Sir ente anapallu oranam charinju kidakukayanu adhu nere aakan pattumi
@PalluDoctor Жыл бұрын
possible but difficult
@user-lucas.le.Ай бұрын
Molar teeth extraction കഴിഞ്ഞു എത്ര നാൾ കഴിയും ആ ഹോൾ fill ആകാൻ,?
@PalluDoctorАй бұрын
2-3 months
@ZebamariyamK9 күн бұрын
Pall കമ്പി ഇടാൻ വേണ്ടി പല്ല് പറിച്ചു 3 പല്ല് പറിച്ചപ്പോൾ വേദന ഇല്ലായിരുന്നു 4 മത്തെ പല്ല് പറിച്ചപ്പോൾ നല്ല വേദന പല്ല് കുറച്ചു വളഞ്ഞിട്ടായിരുന്നു 2 ദിവസായിട്ടും വേദന മാറിയിട്ടില്ല അത് എന്ത് കൊണ്ടാണ് ഒന്ന് പറയാമോ plzz 😊
എന്റെ നാല് പല്ല് പറിച്ചു ഇപ്പോൾ കവിൾ ഒട്ടിയത് പോലെ സംസാരം ചില വാക്കുകൾ തെളിയുന്നില്ല അത് എന്താ അങ്ങനെ ഒരു മനപ്രയാസം 😢
@PalluDoctor11 ай бұрын
പല്ലുകൾ ഉറപ്പായി വയ്ക്കുക
@dewdropsdewdropsdewdropsde40973 жыл бұрын
Usefull informations🙏.. Sir Braces Pain kurakkaan ulla Tips parayaamo Sir... Vdo cheythaalym mathi Sir.... Sir ne pole ingane Smile cheyd Pt ne Treat cheyyunna Dr ne kaanumbol thanne Mind okke relax aakum😍
@PalluDoctor3 жыл бұрын
Thank you dew drops
@shamnashafeer46803 жыл бұрын
Food kazhikkunnadh enghanje aan
@dewdropsdewdropsdewdropsde40973 жыл бұрын
@@shamnashafeer4680 food kazhikkaan onnum problem indaakilla.soft aaya enthum kazhikkaam
Ked lla baagam podinju vrnnu.. ath matt pallilekkm baadhikkumo..? Podinja pall idth kalynddi varumo..? 🙂
@PalluDoctor9 ай бұрын
മറ്റ് പല്ലുകളെയും ബാധിക്കും. പല്ലു റൂട്ട് കനാൽ ചെയ്ത് ക്യാപ് ഇട്ട് രക്ഷപ്പെടുത്തുക
@riyamathew46962 жыл бұрын
Pallil clip ittitund thazhenirayile oru pallu parichu Inna palleduthe but monayil entho cheriya bone project chythirikanapole und ath enth konda? plz answer me sir
@PalluDoctor2 жыл бұрын
Don’t worry it is bone it will go if you don’t touch it
@sakkeerhussain48523 жыл бұрын
സർ മിനിയാന്ന് പല്ല് പറിച്ചു. മെഡിസിൻ എടുക്കുന്നുണ്ട് എല്ലു കട്ട് chaidanu എടുത്തത് മുകളിലെ പല്ലാണ് എടുത്തത്. ഇന്ന് ഉപ്പിട്ട വെള്ളം കൊണ്ട് കുലുക്കുഴിഞ്ഞപ്പോ മൂക്കിലൂടെ വെള്ളം വരുന്നു എന്ത് ചെയ്യണം Kuzhappando
@PalluDoctor3 жыл бұрын
Please go consult the doctor and get a pack done
@RichubasheRichu-lr9dw Жыл бұрын
Sir എന്റെ പല്ല് ഇന്നലെ ആണ് എടുത്തത് last പല്ല് ആണ് എടുത്തേ സ്റ്റിച്ചു ഉണ്ട് പൈൻ കില്ലർ ആന്റി ബയോട്ടിക്ക്സ് ഉണ്ട് but മുറിവ് നീറും പോലെ വേതന ഉണ്ട് അതെന്ത് കൊണ്ട പിന്നെ കഴുത്തു ഭയങ്കര വേദനായ പല്ലെടുത്ത ശേഷം തലയും
Dr nte right sidel wisdom teethinte thott adutha pallu eduthu. Eduthit ippo 4 yr kazhinnu... Vere pallonnum replaced chwuthilla... Nthengikum peoblem undagumo
@PalluDoctor Жыл бұрын
മേലെ പല്ല് നഷ്ടപ്പെടാൻ സാധ്യത ഉണ്ട്
@anasjasna1971 Жыл бұрын
@@PalluDoctor ini vere pall vekkan patto. Bridge. Orupad amount avumo.. Rate onnn parayao. Oru teeth mathram
@Ansi____Achu___Vlogs Жыл бұрын
Hlo Dr Naan pallu eduthen shesham chudaariya vellam kudikumborum Vaayil upp velam kolumborum vedana yum peripum und ath enth konda Dr
@PalluDoctor Жыл бұрын
You are not supposed to use hot water after extraction
@aryaunni27753 жыл бұрын
Sir, pallu edukhunna aa day'l water koodutal kudikhunnath kondu kuzhapamundo?
