സ്ത്രീയാണ് ഗർഭിണിയാണ് ഒരു കുഞ്ഞു ഉണ്ട് പ്രായം കുറവാണ് എന്ന അനാവശ്യ പരിഗണനകൾ നൽകി കുറ്റവാളിയെ ന്യായീകരിച്ച് കോടതിയുടെ മുൻപിൽ രക്ഷിച്ചെടുക്കാൻ ആൾക്കാർ ഇനിയും പടയായിട്ട് ഇറങ്ങും അല്ലെങ്കിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ കോടതി സ്വയം നടത്തും. ആറു വയസ്സാണ് മരിച്ച കുഞ്ഞിനെ എന്തിനാണ് കൊല്ലുന്നത് എന്താണ് തനിക്ക് സംഭവിക്കുന്നത് പോലും മനസ്സിലാകാതെ കളിച്ചു നടക്കേണ്ട പ്രായത്തിൽ കൊലക്കിരയായ കുഞ്ഞിന് നീതി കിട്ടണം....
@Alapanam5285 сағат бұрын
ബാധ കേറിയത് ആണ് കുഞ്ഞിനെ കൊല്ലാൻ കാരണം എങ്കിൽ എന്തുകൊണ്ട് സ്വന്തം കുഞ്ഞുങ്ങളെ കൊന്നില്ല ആ പിശാച്
@gamingwithdark42133 сағат бұрын
സത്യം ബാധ യാണെന്ക്കിൽ സ്വന്തം കുഞ്ഞിനെ തിരിച്ചറിയാമോ
@pkpk-uf8sk3 сағат бұрын
ഭാര്യയെ റക്ഷപ്പെടുത്താൻ വേണ്ടി പറയുന്നതാണ്
@priyag19016 сағат бұрын
ജയിലിൽ കിടക്കുമ്പോൾ അവളുടെ ബാധാ ദോഷം പോയിക്കിട്ടും..ഓരോ അടവ് ഇറക്കുവ..മെൻ്റൽ സ്റ്റേറ്റ്, ബാധ. ഡിമാൻഡ് ജസ്റ്റിസ്.
@rangoli29075 сағат бұрын
അവനും ഇതിൽ പങ്കുണ്ട്. ആ പെണ്ണിൻ്റെ mental status ശരിയല്ല എന്ന് പറഞ്ഞ് രക്ഷപ്പെടുത്താൻ നോക്കാണ് '
@VinulaluVinulalu5 сағат бұрын
കൊന്നവളുടെ ഫോട്ടോ കാണിക്കാൻ എന്താ പേടി ആണോ
@PoochaSaarСағат бұрын
സ്ത്രീകൾ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷ നടപടികൾ പാടില്ല എന്നാണ് നിയമം.. പിന്നെന്തിനാണ് ഫോട്ടോ കാണിക്കുന്നത്
@ezuscreations30045 сағат бұрын
സുന്ദരി മോൾ ❤️
@shemi61163 сағат бұрын
ഇതെന്തൊരു ലോകം ദൈവമെ ....😢😢😢 എന്തൊരു സുന്ദരിയായ മോൾ . എങ്ങനെ തോന്നുന്നു.
@athulyasn1108Сағат бұрын
ഈശോയേ ആ കുഞ്ഞിന്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ. ഒരു കുഞ്ഞിനും ഈ ഗതി വരുത്തല്ലേ അപ്പാ
@Narayanankutty-b9e5 сағат бұрын
ഇവരെയൊക്കെ ശിക്ഷിക്കാത്തത് കൊണ്ടാണ് ആവർത്തിക്കുന്നത്...
@reejats9516 сағат бұрын
പാവം കുഞ്ഞു 😞😥
@p.n.unnikrishnan66595 сағат бұрын
മനുഷ്യർ ഇത്ര ക്രൂരരോ?
@gamingwithdark42133 сағат бұрын
ഇവൾക്കോ ഭ്രാന്ത് ആണ് ഇവളെ ഒന്നും പുറം ലോകം കാണിക്കരുത് ദുഷ്ട പിശാച് 😁😁😁😁
@Sayana-yy3ci5 сағат бұрын
ദൈവമേ. എന്തൊരു kali കാലം ആണ്. ഇവർക്കൊക്കെ എങ്ങനെ kollan തോന്നുന്നു. ഇവളെ ഒന്നും വെറുതെ വിടരുത്
@anithakrishnan294846 минут бұрын
ആ അപ്പൊ 23 കാരിടെ പ്രായവും ഭാവിയും ഒക്കെ നോക്കി കോടതി വെറുതെ വിട്ടോളും. അതാണല്ലോ നാം എപ്പഴും കാണുന്നത്.
@shemi61163 сағат бұрын
കുഞ്ഞിന് ശാരീരിക പീഡനം ഏറ്റിട്ടുണ്ടോ റേപ്പ് ചെയ്യപ്പെട്ടോ ?