarkm5923 18 күн бұрын
ഒരു ഹോട്ടൽ റൂമിൽ ഒറ്റക്ക് പോയത് എന്തിനാണ്? ഇത്രയും വിവര മുള്ള ഒരു സ്ത്രീ അങ്ങനെ പോയിട്ടുണ്ടെങ്കിൽ എന്തൊക്കെ യോ റോങ്ങ് ഇല്ലേ? ബ്ലാക്ക് മെയിൽ?
@scarletmonsoon
@scarletmonsoon 18 күн бұрын
Yup victim blame ..why was she dressed like that , why did she smile , why did the victim not say anything ..blah blah blah. She went because she trusted him as he knew her from the time she was in + 2 and she called him uncle. The trust is why she went because at that time the idea of SA was not anywhere in her mind.
@smart123735
@smart123735 18 күн бұрын
കുറെ വര്ഷം മുൻപല്ലേ, ചെറിയ പ്രായമല്ലേ
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
Victim blaming and whateaboutary. People like you are the reason why they didn't come forward
@AjasK-h5w
@AjasK-h5w 18 күн бұрын
ഇനി ഈ അന്വേഷണറിപ്പോർട്ട്‌ എത്ര നാൾ പൂഴ്ത്തി വെക്കും ഹേ
@manojnarathnarath6836
@manojnarathnarath6836 18 күн бұрын
ഇടത് പക്ഷ നിരീക്ഷകൻ എന്ന് എഴുതിക്കാണിക്കരുത്. ഇടതുപക്ഷ ന്യായീകരണൻ എന്ന് ആണ് ശരി😂😂
@sidheequekanakkanthodi3507
@sidheequekanakkanthodi3507 18 күн бұрын
മാധ്യമ പഠിപ്പിര് ആവശ്യമില്ല അത് നല്ല ഡയലോഗ്😊😊
@rajuthumpunkal6307
@rajuthumpunkal6307 18 күн бұрын
F 1 R ഇല്ലാതെ എന്തു അന്വേഷണം ? ഹേമ കമ്മറ്റി അന്വേഷിച്ചു ഇനിയും F I R ഇട്ട് കേസ് എടുക്കണം
@fazaltp6653
@fazaltp6653 18 күн бұрын
Akhil Marar kurach karyangal parannittund. Ithellam oru black mailing aano🤔
@ExcitedFriedEgg-go5tq
@ExcitedFriedEgg-go5tq 18 күн бұрын
സിനിമയിൽ സാമൂഹ്യ ദ്രോഹികളായ ക്രിമിനലുകളുടെ വിളയാട്ടമായിരുന്നു നാലരവർഷം ഈ റിപ്പോർട്ട് പൂഴ്ത്തി വച്ച ഭരണകൂടവും അതിനികൃഷ്ടമാണെന്ന്......!ഇപ്പോൾ മനസിലായി...,.!
@francissebastianuzhavoor2440
@francissebastianuzhavoor2440 18 күн бұрын
ഒടു തുടക്കം
@user-bj6wq2ch7x
@user-bj6wq2ch7x 18 күн бұрын
AMMA = കോഴിക്കൂട് 🐔🐔🐔 🤣🤣🤣
@user-uc3fj8ye3p
@user-uc3fj8ye3p 18 күн бұрын
ഇത് രണ്ട് ഭാഗത്തും തെറ്റ് കാണുന്നു
@ShabaRanks-tg8qv
@ShabaRanks-tg8qv 18 күн бұрын
Why she didn't complaint at that. People must question that . If his done that then Jail.
