No video

കൂടോത്രം - കൈവിഷം - ആഭിചാരക്രിയകൾ യാഥാർത്ഥ്യം എന്ത്?

  Рет қаралды 14,006

Hindu Viswas

Hindu Viswas

Күн бұрын

കൂടോത്രം - കൈവിഷം - ആഭിചാരക്രിയകൾ
യാഥാർത്ഥ്യം എന്ത്?
7 -7 2024 ഞായർ രാത്രി 8
സ്വാമി സത്സ്വരുപാന്ദ സരസ്വതി
വിദ്യാസാഗർ ഗുരുമൂർത്തി
Dr. ആരിഫ് ഹുസൈൻ
ഹരി പത്തനാപുരം

Пікірлер: 125
@Astrophilediarieslive
@Astrophilediarieslive Ай бұрын
വിദ്യാസാഗര്‍ജി വളരെ വ്യക്തമായി കാര്യങ്ങള്‍ വ്യക്തമാക്കി. ബാക്കിയുള്ളവര്‍ വെളുപ്പിയ്ക്കാന്‍ നോക്കി വെളുത്തില്ല. 🎉 വിദ്യാസാഗര്‍ജിയുടെ വീക്ഷണമാണ് എന്‍റെയും വീക്ഷണങ്ങള്‍ ❤
@remasancherayithkkiyl5754
@remasancherayithkkiyl5754 Ай бұрын
ആരീഫ് ഉസൈൻ നല്ല രീതിയിൽ സംസാരിച്ചു അഭിനന്ദനം🎉
@remith8501
@remith8501 Ай бұрын
ആഭിചാരം ഉണ്ട് എന്നത് നഗ്നമായ സത്യം! അനുഭവം ഉള്ളവർക്ക് അത് അറിയാം. അറിവില്ലാത്ത കാര്യത്തിൽ അറിവുള്ളവരെ പോലെ സംസാരിക്കുന്നത് ശരിയല്ല. അഭിചാരത്തെ പറ്റി അറിയില്ല എന്ന് പറഞ്ഞ് ഒഴിയുക. വെറുതേ വാദിക്കാൻ നിൽക്കരുത്. നമ്മുടെ യുക്തിയ്ക്കും അതീതമായി ധാരാളം കാര്യങ്ങൾ ഇവിടുണ്ട്. അറിവുള്ളവർ അത് പറഞ്ഞു നടക്കാറില്ല. എല്ലാവരും ഇതൊക്കെ അറിയണമെന്ന് ഒരു നിർബന്ധവുമില്ല. എടുക്കാം കളയാം !
@Sahadevan-zr7gm
@Sahadevan-zr7gm Ай бұрын
ആഭിചാര ക്രിയകൾ ഉണ്ട്., അത് ഒഴിപ്പിക്കുന്നതിന് ഞാനും ദക് സാക്ഷിയാണ്, ഒഴിപ്പിച്ചതിന് ശേഷം, പോസിറ്റീവായ കാര്യ ങ്ങൾ നടന്നിട്ടുള്ളതിന് കൂടി ഞാൻ ദക്സാക്ഷി കൂടി ആണ്
@ASH-hl6wr
@ASH-hl6wr Ай бұрын
എവിടെയാണ് ഒഴുപ്പിച്ചത എന്ന് പറയാമോ
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ആ പോസിറ്റീവ് ആയ കാര്യങ്ങൾ അനുഭവിച്ചറിഞ്ഞവർക്ക് സ്വകാര്യത എന്നൊരു സാധനമുണ്ട്. എല്ലാ മനുഷ്യർക്കുമുള്ളതുപോലെതന്നെ. ഒരു ദൃക്സാക്ഷിയോട് അതൊക്കെ വെളിപ്പെടുത്താൻ പറയുന്നതെന്തിന്?​@@ASH-hl6wr
@vishnukk4555
@vishnukk4555 Ай бұрын
എവിടാ
@gpraveendrangpr
@gpraveendrangpr Ай бұрын
കഴിഞ്ഞ ദിവസം കൂടോത്രം,ആഭിചാരം തുടങ്ങിയ വിഷയങ്ങളിൽ ഒരു ചർച്ചയിൽ പങ്കെടുത്തിരുന്നു.പലരും വിളിച്ച് അഭിനന്ദിച്ചുവെങ്കിലും ചിലർ പറയുന്നു കൂടോത്രമൊക്കെ മനസിൻ്റെ തോന്നലാണെന്ന്. എൻ്റെ അനുഭവത്തിൽ ദ്വന്ദ്വാതീതരായ മഹാത്മാക്കളൊഴികെ ഏതൊരാളും നീചകർമ്മങ്ങളെ കരുതിയിരിക്കുക തന്നെ വേണം. കാരണം, പണ്ടും ഇന്നും പലരും വീണതിൻ്റെ കാരണം ആഭിചാരം തന്നെയാണ്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന ഒരു വ്യക്തി കഠിനാധ്വാനം ചെയ്ത് ഈണങ്ങൾ സൃഷ്ടിച്ചിട്ടും, പേരും പുകഴും മറ്റുള്ളവർക്കു പോയിരുന്നു. ഇതിൽ പ്രതിഷേധിച്ചതിന് ശേഷം അയാൾ ഗുരുതരവും, കണ്ടെത്താനാവാത്തതുമായ ഉദര രോഗത്തിന് അടിമയാവുകയും, കഠിനമായ വയറ് വേദന കൊണ്ട് താമസിയാതെ മരണപ്പെടുകയും ചെയ്തു. സംഗീതലോകത്തെ പല "മാഷ" ന്മാരും ഇങ്ങേരുടെ കാര്യമായ സംഭാവനയാൽ പേരെടുത്തവരുമാണ്. സമ്പാദ്യമില്ലാതെ, പറക്കമുറ്റാത്ത മക്കളെയും, സ്വപത്നിയെയും ബാക്കിയാക്കി അയാൾ മരിച്ചു. പട്ടിണിയും, ദുരിതവും പേറി നടന്ന മക്കൾ ചതിച്ചു കൊല്ലുന്ന ദുഷ്ടലോകത്ത് ഒറ്റപ്പെട്ടു. അച്ഛൻ ബാക്കിയാക്കിയ ചില സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിതം തള്ളിനീക്കി. ഇതാണ് ആഭിചാരം നിങ്ങളോട് ചെയ്യുക. മിക്കപ്പോഴും നാം തന്നെ സ്വീകരിച്ച് ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവർ. അടുത്ത ബന്ധുക്കൾ, നല്ല പരിചയക്കാർ ഇവരിലെല്ലാം ആ ഒരു നീചകർമ്മത്തിൻ്റെ ബുദ്ധികേന്ദ്രമുണ്ടാവാം. നിത്യേനയുള്ള ഉപാസന മുടക്കാതെ നോക്കുക. ഗുരു ഉപദേശിച്ച മന്ത്രം ജപിക്കുക. ഗൃഹവും, പരിസരവും വൃത്തിയാക്കി, സുഗന്ധപൂരിതമാക്കി ശ്രീ വിളങ്ങും വിധം നിലനിർത്തുക. പറമ്പിൽ സൂക്ഷ്മ പരിശോധന വേണം. ഏറ്റവും കഠിനം ആഹാരത്തിലൂടെ കിട്ടുന്ന ആഭിചാരമാണ്. ഗുരു ഉപദേശിച്ച മന്ത്രം മനസാ ജപിച്ച ശേഷം മാത്രം എവിടെ നിന്നായാലും ആഹരിക്കുക. ചില നീചകർമ്മങ്ങൾ ഒരിക്കൽ ശരീരത്തിലേർപ്പെട്ടാൽ വളരെ കഷ്ടപ്പെട്ടു മാത്രമേ അതു നീക്കം ചെയ്യാനാവൂ.പലർക്കും ഇത്തരം കാര്യങ്ങൾ സ്വന്തം ബുദ്ധിയെയും, ശരീരത്തെയും കാർന്നുതിന്നുന്നത് തിരിച്ചറിയാൻ പോലുമാവില്ല. സാക്ഷാൽ ശങ്കരാചാര്യർക്കും, വിവേകോനന്ദ സ്വാമിക്കും പോലും കടുത്ത ആഭിചാരമേൽക്കേണ്ടി വന്നിട്ടുണ്ട്. പരിഹാരമുണ്ടോ? തീർച്ചയായും. പക്ഷേ, തിരിച്ചറിയാതെ, നിഷേധിച്ച് സ്വയം നശിക്കുന്നവരെ എങ്ങനെ രക്ഷിക്കും?? കൃസ്ത്യാനികൾ കാപ്പിരി പ്രയോഗവും, മുസ്ലിങ്ങൾ സിഹ്റ് പ്രയോഗവും, ഹിന്ദുക്കൾ ബാധാമൂർത്തി പ്രയോഗവും കൊണ്ട് നശിപ്പിച്ച വ്യക്തികളും, സ്ഥാപനങ്ങളും ഉണ്ട്. ഇതൊന്നും ലാബിൽ ടെസ്റ്റ് ചെയ്ത് തെളിയിക്കാനാവില്ലല്ലോ! കടുത്ത ആഭിചാരക്കാരെ എങ്ങനെ തിരിച്ചറിയാം?ഒരു ചെറിയ ക്ലൂ തരാം . "ഏയ് ഇതൊക്കെ മനസിൻ്റെ തോന്നലാണ്. അങ്ങനെ മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടുമൊന്നും ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല" എന്ന് സ്ഥിരമായി തട്ടിവിടുന്നവൻ. അവൻ തന്നെ കക്ഷി.എല്ലാവരുടെ പരിചയത്തിലും അങ്ങനെ ഒരു മിസ്റ്റർ ക്ലീൻ കാണും. ആഭിചാരം കൊണ്ട് നശിച്ച സംഗീതജ്ഞൻ്റെ മകൻ മതം മാറി വേണ്ടുന്ന തന്ത്രവും, കുതന്ത്രവുമെല്ലാം പയറ്റി വലിയ സംഗീത സംവിധായകനായി. തുടർന്നെഴുതാം. യാത്രയിലാണ്. ശുഭദിനം. വിദ്യാസാഗർ ഗുരുമൂർത്തി.
@sivaramansambaji4573
@sivaramansambaji4573 Ай бұрын
Good discussion 👍👍Especially Sri Vidyasagar Gurumurthy 🙏🙏
@sreeharisathyabhama6654
@sreeharisathyabhama6654 Ай бұрын
മലപ്പുറത്തു സഹർ ചെയ്യുക എന്ന് പറഞു മുസ്ലിം സ്ത്രീകളും മറ്റും പറഞ്ഞു കേട്ടിട്ടുണ്ട്. എല്ലാ മതത്തിലും മന്ത്രവാദ മുണ്ട്
@HolyWarrior-RRR
@HolyWarrior-RRR Ай бұрын
കൂടോത്രം - ആഭിചാരക്രിയകൾ കൂടുതൽ അറിയാം 👇 kzbin.info/www/bejne/Y2aYgmmZor16hZY
@umar3927
@umar3927 Ай бұрын
Very good discussion, congrats to all d participants especially Swamiji & Gurumurthy ji 🙏
@user-ue2yr7wc3n
@user-ue2yr7wc3n Ай бұрын
ആദ്യത്തെ ആഭിചാരം ഉടലെടുക്കുന്നത് നമ്മുടെ മനസ്സിൽ തന്നെ ആണ്.... കർമ്മ എല്ലാം തിരിച്ചു കിട്ടും കൊടുത്താൽ കൊല്ലത്തും കിട്ടും...
@nithin84
@nithin84 Ай бұрын
വിദ്യാസാഗർജി യും ആരിഫ്ജിയും ഇഷ്ടപെട്ട രണ്ടു വ്യക്തിത്വങ്ങൾ...
@swasrayamissionindia5140
@swasrayamissionindia5140 Ай бұрын
നല്ലവരേക്കാൾ ഭക്തൻമാരായി നടക്കുന്നവരേക്കാൾ നന്മ ചെയ്യുന്നവരാണ് നിരീശ്വരവാദികൾ...അത്യാർത്ഥിയോടെ ഈശ്വരനെ പൂജിക്കുന്നതിനേക്കാൾ ഫലം നെഗറ്റീവ് എനർജിയെ ആശ്രയിക്കുന്നവർക്ക് കിട്ടുന്നുണ്ടെങ്കിൽ ഇത്തരം കാര്യങ്ങൾ ബലപെടും. വീടുകൾ നിർമ്മിക്കുബേൾ കല്ലിടുന്നതും ധനം നിക്ഷേപിക്കുന്നതും ഏലസും കൊന്തയും തുടങ്ങി എല്ലാമെല്ലാം വിശ്വാസമാണ്....ചിലർ ഇതിന്റെ പേരിൽ പണം ഉണ്ടാക്കുന്നു...അതിൽ ചിലർക്ക് കണ്ണ് കടി തുടങ്ങുബോൾ അത് വിഷയമായി. കുറച്ചു നാൾ ഈ ചർച്ച തുടരും
@bhaskaranvengara1102
@bhaskaranvengara1102 Ай бұрын
ആഭിചാര ക്രിയയിലൂടെയാണ് സെമറ്റിക് മതങ്ങൾ മത പ്രചാരണം നടത്തിയിരുന്നത്.
@jophymathew.c7904
@jophymathew.c7904 Ай бұрын
😀😀😀😀
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
ഹരി വളരെ മനോഹരമായി കാര്യങ്ങൾ വിശതികരിച്ചു
@yamunar.9225
@yamunar.9225 Ай бұрын
ഇപ്പോഴും കൂടോത്രം നടക്കുന്നുണ്ട്, എറണാകുളം പനങ്ങാട് ഗന്ധർവ്വ ക്ഷേത്രം അവിടെ ഒരു മന്ത്ര വാദി ഉണ്ട് അയാൾ വഴി ഞങ്ങളുടെ കുടുംബം അനുഭവിക്കുന്നു, അമ്മയെയും, ചേച്ചിയേയും കൊന്നു ഒടി വച്ചു പനങ്ങാട് ഉള്ള എന്റെ സഹോദരൻ ന്റെ ഭാര്യ അവൾ ഇപ്പോൾ ചെങ്ങാമനാട് പഞ്ചായത്തിൽ ജോലി ചെയ്യുന്നു കായലിന് തൊട്ട് അടുത്തുള്ള അമ്പലത്തിൽ ഇന്നും നടക്കുന്നുണ്ട് കൂടോത്രം പോയി അനേഷിച്ചു നോക്കിക്കോ ആരെങ്കിലും.
@enigmatalks7133
@enigmatalks7133 Ай бұрын
If u r with narayan no black magic will work up on u❤
@user-md7uv8dr7x
@user-md7uv8dr7x Ай бұрын
ക്കാര്യങ്ങൾ കാര്യമായി പറയുന്നത് ആരിഫ് സാർ മാത്രമാണ്
@minijayaprakash2669
@minijayaprakash2669 Ай бұрын
Anil sir. My life. Found several things
@rockc6609
@rockc6609 Ай бұрын
ഇതിലെ ഉടായിപ്പൻ ആണ് ഹരി പത്തനാപുരം. യുക്തിവാദി ആയ രവിചന്ദ്രൻ സർ ഇതു പോലുള്ള "പുരോഗമന ജ്യോതിഷി '' എന്നു പറഞ്ഞ് ആളുകളെ പറ്റിക്കുന്ന ഉടായിപ്പൻമാരെക്കുറിച്ച് ഒരു വീഡിയോ ചെയ്തിട്ടുണ്ട്. ജ്യോതിഷം ശരിക്ക് പഠിച്ചാൽ പുരോഗമന വാദി എന്ന പറഞ്ഞ് നടക്കാൻ പറ്റില്ല. ഇതുപോലുള്ള ഉടായിപ്പൻമാരെ വിശ്വസിക്കാതിരിക്കുക.
@vipindas2188
@vipindas2188 Ай бұрын
ഹരി തരികടയാണ്
@viswakarma6753
@viswakarma6753 Ай бұрын
സത്യം.. ഇയാളെ ഉയർത്തി കൊണ്ടുവരാൻ VHP ചാനൽ ഉപയോഗിയ്ക്കുന്നത് ശ്രമിക്കുന്നത് നല്ലതല്ല.. ഇവൻ വ്യാജനാണ്
@crrajendramenon5892
@crrajendramenon5892 Ай бұрын
Thanks for Shri Gurumoorti for kind information. Thanks for the channel.
@sree42133
@sree42133 Ай бұрын
കൂടോത്രം ഉണ്ട്..സത്യം.
@user-fu3ir6oi4y
@user-fu3ir6oi4y Ай бұрын
ഉണ്ട് തീർച്ചയായും
@SukumarKurup-iy1os
@SukumarKurup-iy1os Ай бұрын
കൂടോത്രം തേങ്ങാക്കുല' ആ സ്വാമിജി പറയുന്നതിനോടു യോജിക്കുന്നു. .. ഉദ്ധരേദാത്മനാത്മാനം.. (ഏതു വിശ്വാസമാണെടോ അന്ധമല്ലാത്തത്.)
@rockc6609
@rockc6609 Ай бұрын
@@SukumarKurup-iy1os അറിവില്ലായ്മ...... But thinking like knows everything...... 😊
@gpraveendrangpr
@gpraveendrangpr Ай бұрын
​@@SukumarKurup-iy1osകഴിഞ്ഞ ദിവസം കൂടോത്രം,ആഭിചാരം തുടങ്ങിയ വിഷയങ്ങളിൽ ഒരു ചർച്ചയിൽ പങ്കെടുത്തിരുന്നു.പലരും വിളിച്ച് അഭിനന്ദിച്ചുവെങ്കിലും ചിലർ പറയുന്നു കൂടോത്രമൊക്കെ മനസിൻ്റെ തോന്നലാണെന്ന്. എൻ്റെ അനുഭവത്തിൽ ദ്വന്ദ്വാതീതരായ മഹാത്മാക്കളൊഴികെ ഏതൊരാളും നീചകർമ്മങ്ങളെ കരുതിയിരിക്കുക തന്നെ വേണം. കാരണം, പണ്ടും ഇന്നും പലരും വീണതിൻ്റെ കാരണം ആഭിചാരം തന്നെയാണ്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന ഒരു വ്യക്തി കഠിനാധ്വാനം ചെയ്ത് ഈണങ്ങൾ സൃഷ്ടിച്ചിട്ടും, പേരും പുകഴും മറ്റുള്ളവർക്കു പോയിരുന്നു. ഇതിൽ പ്രതിഷേധിച്ചതിന് ശേഷം അയാൾ ഗുരുതരവും, കണ്ടെത്താനാവാത്തതുമായ ഉദര രോഗത്തിന് അടിമയാവുകയും, കഠിനമായ വയറ് വേദന കൊണ്ട് താമസിയാതെ മരണപ്പെടുകയും ചെയ്തു. സംഗീതലോകത്തെ പല "മാഷ" ന്മാരും ഇങ്ങേരുടെ കാര്യമായ സംഭാവനയാൽ പേരെടുത്തവരുമാണ്. സമ്പാദ്യമില്ലാതെ, പറക്കമുറ്റാത്ത മക്കളെയും, സ്വപത്നിയെയും ബാക്കിയാക്കി അയാൾ മരിച്ചു. പട്ടിണിയും, ദുരിതവും പേറി നടന്ന മക്കൾ ചതിച്ചു കൊല്ലുന്ന ദുഷ്ടലോകത്ത് ഒറ്റപ്പെട്ടു. അച്ഛൻ ബാക്കിയാക്കിയ ചില സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിതം തള്ളിനീക്കി. ഇതാണ് ആഭിചാരം നിങ്ങളോട് ചെയ്യുക. മിക്കപ്പോഴും നാം തന്നെ സ്വീകരിച്ച് ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവർ. അടുത്ത ബന്ധുക്കൾ, നല്ല പരിചയക്കാർ ഇവരിലെല്ലാം ആ ഒരു നീചകർമ്മത്തിൻ്റെ ബുദ്ധികേന്ദ്രമുണ്ടാവാം. നിത്യേനയുള്ള ഉപാസന മുടക്കാതെ നോക്കുക. ഗുരു ഉപദേശിച്ച മന്ത്രം ജപിക്കുക. ഗൃഹവും, പരിസരവും വൃത്തിയാക്കി, സുഗന്ധപൂരിതമാക്കി ശ്രീ വിളങ്ങും വിധം നിലനിർത്തുക. പറമ്പിൽ സൂക്ഷ്മ പരിശോധന വേണം. ഏറ്റവും കഠിനം ആഹാരത്തിലൂടെ കിട്ടുന്ന ആഭിചാരമാണ്. ഗുരു ഉപദേശിച്ച മന്ത്രം മനസാ ജപിച്ച ശേഷം മാത്രം എവിടെ നിന്നായാലും ആഹരിക്കുക. ചില നീചകർമ്മങ്ങൾ ഒരിക്കൽ ശരീരത്തിലേർപ്പെട്ടാൽ വളരെ കഷ്ടപ്പെട്ടു മാത്രമേ അതു നീക്കം ചെയ്യാനാവൂ.പലർക്കും ഇത്തരം കാര്യങ്ങൾ സ്വന്തം ബുദ്ധിയെയും, ശരീരത്തെയും കാർന്നുതിന്നുന്നത് തിരിച്ചറിയാൻ പോലുമാവില്ല. സാക്ഷാൽ ശങ്കരാചാര്യർക്കും, വിവേകോനന്ദ സ്വാമിക്കും പോലും കടുത്ത ആഭിചാരമേൽക്കേണ്ടി വന്നിട്ടുണ്ട്. പരിഹാരമുണ്ടോ? തീർച്ചയായും. പക്ഷേ, തിരിച്ചറിയാതെ, നിഷേധിച്ച് സ്വയം നശിക്കുന്നവരെ എങ്ങനെ രക്ഷിക്കും?? കൃസ്ത്യാനികൾ കാപ്പിരി പ്രയോഗവും, മുസ്ലിങ്ങൾ സിഹ്റ് പ്രയോഗവും, ഹിന്ദുക്കൾ ബാധാമൂർത്തി പ്രയോഗവും കൊണ്ട് നശിപ്പിച്ച വ്യക്തികളും, സ്ഥാപനങ്ങളും ഉണ്ട്. ഇതൊന്നും ലാബിൽ ടെസ്റ്റ് ചെയ്ത് തെളിയിക്കാനാവില്ലല്ലോ! കടുത്ത ആഭിചാരക്കാരെ എങ്ങനെ തിരിച്ചറിയാം?ഒരു ചെറിയ ക്ലൂ തരാം . "ഏയ് ഇതൊക്കെ മനസിൻ്റെ തോന്നലാണ്. അങ്ങനെ മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടുമൊന്നും ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല" എന്ന് സ്ഥിരമായി തട്ടിവിടുന്നവൻ. അവൻ തന്നെ കക്ഷി.എല്ലാവരുടെ പരിചയത്തിലും അങ്ങനെ ഒരു മിസ്റ്റർ ക്ലീൻ കാണും. ആഭിചാരം കൊണ്ട് നശിച്ച സംഗീതജ്ഞൻ്റെ മകൻ മതം മാറി വേണ്ടുന്ന തന്ത്രവും, കുതന്ത്രവുമെല്ലാം പയറ്റി വലിയ സംഗീത സംവിധായകനായി. തുടർന്നെഴുതാം. യാത്രയിലാണ്. ശുഭദിനം. വിദ്യാസാഗർ ഗുരുമൂർത്തി.
@crameshramesh9348
@crameshramesh9348 Ай бұрын
மென்டல் நீ எல்லாம் சொல்லுவாய் நாங்கள் அப்படியில்லை
@dileep-vy5yp
@dileep-vy5yp Ай бұрын
ഇന്റെ പണിക്കരെ, വിവാഹേതര ജീവിതത്തെ പറ്റിപറയാൻ ഏറ്റവും കഴിവുള്ളവർ ജ്യോതിഷികൾ ആണത്രേ , എത്രയും ഹിന്ദു ജനതയെ പറ്റിച്ചു ജീവിക്കുന്ന ഒരു ടീമ്സ് വേറെ ഇല്ല, ഇനി ഇപ്പൊ ഇത് കൂടി അവര് ചെയ്യുകയാണെങ്കിൽ ഓരോ ജ്യോതിഷിയുടെയും കഴുത്തിൽ കിടക്കുന്ന സ്വർണ മാലയുടെ കനം എത്രയോ മടങ്ങു ഇനിയും കൂടും... ഹിന്ദു സമാജം ഇനിയെങ്കിലും ഈ വക ജ്യോതിഷിയുടെ കൂടെ പോകാതെ എത്രയോ മഹാന്മാരായ സന്യാസി സമൂഹം നമുക്കുണ്ട് അവരുമായി കാര്യങ്ങൾ അന്വേഷിച്ചു വേണ്ട തീരുമാനം എടുക്കാൻ ശ്രമിക്കുക .
@saviobhasy5469
@saviobhasy5469 Ай бұрын
ഗുരു വിദ്യാസാഗർ പറയുന്ന കര്യങ്ങൾ നൂറുശതമാനം ശരിയാണ്.
@krishnantampi5665
@krishnantampi5665 Ай бұрын
Good👍 video chat much might be said on both sides that's all every thing is question of clash of egos for existence and survival all 🙏🙏religion's are relationship guide negative thoughts affects weak minds so create a sound mind through good habits is need of the hour, envy is behind all toxic relationship so be cautious against all be vigilant that's all🙏🙏🙏🙏.
@-pgirish
@-pgirish Ай бұрын
ഉപദ്രവമില്ലാതെ നടക്കുന്ന ക്ഷേത്രങ്ങളിൽ നവോത്ഥാനം നടത്തുവാൻ ഒരുപാട് പേരുണ്ട്, എന്നാൽ വിപരീതമായി നടക്കുന്ന പലതുമുണ്ട് അവിടെയൊന്നും പ്രശ്നമില്ല.പ്രബുദ്ധർ അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയും ഫണ്ട്‌ കിട്ടിയാൽ ശുഭം.
@SANALKSANKAR-m6y
@SANALKSANKAR-m6y Ай бұрын
ഗുരു മൂർത്തി well said
@sreemanikandank9057
@sreemanikandank9057 Ай бұрын
Very good debate
@UshadeviDevi-hh3qp
@UshadeviDevi-hh3qp Ай бұрын
സത്യം ഗുരുമുർത്തി ഇപ്പറഞ്ഞ കാര്യം അനുഭവിച്ചു ജീവിതം തീരാറായി ഇരിക്കുന്ന ഒരാളാണ് njan😂
@SunilKumar-hq1vj
@SunilKumar-hq1vj Ай бұрын
Haripathanapuram parayunnath sariyalla koodothram und athu cheyyunnavar und ath edukkunnavar und Harikku ethinepati valiya dharanayum arivum ellennu manasilayi njanum koodothrathinte erayaanu vazhiprasnam
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Gurumurthi. Aggu. Sariyanne. Ariyum. Anubhavam. Padeppum. Undue.
@suniak1976
@suniak1976 Ай бұрын
ഗുരു വിദ്യാസാഗർ❤️❤️
@jeep2173
@jeep2173 Ай бұрын
👍👍👍👍👍
@sujithopenmind8685
@sujithopenmind8685 Ай бұрын
ദൈവ വിശ്വാസം തന്നെ ഒന്നാന്തരം അന്ധവിശ്വാസം.
@tskarm3394
@tskarm3394 Ай бұрын
❤🎉❤
@GeethaMk-dp9cl
@GeethaMk-dp9cl Ай бұрын
എല്ലാമതത്തിലു ഉണ്ട് ആഭിചാരക്രിയ
@sreenivasansree417
@sreenivasansree417 Ай бұрын
hari pathapuram , pakkacomady anu karanam jodisham vachu sasthram parayunna moodan
@prakashkanjiram8622
@prakashkanjiram8622 Ай бұрын
സ്വാമി പറഞ്ഞതുപോലെ മനുഷ്യൻ അത്ര ബുദ്ധിയുള്ള ജീവിയല്ല കുട്ടികളുണ്ട് എന്ന് തന്നെ ഉള്ളത് ഒരു സത്യമാണ് ഈ കാണുന്ന ശാസ്ത്രീയമായ നേട്ടങ്ങൾ മൊത്തം മനുഷ്യരിൽ നിന്ന് ഉത്ഭവിച്ചതാണ് തർക്കം ഇല്ല അതുപോലെ തന്നെ മനുഷ്യൻറെ ബുദ്ധിഹീനൻ ആയ ഒരു അവസ്ഥയും നമുക്ക് ലോകത്ത് കാണാൻ കഴിയും പൂർവികർ ബുദ്ധനാണ് ദൈവം എന്ന് പറഞ്ഞാൽ അത് അംഗീകരിക്കും മുഹമ്മദാണ് പ്രവാചകന് അല്ലാഹുവാണ് ദൈവം എന്ന് പറഞ്ഞാൽ അത് അംഗീകരിക്കും ആരാണ് ദൈവമെന്ന് പൂർവികർ പറഞ്ഞുകൊടുക്കുന്നു അങ്ങനെ വലിയൊരു ജനത ഇവിടെ ജീവിക്കുന്നു അവർക്കിടയിൽ സ്വയം ചിന്താഗതികൾ ഇല്ല എന്ന് നമുക്ക് കാണുവാൻ കഴിയും അപ്പോൾ മനുഷ്യൻറെ ബുദ്ധിയെ കുറിച്ച് തന്നെയാണ് ആദ്യം നമ്മൾ വിശകലനം നടത്തേണ്ടത് മനുഷ്യനും അവൻറെ ബുദ്ധിയും ഒരു വിഷയം തന്നെയാണ്
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Anubhavam. Unde. Anik. 49.age..namukuore.vidum.reshikannam.sathiyam.ennum.vijayekum.jay.
@ramachandranramachandran4623
@ramachandranramachandran4623 Ай бұрын
കൈവിഷത്തിന് ആയുർ വേദത്തിൽ ചികിൽസയുണ്ടല്ലോ ?? അപ്പോൾ അത് സത്യമല്ലേ
@vamu19
@vamu19 Ай бұрын
It is an expression of hidden goondaism
@SanjuChacko-xh2du
@SanjuChacko-xh2du Ай бұрын
Is it possible to defend or protest terrorist attacks, wars, food crises, unemployment, Covid type diseases, and poverty using koodothram or similar type of practice ? Because all governments are spending billions of rupees for these type issues....
@BrahmasriVivekanandan
@BrahmasriVivekanandan Ай бұрын
ആണിയടിച്ച് വാതയെ ഒഴിപ്പിച്ച പാവയിലെ ആണി ഊരി കളഞ്ഞിട്ടുണ്ട്? എന്നെ ഒരു വാതയും പിടിച്ചില്ല?
@user-zt1po6cq7f
@user-zt1po6cq7f Ай бұрын
ആരുപറഞ്ഞു അബിചാരം ഇല്ലെന്നു നല്ല കളി ആയി മതങ്ങൾ പറഞ്ഞ അത് ഞാൻ അംഗീകരിക്കും കാരണം തൂറി വാരി മെഴുകുന്നത് കണ്ടിട്ടുണ്ട് അത് തന്നെ സത്യം 😅
@vamu19
@vamu19 Ай бұрын
Light vs Night😊
@bhaskaranvengara1102
@bhaskaranvengara1102 Ай бұрын
സ്വാമിജി വായ്പ്പുണ്ണ് എന്ത് മരുന്ന് കഴിച്ചാണ് ഭേദമായത്?
@radhamanikt5395
@radhamanikt5395 Ай бұрын
വിദ്യാസാഗർജി പറഞ്ഞതിനോട് യോജിക്കുന്നു .എനിക്ക് ചെറുതും വലുതുമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് .കണ്ണേറ് അതിന് പൂജാരി ജപിച്ച നൂല് കെട്ടിയാൽ മാറ്റം ഉണ്ടായി .ഉണ്ടാകും.മറ്റുളളവരെഎന്തിൻറ പേരിലായാലും ഉപദ്രവിക്കുന്നതും കൊല്ലുന്നതും പ്രഥമദൃഷ്ട്യാ തെറ്റാണ്, ശിക്ഷാർഹമാണ് .സർക്കാറിൻറ കടമയാണ്. ഉത്തരവാദിത്തമാണ് .അതിനാല്‍തന്നെ ഈ സർക്കാരിന് ഒന്നും ചെയ്യാനാവില്ല.
@vamu19
@vamu19 Ай бұрын
Modi vs Rahul😊
@ajithkumarrk4287
@ajithkumarrk4287 Ай бұрын
ഹഠയോഗം , തന്ത്ര തുടങ്ങിയ വഴികളിൽ പോകുന്നവരുടെ ഒരു ലോകമുണ്ട് . നിഗൂഡമായി ഈ വഴി പോകുന്നവർ . ഇത്തരം കഴിവുണ്ട് അവരിൽ പലർക്കും .
@Angel33669
@Angel33669 Ай бұрын
നമുക്ക് അനുഭവം ഇല്ലാത്തിടത്തോളം അന്ധവിശ്വാസം. ഇതിൽ കാര്യം ഉണ്ട്.അഥർവ വേദം ശത്രുക്കളെ എതിർക്കാനായിരുന്നു. അത് wrong ഹാൻഡ്‌സിൽ എത്തി. പിന്നെ, ഹിന്ദുക്കൾ തന്നെ മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുത്തിട്ടുണ്ട്..
@lekshmikanath4617
@lekshmikanath4617 Ай бұрын
സ്വാമിജി കൃത്യം ആയി വ്യക്തം ആക്കി
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Njan. Hdish. Kittiya. Allanne. Evide. Vaenda. Aala. Thaggal. Sasthrm. Padikannam. Gari.
@sinysuresh6684
@sinysuresh6684 Ай бұрын
ഗുരു മൂ൪ത്തി🙏🙏🙏🙏🙏🙏
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Andavisosam. Ala. Anu. Hbavam. Annu. Guru.
@jacobok7982
@jacobok7982 Ай бұрын
ഇത് കാപട്യം അല്ല സത്യം, അനുഭവിച്ചവർ മറക്കില്ല,, നാലാം വേദം എന്തു പറയുന്നു,?? ആ വേദം എന്തിനു?
@saidalikuttypk8679
@saidalikuttypk8679 Ай бұрын
HarifhussaisunnathkayichittundoEannuNookuka
@PREMKUMAR-gz9gd
@PREMKUMAR-gz9gd Ай бұрын
NALLA AAROGYA MULLA MANASSU VENAMENGHIL NALLA AAHAARAM KAZHIKKANAM ENNU KOODE PARAYU SWAMIJI?***(NAMAH SHIVAYA***?
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Gari. Johdishm. Vrithik.padikannam.thaggall.annittu.erinnittu.parayannam.
@sathyavrathannair8898
@sathyavrathannair8898 Ай бұрын
ഇതെന്തു ഭാഷയാ സാറേ? ഒന്നും മനസ്സിലാവുന്നില്ലല്ലോ!
@PREMKUMAR-gz9gd
@PREMKUMAR-gz9gd Ай бұрын
BHEEFUM POROTTAYUM?
@roymonyelavilayil2056
@roymonyelavilayil2056 Ай бұрын
Alla thatte pa ana 3 jadi kudi marucho na vidu 10 minita ona jivi pik mo chum
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
ഗുരു മൂർത്തി ഹായ്
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Gari. Patthanaapuram. Avideyuom. Poye. Pidetharam. Paayale. Njan. 49.age.avasathinne.padepunde.vidiytharam.
@prashaanthmagicwand9988
@prashaanthmagicwand9988 Ай бұрын
ശ്രീ ഗുരു മൂർത്തി അവർകളേയും ശ്രീ തെരുവത്ത് അവർകളേയും എനിക്ക് ഒരുപോലെ ഇഷ്ടം... ബ്രില്ല്യന്റ്സ്❤ ( ഇഷ്ടം ഒരുപോലെ ആണ് എങ്കിലും അവരുടെ പഠനങ്ങളും വിശദീകരണങ്ങളും ഞാൻ രണ്ട് തലത്തിൽ തന്നെയാണ് വിലയിരുത്തുന്നത് )
@jishnu3545
@jishnu3545 Ай бұрын
വിദ്യസാഗർ ഗുരുമൂർത്തി ഇദ്ദേഹത്തെ പോലെയുള്ളവരുമായി ചർച്ചക്ക് വിളിക്കുമ്പോൾ അത്യാവശ്യം വിഷയത്തെ കുറിച്ച് പറയാൻ കഴിവുള്ളവരെ വിളിക്കുക, പരസ്പരം വിഷയത്തിൻ മേൽ സംവദിക്കുമ്പോൾ അവരിൽ നിന്ന് കുറെ അധികം കാര്യങ്ങൾ അറിയാൻ പ്രേക്ഷകർക്ക് അവസരം ലഭിക്കും... ഇതിൽ സ്വാമിജിയും ഹരിയും ഇലക്കും മുള്ളിനും കേടില്ലാത്ത സുഖിപ്പിക്കൽ ആയി പോയി.. ആകെ ചർച്ച വിഷയത്തിൽ കുറിച്ചെങ്കിലും സംസാരിച്ചത് ഒരാൾ മാത്രം ആയി പോയി..
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Gari. Oru. Pade. Padikanude. Pinne. Jolsam. Sariyala. Black. Magikila. Jay Isham. Alam. Unde. Karate. Cheyyunnavan. Unde. Gari. Videtharam. Parayruthe.
@harigovindhanneelamana4548
@harigovindhanneelamana4548 Ай бұрын
നേരാം വണ്ണം ഒന്നും പഠിക്കാതെ, പക്വത വരാതെ വെറുതെ ആളാവാൻ കാവി വേഷം കെട്ടി ഇറങ്ങുന്ന സന്ന്യാസിമാർ വലിയ ദ്രോഹം ആണ് ചെയ്യുന്നത്, വെറുതെ വള വളാ എന്ന് അവർ വേദാന്തം പറയും...!!
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Vihdi sagar. Paranjth. Sariyanne. Sathiamannue. Annal. Gari. Patthanaapuram. Eniyom. Kure. Padikanude. Ketto. Gari. Jnan. Oru. Jolsananne.
@udayakumarb4081
@udayakumarb4081 Ай бұрын
It is culture of udf ldf shame navo dhana cheepm kerala
@christochiramukhathu4616
@christochiramukhathu4616 Ай бұрын
ചർച്ചയിൽ പറയുന്നത് "ഇതൊക്കെ" എല്ലാ മതത്തിലും ഉണ്ട് എന്നാണ് ഏതൊക്കെ എന്ന് വ്യക്തമാക്കുന്നുമില്ല. കൂടോത്രതോടുള്ള പേടി എല്ലാ മതസ്ഥർക്കും ഉണ്ടാകാം. അതിന് പരിഹാരമായി ഓരോ മതസ്ഥരും ഓരോന്ന് ചെയ്യുന്നുണ്ടാകാം. പക്ഷേ കൂടോത്രം ചെയ്യുക എന്നൊരു കർമ്മം ക്രൈസ്തവ മതപ്രകാരം ഇല്ല.
@chandranmv1951
@chandranmv1951 Ай бұрын
Hindhu vibhagham mathramalla musleem vibhagathi sinnikal shahar ennaperil parayunnu. Keralathil christhyan .illa. Ennuthanne parayan. Ividechristhyanikal koodothram paripadiyil illa hindhuvum muleemile sunnivibhagavumv koodotram cheyyunnu. Ithu sathyamanu venamenkil ore orotta udaharanam paranjutharam samoohathil chilar penkuttikale drohikkumbol pirake nadannu salyam cheyyunnavar mattuvidam kudumbangale drohikkkunbavar rashtreeyathile chilare mattumaranathiloode kollanum nasippikkanun kanninu kazhchayilladakkunnu. Mental dicease aakkunnu kudumbathil kalaha mundakki nasippikkunnu.ningal danurvedam padikkuka appol ningalkku manasilakum koodothram sathyam eeparayunnavarkku vellivilikkano. Kannichu tharan kazhiyum. Sudakaranu endhanu sambavichadhennum adinde marunnum njan mattikodukkum.
@nandhakishort999
@nandhakishort999 Ай бұрын
ഹരി തോന്നുമ്പോൾ വേദി അനുസരിച്ചു പറയുന്നു ഹരിയെ എല്ലാവർക്കും അറിയാം അഴകുഴമ്പൻ
@vamu19
@vamu19 Ай бұрын
Tom and Jerry, God and satan😂
@sarathexelixir6801
@sarathexelixir6801 Ай бұрын
ഇങ്ങനെ കൂട്ടം കൂടി മത്സരിച്ച്ചു വിടൽസ് അടിക്കുന്നതിനു എതിരെ എന്തെങ്കിലും ആഭിചാര ക്രിയ ഉണ്ടോ?😅😅
@viswanathanarunima1263
@viswanathanarunima1263 Ай бұрын
മദ്ധ്യപൂർവേഷ്യയിൽ നിന്ന് കുടിയേറിയവരാണ് ഭാരതിയരേ വഴി നടത്തിച്ചത്
@user-fu3ir6oi4y
@user-fu3ir6oi4y Ай бұрын
സ്വാമി വിനിതമായി പറയട്ടെ മഹാഭാരതം വായിട്ടല്ലേ അതിൽ പറയുന്ന നിഴൽ കുത്ത് കൂടോത്ര മല്ലാതെ പിന്നെ എന്താ നിങ്ങൾ ചാൽ ചർച്ചയിൽ വന്നിരുന്നു എന്താ ഈ പറയുന്നത്
@valsalanair9932
@valsalanair9932 Ай бұрын
Islam mathathilum ond koodothram ok.
@christochiramukhathu4616
@christochiramukhathu4616 Ай бұрын
അതിൽ അതേയുള്ളു. പേര് ജിന്ന് സേവയെന്നൊക്കെയാണെന്നേയുള്ളു.
@ManojkumarEyyanath-nh3vz
@ManojkumarEyyanath-nh3vz Ай бұрын
ഹരി പത്തനാപുരം മുഖം മറക്കുന്നു അത് കള്ളത്തരം അല്ലെങ്കിൽ പേടി 😂😂
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Shame. Sarasahdi. Oru. Manush in. 5.endriyam.5panchhbudam.10pranan.a.oru.jivan.amanushiyan.eniyum.anavahtdi.yunde.
@vijayanmadhavannair5163
@vijayanmadhavannair5163 Ай бұрын
വേദങ്ങൾ മാത്രമാണ് ശരി. ഗുരുമുർത്തി അന്ധ വിശ്വാസം പരത്തുന്നു.
@shiva.shivam
@shiva.shivam Ай бұрын
അഥർവ വേദവും വേദം ആണ്...
@gpraveendrangpr
@gpraveendrangpr Ай бұрын
കഴിഞ്ഞ ദിവസം കൂടോത്രം,ആഭിചാരം തുടങ്ങിയ വിഷയങ്ങളിൽ ഒരു ചർച്ചയിൽ പങ്കെടുത്തിരുന്നു.പലരും വിളിച്ച് അഭിനന്ദിച്ചുവെങ്കിലും ചിലർ പറയുന്നു കൂടോത്രമൊക്കെ മനസിൻ്റെ തോന്നലാണെന്ന്. എൻ്റെ അനുഭവത്തിൽ ദ്വന്ദ്വാതീതരായ മഹാത്മാക്കളൊഴികെ ഏതൊരാളും നീചകർമ്മങ്ങളെ കരുതിയിരിക്കുക തന്നെ വേണം. കാരണം, പണ്ടും ഇന്നും പലരും വീണതിൻ്റെ കാരണം ആഭിചാരം തന്നെയാണ്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന ഒരു വ്യക്തി കഠിനാധ്വാനം ചെയ്ത് ഈണങ്ങൾ സൃഷ്ടിച്ചിട്ടും, പേരും പുകഴും മറ്റുള്ളവർക്കു പോയിരുന്നു. ഇതിൽ പ്രതിഷേധിച്ചതിന് ശേഷം അയാൾ ഗുരുതരവും, കണ്ടെത്താനാവാത്തതുമായ ഉദര രോഗത്തിന് അടിമയാവുകയും, കഠിനമായ വയറ് വേദന കൊണ്ട് താമസിയാതെ മരണപ്പെടുകയും ചെയ്തു. സംഗീതലോകത്തെ പല "മാഷ" ന്മാരും ഇങ്ങേരുടെ കാര്യമായ സംഭാവനയാൽ പേരെടുത്തവരുമാണ്. സമ്പാദ്യമില്ലാതെ, പറക്കമുറ്റാത്ത മക്കളെയും, സ്വപത്നിയെയും ബാക്കിയാക്കി അയാൾ മരിച്ചു. പട്ടിണിയും, ദുരിതവും പേറി നടന്ന മക്കൾ ചതിച്ചു കൊല്ലുന്ന ദുഷ്ടലോകത്ത് ഒറ്റപ്പെട്ടു. അച്ഛൻ ബാക്കിയാക്കിയ ചില സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിതം തള്ളിനീക്കി. ഇതാണ് ആഭിചാരം നിങ്ങളോട് ചെയ്യുക. മിക്കപ്പോഴും നാം തന്നെ സ്വീകരിച്ച് ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവർ. അടുത്ത ബന്ധുക്കൾ, നല്ല പരിചയക്കാർ ഇവരിലെല്ലാം ആ ഒരു നീചകർമ്മത്തിൻ്റെ ബുദ്ധികേന്ദ്രമുണ്ടാവാം. നിത്യേനയുള്ള ഉപാസന മുടക്കാതെ നോക്കുക. ഗുരു ഉപദേശിച്ച മന്ത്രം ജപിക്കുക. ഗൃഹവും, പരിസരവും വൃത്തിയാക്കി, സുഗന്ധപൂരിതമാക്കി ശ്രീ വിളങ്ങും വിധം നിലനിർത്തുക. പറമ്പിൽ സൂക്ഷ്മ പരിശോധന വേണം. ഏറ്റവും കഠിനം ആഹാരത്തിലൂടെ കിട്ടുന്ന ആഭിചാരമാണ്. ഗുരു ഉപദേശിച്ച മന്ത്രം മനസാ ജപിച്ച ശേഷം മാത്രം എവിടെ നിന്നായാലും ആഹരിക്കുക. ചില നീചകർമ്മങ്ങൾ ഒരിക്കൽ ശരീരത്തിലേർപ്പെട്ടാൽ വളരെ കഷ്ടപ്പെട്ടു മാത്രമേ അതു നീക്കം ചെയ്യാനാവൂ.പലർക്കും ഇത്തരം കാര്യങ്ങൾ സ്വന്തം ബുദ്ധിയെയും, ശരീരത്തെയും കാർന്നുതിന്നുന്നത് തിരിച്ചറിയാൻ പോലുമാവില്ല. സാക്ഷാൽ ശങ്കരാചാര്യർക്കും, വിവേകോനന്ദ സ്വാമിക്കും പോലും കടുത്ത ആഭിചാരമേൽക്കേണ്ടി വന്നിട്ടുണ്ട്. പരിഹാരമുണ്ടോ? തീർച്ചയായും. പക്ഷേ, തിരിച്ചറിയാതെ, നിഷേധിച്ച് സ്വയം നശിക്കുന്നവരെ എങ്ങനെ രക്ഷിക്കും?? കൃസ്ത്യാനികൾ കാപ്പിരി പ്രയോഗവും, മുസ്ലിങ്ങൾ സിഹ്റ് പ്രയോഗവും, ഹിന്ദുക്കൾ ബാധാമൂർത്തി പ്രയോഗവും കൊണ്ട് നശിപ്പിച്ച വ്യക്തികളും, സ്ഥാപനങ്ങളും ഉണ്ട്. ഇതൊന്നും ലാബിൽ ടെസ്റ്റ് ചെയ്ത് തെളിയിക്കാനാവില്ലല്ലോ! കടുത്ത ആഭിചാരക്കാരെ എങ്ങനെ തിരിച്ചറിയാം?ഒരു ചെറിയ ക്ലൂ തരാം . "ഏയ് ഇതൊക്കെ മനസിൻ്റെ തോന്നലാണ്. അങ്ങനെ മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടുമൊന്നും ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല" എന്ന് സ്ഥിരമായി തട്ടിവിടുന്നവൻ. അവൻ തന്നെ കക്ഷി.എല്ലാവരുടെ പരിചയത്തിലും അങ്ങനെ ഒരു മിസ്റ്റർ ക്ലീൻ കാണും. ആഭിചാരം കൊണ്ട് നശിച്ച സംഗീതജ്ഞൻ്റെ മകൻ മതം മാറി വേണ്ടുന്ന തന്ത്രവും, കുതന്ത്രവുമെല്ലാം പയറ്റി വലിയ സംഗീത സംവിധായകനായി. തുടർന്നെഴുതാം. യാത്രയിലാണ്. ശുഭദിനം. വിദ്യാസാഗർ ഗുരുമൂർത്തി.
@krishnakumarkfm
@krishnakumarkfm Ай бұрын
നിങ്ങളുടെ ചിന്ത സനാതന ധർമത്തിന് പുറത്താണ് .
@vijayanmadhavannair5163
@vijayanmadhavannair5163 Ай бұрын
ഇവർ ഹിന്ദുവിനെ വഴി തെറ്റിക്കും.
@remith8501
@remith8501 Ай бұрын
താങ്കൾ വഴിതെറ്റാൻ എന്തിന ഇവിടെ വന്നത്? വന്ന വഴി വണ്ടി വിട്😂😂😂😂 ഒരു കിണ്ടു വന്നിരിക്കുന്നു.
@gpraveendrangpr
@gpraveendrangpr Ай бұрын
കഴിഞ്ഞ ദിവസം കൂടോത്രം,ആഭിചാരം തുടങ്ങിയ വിഷയങ്ങളിൽ ഒരു ചർച്ചയിൽ പങ്കെടുത്തിരുന്നു.പലരും വിളിച്ച് അഭിനന്ദിച്ചുവെങ്കിലും ചിലർ പറയുന്നു കൂടോത്രമൊക്കെ മനസിൻ്റെ തോന്നലാണെന്ന്. എൻ്റെ അനുഭവത്തിൽ ദ്വന്ദ്വാതീതരായ മഹാത്മാക്കളൊഴികെ ഏതൊരാളും നീചകർമ്മങ്ങളെ കരുതിയിരിക്കുക തന്നെ വേണം. കാരണം, പണ്ടും ഇന്നും പലരും വീണതിൻ്റെ കാരണം ആഭിചാരം തന്നെയാണ്. പ്രശസ്ത സംഗീത സംവിധായകനായിരുന്ന ഒരു വ്യക്തി കഠിനാധ്വാനം ചെയ്ത് ഈണങ്ങൾ സൃഷ്ടിച്ചിട്ടും, പേരും പുകഴും മറ്റുള്ളവർക്കു പോയിരുന്നു. ഇതിൽ പ്രതിഷേധിച്ചതിന് ശേഷം അയാൾ ഗുരുതരവും, കണ്ടെത്താനാവാത്തതുമായ ഉദര രോഗത്തിന് അടിമയാവുകയും, കഠിനമായ വയറ് വേദന കൊണ്ട് താമസിയാതെ മരണപ്പെടുകയും ചെയ്തു. സംഗീതലോകത്തെ പല "മാഷ" ന്മാരും ഇങ്ങേരുടെ കാര്യമായ സംഭാവനയാൽ പേരെടുത്തവരുമാണ്. സമ്പാദ്യമില്ലാതെ, പറക്കമുറ്റാത്ത മക്കളെയും, സ്വപത്നിയെയും ബാക്കിയാക്കി അയാൾ മരിച്ചു. പട്ടിണിയും, ദുരിതവും പേറി നടന്ന മക്കൾ ചതിച്ചു കൊല്ലുന്ന ദുഷ്ടലോകത്ത് ഒറ്റപ്പെട്ടു. അച്ഛൻ ബാക്കിയാക്കിയ ചില സംഗീത ഉപകരണങ്ങൾ വാടകക്ക് കൊടുത്ത് കിട്ടുന്ന തുച്ഛമായ തുക കൊണ്ട് ജീവിതം തള്ളിനീക്കി. ഇതാണ് ആഭിചാരം നിങ്ങളോട് ചെയ്യുക. മിക്കപ്പോഴും നാം തന്നെ സ്വീകരിച്ച് ജീവിതത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നവർ. അടുത്ത ബന്ധുക്കൾ, നല്ല പരിചയക്കാർ ഇവരിലെല്ലാം ആ ഒരു നീചകർമ്മത്തിൻ്റെ ബുദ്ധികേന്ദ്രമുണ്ടാവാം. നിത്യേനയുള്ള ഉപാസന മുടക്കാതെ നോക്കുക. ഗുരു ഉപദേശിച്ച മന്ത്രം ജപിക്കുക. ഗൃഹവും, പരിസരവും വൃത്തിയാക്കി, സുഗന്ധപൂരിതമാക്കി ശ്രീ വിളങ്ങും വിധം നിലനിർത്തുക. പറമ്പിൽ സൂക്ഷ്മ പരിശോധന വേണം. ഏറ്റവും കഠിനം ആഹാരത്തിലൂടെ കിട്ടുന്ന ആഭിചാരമാണ്. ഗുരു ഉപദേശിച്ച മന്ത്രം മനസാ ജപിച്ച ശേഷം മാത്രം എവിടെ നിന്നായാലും ആഹരിക്കുക. ചില നീചകർമ്മങ്ങൾ ഒരിക്കൽ ശരീരത്തിലേർപ്പെട്ടാൽ വളരെ കഷ്ടപ്പെട്ടു മാത്രമേ അതു നീക്കം ചെയ്യാനാവൂ.പലർക്കും ഇത്തരം കാര്യങ്ങൾ സ്വന്തം ബുദ്ധിയെയും, ശരീരത്തെയും കാർന്നുതിന്നുന്നത് തിരിച്ചറിയാൻ പോലുമാവില്ല. സാക്ഷാൽ ശങ്കരാചാര്യർക്കും, വിവേകോനന്ദ സ്വാമിക്കും പോലും കടുത്ത ആഭിചാരമേൽക്കേണ്ടി വന്നിട്ടുണ്ട്. പരിഹാരമുണ്ടോ? തീർച്ചയായും. പക്ഷേ, തിരിച്ചറിയാതെ, നിഷേധിച്ച് സ്വയം നശിക്കുന്നവരെ എങ്ങനെ രക്ഷിക്കും?? കൃസ്ത്യാനികൾ കാപ്പിരി പ്രയോഗവും, മുസ്ലിങ്ങൾ സിഹ്റ് പ്രയോഗവും, ഹിന്ദുക്കൾ ബാധാമൂർത്തി പ്രയോഗവും കൊണ്ട് നശിപ്പിച്ച വ്യക്തികളും, സ്ഥാപനങ്ങളും ഉണ്ട്. ഇതൊന്നും ലാബിൽ ടെസ്റ്റ് ചെയ്ത് തെളിയിക്കാനാവില്ലല്ലോ! കടുത്ത ആഭിചാരക്കാരെ എങ്ങനെ തിരിച്ചറിയാം?ഒരു ചെറിയ ക്ലൂ തരാം . "ഏയ് ഇതൊക്കെ മനസിൻ്റെ തോന്നലാണ്. അങ്ങനെ മന്ത്രം കൊണ്ടും, തന്ത്രം കൊണ്ടുമൊന്നും ആർക്കും ഒരു ചുക്കും ചെയ്യാനാവില്ല" എന്ന് സ്ഥിരമായി തട്ടിവിടുന്നവൻ. അവൻ തന്നെ കക്ഷി.എല്ലാവരുടെ പരിചയത്തിലും അങ്ങനെ ഒരു മിസ്റ്റർ ക്ലീൻ കാണും. ആഭിചാരം കൊണ്ട് നശിച്ച സംഗീതജ്ഞൻ്റെ മകൻ മതം മാറി വേണ്ടുന്ന തന്ത്രവും, കുതന്ത്രവുമെല്ലാം പയറ്റി വലിയ സംഗീത സംവിധായകനായി. തുടർന്നെഴുതാം. യാത്രയിലാണ്. ശുഭദിനം. വിദ്യാസാഗർ ഗുരുമൂർത്തി.
@user-dz9kj1go4e
@user-dz9kj1go4e Ай бұрын
ഓരോരുത്തരും അവരുടെ യുക്തി അനുസരിച്ചു ജീവിക്കുക
@user-yo8uy8gn9w
@user-yo8uy8gn9w Ай бұрын
Gurumurthi. Aggu. Sariyanne. Ariyum. Anubhavam. Padeppum. Undue.
@saviobhasy5469
@saviobhasy5469 Ай бұрын
ഗുരു വിദ്യാസാഗർ പറയുന്ന കര്യങ്ങൾ നൂറുശതമാനം ശരിയാണ്.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
സിനിമ - CPM ബന്ധം
17:46
Malayali Vartha
Рет қаралды 10 М.