Adv. A Jayashankar In Janakeeya kodathi | ജനകീയ കോടതി | എ ജയശങ്കർ | Ep# 12

  Рет қаралды 1,193,597

24 News

24 News

Күн бұрын

Adv. A. Jayashankar In Janakeeya kodathi | ജനകീയ കോടതി | എ ജയശങ്കർ | Ep# 12 | Hashmi Taj Ibrahim | 24 News
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfourn...
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZbin.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 1 800
@prasheejprahlad6945
@prasheejprahlad6945 Жыл бұрын
Adv jayasankar fans assemble 🔥എന്നെ പോലെ ഉള്ള സാധാരണകാരുടെ നാവാണ് ഇദ്ദേഹം ❤️❤️❤️
@Unacceptable.
@Unacceptable. Жыл бұрын
Thankalude abiprayathil ettavum Nalla party yeth aanu? What is your opinion about Narendra modi?
@vighneshm8546
@vighneshm8546 Жыл бұрын
Jayasankar fan anenn parayumbol endhina party chodhikunnath? Sadharanakarde navaan ennalle aal paranjullu
@krishnan9347
@krishnan9347 Жыл бұрын
​@@Unacceptable.j കുത്തി തിരിപ്പ് 😂
@rajendranrahendran9437
@rajendranrahendran9437 Жыл бұрын
പി വി അൻവർ പറഞ്ഞതുപോലെ മലത്തിലും വർഗീയത ചികയുന്ന വണ്ട് ആണ് ജയശങ്കർ😂
@krishnan9347
@krishnan9347 Жыл бұрын
@@rajendranrahendran9437 anwar harichandran annalo. 🤣🤣
@a.run143
@a.run143 Жыл бұрын
ഈ പ്രായത്തിലും എല്ലാ date ഉം പഴയ കാര്യങ്ങളും ഇന്ന് നടന്ന പോലെ ഓർമ്മ ഉണ്ട്... Great❤️
@JudeSunny
@JudeSunny 9 ай бұрын
ഇന്നലെ നടന്നത് പോലും എനിക്കുഓർമ്മയില്ല 😢
@victorKoshy
@victorKoshy 9 ай бұрын
@@JudeSunny a
@manojkumarkylm
@manojkumarkylm Жыл бұрын
ജയശങ്കർ സർ പോളിയാണ് 👍👍👍 ആരെയും ധൈര്യമായി നേരിടുന്ന ആൾ 👍
@Keralite77_
@Keralite77_ Жыл бұрын
അഡ്വ ജയശങ്കർ 🔥🔥🔥 തന്റെടമുള്ള ആൺകുട്ടീ 💪💪
@arun93chm
@arun93chm Жыл бұрын
ജയശങ്കറും ശ്രീജിത്ത് പണിക്കലും ചർച്ചയ്ക്ക് ഉണ്ടെങ്കിൽ ഞങ്ങൾ വരില്ല എന്ന് പറഞ്ഞു പേടിച്ചോടാൻ മാത്രം നട്ടെല്ലില്ലായ്മ അണികൾക്കും നേതാക്കൾക്കും ഉണ്ടെങ്കിൽ സത്യത്തെയും നേരിനെയും ഇവർ ഭയക്കുന്നു എന്നാണ് അർത്ഥം
@muhammedayyoob3580
@muhammedayyoob3580 Жыл бұрын
"അവിടെ മല്‍സരിക്കുന്നത് ചാണ്ടിഉമ്മന്‍ അല്ല മരിച്ചുപോയ ഉമ്മന്‍ചാണ്ടി ആണ് " വകീല്‍🤣
@sasankansankar2373
@sasankansankar2373 11 ай бұрын
അങ്ങനെ തന്നെ ആണ് സാർ പറഞ്ഞതും മുഹമ്മദ്‌
@xmax1091
@xmax1091 Жыл бұрын
പ്രതിപക്ഷത്താണ് എൻ്റെ സ്ഥാനം എന്ന Adv.ജയശങ്കറിൻ്റെ നിലപാട് ശ്ലാകിക്കേണ്ട നിലപാട് തന്നാണ് .കേരളത്തിൻ്റെ ശബ്ദമാണ് അദ്ധേഹത്തിൽ കേൾക്കുന്നത്❤
@MidhunMathew5770
@MidhunMathew5770 Жыл бұрын
സിപിഐ കാരൻ പ്രതിപക്ഷത്ത് ആയത് എന്തുകൊണ്ട്??
@sreerajmh4290
@sreerajmh4290 Жыл бұрын
​​@@MidhunMathew5770 അതിപ്പോ ഇന്നത്തെ സാഹചര്യത്തിൽ സിപിഐ party പോലും സിപിഎം നു എതിർ തന്നെ ആണ്
@rasputin774
@rasputin774 Жыл бұрын
പ്രതിപക്ഷം ആണ് ഏറ്റവും എളുപ്പം. Accountability വേണ്ട. സെലക്ടീവ് criticism cheyyam. ഇപ്പോഴും എപ്പോഴും നന്മ ചമയാം
@leftleftvideo5161
@leftleftvideo5161 Жыл бұрын
ഏത് പ്രതിപക്ഷ സ്ഥാനത്ത്..? സിപിഐഎം വിരുദ്ധൻ അത്രേ ഒള്ളു
@shibilrehman
@shibilrehman Жыл бұрын
പക്ഷെ ബിജെപിക്ക് എതിരെ മിണ്ടില്ല... 😂
@enlightnedsoul4124
@enlightnedsoul4124 Жыл бұрын
ഞാൻ ബിജെപി അനുഭാവി ആണ്, പക്ഷെ ജയശങ്കർ സാറിന്റെ എല്ലാ വീഡിയോകളും ഞാൻ കാണും
@basithk8027
@basithk8027 Жыл бұрын
ചക്കിക്കൊത്ത ചങ്കരൻ
@SabuXL
@SabuXL Жыл бұрын
​@@basithk8027താങ്കളുടെ കണ്ണട മാറ്റിയാൽ മാത്രമേ ശരിയാകൂ ചങ്ങാതീ. 😅
@SujinJoseph-w6m
@SujinJoseph-w6m Жыл бұрын
അപ്പോൾ ഞാൻ സംഘി നീ സംഘി അപ്പോൾ രണ്ട് സംഘി 😂😂😂
@scientificatheist9381
@scientificatheist9381 Жыл бұрын
Seems like fake comments by fake secular
@akkupunna1364
@akkupunna1364 Жыл бұрын
നന്നായൊള് 😂😂
@sindhusindhu9109
@sindhusindhu9109 Жыл бұрын
ജയശങ്കർ സർ അറിവും ഓർമ്മശക്തിയും വിവേകവും ആത്മാഭിമാനവുമുള്ള ആണൊരുത്തൻ സല്യൂട്ട് സർ
@NFAMILY313
@NFAMILY313 Жыл бұрын
ആണ് പെണ്ണ് എന്നതിൽ കാര്യമൊന്നുമില്ല. ബാക്കി നിങ്ങൾ പറഞ്ഞതിനോടല്ലാം യോജിക്കുന്നു.
@sindhusindhu9109
@sindhusindhu9109 Жыл бұрын
@@NFAMILY313 ആണൊരുത്തൻ എന്ന് ഞാൻ പറഞ്ഞത് പെണ്ണിന് കഴിവില്ലാത്തതു കൊണ്ട് എന്നർദ്ധം ഇല്ല ആണായിട്ടുള്ളവർ നട്ടെല്ല് വളച്ചു രാഷ്ട്രീയ പാർട്ടിക്ക് അടിമ പണി ചെയ്യുമ്പോൾ ഏതൊരു പാർട്ടിയെയും വിമർശിക്കുന്ന ആണൊരുത്തൻ എന്നെ അർഥമുള്ളൂ ആണായിട്ടുള്ള എല്ലാവർക്കും അഭിമാനിക്കാം അല്ലാത്തവർ ചിന്തിക്കട്ടെ
@sudheeshjanaki
@sudheeshjanaki 3 ай бұрын
100💯%
@rameshkb5972
@rameshkb5972 Жыл бұрын
ജയശങ്കർ വക്കീൽ സ്വന്തം വ്യക്തിത്തം നിലനിർത്താൻ ശേഷിയുള്ള അപൂർവം വ്യക്തികളിൽ ഒരാൾ. 👍👍👍👍👍👍👌🏾👌🏾👌🏾👌🏾👌🏾👌🏾👌🏾
@riyadfasilcma7321
@riyadfasilcma7321 Жыл бұрын
സാർ ജയശങ്കർ ഹീറോയാണ് അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല നിഷ്പക്ഷ നിലപാട് ❤
@anascr7818
@anascr7818 Жыл бұрын
😂😂
@anasabdulkalam2550
@anasabdulkalam2550 7 ай бұрын
സങ്കി ❤❤കട്ട ❤️❤️
@vkthomasvithayathil8457
@vkthomasvithayathil8457 7 ай бұрын
🎉
@nickdcruz775
@nickdcruz775 6 ай бұрын
​@@anasabdulkalam2550sudapikale paranjal ayal sanki aayi😂
@judeem1881
@judeem1881 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടം മുള്ള രാഷ്ട്രീയ നിരീക്ഷകൻ ഇന്ത്യാവിഷൻ തൊട്ട് അദ്ദേഹത്തിന്റെ ചർച്ചകൾ മിക്കതും ഞാൻ കണ്ടിട്ടുണ്ട് വളരെ ശക്തമായി നേരോടെ നെറിവോടെ കാര്യങ്ങൾ അവതരിപ്പിക്കുന്നു
@kannan161
@kannan161 Жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ എപ്പോഴും ജനങ്ങളുടെ ശബ്ദം ❤
@vishnur2622
@vishnur2622 Жыл бұрын
തുറന്നു കാര്യങ്ങൾ പറയാൻ ഉള്ള ധൈര്യം salutes u sir❤❤
@sunilcheramangalam6751
@sunilcheramangalam6751 Жыл бұрын
നാനൊരു കോൺഗ്രസ്സ്കാരൻ ആണ് ജയശങ്കർ കോൺഗ്രസിനോയും വിമർശികും അതിൽ ചെറിയ വിഷമം ഉണ്ടാവുമെങ്കിലും വക്കിലിനെ വല്ലാത്ത ഇഷ്ടം ആണ്. ജയശങ്കർ ❤️❤️❤️❤️❤️
@Kareenhaji-ux9zn
@Kareenhaji-ux9zn Жыл бұрын
യോ എന്നാലും ഇഷ്ടം ആണ് പറഞ്ഞത് ശരിയാണോ
@gunner-uz2re
@gunner-uz2re Жыл бұрын
കോൺഗ്രസുകാരെയും കമ്മ്യൂണിസ്റ്റുകാരെയും വിമർശിക്കും. രാത്രി കാക്കിനിക്കറും ഇടും.
@SabuXL
@SabuXL Жыл бұрын
​@@gunner-uz2reകാക്കിയെ വിമർശിക്കുന്നത് താങ്കൾ ഇതുവരെ കേട്ടിട്ടില്ല ല്യോ ചങ്ങാതീ.😮😊
@gunner-uz2re
@gunner-uz2re Жыл бұрын
@@SabuXL ഇല്ല. കണ്ടിട്ടില്ല.
@aneesh2679
@aneesh2679 Жыл бұрын
@@gunner-uz2re Then that’s your problem !
@sivakumar-xh3cz
@sivakumar-xh3cz Жыл бұрын
Adv ജയശങ്കർ.. അറിവിന്റെ നിറകുടം... നിലപാടിന്റെ രാജകുമാരൻ 😊
@artworlddddd
@artworlddddd 9 ай бұрын
Chanaka sanghi
@hooman6012
@hooman6012 8 ай бұрын
​@@artworldddddJayasankara engana aando Sanghi aavunne.
@artworlddddd
@artworlddddd 8 ай бұрын
@@hooman6012 RSS parivadik povunna aale sudappinn vilikam
@MidhunMathew5770
@MidhunMathew5770 Жыл бұрын
വക്കീലെന്തു പണി ചെയ്യണമെന്ന് വക്കീലാണ് തീരുമാനിക്കേണ്ടത് 24 കൂലിക്ക് എടുത്തുകൊണ്ടു വന്ന ആളുകളല്ല അത്‌ തീരുമാനിക്കേണ്ടത് 😂😂😂😂.
@baburjand9379
@baburjand9379 Жыл бұрын
ജയശങ്കറിനെ പോലെയുള്ള ഒരാൾ ഉള്ളത് എത്ര അനുഗ്രഹമാണ്... അനന്തകോടി പ്രണാമങ്ങൾ
@PRDIBA
@PRDIBA Жыл бұрын
ജയശങ്കർ സാറിന്റെ മുഖത്ത് നോക്കാൻ പോലും പുജിക്ക് ധൈര്യമില്ല : ഹ ഹ ഹ😭😭😭😎
@np4271
@np4271 Жыл бұрын
Aaraa PUJI?
@pathfinder4801
@pathfinder4801 Жыл бұрын
​@@np4271Chestheshwar Pujara
@sundharan-z9i
@sundharan-z9i Жыл бұрын
​@@np4271അത് പൂജെപ്പി
@sreejithkrishna5992
@sreejithkrishna5992 Жыл бұрын
ആദ്യമായിട്ട് കാണുന്ന പ്രജീവ് അണ്ണാ .. ജയശങ്കർ വക്കീലിനെ പറയാൻ താങ്കൾ ഇനിയും വളരേണ്ടിയിരിക്കുന്നു ............. Adv ജയശങ്കർ ❤❤❤❤❤🔥🔥🔥🔥🔥🔥
@sureshp144
@sureshp144 Жыл бұрын
ജയശങ്കർ സാർ, നിങ്ങൾ വളരെ ധൈര്യശാലിയാണ്, നിങ്ങൾക്ക് കൃത്യമായ ഉത്തരം ഉണ്ട്. ഗംഭീരം 🙏🙏🙏
@augustinethomas128
@augustinethomas128 Жыл бұрын
Jayashankar is a good personality.
@ribinkoshy7912
@ribinkoshy7912 Жыл бұрын
രാഷ്ട്രീയ നിരീക്ഷകൻ എന്ന പേരിനോട് നീതി പുലർത്തുന്ന ഒരേയൊരു വെക്തിയായി കണ്ടിട്ടുള്ളത് അഡ്വ. ജയശങ്കറിനെയാണ്.
@praveenkumarpraveen1937
@praveenkumarpraveen1937 Жыл бұрын
Support ജയശങ്കർ 👍👍👍
@agvimaladevi5507
@agvimaladevi5507 Жыл бұрын
എന്റെ നാട്ടുകാരനായ ജയശ്ങ്കർജി ക്ക്‌ സല്യൂട്ട് 🙏👏👏
@ManojManu-z7z
@ManojManu-z7z Жыл бұрын
ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്നതുകൊണ്ട് അവർ ചെയ്യുന്ന എല്ലാ വൃത്തികേടുകൾക്കും കുടപിടിക്കണം എന്ന് ഉണ്ടോ ആത്മാഭിമാനം പണയം വയ്ക്കാത്ത ജയശങ്കറിന് അഭിനന്ദനങ്ങൾ
@sarasammas-mv4nw
@sarasammas-mv4nw Жыл бұрын
20:29
@girijanmenon2053
@girijanmenon2053 11 ай бұрын
Ad..ജയശങ്കർ...❤❤❤❤❤❤❤❤❤❤❤❤😂😂
@arunarun442
@arunarun442 Жыл бұрын
എനിക്ക് അറിയാവുന്ന യദാർത്ഥ ഒന്നാന്തരം കമ്മ്യൂണിസ്റ്റ് കരൻ 🥰💯.
@ranjithp1420
@ranjithp1420 Жыл бұрын
ജയശങ്കർ സർ...ചെറുപ്പം മുതലേ ഞാൻ ഇഷ്ട്ടപ്പെടുന്ന ഒരാളാണ്❤
@Zainbaemanchris
@Zainbaemanchris 6 ай бұрын
Ennal ninde pengale kettich kodkeda, ennit aliyaan vilik 😂
@somanpillai8839
@somanpillai8839 10 ай бұрын
അധികാരികൾക്ക് സ്തുതിപാടാത്ത നിലപാടുകൾ അനുസരിച്ചു വിമർശിക്കുന്ന ഒരു മഹത് വ്യക്തിക്ക് അഭിനന്ദനങ്ങൾ!continue the good work Sir. 🙏🏾
@sajeevankottoor9065
@sajeevankottoor9065 Жыл бұрын
ഇത്രയും ബഹുമാനത്തോടെ ഹാഷ്മി സംസാരിക്കുന്നത് ആദ്യമായാണ് കാണുന്നത്
@thekkupant785
@thekkupant785 Жыл бұрын
ഒരു പാർട്ടിക്കും ഒരു മതത്തിലും ഒരു ജാതിക്കും അഭിമാനം പണയം വയ്ക്കാത്ത അഡ്വക്കേറ്റ് ജയശങ്കറിന് ഒരായിരം അഭിനന്ദനങ്ങൾ അഭിവാദനങ്ങൾ അനുമോദനങ്ങൾ ❤.
@josechempakasseril.
@josechempakasseril. Жыл бұрын
ഒരു പ്രത്യേക മാനസികാവസ്ഥയുടെ പ്രതിഫലനമാണ് ചങ്കരൻ വക്കീലിന്റെ ജല്പനങ്ങൾ. അല്ലാതെ എന്താ...?🙃🙃
@hu-zixo2764
@hu-zixo2764 Жыл бұрын
😂😂😂😂
@thekkupant785
@thekkupant785 Жыл бұрын
@@josechempakasseril. അങ്കിൾ ചിന്തിക്കുന്നില്ല. ചിന്താ ശേഷിയുള്ള ഒരു മനുഷ്യന് എന്താണ് അഡ്വ ജയശങ്കർ എന്ന് മനസ്സിലാകും
@anascr7818
@anascr7818 Жыл бұрын
😂😂😂
@surendranpillair3985
@surendranpillair3985 Жыл бұрын
​@@josechempakasseril.നട്ടെല്ലുള്ള വിമർശകൻ. വ്യക്തിഗ ത നേട്ടവും ലാഭവും ആഗ്രഹിക്കാത്ത വലിയ മനസിന്റെ ഉടമ.ഇതുപോലെയുള്ളവർ ജനാധിപത്യത്തിന് എന്നും മുതൽക്കൂട്ടാണ്. I support adv. Jayasankar with regards,
@jamespj27
@jamespj27 10 ай бұрын
The patience of Adv. Jayasankar is highly appreciated. Keep it up.
@jacobpoulose5276
@jacobpoulose5276 7 ай бұрын
My friend.. ജയശന്കർ ഒരു impartial രാട്രീയഅനുഭാവിയാണ് ആരു നല്ലതു പൊതുസമൂഹത്തിന് ചെയ്താലും പറഞാലും അതിനെ അനുകൂലിക്കും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.. അഴിമതിയും സ്വജനപക്ഷപാതത്തേയും പാർടിനോക്കാതെ മുഖം നോക്കാതെ തെളിവോടുകുടി വിമർശിക്യാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ വളരെയധികം ഇഷ്ടപെടുന്നു..🌹👍❤️😍
@ratheeshpallipoyil
@ratheeshpallipoyil Жыл бұрын
ജയശങ്കറിനോട് ചോദിച്ച എല്ലാചോദ്യങ്ങള്‍ക്കും ഉത്തരം കൊടുത്തു..മറ്റേ അഡ്വക്കറ്റിനോട് ജയശങ്കര്‍ ഒരു ചോദ്യം തിരിച്ചും ചോദിക്കാമായിരുന്നൂ..പ്ലിങ്ങിയ മുഖം കാണാല്ലോ...
@sayyidsharafu7026
@sayyidsharafu7026 Жыл бұрын
21:44 "അവതാരകൻ നടത്തുന്ന ഘോരമായ ഒരു പ്രസംഗം " എന്ന് പറഞ്ഞപ്പോൾ ഹാഷ്‌മി ഒന്ന് ചിരിച്ചു😅
@sanjithnair3266
@sanjithnair3266 Жыл бұрын
പലപ്പോഴും ഹാഷ്മിയുടെ പ്രസംഗം അധികപ്രസംഗമാകാറുണ്ട്. അങ്േര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒന്നും പിടികിട്ടാത്ത ഒരുതരം താത്വിക അവലോകനം😅😅
@AlwinAugustin
@AlwinAugustin Жыл бұрын
കഥാപ്രസംഗം
@NFAMILY313
@NFAMILY313 Жыл бұрын
Yes 😅
@alanjoseph9464
@alanjoseph9464 Жыл бұрын
🤣🤣🤣
@sundharan-z9i
@sundharan-z9i Жыл бұрын
​@@sanjithnair3266അത് സങ്കികൾക് മനസിലാകില്ല ഹിന്ദു രാഷ്ട്രം അത് മാത്രമേ ശാഖയിൽ പഠിപ്പിക്കുന്നത്
@souvinu
@souvinu 11 ай бұрын
This man actually attracted me to watch debates. The way he present and analyses things, his humour sense and his memory 👌such a humble person and brave enough to call spade a spade ❤
@akhilkmohan2323
@akhilkmohan2323 Жыл бұрын
പലപ്പോഴും സാധാരണക്കാരനായ എന്നെ പോലുള്ളവരുടെ അഭിപ്രായം പറയാൻ തന്റേടം കാണിക്കുന്ന വ്യക്തി.... ഞങ്ങളുടെ വക്കീൽ... ഇദ്ദേഹം ഉണ്ടെങ്കിൽ പലർക്കും മുഖം ചുളിക്കേണ്ടി വരും
@anoopmathew3279
@anoopmathew3279 Жыл бұрын
Ningal ee paryumna all enthanu ennu manasilakityundu?
@forcarmalayalam
@forcarmalayalam Жыл бұрын
നല്ല വ്യക്തമായ ഉത്തരം ആർക്കും മനസ്സിലാവുന്ന രീതിയിൽ അഡ്വ ജയശങ്കർ❤❤❤❤❤
@santhoshanjanam8494
@santhoshanjanam8494 Жыл бұрын
നല്ല ചർച്ച,,, ജയശങ്കർ നോട് പിടിച്ചു നിൽക്കാൻ പറ്റുന്ന ഒരാളെ എതിർ പക്ഷത്തു കൊണ്ട് വരാമായിരുന്നു
@MidhunMathew5770
@MidhunMathew5770 Жыл бұрын
പ്രിജി വേസ്റ്റ് 😂😂😂
@gopakumarm2203
@gopakumarm2203 Жыл бұрын
Sure
@uprm4944
@uprm4944 Жыл бұрын
​@@MidhunMathew5770💯
@sslssj1485
@sslssj1485 Жыл бұрын
ജയ്ക്ക് 😃😃😃😃😃😃😃😃😃 ചംചീർ വന്നെങ്കിൽ ചിരിച്ച് ചത്തേനേ
@yamuna4639
@yamuna4639 11 ай бұрын
ജയശങ്കരിനോട് പിടിച്ചുനിൽക്കാൻ ആർക്കുപറ്റും സഖാവേ 😂😂😂
@elsu6501
@elsu6501 Жыл бұрын
Adv. Jayasankar💪❤👍
@ananthuvasudevan7440
@ananthuvasudevan7440 Жыл бұрын
നർമ്മം + അണ്ണാക്കിൽ അടി = ജയശങ്കർ സാർ 👌🏻
@sureshbabu872
@sureshbabu872 Жыл бұрын
ഓട്ട കാലണ കൊടുത്ത് വാങ്ങിയ ഒരു പാർട്ടി മെമ്പർ ഷിപ് ചേർന്നാൽ പാർട്ടികൾ ചെയ്യുന്ന എന്തും ന്യായികരിച്ചു കൊള്ളണം എന്ന് കരുതുന്ന ഒരു പാർട്ടി അടിമയോട് ഇന്ത്യൻ ഭരണഘടന തനിക്കു നൽകിയിട്ടുള്ള അധികാരം ഞാൻ ആർക്കും പണയം വെച്ചിട്ടില്ല എന്ന് പറയുക മാത്രം അല്ല സ്വാതന്ത്ര്യ അഭിപ്രായ പ്രകടനത്തിന് പാർട്ടി മെമ്പർ ഷിപ് എതിരുവന്നാൽ അതുപേഷിക്കും എന്ന് പറഞ്ഞു സാർ സൂപ്പർ സാർ എന്നും നമിക്കുന്നു യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകൻ 👌👌👌🙏🙏🙏
@elsu6501
@elsu6501 Жыл бұрын
Super reply... 👍👍👍
@thomsabraham1945
@thomsabraham1945 Жыл бұрын
Good debate by each and everybody. ❤
@sudheeshvarael7010
@sudheeshvarael7010 Жыл бұрын
ശങ്കർ നിങ്ങൾ അടിപൊളി... ഹാഷ്മി, അയാൾ പുലിയാണ്
@PushparajanPK-o2q
@PushparajanPK-o2q Жыл бұрын
Nattellulla avathatakan sadharanakkarandey sabdam advo jaysanker thanks a lot !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
@PushparajanPK-o2q
@PushparajanPK-o2q Жыл бұрын
Super!!!!!!
@georgemathew340
@georgemathew340 Жыл бұрын
Like him or hate him you can't ignore A Jayashankar Sir...
@sajeevraghavan1575
@sajeevraghavan1575 Жыл бұрын
പോക്കിരിത്തരം കാണിച്ചാൽ ആരായാലും മുഖത്തു നോക്കി ഉള്ളത് പറയുന്നവൻ സർ 🙏🏻🙏🏻🙏🏻
@manghatsivakumar8320
@manghatsivakumar8320 Жыл бұрын
Adv. Jayasankar is rght❤
@sasidharanpk5381
@sasidharanpk5381 Жыл бұрын
അഡ്വേക്കറ്റ് ജയശങ്കർ നിങ്ങളെപോലുള്ളവർ ഈ നാടിനാവശ്യം പക്ഷം നോക്കാത്ത അഭിപ്രായം യൂ ആർ ഗ്രേറ്റ്
@sulaimankottani3597
@sulaimankottani3597 Жыл бұрын
എത്ര ശാന്തമായാണ് ജയശങ്കർ സാർ സംസാരിക്കുന്നത്. പ്രിജി എന്ന കോമാളി ബഹളംവച്ചു വെറുതെ നാണംകെട്ടു.
@gopakumarm2203
@gopakumarm2203 Жыл бұрын
True
@gauthamprem8833
@gauthamprem8833 Жыл бұрын
😂😂😂😂😂😂
@dnya6019
@dnya6019 Жыл бұрын
😂😂
@priyanpriyan1305
@priyanpriyan1305 Жыл бұрын
Chankaran thenju otti
@NS-vq5cc
@NS-vq5cc Жыл бұрын
കോമാളികളിൽ നിന്ന് കൂടുതൽ എന്താണ് പ്രതീക്ഷിക്കുക
@ravindrann2291
@ravindrann2291 9 ай бұрын
ആരൊക്ക എന്ത്തൊക്കെ പറഞ്ഞാലും ജയശങ്കർ സർ പൊളി തന്നെ
@antonykj1838
@antonykj1838 Жыл бұрын
Adv.ജയശങ്കർ പ്രൗഡ് ഓഫ് 👏👏👍
@reenachacko921
@reenachacko921 Жыл бұрын
പാർട്ടി എന്ത് നിലപാട് എടുത്താലും അംഗീകരിക്കുക, അതിന് എല്ലാവരും നിങ്ങളെപ്പോലെ അടിമകൾ അല്ല. ജയശങ്കർ സാർ എത്ര മാന്യമായി മറുപടി പറയുന്നു
@user-mu5de9ef4q
@user-mu5de9ef4q Жыл бұрын
Jayasankar sir ❤️❤️ എന്നെപ്പോലുള്ളവരുടെ ശബ്ദമാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത് സത്യം പറയുന്നവർ സംഘി യാകുന്ന ഇന്നത്തെ അവസ്ഥ
@akshaykumarthebig
@akshaykumarthebig Жыл бұрын
​@@Rറബീഹ്onn podo
@cloudsnvalleys398
@cloudsnvalleys398 Жыл бұрын
സങ്കികൾ സത്യം ആണോ പറയുന്നത്
@rajeshk8503
@rajeshk8503 Жыл бұрын
സത്യം. കമ്മിയായ എന്നെ സംഘിയാക്കി 😂😂
@rajeshk8503
@rajeshk8503 Жыл бұрын
​@@cloudsnvalleys398അത് സുഡാപ്പികൾക്ക് മനസിലാവില്ല
@rajeshk8503
@rajeshk8503 Жыл бұрын
​@@Rറബീഹ്അതല്ലേ അയാൾ പറഞ്ഞത് സത്യം പറയുമ്പോ സംഘിയാകുമെന്ന്
@vivekvs7696
@vivekvs7696 Жыл бұрын
ജയശങ്കർ superb... 👍
@vishnu780
@vishnu780 Жыл бұрын
ഹാഷ്മി 🔥🔥
@NS-vq5cc
@NS-vq5cc Жыл бұрын
Advocate ജയശങ്കർ & ശ്രീജിത്ത്‌ പണിക്കർ ഇവരെയൊക്കെയാണ് യഥാർത്ഥ രാഷ്ട്രീയ നിരീക്ഷകർ എന്നു വിളിക്കേണ്ടത് 👏🏼👏🏼👏🏼
@ameenagadipuram5804
@ameenagadipuram5804 Жыл бұрын
ശ്രീജിത്ത് പണിക്കർ 😂😂ലേശം ഉളുപ്പ് ആവാം
@nicewin
@nicewin Жыл бұрын
​@@ameenagadipuram5804എന്തിനു ഉളുപ്പ്?? അത് മൊത്തം പിണു വാങ്ങി
@Ytube33
@Ytube33 Жыл бұрын
​@@ameenagadipuram5804ഓൻ എന്താ അന്നെ കടിച്ചോ 🤣🤣🤣
@Oberoy248
@Oberoy248 Жыл бұрын
പണിക്കർ നല്ല നിരീക്ഷകൻ ആണ്. പക്ഷേ മണിപ്പൂർ വിഷയത്തിൽ ആളുടെ ഒരു പ്രതികരണവും public domainൽ ലഭ്യമല്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്
@Zainyez
@Zainyez Жыл бұрын
Short and sweet ayo sanghigal ennanalle vijarichad
@munasmaranchery1710
@munasmaranchery1710 Жыл бұрын
ആക്ഷേപഹാസ്യത്തിന്റെ അപ്പോസ്തലൻ, കുഞ്ചൻ നമ്പ്യാരുടെ ഒരു ആലുവ എഡിഷൻ അഡ്വ: ജയശങ്കർ
@sanojKumaraadhya
@sanojKumaraadhya Жыл бұрын
മുഖവുര ആവശ്യമില്ലാത്ത ഒരേ ഒരു രാഷ്ട്രീയ നിരീക്ഷകൻ... ✌🏻അപാരമായ ഓർമശക്തി 👍 എതിരാളിയെ ലളിതമായി എടുത്ത് ഉടുത്തു കളഞ്ഞു.. 🤗🤗🤗
@joseenthanakuzhy2561
@joseenthanakuzhy2561 Жыл бұрын
I support , Salute you Ad Jayasankar sir.
@prasojcp2440
@prasojcp2440 Жыл бұрын
ജയശങ്കർ സർ ഞങ്ങളുടെ പാവപ്പെട്ടവരുടെ, ജനങ്ങളുടെ ശബ്‍ദമാണ് എന്നും.. യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാൽ അടിയാളനായി നിൽക്കുന്നതല്ല മറിച്ച് തെറ്റുകൾകണ്ടാൽ ചോദ്യം ചെയ്യാൻ കഴിവുള്ള ഒറ്റ ചങ്കുള്ളവൻ ആയിരിക്കണം.. ☺️☺️
@vgreenplant1420
@vgreenplant1420 Жыл бұрын
വക്കീലേ യെഥാർത്ഥ പൗരൻ നിങ്ങളാണ്... നിങ്ങളെ പോലെ ആവണം ഓരോരുത്തരും. ഒരേഒരു കമ്മ്യൂണിസ്റ്
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Жыл бұрын
😂😂
@ajikumarramachandran8079
@ajikumarramachandran8079 7 ай бұрын
ഹാഷിമിയുടെ പല ഇട്രോയും കണ്ടിട്ടുണ്ട് പക്ഷെ ഇത് പൊളി ആയിരുന്നു
@unnikrishnan8445
@unnikrishnan8445 Жыл бұрын
Salute you JS sir❤
@shajilv6696
@shajilv6696 Жыл бұрын
Priji വന്ന്, ഹീറോ ആകാൻ നോക്കി, ഇന്ത്യൻ ഭരണ ഘടന വച്ച് പൃജിയെ എടുത്ത് ഉടുക്കി ജയശങ്കർ 😂😂😂
@anoopmathew3279
@anoopmathew3279 Жыл бұрын
Iyall number one frod anu, iee manushyantee veetil TV poloum illarunnu ennu parayunnu, innathe idhehathinte asthi enthanu ? Iyall enthanu?
@fortestcomputers5220
@fortestcomputers5220 Жыл бұрын
എടുത്തങ്ങു ഉടുത്തു... 🙏🔥
@hardcoresecularists3630
@hardcoresecularists3630 Жыл бұрын
അല്ല പ്രജി വളരെ ശക്തവും കൃത്യം വ്യക്തവും ആയിട്ടാണ് കാര്യങ്ങളിൽ അവതരിപ്പിച്ചത് വെറും അഞ്ചു മിനിറ്റ് കൊണ്ട് അതിൽ ജയശങ്കർ പതറി എന്നുള്ളത് സത്യം തന്നെയാണ്
@dnya6019
@dnya6019 Жыл бұрын
😂
@shajilv6696
@shajilv6696 Жыл бұрын
@@hardcoresecularists3630 😂😂😂😂 CPM എന്താണ്, CPI എന്താണ്, ഭരണ ഘടന എന്താണ്, അഭിപ്രായസ്വാതന്ത്ര്യം എന്താണ്, എന്ന ബേസിക് ബോധം പോലും ഇല്ലാതെ ആണ് പൃജി vomit ചെയ്തത് 😂
@Krishna-vi6rs
@Krishna-vi6rs Жыл бұрын
Advocate Jayashankar is the voice of all the voiceless common people. His belief in truth and courage to speak the truth is what sets him apart.
@joseabraham4453
@joseabraham4453 Жыл бұрын
Good presentation! People should listen to men like Adv. Jayasankar to have a clear idea of politics in Kerala. He doesn't mince his words.Constitution of India is supreme No party is above it. Only blind and obsequious followers still stick to certain obsolete mindset .It is hard to be objective for such people.
@അന്തർധാര
@അന്തർധാര Жыл бұрын
ജയശങ്കർ സാർ അങ്ങയെ ഞങ്ങൾ ഒരുപാട് സ്നേഹിക്കുന്നു ❤❤❤
@pranavamsachin0123
@pranavamsachin0123 Жыл бұрын
Hero jayshankar... Super... Respevt you dear only personality.... 💕
@entertain8768
@entertain8768 Жыл бұрын
I have been following ADV Jayashankar for a while now. He is the most impartial and finest political analyst we have.
@anthyalananthyalan5032
@anthyalananthyalan5032 Жыл бұрын
P
@anthyalananthyalan5032
@anthyalananthyalan5032 Жыл бұрын
0
@SPLITFUNO
@SPLITFUNO Жыл бұрын
The cpm lawyer tried to provoke adv jai but failed miserably only because of his strong sense of humour
@sabucsabuchandra5714
@sabucsabuchandra5714 Жыл бұрын
എല്ലാവരും ജയശങ്കർ സർ ന്റെ ഫാൻസ്‌ ആണു
@unnikrishnan5233
@unnikrishnan5233 Жыл бұрын
പുതുപ്പള്ളിയിൽ മത്സരിക്കുന്നത് ചാണ്ടി ഉമ്മൻ അല്ല.. ഉമ്മൻ ചാണ്ടി സാർ തന്നെയാണ്.. 😍
@jojojohn855
@jojojohn855 Жыл бұрын
Respect & lots of love you jaishankar sir
@vigneshparamasivan7811
@vigneshparamasivan7811 Жыл бұрын
Adv Jayashankar sir🔥🔥🔥
@worship8616
@worship8616 Жыл бұрын
ഹാഷ്മിക്ക പൊളിയാണ് ♥️👍👍👍🌹🌹superb 💪💪💪💪
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
ഈ പ്രിജി ചുമ്മാതെ ബഹളം വയ്ക്കുന്നു. ജയശങ്കർ സാർ വളരെ സ്വസ്ഥമായി ഇരുന്നു സംസാരിക്കുന്നു.
@vattaparampu
@vattaparampu Жыл бұрын
പാർട്ടി അടിമയും നട്ടെല്ല് ഉള്ളവനും തമ്മിലുള്ള സംഭാഷണം 👍
@roshinisatheesan562
@roshinisatheesan562 Жыл бұрын
100% സത്യം🤝👍
@vkrajanmkk
@vkrajanmkk 10 ай бұрын
😅😅😅
@sharanthsharavan76
@sharanthsharavan76 10 ай бұрын
🤝🤝🤝
@SKCreativeOnline
@SKCreativeOnline Жыл бұрын
51:06 അവസാനം ചോദ്യം ചോദിച്ച ചേട്ടൻ പൊളിച്ചു ജയശങ്കർ മറുപടി ഇല്ലാതെ ചിരിച്ചു നിർത്തി..
@gopala3539
@gopala3539 Жыл бұрын
Priji ജയശ്ങ്കരിന്റെ മുൻപിൽ വെറും സീറോ 😂
@muralipk1959
@muralipk1959 Жыл бұрын
പ്രിജി ഒരു ശരാശരി അടിമകമ്മി , സബ്‌ സീറോ
@thanoosrecipies3381
@thanoosrecipies3381 Жыл бұрын
Priji oru commi adima
@sanjuak5171
@sanjuak5171 Жыл бұрын
A Jayashankar 💪💪
@mambootharastephan7897
@mambootharastephan7897 Жыл бұрын
My favourite person jayashanker ❤
@shijujoseph9498
@shijujoseph9498 Жыл бұрын
Jayasankar is awesome. Kerala needs voices like him
@haridasankp3433
@haridasankp3433 Жыл бұрын
ജയശ്ങ്കരേ തോല്പിക്കാൻ ആവില്ല മക്കളെ.
@keerthips3627
@keerthips3627 10 ай бұрын
❤❤🎉
@deepakvaka
@deepakvaka Жыл бұрын
I following advocate sir..since 8 or 9 years he is always revealing trouth news in society respectively Sir...
@dhaneesh3575
@dhaneesh3575 Жыл бұрын
ഒരുകെട്ട് പേപ്പറുമായി വന്ന് തേഞ്ഞൊട്ടിയ ആ ചേട്ടനാണെന്റെ ഹീറോ 😁 പതിവ് പോലെ ഒരു സിപിഎം കാരൻ ചർച്ചക്ക് വന്നു ആവോളം വെറുപ്പിച്ചു 🙏☺️
@renjithkumar2573
@renjithkumar2573 Жыл бұрын
ജയശങ്കർ സത്യം മായ രാഷ്ട്രീയം പറയുന്നാവരിൽ ചുരുക്കം ചിലരിൽ ഒരാൾ
@baburjand9379
@baburjand9379 Жыл бұрын
അഡ്വക്കേറ്റ് ജയശങ്കർ സത്യം പറയാൻ വേണ്ടി മാത്രം അവതരിച്ച മഹാത്മാവാണ്.. ഇങ്ങനെ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ... പകരക്കാർ ആരും ഉണ്ടാകുമായിരുന്നില്ല
@vinoopkkl1695
@vinoopkkl1695 Жыл бұрын
ജയശങ്കർ സാർ 👌👍😍💪
@vinayakchandran713
@vinayakchandran713 10 ай бұрын
21:43😆
@pradeepp819
@pradeepp819 Жыл бұрын
ശ്രീ ജയശങ്കറിനെ കാണാനും പരിചയപ്പെടാനും ഒരിക്കൽ സാധിച്ചു.. അദ്ദേഹത്തിന്റെ 'കാസ്റ്റിംഗ് മന്ത്രി സഭ' എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ വച്ച് ആയിരുന്നു അത്.. സഹൃദയനായ മനുഷ്യൻ..❤❤❤
@basithk8027
@basithk8027 Жыл бұрын
50 പേജിൽ ഒതുക്കേണ്ടത് 100 പേജിലാക്കി കച്ചവടം ചെയ്ത പുസ്തകം
@hindustani7861
@hindustani7861 8 ай бұрын
50 ഉം പോകില്ല..20 പേജ് ​@@basithk8027
@adarshkparameswar5984
@adarshkparameswar5984 Жыл бұрын
Jayshankar ❤
@muralinair3698
@muralinair3698 Жыл бұрын
Adv Jayasankar is the most independent,impartial, reliable political commentator with impeccable integrity and credibility
@ashokan3513
@ashokan3513 7 ай бұрын
ജജ് ശങ്കരൻ കോൾ മയിർ കൊള്ളുന്നു 🎉🎉🎉🎉ഒരു ഐസ് സ്‌ക്രീമം കൊടുക്കൂ.... ഇരിക്കട്ടേ 😊
@CJ-xd5oh
@CJ-xd5oh Жыл бұрын
Adv. Jayasankar mass❤💥💥
@rajanpaniker6974
@rajanpaniker6974 Жыл бұрын
Adv Jayashankar has forthright views and an excellent public speaker. He wins every debate on any topic. I love watching his debates
@rejipappu7761
@rejipappu7761 Жыл бұрын
പ്രജി പറയുന്നത് കമ്മ്യൂണിസ്റ്റ്‌ കാരൻ ആയാൽ പ്രജിയെ പോലെ ജീവിതകാലം മുഴുവൻ അടിമ ജീവിതം നയിക്കണം!!!
@elsu6501
@elsu6501 Жыл бұрын
🤣🤣🤣
@beinghumnme6589
@beinghumnme6589 Жыл бұрын
അയാൾക്ക് അത് പറയാൻ ഉള്ള നട്ടെല്ല് എങ്കിലും ഉണ്ട്.. ജയ സംഖിക്ക് aa നട്ടെല്ല് പോലും ഇല്ല
@harikk1490
@harikk1490 Жыл бұрын
​​@@beinghumnme6589നട്ടെല്ലിരുന്നാൽ എങ്ങനെ അടിമയാകും ഒന്നുകിൽ നട്ടെല്ല് അല്ലെങ്കിൽ വാഴപ്പിണ്ടി അടിമ ഏതെങ്കിലും ഒന്നല്ലേ നടക്കൂ
@anastalkz5778
@anastalkz5778 Жыл бұрын
Jayashankhar ❤
@Rocky-Bhai2780
@Rocky-Bhai2780 Жыл бұрын
adv. jayashankar 👌
@raghavanthambi3400
@raghavanthambi3400 Жыл бұрын
ഹായ്. ഹാഷമി.
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Самое неинтересное видео
00:32
Miracle
Рет қаралды 2,9 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17