പൈസകൊടുത്താൽ പോരെ, ഹിന്ദു, ആവട്ടെ, മുസ്ലിമാവട്ടെ മറ്റുള്ളവരുടെ മുന്നിൽ വെച്ച് ഒരു വ്യക്തിയെ അപമാനിക്കൽ തെറ്റാണ്.
@kvnoushad31025 жыл бұрын
Hloo frnds avru cheythathil oru thettuvum njan kaanunilla ..they r right kaarnam egne ulla aalkara naale pala vidhathil ulla moshanavum.. pidichu pariyum.. belalsangavum ... Ellathinum vazhi orukunath pls don't motivate them.. oru veetil bikshaku poyi avde verum oru Amma yum kunnum mathram thamasikuna veeda manasilaki avare konnitu moshtichavar ulla naada.. athaan ennathe samuham.. maryathak joli cheythu jeevikate veed veed thendaan ulla arogyam indallo appo anthasulla joli cheyanum arogyam indavum,..ethilum kashtapetu jeevikunavar ind oru kallatharavum illathe... So pls don't support this kind of activities
@saafboi5 жыл бұрын
കള്ള് കുടിക്കാൻ പൈസ ഇല്ലാതെ വന്നപ്പോ തെണ്ടാൻ ഇറങ്ങിയ ഇവർക്കു പിന്നെ കള്ള് കുടിക്കാൻ പൈസ കൊടുക്കണോ.. പോടോ
@dhanyamohan65205 жыл бұрын
@@kvnoushad3102 k MP
@riyadmahrez48123 жыл бұрын
@@kvnoushad3102 poda myre
@kvnoushad31023 жыл бұрын
@@riyadmahrez4812 ni poooda Mala myreeee ***
@SahadkpSahadkp-ec1hb10 ай бұрын
എന്തിനാ വിട്ടേ കട്ടിട്ട് അല്ലല്ലോ ജീവിക്കുന്നത് നിങ്ങൾ ഉണ്ടേൽ കൊടുത്തേ കൊടുക്കുന്നവർ കൊടുക്കട്ടെ നിങ്ങൾക്ക് ആരോഗിയം ഉണ്ട് അവരെ കാണുമ്പോൾ സങ്കടം വരുന്നു 😭🤲🤲
@JasiraMuhammed29 күн бұрын
അതെ
@DrSoumyaJKarunakaran5 жыл бұрын
മോശമായി പോയി, കൈ നീട്ടി ഭിക്ഷ ചോദിക്കുന്നവരെ അപമാനിക്കാൻ ഒരു മതത്തിലും പറഞ്ഞിട്ടില്ല..
@minadminad35435 жыл бұрын
പാവം
@rostovieshaji16205 жыл бұрын
Yes dear
@sakkeenaveeran56215 жыл бұрын
soumya paranjath shariyaanu
@dhaneshkara62815 жыл бұрын
AFSAL P.M കോടി കണക്കിന് രൂപാ ഒന്നും കൊടുകുന്നില്ലല്ലോ 5....10...രൂപ അല്ലെ കൊടുക്കുന്നത് ....
@sadiqahmd32705 жыл бұрын
കള്ള് കുടിച് belasaan വേണ്ടി ഇറങ്ങുന്ന ഇത്തരക്കാരെ നിങ്ങൾ പ്രോത്സാഹിപ്പിക്കരുധ്
@ummerummer93243 жыл бұрын
ഞാനിത് മുന്നേ കണ്ടിട്ടുണ്ട്. 19.12.2021ന് വീണ്ടും ഞാൻ കാണാൻ ഇടയായി. ഇതാണ് മക്കളെ എല്ലാകാര്യങ്ങളും യൂറ്റൂബിൽ വിട്ടാൽ കാണുന്നവർക്ക് ഇത് ഇപ്പോൾ നടന്ന പോലെ തോന്നും.
@noushad93893 ай бұрын
😂😂😂 നിങ്ങൾ കൊടുക്കുന്നങ്കിൽ കൊടുക്കുക അല്ലങ്കിൽ വിട്ടേക്കുക😅😅😅
@UmmisThoughtsbyHasi3 жыл бұрын
അവർക്കുള്ളതും ഇവർക്കുള്ളതും എല്ലാം അല്ലാഹു തീരുമാനിക്കട്ടെ
@alishaarakkalalisha90493 жыл бұрын
Ameen
@cutebabicutebabi77726 жыл бұрын
പ്രായത്തിന്റെ പരിഗണന എങ്കിലും കൊടുത്തൂടേയ് പുണ്യാളന്മാരെ ആ പാവങ്ങൾക് അവർ എങ്ങനേലും ജീവിച്ചോട്ടെ
@MrSirajudin-k8mАй бұрын
Ie paranhth sheriyatta😡😡😡😡
@shibisreeni58923 жыл бұрын
യാചിക്കുന്നവന്റെ മുന്നിൽ നീ അഹങ്കരിക്കരുത്. അഹങ്കരിക്കുന്നവന്റെ മുന്നിൽ നീ യാചിക്കുകയും അരുത്. ഇത് ഒരു പാഠമാണ്
@myhobbies75883 жыл бұрын
Good message 👍🏼
@liyaliya37093 жыл бұрын
പാവങ്ങൾ അവർക്കും വേണ്ട ജീവിക്കാ
@jamilakabeer41993 жыл бұрын
Caract 👍
@jaseelajaseela47823 жыл бұрын
Good message
@rihanrihan65123 жыл бұрын
Real. Philosopher
@nithyajp40145 жыл бұрын
ഇതൊക്ക ബക്കറ്റ് പിരുവുമായി വരുന്ന രാഷ്ട്രീയക്കാരോട് പറയുവായിരുന്നെങ്കിൽ പിന്നെയും ഉണ്ട് പാവങ്ങളുടെ നെഞ്ചത്ത് കയറാൻ എന്തൊരു ഉത്സാഹം
@catwalk1003 жыл бұрын
വളരെ ശരിയാണ് 👌 👍
@miracles73529 ай бұрын
സത്യം
@MuhamedZakaria-eh6vq8 ай бұрын
Arayalum sathyam parayamallo . . . Islam all a the islaminte peril thattipu nadathunnavarum backut pirivum on thanne
ക്ഷമിക്കുന്നവരുടേ കൂടേ ആണ് അളളാഹു അത് ശരി ആണ്. ഈ വീഡിയോയിൽ കാണുന്ന സ്ത്രീ തട്ടിപ്പ് ആണ് അതിന് അവളേ ശിക്ഷിക്കണം
@salutu40077 жыл бұрын
ഞാനും ഒരു മുസ്ലിമാണ്.ആ പാവം ഗതികേടുകൊണ്ട് നിങ്ങളുടെ മുൻപിൽ കൈ നേടുമ്പോൾ അവരുടെ ഫാത്തിഹയുടെ എണ്ണം കണക്കാക്കാൻ ഏതു മദ്രസയിലാ നിങ്ങൾ പഠിച്ചത് . ' സ്വന്തം അയൽവാസി (അവൻ ഏതു മതത്തിൽപെട്ടവൻ ആയിക്കോട്ടെ ) പട്ടിണി കിടക്കുമ്പോൾ വയറുനിറക്കുന്നവൻ എന്റ്റെ സമുദായത്തിൽ പെട്ടവനല്ല ' എന്നു നബി പറഞ്ഞത് മദ്രസയിൽ പോയവർക്ക് അറിയില്ല .അവരുചിലപ്പൊ തെറ്റുചെയ്തിട്ടുണ്ടാവും.പക്ഷേ ഒരു പെണ്ണിനെ അതിക്ഷേപിക്കുകയും അതു വീഡിയോ എടുത്ത് യൂടുബില്‍ ഇട്ട് അഭമാനിക്കുകയും ചെയ്തതിന് യഥാര്‍ത്ത ഇസ്ലാമിക നിയമപ്രകാരം വിധി നടപ്പാകിയാല്‍ ഒരു രണ്ട് മാസത്തിന് എണീക്കാന്‍പ്പറ്റിഎന്നു വരില്ല.....
