അനുഭവിച്ചവരെ വില്ലന്മാരാക്കുന്ന ഫാനിസം |Gopinath Muthukad |Different Art Centre ,DAC -

  Рет қаралды 113,368

JBI Tv

JBI Tv

Күн бұрын

Пікірлер: 414
@resmiaryanani
@resmiaryanani Жыл бұрын
എന്റെ മകൾക്കോ മകനോ ഇങ്ങനെ ഉള്ള കുട്ടികൾ അല്ല.. എന്റെ കുടുംബത്തിൽ ആർക്കും ഇങ്ങനെ ഉള്ള കുട്ടികൾ ഇല്ല.. അപ്പൊ ഈ കിട്ടുന്നതെല്ലാം ഔദാര്യം ആണ്..എത്ര അഹങ്കാരം നിറഞ്ഞ വാക്കുകൾ.എത്ര ക്രൂരൻ ആണ്.. ആ അമ്മയുടെ മനസ് കശക്കി ഉടച്ചു അയാൾ..
@resmiaryanani
@resmiaryanani Жыл бұрын
@@thulasideva9410 yes.he said it
@StudyFocus-th7wv
@StudyFocus-th7wv Жыл бұрын
ഒരു പത്തുവർഷം മുമ്പ് എൻറെ സ്കൂൾ പഠനകാലത്ത് അദ്ദേഹം അതിഥിയായി വന്നിട്ടുണ്ട്. അന്ന് ഒരു ചെറിയ പയ്യൻ മാജിക് കാണിക്കാമെന്ന് പറഞ്ഞു പുള്ളിയോട് വന്നു സംസാരിച്ചു പുള്ളി അവനോട് സൈഡിലോട്ടു മാറിനിൽക്കാൻ പറഞ്ഞു അവനെ എപ്പോഴെങ്കിലും വിളിച്ച് രണ്ട് നല്ല വാക്ക് പറഞ്ഞു അവനോട് അത് കാണിക്കാൻ പറയും എന്ന് ഞാൻ അവസാനം വരെ പ്രതീക്ഷിച്ചു. പക്ഷേ ആ പയ്യൻ അവിടെ തന്നെ നിന്നതേയുള്ളൂ ആ പരിപാടി കഴിഞ്ഞ് അയാൾ പോകും വരെ. കൂട്ടുകാരുടെ ഒക്കെ ഇടയിൽ അവന് ഒരുപാട് കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ടാവുമല്ലോ എന്ന് ഞാൻ അന്ന് ചിന്തിച്ചായിരുന്നു. വർഷങ്ങൾക്കപ്പുറം എൻറെ ഓഫീസിൻറെ പിന്നിലായിരുന്നു മാജിക് പ്ലാനറ്റ്. ഒരു ചെറിയ മാരുതി കാറിൽ അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്ന പുള്ളിയെ കാണുമ്പോൾ എപ്പോഴും ചിന്തിച്ചിരുന്നു ഇതിലേത് മുതുകാട് ആണ് സത്യം എന്ന് അതോ ഇനി മാനസാന്തരം ആണോ എന്നും!
@ramya-fp4ky
@ramya-fp4ky Жыл бұрын
Yes നിങ്ങൾ പറഞ്ഞ പോലെ. ഞാനും വിചാരിച്ചു.. ഇയാൾ. നന്നായോ എന്നൊക്കെ..😂
@StudyFocus-th7wv
@StudyFocus-th7wv Жыл бұрын
Enik ee oru incident ondayittile pulliye doubt verillarnnu ennu tonnunu
@SasidharanK-j3f
@SasidharanK-j3f Жыл бұрын
നമ്മൾ കേട്ടിടത്തോളം ഈ മുതുകാടൻ നന്നായി സംസാരിക്കുന്ന ഒരു ഫ്രോഡാണ്. തീയില്ലാതെ പുകയില്ല.
@babumj5732
@babumj5732 Жыл бұрын
ഇതാണ് സത്യം. പക്ഷേ ആരാധകരായ മണ്ടൻമാർക്ക് സത്യം അറിയേണ്ട.
@anilakk9158
@anilakk9158 Жыл бұрын
Over വിനയം, മോട്ടിവേഷൻ ഒക്കെ സ്പീക്കുന്ന എല്ലാ കടന്മാരും ഇത് പോലൊക്കെയാ. ഇ ആള് ശേരിയല്ലെന്ന് ഞാൻ പണ്ടേ പറയാറുണ്ട്.
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
Absolutely correct
@KRP-y7y
@KRP-y7y Жыл бұрын
Easy to fool mallus 😊 you just have to show sadhacharam behaviour, and have fair complexion
@neethanikhi
@neethanikhi Жыл бұрын
correct, but ഇത് സത്യമോ കള്ളമോ എന്തായാലും എന്തു കൊണ്ട് mainstream മീഡിയ ഈ ഒരു കാര്യത്തെ പറ്റി മിണ്ടുന്നില്ല , ചർച്ച ചെയ്യുന്നില്ല?
@praveenmdkm
@praveenmdkm Жыл бұрын
വളരെ അടുത്ത ദിവസങ്ങളിൽ ആണ് ഈ ചാനലിലെ ഒരു വീഡിയോ കാണുന്നത്. പിന്നീട് back to back ഒരുപാട് വീഡിയോകൾ കണ്ടു. പിന്നെയാണ് നിങ്ങ നുമ്മ ഇളങ്കുളം സ്വദേശിയാണ് എന്ന് അറിയുന്നത്. അതു കൊണ്ട് പ്രത്യേകിച്ച് വിശേഷം ഒന്നുമില്ല. പക്ഷെ, നിങ്ങളുടെ വീഡിയോകൾ കണ്ടതിൽ നിന്നും മനസ്സിലായത് നിങൾ factual ആണെന്നാണ്, നിലപാട് ഉണ്ടെന്നാണ്. സ്വാഭാവികമായും വിമർശനങ്ങൾ വരും. സ്വാഭാവികം. നിങൾ സംസാരിച്ചു കൊണ്ടേയിരിക്കുക. ❤
@SunilKumar-zy4od
@SunilKumar-zy4od Жыл бұрын
ernakulam ,elamkulam?