@abdullsathar942
@abdullsathar942 18 күн бұрын
👍❤️
@shirlyjacob3243
@shirlyjacob3243 18 күн бұрын
കൂട്ടുകാരിയുടെ മാനം വിട്ടു കാശാക്കിയതിൻ്റെ പേരിൽ കേസുള്ള ഈ സാധനത്തിനെ ഒക്കെ ...ഇത്രക്ക് അധപതിച്ച്പോയോ സിദ്ദിഖ് 🤭🤫😩😡
@prabhakarankaimal7691
@prabhakarankaimal7691 18 күн бұрын
your mother anno kuutukari
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 18 күн бұрын
Produce any digital evidence audio or vidieo any thing. Otherwise they are fabricated the incidents and escaped easily that is the history of these type of criminal activities in Kerala and India also
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
So many people doing Victim blaming. It is sad. You guys prove again that this is India and nothing will change
@ittoopkannath6747
@ittoopkannath6747 18 күн бұрын
ഇത് നല്ല പ്രവൃത്തിയാണെങ്കിൽ തുടക്കമായിരിക്കണം 😊
@bijo2290
@bijo2290 18 күн бұрын
അടിയന്തരമായി നമ്മൾക്ക് അമ്മ.. ചെ.... മാമാ അംഗങ്ങളെ വിളിച്ച ഒരു സിനിമ കോൺക്ലെവ നടത്തണം... ചൊറിയാൻ മന്ത്രി അധ്യക്ഷൻ.... അതോടെ എല്ലാ പ്രശ്നങ്ങളും അവസാനിക്കും 🤣🤣🤣🤣
@mohamedsalim9459
@mohamedsalim9459 18 күн бұрын
നിങ്ങൾ എന്ത് കൊണ്ട് പോലീസിൽ പരാതി കൊടുക്കുന്നില്ല...
@abrahamstanley5475
@abrahamstanley5475 18 күн бұрын
Mr, kunesha you got to the jail 🤣 thank you?
@benoykv5966
@benoykv5966 18 күн бұрын
ഇതാണ് വെടിക്കെട്ട് സിനിമ എന്ന് പറയുന്നത് കമ്പക്കെട്ട് തുടങ്ങട്ടെ
@abrahamstanley5475
@abrahamstanley5475 18 күн бұрын
Koshekuttilkurukkanmar....
@anilthondampallil
@anilthondampallil 18 күн бұрын
Ente Hukka,Riyashukka...ellam poyallo
@nizam3977
@nizam3977 18 күн бұрын
മഴവിൽ അഴകിൽ" അമ്മ "😄
@ppamvengara3898
@ppamvengara3898 18 күн бұрын
ഇവൾക്ക് പ്രാന്താ ഇത്രയും കാലം ഇല്ലാത്ത കരച്ചിൽ ഇവൾ ആരാ ബുലോക സുന്ദരി നീ തെളിയിക്ക് അപ്പി നോക്ക പിന്നെ മാപ്ര കളെ ഉണ്ടാക്കിക്കോ അവസാനം വരെ നിങ്ങൾ ഉണ്ടാകണേ പണ്ട് ഷിരുറിൽ അർജുൻ ഇതാ ഇപ്പൊ വരുന്നുണ്ട് എന്നു പറഞ്ഞ മാപ്രകളെ n🤩ഗക്കു പോയി തുറിക്കൂടെ
@freethinkar-r4i
@freethinkar-r4i 18 күн бұрын
ഞാൻ ഒരു മാന്യൻ എന്റെ പേര് ഒന്നും പറഞ്ഞു കളയല്ലേ
@rajusainudheen7332
@rajusainudheen7332 18 күн бұрын
ആ, ഇമ് 😂😂
@prespy
@prespy 18 күн бұрын
ഇനി കുടുങ്ങുന്നത് ഏട്ടനും ഇക്കയും
