സ്വാമി ശരണം, അയ്യപ്പൻറെ അനുഗ്രഹത്താൽ എല്ലാം ശുഭം ആകും എന്ന് വിശ്വസിക്കാം
@sarathchandran28156 жыл бұрын
Yes .swamy saranam
@abhijethpillai64876 жыл бұрын
asianet news live malayalam
@sreejith63426 жыл бұрын
ദേവസം ബോർഡിന്റെ കൗണ്ട് ഡൗൻ തുടഗിയിരിക്കുന്നു...
@regijohn96326 жыл бұрын
.
@timefortravel84696 жыл бұрын
ഇതാണ് ജനകീയ കോടതി....
@kiranm43016 жыл бұрын
പാവപ്പെട്ട ഹിന്ദു യുവതികളുടെ കല്യാണം നടത്തുന്നതിന് , വീട് ഇല്ലാത്തവർക് വീട് വെക്കാനും , പാവപ്പെട്ട കുട്ടികൾക്കു സ്കൂളിൽ അയക്കാനും . ഭക്ഷണം കൈക്കാൻ ഇല്ലാത്തവർക്ക് അമ്പലങ്ങളിൽ അന്നദാനം നടത്തുന്നതിന് . എല്ലാ ഹിന്ദുക്കളുടേം ഉന്നമനത്തിനു ഉപയോഗിക്കും
@ammuvijesh54746 жыл бұрын
Google കയറി സാലറി എപ്പോ കിട്ടും എന്ന് സെര്‍ച്ച് ചെയത് നോക്കിയാൽ മതി ഇതിനുള്ള ഉത്തരം കിട്ടും
@rajeshnair77526 жыл бұрын
Just like take good decision from s.court.
@mujeebyesrahman86976 жыл бұрын
പറഞ്ഞത് ശരിയാണ് ആ പൈസ ആ സമുദായത്തിലെ പാവങ്ങൾക്ക് കൊടുക്കുക
@kiranm43016 жыл бұрын
@@mujeebyesrahman8697 thank you brother
@rajeevpv24996 жыл бұрын
Shariyanu...
@rafeeqputhur64276 жыл бұрын
ക്ഷേത്രങ്ങൾ നടത്തി കൊണ്ട് പോകേണ്ടത് ഹിന്ദു കൂട്ടായ്മ തന്നെയാണ്... അത് അവർ നന്നായി പരിപാലിക്കട്ടേ... അതിന്റെ വരുമാനം കൊണ്ട് ഹിന്ദു സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി പ്രവറ്ത്തിക്കട്ടേ... സത്യസന്ധമായി മതം പഠിപ്പിക്കട്ടേ... അതോടെ ഹിന്ദു സമുദായത്തിന് ഒരു ഐക്യം വരും.. വരട്ടേ എന്ന് ആശംസിക്കുന്നു. ഇവിടെ കേരളത്തിൽ ന്യൂനപക്ഷ വിഭാഗം ഉയർന്ന് വന്നത് ഇങ്ങനെ കിട്ടുന്ന വരുമാനം കൊണ്ട് വിദ്യാഭ്യാസം കൊടുത്തും ജീവകാരുണ്യ പ്രവൃത്തനം നടത്തിയും പരസ്പരം സഹായിച്ചുമാണ് ...
@manojkulathur40506 жыл бұрын
Very healthy response which can be a model for others by rafeeq puthur
@philomenags52126 жыл бұрын
Ok
@akshainm6 жыл бұрын
💜
@Story4kids-n6z6 жыл бұрын
Good dear
@daffodiles-jo6gc6 жыл бұрын
Awesome.... This is the right spirit... Proud of you for being a wonderful human being
@puntoevo6 жыл бұрын
ദേവസ്വം ബോർഡ് പിരിച്ചു വിടണം.