@praveenmdkm
@praveenmdkm Жыл бұрын
@@SunilKumar-zy4od എളങ്ങുളം. പൊൻകുന്നം
@Gayathri89026
@Gayathri89026 Жыл бұрын
മുതുകാട് എന്നത് ഹേറ്റേഴ്സ് ഇല്ലാത്ത ഒരു വ്യക്തി ആണ് 🙏 അയാളെ മനുഷ്യത്വം ത്തിന്റെ ആൾ രൂപം ആയി ആണ് കാണുന്നത് 😁 ഇദ്ദേഹം തെരെഞ്ഞെടുപ്പ് ന് ഒക്കെ നിന്നാൽ ഫുൾ വോട്ടും ലഭിക്കുന്ന അവസ്ഥ ആയിരുന്നു 💯 മുതുകാട് ന് പകരം ഇങ്ങെനെ ഒക്കെ ഉള്ള ആരോപണങ്ങൾ വേറെ ആരുടെ നേരെ ആണേലും ജനങ്ങൾ ഇത്രയും ഞെട്ടൂല 😁 കാരണം അവരെ ആരേയും ജനങ്ങൾ 💯 ശതമാനം വിശ്വസിക്കുന്നില്ല 💯..ഈ മുതുകാടിനെ അത്രയും ജനങ്ങൾ ബ്ലൈൻഡ്ലി വിശ്വസിച്ചു..അതിന് അയാൾക്ക് വർഷങ്ങളായി തുടരുന്ന മോട്ടിവേഷൻ കൊണ്ട് കഴിഞ്ഞു 💯 ഇതുപോലെ ഒരു ആരോപണം യൂസഫലി ക്ക് നേരെ ആണേൽ പോലും,കുറേ പേര് വിശ്വസിക്കും.. പക്ഷേ മുതുകാട് ജനങ്ങളുടെ മനസ്സിൽ ഒരു അത്ഭുത വ്യക്തി ആയിരുന്നു 💯 ഇതിപ്പോൾ സേതുരാമയ്യർ സിബിഐ എന്ന പേരിൽ ഇറങ്ങുന്ന സിനിമകളിൽ കാണുന്ന പോലെ അവസാനം ആരും പ്രതീക്ഷിക്കാത്ത ഒരു വില്ലൻ വരുമ്പോൾ ഉണ്ടാകുന്ന ഞെട്ടൽ പോലെ ആയി 😁
@alexdevasia3601
@alexdevasia3601 Жыл бұрын
Usufali udaayipp aanennum kure pere parayunnundallo😅
@noufalalambath2595
@noufalalambath2595 Жыл бұрын
ഒരുപാട് മുതുകാട് വിമർശന വിഡിയോകൾ കണ്ടകൂട്ടത്തിൽ വളരെ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്തിയ താങ്കൾക്ക് 👍 അയാളുടെ തെറ്റുകൾ അയാൾ മനസ്സിൽ ആക്കി സ്ഥാപനം മുബോട്ട് പോവട്ടെ 🌹ഞാൻ എന്ന ഭാവം കളഞ്ഞു നമ്മൾ ഒരുമിച്ച് എന്ന ഭാവം കൈക്കൊള്ളുക......
@muneerm5356
@muneerm5356 Жыл бұрын
മുഖ്യധാരാ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ഏറ്റെടുത്ത് ചർച്ചയാക്കാറില്ല. നിങ്ങളെപ്പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകൾ ഉള്ളത് കൊണ്ടാണ് ഇവ പലപ്പോഴും പൊതുജനങ്ങൾ അറിയുന്നത്. തുടർന്നും ഇത്തരം വിഷയങ്ങളിൽ സജീവമായി വാർത്തകൾ ചെയ്യണം. 🙏🏿🙏🏿🙏🏿
@shejinma4928
@shejinma4928 Жыл бұрын
Good job, താങ്കൾ നല്ലൊരു മാധ്യമ പ്രവർത്തകൻ ആണ്
@sreedevipappan3871
@sreedevipappan3871 Жыл бұрын
ഇത്തരം parents നെ മനസ്സിലാക്കാനും വേണം കഴിവ് . ഇവരെ വളരെ കരുതലോടെ കൊണ്ടുപോകാൻ പറ്റില്ലെങ്കിൽ Muthukad ഈ പണിക്ക് പോകരുതായിരുന്നു.
@ebyissacissac7298
@ebyissacissac7298 Жыл бұрын
പല സ്കൂളുകളും പറഞ്ഞപ്പോഴും ഞാൻ വിശ്വസിച്ചില്ല,മറ്റ് ഭിന്നശേഷി കുട്ടികൾക്കും സ്പെഷ്യൽ സ്കൂളുകൾക്കും കിട്ടേണ്ട ഫണ്ട് മുഴുവൻ ഇങ്ങേർക്കാണ് ചെന്നെത്തിയത്. ഞാൻ ഒരുപാട് റെസ്പെക്ട് ചെയ്തിരുന്ന വ്യക്തിയാണ് പക്ഷേ ഇപ്പോൾ മാറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു
@hpt460
@hpt460 Жыл бұрын
I am a parent of an autistic child. I don’t know all the politics or if politics is in anyway involved in this scandal. But I can tell you one thing, if someone told me “I don’t have a child like yours” and use that as an excuse to justify any mistreatment of my child would be the most heartbreaking thing anyone can do to me right now. I’m already broken due to my situation. But if anyone is adding an ounce of pain to what we parents go through, it will not be forgiven by God. No one can imagine the pain and the heartbreak we feel every minute of every hour of every day. Please don’t let this man exploit these precious kids by blinding the public with a big building and colorful toys.
@prabhavathyanil7941
@prabhavathyanil7941 Жыл бұрын
❤❤❤
@mohdkasim1143
@mohdkasim1143 Жыл бұрын
👍❤️
@resmiaryanani
@resmiaryanani Жыл бұрын
Correct..
@adhithyaathi9449
@adhithyaathi9449 Жыл бұрын
❤❤❤
@nerdnero9779
@nerdnero9779 Жыл бұрын
❤❤
@sajipp3932
@sajipp3932 Жыл бұрын
അയാളെ കണ്ണടച്ച് വിശ്വസിച്ച പലരും ശശിയായി..... ഞാനും 😁 മുതുകാടിന്റെ ഇനിയുള്ള ജീവിതം വളരെ ദോഷകരമായി അനുഭവിക്കുമാറാകട്ടെ.....🤚
@jyothirmayee100
@jyothirmayee100 Жыл бұрын
മുതുകാടിനെ തെറ്റുപറ്റി പോയി എന്ന് പറയുന്നവരുടെ ശ്രദ്ധയ്ക്ക്.. അയാൾ ഒന്നാന്തരം ഫ്രോഡ് ആണ്. ശിക്ഷ അനുഭവിച്ചേ തീരു
@babumj5732
@babumj5732 Жыл бұрын
ഇതാരോടു പറയാൻ, മണ്ടൻമാരായന്യായീ കരണ തൊഴിലാളികൾ ഉണ്ടായിരിക്കുന്ന കാലത്തോളം കാലം ഈ വക അവതാരങ്ങൾ നിലനിൽക്കും.
@antares64917
@antares64917 Жыл бұрын
Yes. Anghane aalochikkunnavar onn chinthicha mathiyaagum. Ithrayum capitalistic chinthayulla world il actually oraalum bakkiyullavarude nanmaykk vendi kashtappedilla. Anghanayaaanengil thanne kurach Paisa kayyil kitty thudanghiyaal pinne athaayirikkilla chintha. Paisa undaakkaan eth extend vareyum pogunnavar thanneyaan palappozhum ee influencer ennum paranj saadaranakkaar thalayil kond nadakkunnavar.
@muhammedshajahan2677
@muhammedshajahan2677 Жыл бұрын
ഞാനും മുതുകാട് അനുഭാവി ആയിരുന്നു... പക്ഷെ സിൻസിയർ ആയിട്ട് പറയുന്നു.. പുള്ളിക്ക് തെറ്റുപറ്റിയിട്ടുണ്ട്..
@babumj5732
@babumj5732 Жыл бұрын
പുള്ളി തികഞ്ഞ ഒരു കള്ളനാണ്. ആയിരം തെളിവുകൾ ഞാൻ തരാം.
@babumj5732
@babumj5732 Жыл бұрын
പുള്ളി തന്നെ ഒരു തെറ്റാണ്. കൂടെ കിടക്കുന്നവർക്ക് മാത്രം അറിയാം.
