മികച്ച കഥ, മികച്ച തിരക്കഥ കൃത്യുക്കൾ, മികച്ച സംവിധാനം, മികച്ച അഭിനേതാക്കൾ, മികച്ച response, എല്ലാ തലത്തിലും മികച്ചു നിൽക്കുന്ന സിനിമ. ക്വാളിറ്റിക്ക് ഒരിക്കലും comprises ചെയ്യരുത് 🥰🥰
@Dravidan1971 Жыл бұрын
നല്ല കഥ. മൂടി വെച്ചു ജീവിക്കുന്ന ഒരുപാടു ഫാമിലികൾ ഉണ്ട് നമ്മുടെ സൊസൈറ്റി യിൽ. ഇതിൽ പറയുന്ന കാരണം വെറുതെ സിമ്പിൾ ആണ് പക്ഷെ പല കാരണങ്ങൾ കൊണ്ടും ഇങ്ങനെ ജീവിച്ചു തീർന്ന ജീവിതങ്ങളും ഇപ്പോഴും അടിമയായും വേറെ വഴിയില്ലാതെയും പുറത്തു പറയാൻ കഴിയാതെയും ജീവിക്കുന്ന ഒരുപാട് പേർ ഉണ്ട്. അത് പുറത്തു കൊണ്ട് വന്നത് ഒരു ബോൾഡ് attempt തന്നെയാണ്. അഭിവാദ്യങ്ങൾ.❤
@rajendrankp6 Жыл бұрын
ഈ കാലഘട്ടത്തിൽ ഇങ്ങനെ ഒരു സിനിമ അനിവാര്യമാണ്. എല്ലാ മനുഷ്യർക്കും feelins ഉണ്ട്. എല്ലാവർക്കും വിശപ്പും ദാഹവും ഉണ്ടല്ലോ... ആദർശ് നും paulson ഉം ഒരുപാട് പേരുടെ അനുഗ്രഹങ്ങൾ തീർച്ചയായും ഉണ്ടാകും ❤❤❤
@mohammedkoduvamparambath4271 Жыл бұрын
What I liked about the movie is both the characters not talking about the real issue -- not even beating about the bush. But at the same time the silence tells it all. The success of the movie is in the story itself- the authors' ability to understand the relationship btw Omana and Mathew and their difficult situation
@omkarwrishi Жыл бұрын
Happy that we are getting good and sensible writers to malayalam industry ❤️
@alexm1755 Жыл бұрын
The film is a Masterpiece!...no doubt about that....but it goes beyond that..it is beyond...box office performance, collections, rewards, awards, criticism, hate , art...It is a revolution that will engulf the film industry and society!
@HariKumar-jt1qs Жыл бұрын
Excellent interview Best questions and equally good answers
@BGR2024 Жыл бұрын
Prithviraj did a brave try 10 years ago as a gay character in Mumbai Police. The film is a super creation by Roshan Andrews with some awesome performances by Prithvi, Jayasurya and Rehman. Sadly the film was far ahead of its times and is understated. Remember the courage that Prithvi took as a budding hero, when he was not established as a star. Iam surprised why no one is commenting on that while heaping praises on Mammootty. Mammootty atleast has all the liberty, experience,fanfare, power and stronghold in the industry to do any role he pleases , without fear of image. It was not the same for Prithvi when ge was just about 30. And there was a short intimate scene too which pulled off really well
@peacetoall7100 Жыл бұрын
Mumbai Police is an excellent movie. But it's theme is different. It shows the crime to hide his gay identity. But this film is about the struggles of marital issues due to gay identity. And Prithviraj was not a budding hero in 2013. He was almost labelled like a super star since puthiya mukham.
@JOJOPranksters-o6p Жыл бұрын
*no one can replace mammootty🔥💯*
@philipc.c4057 Жыл бұрын
മമ്മൂട്ടി നടൻ ആയതിനാൽ ജനം ഏറ്റെടുത്തു.
