Sir njn oru side kond matram food kazhilullarnnu. Eppol right side valum left side jaw ethiri different und. Eth braces ett slove akn patto. Plzz reply 🥺🥺🥺🥺
@PalluDoctor9 ай бұрын
Please come for consultation needs details. Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@suhrabeevi759511 күн бұрын
16 age ollavarkk surgery veno thadi kuravanel
@shibila6350Ай бұрын
Sir ente molde mukalthe pallum thaazhathe pallum orupole aanu jaw kurachu neettam kooduthal und ith braces ittal sheriyaavumo
@PalluDoctorАй бұрын
Yes Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please come any day except Sundays between 10:30-6:00
@ilan913Ай бұрын
Sir. Ethra vare age ullavark ee treatmenukal cheyyam
@PalluDoctorАй бұрын
Any age
@gayathris922711 ай бұрын
Sir eanik age 16 aayi keezhthaadi eallu neelam und.ithu surgery illathe kambi illathe nere aakan pattumo
@PalluDoctor11 ай бұрын
Yes
@ifs9997 ай бұрын
@@PalluDoctorengane ? Chin cup ittit ano?
@THOMMAN-uk2lk3 ай бұрын
Sir enikk ippo 16 age und ente thaadiyell purakott ahn ullath ath mumbilekk konduvaran doctor enod paranjath twin block idannanu paranje kurach enkikum mumbott varuvonn nokkannanu paranjee ente kurach kuduthal ullilekk poyannanu paranje 6 month idaanna paranje ready aakuvayerikkuvalee
@PalluDoctor3 ай бұрын
Yes in short me cases
@unni76293 ай бұрын
hello sir I'm 26 years old. ente keezhthadiyellu forward ayi . gua sha okke use full ano ? enthelum exercise okke effective ano
@PalluDoctor3 ай бұрын
No
@subharajan277727 күн бұрын
Open bite treatment entha
@PalluDoctor26 күн бұрын
Correction of the cause and treatment with braces aligners or smile design
@ziyafathima2840 Жыл бұрын
Dr enik lower jaw koravannu ennanu njn kanicha dr paranjath athin surgery vennemekkil cheythal mathi ennu parnju enikk pediyannu Athin teeth braces ittal problem maro
@PalluDoctor Жыл бұрын
Yes there is specific treatment
@gayathris922711 ай бұрын
Sir ente thazhathe nirayile pallum mukalilathe nirayile pallum koodi nilkunilla. thazhathe nirayile pallu alpam valavu und. Athu kondu face cheruthaayittu valanjittanu. But ente thaadi eallu valarunna problem und. ithu surgery illathe enthenkilum cheyyan pattumo thaadi eallu valarunathinu age 16 aanu. Please sir onnu reply tharane. Njan oru doctore kaanichappol surgery venam eannu paranju 18 vayasu kazhinjittu 🙏
@PalluDoctor11 ай бұрын
നമുക്ക് എല്ലിന്റെ വളർച്ചയെ തടയുവാനും പല്ലിനെ നിരയാക്കുവാനും സാധിക്കും surgery ഒഴിവാക്കാൻ വഴികൾ ഉണ്ട്
@gayathris922711 ай бұрын
@@PalluDoctor but doctor paranjathu clipinte doctore kaanikaan aanu. Surgery venam eannu doctor paranju
@PalluDoctor11 ай бұрын
@@gayathris9227 please visit Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@ft_faash...3372Ай бұрын
Dr.I'm 22,Chin theere ila,and also gummy smile,dr.recomnded surgery 😢but i have breathing issues,so I'm scared of surgry, Is any other options for correcting recessed chin without surgery 😢
@PalluDoctorАй бұрын
Yes please come for consultation Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp
@majasmajeed23383 жыл бұрын
Enik 24 yrs und..thadi ell preshnam und ath kond thanne full pall cross aan..enth cheyyan pattum surgical vendi verumo
@PalluDoctor3 жыл бұрын
സർജ്ജറിയില്ലാതെ ശരിയാക്കാം contact us Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@steflarff34845 ай бұрын
Dr njn food one side chavakularn. Eppo oru jaw valuthan eppo eth cheyum
@THORAPPANNN3 ай бұрын
Ath chavakkatha sidil itt chavakk pathiye redy aakum
@ajmalshajahan829610 ай бұрын
Sir ente cheviyude thazheyull thadiyude bhagam rand sidum pazhaythinekkal valuthayitt und...vedhAna ill .enikk 33 age und ...enthakum kaaranm?