@rameezamahammood17177 жыл бұрын
salut u avark vellamadikkanano njangal illatha paisa kodukkendath? aa sthree paranjathu kettille 4 masam munne vare kallu kudichenn
+Rameeza Mahammood rameeza നിങ്ങൾക്ക് അവരെ ചോദ്യം ചെയ്യാം കള്ളന്മാരാണോ എന്ന് കണ്ട് പിടിക്കാം അഥവാ കള്ളന്മാർ ആണെങ്ങിൽ പോലീസിന്ടെ കയ്യിൽ ഏല്പിക്കാം പക്ഷെ ad നിങ്ങൾ എന്തിനാണ് വീഡിയോ എടുത്തു യുടുബിൽ ഇടുന്നത് അതാണ് ഇവിടെ പ്രശ്നം അതിന്ടെ ആവശ്യം ഉണ്ടോ ഇല്ലയോ... ???
@sanilthankappan15967 жыл бұрын
annatha niyokka kanikkunath
@arifanishad59593 жыл бұрын
ഈ ലോകത്തു ആരും എല്ലാം തിഖഞ്ഞവരല്ലാ എന്ന് ഓർക്കണം എത്ര പരസ്യ ആയിട്ടാണ് അവരെ അപമാനിക്കുന്നത്. മനുഷ്യരാണ് തെറ്റ് പറ്റും മനുഷ്യർക്കേ തെറ്റു പറ്റു
@nithkmr58763 жыл бұрын
പത്ത് പൈസ കയ്യിലില്ലാത്ത തൊണ്ട വരണ്ട അവർക്ക് വെള്ളമോ ഭക്ഷണമോ വാങ്ങികൊടുക്ക്... വല്ലാത്ത ഒരു റോഡ് ഷോ..😡
@shiblahzeenashib90623 жыл бұрын
Athe, Ith shagarikkunnavar punnyalan marano
@MuhamedZakaria-eh6vq8 ай бұрын
Ivar nale moshanam nadathyal niyoke muslingale kuttam parayum
@Tigrees7223 жыл бұрын
സാധചാരം.. ഇവനൊക്കെ കാട്ടി കൂട്ടുന്നത് kanddal ഇവൻ വലിയ മഹാനാണെന്നാണ് 🤣🤣🤣
ഫാത്തിഹ അറിഞ്ഞവന്റ നിസ്കാരം സ്വീകരിക്കണം എന്ന് ഇല്ല ഓതാൻ അറിയാത്തവന്റെ നിസ്കാരം റബ്ബ് സ്വീകരിക്കും അള്ളാഹു കരുണയുള്ളവനാണ്
@shiblahzeenashib90623 жыл бұрын
👍
@semeersemi45183 жыл бұрын
കരറ്റ്
@manucr777 жыл бұрын
എന്തു തന്നെ ആണെങ്കിലും നിങ്ങൾ ചെയ്തത് തെറ്റ്. വീഡിയോ ഒരിക്കലും പാടില്ലായിരുന്നു. നിങ്ങൾ മുസ്ലിംകളല്ലേ...... ഒരു സ്ത്രീയാണ് അവർ......
@kamaludheentk70215 жыл бұрын
നിങ്ങൾ ഈ പാവങ്ങളോട് ദുനിയാവിൽ വെച്ച് വിചാരണ നടത്തിയല്ലോ ..... മഹ്ശറിൽ. നിങ്ങളുടെ വിചാരണ. കാണാം .... പാവങ്ങളെ അപമാനിച്ചതിന്
@manualfrank49224 жыл бұрын
Kamaludheen Tk 7
@naasosworld57054 жыл бұрын
Last ah prayamaaya manushyan paranjathu entha?
@salims893810 ай бұрын
ചങ്ങാതി അവരെ വിട്ടേര ചങ്ങാതി ന്മാരെ അട്ടപ്പാടി മധുവിനെ ഓർമ്മയുണ്ടോ
@itz_usu_ard5 жыл бұрын
പഴയ കാലത്തുള്ളവർക്ക് മതപരമായാലും മറ്റും വിദ്യാഭ്യാസംവള്ളരെ, കുറവായിരിക്കും
@nizarvapanu38593 жыл бұрын
ഇങ്ങനെ യൊന്നും ആരും ചെയ്യരുത്. പ്ലീസ്. നമ്മളും ഒരിക്കൽ ഇങ്ങനെ ആയാലോ. അല്ലാഹ് കാക്കട്ടെ 😓😓
@advsuhailpa44439 ай бұрын
ഇസ്ലാമീക രാജ്യം വന്നാൽ ഇത് പോലുള്ള തീവ്ര ഇസ്ലാമിസ്റ്റുകൾ മനുഷ്യരെ ഇങ്ങനെ പരസ്യ #വിചാരണ ചെയ്യും.
@advsuhailpa44439 ай бұрын
തീവ്ര #ഇസ്ലാം - തീവ്ര #ഹിന്ദുത്വർ രണ്ടും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ
@SafnashihabudheenSafna23 күн бұрын
❤
@arshadpalancheeri17775 жыл бұрын
യാജകരെ നിങ്ങള് പിന്തുടർന്ന് അവരെ നിങ്ങള് ഉബാധ്രവിക്കരുത് . നിങ്ങളുടെ കയ്യിലുള്ള ഒരു നാണയ thuttenkilum കൊടുക്കുക എന്നാണ് ഞാൻ മദ്റസയിൽ പഠിച്ചത്
@ashiqthallipoli15395 жыл бұрын
കുറെ നാറികൾ മുസ്ലിമാണെന്നും പറഞ്ഞു നടക്കുന്നു. പക്ഷെ മുത്തുനബി പറഞ്ഞിട്ടുണ്ട് യാചകരെ പിൻ തുടരുതെന്നു അത് ഈ മുസ്ലിമാണെന്നും പറഞ്ഞു അവരെ ചോദ്യം ചെയ്യുന്ന ഒരു ഊളക്കും അറിയില്ലായിരിക്കും
@ultimatetech58235 жыл бұрын
I mystery
@harisbeena46695 жыл бұрын
യാചകർ എന്ന് പറഞ്ഞു വരുന്ന ഇവർ ശരിക്കും യാചകർ അല്ല
@rashi4858595 жыл бұрын
നേരായ രീതിയിൽ ഉള്ള യാജകരാണെങ്കിൽ സഹായക...ഇത് ഫുൾ തട്ടിപ്പാണ്...
