കേരളത്തിലെ മണ്ഡൂകങ്ങൾക്കു ശരിയേത്, തെറ്റേതു എന്നു തിരിച്ചറിവുണ്ടങ്കില്ലല്ലേ, .. ശരിയായ വിധം കാര്യങ്ങൾ നടക്കുകയുള്ളു...
@venugopalannair86015 ай бұрын
എല്ലാവരും മൈക്കിനുമുൻപിൽ വന്ന് ഇങ്ങനൊക്കെ പറയും ഇലക്ഷൻ വരുമ്പോൾ ഇടത്തിനും വലതിനും വോട്ട് കൊടുക്കും ഹിന്ദുക്കൾക്ക് ഇതല്ല ഇതിനപ്പുറവും വരും സഹിച്ചോളൂ വേറെ മാർഗം ഒന്നും ഇല്ല എന്തൊക്കെ വന്നാലും ഹിന്ദുക്കൾ പഠി ക്കില്ല