@PalluDoctor10 ай бұрын
Please take an Xray and check
@nahmanoufal1746 Жыл бұрын
Sir njn teeth bracers ittittund dr paranjath lower jaw valarcha korch koravannen appo ath surgery illathe shariyakumo pls rply
@@nahmanoufal1746 please send details on 9946602221 WhatsApp
@thecreator1010 Жыл бұрын
Ethra chilav varum same problem my age 21
@PalluDoctor Жыл бұрын
50000 non surgical treatment
@SajeerSaji-d9f24 күн бұрын
മൈക്രോ ഇമ്പ്ലന്റെ യൂസ് ചെയ്ത് ക്ലാസ്സ് 3ചികിൽസിച്ചാൽ പെർമെന്റ്റ് ആയിരിക്കുമോ dr
@PalluDoctor22 күн бұрын
If done well it can give permanent results
@Alameensathar-xl2nm Жыл бұрын
Hlo dr... Anik lower jaw kooduthal aanu... But veetukar surgery cheyyan sammadhikilla... Surgery ozhivakiyulla enthenkhilum treatment undo?..
@PalluDoctor Жыл бұрын
yes we can correct without surgery
@benz15726 ай бұрын
Sir enik jaw koravan ippo 18 years ayi, teethil kambi ittitund , pall ichi ponji irikunathan, appol bracesinte time period kayizumbol jaw ready avan chance undo
@PalluDoctor5 ай бұрын
No
@Timeless1692 ай бұрын
ellam sheriyavum bro shasthrathin apuram aan ellaam
@ShameeraVadakepurath10 ай бұрын
Sir ente thadiyellu valarcha ind ath belt ittal ready Akan Pato enik 23 age ayii
@PalluDoctor10 ай бұрын
Not possible
@ifs9997 ай бұрын
@@PalluDoctordr 17 age aanenkilo chin cup ittal ready aakumo ?
@Bad45 Жыл бұрын
പൊന്നു സാറെ റീപ്ലേ തരണേ... ഞാൻ രാവിലെ എഴുന്നെല്കുമ്പോൾ എന്റെ വാ ഒരു സൈഡ് ലോക്ക് ആയി ഇരിക്കും 🥺 ഒന്നും ചെയ്യാൻ പറ്റില്ല ആദ്യം ഒക്കെ കൈ കൊണ്ട് തട്ടിയാൽ ഒക്കെ നേരെ ആവും ആയിരുന്നു. എന്നാൽ ഇപ്പോൾ ഒന്നും യെക്കുന്നില്ല ഞാന എന്ത് ചെയ്യും 😌 dr കാണിച്ചപ്പോൾ പറഞ്ഞു TMJ Joint തെയ്മനം ആണ് എന്ന് 😢 എനിക്ക് 22 age മാത്രേ ഉള്ളു വീട്ടിൽ ചിക്കാൻ മട്ടൻ എല്ലാം ഉണ്ടാക്കുമ്പോൾ എനിക്ക് അത് ഒന്നും കഴിക്കാൻ പറ്റുന്നില്ല.അത് എന്ന് അല്ലാ ചോറ് പോലും കഴിക്കാൻ പറ്റുന്നില്ല ഫുള്ള് ടൈം ലോക്ക് ആണ് ബലം കൊടുത്ത് ആണ് തിന്നുന്നേ.. വാ തുറക്കുമ്പോൾ വലിയ ശബ്‌ദം കേൾക്കും എന്നിട്ട് അത് പൊട്ടും പോലെ വാ തുറക്കും പിന്നെ കടക്കുമ്പോൾ വീണ്ടും ശബ്‌ദം ഞാൻ എന്ത് ചെയ്യും.. ഇതിന് എന്താണ് ഒരു വഴി... ഇപ്പോഴും ലോക്ക് ആണ്.. 😒😒😢
@PalluDoctor Жыл бұрын
Tmj പ്രോബ്ലം ആണ് ശരിയാക്കി എടുക്കാം
@Bad45 Жыл бұрын
@@PalluDoctor Sir എനിക്ക് കാരണം വെള്ളം പോലും കുടിക്കാൻ ബുദ്ധിമുട്ട് ആണ്.. ഇത് ഒറ്റ സ്റ്റെപ്പിൽ ശെരിയാക്കാൻ കഴിയുമോ അതോ കാല ക്രെമൈണ മാത്രേ സാധിക്കുവുള്ളോ pls replay🙏🙏