നാട്ടുകാർക്ക് പോലീസ് ആകാൻ അധികാരം എന്താടാ നീയൊക്കെ കോഴിക്കോടിന്റെ പേര് കളയും അല്ലടാ വളരെ മോശമായി
@moideenkuttya330710 ай бұрын
Tr
@arifnaif42853 жыл бұрын
ഞാൻ ഒരു മുസ്ലീം മാണ് പാവങ്ങളെ കണ്ണ് നിറഞ്ഞു ആരേയും വേതന പിക൯ ഇസ്ലാം പറഞ്ഞിട്ടില്ല😭😭😭
@bibinmohan7943 жыл бұрын
Oooooho
@jamilakabeer41993 жыл бұрын
👍👍
@KKPP-x3n3 жыл бұрын
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം, 😒😒
@abidapoovi3720 Жыл бұрын
Kalav nadikkunnad islamililla
@abdulatheef36776 ай бұрын
തട്ടിപ്പ് ഭിക്ഷാടനം ഇസ്ലാം പോത്സായിപ്പിക്കുന്നില്ല
@ziyaarakphmediamedia53055 жыл бұрын
ഈ ചോദ്യം ചെയ്യുന്ന ആളുകൾക്ക് നിസ്കരിക്കുന്ന വരും അതുപോലെ തന്നെ കള്ള് കുടിക്കാത്ത വരും സിഗരറ്റ് വലിക്കാത്ത വരും നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്നവരാണെന്ന് ആര് കണ്ടു
@shahinshajahan78375 жыл бұрын
Namaskarikkunavanum Islam endannu padichavanum aaayirunne edu cheyyum aaayirunnoo
@seenazeenath21484 жыл бұрын
Yess chodick mone
@afrinshamnath5thbaidhinfat9473 жыл бұрын
Correct
@hafsathbeegumthafsathbeegu6953 жыл бұрын
Correct.... ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ. പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്... പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
@abhavkdabha25873 жыл бұрын
l
@SMILE-ld3yl3 жыл бұрын
നിസ്കരിക്കാൻ അറിയുനവർ മാത്രമേ ഭിക്ഷ യജിക്കൻ പാടുള്ളൂ . ഏനോനും ഇല്ലാലോ
@arulrajambrose72163 жыл бұрын
Ihgggffgtl
@titan71793 жыл бұрын
Avaritt basthram nook enna pinne bere vallathum itt yajichapore ith bussnes ann
@shihabudheenshihab52293 жыл бұрын
നീ ആദ്യം പോയി മലയാളം നന്നായി പഠിച്ചുവാ... എന്നിട്ട് ബാക്കി പറയാം...
@gafoorkvk61543 жыл бұрын
മുസ്ലീമാണെങ്കിൽ നിസ്കരിക്കാൻ അറിഞ്ഞിരിക്കണം
@KKPP-x3n3 жыл бұрын
അങ്ങനെ ആരും പറഞ്ഞില്ല കുറുപ്പേ... But ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം,
@avandhikashini23496 жыл бұрын
ചുമ്മ കമന്റ് ചെയ്ത് സമയം കളയാതെ ഈ ചാനലിനെതിരെ report ചെയ്യാൻ ആർക്കൊക്കെ ധൈര്യരം ഉണ്ട്
@shahanaanas48225 жыл бұрын
ഞാൻ ഉണ്ട്
@ramshidpk15064 жыл бұрын
ഞാൻ ഈ video report ചെയ്തിട്ടുണ്ട് 👍 പൊതുവിചാരണ നടത്തുന്ന കപടസദാചാരവാദികൾ
@pradeepchelannur4 жыл бұрын
ആ പാവങ്ങൾ ചെയ്ത തെറ്റ് എന്താണെന്ന് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. എന്നാൽ വളരെ പരുഷമായ പെരുമാറ്റത്തിലൂടെ അവരോട് ചെയ്യുന്ന തെറ്റ് കാണാനും കഴിഞ്ഞു... മോറൽ പോലീസിങ്ങിന്റെ മറ്റൊരു വകഭേദം
@KKPP-x3n3 жыл бұрын
ഒരുപാട് പാവപ്പെട്ട ഭിക്ഷാടകർ ജീവിക്കാൻ വേണ്ടി യാചിക്കുന്നതിനെയാണ് ഇവന്മാർ കള്ള് കുടിക്കാനും, വ്യഭിചാരം ചെയ്യാനും, മോഷണം നടത്താനും വേണ്ടി യാചകരുടെ വേഷം കെട്ടി നടന്നു ഇല്ലായ്മ ചെയ്യുന്നത്. ഈ പ്രവണത അവസാനിപ്പിക്കണം,
@Minimouse27796 жыл бұрын
മതം നോക്കി നിങ്ങൾ ആരെയാണ് സഹായിക്കുന്നത്. ?? ഇസ്ലാമിൽ അങ്ങനെ പറയുന്നുണ്ടോ.... അറിയാൻ വയ്യാത്തോണ്ട് ചോദിക്യാ... കഷ്ടം !!
@anduruanduruk93315 жыл бұрын
,
@mohammedashrafabdulkader37743 жыл бұрын
സദാചാര പോലീസ് ആകുന്നവരെ പിടിച്ചു പോലീസിൽ ഏൽപ്പിക്കണം...
@Shabeersha-mj4ix5 жыл бұрын
മുസ്ലിം ഇഷ്ടം ക്രിസ്റ്റിയൻ ഇഷ്ടം ഹിന്ദു ഇഷ്ടം മനുഷ്യൻ ഇഷ്ടം
@jamilakabeer41993 жыл бұрын
👍👍👍🙏🙏🙏🙏
@abidapoovi3720 Жыл бұрын
Madam edayalum kuyappalla muslim anel thani sobavam muslimintedavanam
@Sssamma464010 ай бұрын
മനുഷ്യൻ കഷ്ടം 😂
@janardhanancheerath84019 ай бұрын
❤❤❤❤
@jachiachujachiachu12645 жыл бұрын
ഒരിക്കലും ഒരാളെയും ഇങ്ങനെ ഒന്നും ചെയ്യരുത് ഒരു നേരെത്തെ അന്നത്തിനു വേണ്ടി യല്ലേ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടുന്നത് ഈ ചോദിയം ചോദിക്കുന്ന നിങ്ങളിൽ എത്ര പേർക്ക് ഫാത്തിഹ ഓതാനും നിസ്‌ക്കരിക്കാനും അറിയും നിങ്ങൾ ഇന്ന് ചെയ്ത ഈ അക്രമത്തിനു നാളെ പടച്ചവന്റെ കോടതിയിൽ എന്ത് മറുപടി പറയും..
@jithincv27713 жыл бұрын
ഇതു മത്തത്തിൽ ആയവരായാലും ഭിക്ഷ ചോദിച്ചാൽ കൊടുക്കാൻ പറ്റിയില്ലെങ്കിൽ വേണ്ടാ അതിനു ഇങ്ങനെ അഭാമാനികുന്നത് ഒട്ടും ശെരിയായിലാ വളരെ തരം തഴുന്ന സ്വഭാവമാണ് കാണിച്ചേ 🤭🤭🤭🤭
@c.p10455 жыл бұрын
നിൻറെ ബാപ്പാൻറെ പ്രായമുള്ള ഒരാളെ എടാ പോടാ എന്ന് വിളിക്കാൻ ഏത് ഖുറാൻ ആണ് നിന്നെ പഠിപ്പിച്ചത്.....?
