കൂടോത്രം കണ്ണേറ് രക്ഷനേടാനുള്ള പ്രതിവിധി | Latest Islamic Speech In Malayalam | Matha Prabhashanam

  Рет қаралды 144,060

Musiland Live | Mathaprabhashanam | Islamic Speech

Musiland Live | Mathaprabhashanam | Islamic Speech

Күн бұрын

കണ്ണേറ് സിഹ്റ് ഇവ ഉള്ളതാണോ ?!!! ആണെങ്കിൽ അതിന്‌ പ്രതിവിധികൾ ഉണ്ടോ ? എന്ന സംശയത്തിന് ഖുര്‍ആന്‍, ഹദീസിന്‍റെ അടിസ്ഥാനത്തിലുള്ള ശരിയും തെറ്റും വിശകലനം ചെയ്യുന്ന മതപ്രഭാഷണം..
ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ...
Subject :കൂടോത്രം കണ്ണേറ് പ്രതിവിധി ഇസ്ലാമിക പ്രമാണങ്ങളിൽ
Koodothram kanner Prathividhi Islamika Pramanagalil
islamic speech malayalam malayalam islamic speech
Islamic Speech By Shihabudheen faizi
heart touching islamic speech malayalam
islamic speech malayalam mp3
islamic speech malayalam new
Channel Intro
_______________________________________­­__________
This is Malayalam You Tube Channel Mathaprabhashanam | Mathaprasangam | Islamic Speech
Content of this channel were having copyright for Classic/Evergreen/Exclusive/­­­­Official/ malayalam islamic speeches / muslim mathaprabhashanam /deeni prabhashanam
main objective of the speeches to convey and communicate peace and kind to all based on quran and hadhees and other holy books.
above videos contains informative, educational guidance and relevant to the current scenario
Malayalam Islamic Speech Islamic Prabhashanam Malayalam
Islamic Speech In Malayalam LATEST BEST KABEER BAQAVI HEART TOUCHING SPEECH mathaprasangam