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 18 күн бұрын
Give a written pettion to KERALA police they see only police in cinema .not a original police duty
@rajeeshm9709
@rajeeshm9709 18 күн бұрын
ഈ സമയവും കടന്നു പോകും😊
@AbdulHameed-li9kl
@AbdulHameed-li9kl 18 күн бұрын
Pls don't believe this lady, something is hidden
@mujeebrahman-vc7yo
@mujeebrahman-vc7yo 18 күн бұрын
രേവതി സമ്പത്തിനെക്കുറിച്ച് ഇന്ന് ഒരു ഫാഷൻ ഫാഷൻ ഡിസൈൻ കാസ്റ്റിംഗ് ഡയറക്ടർ കുറച്ച് ആക്ഷേപം ഉന്നയിക്കുന്നുണ്ടല്ലോ നിങ്ങൾ മുമ്പ് പഠിച്ചുകൊണ്ടിരുന്ന യൂണിവേഴ്സിറ്റിയിൽ നിന്ന് നിങ്ങളെ പുറത്താക്കിയെന്നും അവിടെ 30 കുട്ടികൾ നിങ്ങൾക്കെതിരെ മൊഴി നൽകിയെന്ന് പിന്നീട് കാസ്റ്റിംഗ് ഡയറക്ടറെയും 12 പേരെയും ചേർത്ത് നിങ്ങളെ വീഡിയോ ഉണ്ടാക്കി എന്തൊക്കെയോ പറയുന്നുണ്ടല്ലോ അതിനൊക്കെ എന്താ സത്യം
@mdpal7166
@mdpal7166 18 күн бұрын
❤❤ To be honest ഇവരെയൊക്കെ ആരെങ്കിലും പീഡിപ്പിച്ചാലും ഒരു കുഴപ്പവുമില്ല കാരണം ഇവർ ഇതിനായി ഒരുങ്ങി ഇറങ്ങി പുറപ്പെട്ടവരാണ് എന്നാൽ സിനിമയിൽ ഇവർ കാട്ടിക്കൂട്ടുന്ന അനാശാസ്യവും ലൈംഗിക പേക്കൂത്തും തുണിയുരിഞ്ഞാട്ടവും കുളി സീനും റേപ്പ് സീനും ബെഡ് റൂം ഹോട്ട് രംഗങ്ങളും കണ്ടു ആവേശം മൂത്ത് (പച്ച മലയാളത്തിൽ പറഞ്ഞാൽ മാറും മുലയും തുള്ളിച്ചു ചന്തി കുലുക്കി കാട്ടി കമ്പിയാക്കി വിട്ട) ചില ഞരമ്പു രോഗികൾ കുറെ പാവം പെണ്കുട്ടികളെ പിച്ചിച്ചീന്തിയിട്ടുണ്ട് അവർക്ക് വേണ്ടി ശബ്ദിക്കൂ ഇവരല്ല അവരാണ് യഥാർത്ഥ ഇരകൾ. ഓരോ പെണ്ണിനേയും ഒരു സെക്സ് ഒബ്ജെക്റ്റാക്കി കാണാൻ പരിശീലിപ്പിച്ചു വിട്ട ഇവരുടെ തോന്നിവാസത്തിന് വില നൽകേണ്ടി വന്ന നിരപരാധികൾ. ആ പാവങ്ങൾക്ക് വേണ്ടി ഒരിറ്റു കണ്ണീർ പൊഴിക്കൂ സഹോദരൻമാരെ.
@dude5049
@dude5049 18 күн бұрын
ഇവിടെ വന്ന് ഇപ്പോൾ ഈ പറയുന്ന ആൾ ഒരു സ്ത്രീയെന്ന നിലയിൽ എല്ലാവരും അത് വിശ്വസിക്കുകയാണ് എന്ന് തോന്നുന്നു പക്ഷേ ചിലപ്പോൾ അവസരങ്ങൾക്ക് വേണ്ടി ഇവർ അങ്ങോട്ട് സമീപിച്ചത് ആയിരിക്കുകയും ചെയ്യാമല്ലോ അവർ പ്രതീക്ഷ പോലെ കാര്യങ്ങൾ നടന്നിട്ടുണ്ടാവില്ല അതിൻറെ വൈരാഗ്യത്തിലും ഇങ്ങനെയൊക്കെ ചെയ്യാമല്ലോ ഇങ്ങനെയൊക്കെ പറയാമല്ലോ
@anuradha70367
@anuradha70367 18 күн бұрын
എനിക്കും അങ്ങനെയാണ് തോന്നുന്നത്
@selvanayagamkanthan818
@selvanayagamkanthan818 18 күн бұрын
Victim blaming! You dont have to support her. Atleast don't blame her. People like you make it hard to people to come forward and make a complain.