@എന്നുംനന്മകൾ5 жыл бұрын
ബാപ്പാന്റെ പ്രുയമുള്ളവരെ അടിച്ചു കൊല്ലാൻ പറ്റുമോ saho
@kunjappukunjappu2.0144 жыл бұрын
Poda mayra
@ameeraameera39663 жыл бұрын
കർമ്മത്തിലേക്കു നോക്കുന്നതിനു മുൻപ് മനുഷ്യന്റെ ഹൃദയത്തിലേക്കാണ് റബ്ബിന്റെ നോട്ടം എന്ന് ആരും മറന്നു പോകരുത്
വീഡിയോ എടുത്ത് അവരെ അപമാനിച്ചു, അവരുടെ മക്കൾക്കും ഇതൊരപമാനംതന്നെ... ആ പ്രായത്തിലുള്ള പലസ്ത്രീകൾക്കും നിസ്കാരവും ഖുറാനുമൊന്നും അറിയൂല കാരണം അവരുടെ കാലത്തു ചിലപ്പോൾ പഠിക്കാനുള്ള സാഹചര്യങ്ങൾ ഇല്ലാത്തതുകൊണ്ടാവാം.അതൊന്നും പറയുന്നത് വകവെക്കാതെ നിങ്ങളൊക്കെ് വലിയ ഔല്യാക്കന്മാരായിച്ചമഞ്ഞു ഭിക്ഷയാചിച്ച പാവങ്ങളുടെ ഒരുനേരത്തെ അന്നത്തെക്കുറിച്ചുപോലും അന്വേഷിക്കാതെ,സകാത്തുകൊടുക്കാതെ പേക്കൂത്തുകൾ പാവങ്ങളുടെ നെഞ്ചുതകർക്കുന്ന പ്രവർത്തനങ്ങളുമായി അള്ളാന്റെ മുൻപിൽ പോയി എങ്ങനെ നിക്കും സുഹൃത്തുക്കളെ.. വീഡിയോ പോസ്റ്റുചെയ്തത് വളരെ മോശമായി. അവര് നാളെ ആത്മഹത്യചെയ്താൽ ഉത്തരവാദിത്വം നിങ്ങൾ ഏറ്റെടുക്കുമോ. ഒന്നുകിൽ അവരുടെ നാട്ടിൽപോയി ഒന്നന്വേഷിച്ചു കൂടായിരുന്നോ!!!!!?????? മടിക്കുത്തിൽ പണംകൊണ്ടുവളർന്ന സദാചാര എമ്പോക്കികൾക്കിതു മനസ്സിലാവൂല. ഒരുദിവസത്തെ പട്ടിണിയെങ്കിലും അറിവുള്ളൻ ഇത് ചെയ്യുകയുമില്ല യാ അല്ലാഹ് ...പാവങ്ങൾക്കു നീ മാത്രം തുണ.
@muhammedjunaidmuhammedjuna1427 жыл бұрын
Ajmalkhan Kvk
@sayanthsayanthnath90386 жыл бұрын
AJMALKHAN TKH Ur right bro
@NishaNisha-dn5uo6 жыл бұрын
''
@shanmusi23376 жыл бұрын
Policy bro
@sainabsainab52616 жыл бұрын
Ayalkittukodoku
@harithefightlover46775 жыл бұрын
Aa പാവങ്ങൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ ഇങ്ങനെ തോന്നുന്നു ഇതുപോലെ പെരുമാറാൻ.
@athikasabithsabith75123 жыл бұрын
Pavam
@shajanthrickomala64243 жыл бұрын
ഞാൻ വിശ്വസിക്കുന്ന മതം പഠിപ്പിക്കുന്നെ കുതിരപുരത്ത് വന്നൊരാൾ ഭിക്ഷ ചോദിച്ചാൽ ഉണ്ടെങ്കിൽ കൊടുക്കു്ക ഇല്ലെങ്കിൽ സന്തോഷത്തോടെ എല്ലാന്ന് പറഞ്ഞയക്കുക അത്രേ വേണ്ടു. അവിടെ കൂടിയ സഹോദരങ്ങൾക്കു എത്ര പേർക്കറിയാം ഫാത്തിഹ തെറ്റില്ലാത് ശരിയായ അർത്ഥം മനസിലാക്കി ഓതാൻ??? ഒരുപക്ഷേ ആ സ്ത്രീ പറഞ്ഞത് സത്യം ആയിരിക്കാം.. ചില മനുഷ്യരുടെ ബാല്യ കാല സാഹചര്യങ്ങൾ മോശം ആയാൽ മത ഗ്രന്തങ്ങൾ പഠിക്കാനോ കർമങ്ങൾ പഠിക്കാനോ പറ്റിന്ന് വരില്ല. മതത്തിന്റെ യഥാർത്ഥ വിധിവിലക്കുകൾ അനുസരിച് എത്രപേർ ജീവിക്കുന്നു ഇവിടെ?? ഒരുപക്ഷേ അവരുടെ ജീവിത സാഹചര്യത്തിൽ അങ്ങനെ ആയിപോയി കാണും. പിന്നെ മാറ്റൊരു കാര്യം പറയാനുള്ളത് ഒരു പക്ഷേ സംശയസ്പതമായ രീതിയിൽ നിങ്ങൾക്കു തോന്നിയാൽ അടുത്തുള്ള നിയമ പാലകരെ വിവരം അറിയിക്കുക ആണ് വേണ്ടത്.. രാത്രിയിൽ സൂര്യൻ ഉദിക്കല്ലേ......
@rasheedke21123 жыл бұрын
ഒരു സെക്കന്റ് മതി എല്ലാം അവസാനിക്കാൻ ആരും ആരേയും കൊച്ചാക്കെണ്ട എല്ലാ ... നും.ഒരു ദിവസമുണ്ട്
@sherincethomas10235 жыл бұрын
അവരെ അവരുടെ വഴിക്ക് വിട്ടേക്ക്. പറയുന്ന നാട്ടുകാർ മര്യാദ ക്കാർ
@muhammedalipc37746 жыл бұрын
പാവം രണ്ട് മനുഷ്യരുടെ അഭിമാനം പിച്ചിചീന്തുന്ന മൃഗങ്ങങ്ങളെ നിങ്ങളാണ് ദുരന്തം ഈ ലോകത്……!!