@vktheman9904
@vktheman9904 Жыл бұрын
തെറ്റ് , അവനു തെറ്റ് ചെയ്തിട്ടുണ്ട് . A piece of pig shit 💩
@LekshmiHariprasad
@LekshmiHariprasad Жыл бұрын
ദയവു ചെയ്തു തെറ്റ് പറ്റി എന്ന് പറയരുത്. He is a criminal abusing diffetently abled chhildren. If he is in any other country, he would have been behind bars by now.
@jessypaul9192
@jessypaul9192 Жыл бұрын
കുറെ ആളുകൾ ചില വ്യക്തി കളെ അന്ധ മായി വിശ്വസിക്കുകയും അവരുടെ മായ ജാലത്തിൽ മയങ്ങി പോവുകയും ചെയുന്നു അതിനാൽ ഇത്തരം നന്മമരങ്ങൾ ചെയുന്ന എല്ലാ അനീതികളും നീതീകരിക്കുന്നു, ഇവർ മാന്യന്മാരായി വിലസുന്നു
@Wanderingsouls95
@Wanderingsouls95 Жыл бұрын
കുറച്ച് നാള് മുന്നേ, ഒരു "ചാരിറ്റി ദൈവ"ത്തിന്റെ പ്രശ്നം വന്നപ്പോൾ, അദ്ദേഹത്തെ വിമർശിച്ച സ്വന്തം ഭർത്താവിനോട്‌ പോലും "നിങ്ങള് ചെയ്യുന്നില്ലല്ലോ "എന്ന് ചോദിച്ച ദുഷ്ടയാണ് ഞാൻ! പക്ഷെ പിന്നീട് എല്ലാം കലങ്ങി തെളിഞ്ഞപ്പോ എനിക്ക് ബോധം വന്നു.. അതിൽ പിന്നെ കാര്യങ്ങൾ "ഇമോഷണൽ "ആയി കാണാതെ വസ്തുതകൾ വെച്ച് ചിന്തിക്കാൻ തുടങ്ങി.. അത് കൊണ്ട് തന്നെ "മാജിക് മാമന്റെ " മാജിക്‌ വല്യ ബുദ്ധിമുട്ട് ഇല്ലാതെ മനസ്സിലായി!
@Lavanya-gk4gy
@Lavanya-gk4gy Жыл бұрын
അതെ.. യൂട്യൂബിൽ എല്ലാ മാജിക്കിന്റേം പിന്നിലുള്ള trick കാണിക്കുന്നുണ്ട്.. അതുകൊണ്ട് പുള്ളിക്ക് മാജിക്‌ ഷോ കൊണ്ട് പിടിച്ചു നിൽക്കാൻ പറ്റില്ല.. ഇവിടേം ടാലെന്റെഡ് ആയിട്ടുള്ള കുട്ടികളെ select ചെയ്തു show ചെയ്യിപ്പിക്കുകയാണ്... ചാരിറ്റി ആണെങ്കിൽ talented അല്ലാത്ത കുട്ടികളെയും അവരുടെ കഴിവ് കണ്ടെത്തി പരിശീലിപ്പിക്കാമല്ലോ..
@jimnapr
@jimnapr Жыл бұрын
ഭിന്നശേഷിക്കാർ എല്ലാം കലാപരമായ കഴിവുകൾ ഉണ്ടെന്നുള്ള ധാരണയും സമൂഹത്തിൽ ഉണ്ടാക്കുന്നുണ്ട്
@sajidasalim8729
@sajidasalim8729 Жыл бұрын
സത്യസന്ധമായൊരു വീഡിയോ ആണല്ലോ എന്ന് കഴിഞ്ഞ വ്ളോഗിൽത്തന്നെ എനിക്ക് തോന്നിയത് കൊണ്ടാണ് ഞാൻ അടുത്തവീഡിയോയും കാണാൻ വന്നത്.ശരിയായ മറുപടി....👌 ഇനിയും തുടരുക.
@sheejakr8994
@sheejakr8994 Жыл бұрын
ഇന്നലെ വരെ ആ മനുഷ്യൻ എന്റെയും കാണപ്പെട്ട ദൈവം ആയിരുന്നു പക്ഷേ അനുഭവം അത് അനുഭവിച്ചവർ പറയുമ്പോൾ നമുക്ക് വിശ്വസിച്ചു കൂടെ
@MujeebP-s6y
@MujeebP-s6y Жыл бұрын
Yadoralkum negative and positive undakum
@nishavasudevan
@nishavasudevan Жыл бұрын
I feel Muthukad is a communal narcissist. They dont do charity for helping but only to boost their own image and have a God complex
@Anand2024
@Anand2024 Жыл бұрын
100% yojikunnu Eppol angera Patti purathu Vanna kathakal kelkumbol this is true
@Happy_sad92
@Happy_sad92 Жыл бұрын
Athu enkilum cheyunindallo
@apkji-q8j
@apkji-q8j Жыл бұрын
അതെ
@Horusthegod111
@Horusthegod111 Жыл бұрын
True..
@adhithyaathi9449
@adhithyaathi9449 Жыл бұрын
​@Happy_sad92 Ath engilum ennalla..ath cheyan padilla
@husainbah
@husainbah Жыл бұрын
മുതുകാടിനെ പോലുള്ള ഫ്രോടിനെ മനസ്സിലാക്കാൻ താങ്കൾ സഹായിച്ചു വളരെ നന്ദി
@padminiem3818
@padminiem3818 Жыл бұрын
എൻ്റെ ജോലിയുടെ ഭാഗമായി കുറച്ചുകാലം ഇത്തരം കുട്ടികളുമായി ഇടപഴകാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്. കുട്ടികളെക്കാളും അവരുടെ രക്ഷിതാക്കളുടെ നിസ്സഹായമുഖങ്ങളാണ് എൻ്റെ മനസ്സിൽ ഇപ്പോഴും തെളിയുന്നത്. ഇത്തരം രക്ഷിതാക്കളോട് ഇത്രപരുഷമായി പെരുമാറാൻ ഈ ഗോപിനാഥ് മുതുകാടിന് കഴിഞ്ഞു എന്ന കാര്യം അംഗീകരിക്കാൻ കഴിയാത്തതാണ്. സ്തുതിപാഠകർ ആർക്കുമുണ്ടാവും ഇത്തരം കുട്ടികളെ വെച്ച് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുനയാളെക്കുറിച്ച് എന്തു പറയാൻ?