@l_Jayk_l
@l_Jayk_l 18 күн бұрын
ആകെ ഒരു ഊടയിപ്പ് പോലെ തോന്നുന്നു 😂
@ShibuKumarNilamamoodu
@ShibuKumarNilamamoodu 18 күн бұрын
കേരളത്തിലെ പ്രശസ്ത സിനിമ താരങ്ങൾ ആയവർ തങ്ങളുടെ പേരുകൾ ഉയർന്നു വരുമ്പോൾ എന്തുകൊണ്ട് പ്രതികരിക്കുന്നില്ല?
@jacobgeorge5484
@jacobgeorge5484 18 күн бұрын
Woolf is in Kerala Movie 🎥🍿 Theatre 🎭 Lie decter check ✅✔️ must need this cases for Cinema and politics if not how people trust and go forward ⏩😭
@francissebastianuzhavoor2440
@francissebastianuzhavoor2440 18 күн бұрын
പെൺകുട്ടികൾ വീട്ടിൽ കയറ്റത്തില്ല. ചെറിയാനേ
@NavasNavas-fo1qm
@NavasNavas-fo1qm 18 күн бұрын
നാളെകളിൽ സണ്ണീ ലിയോണും. ഷക്കീലയും. മറിയയും രേഷ്മയുമെല്ലാം പരാതിയുമായി വന്നാൽ.......😂😂😂
@pratheshr
@pratheshr 18 күн бұрын
നിനക്ക് ഇത് എന്താണെന്നു മനസ്സിൽ ആകില്ല പെൺ മക്കളുണ്ടെങ്കിൽ ചോദിക്കു അവർക്കു എന്തായിരിക്കും പറയാൻ ഉണ്ടെന്നു..
@americandesi7310
@americandesi7310 18 күн бұрын
Yes that's what I am saying.. this is all Media creation because they got celebrities here. Woman like this parvathy samparh.. got raped.. didn't said to no one.. went home after getting raped had biryani.. after many years now shouting.. I was raped😂😂😂
@prabhakarankaimal7691
@prabhakarankaimal7691 18 күн бұрын
your maam also should come
@bishowsebastian8673
@bishowsebastian8673 17 күн бұрын
എല്ലാം മുങ്ങി
@gafoorkottilil7089
@gafoorkottilil7089 18 күн бұрын
ഇവരാരാ ഇതുവരെ എവിടെ ആയിരുന്നു മിസ്റ്റർ സജീ ചോറിയാൻ താൻകൾ ആ മുല്ലപ്പെരിയാർ ഡാം പൊട്ടുന്നു തിനെക്കുറിച്ച് ഉറക്കം നഷ്ട്ടപ്പെടുത്തി ക്കിടന്നേ
@NSureshKumar-fv2fh
@NSureshKumar-fv2fh 18 күн бұрын
മനോരോഗരമ മപ്രകളേ പടച്ച്വിടുന്ന ലെഫ്റ്റ്പാർട്ടി വിരുദ്ധ വാർത്തകൾ നിങ്ങലേ എന്ത് ചെയ്യണം?
@NazarudeenA-tm6ic
@NazarudeenA-tm6ic 18 күн бұрын
അയാൾ / ആ അഥമൻ എന്ന് സംബോധന ചെയ്യൂ. അദ്ദേഹം എന്ന് എങ്ങനെയാണ് നിങ്ങൾക്ക് കഴിയുന്നത്
@bishowsebastian8673
@bishowsebastian8673 17 күн бұрын
അഞ്ചു കൊല്ലമായിട്ട് ഇപ്പോഴാണ് നിങ്ങൾക് പൊങ്ങിയത് അല്ലേ
@b.krajagopal5199
@b.krajagopal5199 18 күн бұрын
What is going on sir?