@PalluDoctor3 жыл бұрын
No problem with normal water not hot water
@shemivenerini2 жыл бұрын
Pallu parich kayizhal eppoyane normal fud kazhikan pattunth.
@PalluDoctor2 жыл бұрын
After 1 hour
@bavamanu33385 ай бұрын
താഴെ നിരയിൽ ഇടതു ഭാഗത്തെ രണ്ടാമത്തെ അണപ്പല്ല് ഒരു ഭാഗം പൊട്ടി, ഇപ്പോൾ മിക്ക സമയത്തും ചെവിയിലേക്കും തലയിലേക്കും പടരുന്ന വേദനയാണ്, ചിലസമയത്തു തീരെ ഇല്ല ചിലപ്പോൾ പെട്ടെന്ന് ചെറിയരീതിയിൽ തുടങ്ങി അസാഹ്യമാകും, എനിക്ക് 58 വയസ്സുണ്ട്, പത്തോളം പല്ലുകൾ പൂർണമായോ ഭാഗികമായോ കേടാണ്, ഇപ്പോൾ വേദനയുള്ള പല്ല് തീരെ ഇളകുന്നില്ല, ഇളകാത്ത പല്ലും പറിക്കാമോ?
@PalluDoctor5 ай бұрын
റൂട്ട് കനാൽ ചികിത്സയും ക്രൗണുംചെയ്ത് പല്ലുകളെ നിലനിർത്തുന്നതാണു നല്ലത്
@sheebaaby79913 жыл бұрын
Dr ente wisdom teeth eduthathinu sesham enikku navu oru bagam tharichirikkunnu. Ipol two months ayi ippozhum taste aritunnilla ini enthu cheyyan pattum? Please replay
@doctorsdayout7523 жыл бұрын
Just wait for 1 month it will be better
@balakrishnan.kbalakrishnan16676 ай бұрын
Sir Mukalile avasana pallu porichu.but stitch ettilla.kozhappamundo
@PalluDoctor5 ай бұрын
No
@LachuzWorld2 жыл бұрын
Shariya pallu parikkathathu aanu nallathu. Protect the teeth..
@PalluDoctor2 жыл бұрын
Yes
@sanus10812 жыл бұрын
ഡോക്ടർ എനിക്ക് പല്ല് എടുത്തതിനുശേഷം സ്റ്റിച്ച് ഇട്ടായിരുന്നു 30 ദിവസം കഴിഞ്ഞ് സ്റ്റിച്ച് താനെ പോകും എന്നാണ് ഡോക്ടർ പറഞ്ഞത് എനിക്ക് കമന്റ് ബോക്സിൽ പറയുന്നതുപോലെ വേദനയോ ന്നുംതന്നെ ഇല്ലായിരുന്നു ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഡോക്ടറെ വന്നു കണ്ടാൽ മതി എന്നാണ് പറഞ്ഞത്
docter pallu parichu gulika kudich theernnittum murive unaghunnilla infetion ano
@PalluDoctor2 жыл бұрын
Yes better take antibiotics
@shanushas2561 Жыл бұрын
Nte 4 pall eduth kambi ittu. Face vere pole aaya pole🙂
@PalluDoctor Жыл бұрын
Predicted results should have been shown.
@nazmathsefnisk96163 жыл бұрын
Hlo sir njan pall eduthit three days ayy but neer vannitund cheriya vedana und vaya thorkan pattunnilla food kaykan pattunnilla plzzz reply
@PalluDoctor9 ай бұрын
Please consult your doctor immediately
@rubixmalayali24152 жыл бұрын
Sir pall eduthath ratriyil anu. Kidannurangunnathinu problem undo? 4 pall edukan sugest cheythu. For clipping.
@PalluDoctor2 жыл бұрын
No problem sleeping
@ziyazayanworld285 Жыл бұрын
Dr randu pall orumich edukan patto plls reply
@PalluDoctor Жыл бұрын
Yes
@a___isha45502 жыл бұрын
Dr. അണപല്ല് എടുക്കുമ്പോ തെര്പ്പിന്റെ injection വെച്ചല്ലേ എടുക്കുന്നത്. അപ്പൊ അത് എത്ര മണിക്കൂർ ഉണ്ടാവും?? Rply tharane please
@bilalshalubigb96732 жыл бұрын
3മണിക്കൂർ
@PalluDoctor Жыл бұрын
Exactly
@anz2245 Жыл бұрын
Njanippo പല്ല് എടുത്ത് വന്നതാണ് .. പഞ്ഞി എടുത്തതിന് ശേഷം ഇപ്പൊൾ ചെറുതായിട്ട് വേദന വരുന്നു😢
@PalluDoctor Жыл бұрын
Please use antibiotics and anti inflammatory drugs
@benshithajahfar68792 жыл бұрын
Sir wisdom teeth remove cheydh 3 Rd day thott headache.. idhentha reson?? Nalla neerum und.
@PalluDoctor2 жыл бұрын
Dry socket. Please visit doctor to get a pack done.
@benshithajahfar68792 жыл бұрын
@@PalluDoctor thnx fr ur reply
@harisaa158710 ай бұрын
Hi Dr എൻ്റെ മകന് വയസ്സ് 17ആയി പല്ല് കമ്പി ഇടുന്നതിനു വേണ്ടി ഡോക്ടർ പറഞ്ഞു നാല് പല്ല് പരിച്ചതിന് ശേഷമേ പല്ല് കമ്പി ഇടാൻ പറ്റൂ അത് പിന്നീട് ഭാവിയിൽ എന്തെങ്കിലും പ്രശ്നമുണ്ടോ 🙏
@PalluDoctor10 ай бұрын
no problem if treated welll
@shibithasuresh2834 Жыл бұрын
Thank you doçtor🙏
@PalluDoctor Жыл бұрын
You are welcome
@ajin_aj_in6 ай бұрын
Dr മുകളിലത്തെ ഭാഗത്തു മാത്രമാണ് ഞാൻ കമ്പി ഇട്ടതു.... താഴെ പ്രശ്നം ഇല്ലാത്തതുകൊണ്ട് കമ്പി ഇട്ടില്ല... മുകളിൽ ഗ്യാപ് ഒട്ടും തന്നെ ഇല്ല അതുകൊണ്ട് പല്ല് എടുക്കണമെന്ന് പറഞ്ഞു ... അണപ്പല്ലിനോട് ചേർന്നിരിക്കുന്ന ഒരു പല്ല് കേടായി വരുന്നുണ്ട് അതുകൊണ്ട് തന്നെ ഡോക്ടർ പറഞ്ഞു ആ പല്ലും അപ്പുറത്തുള്ള പല്ലും എടുക്കാമെന്ന്..കമ്പി ഇട്ടിട്ട് 3 ദിവസം ആയി....10 ദിവസം കഴിഞ്ഞ് പല്ല് എടുക്കാമെന്ന് പറഞ്ഞു... പക്ഷെ ഇപ്പോൾ right സൈഡ് ഇൽ കേടായപ്പല്ലും അതിന്റെ അടുത്തുള്ള പല്ലുമൊക്കെ നല്ല pain und താഴത്തെ പല്ലുമായി കൂട്ടി മുട്ടുമ്പോളൊക്കെ... എന്നാൽ ലെഫ്റ്റ് സൈഡ് ഇൽ കുഴപ്പമില്ല... ഞാൻ ഇപ്പോൾ ലെഫ്റ്റ് സൈഡ്കൊണ്ടാണ് ആഹാരം കഴിക്കുന്നത്... ഈ pain സാധരണയായി വരുന്നതാണോ dr? 🥲
I have replaced entire lower jaw with new one. However the new denture is not positioned properly although I am using denture fixing solution as per advice of doctor. It means affect of solution lasts till end of dinner and started unstable. Pls advice.
@PalluDoctor Жыл бұрын
Please come for implant retained denture or implant supported bridge
Enodum paranu oru kuzhappo illatha pall eduthal nthekillum preshan undavuo
@shadiyashadi61442 жыл бұрын
Venda undavila injection vekkum edukkubol
@winnn692 жыл бұрын
@@shadiyashadi6144 ipo clip ettit undo
@shadiyashadi61442 жыл бұрын
@@winnn69 Kambi ittila ottich vechite ullu
@winnn692 жыл бұрын
@@shadiyashadi6144 pall edutharnooo
@shijo8150 Жыл бұрын
Doctor enik innale pallu eduthu Innu icecream kazhikunath nallathano
@PalluDoctor Жыл бұрын
No problem
@chithirack8192 жыл бұрын
Thank u so much sir 😊 very useful information☺️☺️
@dark_angle_94362 жыл бұрын
❤❤
@PalluDoctor Жыл бұрын
Always welcome
@_B-1018 ай бұрын
എന്റെ പല്ല് എടുത്തു സ്റ്റിച്ഛ് ഇട്ടു.2 ഡേയ്‌സ് ആയി അവിടെ നേരിയ വെള്ള നിറത്തിൽ പറിച്ച സ്ഥലത്തു കാണുന്നു എന്തായിരിക്കും കാരണം 2 ദിവസം ആയുള്ളൂ പല്ല് എടുത്തിട്ട്
@PalluDoctor8 ай бұрын
Don’t worry it’s healing
@shylajatr5692 Жыл бұрын
പല്ല് എടുത്ത് വന്നിട്ട് കാണുന്നു... anapallu രണ്ടും എടുക്കാൻ doctor suggest ചെയ്തു.... ഒരെണ്ണം എടുത്തു... Extra ഉള്ളതും side കേടായി വരുന്നു എന്ന് പറഞ്ഞു... food juice രൂപത്തിൽ കഴിക്കാൻ suggest ചെയ്തു.... ഇപ്പൊ ഈ video കണ്ടപ്പോൾ ആശ്വാസം
@PalluDoctor Жыл бұрын
thank you
@amalkumar98763 жыл бұрын
Ente oru pallu kedu aanu.. Doctor paranju root canal cheyyanam or pallu parich kalanju vere fix cheyyanam enn... Ethanu better option Pls reply sir
Dr njan pallu eduth 3 days aayi ente mattorupallin cheriya oru hole und ethra dhivasam kazhinj aa hole adakkan pattum
@PalluDoctor2 жыл бұрын
അന്ന് തന്നെ അടയ്ക്കാമായിരുന്നു. എത്രയുംവേഗം ചെയ്യുക
@fathimathaibah76462 жыл бұрын
@@PalluDoctor thanks dr
@jincymj81162 жыл бұрын
Thanks sir.nalapole manasilaki thanunu.
@PalluDoctor2 жыл бұрын
thank u
@PaperMator Жыл бұрын
Dr njaan innale aahn pall eduthee still bleeding undd 🙄
@PalluDoctor Жыл бұрын
Don’t spit nor wash for 4 hours it will stop
@shameemasajeer4112 Жыл бұрын
Thanks Dr👍
@PalluDoctor Жыл бұрын
Welcome 😊
@sundarsundar24162 жыл бұрын
ഞാനും
@PalluDoctor Жыл бұрын
Good
@itsmeappu122 жыл бұрын
Doctor ente Monte pallu parichu . Epo kavilil neerund.athinu entha cheyyande pls reply
@PalluDoctor Жыл бұрын
Don’t worry
@faisalkoyissan5137 Жыл бұрын
പല്ല് പറിച് കഴിഞ്ഞാൽ എത്ര ദിവസം വേദന ഉണ്ടാവും
@PalluDoctor Жыл бұрын
No pain
@greendreamsbyanupama80264 ай бұрын
ഓരോ പല്ലിനു ഓരോ രീതിയിൽ അതാണ് എന്റെ അനുഭവം
@sanjulachus3146 Жыл бұрын
ഡോക്ടർ പല്ല് പറിച്ചിട്ട് 2 ഡേയ്‌സ് ആയി.. മരുന്ന് kazhinjhu.. വേദന ഉണ്ട്.. നീരും ഉണ്ട്.. എന്തു ചെയ്യും..
@PalluDoctor Жыл бұрын
Take antibiotics and anti inflammatory
@sanjulachus3146 Жыл бұрын
@@PalluDoctor 2 days pinneyum antibiotic thannu.. Pakshe kavile aa soft aaya ball pole ullath ponilla.. Kure naal aayi.. Please reply doctor..
@sanjulachus3146 Жыл бұрын
Vellam kavil kollumbol move aayi kondirikkunnu
@sanjulachus3146 Жыл бұрын
Purathuninnu thodumbol vedhana und
@PalluDoctor Жыл бұрын
@@sanjulachus3146 don’t touch a wound
@nimshiyathasni5772 Жыл бұрын
Sir ഇന്നലെ എൻ്റെ ഉമ്മയുടെ പല്ല് പറിച്ചു ലാസ്റ്റ് ലേ അണപ്പൽ അടക്കം 3 പല്ലുകൾ ആണ് വലിക്കാൻ ഉള്ളത്. 1 പല്ല് മാത്രമെ ഇപ്പ valichittullu...പഴുക്കുന്നതും പല്ല് ked വരുന്നതും konddaanu വലിച്ചത്..പിന്നീട് എന്തെങ്കിലും side effect ഉണ്ടാകുമോ?permanent teeth വക്കാൻ പറ്റുമെന്ന് dr പറഞ്ഞു. അതു വച്ച് കഴിഞ്ഞാൽ എന്തെങ്കിലും പ്രശ്നം വരുമോ?after effect?pls reply???
@PalluDoctor Жыл бұрын
Permanent teeth വച്ചില്ലെങ്കിൽ മറ്റു പല്ലുകൾക്കും താടിയെല്ലിനും തേയ്മാനവും ചവയ്ക്കാൻ ബുദ്ധിമുട്ടും വരും.
@happykids1738 Жыл бұрын
5 days aaayi palleduthit....eniyum vedhana mariyillaaaa.....aaa side le vain ellam nalla vedhana
@PalluDoctor Жыл бұрын
Please consult the doctor he will give a healing pack
@shabnaazeezshabnam1598 Жыл бұрын
മെഡിസിൻ ഒന്നും തന്നില്ല ഞാൻ ദുബായ് നിന്നാണ് പറിച്ചത് ഭയങ്കര വേദന ആണ് pain കില്ലർ കഴിക്കാൻ പറ്റുമൊ ഡോക്ടർ പറയാതെ
@@PalluDoctor പല്ല് എടുത്തപ്പോൾ insrument കൊണ്ട് വായിൽ മുറിവ് ഉണ്ടായി വേദന ഉണ്ട്. ആ മുറിവ് മാറാൻ എന്തു ചെയ്യണം
@PalluDoctor2 жыл бұрын
@@molammadhanesh1537 use antibiotics and hot saline gargle
@snehavb.a.economics9652 жыл бұрын
Thanks sair
@PalluDoctor Жыл бұрын
Thank you
@aniljoseph8901 Жыл бұрын
പല്ല് പറിച്ചു കഴിഞ്ഞു. 2 മണിക്കൂർ കഴിഞ്ഞു. പഞ്ഞി മാറ്റി. പഞ്ഞി വെഞ്ച് ആണ്. വെള്ളം കുടിച്ചത് കുയാപം ഉണ്ടോ? സ്റ്റ്റിച്ചു. ഉണ്ടു
@PalluDoctor Жыл бұрын
Better to remove after 30 min
@lulufathimalulufathima81462 жыл бұрын
Njn പല്ല് പറിക്കാൻ പിടിച്ചിരിക്കുന്ന ആളാണ് 😌😌
@PalluDoctor2 жыл бұрын
Dr Thomas Nechupadam DrNechupadam Dental Clinic GCDA Commercial Complex, Shanmugham Rd, Menaka, Marine Drive, Kochi, Kerala 682031 099466 02221 goo.gl/maps/c28NQEMFzeKUDmbK6
@welcometomatrixworld Жыл бұрын
Ente pallu parichu pakshe kurchu teeth bKki undayirnnu but doctor parnju ath problem ayal parichu tharamenn
@PalluDoctor Жыл бұрын
Problem akum
@welcometomatrixworld Жыл бұрын
@@PalluDoctor ippol aayi mona pulp avnnd vere teeth problem varumo njan nale thanne parikkan povan
@PalluDoctor Жыл бұрын
@@welcometomatrixworld good
@welcometomatrixworld Жыл бұрын
@@PalluDoctor vere enthelum problem undo igane varumbol vere teeth baadhikkumo
@PalluDoctor Жыл бұрын
@@welcometomatrixworld no
@safiyarahman4807 Жыл бұрын
പല്ലെടുത്തു വന്നു
@PalluDoctor Жыл бұрын
Get well soon
@chillusworld23793 жыл бұрын
Good information 🙏🏼
@PalluDoctor3 жыл бұрын
Thank u
@shadinkavungal92242 жыл бұрын
Pallu randennam eduthu ..😢
@PalluDoctor Жыл бұрын
🥹
@misnafathima96713 жыл бұрын
Thanku Doctor
@PalluDoctor Жыл бұрын
❤️
@aswathy3635 Жыл бұрын
Pallu edutha shesham kannil swelling varunnu enth cheyya sir ?
@PalluDoctor Жыл бұрын
Please check it with a doctor
@baijusurya227 Жыл бұрын
സല്യൂട്ട്
@PalluDoctor Жыл бұрын
Thank you
@hananhiba76652 жыл бұрын
Thankyou dr
@PalluDoctor Жыл бұрын
❤️
@rasheedapc81692 жыл бұрын
Dr ente pall eduthitt 2 masathollamayi ippol nalla pain und pall eduthadinte nere thazhe enfo tharakkunnu
@PalluDoctor2 жыл бұрын
എത്രയുംവേഗം നല്ല ഒരു ഡോക്ടറുടെ ചികിത്സ തേടുക
@angelthomas16073 жыл бұрын
Dr eniku tonsils inde. So thanutha onum kazhikan patula. So blood clot cheyan nth cheyum
@PalluDoctor3 жыл бұрын
Please ask a ENT specialist
@anjana_Anju8967 Жыл бұрын
Pallu parichu vannukaanunnu
@PalluDoctor9 ай бұрын
Good
@ഞാൻതന്നെ-ഷ5ശ3 жыл бұрын
സാർ മുമ്പിലെ 4 പല്ലുകൾ നിര തെറ്റിയത് കൊണ്ടും പൊങ്ങിയത് കൊണ്ടും കമ്പി ഇടാൻ പ്രയാസം ഉണ്ടെന്നാ ഡോക്ടർ പറഞ്ഞെ..എടുത്ത് കളഞ്ഞു പുതിയത് വെക്കുന്ന ഒരു ചികിത്സ ഓപ്പറഷൻ മുന്നോട്ട് വെച്ചേ ഇത് കൊണ്ടു വല്ല കുഴപ്പവും ഉണ്ടാവോ
@PalluDoctor9 ай бұрын
പല്ലെടുത്ത് കളയുന്നതു ശരിയായ ചികിത്സയല്ല
@radhinkumar1754 Жыл бұрын
Dr superaaa❤
@PalluDoctor Жыл бұрын
Thank u
@fathimasuhaila5695 Жыл бұрын
Feeding motherinte pall പറിക്കാൻ പറ്റോ
@PalluDoctor Жыл бұрын
Yes
@kareemmaanu7376 Жыл бұрын
Ok
@PalluDoctor Жыл бұрын
🙏🏻
@anudevu94593 жыл бұрын
Thanku sr
@PalluDoctor Жыл бұрын
❤️
@salmazchemmuz8015 Жыл бұрын
Nale pallu parikkan pokunna njan 😣
@PalluDoctor Жыл бұрын
🥰
@rameshramachandran89652 жыл бұрын
Njan pallu eaduthittu vanna ullu Tank you
@PalluDoctor Жыл бұрын
❤️
@vichutrivandrum10 ай бұрын
Pall പറിക്കാൻ പോണ ഞാൻ ❤️😅
@PalluDoctor10 ай бұрын
All the best
@vichutrivandrum10 ай бұрын
@@PalluDoctor nalla pediya dr enk🙂 wisdom tooth ano problm
@PalluDoctor10 ай бұрын
@@vichutrivandrum don’t worry but just go to an experienced expert doctor
@MN-qo9ze2 жыл бұрын
അസഹ്യമായ പല്ലുവേദന യാണ്. മരുന്നു കഴിക്കുന്നു. നാളെ പറിക്കാൻ വരാൻ പറഞ്ഞു. പക്ഷെ ആ പല്ലിന്റെ സൈഡ് കവിളും കഴുത്തും ചെവിയും എല്ലാം വേദനയാണ്. മരുന്നു കഴിച്ചിട്ട് കുറയുന്നില്ല. അപ്പോൾ നാളെ പല്ല് എടുക്കാൻ പറ്റുമോ
@PalluDoctor2 жыл бұрын
പറ്റും
@ablejose76753 жыл бұрын
Sir. എന്റെ wisdom tooth ഓപ്പറേറ്റ് ചെയ്തു എടുത്ത് കളഞ്ഞു.7 days കഴിഞ്ഞപ്പോൾ സ്റ്റിച്ച് എടുത്തും. ഇനി വേഗം മുറിവ് ഉണങ്ങാൻ എന്താണ് ചെയ്യണ്ടത് സർ പ്ലീസ് ഹെല്പ്.