@sreedevipappan3871
@sreedevipappan3871 Жыл бұрын
സത്യം
@linithaathish2613
@linithaathish2613 Жыл бұрын
Correct
@hashimthadathil
@hashimthadathil Жыл бұрын
എന്ത് പറയണം എന്ന് അറിയില്ല. എന്നാലും വിഷമം വരുന്നു. ഈ ഭൂമിയിൽ എല്ലാവരും സന്തോഷമായ് ജീവിക്കട്ടെ. ❤
@nightfury1120
@nightfury1120 Жыл бұрын
Hi...എന്തെങ്കിലും ന്യൂസ്‌ ഒക്കെ കേട്ടാൽ ആദ്യം എനിക്ക് ഒരു ഭൂരിപക്ഷം ചിന്തിക്കുന്ന പോലെ ചിന്ത വരും.. പിന്നെ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളുടെ view പോയിന്റ് കറക്റ്റ് ആണെന്ന് തോന്നി പിന്നെ നിങ്ങളെ പോലെ ചിന്തിക്കാൻ തുടങ്ങും... വളരെ ഇഷ്ടപ്പെട്ട ഒരു youtuber ആണ് jbi
@shiyas3252
@shiyas3252 Жыл бұрын
U r not a youtuber. U r a journalist ❤
@aryaa8694
@aryaa8694 Жыл бұрын
💯
@ASHIKKM-xo8sk
@ASHIKKM-xo8sk Жыл бұрын
Yes
@alexpulickal1617
@alexpulickal1617 Жыл бұрын
Well, he actually is a journalist, who studied media
@mekhasamuel
@mekhasamuel Жыл бұрын
എനിക്കും അറിയില്ലായിരുന്നു, എന്റെ കണ്ണ് തുറന്നത് ഇപ്പോഴാണ്..... Tank you
@sudhak9431
@sudhak9431 Жыл бұрын
ജൈബി പറഞ്ഞത് വളരേ ശരിയാണ്... എനിക്ക് first hand info ഉണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന് CP Kid ആണ്. തിരുവനന്തപുരം ആണ് അവർ. എന്റെ നിർബന്ധത്തിനു വഴങ്ങി ഒരിക്കൽ അവനെ മാജിക് പ്ലാനറ്റിൽ കൊണ്ടുപോയി. But സംസാരിച്ചപ്പോൾ മാനേജർ എന്നു പരിചയപ്പെടുത്തിയ ഒരാൾ വളരെ Rude ആയാണ് മറുപടി പറഞ്ഞത്. മാത്രമല്ല വളരെ judgemental ആയി തീർത്തും മോശമായി എന്റെ സുഹൃത്തിനോട് സംസാരിച്ചു. അതിനു ശേഷം അങ്ങോട്ട് പോയില്ല. ആ പെരുമാറ്റം ഞങ്ങളെ ഒരു പാട് പേരെ വല്ലാതെ വിഷമിപ്പിച്ചു. അവൻ ഒരു പാട് പേർക്ക് വളരെ precious ആയ കുട്ടിയാണ് ... ഇപ്പോൾ ഈ അനുഭവങ്ങൾ കേട്ടപ്പോൾ ആണ് ഇത് അവിടെ അങ്ങനെ ആണ് എന്നാണ് .... differently abled എന്നു പറഞ്ഞു differentiate ചെയ്യാതെ inclusive ആവുകയാണ് വേണ്ടത്....
@dubai_explainer
@dubai_explainer Жыл бұрын
Crystal clear views and explanations ❤
@bindusuresh8202
@bindusuresh8202 Жыл бұрын
കേരളത്തിൽ differently abled ആയ കുട്ടികളുടെ കഴിവുകൾ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും.. ചെയ്യുന്ന ആദ്യ സ്ഥാപനം ഒന്നും അല്ല ഇത്.. ഈ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ചേർത്ത് പിടിക്കുന്ന സ്ഥാപനങ്ങൾ വേറെയും ഉണ്ട്.. ഇതൊക്കെ ഒന്നന്വേഷിക്കുന്നത് നല്ലതായിരിക്കും..ഒന്നും അറിയാതെ മുതുകാടിനെ സപ്പോർട്ട് ചെയ്യുന്നവർ.
@Alchemist337
@Alchemist337 Жыл бұрын
എന്റെ നാട്ടിൽ ഉണ്ട് സ്നേഹതീരം..എന്റെ അറിവിൽ 10 വർഷം ആയി... അതിനു മുന്നേ ഉണ്ടോന്നു അറിയില്ല
@vijiv988
@vijiv988 Жыл бұрын
വളരെ വ്യക്തമായി കാര്യങ്ങള്‍ അവതരിപ്പിച്ചു..കൊള്ളാം..go on...❤
@lukochens
@lukochens Жыл бұрын
ദൃശ്യം 1 സിനിമയിൽ ആശ ശരത് ലാസ്റ്റ് പറയുന്ന പോലെ ആണ് ഗോപിനാഥ് മുതുകാട് കുറെ ആളുകളെ തന്റെ സംസാര ശൈലിയും മറ്റുമായി കുറെ അടിമകള അല്ലേൽ ഫാൻസിനെ ഉണ്ടാക്കി എടുത്ത്. ഇപ്പോൾ ആ ഫാൻസ് അവർ അറിയാതെ തന്നെ അയാളെ പൊക്കി പറയുകയാണ് തെറ്റുകൾ കണ്ടിട്ടും മനസിലാകാതെ
@shafeekm.a5200
@shafeekm.a5200 Жыл бұрын
നെഗറ്റീവ് കമന്റുകൾ വളരെ കുറഞ്ഞുവരുന്നു, സത്യം വിജയിക്കട്ടെ...
@chithralekha3673
@chithralekha3673 Жыл бұрын
ആരു എന്ത് പറഞ്ഞാലും മനസ്സിൽ വയ്ക്കാൻ പാടില്ല അവരുട അറിവ് അത്രേയുള്ളൂ എന്ന് വിചാരിച്ചു വിട്ടുകളയണം നമ്മൾ എപ്പോഴും ഹാപ്പി ആയിട്ടിരിക്കുക അതാണ് Mind Soul Health നും നല്ലത് Be happy sir Soul Soul
@jincyjoseph7448
@jincyjoseph7448 Жыл бұрын
ഉമ്മൻ‌ചാണ്ടി യെ ഓർമ വരുന്നു.. കേരളം സത്യം അറിയാതെ നിരന്തരം വേട്ടയാടിയ ഒരു നല്ല വ്യക്തിത്വം.... ഇവിടെ അതാണ് ഓർമ വരുന്നത്
@adithyscorner4465
@adithyscorner4465 Жыл бұрын
Ethics ന്ന് പറയുന്നത് സമൂഹത്തോട് ഒള്ള നന്മ തന്നെയാണ്... Keep going 🥰👍🏻
@shajifarooq2615
@shajifarooq2615 Жыл бұрын
'നല്ല വണ്ണം ഇമേജ് ബിൽഡ്' ചെയ്ത ഒരു വ്യക്തിയെ(നന്മ മരം 😢) ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല എന്ന പൊതു ബോധം ആണ് ഈ വക തട്ടിപ്പന്മാരുടെ ശക്തി. നന്നായിട്ട് സംസാരിക്കാൻ സാധിക്കുന്ന നിങ്ങളെപോലുള്ളവർ പ്രതികരിച്ചില്ലെങ്കിൽ, പിന്നെ ആര്?
@CatNair
@CatNair Жыл бұрын
It's essential to appreciate the positive impact Muthukad has made overall, recognizing that individual experiences may vary. What percentage of the families are complaining. Our government is insufficient in supporting differently abled children. Let us acknowledge and encourage the services to refine and make them better.. That will go a long way in fostering a constructive perspective. Hope more families can reap the benefits.
@nasreenanaseer5594
@nasreenanaseer5594 Жыл бұрын
Being a mom of two autistic kids , I totally understand what that parents went through . It is disgusting and sickening . Since I don't live in India , my kids get all the therapies and services for free. I can't even think of living in Kerala or any part of India with my kids. Everyday I think of what the kids who have ASD and ADHD in India go through . How does these parents manage it there. And when you hear such news , it's scary.
@nerdnero9779
@nerdnero9779 Жыл бұрын
I can understand your feelings mam 😢 I was completely shocked when I realised that these allegations are genuine. But please don't think that Kerala is that bad, and I wish that your perception about India will change eventually when you come back to കേരളം😢❤ wish that both kids will make you proud ❤
@rajiwilson8842
@rajiwilson8842 Жыл бұрын
Kerala is not so bad as you think
@ramyavb6673
@ramyavb6673 Жыл бұрын
As a psychiatrist who had worked both in Australia and India I can tell that the facilities are much lower than India..and the time taken for patients to get resources are more longer INDIA is many ways better than any other country..But people are not utilizing the opportunities..