Sir Ente keezhthadi munnik aahnn kurach Enik 21 vayas aayi . Pallum ponthiyitundddd Pallin clip ittal marumo atho surgery cheyano
@PalluDoctor6 ай бұрын
Need to assess the case please send details to 9946602221
@arunkochu40359 ай бұрын
സർ എന്റെ പല്ലിൽ പ്ലേക്ക് അടിഞ്ഞു കാൽകുലസ് ആയി പല്ലിന് ഇളക്കം ഉണ്ടായി മോണയിൽ പഴുപ്പ് ഉണ്ട് മോണ ഇറങ്ങി പല്ലിന് നീളം തോന്നിക്കുന്നു പല്ലും മോണയും മുൻപിലേക്ക് തള്ളി നിൽക്കുന്നു ഇടത് കവിളിന് താഴെ എല്ലിന് വളവ് ഉണ്ട്. ഇത് റെഡിയാക്കാൻ പറ്റുവോ. എന്ത് കോസ്റ്റ് വരും
@PalluDoctor9 ай бұрын
ശരിയാക്കുവാൻ പറ്റും ചിലവും രീതികളും പലതരം ചികിത്സകളും മനസ്സിലാക്കുവാൻ കണ്സൾട്ട് ചെയ്യൂ
@arunkochu40359 ай бұрын
@@PalluDoctor പല്ല് തള്ളി നില്കുന്നത് കമ്പി ഇട്ടാൽ ശരിയാകുവോ. ഇളക്കമുള്ളത് കൊണ്ട് കമ്പി ഇടാൻ സാധിക്കുവോ. പല്ലിന് നല്ല ആട്ടം ഉണ്ട്. അണപല്ല് 2 എണ്ണം നഷ്ട്ടപെട്ടിട്ടുണ്ട്
@meenu13566 ай бұрын
Ente monu 6 masam aayi keezhthadi edathu vashathekku neeggiyirikkunnu janichappol ullathinekkal kurachu shariyayennu thonnunnu ethu marumo eppol doctor kananam please reply Sir
@PalluDoctor5 ай бұрын
11 years
@Ayshaaysha-gh9it5 ай бұрын
Dr enta makan 1.1/5 year avata pall മുകളിലെ പല്ല് ബാക്കിൽക്കും താഴ്ത്ത പല്ല് ഫ്രോന്റിൽക്കും ആണ് എന്ത് ചെയ്യും 2 വയസ്സ് ആയിട്ടില്ല അവന് പറ്റിയ treatment ഉണ്ടോ
@PalluDoctor5 ай бұрын
Will treat at 7 years
@athul94102 жыл бұрын
Sir താടിയെൽ കൂടിയ അണ്ടർ ബൈറ്റ് ഉള്ളവർക്ക് braces konde endh ഉപയോഗം ആണ് ഉള്ളത്
@PalluDoctor2 жыл бұрын
We can correct most of cases
@aarav18-o3y Жыл бұрын
.5mm, Skeletal Overbite. Sir any non surgical way to get over this issue. Please do reply sir?
@PalluDoctor Жыл бұрын
Yes sir we can correct it with implant assisted orthodontic treatment
@aarav18-o3y Жыл бұрын
@@PalluDoctor Sir thank you for your reply btw I forgot to mention my age is 25 years. Is it still possible?
@PalluDoctor Жыл бұрын
@@aarav18-o3y yes
@sariamal40963 жыл бұрын
Ente vayile naavinte ending athinte aaarchupole pole eeikkunna bhagam athil oru side neeeupole vedanda Ella Kure naalyittum pokunnill njn veruthe viral kondu thadvi nokkiyppo athinte adiyil aayittu oru kallippu endho vlarnnu nikkunnpole ellupole nalla cuttyum athu pallinte endhenkilum kuzhappm aano
@PalluDoctor3 жыл бұрын
Please show it to a good dentist and confirm
@John-il7sx Жыл бұрын
mandibular tori alle
@mezudyilmas58654 жыл бұрын
adult underbite braces kond fix aakumo?