@ജീബൂംബാ5 жыл бұрын
അടി പോളി വീഡിയോ അമ്മയുടെ പ്രായമുള്ള സ്ത്രീയോട് ഇങ്ങനെ ഒക്കെ തന്നെ ചോദിക്കണം
@junaisekwayanad13403 жыл бұрын
തെറ്റ് പറ്റും മനുഷ്യൻമ്മാർക്ക് എല്ലാം പൊറുത്ത് കൊടുക്കുക എല്ലാം കാണുന്നത് ഇലാഹായ റബ്ബ് അവൻ നാലാം മാസത്തിൽ തലയിൽ വരച്ച വരക്കേ മനുഷ്യൻ നീങ്ങുകയുള്ളു അല്ലാതെ നമ്മൾ ആരും നീക്കിയാൽ നീങ്ങിപോവൂല നമ്മളും തെറ്റുകൾ ചെയിതവർ ആയിരിക്കാം അതും കൂടി നമ്മൾ ഒന്ന് ചിന്തിക്കുക അള്ളാഹു പൊറുത്ത് തരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🤲🙏
@junaisekwayanad13403 жыл бұрын
വിധി അതിനെ തടയാൻ അല്ലാഹുവിന് മാത്രമേ കഴിയൂ അല്ലാതെ നമ്മൾ ആരും തടഞ്ഞാൽ പോലും സാധിക്കില്ല ഒരു മനുഷ്യൻ്റെ തലവിധി അങ്ങിനെ ആണെങ്കിൽ പോലും അത് മാറ്റി മരിക്കാൻ അല്ലാഹുവിന് മാത്രമേ കഴിയൂ നമ്മൽക്കൊന്നും കഴിയില്ല അള്ളാഹു കാക്കട്ടെ ആമീൻ
@saydfaisalpookoyathangal995410 ай бұрын
ഈ വിധം ആളുകളെ കണ്ടു അറിഞ്ഞു ഈ ജാതി ശിർക്കു കബർ ജാറം എന്നിവയിൽ ഒരുപാട് ഈ വകകൾ എത്തിപ്പെടുന്നുണ്ട് . പ്രവാചകൻ്റെ കാലത്ത് ആകെ ആ രാജ്യത്ത് തുലോം ജനങ്ങളെ ഉണ്ടായിരുന്നുള്ളൂ. ഒരു ചുകന്ന കുതിര പുറത്ത് വന്ന് കൈ നീട്ടിയാലും ഭിക്ഷ കൊടുക്കുകയോ ഇല്ലെങ്കിൽ നല്ല വാക്ക് പറയുക അവിടെ വരുന്നവർ അതിനർഹരാം എന്ന് പ്രവാചകന്നറിയുമായിരുന്നു. ഇത് പോലെ പല്ലരുടെയ്യും കള്ളത്തരം ഞാൻ പിടിച്ചിട്ടുണ്ട് വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ പ്രവത്തി.
@SdfgggggghghhhhАй бұрын
ആ പാവങ്ങൾക്ക് അഞ്ച് പൈസ കൊടുക്കാതെ അവരെ പരിഹസിക്കുന്ന നിങ്ങളോട് തീർച്ചയായും അല്ലാഹു കണക്ക് ചോദിക്കും ആരെയും അപമാനിക്കാൻ ആർക്കും അവകാശമില്ല ഉണ്ടെങ്കിൽ കൊടുക്കുക അസ്വദക്കത്തൂർ റബ്ബിൽ ബനായ എന്നല്ലേ അള്ളാ പറഞ്ഞത്
@kunheedumullapally92935 жыл бұрын
അവരെ കൊണ്ട് ഫാതിഹ ഓതിപ്പിക്കുന്ന നേരം നീ രണ്ട് ഫാതിഹ ഒത്തുകയാണെങ്കിൽ അയിന്റെ കൂലി അനക് കിട്ടീനു
@AACTalks3 жыл бұрын
ഭാര്യ ആണോ ഭർത്താവ് ആണോ എന്ന് ചോദിക്കുന്ന ഇവൻ ആരാ? അവൻ എന്താ പോലീസ് ആണോ? എല്ലാവർക്കും ജീവിക്കണ്ടേ ഇവിടെ, അവർ നിങ്ങളുടെ എന്തെങ്കിലും മോഷ്ടിച്ചു കൊണ്ട് പോയോ ഇങ്ങനെ ചോദ്യം ചെയ്യാൻ? കഷ്ടം🙏
@abuabu15755 жыл бұрын
ഞാൻ കെടുവള്ളിക്കാരനാണ് തൊട്ടടുത്ത കരുവംപോയിലാണ് ഈ സംഭവമെന്നറിഞ്ഞതിൽ ലജ്ജിക്കുന്നു 😬😠😕😴😨
@ziyaarakphmediamedia53055 жыл бұрын
ഫാത്തിഹ ഓതാൻ അറിയാത്തവർ പോലും ഇന്ന് ഈ സമുദായത്തിൽ ഉണ്ട് എന്നത് ഞങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന വിഷയമാണ് പിന്നെ എന്തിനാണ് ഒരാളെ ഇങ്ങനെ വ്യക്തിപരമായി അപമാനിക്കുന്നത് തീരെ ശരിയല്ല ഫാത്തിഹയും മറ്റും ഓതി പഠിച്ച നിസ്കരിക്കുന്ന നിങ്ങൾ ആണോ ഇത്
@sainulabideen39203 жыл бұрын
ഇവരുടെ ചോദ്യം കേട്ടാൽ വിചാരിക്കും ഇവൻ വലിയ മഹാനാണെന്ന്
@sayidameenameen10 ай бұрын
കള്ള് കുടിക്കാൻ പൈസ കൊടുക്കുകയാണോ വേണ്ടത്
@travel4food7947 жыл бұрын
യാചകരെ പിന്തുടരുത് -നബി വചനം
@ലത്തീഫ്എയു-യ5ഹ6 жыл бұрын
ഈ പാവങ്ങളുടെ നമ്പർ തന്നാൽ10000രൂപാ ഞാൻ തരാം
@alameenannara98786 жыл бұрын
അവർ ചെയ്ത തെറ്റിന് അള്ളാഹു അവർക്ക് ശിക്ഷ കൊടുക്കും നിങ്ങൾ അവരെ അപമാനിക്കുന്നു പാവപ്പെട്ടവർ അല്ലെ avar
@ambulanceambulance10235 жыл бұрын
അത്താഴത്തിനു വേണ്ടി കെെനീട്ടാൻ വന്നവര മതത്തിന്റെ പേരിൽ അപമാനിക്കുന്നോ ഇരുകാലീ മൃഗങ്ങളെ
ഇങ്ങനെ ഉള്ളവർ വീട്ടില്‍ കയറി വല്ലതും ചെയതു പോയാൽ appoyum ഇതൊക്കെ തന്നെ പറയാം... അല്ലെ....
@noushadpourakath69275 жыл бұрын
Iqbal Shamsu
@saliadka35103 жыл бұрын
പിശ്ചക്കാരെ പിന്തുടരാൻ പാടില്ലെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്.. അവരായി അവരുടെ പാടായി..