@JS-Sharma-fromPhagwara6 жыл бұрын
ഒന്നുകിൽ എല്ലാ ആരാധനാലയങ്ങളും സർക്കാർ ഏറ്റെടുക്കുക. അതല്ലെങ്കിൽ എല്ലാ ആരാധനാലയങ്ങളും അതാതു വിശ്വാസികൾക്ക് വിട്ടു കൊടുക്കുക . ഒരു കാര്യം ഇതിൽ ശ്രദ്ധേയമാണ് : സർക്കാർ ദേവസ്വം ബോർഡിന് ഭരണഘടനാ സാധുത ഇല്ല. സർക്കാർ അത് സംബന്ധിച്ചുണ്ടാക്കിയ നിയമങ്ങളും ഭരണഘടനാ സാധുത ഇല്ലാത്തവയാണ്.
In such case every subdivision in hindu will try to keep seperate temples for each community . The higher class of hindu community will not accept the lower order ....where as under a government controlled devaswam such social segregation may not be prominently seen except for few averration in the democratic process of tempke administration . Governnents intention is ro abolish the class segregation which waa existing in society for a long time ...where as RSS is teting to resestablish the manu principkes of social order.
@youarethebest52016 жыл бұрын
സർക്കാരിന് കൊടുത്ത വല്യ താമസമില്ലാതെ വിനോദ കേന്ദ്രമായി മാറും
@haridasandasan33846 жыл бұрын
nee oru commiyanu ( kuttikoduppukkaren ) nanasilayi nine polethe j eevikale vannyajeeviyanu
@jopillai246 жыл бұрын
@@josephdaniel9768 dear bro can a penthacosthal guy will get allowed to take any rituals in any other catholic or marthoma Church???
@unnis226 жыл бұрын
നന്നായി സർക്കാരിന്റെ ദേവസ്വം ത്തിന്റെ കയ്യിൽ ഇരുന്നാൽ അല്ലെ ഇവനൊക്കെ ആ ക്യാഷ് അമക്കാൻ പറ്റുള്ളൂ എന്തിനാണ് ഇങ്ങനെ ഒരു ബോർഡ് എല്ലാം പിരിച്ചു വിടണം
@radhakrishnapillaic16426 жыл бұрын
Fun Corner
@radhakrishnapillaic16426 жыл бұрын
Fun Corner
@littleplaymaster6 жыл бұрын
Rss അപ്പോ ഏറ്റെടുത്തോളും.
@kiranm43016 жыл бұрын
അതു ഹിന്ദുക്കലുടെ ഉന്നമനത്തിനായി ഉപയോഗിക്കും
@kiranm43016 жыл бұрын
പാവപ്പെട്ട ഹിന്ദു യുവതികളുടെ കല്യാണം നടത്തുന്നതിന് , വീട് ഇല്ലാത്തവർക് വീട് വെക്കാനും , പാവപ്പെട്ട കുട്ടികൾക്കു സ്കൂളിൽ അയക്കാനും . ഭക്ഷണം കൈക്കാൻ ഇല്ലാത്തവർക്ക് അമ്പലങ്ങളിൽ അന്നദാനം നടത്തുന്നതിന് ഉപയോഗിക്കും
@abhilasha70496 жыл бұрын
ഈ വാർത്ത നൽകിയ അങ്ങേക്കു ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു ഒന്നുകിൽ ആരാധനാലയങ്ങൾ എല്ലാം സർക്കാരിന്റെ കീഴിൽ അല്ലെങ്കിൽ വിശ്വാസികൾക്ക്
@jithu58796 жыл бұрын
നിങ്ങൾ നല്ലൊരു മാദ്ധ്യമംമാണ്...
@gopakumarh24296 жыл бұрын
സ്വാമിയേ ശരണമയ്യപ്പ.. അയ്യപ്പൻ എല്ലാം ശരിയാക്കും
@nidhinraj1266 жыл бұрын
Nannayi ..... ഇനിയെങ്കിലും ഞങ്ങളുടെ ക്ഷേത്രവും ദൈവങ്ങളെയും ഞങ്ങൾക്ക് സർക്കാരിൽ നിന്നും തിരിച്ചു കിട്ടണം .... സുപ്രീം കോടതി നല്ലൊരു തീരുമാനം കൊണ്ടുവരട്ടെ ...... ഇനിയും ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ നമ്മുടെ ആചാരങ്ങൾ മാറിവരുന്ന govt ന് അടിയറവു വെക്കേണ്ടി വരും .....