@sobhanakm2172 Жыл бұрын
It is really a revolution .❤
@vineethaav6652 Жыл бұрын
മനുഷ്യനെ മനുഷ്യനായി കാണുക 👌❤️
@sujithshaju5491 Жыл бұрын
Brosssssss❤❤❤❤❤❤❤
@abdulrazak-ti8nv Жыл бұрын
ഞാൻ തീയേറ്ററിൽ പോയിട്ട് സിനിമ കണ്ടിട്ട് 20 വർഷമായി. ഇന്നലെ തലശ്ശരിയിൽ പോയി കണ്ടു. Amazing 👍👍♥️. ഗൾഫിൽ പോകുന്നതിനു മുമ്പേ ഇഷ്ട്ടംപോലെ കണ്ടിട്ടുണ്ട്. സൗദിയിൽ അന്ന് തീയേറ്റർ ഷോ ഇല്ല. പിന്നെ ടീവീ യിലും lap ലും കാണാറുണ്ട്. സിനിമ soooper ആയിരുന്നു. പിന്നെ അകത്തു കയറിയപ്പോൾ സുരഭിലമായ ആ പഴയ കാലങ്ങളിളുടെ... കോളേജ് പുസ്തകവും മടിയിൽ വച്ചുള്ള ആ ഇരുന്നു കാണൽ.. ❤❤❤
മമ്മൂട്ടി എന്ന നടനുമായും ജ്യോതികയുമായും ഒരു ഇൻറർവ്യൂ ചെയ്യൂ. മമ്മൂട്ടി ജീവിതത്തിൽ Bi sexual ആയിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ ഭാര്യ എങ്ങനെ പ്രതികരിക്കുമായിരുന്നു എന്നും സൂര്യ Bisexual ആയിരുന്നെങ്കിൽ ജ്യോതികയുടെ പ്രതികരണം എന്തായി രുന്നേനെ എന്നും ചോദിക്കു. അതാണ് യുക്തിപരമായ ചോദ്യം .
@cineenthusiast1234 Жыл бұрын
Athengane nammalk ariyan kazhiyum athu jeevichal alle ariyan pattu, thannodu ee question chothichal than enthu parayum, homosexual aya oru gay oru penninodu attract akilla appo divorce thanne cheyyan pattu 2 perum narakam anu jeevikkunne
@sanjunlmbr4577 Жыл бұрын
😬😬😬കഥയിൽ ചോദ്യം പാടില്ല
@jaxjoshy5590 Жыл бұрын
Oru equality ulla relationship engane wrk aavunn valya idea illallee...
@Physiogoals Жыл бұрын
She has a preference for the left side, always curious about the reason behind choosing it. She hopes to hear that the left side is like a gem, but instead, it feels more like a rubber stamp
@sonurejuven3209 Жыл бұрын
കിഷോർ കുമാറിൻ്റെ ബുക്കിൽ ഒരു പൊട്ടത്തരം ഉണ്ട്. അത് മൊത്തം ശരി ഒന്നും അല്ലാ 😢
@a-z7039 Жыл бұрын
ഓമന എന്ന പേര് ഇത്തിരി പഴയ പേര് ആയി എനിക്ക് തോന്നി - ഒരു 60 വയസ്സിൽ താഴെ പ്രായമുള്ള ആർക്കും ഞാൻ ആ പേര് കേട്ടിട്ടില്ല. Movie is good - revolutionary concept. ജ്യോതിക, മമ്മൂട്ടി തുടങ്ങി എല്ലാവരുടെയും അഭിനയം നന്നായിട്ടുണ്ട്😃👍
@rejimaniyar7463 Жыл бұрын
That's true
@pharikrishna5309 Жыл бұрын
Ok film .but plenty of compromises to suit Mammootty.
@ahamedfaris3216 Жыл бұрын
Not at all
@abhijithjqwe8938 Жыл бұрын
❤❤❤
@AneAnee-t6z Жыл бұрын
Award puspa 2 hhhhh
@TonyCyclingVlogger Жыл бұрын
അവരെ കുറിച്ച് കുറച്ചു homework ചെയ്തിട്ട് വാ അമ്മച്ചി 😮
@rajithanbrchandroth4043 Жыл бұрын
Ningal enthukond muslim peru koduthilla😁😡
@sahadvph7370 Жыл бұрын
Thankan muslim peranallo ketittille thankan sahib😂
@AbdulRahman-ir5zn Жыл бұрын
മുസ്ലിം ഗെ കഥാപാത്രങ്ങൾ മലയാള സിനിമയിൽ മുൻപ് വന്നിട്ടുണ്ട്. മൂത്തോനിൽ
@mathewvarghese4387 Жыл бұрын
average directions
@mazhaviljeevitham1909 Жыл бұрын
എന്റെ ജീവിതവുമായി ഏറെ ബന്ധമുള്ള സിനിമ kzbin.info/www/bejne/rmLSpqimjZaWj5I