@shabanaarisaris82545 жыл бұрын
ഫാത്തിഹയുടെ അർത്ഥമറിയുന്ന എത്ര പേരുണ്ടായിരുന്നു അക്കൂട്ടത്തിൽ
@ripgamer106 жыл бұрын
അവർ ആരേങ്കിലും ആയിക്കോട്ടെ നബി (സ) പറഞ്ഞത് ആയൽ വാസിക്കൾ ഏതു മതക്കരൻ ആണേങ്കിലും അവരെ പട്ടിണിക്കിടാൻ പാടില്ല. എന്നാണ് ഉള്ളത് കൊടുത്ത് അവരെ സമാദാനിപ്പിക്കണം . അവർ പാവങ്ങളാണ് അവർ 2 നേരം കഴിച്ച് കൂട്ടാൻ ആഹാരത്തിന്റെ തുകയും അവരുടെ അവരുടെ വാടകയും അങ്ങനെ എല്ലാം അവർക്ക് സമ്പാദിക്കാൻ വേറേ മാർഗം ഇല്ലാത്തത് കൊണ്ടാണ് അവർ ഈ പണിക്ക് പോകുന്നത് നമ്മൾ പരമാവതി അവരെ സഹായിക്കണം പിന്നെ ഈ വീടിയോ എടുത്തവന്റെയും ആ പറഞ്ഞവന്റെയും വീട്ടിൽ നിന്നോന്നും ആ പാവങ്ങൾ ഒന്നും കട്ടെടുത്തിക്കില്ലാല്ലേ. ഈ ചെലച്ചവന്റെയും എടുത്തവന്റെയും ഉമ്മ മാർ എങ്ങനെയാ അവരെ പോറ്റിയത് എന്ന് ഓർത്താൽ നല്ലത് കണ്ണൂർ മുസ്ലിം ടീം സ്
@lavender49043 жыл бұрын
പട്ടിണി പാവങ്ങളെ ഭീഷണി പെടുത്തി നാട്ടുകാരുടെ മുന്നിൽ നല്ല പിള്ള ചമയുന്ന ഇവനൊക്കെ ഒരു തെറ്റും ചെയ്യാത്തവനാണോ..? കൈ നീട്ടി യാചിക്കുന്നവരോട് കരുണ കാണിക്കരുതെന്നു ഏതു മതമാണ് പറഞ്ഞിട്ടുള്ളത്? ഉമ്മയുടെ പ്രായമുള്ള സ്ത്രീയോട് അവൻ എത്ര മോശമായിട്ടാണ് സംസാരിക്കുന്നത്..അത് കണ്ട് നിക്കാൻ പ്രതികരണ ശേഷി ഇല്ലാത്ത കുറേ മനുഷ്യരും
@hafsathbeegumthafsathbeegu6953 жыл бұрын
. ഇങ്ങനെ ഒരു പാട് ആളുകൾ ഉണ്ട് നാട് നന്നാക്കാൻ ഇറങ്ങുന്നവർ. പാവങ്ങൾ എങ്ങനെയെങ്കിലും ജിവിച്ചോട്ടെ പാവം തോന്നുന്നു ആ ഉമ്മാന്റെ അവസ്ഥ കണ്ടിട്ട്... പിന്നെ പാണക്കാട് നാട്ടിൽ ആയതു കൊണ്ട് ഇവർക്ക് നിസ്കാരം ഒത്തും അറിയണം എന്നുണ്ടോ
@safoora50310 ай бұрын
ആരെയും അപമാനിക്കാൻ പാടില്ല. അവർ പഠിച്ചില്ലായിഎയ്ക്കാം പക്ഷെ അയാളെ ഫാത്തിഹ കേട്ടപ്പോൾ ഒരു മുസ്ലിം ഓതുന്നത് പോലെ തോന്നുന്നില്ല
@Tigrees7223 жыл бұрын
ഇവൻ ചോദിക്കാന് നിങ്ങൾ മുസ്ലിം ആണോ 🤣🤣... താല്പര്യം ഉള്ളവർ കൊടുക്കുക...
@shaazzworld40863 жыл бұрын
ഇതാണ് ഈ നാട്ന്റെ അവസ്ഥ.. 😑 യാജിക്കുന്നവർക്ക് മനസ്സുണ്ടെങ്കിൽ മാത്രം കൊടുക്കുക, ഇല്ലെങ്കിൽ അവരെ വിട്ടേക്കുക.. മോഷണം, പിടിച്ചു പറി ഒന്നും അല്ലല്ലോ.. ആരെയും ഉപദ്രവിച്ചിട്ടും ഇല്ല.. തന്റേടം കാണിക്കാൻ പാവങ്ങളുടെ നെഞ്ചത്ത്ക്ക്.... 😏🙄
@marakkartppattambi80253 жыл бұрын
പാലക്കാട് ജില്ലയിൽ നമസ്ക്കരിക്കാൻ അറിയാത്ത എത്രയോ പേരുണ്ട് എന്നത് സത്യമാണ്. പേരുകൊണ്ട് മുസ്ലിം ആണെങ്കിലും ഇസ്ലാം എന്തെന്ന് അവർക്കറിയില്ല
@ifx_hd3 жыл бұрын
നമ്മൾ ധാനം ചെയ്യുന്നു എന്ന് കരുതി ചെയ്യുക അല്ലെങ്കിൽ വെറുതെ വീടുക മുമ്പിൽ വന്നവരെ അപമാനിക്കരുത്
@hiddentruthsmalayalam15676 жыл бұрын
ഈ പാവം വൃദ്ധയെ ദ്രോഹിക്കുന്നത് കണ്ട് എനിക്ക് കരച്ചില്‍ വരുന്നു
@saeedparancheri62617 жыл бұрын
അയ്യേ, ഇതു കണ്ടപ്പോൾ ഉത്തർപ്രദേശിലും ജാർഖണ്ഡിലുമൊക്കെ നടക്കുന്ന ചില സംഭങ്ങളുടെ വീഡിയോകളാണ് ഓർമ്മ വന്നത്. അവർ ജീവിക്കാൻ വേണ്ടി കെട്ടുന്ന വേഷങ്ങളാവാം. ഭയപ്പെടുത്തി ആരെയും നന്നാക്കാനാവില്ല, സ്നേഹത്തിലൂടെ സാധിച്ചേക്കാം. നമ്മുടെ സമീപനമല്ലേ മാറേണ്ടത്?
@uppukandathilmohammed44203 жыл бұрын
@Be positive 8mojamm
@misriyasajeev20665 жыл бұрын
ആരും എല്ലാം തികഞ്ഞവരല്ല ഓർക്കുക
@artist_KochuZ3 жыл бұрын
ഈ സാധജരാകാറിൽ എത്ര മോന്മാർ ഉണ്ട് നല്ലത്.എന്നിട്ട് ന്യായം വിടുന്നു.അവർ എങ്ങനെയോ ആവട്ടെ.കാശ് കൊടുത്തിലേൽ വേണ്ട.ആ പ്രായം ഉള്ള ആൾ എന്നൊള്ള ബഹുമാനം കൊടുത്തൂടെ.അവർ കട്ടിട്ടില്ല മോഷ്ടിച്ചിട്ടില്ല.അന്തസ് ആയി ഭിക്ഷ alle ചോതിക്കുന്നെ.😪
@ponnasvibes3 жыл бұрын
യാചിച്ചു വരുന്നവന് വല്ലതും കൊടുക്കുക ബാക്കി അല്ലാഹു നോക്കും
@anoopstephen95005 жыл бұрын
ഞാൻ ഒരു മുസലിം അല്ല എന്നാലും പറയുവാ ഇതു മോശ മയ്യഴി
@mannabhai25745 жыл бұрын
anoop stephen 🌹
@manucr775 жыл бұрын
ആ വീഡിയോ എടുത്തവനും അതിലെ അഭിനേതാക്കളും മുസ്ലിം അല്ല, കള്ളക്കൂട്ടങ്ങൾ......
@manucr775 жыл бұрын
@ARG താൻ ആരാ സെൻസെസ് എടുക്കുന്ന ആളോ, 😍😍😍😍😍😍💪💪
@manucr775 жыл бұрын
@ARG വലിയ കാര്യം ആയിപ്പോയി ഒന്ന് പോടാപ്പ ചാണക സങ്കി മതം കൊണ്ട് വന്നിരിക്കുന്നു.... താൻ മലം എറിഞ്ഞ ടീം അല്ലെ..... thooooooof.....