@pgjayakumar98606 жыл бұрын
നന്നായി, അയ്യപ്പാ കാത്തുകൊള്ളണമേ !🙏
@dileeshms27256 жыл бұрын
താമസിച്ചാന്നെങ്കിലും ബോധോധയമുണ്ടായല്ലോ.. അതിശയം!!
@unnikrishnan44876 жыл бұрын
Hindu Kali nayam kitanam
@priyamvadam.c12486 жыл бұрын
The saying " penbubhi pinbuddhi to be changed into "judjiimarude bhuddhi pinbuddhi"
@sbabu16036 жыл бұрын
കേരള സർക്കാരിൻറെ കറവപ്പശുവാണ് അല്ലെങ്കിൽ അക്ഷയപാത്രമാണ് ക്ഷേത്രവും മറ്റ് മദ്യ വിൽപ്പന ശാലയും ഇതുരണ്ടുമാണ് കേരളസർക്കാറിന് സാമ്പത്തികമായി പിടിച്ചുനിർത്തുന്നത് ഏതായാലും ഹിന്ദുക്കൾക്ക് ഇത് നല്ലൊരു തിരിച്ചറിവാണ്
@rajilrajil76356 жыл бұрын
മദ്യ വിൽപ്പന ok but അമ്പലങ്ങളിലെ ചില്ലിക്കാശ് സർക്കാർ മറ്റു ആവശ്യങ്ങൾക് ഉപയോഗിക്കുന്നില്ല..തെളിയിക്കാൻ വെല്ലുവിളിക്കുന്നു
@rajkumargovindaraj40656 жыл бұрын
KTS Babu, തിരിച്ചറിവ് മാത്രമല്ല ചേട്ടാ നല്ലൊരു അവസരം കൂടിയാണ്...
@godbless75036 жыл бұрын
അപ്പോൾ ഗൾഫ് പണമോ ? കേരളാ സർക്കാറിനു കിട്ടുന്ന പ്രവാസികളുടെ പണത്തിന് ഇവിടെ വിലയൊന്നുമില്ലേ
@santhoshammu69536 жыл бұрын
appo lotteryo
@RaviKumar-lc4pr6 жыл бұрын
Excellent
@Akcs-966 жыл бұрын
ഇതിൽ ഒരു തീർപ്പാകുന്നതോടെ അങ്ങനെ ദുരിതശാസ ഫണ്ട് മാത്രം മായി കയ്യിട്ട് വാരാൻ
@rajilrajil76356 жыл бұрын
അല്ലെങ്കിലും അമ്പലങ്ങളുടെ 5 പൈസ സർക്കാർ മറ്റ് ആവശ്യങ്ങൾക് ഉപയോഗിക്കാറില്ല
@krism38766 жыл бұрын
Rajil Rajil Yeah Only to feed communist and atheist members who are recruited to the Boards
@leoleo-em8nn6 жыл бұрын
@@rajilrajil7635 enni ambalathinta Paisa orukaryathinum edukandallo
@jayachandrannair40166 жыл бұрын
ഹിന്ദുക്കൾക്ക് മാത്രമായി നിയമം ഹിന്ദുക്കൾ അടിച്ചമർത്തപ്പെട്ടവരോ
@bhargaviamma72736 жыл бұрын
അതേ അടിച്ചമർത്തും. മിണ്ടിപ്പോവരുതു്. എന്നു കൂടി ഉണ്ട്.
@vaisakhgv80646 жыл бұрын
Yes mate..
@nathabhinandsuppersong17586 жыл бұрын
Enthinanu jathi hindu onneyullu athumatram mathi namukku jai hind"
@kgsivaprasad23566 жыл бұрын
വളരെ നല്ല വാർത്തയാണ് സുപ്രീം കോടതിയിൽ നിന്നും ഇപ്പോൾ ഉണ്ടായിരിക്കുന്നത്...ഇപ്പോഴെങ്കിലും അയ്യപ്പന്റെ ശക്തി സർക്കാരിന് മനസ്സിലായിക്കാണും...നന്മയെ തോൽപ്പിക്കാൻ തിന്മയ്ക്ക് ആവില്ല മക്കളെ...!!!
@Uchihamadara-qg5ij6 жыл бұрын
ഇത് നടന്നാൽ എനിക്ക് ഏറ്റവും വലിയ സന്തോഷം വരുന്നതായിരിക്കും
@rameshrkay6 жыл бұрын
ഇനി പാർട്ടി നേതാക്കൾ ക് കയ്യിട്ടു വരാൻ cuba ഇൽ പോകേണ്ടിവരും. SC യുടെ സ്റ്റാൻഡിന് 💐💐
കാര്യങ്ങൾ ഇങ്ങിനേ തുറന്നു പറയുവാൻ നിങ്ങൾ കാണിക്കുന്ന ഈ ധൈര്യം ഒരു ചാനലുകൾക്കും കിട്ടില്ലസർ very good
@pramodvp41066 жыл бұрын
ഇത് ഒരു നല്ല തുടക്കം ആവട്ടെ, ഇതിനെല്ലാം കാരണം നമ്മുടെ മതത്തിൽ ആചാരങ്ങളും, അനുഷ്ഠാനങ്ങൾ, വിശ്വാസം ഇത് പറഞ്ഞുകൊടുക്കാൻ ആരുംതന്നെ ഇല്ല.വരും തലമുറയ്ക്ക് ഇതെല്ലാം പറഞ്ഞു കൊടുക്കാനുള്ള വഴി കൂടി നോക്കിയാൽ ഇതുപോലുള്ള പൃശ്നങൾ ഉണ്ടാവില്ല.
@novembervibes68396 жыл бұрын
Rajavinte udamasthathayil ulla assets automatically hand over to govt authority devawam board...its simple.
@AS-oy8vx6 жыл бұрын
🙏namasthe🙏Big salute mohandas ji
@preethajanardhanan76436 жыл бұрын
ക്ഷേത്രം ഹിന്ദുക്കൾക്ക് വിട്ട് നൽകുക
@aswinvnath11816 жыл бұрын
Great job marunadan... 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 Anganae tannae chodikyanam
@JayaPrakash-wl2gw6 жыл бұрын
T. G. മോഹൻദാസ് sir രഹസ്യമായ ഗൂഢലനകൾ പരസ്യമായി പൊരുതുന്ന ചരിത്രനായകനായി തെളിക്കപെടും sir my bigsaloott for you.
കാരണം ഹിന്ദുക്കള്‍ ജനാതിപത്യസ്വഭാവം പൂര്‍ണതോതില്‍ ആഗ്രഹിക്കുന്നു ഒരു ഏകാതിപത്യ സ്വഭാവം ഇഷ്ട്ടപെടുന്നില്ല.എന്‍റെ അഭിപ്രായം എല്ലാ ആരാധനാലയങ്ങളും ഒരു ട്രസ്റ്റ്‌ടിന്റെ അധികാരപരിതിയില്‍ വരണം അപ്പോള്‍ ഇവിടെ സഹോധര്യ്വും സമാധാനവും ഉണ്ടാകും ലോകത്തിനു മാതൃകയാവും
@daffodiles-jo6gc6 жыл бұрын
rahi riya true
@keralavillage56736 жыл бұрын
ഈ നോട്ടീസ് പടിക്കട്ടെ എന്നു പറഞ്ഞു മറുപടി വൈകിക്കും ഈ സര്‍ക്കാര്‍,
@indiansouparnika57006 жыл бұрын
😀😀😀😀👌👌👌👌👌
@LeGo-lo5bw6 жыл бұрын
Sathyam
@themadmax41966 жыл бұрын
Schoolil polum povatha ivan mar enth padikkana
@keralavillage56736 жыл бұрын
@@themadmax4196 വളരെ ശരിയാണ്
@santhoshk6066 жыл бұрын
@@themadmax4196 valare nannayirikkunnu, oru chance polum vachilla
@rajeshn.k85526 жыл бұрын
Dear Marunadan. Great. THANKS
@valsalan5236 жыл бұрын
very good.ambalangal hindukkalkku matram.
@JS-Sharma-fromPhagwara6 жыл бұрын
Valsala N ഹിന്ദുക്കളിൽ വിശ്വാസികളും അവിശ്വാസികളും ഉണ്ട്. മാർക്സിസം ഒരു നിരീശ്വര തത്വ ചിന്തയാണ്. അതിൽ അംഗങ്ങൾ ആയവരെ വിശ്വാസികളായി കാണാനാവില്ലെന്നു അവരുടെ ഭരണഘടനയും മാനിഫെസ്റ്റോയും തെളിവായി കോടതിയിൽ സമർപ്പിച്ചു കോടതി വിധി സമ്പാദിക്കാനാവും. അത്തരത്തിൽ ഒരു writ op ഉടനെ സുപ്രീം കോടതിയിൽ വരും എന്ന് ഉറപ്പാണ്.
@abhilasha70496 жыл бұрын
യോശുദാസ് സർ അങ്ങേക്കും ഒരായിരം നന്ദി കളിയുഗവരദായകനാണ് ഇവിടെ ധർമ്മം മാത്രമേ...നടക്കു എന്നു മലയാളിയെ ഓർമിപ്പിച്ചതിനു
@sangeethamohandas6 жыл бұрын
Adipoli 👏👏👏👏👏
@sunrev57396 жыл бұрын
വൈകി വന്നാലും നിയമം വരണം.. സർക്കാരിന്റെ പിടിയിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കണം.. വേണ്ടി വന്നാൽ ഒരു വിമോചന സമരം തന്നെ വേണം
@daffodiles-jo6gc6 жыл бұрын
heera dxb well said
@sheelapillai35046 жыл бұрын
Yes bro
@athul.m.gireesh6356 жыл бұрын
Adipoly nannayi 👍 thakarthuuu🔥
@anugraha35526 жыл бұрын
ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ട് വിധി പുറപ്പെടുവച്ചപ്പോൾ കോടതി യൊട് ഇഷ്ടകെട് തോന്നി.. ഇപ്പൊൾ കുറച്ചു സ്നേഹം തോന്നുന്നു..
@vishnuprasadb53046 жыл бұрын
എന്റെ അയ്യപ്പസ്വാമിയേ ..ഭഗവാനേ നി ..മോഹൻദാസിന്റെ രൂപത്തിലോ🙏🙏🙏
@ktjananardhanan74506 жыл бұрын
ഹൈന്ദവ സമൂഹം ഒരു പാടു നാളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ഒരാവശ്യം.എല്ലാവരും ഒറ്റ കെട്ടായി നിന്ന് നമ്മുടെ ക്ഷേത്രങ്ങളെ ഈ കൊള്ളക്കാരിൽ നിന്നും സംരക്ഷിക്കുക. ടി.ജി.മോഹൻദാസിനും സുബ്രഹ്മണ്യൻ സ്വാമിക്കും അഭനന്ദനം...
@muralidharankunnuparambu64846 жыл бұрын
അത് കലക്കി വരാനിരിക്കുന്നത് ഓരോന്നായി വന്നുതുടങ്ങി കഴിഞ്ഞു ,,,,,,,അമ്പലങ്ങളും ഇനി ജനങ്ങളുടെ കൈയ്യിലാവാട്ടെ ഇതിൽ സന്തോഷം ഉണ്ട് കൊടുക്കട്ടെ ഉത്തരം സർക്കാർ
@lisysuresh72936 жыл бұрын
Good.
@BSzKichu6 жыл бұрын
ദേവസ്വം ബോഡ്. പിരിച്ചു വിട്ടാൽ ദേവാലയത്തെ ജന ത്തി ന് കൊടുക്കണം. ഇത് നല്ലത്
സർക്കാർ ഭരണം ഹിന്ദു ക്ഷേത്രങ്ങളിൽ അവസാനിപ്പിക്കുക.ഭരണം ഭക്ത ജനങ്ങളെ ഏൽപ്പിക്കുക.
@psivakumar14856 жыл бұрын
Oru independent enquiry commission ne vach ithellam vilayirutenda samayam athikramichu.....udyogastanmarude assets tax vidheyamano ...engine sampadichu IT mutalaya departments anweshikunnathum nannayirikum....
@imooddesign57106 жыл бұрын
സ്വാമി ശരണം, അയ്യപ്പൻറെ അനുഗ്രഹത്താൽ എല്ലാം ശുഭം ആകും
@abdulgafoor31786 жыл бұрын
ഇത് നല്ലൊരു ചോദ്യമാണ്
@ushanair94336 жыл бұрын
Excellent . 👍👍👍👍👍
@ushanair94336 жыл бұрын
This is the question I have been asking for a long time . I am really happy Supreme Court is taking interest now regarding the care takers of the temples 👍
ദേവസം ബോർഡിന്റെ കൗണ്ട്ഡൗൻ തുടഗിയിരിക്കുന്നു....ഇവിടെ കലികാല പ്രത്യക്ഷ ദൈവമായ അയ്യപ്പനോടാണ് അഹങ്കാരം കാണിക്കുന്നത്.. കഷ്ടഎം...സുബ്രമണ്യ സ്വാമി ആരാണെന്നുഉം, അയാൾ ഏതൊക്കെ കേസ് ഫയൽ ചിയതിട്ടുണ്ടെന്നും, ആ കേസിന്റെ എല്ലാം വിധി എന്താണെന്നും, ഈ കേസ് അയാൾ എങ്ങനെ മുന്നോട്ടു കൊണ്ടുപോകും എന്നു നമുക്ക് ഊഹികം... ഒരുപക്ഷേ കുറച്ചു വർഷങ്ങൾ എടുകുമായിരിക്കും..ഇനി എത്രനാൾ ദേവസം ബോർഡ് ഉണ്ടാകും എന്ന്ചർച്ച ചെയുന്നത് ആയിരിക്കും നല്ലത്.
സത്യം.. കാണിക്കയായി കോടികളുടെ ലാഭമാണ് വർഷം തോറും .. ഇൗ പണം എങ്ങോട്ട് പോകുന്നു ഏത് തരത്തിലുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കുന്നു ഒന്നും ആർക്കും അറിയില്ല.. ജാതി മത ഭേമന്യേ എന്തോരം പാവപ്പെട്ട കുടുബങ്ങൾ ഉണ്ട്..ഒരു സഹായം ചെയ്യിതതയി കേട്ടുകേൾവി ഇല്ലാ.. അഴിമതി നടത്തിയത് മതി.. ക്ഷേത്രങ്ങൾ മാത്രം government അധീനതയിൽ... ഹിന്ദു ഐക്യം ഇല്ലായ്മ ആണ് ഇത് സൂചിപ്പിക്കുന്നത്.. നിങ്ങള് ഒന്ന് ആലോചിക്കൂ ഏതെങ്കിലും സമുദായത്തിന്റെ പള്ളികൾ government ഭരണത്തിൻ കീഴിൽ ആണോ?
@daffodiles-jo6gc6 жыл бұрын
asha well said
@sheelapillai35046 жыл бұрын
Yes i too sipport
@balanvadukut49955 жыл бұрын
Bahumaanyaanaaya Indian Suprim Court CONGRATULATIONS
@arunkc83966 жыл бұрын
Nannayi...
@rahulvp91846 жыл бұрын
Good job by TG sir
@purpleworld13696 жыл бұрын
വളരെ നല്ല കാര്യം
@dhan51026 жыл бұрын
Good tactical movement suited for current situation
@sheeba32286 жыл бұрын
polichu....eni ambhalangal...visvasigal yettu edukkanam....sarkar nu kodukkarthu
@wildstylenk68826 жыл бұрын
കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും സർക്കാരിനുള്ള അവകാശം ഒഴിവാക്കണം അമ്പലായാലും പള്ളിയായാലും അത് അതിനെ അതിന്റെ വഴിക്ക് വിടുക.. എന്തിനാ വെറുതെ സർക്കാർ ഇതൊക്കെ വഹിക്കുന്നത്
നല്ല കാര്യം . ആരാധനാലയങ്ങളുടെ ചുമതല അതാത് മതവിശ്വാസികൾക്ക് വിട്ടുകൊടുക്കണം . അവിടെയുണ്ടാവുന്ന പ്രശ്നങ്ങൾ അതാത് സംസ്ഥാനങ്ങളിലെ കോടതി തീരുമാനിക്കുകയും വേണം . സര്ക്കാര് ആ കാര്യത്തിൽ ഇടപെടാതിരിക്കുക . കൈയ്യിട്ടുവാരൽ കൂടും എന്നാലും സര്ക്കാര് വിട്ടുനിൽക്കണം .