@Stealthmode35
@Stealthmode35 18 күн бұрын
ചുമ്മാ... അടുത്ത 5 വർഷവും പഴയപോലെ ഒരു കോടിരൂപയും
@senseisalim2593
@senseisalim2593 18 күн бұрын
Capsule തൊഴിലാളി
@keralafanfun
@keralafanfun 18 күн бұрын
അയ്യോ 🎉 ഇനിയും താഴേക്ക് പോയാൽ ഇവരിലും വലിയ ആളുകൾ ഉണ്ടാവും..അല്ലേ AT ...
@PRDIBA
@PRDIBA 18 күн бұрын
മഹേഷ് ന് തിരിച്ചറിവ് വരാൻ വർഷങ്ങളെടുത്തു , അന്തമായി ആരേയും ആരാധിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നത് മണ്ടത്തരം - മനുഷ്യൻ എന്നും തെറ്റ് ചെയ്യാൻ ത്വരയുള്ളവരാണ്, മഹേഷ് ന്നെ പോലെ വേറെ ഒരു അന്തൻ ഉണ്ട് രാഹുൽ ഈശ്വർ, ഗുരു സിനിമ കണ്ടാൽ ഒരു പരിധി വരെ ഇവർക്ക് മാറ്റം വരും😂😢😅 സിദ്ദീഖ് ഭീകരൻ മാത്രമല്ല, മുകേഷ് No.1 ആണ് സരിത മാഡം തന്നെ എല്ലാം തുറന്ന് പറഞ്ഞിരുന്നു. നമ്മുടെ പാർട്ടിയിലെ കപട കമ്മ്യൂണിസ്റ്റ് നേതാക്കൾ സ്വാർത്ഥത കാരണം ഇവരെയൊക്കെ ഒപ്പം കൂട്ടുന്നു അതാണ് മഹാ സങ്കടം : പ്രത്യയ ശാസ്ത്രത്തിന് മുൻ തൂക്കം കൊടുക്കുന്ന ഭരണാധികാരികൾ അധികാരത്തിൽ വരണം🔥🔥🔥🔥🔥🔥🔥🔥🔥
@chemmalaaravindakshanchemm5210
@chemmalaaravindakshanchemm5210 18 күн бұрын
CPM yilladayal yellam sariyakum E Narikalude baranam avasanikkanam
@francissebastianuzhavoor2440
@francissebastianuzhavoor2440 18 күн бұрын
ഒരു പാവം CPM MLA
@jeesjoju3338
@jeesjoju3338 18 күн бұрын
In case ee parnath oke kalam aghneghil ee womens athire case edukpanam
@anil.k.s8697
@anil.k.s8697 18 күн бұрын
ithulum onnum nadakkollaaa ..such a big one shark.. and a
@Amazinktattoo
@Amazinktattoo 18 күн бұрын
Ninak enthokke pani und naattil
@abdulasees5063
@abdulasees5063 18 күн бұрын
ഇത് കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കാൻ നോക്കുവാ
@richurishal4206
@richurishal4206 18 күн бұрын
Ethaayirunnu aa police station.....? Eth police kaaran enn onn parayumo....? Eeee oru prblm koode ithinte kooode namukk pariharikkandey...? Njangalund koode... Ningalude moulikaaavakaaashangal langikkappettittundenkil..
@outdoorshrimp6169
@outdoorshrimp6169 18 күн бұрын
Who is she talking about?
@l_Jayk_l
@l_Jayk_l 18 күн бұрын
About someone who's going to file a defamation against her
@outdoorshrimp6169
@outdoorshrimp6169 18 күн бұрын
@@l_Jayk_l who is that?
@muralimattanur
@muralimattanur 18 күн бұрын
എന്റെ ചാനലുകാരെ,ഈ വൃത്തികെട്ട സിനിമാക്കാരുടെ കഥ ഇനിയെങ്കിലും നി൪ത്തിക്കൂടെ?
