കൊള്ളാം നല്ല വീട് 👍mathirappillyil പണിത എന്റെ വീട് ഒരു പൊട്ടൻ അനിൽ കുമാർ ആണ് കൺസ്ട്രക്ഷൻ ചെയ്തത്. ഈ വീട് കണ്ടപ്പോൾ അവനെ എന്റെ വീട്ടിലെ കിണറ്റിൽ എറിയാൻ ആണ് തോന്നുന്നത് 😂.. എന്ത് ചെയ്യാൻ... ആശാരി മൂത്താൽ മൂത്താശാരി,, പിന്നെയും മൂത്താൽ സൂപ്പർവൈസർ,, പിന്നെയും മൂത്താൽ എഞ്ചിനീയർ അല്ല ആർക്കിറ്റക്ട് വരെ ആണെന്ന് പറയും... ഇത് പോലെ ഒരു വീട് വാങ്ങിയാൽ മതിയാരുന്നു... കാശും പോയി,, വീടും,,, മൊത്തം സ്ഥലവും കൊളം ആയി...