@Keraladentaltours4 жыл бұрын
For sure
@crizgirlzeven3334 Жыл бұрын
Sir ente mukalthe pallum thaazhathe pallum orupole aahnu ninnirunnath.. ippol 1 year + 1month duration il kambi ittappol ath ready aayi.. but face shape maarippoyi.. lower jaw neend nikkunnu. Ith maatti edkkaan enthelum vazhi undo sir.. surgery alland.. please reply
@PalluDoctor Жыл бұрын
yes
@crizgirlzeven333410 ай бұрын
@@PalluDoctor sir enthu treatment aanu.. Njan brace ittirunna hospital le doctor paranjath surgeriye pattuvollu ennaanu
@najiya10122 жыл бұрын
Sir enikk 15vayassayi. Thaadiyellinte neelam kooduthalan. Surgery illathe ath maatti edukkan pattumo☹️☹️
@makeouthill52792 жыл бұрын
Theerchazhitum do fixed alignmnt treat ment... Palil kambi itt sheriyaakam
@PalluDoctor Жыл бұрын
Thank you for the reply
@PalluDoctor Жыл бұрын
Yes
@prajithmk81297 ай бұрын
Thank you♥️ How can i contact sir?
@PalluDoctor6 ай бұрын
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp kzbin.info/www/bejne/noPNmHqNo66Aaq8si=RSttF1VlwahHoh51 kzbin.info/www/bejne/hIKpmX2GoZyCmposi=Jr-RkRGbUm33bVte
@shahisms52714 жыл бұрын
I have the same problem I am 14years old my doctor said chilappol mathrme sheriyavu enn
@PalluDoctor4 жыл бұрын
Sure to correct it at
@PalluDoctor4 жыл бұрын
Dr Nechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@vaishak.m6103 Жыл бұрын
Sir insurance kitto ithine
@PalluDoctor Жыл бұрын
Illa
@aryasree3145 Жыл бұрын
സർ എൻ്റെ മകൾക്ക് 13 വയസ്സുണ്ട്. അവളുടെ കീഴ്ത്താടി ചെറുതായി നീണ്ടു വരുന്നു. ഇത് ഇപ്പോൾ എന്താണ് ചെയ്യേണ്ടത്. Surgery വേണ്ടി വരുമോ? Pls reply
@PalluDoctor Жыл бұрын
Please get treated as soon as possible to avoid surgery
@aryasree3145 Жыл бұрын
Thank you sir, for your valuable information
@unnikrishnanchandran Жыл бұрын
സർ എന്റെ മകൾക്ക് 15 വയസ്സായി. കുട്ടിയുടെ പല്ലിന്റെ കടി ശരിയായ വിധം അല്ല. കീഴ്പല്ല് അല്പം പുറത്താണ്. വളരെ കുറവാണ്. അത് കൊണ്ടാണോ എന്നറിയില്ല താടിയെല്ല് അല്പം പുറത്തേക്ക് നിൽക്കുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോൾ സർജറി വേണം എന്ന് പറഞ്ഞു. എന്തെങ്കിലും മാർഗം ഉണ്ടോ സർ
@PalluDoctor Жыл бұрын
യെസ് for sure call contact Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@athul94103 жыл бұрын
Enike single bite anterior crossbite unde ende jaw asymmetric aane😔 Ithu surgery koodathe ready aakan pattumo ente dentist surgery recommend cheythu
@PalluDoctor3 жыл бұрын
Please send photos and details to Dr Thomas Nechupadam @ whatsapp 9946602221
@viveksanthosh82542 жыл бұрын
Bro nthai ippol treatment chetho
@athul94102 жыл бұрын
@@viveksanthosh8254 illa bro cheyannam
@viveksanthosh82542 жыл бұрын
@@athul9410 eth hospitalil cheyan anu
@athul94102 жыл бұрын
@@viveksanthosh8254 @nechupadam poyi nokkanam
@anjanaanju7420 Жыл бұрын
സാർ എനിക്കും സർജറി പേടിയാണ്...😢 കണ്ണൂരിൽ സാർ ഉണ്ടോ...
@PalluDoctor Жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@noushinashid9126 Жыл бұрын
Sir age 29 aanu sheriyakkan pattumo
@PalluDoctor Жыл бұрын
Yes
@noushinashid9126 Жыл бұрын
Ethra Rs?
@PalluDoctor Жыл бұрын
@@noushinashid9126 please come for consultation
@Ma_ddy_ Жыл бұрын
👍
@PalluDoctor Жыл бұрын
👌
@adarshkr49094 жыл бұрын
Sir, orthodontist anno? Please reply
@PalluDoctor3 жыл бұрын
Yes I am Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@pravithamohanraj8860 Жыл бұрын
എനിക്കു 35വയസായി ഇപ്പോൾ ചെയ്യാൻ പറ്റുമോ എന്താണ് ചെയേണ്ടത്
@PalluDoctor Жыл бұрын
Please contact Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@sayanasuneer77487 ай бұрын
സർ എനിക്ക് 36 വയസായി താടി നീട്ടം കൂടുതലാണ് Surgery ക് എത്ര ചിലവാകും
@ammus__ammus39362 жыл бұрын
. സർ എന്റെ മോൾക്ക് 21 വയസ്സായി ഒരു പാട് ചെലവാണോ ഇത് മാറ്റിയെടുക്കാൻ
@PalluDoctor2 жыл бұрын
Yes
@star_family_official7469 Жыл бұрын
സർ എന്റെ മോൾക് മൂക്കിൽ ദശ വന്നോണ്ട് പല്ല് പൊന്തിട്ട് ക്ലിപ്പ് ഇട്ടേ ആയിരുന്നു ഇപ്പൊ മൂന്നു വർഷം ആയി അവൾക് ഇപ്പൊ 15:വയസ്സ് തായേ താടി കുറവ് ആണ് ഇനി എന്ത് ചെയ്യാ ഇത് ശരി ആകാൻ പറ്റുമോ ക്ലിപ് രണ്ട് മാസം കഴിഞ്ഞ ഊരും
@PalluDoctor Жыл бұрын
ശരിയാക്കാം പുതിയ ട്രീറ്റ്മെന്റ് തുടങ്ങണം
@star_family_official7469 Жыл бұрын
@@PalluDoctor ഡോക്ടർലൊക്കേഷൻ പറയാമോ
@PalluDoctor Жыл бұрын
@@star_family_official7469 Dr Thomas Nechupadam DrNechupadam Dental Clinic lift no:2 , 3rd Floor GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@naja_army_blink5282 Жыл бұрын
@@PalluDoctorthanks doctor
@echuechus66198 ай бұрын
സർ എന്റെ താടി നല്ലോണം നീണ്ടു വന്നു. .ഞാൻ ഇടക്ക് മുന്നിലെ പല്ല് കൊണ്ട് ആണ് ഫുഡ് കഴിക്കുന്നത്. അത് കൊണ്ടാണോ. .എന്താണ് ഇത് ശെരിയാക്കാൻ മാർഗം. .എത്ര ചെലവ് വരും. ബ്രെസ്‌സ് ഇട്ടാൽ റെഡി ആക്കാൻ പറ്റുമോ
@PalluDoctor8 ай бұрын
Yes with special braces we can correct it
@rinuminnu86383 ай бұрын
🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴🔴Sir ente right sidelle thadi neellam kooduthalum left sidelle thadi kuravumanu back camerayil enikk enneyy kanoppol pediyavunnu ente age 16 enthangilu solution undengil replay tharumo🥺 Schoole enth pogramilum enikk pangadukan ishttamanu But pattilla pogramil camera onakkiyan mattu kuttikkal photoyil enne kandall pediyavum bayann🥺 Vallatha oru Aavasthayanu oru confidence onninum kittunnillaaa ee problem kond🥺age koodukayanu solution pettannu paranju tharaneee
@PalluDoctor3 ай бұрын
Dr.Nechupadam Dental Clinic, GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 Our clinic has no branches. 📍goo.gl/maps/c28NQEMFzeKUDmbK6 9946602221 WhatsApp Please call and come. We can correct
Sir, ente molk 8 vayasayi, kuttik underbite und, surgery ellathe ok akkan pattumo
@PalluDoctor2 жыл бұрын
തീർച്ചയായും സർജ്ജറി ഒഴിവാക്കാം. Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@manafkv2532 жыл бұрын
Sir എന്റെ മോൾക് താടി വളർന്നിരുന്നു.. അതിനു dr. കാണിച്ചു ബെൽറ്റ് ഇട്ടപ്പോൾ റെഡി ആയി... പക്ഷെ ഇപ്പോൾ face ന്റെ രണ്ടു സൈഡിലും ആ എല്ലു വളർന്നു നില്കുന്നു... അതിനു എന്തെങ്കിലും ചികിത്സയുണ്ടോ.....മോൾക് 10 years ആണ്.. Please reply
@PalluDoctor2 жыл бұрын
Please visit Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@rty35636 ай бұрын
Sir, എന്റെ മോൾക്ക് 15 വയസായി അവളുടെ കീഴ്താടി നീളം കുറവാണ് കീഴ്താടി നീളം കൂട്ടാൻ സാധിക്കുമോ..?
@PalluDoctor6 ай бұрын
Yes
@PalluDoctor6 ай бұрын
Please treat immediately
@JESNABIJU-l5b Жыл бұрын
Sir എനിക്ക് 18 വയസുണ്ട്, എന്റെ പല്ലുകൾ മേലത്തെയും താഴത്തെയും നിലയിലുള്ള മുഴുവൻ പല്ലുകളും ഉള്ളിലേക്കു പോകുന്നു. അതിന്റെ കാരണം എന്താണ്?... പല്ലുകൾ പൊങ്ങാൻ എന്തെങ്കിലും വഴിയുണ്ടോ
@PalluDoctor Жыл бұрын
yes വഴിയുണ്ട്
@JESNABIJU-l5b Жыл бұрын
@@PalluDoctorഎന്താണ്...?
@PalluDoctor Жыл бұрын
@@JESNABIJU-l5b come to kochi
@sayanasuneer77487 ай бұрын
സർതാടിയെല്ല് ശസ്ത്രക്രിയക്ക് എത്ര ചിലവ് വരും
@PalluDoctor7 ай бұрын
From 70000
@dearlotryresalt6722 жыл бұрын
Sir എനിക്ക് 26വയസ് ആയി കീഴ് താടി എല്ല് വളരെ അധികം വളരുന്നു എങ്ങനെ അത് മാറ്റാൻ പറ്റും എത്ര ചെലവ് വരും പറയു പ്ലീസ്
@makeouthill52792 жыл бұрын
18-കഴിഞ്ഞാൽ സർജറിയുള്ളു മാർഗ്ഗം... ഒരു മാക്സിലോഫേഷ്യൽ സർജൻനെ കണ്ടു സർജറി ചെയ്തു മാറ്റവുന്നത് ആണ്... ഏറ്റവും കുറഞ്ഞത് 1.2ലക്ഷം ആണ് സർജറിയുടെ ചിലവ്.... അത്രേമേൽ സാമ്പാദിഗം ഇലേൽ. നിങ്ങൾക് richardson face hospital... Tvm road... Tamilnadu.... യൂട്യൂബ് സർജറി വീഡിയോ അപ്‌ലോഡ് ചെയുവാൻ സമാധികുവാണേൽ ഏറെ ഇളവുകൾ ലഭിക്കും 💯.... അതെ നിങ്ങൾക് വഴി ഓള്..... Surgery😊
@wafafathima48222 жыл бұрын
1 lakh
@PalluDoctor Жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6 youtube.com/@PalluDoctor Please send details to 9946602221 on WhatsApp to get plan and costs
@ifs9997 ай бұрын
@@makeouthill5279broo 18 aayila 17 anekil chin cup ittal ok akumo? Reply
@woldoffun53104 жыл бұрын
Sir എനിക്ക് ഈ same പ്രശ്നം ഉണ്ട് എനിക്ക് 26വയസ്സ് ആയി ഞാൻ എന്ത് ചെയ്യൽ ആണ് ബെറ്റർ plz റിപ്ലൈ
@PalluDoctor3 жыл бұрын
Please contact us on WhatsApp Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6