ഞങ്ങളുടെ യാത്രയിലും ഈ സ്ഥലങ്ങളിലൂടെ കാസിരംഗയിൽ പോയിരുന്നു. ഞാൻ പോയ വഴികൾ മറ്റൊരാൾ പറഞ്ഞു കേൾക്കുമ്പോൾ പ്രത്യകിച്ചും അഷ്‌റഫിന്റെ കണ്ണുകളിൽകൂടി കാണുമ്പോൾ ഒരു സന്തോഷം. ഞാൻ കാസിരംഗ എത്തുമ്പോസിയക്കും കുറച്ചു സമയം എടുക്കും. മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, ഒക്കെ കഴിഞ്ഞു ആസ്സാമിന്റെ കുറച്ചു സ്ഥലങ്ങൾ കൂടി കഴിഞ്ഞു വേണം എനിക്ക് കാസിരംഗ എത്താൻ. Superb vlog bro!
@shaijanasokan57026 жыл бұрын
Venda ayale vittekk
@manchukarayil38356 жыл бұрын
Ebbin chettoo videos kaanarund ketto
@gafoorei37946 жыл бұрын
👌👌👌👌
@FoodNTravel6 жыл бұрын
@@manchukarayil3835, thanks bro
@FoodNTravel6 жыл бұрын
@@shaijanasokan5702, ok bro
@ranjithc40896 жыл бұрын
ഇന്നാണ് തങ്ങളുടെ വീഡിയോ ആദ്യം കണ്ടത് അതിനു ശേഷം കാണുന്ന 5മത്തെ വീഡിയോ ആണ് ഇത് എല്ലാം നന്നായിട്ടുണ്ട് ബാക്കി നാളെ കാണാം. തുടർന്നും കാണും
@mansooraliothukkumpurath51136 жыл бұрын
മനോഹരമായ മറ്റൊരു അവതരണം കാഴ്ചക്കാരെ പിടിച്ച് നിർത്താൻ കഴിയുന്ന ദൃശ്യങ്ങൾ ഒരുപാട് കാണാനും അറിയാനും സാധിച്ചു ഞാൻ എന്താണ് നിങ്ങളുടെ വീഡിയോയിലൂടെ ആഗ്രഹിച്ചത് അത് സാധ്യമായി അഭിനന്ദനങ്ങൾ bro
@niyasp20366 жыл бұрын
ഒരു രക്ഷയും ഇല്ല കിടു എപ്പിസോഡ്. നീളം കുറച്ചു കുറഞ്ഞു പോയി. ചായയോട് നല്ല മുഹബ്ബത്ത് ആണല്ലേ 😊😊😊😊
@muhammadnajeeb92316 жыл бұрын
നിങ്ങളുടെ വീഡിയോകളിൽ ഏറ്റവും ഇഷ്ടം..ആ ചായ കുടിയാണ്😊
@livetotravel58702 жыл бұрын
Febi ത്ത nte കൂടെയുള്ള Manali leh trip, ലക്ഷദ്വീപ് trip, ഹരിഹർ ഫോർട്ട് ... Ithokkey കണ്ട് കഴിഞ്ഞിട്ട് ഈ വീഡിയോ കാണാൻ വന്ന ഞാൻ❤️.. 10 Jul 22😎 . അഷ്റഫ് ഇക്ക ഇങ്ങൾ പോളി ആണ് .. . . Love from അരീക്കോട് (മലപ്പുറം)
@ashrafexcel2 жыл бұрын
❤️
@soorajrajan39045 жыл бұрын
Broo. നിങ്ങളുടെ വിഡിയോസിനു പൊളിച്ചു സൂപ്പർ എന്ന ഒരു ചെറിയ കമന്റ് ഇടാൻ തോനില്ല കാരണം ഇത് ഞാൻ കണ്ട മറ്റു വീഡിയോകളെ കാൾ എത്രയോ മനോഹരമാണ്... ഇനിയും ഒരുപാട് യാത്ര ചെയ്യാൻ broo യ്ക്ക് സാധിക്കട്ടെ👍😍
Ashrafkaa puthiya video vannappo oru santhosham thonni..kandu kazhinhapo entho pettenn kazhinhu..one week aayi wait cheyyunnathalle ikka kurach time aakikoode pls anyway thanks ikka
@siyada99826 жыл бұрын
നല്ല മനോഹരമായ സ്ഥലമാണല്ലോ കാസി രംഗാ. പക്ഷേ സമയം വളരെ കുറഞ്ഞു പോയി.
@nafseeribrahim73325 жыл бұрын
Kandirikunnathe ariyanilla ashraf broi what an amazing approach
Asharafji I am giving a comment first time. I like your channel very much. All of your presentations are worth warching. And I like your way of presentations and your innocense mainly. Please go on travelling to different places of atraction and give us videos Thanks Ashrafji. God bless you and your family.
@nitheshkrishnan13486 жыл бұрын
Kooduthal special aayi onum thonniyilla ... pakshe school IL padikumbozhum ..PSC exam nu prepare cheyumbozhum maathram kettu padicha kasiranga ippol kaanaan pati ....Ash brother nighalu...indian states complete cover cheythittu .mannarkatteku vanna madhi ketto .... brother ne pole ullavaru ullathu kondu kurachu places allaam kanaan pati .. thanks all the Best
അല്ലെങ്കിലും അഷ്‌റഫ് ഇക്ക ഒരു ചായ പ്രേമി ആണല്ലോ ല്ലേ....