@manucr775 жыл бұрын
@ARG പോടാ ഊളെ, എന്നെ പറഞ്ഞാൽ മതി, വീട്ടിൽ ഉള്ളവരെ പറയേണ്ട, ചാണക മലം സങ്കി, നീയൊക്കെ അങ്ങിനെ പറയുകയുള്ളൂ.. ചാണകം അല്ലെ 🤣🤣🤣🤣🤣😍😍😍😍
@yellowmedia13473 жыл бұрын
ഭിക്ഷ യാജിക്കുന്നത് തെറ്റല്ല പക്ഷെ വേറെ മതങ്ങളുടെ പേരിൽ ചെയ്യുമ്പോൾ എന്തോ ദുരുദേശം ഉള്ളപോലെ
@shameersidhiq16745 жыл бұрын
എങ്ങനെ എങ്കിലും ജീവിക്കട്ടെ എന്തിനാ വെറുതെ പാവങ്ങളുടെ മെക്കട്ട് കേറണേ ഉട്ടെങ്കിൽ കൊടുക്കാ ഇല്ലെങ്കിൽ വേണ്ടാ
@hkcmedia72725 жыл бұрын
പാവം ഉമ്മ എല്ലാരു പണക്കാരൻ ആവണമെന്ന്..
@arifabeevi227210 ай бұрын
A,EteMalappurammanepenyachkunavarryottekkum
@fishingwithraheem71253 жыл бұрын
👍 ഒരുപാട് ജന്മങ്ങൾ ഉണ്ട് ഭൂമിയിൽ ജീവിച്ചു പൊയ്ക്കോട്ടേ പാവങ്ങൾ നമ്മുടെ ഒന്നും നഷ്ടപ്പെടാതെ നോക്കണം 🙏👍
@unmaskfile50485 жыл бұрын
അവർ കക്കാനും പിടിച്ചുപരികയാനും പോയിലലോ.... അവരോട് കുറച്ചു കൂടി സൗമ്യമായി ചോദിക്കുന്ന ഒരു രീതി അന്നെകിൽ നന്നായിരുന്നേനെ Example ഉമ്മ നിങ്ങൾ എവിടുന്ന് വരുന്നു.? എന്തുകൊണ്ടാണ് ഭിക്ഷാടനം ചെയുന്നത്.? കൂടെ ഉള്ള ഈ പ്രായമുള്ള ആൾ ഉമ്മയുടെ ആരെങ്കിലും അന്നോ? ഇതൊക്കെ ആണ് ഒരു രീതി ..... അല്ലേ??
@DileepKumar-nj5mw5 жыл бұрын
Great. Athanu. Seri
@premavelayudhan2568 Жыл бұрын
അവർ ആരായാലും നിങ്ങൾക് വല്ലതും നഷ്ടമായോ എല്ലാവരും മനുഷ്യൻ alle😀
@faseelafaseela96523 жыл бұрын
ഓഹ് വല്ല്യ കാര്യായിപ്പോയി.... ചോദ്യം ചെയ്യുന്ന ആൾക്കാരെ.... ഒക്കെ വല്ല്യ പകൽ മാന്യന്മാർ 🥵🥵🥵🥵എന്താ പാണക്കാട് ഉള്ളോൽക്ക് കൊമ്പുണ്ടോ 😬😬😬
@nhtrollhub8242 Жыл бұрын
ഇനി മേലിൽ ഒരു ആളും പറ്റി ക്ക പെടരുത് നല്ലത് വരട്ടെ ഇക്ക 🙏🙏🙏
@shibisreeni58923 жыл бұрын
നിങ്ങൾ അവരെ സഹായിച്ചില്ലെങ്കിൽ വേണ്ട ഇങ്ങനെ ഉപദ്രവിക്കണ്ടായിരുന്നു. പാവം ആ സ്ത്രീ യുടെ അവസ്ഥ. വളരെ മോശം ആയി പോയി 😔😔
@Smvs74965 жыл бұрын
എന്തുവാടെ നീയൊക്കെ ഇങ്ങനെ പോയാൽ കേരളത്തിന്റെ അവസ്ഥ
@jasminihusssain40033 жыл бұрын
കേട്ടാൽ തോന്നും കോടികൾ തട്ടിച്ചവരെ ചോദ്യം ചെയ്യുകയാണെന്ന്
@fashionandbeautyfashionand903416 күн бұрын
എന്റെ അമ്മായ്ക്കും ഒന്നും ഓതൻ അറിയില്ലായിരുന്നു അവരുടെ കാലത്ത് മദ്രസയിലെ കു വിടാൻ പൈസ ഇല്ലായിരുന്നു. പാവം ഇന്ന് ഒരുപാടു keetuketu ഓതി ദിക്‌ർ ദുആ ok പഠിച്ചു
@dreamgirl3475 Жыл бұрын
എന്റെ വീട്ടിലും ഒരുപാട് സ്ത്രീകൾ ഇങ്ങനെ വരാറുണ്ട്. എന്റെ മൂത്തയാണേൽ എന്തേലും കൊടുക്കും.... ഒരിക്കൽ ഒരു സ്ത്രി വന്നു. മൂത്ത അവർക്ക് ഇരുപത് രൂപ കൊടുത്തു... അപ്പോൾ അവർ പറഞ്ഞു കുട്ടിക്ക് മിഠായി പോലും വാങ്ങാൻ തികയില്ല എന്ന്.... മൂത്ത ഭർത്താവില്ലാത്ത ആൾ ആണ്. പെൻഷൻ കിട്ടുന്ന പൈസ കൊണ്ട് ഇപ്പൊ ജീവിക്കുന്നത്.... എന്റെ ഹസ്സും എന്റെ ഉമ്മയും ജോലിക്ക് പോയിട്ടാണ് കുടുബം കഴിയുന്നത്.... ഒരുപാട് കടങ്ങൾ ഉണ്ട്.... ഒരു മോളുണ്ട്.... അവൾക്ക് പോലും ഒന്നും വാങ്ങി കൊടുക്കാൻ കഴിയുന്നില്ല... ഞാൻ വീണ്ടും പ്രെഗ്നന്റ് ആണ്... അബോർഷൻ ആവാതിരിക്കാൻ ഡോക്ടർ മരുന്ന് എഴുതി തന്നിട്ട്... അതുപോലും വാങ്ങാൻ പൈസ ഇല്ല... എല്ലാം പടച്ചോൻ വിട്ടു കൊടുത്തിരിക്കാണ്.... എന്നിട്ടും മൂത്ത വിട്ടിൽ വരുന്നവർക്ക് എന്തേലും കഴിയും വിധം കൊടുക്കും. എന്നിട്ടും aa സ്ത്രി അങ്ങനെ പറഞ്ഞപ്പോൾ സങ്കടമായി.... ഇങ്ങനെ വരുന്ന ആളുകൾ ഒന്നും നമ്മുടെ വീട്ടിലെ അവസ്ഥ എന്താണ് എന്ന് നോക്കില്ല.... പക്ഷെ ഇവിടെ ചെയ്തത് വലിയ തെറ്റ് ആണ്.... അവരെ ഇങ്ങനെ പരസ്യ വിചാരണ ചെയ്യരുത്.... വീഡിയോ എടുത്ത് യൂട്യൂബിൽ എടുത്ത് അവരെ അപമാനിക്കരുത് ആയിരുന്നു.... പൈസ കൊടുക്കാൻ താല്പര്യം ല്ലേൽ പൈസ ഇല്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം ആയിരുന്നു....