@mohammedali584
@mohammedali584 18 күн бұрын
👌🤣😍 ഏയ് ഇങ്ങനെ ഒന്നും പറയരുത് കേട്ടോ കലാ സാംസ്കാരിക ലോകം 😅 നവോഥാനം
@Blackspot8425-b7i
@Blackspot8425-b7i 18 күн бұрын
ഇവളൊക്കെ ഫുൾ ഉടായിപ്പ് ആണ്
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 18 күн бұрын
Without waiting any one support it is a criminal offence. They. See only police in cinema not original style of. Kerala police
@AnilNairBabouch-zl4if
@AnilNairBabouch-zl4if 18 күн бұрын
Hello Channel, Yes, I agree your are committed to society. But, that commitment should be with responsibility. There are videos regarding the credibility of the lady in counterpoint. If it’s not with responsibility and credible, then you guys are doing the same way a prostitution. Have more credibility.
@l_Jayk_l
@l_Jayk_l 18 күн бұрын
Yeah they know it too 😂
@rajeev9383
@rajeev9383 18 күн бұрын
വിരസമായ സമനിലയിലേക്ക് പോകുമായിരുന്ന ഹേമ സ്മാരക ട്രോഫി അത്യന്തം ആവേശകരമായ അന്ത്യത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്. 🔥 കരുത്തരുടെ രണ്ട് വിക്കറ്റുകൾ തുടർച്ചയായി വീഴ്ത്താനായത് ബൗളിംഗ് നിരയ്ക്ക് പുതുഊർജ്ജം 💥 പകർന്നിരിക്കുന്നു. ബാറ്റിംഗ് ടീം ആദ്യ വിക്കറ്റിൽ തന്നെ DRS ഉപയോഗിച്ചതിനാൽ ഇനിയുള്ള വിക്കറ്റുകൾക്ക് വിലപ്പെട്ട റിവ്യൂ അവസരം ഉപയോഗിക്കുന്നവർ ഒന്നിരുത്തി ചിന്തിക്കും... പക്ഷേ മലയാളത്തിൽ മികച്ചൊരു ബൗളിംഗ് നിരയുണ്ടായിട്ടും ബംഗാളിൽ നിന്ന് ബൗളറെ ഇറക്കേണ്ടിവന്നു ആദ്യവിക്കറ്റ് വീഴ്ത്താൻ. 😕 മലയാളികളുടെ പല പണികളും ബംഗാളികൾ കളഞ്ഞിട്ടുണ്ടെങ്കിലും 😑 ഒരു ചെയർമാൻ പണി കളയുന്നത് 😮ആദ്യമായാണ്. രഞ്ജിത്തിന്റെ അപ്രതീക്ഷിത വിക്കറ്റ് നഷ്ടത്തിൽ തകർച്ച ഒഴിവാക്കാൻ ഇറങ്ങിയ വന്മതിൽ സിദ്ധിഖ് ആദ്യ വിക്കറ്റ് പോയ സമയത്ത് പ്രതിരോധത്തിന്റെ സൂചന നൽകിയെങ്കിലും രേവതി മങ്കാതിങ് റണൗട്ട് നടത്തിയതിലൂടെ മുഴുവൻ കാണികളെയും ഞെട്ടിച്ചിട്ടുണ്ട്😳 താൻ ഇനി എത്ര നന്നായി കളിച്ചാലും കളി ജയിക്കില്ല എന്ന് തോന്നി DRS നും നിന്നില്ല... കൂട്ടത്തകർച്ചയെ അഭിമുഖീകരിക്കുന്ന അമ്മ സ്ട്രൈക്കേഴ്‌സിന്റെ തകർച്ച ഒഴിവാക്കാൻ അടുത്തതായി ആരു കളത്തിലിറങ്ങും എന്ന് കാണികൾ ഉറ്റുനോക്കുന്നുണ്ട്. 🧐 ഏത് തകർച്ചയെയും അതിജീവിക്കാൻ കഴിവുണ്ടെന്ന് വിശ്വസിക്കുന്ന മോഹൻലാൽ 😎 കളത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം. സ്വന്തം കഴിവുകളെ മിനുക്കി മിനുക്കി ഉത്തരവാദിത്തോടെ ബാറ്റ് ചെയ്യുമെന്ന് ജനങ്ങളെ വിശ്വസിപ്പിച്ച മമ്മൂട്ടിയും 🤗 പിച്ചിന്റെ ലക്ഷണങ്ങൾ കണ്ടിട്ട് വീഴുമെന്നാണ് തോന്നുന്നത്. 😶 പ്രതിസന്ധിഘട്ടത്തിലാണല്ലോ യഥാർത്ഥ താരോദയം ഉണ്ടാവേണ്ടത്. എന്തായാലും വിക്കറ്റ് വീഴാതിരിക്കാൻ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ നിൽക്കുന്ന പലർക്കും ഇനി രക്ഷയില്ലെന്ന് സിദ്ധിഖിന്റെ മങ്കാതിങ് റണൗട്ടിലൂടെ മനസ്സിലായിക്കാണും😂. മാമുക്കോയ മാസങ്ങൾക്ക് മുൻപ് റിട്ടയേഡ് ആയതിനാൽ രക്ഷപ്പെട്ടു...😹 ജഗതി പരിക്കിന്റെ പിടിയിലായതിനാലും... ഇത്തരം സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കാൻ പ്രാപ്തരായ ലെജെന്റുകൾ ഇനി ബാക്കി ഉണ്ടെന്ന് തോന്നുന്നില്ല. 😵കാരണം കളി തുടങ്ങി ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ഒരാൾ പോലും ധൈര്യത്തോടെ കളത്തിലിറങ്ങാൻ ചങ്കുറപ്പ് കാണിച്ചിട്ടില്ല. 😬 പണ്ട് DRS വരുന്നതിന് മുൻപ് പിൻകാലത് മലയാളത്തിന്റെ മഹാനടൻ എന്ന് സകലരും വിശേഷിപ്പിച്ച ജഗതി ശ്രീകുമാർ 🤬വിക്കറ്റ് പോവാതെ രക്ഷപ്പെട്ടിരുന്നു. ആ ആനുകൂല്യം ഇവിടെ ഇനി ആർക്കും ലഭിക്കുമെന്ന് തോന്നുന്നില്ല. കാരണം ബൗളിംഗ് നിരയും കാണികളും ശക്തരാണ്.💪 എന്ത് തന്നെയായാലും ഓൾ ഔട്ട് ആവുമെന്ന് വിശ്വസിക്കുന്നില്ല, വാലറ്റം പിടിച്ചുനിൽക്കും ✊🏻.... NB: അമ്മയെ അമ്മ തന്നെ രക്ഷിക്കട്ടെ ഒരു ഫ്രീ ഉപദേശം തരാം ആരുടെ ആരാധകനായാലും കാണികൾ നിക്ഷ്പക്ഷമായി നിന്ന് മത്സരത്തിന് കയ്യടിച്ച് പ്രോത്സാഹനം നൽകുന്നതായിരിക്കും ആരോഗ്യത്തിന് നല്ലത്. അല്ലെങ്കിൽ വിക്കറ്റുകൾക്ക് ന്യായികരിക്കാൻ മുന്നിട്ടിറങ്ങേണ്ടി വരും😂
@ChandrababuBabu-ij9ov
@ChandrababuBabu-ij9ov 18 күн бұрын
Why DILEEP not arrested till this second
@Wishu-ekm
@Wishu-ekm 18 күн бұрын
Itremoke indayttum vettakar vilasunnuuuu🤬
@sudarsanangurukripa7370
@sudarsanangurukripa7370 18 күн бұрын
🇮🇳 😢 😢 😢
@JoseJose-tq6fs
@JoseJose-tq6fs 18 күн бұрын
Jayarajan is not fit to this discussion, he is diverting the seriousness of the matter, why need public openion to file a case, 4 years and 8 months is not a short period?