@ziyantravelvlog95696 жыл бұрын
Kurachum koodi gouravathode youtibne nighal sameepichaal nighalude channel nalls view s koodum subscriber pinnay more benifits You have good skill explore camera and place nice voice also viewers like this weekly 3vedio upload first time good
@sinajkallayi21026 жыл бұрын
Super bro..
@travelworld65746 жыл бұрын
Ashraf ikka polichu natural place
@shafiqbaith10206 жыл бұрын
National geographic channelinekaal superaa ningalde video making Oru pakshe aviduthe nature beauty kondaayrikaam😍🙌👍
@stalinrajindian3 жыл бұрын
❤❤ from Route Records Alkulth ⚘❤😘
@nafseeribrahim73325 жыл бұрын
Enth rasanu ikka ingade voice of modulation
@salamputhurku70425 жыл бұрын
Super vivaranam. Assam il 2 years undaayirunnu. I visited Kasiranga.
@rajeshkumar-sk6zn6 жыл бұрын
വീഡിയോയുടെ സമയം വളരെ കുറവായി തോന്നുന്നു. കുറഞ്ഞത് അരമണിക്കൂർ എങ്കിലും ആക്കാൻ ശ്രദ്ധിക്കുക. കാഴ്ചകൾ ആസ്വദിക്കും മുന്നേ തീരുന്നതു കാഴ്ചക്കാരെ അസ്വസ്ഥരാക്കും....
@Sirajudheen136 жыл бұрын
wow, awesome. camera off akki pedippichu. kollam tto adipoli
@aamirpk73816 жыл бұрын
വീഡിയോ മിനിമം 20 - 25 മിനിറ്റെങ്കിലും വേണം ട്ടോ കാരണം ആഴ്ചയിലാണല്ലോ പോസ്റ്റുന്നത് ഒരാഴ്ച വൈറ്റ് ചെയ്ത് കാണുമ്പോൾ ആ ഒരു കാത്തിരിപ്പിനു 25 മിനിറ്റെങ്കിലും കിട്ടണം ഇത് നമ്മുടെ കാത്തിരിക്കുന്നോരുടെ സങ്കടമായിട്ടെടുത്തൽ മതി......
@arunlalkarthika5266 жыл бұрын
Well said it aamir pk
@arunlalkarthika5266 жыл бұрын
Kidilan episode 😍 9.3 veanamaayirunno ashraf bai
@arunlalkarthika5266 жыл бұрын
Slowmotion 3penkuttikal
@abduljaleel91886 жыл бұрын
@@ashrafexcel Ashraf Bhai, ഇത് പുരുഷന്മാരില്‍ പലരും ആസ്വദിക്കും. പക്ഷെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. KZbin channels, families gulfil ഒരുമിച്ചിരുന്നു കാണുന്നുണ്ട് എന്ന്‍ Mallu Traveller ല്‍ ഒരാള്‍ comment ചെയ്തിരുന്നു.
@Heartbeat6245 жыл бұрын
അമീർ ബ്രോ അത് സബ്ജക്ട് അനുസരിച്ചിരിക്കും വീഡിയോയുടെ സമയം. പിന്നെ അഷ്റഫ് ബ്രോ ഒന്ന് മനസ്സുവെച്ചാൽ എല്ലാ വീഡിയോയും മിനിമം 30 മിനിറ്റ് ആക്കാനും പറ്റും....
@thesolotravelermaneesh6 жыл бұрын
First comment..... Watching
@muhammedshareefkt1816 жыл бұрын
Super natural buty. Expecting more vedios dear Ashrafka
@sameernalakathkaruvathil57275 жыл бұрын
Program super. Chaya kudi onnu kurachaal mathi
@CHOMPINGCHAMPION6 жыл бұрын
Wonderful video Ashraf
@hadihadzz92095 жыл бұрын
താങ്കയു അശ്റഫ് സന്തോഷത്തിന്റേയും ദുഖത്തിനേറെയും ഒരു സംഗമ ഭൂമിയായിട്ടാണ് ഇന്ത്യ ബങ്കളാദേശ് അതിർത്ഥി ഫീല് ചെയ്തത് കരളലിയപ്പിക്കുന്ന കാഴ്ച്ച
@AishahVeEPeEs6 жыл бұрын
Ellam superrrrrr katta waiting next video,😊💐💐💐💐
@sunilkumar-pu1mj6 жыл бұрын
Super bro waiting next episode....
@haseebm93516 жыл бұрын
1 hr enkilum vedio venam nalla rasam kandirikkaan
@BinulRahman6 жыл бұрын
Well said, and nice views . Your presentation is good
@nijokongapally47914 жыл бұрын
Excellent videograph
@ziyantravelvlog95696 жыл бұрын
Ashraf baai nighalude tannuppan kali kaarannam maanne nighalude channel stuck aayath su subscriber kuranjath baai veendum nalla energyode vedio eedooo
@sktech77756 жыл бұрын
വളരെ നന്നായിട്ടുണ്ട് .....
@bijoycb95006 жыл бұрын
Nice detailing ...
@nijastjaz75596 жыл бұрын
1 week gapil ano vedio cheyyunnath next vedio vannillalo