Пікірлер: 105
@lifedevelopmentprojectlife5198
@lifedevelopmentprojectlife5198 5 жыл бұрын
ദുരിതപൂർണ്ണമായ ജീവിതത്തിൽ മനുഷ്യൻ പലപ്പോഴും ചിന്തിച്ചെടുക്കുന്ന ചില അപ്രിയ കാര്യങ്ങളാണ് മാരണങ്ങൾ. യതാർത്ഥത്തിൽ നമ്മുടെ പരാജയങ്ങൾക്ക് ഹേതുമായി നാം കണ്ടെത്തുന്ന ന്യായമാണ് ദുഷ്കർമ്മ മെ ന്നത്. പരാജയം പലപ്പോഴും നമ്മുടെ കാരണങ്ങൾ കൊണ്ടും നമ്മുടെ കഴിവ് കേടുകൊണ്ടുമാണ്. ഉയർന്ന ചിന്താശേഷി.അതിപ്രേരണ.കഴിവുറ്റ താൽപര്യങ്ങൾ' ഭാവിയെയും ഉയർച്ചയേയും നിർമ്മിച്ചെടുക്കൽ ഇതെല്ലാം ഇതിന്റെ വഴികളാണ്. മറിച്ച് ഇതെല്ലാം തികഞ്ഞതാണെങ്കിലും നന്മെ പ്രയാസപ്പെടുത്തുന്ന അവസ്ഥയുണ്ടെങ്കിൽ മാത്രമെ ഇത്തരം ആത്മീയ ചി കി ൽസാ മാർഗ്ഗത്തിലേക്ക് നീങ്ങേണ്ടതുള്ളൂ. ഏതൊരു മനുഷ്യനും അവന്റെ ജീവിത വഴിയിൽ ഒരു ആത്മീയ പ്രഭ സ്വീകരിക്കേണ്ടതുണ്ട്.ക്യത്യമായ ആരാധന കർമ്മങ്ങളും. മതപരമായ ദിനചര്യയും. നിത്യമായ ഖുർആൻ പാരായണവും. സ്വലാത്ത് വർദ്ധനവും ഒരു മനുഷ്യനെ ആത്മീയമായ ചൈതന്യത്തിലേക്ക് എത്തിക്കും. ഒരുപരിതി വരെ ഷുദ്ര കർമ്മങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യും. wats Up 95 62 55 50 70
@fathimafathi1908
@fathimafathi1908 3 жыл бұрын
Wow
@ayishajinuayishajinu9334
@ayishajinuayishajinu9334 6 жыл бұрын
masha allha ,allhahu kakkatte ellavvareum
@a.thahak.abubaker674
@a.thahak.abubaker674 3 жыл бұрын
MASHA ALLAH. JAZZAKKALLA HIR.
@murshidthacharakkavil6846
@murshidthacharakkavil6846 7 жыл бұрын
Masha Allah
@jaseelasamjad1068
@jaseelasamjad1068 5 жыл бұрын
Jazakkallaah
@qmuhammadsaliyes810
@qmuhammadsaliyes810 4 жыл бұрын
Good very goog
@fayhasherin9098
@fayhasherin9098 4 жыл бұрын
Urakkamilla masangalayt kaivishamanennu thonunnu. Thadasangalum und. Vanparajayamanu jevitham. Oru duaparamjutharumo usthade
@naasi9358
@naasi9358 4 жыл бұрын
Eppo maariyoo presngal okke?
@fayhasherin9098
@fayhasherin9098 4 жыл бұрын
അല്ഹമ്ദുലില്ലഹ കുറച്ചു kuravund.ചെറിയ vyathyasamthonnanund
@fayhasherin9098
@fayhasherin9098 4 жыл бұрын
Thadasangalonum മാറിയിട്ടില്ല
@naasi9358
@naasi9358 4 жыл бұрын
@@fayhasherin9098 thadasangal eannu vechal eandda joli nookununddooo?
@fayhasherin9098
@fayhasherin9098 4 жыл бұрын
Joly ഇപ്പോൾ onnumilla. വീട്ടിൽ നിന്നും purathekpokenda avasthayanu. Ummamarichupoy വാപ്പ vayasay. Njan ഖത്തർ ayirunu. Koronakaranam thirikepokanpatiyila. വീട്ടിൽ bro wife may മിണ്ടില്ല. Avarumindilla.
@saleenazub1619
@saleenazub1619 7 жыл бұрын
മാഷാ അള്ളാ
@sakariyap6842
@sakariyap6842 6 жыл бұрын
Saleena Zub
@mujeent338
@mujeent338 5 жыл бұрын
good
@jaseelasamjad1068
@jaseelasamjad1068 5 жыл бұрын
Onnu paranju tharanam koodothram illathakkunna soorath....Dua...Plzz rply
@gundumon59
@gundumon59 5 жыл бұрын
Ningalkk usthathinte nambar kittiyo
@eppueppu1448
@eppueppu1448 4 жыл бұрын
La ilaha Illa antha kunthu minalalimeen ..12000 pravishyam nalla neeyathode cholluka..insha allah ellam maarikolum
@ziyaziyuu7424
@ziyaziyuu7424 3 жыл бұрын
soorathul Falaq and Naas othikko
@sadikmohammed9438
@sadikmohammed9438 7 жыл бұрын
ഉസ്താദേ വെരി വെരി ഗുഡ് ഇതൊക്കെ യാണ് അറിവില്ലായ്മ കൊണ്ട് വഴിതെറ്റുന്ന മുത്ത് മുസ്തഫാ തങ്ങളുടെ ഉമ്മത്തിനാവശ്യം ഇങ്ങനെ വെക്തമായി കൃത്യമായി മനസ്സിലാക്കണം മനസ്സിലാക്കും ഖുർആനിൽ സന്തേക മില്ലാത്ത മനുഷ്യർ അല്ലാതെ സംഘടനയും പാര്‍ട്ടി യും പറഞ്ഞു വാദ പ്രതിവാദം നടത്തി ഈഉമ്മത്തിനെ ഉള്ള ഈമാൻ കൂടി ഇല്ലാതാ ക്കു ന്ന തല്ല മത പ്രഭോദനം എന്ന് ഞാൻ വിശ്വസിക്കുന്നു.
@hannatha4388
@hannatha4388 6 жыл бұрын
good
@hgh3040
@hgh3040 7 жыл бұрын
Masha Allah good speech
@siddiquesiddi2850
@siddiquesiddi2850 7 жыл бұрын
H Gh
@MuhammadHussain-zk6jv
@MuhammadHussain-zk6jv 7 жыл бұрын
Mashaallah
@zamanhi5887
@zamanhi5887 7 жыл бұрын
Muhammad Hussai
@rinurishuvlog3442
@rinurishuvlog3442 6 жыл бұрын
ഇത് ഒരു സത്യം ഞാൻ അനുഭവിച്ചത്
@lightyear975
@lightyear975 6 жыл бұрын
abdu rahiman angana marie
@yousufkannanthoi6374
@yousufkannanthoi6374 5 жыл бұрын
abdu rahiman
@mohammedkittymaliyekkalbav7151
@mohammedkittymaliyekkalbav7151 3 жыл бұрын
എങ്ങിനെയാണ് മാറിയത്
@koyakutty3580
@koyakutty3580 3 жыл бұрын
Njanum
@riyasali9824
@riyasali9824 3 жыл бұрын
അന്തവിശ്വാസം
@hassanmundekattil4154
@hassanmundekattil4154 7 жыл бұрын
Thankss
@ayishajinuayishajinu9334
@ayishajinuayishajinu9334 6 жыл бұрын
njanum anubavichu ini aarkkum sihre cheyyaruthe ,allha nammale aellavvareum kakkatte ameen
@yousufkannanthoi6374
@yousufkannanthoi6374 5 жыл бұрын
Ayisha jinu Ayisha jinu e number
@gundumon59
@gundumon59 5 жыл бұрын
Usthathinte nambar veno
@ubaidkhalid225
@ubaidkhalid225 5 жыл бұрын
Evidunna shariyaythu onnu paranju tharumo
@ydyfifhchchfug7449
@ydyfifhchchfug7449 4 жыл бұрын
@@gundumon59 venam
@gundumon59
@gundumon59 4 жыл бұрын
@@ydyfifhchchfug7449 9061329679
@shaleelasanthosh5637
@shaleelasanthosh5637 4 жыл бұрын
Ithil enthu othananu usthadu parayunnath? Falaq and nas ano? Ethra thavana pls reply
@RukiyaMadikeri
@RukiyaMadikeri 2 ай бұрын
😢😢
@shailashukoor9281
@shailashukoor9281 5 жыл бұрын
Pariharam parayathe kadhakal paranju kondrikunu
@everone4217
@everone4217 6 жыл бұрын
MashaAllah Allahu Akbar
@riyasabdulrahimankhadri4340
@riyasabdulrahimankhadri4340 5 жыл бұрын
സിഹ്ർ ബാഥിലാകാൻ ഇത് എല്ലാ നിസ്കാരത്തിന് ശേഷം 40 പ്രാവശ്യം ഓതുക .സിഹ്ർ ബാഥിലാകും ഇൻശാ അള്ളാ .واذا بطشتم بطشتم جبارین
@shihassharafudheen9552
@shihassharafudheen9552 3 жыл бұрын
malayalsthil ee dua ayakkaavo type cheith
@jaseelasamjad1068
@jaseelasamjad1068 5 жыл бұрын
Siharine thakarkkunna aa rand soorath eathaanu
@jiyaworld2356
@jiyaworld2356 5 жыл бұрын
Sura,, ഫലഖ്, നാസ്
@suneertk8090
@suneertk8090 5 жыл бұрын
Ithoke ketondu vayumpolichirikunavarude oru avastha keralm oru brandhalayam aanu ipozhum
@vidyavijayan7325
@vidyavijayan7325 7 жыл бұрын
halo sir number onu snd cheyumo
@jachi1182
@jachi1182 7 жыл бұрын
good speech
@navasa4551
@navasa4551 7 жыл бұрын
Good speach
@gundumon59
@gundumon59 5 жыл бұрын
Ella prashnangalkum pariharam 00971561732712wadsap mathram
@minnugood4405
@minnugood4405 5 жыл бұрын
@@gundumon59 kittumo
@gundumon59
@gundumon59 5 жыл бұрын
@@minnugood4405 enthu kittumo ennu phonu nambar aanenkil 00971561732712wadsap und
@aaeeshamol7426
@aaeeshamol7426 6 жыл бұрын
Ithokke satyamano.
@suneertk8090
@suneertk8090 5 жыл бұрын
Njn viswasikunillaaa
@suneertk8090
@suneertk8090 5 жыл бұрын
Keralathile janangalde idayil ithoke chilavakum
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Sathyamanu njaan anubavichathaanu
@shameershamishameershamla6496
@shameershamishameershamla6496 4 жыл бұрын
Sathyamanu njaan anubavichathaanu
@salimkollam853
@salimkollam853 3 жыл бұрын
@@suneertk8090 quran padik apol vishvasamundakum
@mhdsalih8447
@mhdsalih8447 7 жыл бұрын
Ď
@RukiyaMadikeri
@RukiyaMadikeri 2 ай бұрын
😮😅
@bijukmbijukm7236
@bijukmbijukm7236 6 жыл бұрын
Eniku chirikan vaya koodothram kanneru ha ha............
@koyakutty3580
@koyakutty3580 3 жыл бұрын
Chirikanda njan anubavichath annu
@lateefck8844
@lateefck8844 6 жыл бұрын
അരേങ്കിലും ഹൽപ്പ് ചെയ്യൂ
@user-eh3kn4me9b
@user-eh3kn4me9b 4 жыл бұрын
9846634025
@user-eh3kn4me9b
@user-eh3kn4me9b 4 жыл бұрын
9846634025
@user-eh3kn4me9b
@user-eh3kn4me9b 4 жыл бұрын
9846634025
@abduljaleel9013
@abduljaleel9013 7 жыл бұрын
Not satyam
@HV-jt1qv
@HV-jt1qv 6 жыл бұрын
ninak Hadeesine kurich oru chukum ariyilla
@althafn3352
@althafn3352 3 жыл бұрын
Sihir badikkum sathyam. Sathru krurananengil. Nammal anubhavikkum
@hakkeemrazak8827
@hakkeemrazak8827 6 жыл бұрын
MASHA ALLAH
@fathimafathi1908
@fathimafathi1908 3 жыл бұрын
Wow
@farhanmp9442
@farhanmp9442 7 жыл бұрын
super
@lateefck8844
@lateefck8844 6 жыл бұрын
Farhen Mp എനിക്ക് ഈ അസുഖം ഇണ്ടോ എന്ന് തോന്നുന്നു അരേങ്കിലും അവരുടെ നമ്പർ ഒന്ന് ത്തരുമോ? ഇത് സത്യം ആണ് .....
@abduljaleel9013
@abduljaleel9013 7 жыл бұрын
Not satyam
@nibrasrj6985
@nibrasrj6985 4 жыл бұрын
🤨
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 4,7 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 15 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
സിഹ്ർ ചെയ്യാൻ കഴിവുള്ള കുട്ടി
23:58
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН