ക്ഷേത്ര വഴിപാടുകളിൽ ഏറ്റവും result തരുന്ന വഴിപാടിത് - ഒരു തവണ ചെയ്താൽ മതി കാര്യം നടക്കാൻ

  Рет қаралды 423,176

Infinite Stories

Infinite Stories

Күн бұрын

Flower offering to be done in hindu temple devoted to Lord Siva and the benefits of it explained in this video

Пікірлер: 658
@nirmalakunnummal1320
@nirmalakunnummal1320 7 ай бұрын
Kazhinja thavana thirumeni paranjuthanna Shiva temple cheyyends vazhipad njan cheythi ente magannu baliyoru company il joli shariyayi 2 Monday cheyyan aayirinnu paranjath thaku thirumeni 🙏🙏🙏
@infinitestories3221
@infinitestories3221 7 ай бұрын
ഭഗവാൻ തുടർന്നും എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ 🙏 മോന് എല്ലാ ആശംസകളും ഞാൻ നേരുന്നു 💐
@sijagnanadas8712
@sijagnanadas8712 7 ай бұрын
​@@infinitestories3221എന്റെ ഭർത്താവിന് 3 മാസമായി ജോലി ഇല്ലാതെ കഷ്ടപ്പെടുന്നു പ്രാർത്തിക്കണേ
@sijagnanadas8712
@sijagnanadas8712 7 ай бұрын
​@@infinitestories3221Brabin uthram nakshatram
@nirmalakunnummal1320
@nirmalakunnummal1320 7 ай бұрын
Thank you Thirumeni 🙏🙏🙏
@saraswathyl5689
@saraswathyl5689 7 ай бұрын
@babeeshpalaparkchelari4072
@babeeshpalaparkchelari4072 Ай бұрын
ഓം നമശിവായ ഇങ്ങനെയൊരു വഴിപാടിനെ പറഞ്ഞാൽ ഒരുപാട് നന്ദിയുണ്ട് ഓം നമശിവായ🙏🙏🙏🙏
@beenapsgoodexplanationdoct5434
@beenapsgoodexplanationdoct5434 5 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏ഇങ്ങനെ ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിന്, ഒരുപാട് നന്ദിയും സ്നേഹവും ❤️❤️
@tharabinesh3869
@tharabinesh3869 6 ай бұрын
Thirumeni angu e paranja vazhipadu njan kazhippichu anukoolamaya result kitti thanq thirumeni 🙏🥰
@vidyarohiniyil3982
@vidyarohiniyil3982 5 ай бұрын
Anoo?
@unknown-hg2de
@unknown-hg2de 6 ай бұрын
സിദ്ധാർഥ് അവിട്ടും നല്ല ഒരു മകനായി വളരാൻ പ്രാർഥിക്കണേ തിരുമേനി 🙏🙏🙏
@geethakrishnan2197
@geethakrishnan2197 6 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻 ഈ വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന് നന്ദി 🙏🏻 ഓം നമഃ ശിവായ 🙏🏻🙏🏻
@SunithaS-ez6cn
@SunithaS-ez6cn 3 ай бұрын
നമസ്കാരം തിരുമേനി എൻറെ അനിയത്തിക്ക് പിഎസ്‌സി എഴുതിയിട്ടുണ്ട് സുജിത പുണർതം പ്രാർത്ഥനയിൽ തീർച്ചയായും ഉൾപ്പെടുത്തുന്നത് തിരുമേനി 🙏🙏
@ShyleshShylesh-t9o
@ShyleshShylesh-t9o 6 ай бұрын
ഓം നമശിവായ. ഇങ്ങിനെ ഒരു വഴിപാടിനെ കുറിച്ച് പറഞ്ഞു തന്നതിന് ഒരുപാട് ഒരുപാട് താങ്ക്സ്
@sarithamanisaridha6921
@sarithamanisaridha6921 6 ай бұрын
ഓം നമശിവായ 🙏🙏🙏 ചെയ്യാം തിരുമേനി അധികദിവസവും ശിവഷേത്രത്തിൽ പോകാറുണ്ട്..ഞാൻ ശിവ ഭക്തയാണ്
@NarayanaNair-o5h
@NarayanaNair-o5h 2 ай бұрын
നാരായണൻ കാർത്തിക വീട്ടിൽ . ദാരിദ്രവും കഷ്ട പ്പും തീരാൻ പ്രാർത്ഥിക്കണേ തിരുമേനി🙏🙏🙏
@Gowtham-b6q
@Gowtham-b6q 7 ай бұрын
നമസ്തേയ് തിരുമേനി സന്തനഭാഗ്യം കിട്ടാൻ പ്രാർത്ഥിക്കണേ സ്വാമി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണേ ഷീജ തിരുവാതിര വിജയൻ ഉത്രട്ടാതി എല്ലാവരും പ്രാർത്ഥിക്കണേ 😢😢😢
@sindhushaji5325
@sindhushaji5325 7 ай бұрын
തിരുമേനി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ എൻ്റെ മോന് ഒരു അസുഖവും ഉണ്ടാവല്ലേ എൻ്റെ ജോലി ശരിയാക്കി tharanne, എൻ്റെ കാല് ശരിയാക്കി തരണേ എൻ്റെ മോളെ പഠിപ്പിക്ക്കാൻ എനിക്ക് sadhikkane. എൻ്റെ മോൾക്ക് എക്സാം എളുപ്പ മായിരിക്കാൻ prarthikksne
@SreekalaG-pp8ff
@SreekalaG-pp8ff 3 ай бұрын
ഓം നമശിവായ 🙏🏼🙏🏼🙏🏼 നടത്താൻ തിരുമേനി ഞങ്ങൾക്കൊരു കുഞ്ഞിനു വേണ്ടി തിരുമേനി പ്രാർത്ഥിക്കുന്ന കൂട്ടത്തിൽ ഞങ്ങൾക്കുവേണ്ടി ശിവനോട് പ്രാർത്ഥിക്കണം... വർഷങ്ങളായി ഒരു കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു തിരുമേനി ഭഗവാനോട് ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം
@radhakrishnankt6692
@radhakrishnankt6692 7 ай бұрын
നമസ്കാരം തിരുമേനി.ഭരത് ഹരികൃഷ്ണൻ ആയി ല്ല്യം. വർഷങ്ങളയി അനുഭവിച്ചുകൊണ്ടിരിക്കുന്ന മുൻ ജന്മപാപശാപ ദു:ഖ ദുരിതങ്ങൾ രോഗമുക്തി ജോലി വിദ്യ വിജയം പ്രാർത്ഥനാപൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി
@neenaranig5783
@neenaranig5783 5 ай бұрын
ഈ... രീതിയിൽ ഉള്ള .... അർച്ചന ആണ്.... ഞാൻ... നടത്തിയത്. ഒരു തിങ്കൾ ചെയ്തു. ഇനിയും അടുത്ത തിങ്കളാഴ്ച ചെയ്യാനുള്ള.... അർച്ചന ആണുള്ളത്... 🙏🙏🙏 അതിനായി തയാറായി കാത്തിരിക്കുന്നു. ഭഗവാനേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@infinitestories3221
@infinitestories3221 5 ай бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ
@SofiyaDinesh
@SofiyaDinesh 7 ай бұрын
ബിജിൽ =ചിത്തിര (നല്ല മകനായി വളരാൻ പ്രാർത്ഥിക്കണേ തിരുമേനി )🙏🙏🙏
@prathibha638
@prathibha638 7 ай бұрын
നമസ്കാരം തിരുമേനി അഭിലാഷ്, ആയില്യം ഓഫീസിൽ മനസ്സറിയാത്ത കാര്യങ്ങൾ വരെ മനഃപൂർവം എന്റെ മേൽ വരികയാണ്. നല്ല pressure തന്നുകൊണ്ടിരിക്കുന്നു. ആന്മാർത്ഥമായി പ്രാർത്ഥിക്കണേ. ഓം നമശിവായ.
@sandeshsajan9220
@sandeshsajan9220 3 ай бұрын
Swami ente Monu bhudhimuttillathe samsarikan kazhiyane,prarthikane
@miniprabhkaran2263
@miniprabhkaran2263 6 ай бұрын
നമസ്കാരം തിരുമേനി ഇങ്ങനെ ഒരു വഴിപാടിനെ പറ്റി പറഞ്ഞു തന്നതിന്
@RenukaSabu
@RenukaSabu 7 ай бұрын
നമസ്കാരം തിരുമേനി. രേണുകാ സാബു കാർത്തിക സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏🙏
@jalajasasi4014
@jalajasasi4014 7 ай бұрын
ശരിയാണ് തിരുമേനി സകലപ്രപഞ്ചത്തിൻ്റെയും നാഥനാണ് ശ്രീമഹാദേവൻ ഓം നമഃശിവായ
@ambikaavikkara1693
@ambikaavikkara1693 5 ай бұрын
Pp
@dasant5006
@dasant5006 2 ай бұрын
വളരെ നന്ദി തിരുമേനി കാര്യങ്ങൾ പറഞ്ഞു തന്നതിന്
@SyamaKannan-n3t
@SyamaKannan-n3t 4 ай бұрын
നന്ദിയുണ്ട് തിരുമേനി🙏🏻
@Psc4379
@Psc4379 6 ай бұрын
നമസ്കാരം തിരുമേനി🙏 ഹരേ കൃഷ്ണ രാധേ ശ്യാം 🙏Remya G ഉത്രം,34 വയസ്സ് PSC exam paas ആയി bme പോളിടെക്നിക് ലെക്ചർ ആയി ജോബ് കിട്ടൻ ഭാഗവനോട് prarthikkane . ജയ് ശ്രീ രാധേ ശ്യാം 🙇🙏🥰
@valsalam4605
@valsalam4605 3 ай бұрын
ഭഗവാനെ കാത്തുകൊള്ളണമേ 🙏🙏🙏
@sowmian.s5887
@sowmian.s5887 7 ай бұрын
സൗമ്യ മകീര്യം സാമ്പത്തിക ബുദ്ധിമുട്ട് നീങ്ങാനും പറ്റിച്ചു കൊണ്ടുപോയ പൈസ തിരിച്ചു കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. ജീവിക്കാൻ വേറെ വഴി ഇല്ല തിരുമേനി. ജീവിതം വഴിമുട്ടി നിക്കാണ് തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sls4020
@sls4020 Ай бұрын
തിരുമേനി ഞാൻ ഒരു ശിവഭക്ത ആണ് പറ്റുന്ന ദിവസങ്ങളിൽ പോകാറുണ്ട് 🙏🙏🙏
@vinuajayakumar9294
@vinuajayakumar9294 Күн бұрын
Thirumeni Prardhikkane. Vinu. Moolam
@deeparamesh2283
@deeparamesh2283 6 ай бұрын
തീരുമേനി എനിക്കും ഈ പുഷ്പാജ്ഞലി ചെയ്ത് ആഗ്രഹം സാദിച്ചു
@priyasankar1226
@priyasankar1226 4 ай бұрын
ഒരുപാട് നന്ദി തിരുമേനി 🙏🏻
@soumyajijeesh3642
@soumyajijeesh3642 7 ай бұрын
നമസ്കാരം തിരുമേനി.. ഒരു govt ജോലി ലഭിക്കാൻ വേണ്ടി കുറേ പരീക്ഷകൾ എഴുതി ഒന്നും ശരിയായില്ല... ഒരു സ്ഥിര ജോലി ലഭിക്കാൻ വേണ്ടി പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തി തരണേ... സൗമ്യ അവിട്ടം നക്ഷത്രം
@littlespace559
@littlespace559 7 ай бұрын
ഞാനും ഒരു gvt ജോലിക്കായി കാത്തിരിക്കുന്നു... Shivakala-anizham
@anuvinayakby
@anuvinayakby 7 ай бұрын
ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ ഒരുപാട് ശ്രമിച്ചു എല്ലാം തോൽവി ആയിരുന്നു. എന്റെ അവസാന അവസരം ആണ് psc എഴുതാൻ. തിരുമേനി പ്രാർത്ഥിക്കണം എനിക്ക് ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ. അനു, മൂലം നക്ഷത്രം
@dhakshinasuresh3693
@dhakshinasuresh3693 7 ай бұрын
ഞാനും.... എന്റെ ലാസ്റ്റ് chance ആയിരുന്നു... ലിസ്റ്റിൽ വന്നിട്ടുണ്ട്... അത് കിട്ടാൻ പ്രാർത്ഥിക്കണേ...
@jincyk8958
@jincyk8958 6 ай бұрын
ഞാനും gvt ജോലികായി കാത്തിരികുന്നു പ്രാർഥികനെ
@ChithraTr
@ChithraTr 18 күн бұрын
ഞാനും govt. ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു. എനിക്കുവേണ്ടി പ്രാർത്ഥിക്കണേ?
@udayanair5819
@udayanair5819 3 ай бұрын
Thank you തിരുമേനി 🙏🏻🙏🏻🙏🏻🙏🏻
@MiniUnnikrishnan-u8z
@MiniUnnikrishnan-u8z 3 ай бұрын
Namaskaram thirumeni, enikk ee vazhipadiloode njan aagrahicha karyam irattiyay bhagavan thann anugrahichu... 🙏🙏🙏🙏🙏🙏
@SriVidhya-q1j
@SriVidhya-q1j 7 ай бұрын
രാധാകൃഷ്ണൻ മകം ശ്രീവിദ്യ ചിത്തിര അക്ഷയ് കൃഷ്ണ പൂരോരുട്ടാതി അതുല്യ ശ്രീ പൂണർതം ഞങ്ങളെ അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@anamikaanu9721
@anamikaanu9721 3 ай бұрын
നമസ്കാരം 🙏🙏.... അനാമിക ആയില്യം... തിരുമേനി പ്രാർത്ഥനയിൽ എന്നെ ഉൾപ്പെടുത്തണേ 🙏🙏🙏
@alluarjunonlyandmovies9521
@alluarjunonlyandmovies9521 7 ай бұрын
🙏സുനിത തൃകേട്ട രാധാകൃഷ്ണൻ ചോതി അഞ്ചുകൃഷ്ണ മകീര്യം ധ്യാൻകൃഷ്ണ വിശാകം അയാൻഷ് പൂയം പ്രവീൺ ചോതി പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനി 🙏
@suvinavimal
@suvinavimal 2 ай бұрын
Namaskaram thirumeni💕 Suvina Aswathy Vimal Uthrattathi
@ashamolrajan106
@ashamolrajan106 7 ай бұрын
സൺലാൽ കാർത്തിക, ആശ തൃക്കേട്ട, പണിയുണ്ടാകാനും, കടബാധ്യത മാറാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏
@anjanaravi6253
@anjanaravi6253 7 ай бұрын
🙏🙏Namaskaram Thirumeni🙏🙏 Yesodha-Rohini Ravishankar/uthram Suma-uthrathathi Anjana-Moolam Akshaya-Uthram Kadam thereen Prathikane 🙏🙏
@abhiramr8259
@abhiramr8259 7 ай бұрын
തിരുമേനി... എന്റെ ജോലിയുടെ കാർഡ് എത്രയും വേഗം എന്റെ കൈകളിൽ എത്താൻ പ്രാർത്ഥിക്കണേ😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Vijayalakshmi123-f6u
@Vijayalakshmi123-f6u 6 ай бұрын
Verygoodreading.ThirumeniThanks
@AswathyPS-d6p
@AswathyPS-d6p 7 ай бұрын
ശത്രു ദോഷം, തടസങ്ങൾ, സർവ്വ ദോഷ ദുരിതങ്ങൾ മാറി മനസമാധാനം ഉണ്ടാകാനും, ഗവണ്മെന്റ് ജോലി കിട്ടാനും, വിദ്യ തടസം മാറാനും പ്രാർത്ഥിക്കണേ തിരുമേനി അശ്വതി -മകയിരം 🙏🙏🙏🙏
@satheeshk6032
@satheeshk6032 2 ай бұрын
ഒരു വഴിപാട് ഉണ്ട് ചെയ്യുമോ
@AswathyPS-d6p
@AswathyPS-d6p 2 ай бұрын
@satheeshk6032 👍
@satheeshk6032
@satheeshk6032 2 ай бұрын
@@AswathyPS-d6p അയ്യപ്പ ക്ഷേത്രം ഉണ്ടോ വിടിന്റെ അടുത്ത്
@AswathyPS-d6p
@AswathyPS-d6p 2 ай бұрын
@satheeshk6032 ഉണ്ട്
@AswathyPS-d6p
@AswathyPS-d6p 2 ай бұрын
@@satheeshk6032 ഉണ്ട്
@SheebaRajeev-jl5hz
@SheebaRajeev-jl5hz 7 ай бұрын
നമസ്കാരം തിരുമേനി 🙏🙏ഷീബ തിരുവാതിര... രാജീവ്‌ പൂരം... ഷാരിക തിരുവോണം ❤️അങ്ങയുടെ എല്ലാ പൂജാ പ്രാർത്ഥനയിലും ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്കും എന്നും നല്ലത് വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏ഒത്തിരി ഒത്തിരി നന്ദി തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 7 ай бұрын
നന്ദി 🙏
@SumaSaji-n2k
@SumaSaji-n2k 7 ай бұрын
നമസ്തേ തിരുമേനി ഒരുപാട് നാളത്തെ ആഗ്രഹമാണ് മകന് ഒരു ജോലി കിട്ടുവാൻ അതിനുവേണ്ടി തിരുമേനിയുടെ പൂജയിൽ ഞങ്ങളെയും ഉൾപ്പെടുത്തേണമേ 🙏🙏മകൻറെ പേര്: മിഥുൻ നാള് :രോഹിണി
@vijayanc7563
@vijayanc7563 2 ай бұрын
നമസ്കാരം തിരുമേനി എന്റെ മകന്റെ വിധിയാഭാസത്തിനുവേണ്ടി പ്രാർത്ഥിക്കണേ അക്ഷയ് പുണർതം.
@AK...Gaming-j6e
@AK...Gaming-j6e 7 ай бұрын
എൻ്റെ മകൻ പാതാം ക്ലാസ്സിൽ aanu ❤❤
@infinitestories3221
@infinitestories3221 7 ай бұрын
മോന് എല്ലാ ആശംസകളും നേരുന്നു - വലിയ വിജയം നേടട്ടെ 🙏
@abhinachu4448
@abhinachu4448 7 ай бұрын
Abhin അനിഴം എന്റെ മകൻ ഈ കൊല്ലം പത്താം ക്ലാസ്സിൽ ആണ് അവനെ പഠിക്കുന്ന കാര്യത്തിൽ നല്ല ശ്രദ്ധ ഉണ്ടാവാനും പഠിച്ചത് മറക്കാതിരിക്കാനും പ്രാർത്ഥിക്കുക തിരുമേനി 🙏
@Radhika.R.
@Radhika.R. 7 ай бұрын
Namaskaram Thirumeni 😊😊😊 Radhika = Chathayam Angayude poojayil ulpeduthane Thirumeni 🙏🏻🙏🏻🙏🏻
@suvinavimal
@suvinavimal 2 ай бұрын
Aend Marriage kanjiuttu ippo 2 year completed ♥️Ayyi ❤️March 27.03.2022 27 th 😊2 year wedding Anniversary 🎉🎊🥳🎂🥧🍫🍬🥂completed❤Ayyi ❤🤩Baby 😍iku vendiii wait cheyyyun unde Enik vendiii onnu pray cheyyyuooo🙌🥰❤️
@RajeevViswambharan
@RajeevViswambharan 7 ай бұрын
അനന്യ ആയില്യം 13_3_2014 രണ്ട് സര്‍ജറി വേണമെന്ന് ഡോക്ടർ പറയുന്നു ദീര്‍ഘായുസിന് വേണ്ടി പ്രാര്‍ത്ഥനയില് ഉള്‍പ്പെടുത്തേണമേ🙏🙏🙏
@abhijithtm1508
@abhijithtm1508 24 күн бұрын
കുഞ്ഞിന് സുഖമായോ
@sibimp-zx2dd
@sibimp-zx2dd 7 ай бұрын
കുടുംബ സഖ്യം ഉണ്ടാവാനും മക്കൾക്ക് ജോലി തടസ്സങ്ങൾ നീങ്ങാനും പ്രാർത്ഥിക്കണമേ🙏🙏🙏
@sujithajayakumar892
@sujithajayakumar892 7 ай бұрын
😌🙏 Jayakumar moolam Sujitha pooradam Silpa Makairam poojayil ulpeduthane THIRUMENI 😌🙏
@MayaSatheesh-y3k
@MayaSatheesh-y3k 7 ай бұрын
Ente bharthaavu parasthree bendhangal ozhivaaki ente aduthek thiruvaraan prarthikane thirumeni🙏🙏🙏 satheesh pooyam.. Lalitha chithira... Angayude prarthanayude Anugraham kond enik guruvayuril joli kitti... Orupad nanni 🙏🙏🙏🙏... ഓം നമശിവായ.... അങ്ങയെ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@aabhabshanker9659
@aabhabshanker9659 7 ай бұрын
നമസ്ക്കാരം തിരുമേനി ബീന - അനിഴം ആഭ - കാർത്തിക . ഞങ്ങളുടെ കടങ്ങൾ തീരാനും സാമ്പത്തിക ഉയർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി.
@valsalam4605
@valsalam4605 3 ай бұрын
അജിത്, രോഹിണിആയുരാരോഗ്യത്തിനും മനഃസമാദാനം കിട്ടാനും thozhilil, ഉയർച്ചക്കും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏മഹാദേവ കാത്തുകൊള്ളണമേ 🙏🙏🙏
@NarayanaNair-o5h
@NarayanaNair-o5h 2 ай бұрын
മകന്റെ അരുൺ കുമാറിന്റെ ജോലിയുടെ കാര്യത്തിൽ പ്രാർത്ഥിക്കണേ തിരുമേനി നക്ഷത്രം അവിട്ടം🙏🙏🙏
@bindhuunni-652
@bindhuunni-652 7 ай бұрын
🌹 നമസ്കാരം തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, ഉണ്ണികൃഷ്ണൻ ഉത്രാടം, ബിന്ദു ഭരണി, ജിഷ്ണു തൃക്കേട്ട, ഐശ്വര്യ പുണർതം കുട്ടികൾക്ക് നല്ലൊരു ജോലി, ഒരുപാട് കടങ്ങൾ എല്ലാം ഉണ്ട് 🙏
@AbhinavAbhi-sq8ek
@AbhinavAbhi-sq8ek 7 ай бұрын
Tതിരുമേനി പ്രാർത്ഥിക്കേണം 🙏🙏🙏രഞ്ജിത് മൂലം ലിജി പൂരാടം അസുഖം മാറി കിട്ടാനും മനഃസമാദാനം ഉണ്ടാകാൻ വേണ്ടി 🙏🙏🙏🙏🙏
@ajithab1046
@ajithab1046 7 ай бұрын
Ajitha - uthram Sudesan - chadhayam Athira - bharani Sandeep - moolam Poojayil ulpeduthi prarthikkane thirumeni 🙏🙏🙏
@Aswathy-f7q
@Aswathy-f7q 7 ай бұрын
ഭഗവാൻ എന്റെ ആഗ്രഹം സാധിച്ചു തരും എനിക്ക് ഉറപ്പാണ് 🙏🙏
@infinitestories3221
@infinitestories3221 7 ай бұрын
ഓ നമഃ ശിവായ 🙏
@indirakeecheril9068
@indirakeecheril9068 7 ай бұрын
നന്ദി 🙏നമസ്കാരം 🙏തിരുമേനി 🙏
@unnikrishnapillai1544
@unnikrishnapillai1544 6 ай бұрын
എന്റെ മഹാ ദേവ പൊന്നു ഭഗവാനെ പ്രണാമം 🙏🙏🙏🙏
@Chandana54-s7
@Chandana54-s7 7 ай бұрын
സുഭാഷ് -പുണർതം നിഷ -മൂലം ഹരിനന്ദൻ -അശ്വതി ചന്ദന -ഭരണി 🙏🙏🙏🙏 🙏🙏പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏
@Rithuuzz_vlog
@Rithuuzz_vlog 3 ай бұрын
V. True 👍
@pramilass1659
@pramilass1659 2 ай бұрын
Om Nama Shivaya.🙏🙏🙏🙏🌹🌹🌹🌹
@rehnakiranlal5079
@rehnakiranlal5079 7 ай бұрын
കിരൺലാൽ തിരുവോണം, രഹന ഭരണി, നിഹരിക, ചോതി, ആഹൻ അത്തം, സരോജിനി ആയില്യം 🙏തിരുമേനി എന്റെ കുഞ്ഞുങ്ങൾ ക്ക്‌ നല്ല പോലെ പഠിക്കുവാനും ഓർമസക്തി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി q🙏🙏🙏
@AswathiAjeesh-bx1hb
@AswathiAjeesh-bx1hb 7 ай бұрын
Aswathy അത്തം
@AswathiAjeesh-bx1hb
@AswathiAjeesh-bx1hb 7 ай бұрын
Aswathy അത്തം., മനസ്സിൽ നിന്ന് നെഗറ്റീവ് ചിന്ത മാറി മനഃസമാദാനം ഉണ്ടാകാൻ പ്രാർത്ഥിക്കണേ
@resmysooraj6492
@resmysooraj6492 6 ай бұрын
നന്ദി തിരുമേനി 🙏🙏🙏🙏
@NimmipvNimmipv
@NimmipvNimmipv Ай бұрын
നിമ്മി പുണർതം പ്രാർത്ഥിക്കണേ തിരുമേനി
@mayashiju8482
@mayashiju8482 7 ай бұрын
Bindu-Aayilliam PSC kittan prathyekam prarthikkane,,,,,, sreenand Bharani vidhyavijayam,,,,,, Nynika-pooram vidhyavijayam,,,,,, Shijil-uthram Madhyapaanam nirthan prathyekam prarthikkane
@Deepasasi-s5t
@Deepasasi-s5t 4 күн бұрын
🙏karikku samarppikkunnath dhara cheyunnathinano🙏
@divyasanal616
@divyasanal616 3 ай бұрын
അമ്മേ നാരായണ ആഗ്രഹം സാധിച്ചാൽ തീർച്ചയായും പറയാം 🙏
@malluvideoreels5804
@malluvideoreels5804 7 күн бұрын
Agraham നടന്നോ
@beenamani7891
@beenamani7891 Ай бұрын
🙏🙏🙏ഓംനമഃശിവായ 🌹🌹🌹
@parvathy.j.warrier1124
@parvathy.j.warrier1124 Ай бұрын
തിരുമേനി എനിക്ക് ഒരു കുഞ്ഞുവാവയെ തരാൻ പ്രാർത്ഥിക്കണേ 🙏
@devanarayananvs8153
@devanarayananvs8153 7 ай бұрын
നമസ്കാരം തിരുമേനി,, വിനോദ് പൂരം, സൂര്യ തിരുവോണം, ദേവനാരായണൻ ഭരണി. സാമ്പത്തിക ബുദ്ധിമുട്ട് മാറാനും ഞങ്ങളുടെ കടയിൽ വ്യാപാരം വർദ്ധിക്കാനും പ്രാർത്ഥിക്കണമേ തിരുമേനി.
@AK...Gaming-j6e
@AK...Gaming-j6e 7 ай бұрын
❤❤
@sandhyaambily3669
@sandhyaambily3669 6 ай бұрын
Thirumeni ,Nagakkuvendi Prardhikkename.Sandhya.Thiruvonam .Anikkum Kudumbathinum Vendy Prardhikkename.🙏🙏🙏
@bindubindu8169
@bindubindu8169 7 ай бұрын
തിരുമേനി ഞങ്ങൾക്കുവേണ്ടി prarthikkane🙏🙏 ശിവശങ്കരൻ രേവതി സിബിൻ ചോതി സുബിൻ ഉത്രം വിനേഷ് പുരോരുട്ടതി ബിന്ദു അത്തം
@rajappannair2661
@rajappannair2661 7 ай бұрын
നാട്ടിലെത്തിയാൽ ഉടൻ നടത്താം തിരുമേനി🙏🙏🙏
@infinitestories3221
@infinitestories3221 7 ай бұрын
നന്ദി sir
@ratheeshratheesh1623
@ratheeshratheesh1623 29 күн бұрын
രതീഷ് ചിത്തിര നക്ഷത്രം 🙏🙏🙏
@sheejathampy7571
@sheejathampy7571 7 ай бұрын
ഷിബു പൂരം, ഷീജ അവിട്ടം, സനിക വിശാഖം, ശില്പ അനിഴം.. പ്രാർത്ഥയിൽ ഉൾപെടുത്തുക തിരുമേനി 🙏🙏🙏🙏
@omanakunjumon6836
@omanakunjumon6836 6 ай бұрын
ഓമന. കാർത്തിക. നിധിൻഅശ്വേതി. സോമേഷ്പുരുരുട്ടാതി. നിതുപൂയം❤❤❤❤❤❤❤
@NikhilaNiya
@NikhilaNiya 7 ай бұрын
ജിജീഷ്. മകം അലീഷ്യ. തൃക്കേട്ട നിഖില. അനിഴം തങ്ക. അവിട്ടം പുതിയൊരു സ്ഥലത്തു പുതിയ നല്ലൊരു വീട് വെക്കാൻ കഴിയട്ടെ എന്റീശ്വര 😭🥰🙏🏻🙏🏻🙏🏻
@prasadmm6394
@prasadmm6394 7 ай бұрын
പ്രസാദ് - അശ്വതി ശാന്തിനി - അനിഴം ദേവനന്ദ - മൂലം 🙏🙏🙏🙏🙏🙏🙏🙏🙏
@Rajani-kz8pq
@Rajani-kz8pq 6 ай бұрын
തിരുമേനി എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം മകളുടെ പേര് ദിയ.. അവിട്ടം നക്ഷത്രം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏🏻🙏🏻🙏🏻
@arunikagopalakrishnan
@arunikagopalakrishnan 7 ай бұрын
തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അരുണികപൂയ്യം വിനീത.. അശ്വതി അശ്വന്ത് കാർത്തിക ഗോപാലകൃഷ്ണൻ ഉതൃട്ടാതി
@Soumyaanil.9567
@Soumyaanil.9567 7 ай бұрын
സൗമ്യ .. പുണർതം അനി .. പുരുട്ടാതി അനൂപ്... ഉത്രാടം... അനുപമ .. പുരാടം.. ഞങ്ങളുടെ കടബാധ്യത തീരാൻ പ്രാർത്ഥിക്കണേ തിരുമേനി എന്റെ ഭർത്താവിനെ ഗൾഫിൽ പോകാനും എനിക്ക് ഒരു ജോലി കിട്ടാനും വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@ashamolsabu496
@ashamolsabu496 7 ай бұрын
നമസ്കാരം തിരുമേനി 🙏 എന്റ മക്കൾക്ക്‌ വേണ്ടി prathikkanae Anandhu കാർത്തിക നന്ദു pooram
@achu3428
@achu3428 7 ай бұрын
നമസ്കാരം തിരുമേനി 🙏🏼🙏🏼🙏🏼
@ajanthakallikkadavil2906
@ajanthakallikkadavil2906 7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@vijayalakshmipk2820
@vijayalakshmipk2820 2 ай бұрын
ഈ വഴിപാടു ചെയ്യാo തിരുമേനി❤ ഞാൻ ശിവഭക്തയാണു ഏതു കാര്യം ത്തിനും ഞാൻ ശിവ ഭഗവം നെയാണു വിളിച്ചു പ്രാത്ഥിക്കുന്നതു്❤
@sheelasajeev4575
@sheelasajeev4575 2 ай бұрын
ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏❤️
@sethusvlogs6153
@sethusvlogs6153 7 ай бұрын
സതീഷ്... ചതയം. അങ്ങയുടെ പ്രാർഥന ഉൾപെടുത്തണേ 🙏
@sheejaprasad4950
@sheejaprasad4950 7 ай бұрын
നമസ്കാരം തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം പ്രസാദ് പൂരാടം ഷീജ - മകയിരം സ്വാതി - ഉതൃട്ടാതി സിദ്ധാർത്ഥ് -ഭരണി ഡിലേക്ക് ഹെട്രിൻ - പൂരാടം
@BrillBobby
@BrillBobby 6 ай бұрын
Thank you...🙏
@sheejathampy7571
@sheejathampy7571 7 ай бұрын
നമസ്കാരം തിരുമേനി 🙏🙏🙏
@infinitestories3221
@infinitestories3221 7 ай бұрын
നമസ്കാരം 🙏
@girijadivakaran8003
@girijadivakaran8003 28 күн бұрын
Shuba atham for new job,pls include in tomorrow's sarvaishwarya pooja ,tirumeni🙏
@sudhilekhakc7307
@sudhilekhakc7307 7 ай бұрын
നമസ്കാരം തിരുമേനി 🙏🏻, നാളെ എന്റെ മകളുടെ പിറന്നാൾ ആണ് ഗോപിക രോഹിണി, മകൾ പരീക്ഷക്കു തയ്യാറാവുന്നുണ്ട്, ഒരു ഗവണ്മെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻
@vijayalekshmin891
@vijayalekshmin891 7 ай бұрын
നമസ്കാരം തിരുമേനി,🙏💐💐💐💐💐💐🙏
@binduanil9554
@binduanil9554 5 ай бұрын
Nadekum🥰❤️👌🏻
@SasikalaSnair3281
@SasikalaSnair3281 2 ай бұрын
🙏🙏🕉️നമഃ ശിവായ 🙏🙏❤️🙏❤️❤️🕉️❤️🕉️❤️🕉️🙏🕉️❤️🕉️❤️🕉️
@ayanad5723
@ayanad5723 7 ай бұрын
വിദ്യ ആയില്യം ഇന്ന് രാത്രി ജീവൻ അവസാനിപ്പിക്കാൻ തീരുമാനിച്ചരിക്കുവാന് തിരുമേനി നിത്യ ശാന്തിക്കു വേണ്ടി പ്രാർഥിക്കണേ
@geethanair7699
@geethanair7699 7 ай бұрын
ഭഗവാനിൽ മനസ്സർപ്പിച്ചു പ്രാർത്ഥിക്കു എല്ലാ വിഷമങ്ങളും മാറിക്കിട്ടും ഞാനും പ്രാർത്ഥിക്കാം 🙏🙏 ആത്മഹത്യ ഒന്നിനും പരിഹാരമല്ല സന്തോഷമായിരിക്കൂ 😊
@arworld3918
@arworld3918 7 ай бұрын
Nale morning ambalathil poyi nannayittu prarthich..kurach neram avide erikoo
@vanisreeshaji-zs1lw
@vanisreeshaji-zs1lw 7 ай бұрын
നമസ്കാരം തിരുമേനി 🙏 ഒരുപാട് നന്ദി 🙏
@infinitestories3221
@infinitestories3221 7 ай бұрын
Thank you 🙏
@aneeshajayanjayan5542
@aneeshajayanjayan5542 7 ай бұрын
Aneesha അത്തം ലിസ്റ്റിൽ ഉള്ള govt ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@varshavarsha3671
@varshavarsha3671 7 ай бұрын
നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻വർഷ തിരുവാതിര വിനോദ് പൂരം ഷബിന മൂലം പ്രാർത്ഥിക്കണം
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Как Ходили родители в ШКОЛУ!
0:49
Family Box
Рет қаралды 2,3 МЛН
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.