@abdulazees2402
@abdulazees2402 18 күн бұрын
😂😂😂🤣🤣🤣🤣
@aydrusaydrus1759
@aydrusaydrus1759 18 күн бұрын
ഷാനി ഇല്ലാത്ത കൗണ്ടർ - അപൂർണം❤
@ppamvengara3898
@ppamvengara3898 18 күн бұрын
നമുക്ക് അറിയുന്ന ഒരു രേവതി ഒള്ളു ഇത് ഏതാ
@rasichithara5328
@rasichithara5328 18 күн бұрын
Revathiya kanumbo ariyam nalla vediya
@askarm5776
@askarm5776 18 күн бұрын
മീഡിയകൾ പുറത്ത് വിട്ടപോൾ നിങ്ങള്ക് പോൾ ലെi alle amma ആയത് കൊണ്ടായിരിക്കാം ഇത്ര സ്ട്രോങ്ങ് ആകാൻ കാരണം എത്രകാലം ഉബദ്രവിച്ചിട്ടും ഇന്ന് വരെ നിങൾ എന്ത് കൊണ്ട് പറഞ്ഞില്ല നല്ല സുഖം കിറ്റിയോ അല്ലെ😊
@jisharraju7447
@jisharraju7447 18 күн бұрын
Mukesh....eranggi podaaa.....
@binunattuvayalil8378
@binunattuvayalil8378 18 күн бұрын
Ithippo endhu anweshnam..ivanmarr ellavarum koody kodikal offer chaiyum anweshnam sankathinu..athode theerum anweshnam...hhhhaaahhhhaahhhaaa
@sahadevaneramangalath8466
@sahadevaneramangalath8466 18 күн бұрын
മനോരമയ്ക്ക് അറിയാമെങ്കിൽ ഇത് ഉമ്മൻചാണ്ടി ഭരിച്ചപ്പോൾ കേസ് എടുക്കാനുള്ള സെക്ഷൻ ഒന്നു പറഞ്ഞു കൊടുത്തൂടാറുന്നോ, ഇപ്പോള് ഇവിടന്നു കിട്ടി പുതിയ വകുപ്പ് കഷ്ട്ടം കോൺഗ്രെസ് pottanmaar വിശ്വസിക്കും
@abdulkadharhazale8336
@abdulkadharhazale8336 18 күн бұрын
Enthayalum cinimayil abinayikkade 2divasam kondu tanne revathy sampath sampannayayi....navarasangal minnimarayatte..😂😂😂❤❤❤❤
@bishowsebastian8673
@bishowsebastian8673 17 күн бұрын
പണിയെടുത്തു തിന്നടാ
@abdulrazackt.p2384
@abdulrazackt.p2384 18 күн бұрын
മുകേഷിനെ പിന്നെ ഷോക്ക് കൊടുക്കണം അപ്പോൾ ഓർമ്മവരും
@haridaspn7010
@haridaspn7010 18 күн бұрын
Evale kurichi അന്നെഷിക്കണം
@simonpeter5307
@simonpeter5307 18 күн бұрын
Onnu podo
@megaren
@megaren 18 күн бұрын
Ithu idathupaksham alla naduviral paksham!
@sasidharansasi5105
@sasidharansasi5105 18 күн бұрын
ഈ പെണ്ണ് കുറച്ചു ഇംഗ്ലീഷും മലയാളവും കലർത്തി കുറെ പറഞ്ഞു കാര്യം വളച്ചൊടിക്കുന്നു. ഇവിടെ എന്താണ് പ്രശ്നം എന്ന് ഉരുട്ടി പറയാതെ കൃത്യമായി പറഞ്ഞാൽ പോരെ.
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 49 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 45 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН