മൂർത്തിയെ പോലെ ഒരാളെ ഇന്നത്തെ പൊതുജീവിതത്തിൽ കാണാൻ വിരളമായിരിക്കും. ബുദ്ധി,ജ്ഞാനം,ധർമ്മബോധം, തർക്കം എന്നിവയിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വം... ഈശ്വരകൃപ ധാരാളമുള്ള സത്യാന്വേഷി. 🙏🏼
@വിഷ്ണുചാലക്കുടി5 ай бұрын
ഹിന്ദു ആത്മീയതതിൽ, മറ്റ് മതങ്ങളിൽ പ്രായത്തിൽ കവിഞ്ഞ അറിവുണ്ട് വിദ്യ ജിക്ക് 👌
@sindhunair97175 ай бұрын
ഗുരുമൂർത്തി ജിയെ കൊണ്ട് വന്നതിന് abc യോട് ഒരുപാട് നന്ദി 🙏🥰🌹
@SarathBabu-o5n5 ай бұрын
അടിപൊളി, ഇനി ഗുരുജിയുടെ വാക്കുകൾ കേൾക്കാൻ ജനം ടിവി നോക്കിയിരിക്കേണ്ട കാര്യം ഇല്ല👍👍🧡 🧡
@DileepKumar-jp9js5 ай бұрын
വിദ്യാസാഗർഗുരുമൂർത്തി സ്വാമിക്ക് വന്ദനം
@rajalakshmiammalmr25215 ай бұрын
🙏🙏🙏🙏🙏
@Songoffeels91625 ай бұрын
Dr. N. ഗോപാലകൃഷ്ണൻ സാറിന് ഒരു പകരക്കാരൻ... ജ്ഞാനി 👌👌👌👌
@Chakkochi1685 ай бұрын
🙏👍👍
@AnupAN-ys6nh5 ай бұрын
👏👏🔥
@Kunjata.225 ай бұрын
🙏🏼🙏🏼🙏🏼❤
@rajahdoha3 ай бұрын
ബ്രഹ്മണ ഉന്നതകുല ജാതൻ എന്നുള്ള ഒരു ചെറിയ അഹങ്കാരം ഉള്ളതു ഒഴിച്ച, ബാക്കി ഒക്കെ ഉഗ്രൻ., അഭിനന്ദനാർഹം. (ശ്രീ ഗോപാലകൃഷ്ണൻ സാറിന്, ഒരുതരത്തിൽ ഉള്ള ഒരു അഹങ്കാരവും താൻ ഭാവവും കാണില്ല കാണിക്കില്ല യിരുന്നു)
@Songoffeels91623 ай бұрын
@@rajahdoha എല്ലാവർക്കും ആകാമല്ലോ, അവനവൻ ഉന്നതകുലജാതൻ ആണെന്ന് ഭാവം, അതിൽ സ്വയം അഭിമാനിക്കുകയും, വേണമെങ്കിൽ അഹങ്കാരിക്കുകയും ആവാം. പലരുടെയും, സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ്, ഇതൊക്കെ സ്വയം വിലയിരുത്തുന്നത്. എന്റെ കുട്ടികാലത്തു (81-83) എനിക്ക് നാല് ബ്രാഹ്മണരായുള്ള ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവർ വിട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമായിരുന്നു. (ഞാൻ ബ്രാഹ്മണനല്ല )
@SinySureshhh5 ай бұрын
കുറച്ചു പേർ നെഗറ്റീവ് കമന്റുമായി ഇറങ്ങിയിട്ടുണ്ട്. വേദ സംസ്കാരം പിന്തുടരുന്ന ഒരു ജനത എല്ലാ കാലത്തും ഭാരതത്തിൽ ഒരു മുതലാളിത്തത്തിനും കീഴടങ്ങാതെ നിലനിന്നു പോരുന്നതിനാലാണ് വന്നു കയറിയവ൪ക്കും ഇടം നൽകിയത്. ഒട്ടകത്തിന് ഇടം കൊടുത്തതുപോലെ വന്നവർ വീട്ടുകാരെ തളളി കളയുന്നു. ഭാരത സംസ്കാരം സനാതനമെന്ന് സത്യമാണ്. നശിപ്പിക്കാൻ ആവില്ല. ഗുരുമൂ൪ത്തി ക്ക് പ്രണാമം 🙏🙏🙏🙏🙏
@jitheshbalaram31805 ай бұрын
Wow.... അത്യുന്നതമായ മറുപടി...... 🙏
@saburaghavan53615 ай бұрын
രണ്ടു മഹാ ജ്ഞാനികളുടെ കൂടിചേരൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sanjeevsadi5 ай бұрын
വിദ്യാസാഗർ ഗുരുമൂർത്തിജിക്ക് നമസ്കാരം 🙏
@PM-vl6np5 ай бұрын
🙏🙏🙏🙏താങ്കളിൽ നിന്നും പുതു തലമുറക്ക് ഒരുപാടു പഠിക്കാൻ ഉണ്ട്. സ്പെഷ്യൽ ജന്മം
@priyapriy125 ай бұрын
ഇതുവരെയും അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെ കുറിച്. ABC.. Thanks 🙏🙏
@surendransurendran18635 ай бұрын
രാമചന്ദ്രൻ സാറിന് നന്ദി' മൂർത്തി ജിയുടെ പ്രഭാഷണം ഗംഭിരമായി:
@HarishKrishnan-o1e5 ай бұрын
ആഗ്രഹിച്ച ചർച്ച ഓർക്കാതെ കണ്ടപ്പോൾ സന്തോഷം ❤️
@syamraveendran99965 ай бұрын
സൗന്ദര്യ ലഹരിയുടെ ബാക്കി അപ്‌ലോഡ് ചെയ്യാതെ ഇവിടെ വന്നിരിക്കുന്നോ...🥰🥰🥰 ? ... Very good episode ...👍
@radhakm76215 ай бұрын
മകനായി കരുതുന്ന വിദ്യാസാഗർ ഗുരുമൂർത്തിയെ "ജ്ഞാനി"എന്ന് മുൻപ് facebook ൽ എഴുതിയത് അർത്ഥവത്തായതിൽ ✍🏽🙏🏽🌹 കെ. എം. രാധ
@ashokgopinathannairgopinat14515 ай бұрын
🌹km
@sathisnair1125 ай бұрын
ABC ക്ക് നന്ദി 🙏 മൂർത്തി ji യുടെ അറിവ് ഞങ്ങൾക്ക് തരിയോളം എങ്കിലും തരുന്നതിന് 🙏
@mropthunderyt91635 ай бұрын
ശ്രീ ഗുരുമൂർത്തി സാർ അങ്ങ് ഇനിയും ഈ ഈ ചാനലിൽ ഉണ്ടാവണം
@arox99195 ай бұрын
വെൽക്കം വിദ്യാസാഗർ ഗുരുമൂർത്തി. താങ്കളുടെ ചർച്ചകൾ യൂടൂബിൽ തപ്പാറുണ്ട്, പക്ഷെ വളരെക്കുറച്ചേ ഉള്ളു. 👍
@rajanivadakkeputhusseril72795 ай бұрын
Waiting for next episode .❤ Moorthy ❤
@shajikannadi5 ай бұрын
ഇദ്ദേഹത്തിന്റെ സൗന്ദര്യലഹരി വ്യാഖ്യാനം ശ്രവിച്ചാൽ തന്നെ അറിയാം അപാരമായ ജ്ഞാനത്തിന്റെ ഉറവിടമാണെന്ന്... വിദ്യാസാഗർ ഗുരുമൂർത്തി.. 🙏🙏🙏
@manojmenonsreepadmam5 ай бұрын
കേട്ടിരിക്കാൻ എന്ത് രസമാണ് മൂർത്തി അദ്ദേഹത്തെ നേരിൽ കാണാൻ തോന്നുന്നു 🙏
മൂർത്തി യെ കൊണ്ട് കൊണ്ട് ധാരാളം എപ്പിസോഡുകൾ ചെയ്യിക്കണം
@geethagnair73615 ай бұрын
നമസ്കാരം ഗുരു murthyji 👏🌹🙏❤
@jayakumar2005 ай бұрын
നല്ല രസമുള്ള സംഭാഷണം.. 🙏
@shanthilalitha40575 ай бұрын
ഗുരു ചരണം ശരണം ശരണം 🙏💐 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤️💐
@rajeev.ppalakkote61495 ай бұрын
ഗുരു മൂർത്തി 👌👌👌👏👏👏👍👍👍🙏🙏🙏🔥🔥🔥
@jayasreesubramanian99625 ай бұрын
Very happy to hear that you are a MahaPeriya Devotee..🙏🏻 വെറുതെ അല്ല ഈ പാണ്ഡിത്യം..Sri MahaPeriya Paadame Saranam 🙏🏻🙏🏻🙏🏻
@satheesanec49635 ай бұрын
ഇന്നത്തെ കാലത്ത് കാണാൻ കിട്ടാത്ത അപൂർവ വ്യക്തിത്വം ആണ് ഗുരുമൂർത്തീ എന്ന് മനസിലായി. ഇങ്ങിനെ ഉള്ള വ്യക്തിത്വങ്ങളെ പരിചയ പെടുത്തി എബിസി അഭിനന്ദനം അർഹിക്കുന്നു.
@peeyooshkumarbiju67395 ай бұрын
നമസ്കാരം ഗുരുമൂർത്തി സാർ🎉
@rajalakshmiammalmr25215 ай бұрын
🙏🙏🙏
@raveendranravi84915 ай бұрын
പ്രിയ വിദ്യാസാഗർ ഗുരു മൂർത്തിക്ക് നമസ്കാരം🙏 ഒരു സംശയം ചോദിക്കുന്നു, ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട്, രാജാവിൽ ഞാൻ ജനകനാണ് എന്ന് , എൻ്റെ സംശയം ഇതാണ്. ഈശ്വരൻ ആദ്യം ഈ ഗീത ഉപദേശിച്ചത് സൂര്യനാണ് എന്നും, അത് പിന്നീട് മനുവിനേല്ക്കും ഒക്കെ പകർന്നു നൽകി, പിന്നീട് അത് ഇല്ലാതായതു കൊണ്ട് ഞാൻ ഇപ്പോൾ വീണ്ടും അത് നിനക്ക് ഉപദേശിക്കുന്നു അർജ്ജുനാ എന്നാണ് എൻ്റെ സംശയം എല്ലാക്കാലത്തും ഇതുപോലെയാണോ കല്പം എന്നതാണ്. ആദ്യമായി ABC യിൽ അങ്ങ് വന്നതുകൊണ്ട് കമൻ്റ് ശ്രദ്ധിക്കും എന്നതുകൊണ്ടാണ് ഈ സംശയം ഉന്നയിച്ചത്. താങ്കളിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏
@ashokgopinathannairgopinat14515 ай бұрын
😊
@brahmavadin_19275 ай бұрын
Namashivaya, Bhagavan gitayil njan janakananu ennu parayunnilla, naranam cha narendroham manushyaril njan rajavanu enne parayunullu😊
@rajesha68355 ай бұрын
Good dear Ramachandran ji with dearest Gurumoorthy..
@swaminathkv50785 ай бұрын
Sri Gurumoorthy... Great 👌👌👌❤️
@dharmapalanpanakkal27175 ай бұрын
രണ്ട് ജ്ഞാനസാഗങ്ങളുടെ കൂടിച്ചേരൽ 🎉🎉🎉🎉❤❤❤
@Vinodkumar-ec3nu5 ай бұрын
ഗുരുജി... 🙏🙏🙏
@geethasuresh12845 ай бұрын
Very good .A very learned person.Thank u for bringing him👍
Brilliant personality Vidyaji..🙏🙏.Please bring him again.
@harisanker97215 ай бұрын
വിദ്യ ഏട്ടാ നമസ്തേ 🙏🏻🙏🏻🙏🏻
@Chakkochi1685 ай бұрын
ഗുരു മൂർത്തി ചാനൽ ചർച്ചയിലെ അജയ്യ വ്യക്തിത്വം.🙏👍🌹
@cdjheadnotes7345 ай бұрын
പക്ഷേ ഇവിടെത്തെ main channels ഇദ്ദേഹത്തെ വിളിക്കില്ല. വിളിച്ചാൽഅവർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്.
@satori3975 ай бұрын
വളരെ നന്നായി, പക്ഷെ പെട്ടെന്ന് തീർന്ന് പോയ പോലെ തോന്നി❤
@Vvijayan755 ай бұрын
Whenever Gurumurthy sir comes to talk show ...only in Janam. Other mulla channels never call him. Impeccable knowledge, outstanding pronunciation, well read, articulate.
ഇദേഹത്തെ പോലുള്ള ആളുകളെയൊക്ക ഇടക്ക് കൊണ്ടു വരൂ, കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്.
@vishnukavitha45705 ай бұрын
ശ്രീ. വിദ്യാസാഗർ ഗുരു മൂർത്തി.ജി.❤ എന്നാ സിംഹം❤❤❤
@maninadarajanrajupm49225 ай бұрын
Namaste ji 🙏
@shaileshkishanpoovat5 ай бұрын
Super ❤❤❤❤❤
@sujithksamrita5 ай бұрын
Nice to see Gurumoorthy ji🙏🥰
@padminivenugopal3805 ай бұрын
Guru moorthy ,Aum Namashivaya
@anilkumarmalayath77415 ай бұрын
ഗുരു മൂർത്തി 🙏🙏
@viswanathan27435 ай бұрын
തെളിഞ്ഞ ആകാശം❤
@sunilkens5 ай бұрын
👌👌🌹
@sreelathans6395 ай бұрын
😍!!!!!🙏🙏🙏!!!!😍
@GvNair-up9ct5 ай бұрын
Waiting for the next part..
@bhargavaraman22995 ай бұрын
waiting 4 next vedeo🙏
@pratapmuralidharan83695 ай бұрын
വിദ്യ ജീ❤
@madhusoodananmadhucheloor4095 ай бұрын
വളരെ കാലം മുമ്പ് 1990 ന് മുമ്പാണ്,പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിൽ അമ്രുതാനന്ദമയിയമ്മ വരുന്നതറിഞ്ഞ് എന്താ സംഭവം ന്ന് അറിയാൻ പോയതാണ്,ക്യൂ അടുത്ത് എത്തുന്തോറും ആളുകൾ പൊട്ടികരയുന്നു,എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല,എല്ലാവരെയും പോലെ കഴുത്തിനിരുപുറവും കൈകൾ വച്ച് മോനേകുട്ടാ എന്ന് വിളിച്ച് ആശ്ലേഷിച്ച് ഒരുപാകററ് പ്രസാദവും തന്നു. പിന്നീട് നേരിൽകണ്ടിട്ടില്ല.
സത്യം പറഞ്ഞാൽ കേരളത്തിൽ ഇത്രയും വിവരമുള്ള വ്യക്തി വേറെ യില്ല ' എനികേരളത്തിൽ അതിന്ന് സാദ്ധ്യതയും ഇല്ല , നമസ്ക്കരിക്കുന്നു
@geethakumar6015 ай бұрын
🎉🎉🎉🎉🎉🎉🎉
@chandrane72395 ай бұрын
അമ്മയ്ക്കു ശതകോടി പ്രണാമം 🙏🙏🙏🙏
@mohammedshaparappanangadi5235 ай бұрын
Namastthe🌹♥️🙏🙏🙏
@sumathip60205 ай бұрын
നമസ്തേ ഗുരുമൂർത്തി ജീ🙏🙏🙏
@hillarytm67665 ай бұрын
വളരെ നല്ല തീരുമാനം നല്ലത് കാണുവാൻ മലയാളികൾ അല്ലേ കുറയും
@mohananc.n79843 ай бұрын
അഭിനന്ദനങ്ങൾ സാഹർജി
@jayasreesubramanian99625 ай бұрын
Kanchi MahaPeriya archeological department ആൾകാരോട് പറഞ്ഞു പൂർണാനദി യുടെ മണ്ണ് എടുത്തു carbon dating വെച്ച് കണ്ടുപിടിച്ചതാണ് ആദിശങ്കാചാര്യരുടെ ജനനം 2000 വർഷം മുമ്പാണ് എന്ന്.🙏🏻
@anithakumari31275 ай бұрын
🙏🙏🙏💙💙
@octobercrow68475 ай бұрын
പുള്ളിയെ കുറിച്ച് തപ്പി ഇരിക്കുവാരുന്നു അധികം ഒന്നും എവിടെയും കണ്ടിട്ടില്ല ഇനിയും വേണം ജസ്റ്റ് മതം, വേദം ഉപരി രാഷ്ട്രീയ, പൊതു കാര്യങ്ങളിലും പുള്ളിയെ വിളിക്കണം 🙏🏻