@jyothishp24997 жыл бұрын
ടാ... മതമല്ല വലുത് മനുഷ്യനാ''.' അവർ ഭിക്ഷ യാചിക്കാൻ നീയൊക്കെ കൊടുക്കുന്നതെന്തിനാ ''' അവർ മോഷ്ടിക്കാൻ പോകുന്നില്ല. പിടിച്ചുപറിക്കുന്നില്ല: യാചന മാത്രം ആ പാവങ്ങൾ ജീവിച്ചോട്ടെ.അവർ തെറ്റു ചെയ്യുന്നില്ല അതുകൊണ്ട് നിസ്കരിക്കേണ്ട ആവശ്യമില്ല. നിസ്കരിച്ചിട്ട് അതിന് മറവിൽ കള്ളവും പോക്കറ്റടിയും നടത്തുന്നില്ലല്ലോ ...
@MY-wb6ou7 жыл бұрын
prophet said "Give to a beggar even if he comes on a horse."
@abulhasanali81763 жыл бұрын
On horse not to help for the drink the alcohol
@najafathima50126 жыл бұрын
ഓരോരുത്തരുടെയും അഭിപ്രായത്തിൽ ഓരോ ശരിയുണ്ട്
@nothingmorethanone11213 жыл бұрын
ഈ അഭിപ്രായത്തിലും ഒരു ശെരിയുണ്ട്
@muhammadkp-fg2qb9 ай бұрын
നരിക്കു നി സ്റ്റാന്റിൽ ഇതേ രംഗം ഞാൻ കണ്ടിട്ടുണ്ട്
@jamshidk7222 Жыл бұрын
ഇവനെ ഒക്കെ അറസ്റ്റ് ചെയ്യണം യാസീൻ ഓതുന്നവക്ക് മാത്രമേ ഭിക്ഷാടനം പാടൊള്ളു എന്നുണ്ടോ ഒന്നും ഇല്ലങ്കിൽ അവരുട പ്രയാമെങ്കിലും നോക്കണ്ടേ
@aljojohnson28837 жыл бұрын
ആ നാട്ടുകാർ ലോകതോൽവികളാണല്ലോ
@kochuskochu8767 жыл бұрын
ഖുർആൻ ഓതാൻ അറിയുന്നത് കൊണ്ട് മുസ്ലീം ആകണമെന്നില്ല .അറിയാത്തത് കൊണ്ട് മുസ്ലീം അല്ല എന്നും കരുതരുത് .പക്ഷെ ഇത്രയും പ്രായമായ ഒരു സ്ത്രീക്ക് ഫാതിഹ പോലും അറിയില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ് .മദ്രസയിൽ പഠിച്ചില്ലെങ്കിലും ഖുർആൻ ഓതുന്ന ഒരു പരിപാടിയിലും അവർ പങ്കെടുത്തിട്ടുണ്ടാവില്ലേ .മുഴുവൻ അറിയില്ലെങ്കിലും പകു തിയെങ്കിലും അറിയൂ ലേ... . ഇന്ന് പല സംഭവങ്ങളും കേൾക്കുന്നില്ലേ അത് കൊണ്ടാവാം അവർ ഇങ്ങിനെ ചോദ്യം ചെയ്തത്. പക്ഷെ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടിയിരുന്നില്ല. കുറച്ച് കൂടി മര്യാദ കാണിക്കാ മാ യി രു ന്നു . ഏത് മതക്കാരായാലും നിന്റെ കൈയിൽ ഉള്ളത് ഇഷ്ടമുണ്ടെങ്കിൽ കൊടുക്കുക . അപമാനിക്കരുത്
@ميمو501-ط5س6 жыл бұрын
B
@shiniyamani68535 жыл бұрын
kochus kochu
@muralidharanvk47465 жыл бұрын
എടാ ഒരു നേരം ഭക്ഷണം കഴിച്ചോന്ന് ചോദിച്ചൂടായിരുന്നോ അതെങ്ങനാ മധു വിനെ കൊന്ന നാടും ടീമുമല്ലേ നമ്മൾ
നിങ്ങളിൽ പാപം ഇല്ലാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ. വി. ബൈബിൾ. ഒരു് സ്ത്രീയോട് ഇത്രയും വേണ്ടായിരുന്നു.പടച്ചോൻ നിങ്ങളെ ശിക്ഷിക്കാതിരിക്കേണ്ടതിന് ഒരു നേരം അന്നത്തിനുള്ള വക കണ്ടു പിടിച്ച് കൊട്
@thasni99093 жыл бұрын
ചോദിക്കുന്നവന്റെ വിചാരം അവൻ ആരാണെന്നാണ്!!!! അവരുടെ ദീനും ഈമാനും ചോദ്യം ചെയ്യാൻ ആര് നിങ്ങൾക്ക് അവകാശം തന്നു? അവര് കള്ള് കുടിച്ചാലും ഇല്ലെങ്കിലും നിങ്ങൾക്കെന്താ? ഏത് മതത്തിൽ, അല്ലെങ്കിൽ ഖുർആനിൽ എവിടെയാണ് മറ്റൊരാളെ നിർബന്ധിക്കാനും ചോദ്യം ചെയ്യാനും പറഞ്ഞിട്ടുള്ളത്?
@abyjoseph18215 жыл бұрын
ചോദ്യംചെയ്യല്ക്കാരൻ തെണ്ടും...
@anwarsadique31817 жыл бұрын
കൊടുവള്ളി, 'കരുവൻ പൊയിലിലാണ് സംഭവം
@midlajcholakkal11513 ай бұрын
ഇത് പഴയ സംഭവം ആണ് ഇവർ തട്ടിപ്പ് ഒന്നും അല്ല അറിവ് ഇല്ലാത്തവർ ആണ്. ഇവരെ പിന്നീട് ഒരു ഖാളി മഹർ കൊടുത്തു നിക്കാഹ് ചെയ്തു കൊടുത്തു
@hamsamc84475 жыл бұрын
ആ പാവം ഫാത്തിയ അറിയാത്ത സ്ത്രീക്ക് പോലും മര്യാദ എന്തന്ന് അറിയാം ടo സാറന്ന് വിളിക്കുന്നു എന്നിട്ടും ഈ നറി കട്ടവൻ പാവങ്ങളോട് പെരുമാറുന്നത് കാണുന്നില്ല ഇന്ന് എത്ര വക്ത് നിസ്കരിച്ചിട്ടുണ്ടാകും അവൻ എത്ര പെണ്ണിനോട് ചാറ്റ് ചെയ്തിട്ടുണ്ടാകും ദൈവത്തിനേ അറിയൂ
@muhammadshafi93106 жыл бұрын
പാവം..... നിങ്ങൾ എല്ലാവരും അനുഭവിക്കും
@sumayyasumayya24073 жыл бұрын
👍
@craftly5933 жыл бұрын
👍👍
@reyanaalu3 жыл бұрын
Yes, അള്ളാഹുഏറെ ക്ഷമിക്കുന്നവനും പൊറുക്കുന്നവനുമാണ്. അവരുടെ പ്രായം എങ്കിലും കണക്കാക്കുക 🥺🥺
@shalussha73453 жыл бұрын
Yes
@shiblahzeenashib90623 жыл бұрын
Allathe pinne
@basheerkp540310 ай бұрын
എല്ലാ യജകരുo ഇനി ഫാത്തിഹ പഠിച്ചിട്ട് ഇറങ്ങിയാൽ രക്ഷപെടും.😂