@harshaami007
@harshaami007 Жыл бұрын
"എല്ലാവരും സഞ്ചരിക്കുന്ന പാത യിലൂടെ പോകാതെ വേറിട്ട പാതയിലൂടെ സഞ്ചരിക്കുക" എന്ന് മുതുകാട് നിരന്തരം പറയുമായിരുന്നു .അതു മുതുകാട് തന്നെ തെളിയിച്ചുതന്നു.
@flooatt
@flooatt Жыл бұрын
ജെയ്ബി നല്ല അസ്സൽ പ്ലാൻഡ് സ്കാമാണിത്. സീക്രട്ട് ഏജൻ്റിൻ്റെ പുതിയ വീഡിയോ നോക്കിയെ. നല്ല അസ്സൽ ക്രിമിനൽ പരിപാടി.
@shobinb1281
@shobinb1281 Жыл бұрын
Excellent explanation. if muthukad says it’s his generosity that doesn’t make any sense. It is the other way around. The money which is coming in is due to those children’s and it’s their generosity to Muthukad
@MallusUk
@MallusUk Жыл бұрын
നന്നായി സംസാരിക്കാൻ അറിയുന്നവർക്ക് ആളുകളെ പറ്റിക്കാൻ എളുപ്പമാണ്
@anuradha70367
@anuradha70367 Жыл бұрын
താങ്കളുടെ അഭിപ്രായം ശരിയാണ്.
@shiyadh3178
@shiyadh3178 Жыл бұрын
മിടുക്കന്മാർ ആയി വാർത്തെടുക്കും എന്നു വിചാരിച്ചു പോയവർക്ക് പിന്നീട് മനസ്സിലായി അദ്ദേഹം കുട്ടികളുടെ ദൈന്യത മറ്റുള്ളവരിലേക്ക് എത്തിച്ചു സംഭാവന സ്വീകരിക്കുന്നു എന്നു..
@ajpez
@ajpez Жыл бұрын
Muthukad is a magician, he earns a living by creating illusions and he is just doing the same off stage too. The way he talks, humbleness...isn't it a bit sketchy 😅
@Hercules_1234
@Hercules_1234 Жыл бұрын
Bro oru suggestion parayam, First karyam enthaanu korach detail aayitt paranjett broyude opinion parayaan sremikkanam ❤ Bcoz sambhavam enthaann ariyaathavarum ind
@muhsina1318
@muhsina1318 Жыл бұрын
Bro.. പുള്ളി കഴിഞ്ഞ ദിവസം കാര്യങ്ങൾ വിശദമാക്കി ഒരു വീഡിയോ ഇട്ടിരുന്നു... അതിന്റെ കമന്റ്‌കൾക്കുള്ള മറുപടിയാണ് ഇത്. 😊
@aarchaasha9131
@aarchaasha9131 Жыл бұрын
സത്യം പുറത്തു വരട്ടെ... മനസ്സ് വികൃതമെങ്കിൽ തെളിഞ്ഞേ മതിയാവൂ .. കാരണം എൻ്റെ കുടുംബത്തിലും ഓട്ടിസം അല്ലെങ്കിലും സ്പീച്ചിങ് ഡിസബിലിറ്റിയുള്ള കുഞ്ഞുണ്ട്. അവനും തെറാപ്പി കൊടുക്കുന്നുണ്ട്. അത്പോലെയുള്ള കുഞ്ഞുങ്ങളെ മുൻനിർത്തി തെറ്റ് ചെയ്തിട്ടുണ്ട് എങ്കിൽ വെറുതെ വിടരുത്🙏🏻
@vivon24
@vivon24 Жыл бұрын
Keep going JB. Your videos are damn damn good. 👍
@muttathara1
@muttathara1 Жыл бұрын
ബ്രോ താങ്കളുടെ അഭിപ്രായം എല്ലാം കേട്ടു ഇപ്പോൾ ആകെ ഒരു ആശയക്കുഴപ്പമായി
@a_n_u_r_o_o_p
@a_n_u_r_o_o_p Жыл бұрын
08:00 I think criticize cheyyumbo.. positives koodi include cheyyethirunenkil better aavum ennu thonnunu.. pros & cons.
@shibinamr3631
@shibinamr3631 Жыл бұрын
ഏതാണ് സത്യം ഏതാണ് അസത്യം എന്ന് ഇപ്പോളും മനസ്സിലാകുന്നില്ല സത്യം അറിയാതെ ഒരാളെ പറ്റി പറയരുത്
@KRP-y7y
@KRP-y7y Жыл бұрын
Alpam buddi use cheyu 😂 fraukal nannayi samsarikum😂
@abrahammathew4447
@abrahammathew4447 Жыл бұрын
സപ്പോർട് ജെബി 👍 സത്യങ്ങൾ പുറത്തുവരട്ടെ 👍
@muhsina1318
@muhsina1318 Жыл бұрын
I am parent to a disabled kid, and I do take aid from th government side cause I think that it is my kid's right, not the government's generosity bestowed on her. And mostly avoid any favors from persons or any NGOs like this, since many of them do things like helping the disabled kids only to showcase themselves as good and great through their act. And I have seen many people sympathize on the kid's health condition and disability... Listen people,.... Disabled kids and especially their parents doesnt need it. We need people to HEAR us, listen to us, consider us as the part of the society U r in. WE DOESN'T NEED ANYBODY'S SYMPATHY OR GENEROSITY.... 🙏
@prabhavinod533
@prabhavinod533 Жыл бұрын
Right said
@sreevidya9618
@sreevidya9618 Жыл бұрын
💯
@phiroskhan2124
@phiroskhan2124 Жыл бұрын
ഗോപിനാഥ് മുതുകാട് സാറിനോ അദ്ദേഹത്തോട് ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കോ ഏതെങ്കിലും തരത്തിലുള്ള തെറ്റുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തിരുത്തിക്കൊണ്ട് മുന്നേറാനും അദ്ദേഹം സ്വപ്നം കണ്ട ആ മഹത്തരമായ ലക്ഷ്യം കൈവരിക്കാനും സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു..... ഓർക്കുക തെറ്റ് പറ്റാത്തവരായി ആരും തന്നെ ഇല്ല ആ തെറ്റ് തിരുത്താൻ ശ്രമിക്കുക എന്നത് നല്ല മനസ്ഥിതി ഉള്ളവർക്ക് മാത്രമേ സാധിക്കൂ........
@yehsanahamedms1103
@yehsanahamedms1103 Жыл бұрын
തനിക്ക് അറിയാത്ത ഒരു മേഖലയിൽ പ്രവേശിച്ച ഗോപിനാഥ് മുതുകാട്..... ആദ്യ മായി വളരെ വിപുലമായ ഓട്ടിസം എന്ന വിഷയം നന്നായി പഠിച്ചു മനസ്സിലാക്കി,കുറെ ഏറെ വിദഗ്ദ്ധരെ ഈസ്ഥാപനതതിൽ നിയമിക്കണം ആയിരുന്നു.അത് ചെയ്യാതെ,ഇനി കിടന്നു മോങ്ങിയിട് കാര്യം ഇല്ല.തെററ് തിരുത്തുക.ഇത്റമാത്റം.
@EmicaPremAnju
@EmicaPremAnju Жыл бұрын
Well said.. Correct analysis
@way2win195
@way2win195 Жыл бұрын
അയാളുടെ സ്ഥാപനത്തിൽ പോയാൽ ( തിരുവനന്തപുരം ) സാമാന്യ ബോധബമുള്ള ആർക്കും മനസ്സിലാവും അയാൾ തട്ടിപ്പാണെന്ന്. ഫെഡറൽ ബാങ്കിന്റെ അടക്കം പലരുടെയും സി എസ്‌ ആർ ഫണ്ടുപയോഗിച്ച് വലിയ വലിയ കെട്ടിട സമുച്ഛയങ്ങൾ ഉണ്ടാക്കിയിട്ടും ഭിന്നശേഷിക്കാരായ ഒരു കുട്ടിക്ക് പോലും അവിടെ ഇത് വരെ താമസ സൗകര്യം ഒരുക്കിയിട്ടില്ല. കേരളത്തിലെ പല ദിക്കിൽ നിന്ന് വരുന്ന പാവം രക്ഷിതാക്കൾ സ്വന്തം റിസ്കിൽ പുറമെ താമസ സൗകര്യം കണ്ടെത്തി മക്കളുടെ കൂടെ ജീവിക്കണം. അയാളുടെ (ഗോമു) വിന്റെ സ്വാർത്ഥ ലാഭത്തിനു ഈ പാവം ഭിന്നശേഷിക്കുട്ടികളെ ഉപയോഗിക്കുകയാണ്. വീഡിയോ എടുത്ത് എന്തോ വലിയ കാര്യം ചെയ്യുന്നത് പോലെ. സ്‌ക്രീനിൽ കാണുന്ന ആളെ അല്ല ഇയാൾ . ജാടക്ക് കയ്യും കാലും വെച്ച പോലെയാണ് ഇയാളുടെ പെരുമാറ്റം. ഞാനും എന്റെ സുഹൃത്തുക്കളും ഇയാളുടെ സ്ഥാപനത്തിൽ പോയപ്പോൾ ഒരു ഫോട്ടോക്ക് പോസ് ചെയ്യാൻ പോലും വിസമ്മതിച്ച, ഒരു ആദിത്യ മര്യാദയും കാണിക്കാതെയാണ് ഞങ്ങളെ തിരിച്ചയച്ചത്. പാവം കുട്ടികളെ വെച്ചുള്ള തട്ടിപ്പൊന്നും അധിക കാലം വാഴില്ല എന്ന് അന്നേ തോന്നിയതാണ് . ഇപ്പോഴെങ്കിലും ജനം സത്യം മനസ്സിലാക്കിയാൽ മതിയായിരുന്നു. പണമൊഴുക്കിന്റെ കണക്ക് ഗവണ്മെന്റ് ഒന്നന്വേഷിക്കുന്നത് നന്നായിരിക്കും. മാന്യതയുടെ കുപ്പായമണിഞ്ഞ നീചനാണയാൾ ...
@AliAkbar-pf7zj
@AliAkbar-pf7zj Жыл бұрын
Great job 💐🙏👌
@amalajoby7872
@amalajoby7872 Жыл бұрын
മുതുകാഡിനെ ഇഷ്ടായിരുന്നു പക്ഷെ ഇപ്പോൾ 🤔 ഞാൻ വിചാരിച്ചത് പുള്ളി എല്ലാ ഭിന്നശേഷി കുട്ടികൾക്കുവേണ്ടിയാണു ഇത് നടത്തുന്നത് എന്ന്
@JournalsbyLibty
@JournalsbyLibty Жыл бұрын
Watched Muthukad’s response video. He says he has given everything to this charitable trust. By these kinds of words people are totally misled. Why do you give everything to a charitable trust?? Basically such trusts as a far as I understand don’t have to pay tax😂. Even several celebrities in India has charitable trust does that make them philanthropist? Basically muthukad has invested everything into this business where he don’t have to pay tax but can receive free money through donations. Secondly he is talking about a rich life he left behind. When you live a Luxurious life for a long time the next thing you want is social acceptance😂
@akaluc9573
@akaluc9573 Жыл бұрын
ഇത് മനസ്സിലാകുന്ന ആള്ക്കാര് കുറച്ചു പേരു മാത്രമേ ഉള്ളൂ, വെറെ കേരളത്തിലെ ഒര് മന്ത്രി ഇതേപോലെ ഒരു trust രൂപികരിച്ചു hospital അങ്ങനെ എന്തൊക്കെയോ ചെയ്യുന് ഉണ്ട്, ട്രസ്റ്റിൽ ഉളളത് ഒക്കെ പുള്ളിയുടെ മക്കൾ and relatives ആണ്. പെട്ടെന്ന് കേൾക്കുമ്പോൾ വേറേ എന്തോ വലിയ കാര്യമാണു് എന്ന് തോന്നും ! ഇത് വഴി നികുതി വെട്ടിപ്പ് and cash ഒക്കെ സ്വീകരിക്കാൻ plus കള്ളപ്പണം വെളുപ്പിക്കാൻ പറ്റുമെന്ന് അന്നെ തോന്നി.
@jancyanav2786
@jancyanav2786 Жыл бұрын
നിങ്ങൾ പറയുന്നത് correct ആണ് 👍🏻
@swapnaaimy404
@swapnaaimy404 Жыл бұрын
Ee paranja article magazine il vayichittund. Eyal ethupole oru project thudagiyappol entte manasil vannathu aa article anu. 1990 to 1995 timel anu . Manorama or mangalam weeklyil part part ayitt
@aashanyoutube
@aashanyoutube Жыл бұрын
Bro samsung nte phone use chey. Call recorder undu. Ennitt e vilikkunnavarude oru video chey ☝🏼
@niju737
@niju737 Жыл бұрын
Broo........🔥❤‍🔥💓 ചില വിഗ്രഹങ്ങൾ ഉടയുമ്പോൾ ചില വേദനകൾ സ്വാഭാവികം.... അത്രെ ഉള്ളു..... അതല്ല എനിക്ക് manassilaavaathe..... Ee ന്യായീകരണ പ്രസ്ഥാനം അവിടെ പോയി അനുഭവിച്ചവരാണോ
@bestrong4862
@bestrong4862 Жыл бұрын
Well said man👍
@DILEEPKUMAR-fu4ek
@DILEEPKUMAR-fu4ek Жыл бұрын
ദയവായി പരാതി ഉള്ളവർക്ക് ഇവിടെ കേരള കേന്ദ്ര ഗവ. വകുപ്പുകൾ ഉണ്ട്. അവിടെ കൊണ്ട് പരാതി കൊടുക്കൂ. കുറെ പേർ ഇത് വച്ചു യൂട്യൂബ് ചെയ്തു വരുമാനം ഉണ്ടാക്കുന്നു.
@jinas96
@jinas96 Жыл бұрын
Govt ഒക്കെ വെറും നോക്കുത്തി.. ഇവനെ പോലുള്ള fraud കളെ ജനങ്ങളെ മുന്നിൽ expose ചെയ്യണം അതിന് social media തന്നെയാണ് best. Govt പരാതി കൊടുത്താൽ അതിന്മേൽ അട ഇരിക്കും
@zohrazohramammu2869
@zohrazohramammu2869 Жыл бұрын
സത്യം
@neethanikhi
@neethanikhi Жыл бұрын
അങ്ങനെ കൊടുത്താൽ ഇത് ആരേലും അറിയുമോ, KZbinrs അല്ലാതെ ഒറ്റ mainstream മീഡിയ ഇതുവരെ മിണ്ടിയിട്ടില്ലല്ലോ, സത്യമോ കള്ളമോ എന്തായാലും പുറത്ത് വരട്ടെ, കാലം മാറിയില്ലേ KZbin is also a powerful media
@riyajacob2909
@riyajacob2909 Жыл бұрын
Appreciated 🙏
@harishdamodharan2797
@harishdamodharan2797 Жыл бұрын
പറഞ്ഞത് വളരെ ശരിയാണ്. താങ്കളുടെ അവതരണം വളരെ നന്നായിട്ടുണ്ട്.
@jinajames8562
@jinajames8562 Жыл бұрын
സത്യം പുറത്ത് കൊണ്ടുവരണം
@sayanaali4678
@sayanaali4678 Жыл бұрын
Good speech
@sreejithshankark2012
@sreejithshankark2012 Жыл бұрын
കേരളത്തിൽ അത്രക്ക് ഗതി ഇല്ലാത്തവർ ഒന്നും ഇല്ല എന്ന് അയാൾ ചിന്തിക്കുന്നില്ല
@swaramsydney3832
@swaramsydney3832 Жыл бұрын
Well said ❤❤
@AbSAM-gq3ho
@AbSAM-gq3ho Жыл бұрын
പെട്ടെന്ന് ഉയർന്നു വരുന്ന കുറച്ചു ആളുകൾ സോഷ്യൽ മീഡിയ ഉയർത്തി വിടുന്ന നീർകുമിലകൾ അങ്ങനെ പലരും പക്ഷേ ഇന്നുവരെ ഫാനിസം എന്ന് പറഞ്ഞു പോകേണ്ടി വന്നിട്ടില്ല സന്തോഷം മാത്രം
@drmrchandran
@drmrchandran Жыл бұрын
Well explained
@vinodkc2907
@vinodkc2907 Жыл бұрын
ആളുകൾ ഒരുപാട് നമ്മളെ ഇഷ്ട്ടപെട്ടാൽ , നമ്മള് അങ്ങോട്ട്‌ സ്നേഹിച്ചാൽ, നമ്മൾ അറിയാതെ തന്നെ നമുക്ക് മാറ്റം വരും... മനുഷ്യ ജന്മം അങ്ങന.... അത് കൊണ്ട് ഒന്നും അമിതമായി ആഗ്രഹിക്കരുത്.. ചെയ്യരുത് ദോഷം ചെയ്യും. എന്തിനാണ്...? ആവശ്യത്തിന് മതി... നമ്മൾ ഒരു പുതിയതെന്തെങ്കിലും വാങ്ങിയാൽ ആ വാങ്ങുന്ന ദിവസം മാത്രമാണ് അത് പുതിയത്.. പിന്നെ അങ്ങോട്ട്‌ അത് പഴയത്തിലോട്ടു പോകും... ഇന്നുള്ളതൊന്നും... എന്നും അങ്ങനെ തന്നെ ആയിരിക്കില്ല എന്നർത്ഥം..ഇത് ഒരു മോട്ടിവേറ്റർ ഉം പറഞ്ഞതല്ല.. എന്റെ അനുഭവം. എനിക്ക് പറഞ്ഞു തന്നതാണ്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
@Userty-t2h
@Userty-t2h Жыл бұрын
അതുപോലെ ഉള്ള നൂറുകണക്കിന് സ്ഥപങ്ങൾ കേരളത്തിൽ ഉണ്ട്, അയാളെ പോലെ കോടികൾ വാങ്ങി എടുത്ത് അല്ല അതൊക്കെ നടത്തുന്നത്
@vinodkc2907
@vinodkc2907 Жыл бұрын
@@Userty-t2h yes ഉണ്ട് അങ്ങനെ എങ്കിൽ ഇവിടെ വേണ്ട എന്ന് വിചാരിച്ചിട്ട് അവിടെ പോകണം..
@Userty-t2h
@Userty-t2h Жыл бұрын
@@vinodkc2907 പിന്നെ നാട്ടിൽ ഉള്ള പതിനായിരകണക്കിന് MR, autism ഉള്ള ആളുകളെ ഒക്കെ ഗോപിനാഥ്‌ മുത്തുകാടിന്റെ സ്ഥാപനം ആണല്ലോ സംരക്ഷിക്കുന്നത്,
@vinodkc2907
@vinodkc2907 Жыл бұрын
@@Userty-t2h ഞാൻ പറഞ്ഞത് സുഹൃത്തിനു മനസ്സിൽ ആയില്ല എന്ന് തോന്നുന്നു... മുതുക്കാട് ആണ് എല്ലാം ചെയ്യുന്നത് എന്നല്ല ഞാൻ ഉദ്ദേശിച്ചത്.. മറിച്ച് നമ്മൾ എന്തിനാണ് മറ്റുള്ളവരെ പ്രതീക്ഷിച്ചു ജീവിക്കണം എന്നാണ്... ഞാൻ ഇതിലിട്ട എല്ലാ കമന്റും വായിച്ചിട്ടുണ്ട് എങ്കിൽ താങ്കൾക്ക് മനസ്സിലാകും... ഞാൻ എന്താണ് പറഞ്ഞുവരുന്നതെന്ന്
@Userty-t2h
@Userty-t2h Жыл бұрын
@@vinodkc2907 പതിനായിരകണക്കിന്‌ കുട്ടികൾക്ക് കിട്ടേണ്ട gov fund വളരെ കുറച്ചു പേരുടെ പേരും പറഞ്ഞു വാങ്ങി എടുത്തത് ഒക്കെ ഒന്നാംതരം അഴിമതി ആണ്, അതിനു എതിരെ അന്വേഷണം നടത്തു അയാളെ അറസ്റ്റ് ചെയ്യണം, നിസാരമായി വിട്ടുകളയാൻ പറ്റുന്ന case അല്ല ഇത്
@pkindia2018
@pkindia2018 Жыл бұрын
പൊതു ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും സ്ഥാപനത്തിൻറെ ആരോഗ്യകരമായ വളർച്ചക്ക്, വിമർശന വിധേയമാകണം! മുതുകാട് തന്നെ അതിനു മുൻകൈയെടുക്കണം! വസ്തുതകൾ "അറിയില്ല" എങ്കിലും വാർത്തകൾ കണ്ടശേഷം ""തോന്നിയത്"" വലിയ അളവിൽ പണം ചിലവഴിച്ചത് പൂർണമായി/ പ്രായോഗികമായി ""ജനാധിപത്യപരമായി"" ഉപയോഗപ്പെടുത്താൻ സ്ഥാപനത്തിന് പറ്റിയിട്ടുണ്ടോ എന്നുള്ളതാണ്!
@MohammedAli-pl2bn
@MohammedAli-pl2bn Жыл бұрын
മുതുകാടനു വെള്ളപൂശുന്ന മറുകാടൻ രണ്ടും കൂടിയാവുമ്പോൾ മുതുകാലൻ + മറുകാടൻ = ??? നിങ്ങൾ പറയു
@its_Me_Hope.
