ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും വരാം പക്ഷെ അത് ആചാരങ്ങൾ ലംഘിച്ചു കൊണ്ടും നോമ്പ് തുറക്കാനും ആവരുത്

  Рет қаралды 3,108

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

3 ай бұрын

ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും വരാം പക്ഷെ അത്
ആചാരങ്ങൾ ലംഘിച്ചു കൊണ്ടും നോമ്പ് തുറക്കാനും ആവരുത്
ആചാരങ്ങൾ
പാലിച്ചു കൊണ്ടും
ക്ഷേത്ര വിശ്വാസം ഉൾക്കൊണ്ടും ആകണം - Lekshmi kanathJoin this channel to get access to perks:
/ @hinduismmalayalamreload

Пікірлер: 44
@anandk.c1061
@anandk.c1061 3 ай бұрын
ക്ഷേത്രത്തിൽ നോമ്പ് മുറിക്കാൻ വിളിച്ച എല്ലാ മക്കളും ബിജെപി സ്ഥാനാർഥി നിവേദ്ധിതയെ കോളേജിൽ കയറാൻ കോയ മക്കൾ വിട്ടില്ല.. 😡😡😡അതൊക്കെ കാണണം ഹൈന്ദവർ 😢😢😢
@sunilkrr4490
@sunilkrr4490 2 ай бұрын
സഹോദരി പറഞ്ഞത് നുറു ശതമാനം ശെരിയാണ് 🌹🌹💙.
@girijams3308
@girijams3308 3 ай бұрын
Very good, ലക്ഷ്മി നമസ്കാരം 🙏👍👌
@unniakhil007
@unniakhil007 3 ай бұрын
ഹിന്ദുവിന്റെ സ്ഥാനം ആണ് ഹിന്ദുസ്ഥാൻ. ഈ രാജ്യത്തിന്റെ മഹിമ സംസ്കാരം ആത്മാവ് തൊട്ടറിയുന്ന ഏതൊരു മതസ്ഥനും ഹിന്ദു തന്നെയാണ്. അഹം ബ്രഹ്മസ്മി
@PurushothamanVt-td2uj
@PurushothamanVt-td2uj 3 ай бұрын
Correct , ആചാരം ലംഘിക്കാൻ കമ്മിറ്റിക്ക് അധികാരമില്ല അവകാശമില്ല
@suresh342sr
@suresh342sr 3 ай бұрын
ഒരിടത്തോട്ട് മാത്രം മതസൗഹാർദം
@Bijumusic1911
@Bijumusic1911 3 ай бұрын
വിശ്വാസമുള്ളവർക്ക് ക്ഷേത്രത്തിൽ കയറാൻ അനുവാദം കൊടുക്കണം, ആചാരങ്ങൾ പാലിച്ചു കൊണ്ട്, അല്ലാതെ ഇതുപോലുള്ള പൊറാട്ട് നടത്താൻ അനുവദിക്കരുത്.
@mohananv3311
@mohananv3311 3 ай бұрын
ക്ഷേത്ര ആചാരങ്ങളും അനുഷ്ടാനങ്ങളും അനുഷ്ടിക്കുന്നവർക്കും ഈശ്വര വിശ്വാസികൾക്കും മാത്രം ക്ഷേത്രം തുറന്ന് കൊടുക്കാം അവർ തുറന്ന് പറയണം.
@maneuverhrsolutions3045
@maneuverhrsolutions3045 3 ай бұрын
ചന്ദനത്തിരിയും കുന്തിരിക്കവും വാങ്ങി കാലൻമാർക്കായി കാത്തിരിക്കണോ അതോ ആത്മാഭിമാനം ഉള്ള ഭാരതീയനായി തല ഉയർത്തി ജീവിക്കണോ. തീരുമാനം നിങ്ങളുടേതാണു... വോട്ടാവകാശം ആലോചിച്ചു വിനിയോഗിക്കുക
@indiranair897
@indiranair897 3 ай бұрын
Really great.when our people will understand this.
@maneuverhrsolutions3045
@maneuverhrsolutions3045 3 ай бұрын
ഇത്തരം ക്ഷേത്രങ്ങളിൽ ഒരു ഭക്തനും മിത്തുമണി (പൈസ) ഇടരുത്.. അതോടെ നാടകങ്ങൾ താനെ നിന്നോളും. അമ്പലത്തിൽ പൈസ ഇടുമ്പോൾ ആലോചിക്കുക അത് ഹിന്ദുക്കൾക്ക് എതിരെ ഉപയോഗിക്കുന്നവന്റെ കൈകളിലാണോ പോവുന്നത് എന്ന്.... ക്ഷേത്രങ്ങളിൽ പോയി തൊഴുതോള്ളൂ... പക്ഷെ മിത്തുമണി ഇടരുത് അത് ഒരു നേരം ഭക്ഷണം കഴിയാത്തവന് ഭക്ഷണം വാങ്ങി കൊടുക്കുക.. ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും
@hotcrazydoc3063
@hotcrazydoc3063 3 ай бұрын
Correct 👍
@Mohandas-SDNS
@Mohandas-SDNS 3 ай бұрын
പറഞ്ഞത് ശരിയല്ല. ഗുരുവായൂർ അമ്പലത്തിൽ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉള്ളു.
@hotcrazydoc3063
@hotcrazydoc3063 3 ай бұрын
Super👍👍👍👍
@radhakrishnanmadavan9443
@radhakrishnanmadavan9443 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻
@radhakrishnanmadavan9443
@radhakrishnanmadavan9443 3 ай бұрын
🙏🏻🙏🏻🙏🏻🙏🏻 നമസ്തേ❤
@Frommoonlightwithlove
@Frommoonlightwithlove 3 ай бұрын
very nice videos ma'am
@boseg5971
@boseg5971 3 ай бұрын
Thanksgiving Mom.
@radhakrishnanmadavan9443
@radhakrishnanmadavan9443 3 ай бұрын
❤❤❤
@user-nz3mm1oo1u
@user-nz3mm1oo1u 3 ай бұрын
മനസ്സിലാകുന്ന ഭാഷയിൽ ഹിന്ദുക്കളെ കാരൃം പറഞ് മനസ്സിലാക്കുക. സംസ്ക്റുതത്തിൽ പറയുന്ന കാരൃങൾ സാധാരണക്കാർക്കു മനസ്സിലാക്കാൻ പറ്റാത്തതിനാൽ അവർ അതിