ക്ഷേത്രപ്രവേശനവും രാജകുടുംബവും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM | JAYASANKAR VIEW

  Рет қаралды 86,830

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 411
@gireeshcd617
@gireeshcd617 11 ай бұрын
ചരിത്ര പ്രസിദ്ധമായ കാര്യങ്ങൾ വക്കീൽ സർ ഓർമ്മകളിൽ നിന്നും പറയുന്നത് കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു! നന്ദി നമസ്ക്കാരം!❤❤❤❤❤❤
@Sevens59
@Sevens59 11 ай бұрын
What a beautiful analysis of historical events. Hats off. Please devote one episode a week on these kinds of historical events. ❤
@saleeshes8856
@saleeshes8856 11 ай бұрын
സാർ, ഞാൻ ഒരു P.S.C ഉദോഗ്യാർത്ഥിയാണ്.സാറിന്റെ ഈ Video കാണുബോൾ കേരള ചരിത്രത്തെ പറ്റി എനിക്ക് നല്ല അറിവ് ഉണ്ടാകുന്നു.ഇനിയും ഇതുപോലെ ചരിത്രപരമായ അറിവുകൾ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.നന്ദി❤
@jsankar7968
@jsankar7968 11 ай бұрын
വക്കീൽ സാറെ..ഉഗ്രൻ ആഖ്യാനം....സരളമായി,,സമഗ്രമായി ഇത്രയും ഭംഗിയായി ഈ കാര്യങ്ങളെ വിവരിക്കുവാൻ മറ്റാർക്കും പറ്റുമെന്നു തോന്നുന്നില്ല....അഭിനന്ദനങ്ങൾ വക്കീൽ സാറെ....
@manojkomath8955
@manojkomath8955 11 ай бұрын
വളരെ ആധികാരികം, സമഗ്രം. നന്ദി 😊🙏🏻
@bhanumathiputhanattil6910
@bhanumathiputhanattil6910 11 ай бұрын
ഈ അവസരത്തിൽ തന്നെ ക്ഷേത്ര പ്രവേശന വിളമ്പരത്തിൻറ ചരിത്ര പരമായ വസ്തുതകൾ പറഞ്ഞ ത് വളരെ ന നന്നായി. .എല്ലാ നല്ല കാര്യങ്ങളുടെയും പിതൃത്വം ഏറ്റെടുക്കാൻനടക്കുന്നവർ ഇത് സമ്മതിച്ചു തരില്ലെങ്കിലും മററുളളവർക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ പററുമല്ലോ.നന്ദി
@thehomea
@thehomea 11 ай бұрын
C.P ചരിതം ഞായറാഴ്ച എപിസോടുകളായി അവതരിപ്പിച്ചാൽ വളരെ നല്ലതായിരുന്നു.
@surendranvaliyaveetil4973
@surendranvaliyaveetil4973 11 ай бұрын
വംശനാശ ഭീഷണി നേരിടുന്ന താങ്കളെ പോലുള്ളവർ ഉള്ളതു കൊണ്ടും സോഷ്യൽ മീഡിയ ശക്തിപ്പെടുന്നതു കൊണ്ടുo ചരിത്രസത്യങ്ങൾ വൈകിയെങ്കിലും മലയാളികൾ അറിയുന്നു. നന്ദി നല്ല നമസ്ക്കാരം.
@chandrikas9512
@chandrikas9512 11 ай бұрын
സാർ പറഞ്ഞോളൂ ഞങ്ങൾ കേൾക്കാൻ റെഡിയാണ് ചരിത്ര പുസ്തകങ്ങളിലും പാഠ്യ പുസ്തകങ്ങളിലും പഠിച്ചതല്ലാതെ ഇതിന്റെ പിന്നിലെ കളികൾ അറിയാൻ താല്പര്യം ഉണ്ട്
@vikramanvel
@vikramanvel 11 ай бұрын
മറച്ചു വെച്ചതും പിന്നെ പറയാമെന്നും പറഞ്ഞ വിവരങ്ങൾ പ്രതീക്ഷിക്കുന്നു!
@ratheeshkumar8958
@ratheeshkumar8958 11 ай бұрын
ഒരു സിനിമ കണ്ടപോലെ തോന്നി 👍... ഇതുപോലെ കേരള ചരിത്രം ഒന്ന് full പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. കുറെ പുസ്തകങ്ങൾ ഒരുമിച്ചു വായിച്ചപോലെ തോന്നി. ഒരു കഥ കേൾക്കുന്ന അനുഭവത്തിൽ കേരള ഹിസ്റ്ററി പഠിക്കാൻ ഇത് നല്ലതാണ് 👍
@sivanandk.c.7176
@sivanandk.c.7176 11 ай бұрын
1923ൽ സ്‌കൂൾ പഠനം പൂർത്തിയാക്കിയ അച്ഛനും പിന്നെ അമ്മയും ഒക്കെ തിരുവിതാങ്കൂർ ചരിത്രം, ഏറെ വൈകിപ്പിറന്ന എന്നോട് പറഞ്ഞു തരുമായിരുന്നു. ഇത് കേട്ടതോടെ ഒരു നൊസ്റ്റാൾജിയ !
@binsadtk3436
@binsadtk3436 6 ай бұрын
പുതിയ നല്ല അറിവ് തന്നതിന് വക്കീൽ സാറിനു നന്ദി
@mohanma6947
@mohanma6947 11 ай бұрын
അടുത്ത ഞായരാഴ്ച ഞങ്ങൾക്ക് വലിയ തിരക്കില്ല. എല്ലാം വിശദമായി പറയുമോ? സത്യം അറിയാനുള്ള ആഗ്രഹം അത്ര മാത്രം ഉണ്ട്.🙏
@sunilkumarg2318
@sunilkumarg2318 11 ай бұрын
വളരെ സത്യസന്തമായി ഒരു ചരിത്ര പടനം നടത്തിയ വക്കീലിന് അനുമോദനങ്ങൾ
@vikramanvel
@vikramanvel 11 ай бұрын
സത്യസന്ധവും നിഷ്പക്ഷവും ആയ നിരീക്ഷണവും ആഖ്യാനവും!!! Thanks!!!
@ushanandhini1318
@ushanandhini1318 11 ай бұрын
ചരിത്രം മുൻമ്പ് പഠിച്ചതാണെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ ഇത് വളരെ ഉപകാരപ്രദം
@krishnakumarvellat2815
@krishnakumarvellat2815 11 ай бұрын
വളച്ചൊടിക്കാത്ത സത്യസന്ധമായ അപഗ്രഥനം. നന്ദി!
@girijanair348
@girijanair348 11 ай бұрын
വക്കീൽ സാർ പറഞ്ഞതിൽ ഒട്ടു മുക്കാലും പുതിയ അറിവാണ്. നന്ദി.
@Su_Desh
@Su_Desh 11 ай бұрын
അയാൾ പറയുന്നത് അയാളുടെ മാത്രം version ആണ്. 100% സത്യം അല്ല.
@girijanair348
@girijanair348 11 ай бұрын
ഇയാൾ പറയുന്നതിനേക്കാൾ വിദ്യാ സമ്പന്നനായ വക്കീൽ സാർ പറയുന്നത് 100% സത്യം മാത്രമാണെന്ന് ഞങ്ങളിൽ ബഹു ഭൂരിഭാഗം ആളുകൾക്കും അറിയാം. ഭിന്നാഭിപ്രായം ഉള്ളവരും ഉണ്ട്.
@Su_Desh
@Su_Desh 11 ай бұрын
@@girijanair348 വിദ്യാഭ്യാസറ്റിന്റെ കാര്യത്തിൽ CM ന്റെ സെക്രട്ടറി ശിവശങ്കരനും, തരൂരും ഒക്കെ മുൻപിൽ ആണ്. പക്ഷേ എന്താണ് ഗുണം 😂.
@shijukiriyath1410
@shijukiriyath1410 11 ай бұрын
@@Su_Desh NAADINUM , VEEDINUM, SAMOOHATHINUM KOLLAATHA PARAMA VARGEEYAVAADIYUM SAVOPARI FAKE PROFILE BOTTUM AAYA NINNEKKAAL GUNAMUNDU AVAREYELLAAM KONDU.....NEE IPPOLUM BHOOMI PARANNATHAANENNU VISHWASSICHAAL MATHI
@girijanair348
@girijanair348 11 ай бұрын
@@Su_Desh ഇവിടെ ഞാൻ ഉദ്ദേശിച്ചത് വക്കീൽ സാർ M.A. History യിൽ ഒരു റാങ്ക് ഹോൾഡർ ആയതിനാൽ ആധാരികമായി ചരിത്രം പറയാനുള്ള യോഗ്യത ഉണ്ടെന്നാണ്. അന്നത്തെ കാലത്തു റാങ്ക് വാങ്ങാൻ പ്രയാസമാണ്, ഇന്നത്തെ പോലെ അല്ലാ. എനിക്കു അതു അനുഭവമാണ്.
@raveendranathmauvungal1909
@raveendranathmauvungal1909 11 ай бұрын
വക്കീൽ സാറിന്റെ ചരിത്ര ക്ലാസ് മനോഹരമായി. ഞങ്ങൾ വിദ്യാത്ഥികളായി ഇരുന്നു. ഒരു പാട് അറിവുകൾ നേടി. നന്ദി ഗുരുനാഥാ . നമസ്കാരം,
@AnnammaJoy-l2e
@AnnammaJoy-l2e 11 ай бұрын
തായ്ങ്ക്‌യു സർ സത്യം പറഞ്ഞല്ലോ.
@muralimenon5078
@muralimenon5078 11 ай бұрын
ആസ്വാദ്യകരമായ ഒരു വിവരണം . നന്ദി.
@ramachandraramanathiyer481
@ramachandraramanathiyer481 11 ай бұрын
Thanks sir Eagerly waiting for your CP. Ramaswamy iyer episode
@thyagarajeswaran5979
@thyagarajeswaran5979 11 ай бұрын
Well researched and articulated. U amuse me with ur unbiased views.
@sreekumarg2831
@sreekumarg2831 11 ай бұрын
Thank you very much Sir for blessing me with a highly informative Sunday. 🙏🙏🙏
@ramachandranp3247
@ramachandranp3247 11 ай бұрын
ഒരു രസകരമായ കാര്യം സാർ വിട്ടുപോയി. ക്ഷേത്രപവേശനം കഴിഞ്ഞ് പിറ്റേ വർഷം തിരുവിതാംകൂർ അതിർത്തിയിൽ ഉള്ള ഒരു ക്ഷേത്രത്തിലെ ഉത്സവം പൂർണമാകാൻ അവിടന്ന് ദേവനെ എഴുന്നള്ളിച്ചു കൊച്ചിയിലെ ഒരു ക്ഷേത്രത്തിൽ കൊണ്ടുവരുന്ന ചടങ്ങ് ഉപേക്ഷിക്കേണ്ടി വന്നു. കാരണം തിരുവിതാങ്കൂർ ദേവന് അവർണക്കു പ്രവേശനം ഉള്ളതിനാൽ അശുദ്ധി യുണ്ടുപോലും.
@Vpr2255
@Vpr2255 11 ай бұрын
ഹിന്ദു 🚩 രാജ്യം 😂കഷ്ടം
@sudhesanparamoo3552
@sudhesanparamoo3552 11 ай бұрын
അങ്ങിനെയാണതിൻ്റെ കാര്യം അല്ലേ? വളരെ നന്ദി വക്കീൽ സാറേ .
@ravindrannair2642
@ravindrannair2642 11 ай бұрын
Thanks a lot to you, dear Adv.Jayasankar, for having made the real history of 'Kshethra Pravesana Vilambaram' of erstwhile Travancore State in a nutshell.
@nithulradhakrishnan4633
@nithulradhakrishnan4633 11 ай бұрын
അറിവ് പകർന്നു തന്നതിന് നന്ദി
@sajeevanpv6213
@sajeevanpv6213 11 ай бұрын
കേട്ട ചരിത്രവും പറഞ്ഞു കേൾക്കുന്ന ചരിത്രവും എത്രയോ വ്യത്യാസം... ചരിത്രത്തിന്റെ മുഖം ഇങ്ങനെ പല മുഖങ്ങൾ ആയിപ്പോയല്ലോ... എന്നുള്ള വേദനയാണ്. നമ്മൾ വായിച്ചറിഞ്ഞതും കേട്ടതും,, ധർമ്മരാജാക്കന്മാരും തിരുവിതാംകൂർ ആണ് ഏറ്റവും കൂടുതൽ, പുരോഗതി ഉണ്ടാക്കിയത് എന്നാണ്. ഇപ്പോൾ നിങ്ങൾ കുറെ ഡിഫറന്റ് ആണ് പറഞ്ഞുകേൾപ്പിച്ചത്. ഏതായാലും ചരിത്രം ചരിത്രത്തിന്റെ യഥാർത്ഥ മുഖം നിലനിർത്തട്ടേ..ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കട്ടെ എന്ന് ആശംസിക്കുന്നു..
@manoharkt1967
@manoharkt1967 11 ай бұрын
കൃത്യമായ നിരീക്ഷണം വക്കീൽ സ്കോർ ചെയ്തു 👍
@raveendrannair1176
@raveendrannair1176 11 ай бұрын
Congrats ADV Sri jayasankar sir ❤
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 7 ай бұрын
കൊള്ളാം സാർ വിളിച്ചു പറയുന്ന സത്യങ്ങൾ 💯🎉❤
@wizardofb9434
@wizardofb9434 11 ай бұрын
True .Thanks a lot for the impartial narrative. Sir CP was the real hero.
@jibuhari
@jibuhari 10 ай бұрын
നല്ല അറിവ്... 🙏🏼
@bijineelakant
@bijineelakant 9 ай бұрын
Very informative, thank you..
@jomathew171
@jomathew171 6 ай бұрын
Beautiful dear Counsel 💐💐. As many have already requested, would you please develop a series on Kerala’s history in your own unbiased fashion. Thank you.
@mathewkj1379
@mathewkj1379 11 ай бұрын
കമ്മ്യൂണിസ്റ്റ്‌ ഭരണത്തിലും അതിന്റെ മത രൂപമായ ഇസ്ലാമിലും സത്യം പറഞ്ഞാൽ പണികിട്ടും. അതുകൊണ്ട് എല്ലാഉദ്യോഗസ്ഥരും സ്തുതിപാടും. പാടണം.
@hariharanmangalamkkat9621
@hariharanmangalamkkat9621 11 ай бұрын
ചില ചരിത്ര സത്യങ്ങൾ അറിയുന്നത് ഇപ്പോഴാണ്. ഇതിന്റെ പിതൃത്വവും ചിലർ ഏറ്റെടുക്കുന്നുണ്ട് കഷ്ടം എന്നല്ലാതെ എന്ത് പറയാൻ
@Anil-eh7dl
@Anil-eh7dl 11 ай бұрын
Thank you very much, sir. Please prepare a series about Sir C. P, the real forgotten hero behind the developments in Travancore
@pradeepjames6499
@pradeepjames6499 11 ай бұрын
ലോകത്ത് എല്ലാ നാടുകളിലും വേർതിരിവ് ഉണ്ടായിരുന്നു. നമ്മുടെ നാട്ടിൽ മാത്രമല്ല. ശ്രീനാരായണ ഗുരു പറയുന്നത് പോലെ വൃത്തി ഒരു വലിയ വലിയ ഘടകമാണ്. ഞാൻ പണ്ട് സായിപ്പിന്റെ നാട്ടിൽ ജീവിച്ചപ്പോൾ സിറിയൻ കത്തോലിക്കനായ ഞാൻ സായിപ്പിന്റെ കൂടെ ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഏമ്പക്കം വിട്ടു. അതോടെ സായിപ്പ് എന്നേ വെടിവെച്ചു കൊന്നില്ല എന്നേ ഉള്ളൂ.. അവരുടെ വൃത്തി സങ്കല്പത്തിൽ ഏമ്പക്കം സഹിക്കാനാവത്ത ഒന്നാണ്. നമ്മുടെ നാട്ടിൽ വേർ തിരിവ് മാറണം എങ്കിൽ വൃത്തി നിലവാരം കൂട്ടണം. എന്റെ കൊച്ചിനെ നാട്ടിലെ സർക്കാർ സ്കൂളിൽ പഠിപ്പിക്കാൻ ആഗ്രഹിച്ചു ചെന്നപ്പോൾ സ്കൂളിൽ മുഴുവൻ ബംഗാളികൾ ആണ്. എനിക്ക് ആ ഇരിക്കുന്ന ബംഗാളികളുടെ വൃത്തി നിലവാരം അംഗീകരിക്കാൻ കഴിയില്ല. അത് ബംഗാളിയോടുള്ള ജാതി വേർതിരിവ് അല്ല. ഞാൻ ശ്രേയ ഗോഷാൽ എന്ന ബംഗാളിയെ ഇഷ്ടപ്പെടുന്നു. പക്ഷേ ഇവിടെ പണിക്ക് വരുന്ന ബംഗാളിയെ ഇഷ്ടപ്പെടാൻ സാധിക്കുന്നില്ല. കാരണം വൃത്തി നിലവാരമാണ്. ഞാൻ ഇവിടുന്നു ബോംബയിൽ ജോലിക്ക് പോകുമ്പോൾ അവിടെ ഉള്ള ഇന്റർവ്യൂവരുടെ മുന്നിൽ കുളിച്ചു ഷേവ് ചെയ്തു വൃത്തിയായി വസ്ത്രം ധരിച്ചു ചെന്നാൽ അവർക്ക് എന്റെ ജാതി കണ്ടു പിടിക്കാൻ കഴിയില്ല. അപ്പോഴാണ് ഞാൻ എന്റെ സ്കൂൾ സർട്ടിഫിക്കറ്റ് കൊടുക്കുന്നത്. അതിൽ എന്നേ ജാതിയും മതവും തിരിച്ചു എന്നേ ചാപ്പ കുത്തി വെച്ചേക്കുന്നു. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ആണെന്ന് ഓർക്കണം. എന്തിന് ഈ സർട്ടിഫിക്കറ്റ്?? ഒരു സ്കൂളിലെ മുഴുവൻ കുട്ടികളും കുളിച്ചു വൃത്തിയായി ഒരേ തരത്തിലുള്ള വസ്ത്രം - യൂണിഫോം ധരിച്ചു നിന്നാൽ ബ്രഹ്‌മാവിനെ കൊണ്ട് പോലും അവന്റെ ജാതി കണ്ടെത്താൻ കഴിയില്ല. ആദ്യം കുളിക്കാനും വൃത്തിയാകാനും ഉള്ള ശുചിമുറി എല്ലാ വീടുകളിലും വേണം. വൃത്തി നമ്മുടെ ജാതി മണ്ടത്തരങ്ങളെ ഇല്ലാതാക്കും. അതിന് എല്ലാ വീടുകളിലും ശുചിമുറി വേണം. So ഞാൻ ചിന്തിക്കുന്നു, കേന്ദ്രസർക്കാരിന്റ് ശുചിമുറി - സ്വച്ച് ഭാരത് പദ്ധതി ഒരു വിപ്ലവം ആണ്. കുളിച്ച് കുട്ടപ്പൻ ആയിട്ട് വരുന്നവന്റെ ജാതി തിരിച്ചറിയാൻ സാധിക്കില്ല. പിന്നെ സർട്ടിഫിക്കറ്റ് നോക്കണം. Unified civil code ഇന്ത്യയിൽ വരുമ്പോൾ സർട്ടിഫിക്കറ്റിലും ജാതി ഉണ്ടാവില്ല. ഇന്റർവ്യൂ ചെയ്യുന്ന ആൾക്ക് വ്യക്തിയുടെ നിലവാരം നോക്കി ജോലിക്ക് എടുക്കാൻ പറ്റും. അതോടെ എല്ലാ അതിർവരമ്പുകളും ഇല്ലാതെ ആകും.
@alexanderordinary2110
@alexanderordinary2110 11 ай бұрын
Karuct!!!
@bhudatthan
@bhudatthan 11 ай бұрын
It's a uncomfortable truth.
@laique8797
@laique8797 11 ай бұрын
ശരിയാണ്.... വൃത്തിയും വെടിപ്പും ആരും ശ്രദ്ധിക്കാതെ പോവുന്ന ഘടകമാണ്. കത്തോലിക്കാ മിഷനറി പ്രവർത്തങ്ങളിൽ ഇന്നും പ്രധാന ഘടകമാണ് cleanliness പടിപ്പിക്കുക്ക എന്നത്. Sex ന്റെ കാര്യത്തിൽ പോലും അത്തരം വൃത്തിയുടെ പടിപ്പിക്കലുകൾ. ഇന്ന് മലയാളി കത്തോലിക്കാ മിഷനറിമാർ north eastൽ പുതുയ convertsന് cleanliness എങ്ങനെ നോക്കണം എന്ന് പഠിപ്പിക്കുന്നൊണ്ട് എന്ന് അവുടെ ആളുകളെ ഒരിക്കൽ കണ്ടപ്പോൾ പറഞ്ഞത് ഓർക്കുന്നു.... പക്ഷെ വൃത്തിയും വെടുപ്പിന്റെ കാര്യം നമ്മൾ ഒരാളോട് പറയുന്നത് അത് അവർണ്ണ ജാതിയിൽ പെട്ടുപോയതാണെങ്കിൽ അവർ ജാതീയത നമ്മൾ പറയുന്നു എന്ന് കണക്കാക്കി വൃത്തിയുടെ കാര്യത്തിൽ പറഞ്ഞ നല്ല വശം അവർ എടുക്കാതെ ഇരിക്കുന്നു.... അടുക്കളയിൽ പത്രം കഴുകുന്ന മോറിയിൽ സുറിയാനി ക്രിസ്ത്യാനി വീടുകളിൽ ഒരിക്കലും ആരും വാ കഴുകുകയോ തുപ്പുകയോ ചെയ്യില്ല... അതേനേരം ഞാൻ എത്രയോ അവർണ്ണ ജാതിയിൽപെട്ടവരെ കണ്ടിരിക്കുന്നു അടുക്കള മോറിയിൽ കാർക്കിച്ചു തുപ്പുന്നത്... അവരോട് അതേ പറ്റി ചെയ്യരുത് എന്ന് പറയുമ്പോൾ നമ്മൾ ജാതി പറഞ്ഞ അവസ്ഥയാണ്...
@zionchannel4204
@zionchannel4204 11 ай бұрын
കർഷകനും, ഓടവൃത്തിയാക്കുന്നവനും, മാത്‍സ്യബന്ധനം ചെയ്യുന്നവനും ഒക്കെ എപ്പോഴും കോട്ടും സൂട്ടും ഇട്ട് വൃത്തിയായി ഇരിക്കാൻ പറ്റില്ല. തുല്യത വേണമെങ്കിൽ അത് മനുഷ്യന്റെ ഹൃദയത്തിലാണ് വരേണ്ടത്. ഒരു മനുഷ്യനിൽ നിന്ന് സകല ജാതികളും ഉളവായി എന്നും എല്ലാം മനുഷ്യരും തങ്ങളുടെ സഹോദരങ്ങൾ ആണെന്നും മനുഷ്യർക്ക് തിരിച്ചറിയാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമേ ഇവിടെ തുല്യത ഉണ്ടാകു.
@pradeepjames6499
@pradeepjames6499 11 ай бұрын
​@@zionchannel4204എന്റെ സ്കൂൾ, കോളേജ് പഠന കാലത്ത് അഞ്ചോളം എരുമകളെയും വളർത്തി നെല്ലും ഏത്തവാഴയും കൃഷി ചെയ്തിരുന്ന എന്നോടോ ബാല????
@anilkumararimmal9998
@anilkumararimmal9998 11 ай бұрын
ചരിത്രത്തിൽ ബിരുദാനന്തരം ബിരുദം തരക്കേടില്ലാതെ കാൽ നൂറ്റാണ്ട് മുമ്പ് പാസ്സായതാണ് ഞാൻ , വക്കീൽ സാറെ നമ്മുടെ നാടിന്റെ സമാകാലിക ചരിത്രം ഇത്ര വ്യക്തമായി എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. പിന്നെ ഒരു തിരുത്ത്, ശ്രീനാരായണ ഗുരു വിഷ്ണുസ്തോത്രങ്ങളും എഴുതിയിട്ടുണ്ട് , എണ്ണത്തിൽ കുറവേ ഉള്ളൂ എന്ന് മാത്രം. വാസുദേവാഷ്ടകം, വിഷ്ണു അഷ്ടകം, ശ്രീകൃഷ്ണദർശനം എന്നിവയാണത്. സർ സി പി യുടെ നല്ല വശം എല്ലാ ചരിത്രകാരൻമാരും തമസ്ക്കരിച്ചിട്ടുള്ളതാണ്. രാജകുടുംബത്തിന് വേണ്ടിയായിരിക്കാം , അവരങ്ങനെ ചെയ്തത്.
@shijukiriyath1410
@shijukiriyath1410 11 ай бұрын
ee paranja krithikal ellaam youtubeil available aanu
@lekshmanansalimsalim2341
@lekshmanansalimsalim2341 11 ай бұрын
വിജ്ഞാനപ്രദം, ചരിത്ര സത്യം, ആരുടെ ചോര തിളച്ചാലും അങ്ങ് അതിഗംഭീരമായി സത്യസന്ധമായി ക്ഷേത്രപ്രവേശന വിളംബര ചരിത്രം അവതരിപ്പിച്ചു! S N D P യോഗം, സി വി കുഞ്ഞു രാമന്റെ നേതൃത്വത്തിൽ, ഒരു മതം മാറ്റപ്രമേയ അവതരണ നാടകം തന്നെ നടത്തി! ഗുരുദേവന്റെ നിർദ്ദേ ശത്തിനു വിരുദ്ധം ആണെന്ന് അറിഞ്ഞുകൊണ്ടു, പാസ്സാക്കാതെ മാറ്റിവയ്ക്കുകയും, തിരുവിതാംകൂർ ഭരണാധികാരികളുടെ ശ്രദ്ധയിൽ പെടുത്തി അടിയന്തിര ക്ഷേത്രപ്രവേശന വിളംബരം നടത്തുന്നില്ലെങ്കിൽ അടുത്ത യോഗം ചേരുമ്പോൾ തീരുമാനം എടുക്കാം എന്ന കുറിപ്പോടെ, മതം മാറ്റ പ്രമേയം SNDP യോഗം ചർച്ചക്ക് ശേഷം മാറ്റിവയ്ക്കുകയും ചെയ്തു! അത് സി. വി കുഞ്ഞുരാമന്റെ ബുദ്ധിയായിരുന്നു! അടിയന്തിരമായി ക്ഷേത്ര പ്രവേശന വിളംബരം ഉണ്ടായില്ലെങ്കിൽ തിരുവിതാംകൂർ ദേശത്തെ ഈഴവ സമുദായം ഒന്നാകെ " ബ്രിട്ടീഷ് ഇന്ത്യ "ഭരിക്കുന്ന ഭരണാധികാരികളുടെ മതമായ ക്രിസ്തു മതത്തിലേക്ക് മതപരിവർത്തനം ചെയ്യുമെന്നതായിരുന്നു പ്രമേയം! തീരുമാനം എടുക്കാതെ മാറ്റിവച്ചിട്ട് രാജാവിനെ ആ തീരുമാനത്തിന്റെ ഭവിഷത്ത് ബോദ്ധ്യപ്പെടുത്താൻ തീരുമാനിച്ചു മാറ്റിവച്ചു! അന്ന് തിരുവിതാംകൂറിലെ പ്രബല സമുദായമായ ഈഴവർ ആകെ ജനസംഖ്യയുടെ 45% ത്തിലധികം ഉണ്ടായിരുന്നു! ദളിതരിൽ പ്രബല സമുദായമായ പുലയർ അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിതരായ കാലം മുതൽ SNDP യോഗത്തിന്റെ സഹോദര സമുദായ സംഘടനയായിട്ടായിരുന്നു (തീരുമാനമില്ലാതെ ) പ്രവർത്തിച്ചു പോന്നത്! മഹാത്മാ അയ്യങ്കാളി ആത്മീയ ഗുരുക്കന്മാരായി എന്നും ആദരിച്ചിരുന്നത് ശ്രീനാരായണഗുരുദേവനേയും, വിദ്യാധിരാജ ശ്രീ ചട്ടമ്പി സ്വാമികളെയു മായിരുന്നു! നായർ സമുദായം ചട്ടമ്പി സ്വാമികളെ വേണ്ടവിധം ആദരിക്കാത്തിരുന്നത് അതുകൊണ്ടായിരുന്നു എന്ന് പറയപ്പെടുന്നു! സി വി കുഞ്ഞിരാമനും കൂട്ടരും SNDP യോഗത്തിലൂടെ നടത്തിയ മതംമാറ്റ പ്രമേയാവതരണ നാടകം തിടുക്കം പിടിച്ചുള്ള ക്ഷേത്രപ്രവശന വിളമ്പരത്തിനു സി പി യേ സ്വാധീനിച്ചു! ഈഴവരും, പുലയരും, ദളിതരും ക്രിസ്തു മതത്തിലേക്ക് പോയാൽ തിരുവിതാകൂറിലെ ഹിന്ദുമതത്തിന്റെ അവസ്ഥ ശോചനീയ മായിരിക്കുമെന്ന് സിപി ക്കും മഹാരാജാവിനും ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു! തിരുവിതാംകൂറിൽ നിന്നും ക്രിസ്ത്യൻ മതം സ്വീകരിച്ച ഹിന്ദു നാടാരും കൂടി ചേരുമ്പോൾ ജനസംഘ്യയുടെ 75% ത്തോളം ക്രിസ്ത്യാനികളാകും! ഹിന്ദു രാജ്യം അസ്‌തമിക്കും! അത് ബോധ്യപ്പെട്ട ദിവാനും രാജാവും തിടുക്കം പിടിച്ചു ക്ഷേത്രപ്രവേശന വിളമ്പരത്തിനു അവസരം ഒരുക്കുകയായിരുന്നു! കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും ഭരണവും ശബരിമല വിഷയത്തിൽ തെമ്മാടിത്ത മേധാവിത്വം ഏറ്റെടുത്തു നവോർഥാന നായകരാകാൻ ശ്രമിച്ചത്പോലെ മറ്റൊരു ഉഡായിപ്പാണ് ക്ഷേത്രപ്രവേ ശന വിളമ്പരത്തിന്റെ ആഘോഷ വേദിയിൽ അസ്വാരസ്യം ഉണ്ടാക്കിയത്! അതിന്റെ പിതൃത്വവും പേറി മലയാളികളെ പറ്റിക്കാൻ മറ്റൊരു വഴിയൊരുക്കുകയായിരുന്നു എന്ന് കരുതാം! ഒരു നനഞ്ഞ പടക്കം കത്തിച്ചു പൊട്ടിക്കാനൊരു ശ്രമം! സത്യമേവ ജയതേ! അങ്ങയ്ക്കു പ്രണാമം!
@arunraveendran1100
@arunraveendran1100 11 ай бұрын
Your review ,same opinion (giving credit of all good things to Royal family and bad things to diwan)I have been hearing in my family for long.I have even heard that communism was introduced in Kerala by Christian missionaries to speed the conversion and gave the credit to Krishna Pilla.
@syamsundarmk6670
@syamsundarmk6670 11 ай бұрын
Very good Thanks for this episode It will be very useful to the new generation who is interested in history
@remarethi7883
@remarethi7883 11 ай бұрын
ഇതിൽ വലിയൊരു കാര്യം വേറെയുണ്ട് ഈഴവരാദി പിന്നാക്ക വിഭാഗങ്ങളും ദളിത് വിഭാഗങ്ങളും വലിയ തോതിൽ മതം മാറുകയുണ്ടായി.. ഇങ്ങനെ പോയാൽ ഇതു ഹിന്ദു വിഭാഗങ്ങൾക്ക് വല്യ തിരിച്ചടി ആകുമെന്ന് ചില കൂർമ ബുദ്ധി കൾക്ക് തോന്നി അതും ക്ഷേത്ര പ്രേവേശത്തെ എളുപ്പമാക്കി...... എന്തായാലും കൊള്ളാം ഗുരു പറഞ്ഞത് മതം ഏതായാലും മനുഷ്യർ നന്നായാൽ മതിയെന്നാണ്.... മഹാത്മാ അയങ്കാളി പറഞ്ഞത്.. നിന്നെ കാണാൻ ഇഷ്ടപെടാത്ത ദൈവങ്ങൾക്ക് കാണിക്കായിടത്തെ ആ പൈസ കൊണ്ട് നീ നിന്റെ കുട്ടികൾക്ക് ആഹാരം വാങ്ങിക്കൊടുക്ക് എന്നാണ്.....
@deepthy7997
@deepthy7997 11 ай бұрын
ഈഴവരെ ഹിന്ദുവിലക്ക് ചേർത്തതാണ്. ഈഴവൻ കുട്ടമായിട്ട് ക്രിസ്ത്യനിആകുന്ന സമയത്ത് ഈഴവൻ ഹിന്ദുആയിട്ടില്ല. പിന്നിടാണ് ഈഴവരെ ഹിന്ദുവിൽ ഉൾപ്പെടുത്തുന്നത്.
@moomoo9143
@moomoo9143 11 ай бұрын
അതുകേട്ട് അമ്പലത്തിൽ കാണിക്കയിടാതെ, കുട്ടികൾക്ക് ആഹാരം വാങ്ങികൊടുത്തവരുടെ സന്തതി പരമ്പരകളാണ് മ്മടെ ബാലം മന്ത്രിയുടെ ഹിഗ്മണി.
@jayanpblm
@jayanpblm 11 ай бұрын
ഏതായാലും അയ്യന്‍ കാളിക്കിനി എഴുന്നേറ്റ് വന്ന് ഞാനങ്ങനെ ആരോട് എവിടെ പറഞ്ഞെടാ എന്ന് ചോദിച്ച് താന്‍ പഠിച്ച കളരിമുറകളൊന്നും പ്രയോഗിക്കാനാവില്ലല്ലോ..... നല്ല മിടുക്കന്‍... സഖാവ് ഇഎംഎസ്സ് കഴിഞ്ഞാല്‍ പിന്നിനെ നിന്നിലെ ഇങ്ങനെയൊരും ആമാശയാശയവാക് ക്രിയാസിദ്ധി കണ്ടിട്ടുള്ളൂ....
@jayanpblm
@jayanpblm 11 ай бұрын
@@moomoo9143 എന്നിട്ടക്കൂട്ടരെ,​ തനിക്ക് ആവോളം കാണിവെയ്ക്കാന്‍ ശീലിപ്പിച്ച്,​ കാല്‍ക്കല്‍ കിടത്തി പാടോടുകൂടിയ വിക്കുള്ള ഒരു നമ്പൂരി തന്‍റെ അടിമക്കൂട്ടങ്ങളായി വളര്‍ത്തിയെടുത്തു.... തമ്പ്രാ എന്നതിനു പകരം ചകാവേ എന്നൊരു ദീനരോദനവും ശീലിപ്പിച്ചു....
@pawsandclaws92
@pawsandclaws92 11 ай бұрын
ഞാൻ പഠിച്ച ഒരു നവോത്ഥാന പുസ്തകത്തിലും ചരിത്ര വീഡിയോ കളിലും അയ്യങ്കാളി അങ്ങനെ പറഞ്ഞതായി കേട്ടിട്ടില്ല.അങ്ങനെ പറഞ്ഞത് ഞാൻ അറിയാത്തത് ആണെങ്കിൽ അത് എന്റെ തെറ്റ്.ഇത് നിങ്ങൾ സ്വന്തം കയ്യിൽ നിന്ന് ഇറക്കിയതാണെങ്കിൽ, ചരിത്രം ശ്രദ്ധിക്കുന്നവർ വേറെ ഉണ്ടെന്ന് മനസിലാക്കുക.
@ramachandrankambil3841
@ramachandrankambil3841 11 ай бұрын
ക്രിസ് തുമതം സ്വീകരിച്ചകീഴ് ജാതിക്കാക്ക് ആമതത്തി ചേർന്നതിന് ശേഷവും അവരെ കീഴ് ജാതി യായി ത്തന്നെ യാണ് അവരും കണ്ടിരുന്നത് അതാണ് അവശ ക്രിസ് ത്യാ നിയായി അറിയ പ്പെടുന്ന ത് എന്നും പറയപ്പെടുന്നു
@arithottamneelakandan4364
@arithottamneelakandan4364 11 ай бұрын
അതങ്ങിനെ തന്നെയാണ്. പക്ഷേ മരിച്ചവരെ അടക്കം ചെയ്യാൻ പള്ളി സ്ഥലം കൊടുത്തിരുന്നു. ജന്മിമാർ അതു കൊടുത്തില്ല. സ്വന്തം പുര ഇരിക്കുന്നിടം കുഴിക്കുകയായിരുന്നു. ഇന്നും അങ്ങനെ നടക്കുന്ന സ്ഥലങ്ങളുണ്ട്.
@pavanmanoj2239
@pavanmanoj2239 11 ай бұрын
ക്രിസ്തുമതം സ്വീകരിച്ച ഈഴവർക്ക് അത്തരം അനുഭവം ഉണ്ടായതായി കാണന്നില്ല. പക്ഷേ 'പട്ടിക " സമുദായക്കാരെ രണ്ടു മൂന്ന് തല മുറ വരെ "അവശരായി" മാറ്റിനിർത്തപ്പെട്ടതായി കേട്ടിട്ടുണ്ട്. പിന്നീട് അവരും മുഖ്യധാരയിലേക്ക് എത്തപ്പെട്ടിട്ടുണ്ട്. പക്ഷേ തൊട്ടുകൂടായ്യ ഒന്നും ഉണ്ടായിരുന്നില്ല.
@jayanpblm
@jayanpblm 11 ай бұрын
@@arithottamneelakandan4364 അപ്പോള്‍ ജന്മിത്വം മാത്രമല്ല അതിന് കാരണം,​,​,​,​ വേറെ പലതുമുണ്ട്...... പക്ഷെ അടക്കാന്‍ സ്ഥലം കൊടുക്കാതിരുന്ന ജന്മിമാര്‍ അന്നും പൊറുക്കാന്‍ ഇടം കൊടുത്തിരുന്നു.... ഇന്ന് പൊറുക്കാനിടം കിട്ടണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം... അതിലുമെളുപ്പം അടക്കാനല്ലാതെ ദഹിപ്പിക്കാന്‍ ഇടം കിട്ടും....
@n.v.karthik1179
@n.v.karthik1179 11 ай бұрын
Excellent,description of history by Adv jayashankar.
@abc123451153
@abc123451153 11 ай бұрын
Remember it is his version including his slanted views.
@RajendranVayala-ig9se
@RajendranVayala-ig9se 11 ай бұрын
ചരിത്ര വസ്തുതകൾ നേരേചൊവ്വേ ഇനിയും പറയണം സർ
@MegaShern
@MegaShern 11 ай бұрын
സാർ തിരുവിതാംകൂർ ചരിത്രം എപ്പിസോഡുകളായി അവതരിപ്പിചെങ്കിൽ നന്നായേനെ ഇസ്രായേൽ പലസ്തീൻ എപ്പിസോഡ് പോലെ🙏🙏 നർമവും കഥയും പോലെ അവതരിപ്പിക്കുന്നതിനാൽ ആരും മറന്നുപോകില്ല അങ്ങയുടെ അവതരണ ശൈലി hatsoff sir
@vijaykrishnan6151
@vijaykrishnan6151 11 ай бұрын
അപ്പോൾ സിപി നല്ലവൻ ആയിരുന്നു, ചരിത്രം പണ്ട് എങ്ങനെ വളച്ചൊടിച്ചു എന്നുള്ളതിന് നല്ലൊരു ഉദാഹരണം ആണ് ഇത്. ഇങ്ങനെ ചരിത്രം വളച്ചൊടിച്ചു മഹാന്മാർ ആയവർ ഒത്തിരി യുണ്ട് ഇവയൊക്കെ തിരുത്തണം
@Sevens59
@Sevens59 11 ай бұрын
What a beautiful analysis of historical events. Hats off. Please devote one episode a week on these kinds of historical events. ❤
@alexjacob1679
@alexjacob1679 11 ай бұрын
Interesting talk. Awaiting a detailed episode on CP.
@ahmeddubai7709
@ahmeddubai7709 11 ай бұрын
100 % ശരിയായ ചരിത്ര സത്യം. സർ cp കേരളം കണ്ട ഏറ്റവും ബുദ്ധിയും പുരോഗമന ചിന്തയും സാമർത്ഥ്യവുമുള്ള ഭരണാധികാരിയായിരുന്നു. അദ്ധേഹത്തിൻ്റെ മുഴുവൻ ചരിത്രവും വായിച്ചാൽ അത് ബോധ്യപ്പെടും.
@abeninan4017
@abeninan4017 11 ай бұрын
Manorama still and always portrayed sir CP as an evil despot.
@darvyjohn6531
@darvyjohn6531 11 ай бұрын
Good narration. Advocate Jayasankar👍
@myjournies1362
@myjournies1362 11 ай бұрын
CP രാമസ്വാമി അയ്യർ കേരളം നന്ദിയോടെ ഓർക്കേണ്ടുന്ന പേര് .
@rameshg7357
@rameshg7357 11 ай бұрын
Informative and in depth analysis.
@sudhakumarr2581
@sudhakumarr2581 11 ай бұрын
Thank you for the informative talk. Heard that CP was more loyal to Kerala than some of our elected govts. Seems CP himself went to Madras HC and argued for the ownership of Mullapperiyar dam, whereas our elected govt gave it to TN for personal benefits of some ministers. Request you to give clarity on such areas.
@RenjithBabu-rt9fo
@RenjithBabu-rt9fo 11 ай бұрын
താങ്കൾ കേരളത്തിന്റെ ചരിത്ര വഴികളിലൂടെ സഞ്ചരിക്കുന്നത് വളരെ നന്നായിട്ടുണ്ട് മുൻപും. രാഷ്ട്രീയ നിരീക്ഷണം പലപ്പോഴും ഏക പക്ഷീയം ആവുന്നു
@gokulchandran5586
@gokulchandran5586 11 ай бұрын
Thank you very much sir
@techec8727
@techec8727 11 ай бұрын
സി പി യെ കുറിച് ഒരുപാട് തെറ്റിദ്ധാരണ ഉണ്ട് അദ്ദേഹം തെ കുറിച് വിശദമായ ചരിത്രം കേൾക്കാൻ തോനുന്നു സിപി യെ പറ്റി ഒരു വീഡിയോ ചെയ്യാമോ sir👍
@NandhuAdhi-x6d
@NandhuAdhi-x6d 11 ай бұрын
സർ സിപി യുടെ ചന്ദു വേർഷൻ കൊള്ളാം 👍
@ravimohankr1537
@ravimohankr1537 11 ай бұрын
വിജ്ഞാനപ്രദമായ ഒരു സംസാരം. ❤
@sasikumaranb368
@sasikumaranb368 11 ай бұрын
വില യേറിയ വിവരങ്ങൾക്ക് അങ്ങേക്ക് നന്ദി
@bijuraphel215
@bijuraphel215 11 ай бұрын
ചരിത്രം തിരുത്തി പറയാൻ ഉൽസാഹിക്കുന്ന ഈ കാലത്ത് ഈ വീഡിയോ സത്യത്തിൻ്റെ നാഴിക ക്കല്ലായി നിലനിൽക്കട്ടെ! പറയാൻ സമയമില്ല, ഇപ്പോ പറയന്നില്ല എന്നൊക്കെ പറയുന്ന കാര്യങ്ങൽ ചേർത്ത് ഒരു വീഡിയോ ചെയ്യണം
@shijukiriyath1410
@shijukiriyath1410 11 ай бұрын
EE SANGHI CHANNELINU REACH KOOTTAAN ATHU KAARANAMAAKUM
@remarethi7883
@remarethi7883 11 ай бұрын
ക്ഷേത്ര പ്രവേശനം എഴുതി തയ്യാറാക്കിയ ഉള്ളൂരിനെ നാട് കടത്തി എന്നാണ് അറിവ്... നിത്യം തൊഴാൻ വരുന്ന ചിത്തിര തിരുനാളിനെ കണ്ടാൽ പൂജാരിമാർ മുഖം തിരിക്കുന്ന അവസ്ഥ വരെ എത്തി
@tmathew3747
@tmathew3747 11 ай бұрын
രാജാവിനെക്കണ്ടപ്പോൾ മുഖം തിരിച്ച പൂജാരിമാർ എത്ര നാൾ ജീവിച്ചു.. 🤔🤨 എന്ത്‌ പ്രഹസനമാണിത് സജീ.... 😝
@remarethi7883
@remarethi7883 11 ай бұрын
@@tmathew3747 ഒരു പ്രഹസനോം ഇല്ല ജി.... സത്യമാണ് 😄
@Sigma123-q4n
@Sigma123-q4n 11 ай бұрын
​@@tmathew3747it's a reality
@nambudiripad6452
@nambudiripad6452 11 ай бұрын
​@@tmathew3747പൂജാരിമാരെ രാജാവ് ഒന്നും ചെയ്യില്ല....
@prasanthkrnair6990
@prasanthkrnair6990 11 ай бұрын
മനോഹരമായ വിവരണം... 👌
@SAVERA633
@SAVERA633 11 ай бұрын
കൊച്ചിയിലെ രാജ കുടുംബത്തിന്റെയും തൊട്ട് -തീണ്ടി കൂടായ്മയുടെയും ചരിത്രം പറഞ്ഞാൽ നന്നായിരുന്നു. വളരെ നന്നായി ഇഷ്ടപെട്ടു
@PraveenPrakash-uf2ju
@PraveenPrakash-uf2ju 11 ай бұрын
രാവിലെ ഒരു ചായ കുടിക്കണമെങ്കിൽ സാറിന്റെ വീഡിയോ വേണം 😍
@girijanair348
@girijanair348 11 ай бұрын
സത്യം മാത്രം 😊
@krishnanrs6011
@krishnanrs6011 11 ай бұрын
Thanks for your excellent balanced and humorous views Sir! Please do talk more about Kerala history. Whenever I visited Kochi and passed through Shanmughom Road or Sahodaran Iyyappan Road, I did wonder who these people were, but was too lazy to research; this episode was an eye opener!
@ajikoikal1
@ajikoikal1 11 ай бұрын
ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് വെയ്റ്റിംഗ് ഷെഡ് തുടങ്ങിയവ ഉണ്ടാക്കിയിട്ട് MLA യുടെയും MP യുടേയും അച്ചി വീട്ടിന് കാശെടുത്ത് ഉണ്ടാക്കിയതെന്ന രീതിയിൽ എഴുതിവയ്ക്കുന്ന ജന പ്രതിനിധികളുടെ കാലമാണ്. അപ്പോൾ രാജഭരണ സമയത്ത് നേട്ടങ്ങൾക്ക് രാജാവല്ലേ ഉത്തരവാദി?😂😂
@jayanpblm
@jayanpblm 11 ай бұрын
രാജാവ് മാത്രമല്ല.... അന്നത്തെ ഘടനയനുസരിച്ച് ദീവാനും..... ഗുണത്തിനും ദോഷത്തിനും.....
@digitalalterations4764
@digitalalterations4764 11 ай бұрын
അപ്പോൾ രാജഭരണ സമയത്ത് നേട്ടങ്ങൾക്ക് രാജാവല്ലേ ഉത്തരവാദി? ആണ്.. അതുപോലെ തന്നെ അന്നത്തെ ജനങ്ങൾക്കും ഭരണത്തിൽ സ്വാദീനമുണ്ടായിരുന്ന ബ്രിട്ടീഷുകാർക്കും അതിൽ ഉത്തരവാദിത്തമുണ്ട്.. അന്നത്തെ കോട്ടങ്ങളുടെ കാര്യത്തിലും ഉത്തരവാദി രാജ ഭരണവും ബ്രിട്ടീഷുകാരും ജനങ്ങളും ഒക്കെ തന്നെയാണ്.. അതുപോലെ തന്നെ സ്വാതന്ത്യ്രനന്തര കേരളത്തിലെ എല്ലാ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും ഉത്തരവാദി ശേഷം ഭരിച്ചവരും ജനങ്ങളും തന്നെയാണ്.
@srnkp
@srnkp 11 ай бұрын
Many thanks for new knowledge
@VishnuredIndian
@VishnuredIndian 11 ай бұрын
സത്യമേവ ജയതേ 🔥🔥🔥🔥🔥
@sureshkuttappan1855
@sureshkuttappan1855 8 ай бұрын
ഇപ്പോഴും ജാതി വിവേചനം കൂടുതൽ തെക്കൻ ജില്ലകളിലാണ്
@sankarkrishnan407
@sankarkrishnan407 11 ай бұрын
എല്ലാ ജാതിക്കാരുടെയും കാശ് വഴിപാടായും, കാണിക്കയായും, ദക്ഷിണയായും കിട്ടാന്‍ തുടങ്ങിയപ്പോള്‍ അമ്പല മുതലാളിമാര്‍ക്കും, ദേവസ്വം ബോര്‍ഡിനും, നമ്പൂതിരിമാരായ പൂജാരികള്‍ക്കും ക്ഷേത്ര പ്രവേശനം ഒരു നല്ല കാര്യമായി മാറി. Money matters every thing and every one.
@prakashk.p9065
@prakashk.p9065 11 ай бұрын
എ. ശ്രീധര മേനോന്‍ ഈ വസ്തുതകള്‍ CP യ്ക്ക് അനുകൂല മായി എഴുതിയിട്ടുണ്ട്.
@sreekumark641
@sreekumark641 11 ай бұрын
Well Said Sir 🙏
@johnsonpunalur99
@johnsonpunalur99 11 ай бұрын
Great sir
@sadanandnamboodiripad5645
@sadanandnamboodiripad5645 11 ай бұрын
Thankfully
@naveent.s.6358
@naveent.s.6358 11 ай бұрын
SIR I WANT TO KNOW MORE ABOUT HISTORY OF RELIGIOUS CONVERSION CAMPAIGN IN KERALA .
@sureshbabusekharan7093
@sureshbabusekharan7093 11 ай бұрын
He will not as he may loose his subscribers😊
@akg_aroor
@akg_aroor 11 ай бұрын
മന്നത്ത് പദ്മനാഭന്റെ പങ്ക് ഒറ്റവാചകത്തിൽ ഒതുക്കി പിണറായിസത്തോട് ഐക്യപെട്ടത് മനസിലായി. ഇനി സുഹൃത് മുനീറിനെ തൃപ്തിപ്പെടുത്താൻ ലീഗ് ഇടപെട്ടിട്ടാണ് ക്ഷേത്രപ്രവേശനം സാധ്യമായത് എന്ന് കൂടി പറയുമെന്ന് ഭയപ്പെട്ടു. എന്തായാലും അതുണ്ടായില്ല. അത്രയും ഭാഗ്യം!!!
@vijayakrishnanp5536
@vijayakrishnanp5536 11 ай бұрын
തമിഴ്നാട്ടിൽ തൊട്ടുകൂട്ടായ്മ ഇപ്പോഴും നിലവിലുണ്ട്.
@rajuthomas2686
@rajuthomas2686 11 ай бұрын
തമിഴ് നാട്ടിൽ മാത്രം അല്ല. കേരളം വിട്ടാൽ എല്ലാസം സ്ഥാനങ്ങളിലും ഉണ്ട് ഞാൻ അനുഭവസ്ഥനാണ്
@Vpr2255
@Vpr2255 11 ай бұрын
😂 കേരളം വിട്ടാൽ ഹിന്ദു, ഹിന്ദു നെ കൊല്ലും എല്ലാ ജാതി യും General, OBC, SC എല്ലാം തമ്മിൽ അടി
@KaleshCn-nz3ie
@KaleshCn-nz3ie 11 ай бұрын
ശുഭദിനം 👍
@josephooken83
@josephooken83 11 ай бұрын
1970 in austria i talked to a english gentelman ( born 1881 ) who also worked for britsch resdincy and a commanding officer during the malbar kalapam .it was very funny what he said about maharaja and about convertion !!
@senji9220
@senji9220 11 ай бұрын
എന്തായിരുന്നു പറഞ്ഞത്????
@mrraam2151
@mrraam2151 10 ай бұрын
????
@nandu854
@nandu854 11 ай бұрын
കേരള സർവകലാശാല സ്ഥാപിച്ചതും അതിന്റെ ആദ്യ VC ആയി ആൽബർട്ട് എയ്ൻസ്റ്റീനെ വിളിച്ചതും CP ആണ്. എയ്ൻസ്റ്റീൻ വരാത്തത് കൊണ്ട് CP തന്നെ കേരള യൂണിവേഴ്സിറ്റിയുടെ ആദ്യ VC ആയി
@abhilash12a
@abhilash12a 11 ай бұрын
യാക്കോബായ ഓർത്തഡോൿസ്‌ സഭ തർക്കത്തെ കുറിച്ച് ഒരു സത്യസന്ധമായി ഒരു അവലോകനം ആഗ്രഹിക്കുന്നു
@tozach
@tozach 11 ай бұрын
സുപ്രീം കോടതി 1954 മുതൽ പലതവണയായി അവലോക്കിചിച്ചുണ്ട്. അതു പൊരെ
@mathewkj1379
@mathewkj1379 11 ай бұрын
അതിൽ വകീൽ നിയമം നോക്കില്ല. യാക്കോവാ പക്ഷം പിടിക്കും.
@jayanpblm
@jayanpblm 11 ай бұрын
@@mathewkj1379 അതെന്നതാന്നേ.... ഈ വക്കീലാണോ അവരുടെ വക്കീലായിരുന്നത്...
@mathewkj1379
@mathewkj1379 11 ай бұрын
@@jayanpblm വകീൽ നെടുംബാ ശ്ശേരി മാർ അതാനേഷ്യസ് ഹൈ സ്കൂളിൽ ആണ് പഠിച്ചത്. അത് ഒരു യാക്കോവാ ഇടവകയുടെ ആണ്. അവരെ പറ്റി അദ്ദേഹത്തിന് പണ്ടേ നല്ല അഭിപ്രായം ആണ്. കൂടാതെ അവർ വർഗീയത പൊതുവെ കുറഞ്ഞ വർഗ്ഗമാണ്.
@jayanpblm
@jayanpblm 11 ай бұрын
@@mathewkj1379 ശരിയാകാം.... യാക്കോബായ മാത്രമല്ല പെന്തകോസ്ത് ഒഴികെയുള്ള പുത്തന്‍കൂറ്റ് ക്രൈസ്തവര്‍ പൊതുവെ ദേശീയബോധം കുറച്ചേറെയു ള്ളവരാണ്.... അന്തോഖ്യയുടെ കീഴിലുള്ളവരില്‍ പോലും വിദേശഅടിമത്തബോധം വളരെ കുറവാണ്.... അവരുടെ പൂര്‍വ്വികരുടെ കാലവും അങ്ങനെയായിരുന്നല്ലോ.... ഉദയംപേരൂര്‍ സൂന്നഹദോസിനുശേഷമാണല്ലോ അവരുടെയെല്ലാം ചുമലില്‍ വത്തിക്കാന്‍ നുകം പോര്‍ട്ടുഗീസുകാര്‍ ബലമായി കയറ്റിവെച്ച് കൊടുത്തത്....
@ritag.adiyodi854
@ritag.adiyodi854 11 ай бұрын
The other day I told my grandson that I consider myself fortunate that I was born at TVM. In spite of being born in financially straitened circumstances my family.could give me a good education. The present senior princess was just one year junior to me in TVM Women's college.
@rajeshtr9493
@rajeshtr9493 11 ай бұрын
Thank you sir🙏🙏🙏🙏
@suryasuresh-y9j
@suryasuresh-y9j 11 ай бұрын
ThankYouSir
@manojb5476
@manojb5476 11 ай бұрын
Good information 💯
@vemmanr
@vemmanr 10 ай бұрын
👏👏 closing lines are the crux
@sreekumarvarma270
@sreekumarvarma270 11 ай бұрын
വളരെ വസ്തുനിഷ്ഠമായ വിലയിരുത്തൽ. ഇപ്പോഴത്തെ രാഷ്ട്രീയ വിദ്വാന്മാർക്ക് ഇതിനെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല
@Dazz29
@Dazz29 11 ай бұрын
Well said
@vijayangopalan3911
@vijayangopalan3911 11 ай бұрын
സാർ, ശ്രീനാരായണഗുരു ശിവൻ്റെയും, സുബ്രഹ്മണ്യൻ്റെയും, ദേവിയുടേയും കൃതികളാണ് കൂടുതലായി എഴുതികണ്ടിട്ടുള്ളത്. സാർ അതിലേക്ക് കടക്കുന്നില്ലായെന്നു പറഞ്ഞു. കൃതി പഠിതാക്കളായ ഞങ്ങളുടെയിടയിലും ഈ സംശയമുണ്ട്. ഏതൊരിഷ്യുവിലും സത്യമറിയാൻ സാറിനെയാണ് ഞങ്ങളൊക്കെ അവലംബിക്കുന്നത്. "നേരറിയാൻ ജയശങ്കർ സാർ" എന്നാണ് ഞങ്ങൾ പറയാറ്. സാർ ഒരു episode ൽ അതു വിവരിക്കുമോ ?.
@sajithkumar9705
@sajithkumar9705 11 ай бұрын
Excellent Sir🎉
@VenkitK
@VenkitK 11 ай бұрын
C.P യുടെ അറിയപ്പെടാത്ത കഥകൾ തുടരട്ടെ 🙏🙏🙏💐💐💐💐
@digitalalterations4764
@digitalalterations4764 11 ай бұрын
അവർണർ കൂട്ടത്തോടെ മതം മാറുമെന്ന് വന്നതോടെയാണ് CP യും ഇതിന് അനുകൂലമായത്... അല്ലായിരുന്നെങ്കിൽ പഴയ സിസ്റ്റം തന്നെ നിലനിർത്തുന്നതിൽ അയാൾക്കും പ്രശ്നമൊന്നുമുണ്ടായിരുന്നില്ല..
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 11 ай бұрын
എന്തായാലും ഇന്നത്തെ ഭരണ കർത്താക്കളെക്കാൾ എത്രയോ ഭേദമാണ്. പലരും CP യെ വില്ലൻ ആയിട്ടാണ് ചിത്രികരിചിട്ടുള്ളത്.
@komalavallic9445
@komalavallic9445 11 ай бұрын
കേൾക്കേണ്ടതുംഅറിയേണ്ടതുംഅറിയാതേപോയഒരുജനത ഇന്നത്തേഅവസ്ഥയെലേക്കെത്തി,എത്തിച്ചു... എല്ലാക്ഷേത്രത്തിലുംഇപ്പോഴുംഎല്ലാജാതിക്കാർക്കുംകയറാൻപറ്റാത്തതുണ്ടെന്നതായാഥാർത്ഥ്യം..മാർക്സിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി കോട്ടയിൽ ഇപ്പോഴത്തേതല്ല,കണ്ണൂരിൽഇപ്പോഴുമുണ്ട്.......
@muralidharankurup9033
@muralidharankurup9033 11 ай бұрын
Genuine facts. Very much informative. Sir, you should write historical books for the coming generation. We are under cloud. Now only realising some facts. Thanks a lot. 🙏🙏
@harikrishnandpillai
@harikrishnandpillai 11 ай бұрын
Very informative
@jishnukunni
@jishnukunni 11 ай бұрын
Balagopalante sambathika thallukale kurich oru video cheyyumo vakeele
@vishnunampoothiriggovindan2855
@vishnunampoothiriggovindan2855 7 ай бұрын
ഇതുകാരണമോ ?? സീ.. പി. അവറുകളോട് ദേഷ്യം ചില ജനങ്ങൾ വച്ചു തുടരുന്നത് ഒരു മറുപടി എപ്പിസോഡ് പ്രതീക്ഷിക്കുന്നു
@sudhesanparamoo3552
@sudhesanparamoo3552 11 ай бұрын
ABC മലയാളത്തിലെ ഏറെ എപ്പിസോഡുകൾ എഡിറ്റ് ചെയ്ത് റഫറൻസ് ഗ്രന്ഥമായി സൂക്ഷിക്കാൻ യോഗ്യ മായിട്ടുള്ളതാണല്ലോ.DC. യെപ്പോലെ മികച്ച സർഗ്ഗ ശക്തിയുള്ള ഏതെങ്കിലും സ്ഥാപനങ്ങൾ ഇക്കാര്യം ഗൗരവപൂർവ്വം ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@jayanpblm
@jayanpblm 11 ай бұрын
ആഹാ പഷ്ട് സ്ഥാപനമാണ്.... ഡിസി കിഴക്കേമുറി പോയതോടെ അതിന്‍റെ ഗരിമ പോയി..... മകന് രവി എന്ന് പേരേയുള്ളൂ..... രവി പോയിട്ട് ചന്ദ്രന്‍റെ പ്രകാശം പോലുമില്ല.... കുള്ളന്‍ നക്ഷത്രം എന്ന് വേണമെങ്കില്‍ പറയാം.....
ТЫ В ДЕТСТВЕ КОГДА ВЫПАЛ ЗУБ😂#shorts
00:59
BATEK_OFFICIAL
Рет қаралды 3,5 МЛН
Wait… Maxim, did you just eat 8 BURGERS?!🍔😳| Free Fire Official
00:13
Garena Free Fire Global
Рет қаралды 9 МЛН