@its_Me_Hope. Жыл бұрын
നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് വീട്ടുകാർക്കും കാണിച്ചുകൊടുക്കാറുണ്ട്. മുതുകാടിനെ കുറിച്ചുള്ള ആദ്യ വീഡിയോ പക്ഷേ കണ്ടില്ല. വലിയൊരു സ്ഥാനം മനസിലുള്ളതുകൊണ്ട് അത് ഉടഞ്ഞുപോകുമോ എന്നാലോചിച്ചു കമെന്റ്സ് വായിച്ചുനോക്കിയിട്ട് കാണാമെന്നു കരുതി. അതിൽ മുതുകാടിനെ സപ്പോർട്ട് ചെയ്യുന്ന കമെന്റ്സ് ഒരുപാടുണ്ടായിരുന്നു. പക്ഷേ ഈ വീഡിയോയിൽ അത് കാണാനില്ല. So first video കണ്ടുനോക്കട്ടെ 😔
@safvansafu007
@safvansafu007 Жыл бұрын
Keep going ❤.
@dreamslight8600
@dreamslight8600 Жыл бұрын
സുന്ദരനായ വില്ലൻ ആയ മന്ത്രികൻ മുതുക്കാട്
@deepthysunilkumar8433
@deepthysunilkumar8433 Жыл бұрын
Do your duty that is your duty ❤
@girishkumar8540
@girishkumar8540 Жыл бұрын
Government should enquire about funds transferred to muthukad
@drmrchandran
@drmrchandran Жыл бұрын
He acts very well.
@sirajudheenpk4218
@sirajudheenpk4218 Жыл бұрын
മുതുകാടിനെ കുറിച്ചുണ്ടായിരുന്ന എല്ലാ ബഹുമാനവും നഷ്ട്ടപ്പെട്ടു. കല്ലെറിയണം...... വിടരുത്.
@simsonc7272
@simsonc7272 Жыл бұрын
നമ്മുടെ മലയാളികള്‍ എന്തിന്റയും സ്തുതി പാഠകരോ? നല്ലതിനെ തിരിച്ചറിയൂ !!🙏💓🙏
@aswin31apex2
@aswin31apex2 Жыл бұрын
Excellent✨️✨️
@rajeevjacob532
@rajeevjacob532 Жыл бұрын
മുതുകാട് ഒരു വലിയ ഫ്രോഡ് ആണ്,..പുള്ളിയുടെ പഞ്ചാര വാക്കുകൾ കേൾക്കുന്ന കുറെ ആളുകൾക്ക് അത് മനസ്സിലാക്കാൻ കഴിയാതെ പോകുന്നു
@babumj5732
@babumj5732 Жыл бұрын
അങ്ങനത്തെ മണ്ടൻമാർ ആണ് അയാളെ വളർത്തിയത്.
@alanshainMelbin
@alanshainMelbin Жыл бұрын
Well said 👏
@Ashique-u7w
@Ashique-u7w Жыл бұрын
മുതുകാടിന്റെ മുതുകിൽ തന്നെ കിട്ടി 🙌🏻
@shamsupt1524
@shamsupt1524 Жыл бұрын
ഒരു വിധം ആളുകൾക്ക് ഇപ്പോൾ കാര്യം മനസ്സിലായിട്ടുണ്ട് ആദ്യം എതിർത്തവർ വരെ
@ramya-fp4ky
@ramya-fp4ky Жыл бұрын
Yes... നിങ്ങൾ പറഞ്ഞത്.. സത്യമാണ്.. ക്രൈം മാഗസനിൽ പണ്ടേ.. വിവാദം.. സൃഷ്ടിച്ചിരുന്നു
@ajithaedappattu3429
@ajithaedappattu3429 Жыл бұрын
News pls
@midhunmanoj7731
@midhunmanoj7731 Жыл бұрын
മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞു പോവുമെന്നത് എത്ര ശരിയാണ് 😂
@vishnupriyaav911
@vishnupriyaav911 Жыл бұрын
കരുണ, സഹതാപം ഇതൊക്കെ എന്തോ സംഭവം ആണെന്നാണ് പലരുടെയും വിചാരം. ഒരുപോലെ ജീവിക്കാനുള്ള അവകാശം എല്ലാർക്കും ഉണ്ടാകുക, അത് മറ്റുള്ളവർ ഹനിക്കുന്നില്ല എന്നുറപ്പ് വരുത്തുക ഇതൊക്കെ മതി ഒരു സമൂഹം മെച്ചപ്പെടാൻ. എല്ലാരേം തുല്യരായി പരിഗണിക്കാനും തുല്യനീതി ഉറപ്പ് വരുത്താനും so called "മഹാമനസ്കത" അല്ല വേണ്ടത്. സോഷ്യൽ റെസ്പോൺസിബിലിറ്റി ഉണ്ടാവണം അല്ലാതെ സിംഹാസനങ്ങളിൽ ഇരിക്കുന്ന ഉദാരമതികൾ തരുന്ന ഓദാര്യത്തിന് അവരെ വാഴ്ത്തിപാടേണ്ട കാര്യവും അതിന്റെ പേരിൽ അവരുടെ ബാക്കി പ്രവർത്തികളെ ഒന്നാകെ വെള്ള പൂശേണ്ട കാര്യമോ ഇല്ല.
@dalysebastiansebastian1409
@dalysebastiansebastian1409 Жыл бұрын
He is a double faced person. Doing his work for his fame and to become a hero.
@BalanKuttapan
@BalanKuttapan Жыл бұрын
Well Spech
@viswanathanachari7639
@viswanathanachari7639 Жыл бұрын
നമ്മൾ ഉദേശിച്ചത്‌പോലെഅല്ലല്ലോ ഈ മാന്യൻ. എന്തു കഷ്ടമാണിത് 😮😮😮
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Жыл бұрын
മുത്തുകാടിനെ പറ്റിയുള്ള വിമർശനങ്ങളിൽ അത്ഭുതം തോന്നുന്നില്ല. ഒരു യഥാർത്ഥ മലയാളി രക്ഷിതാവ്... എന്റെ വിയർപ്പു.. എന്റെ ത്യാഗം.... പിന്നെ എന്തും കാണിക്കാം ചെയ്യാം.. എന്റെ വാക്കുകൾ ഒരാളെ മാനസികമായി തളർത്തുന്നുണ്ടോ എന്ന്അ ചിന്തിക്കാൻ അറിയില്ല... Imotionally immature parenting പോലെ "Muthukad sir" എന്ന് വിളിക്കുമ്പോൾ തിരുത്താത്തത് എന്നും അത്ഭുതപെടുത്തിയിട്ടുണ്ട്..
@Adaywithothers
@Adaywithothers Жыл бұрын
താങ്കളുടെ 2 വീഡിയോ കണ്ട എനിക്ക് തോന്നിയത് കുറച്ചു കാര്യങ്ങള് മാത്രം പഠിച്ചു ആണ് പറയുന്നത് എന്ന് തോന്നി... വിദേശ രാജ്യത്ത് പോയി പണ പിരിവ് നടത്തിയതും അദ്ദേഹം മറ്റുള്ളവരുടെ അടുത്ത് പെരുമാറിയ കാര്യവും മറ്റും കുറച്ച് കാണിക്കുന്നു
@shillyvksshilly5644
@shillyvksshilly5644 Жыл бұрын
Very correct
@mullanazrudheen4201
@mullanazrudheen4201 Жыл бұрын
പ്രകൃതിക്ക് ബോധം ഉണ്ട് സത്യം തെളിയുക തന്നെ ചെയ്യും
@ardra7562
@ardra7562 Жыл бұрын
Jb shihab nte press meet kandirunu enthan thonunath Ennu onu parayamo
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН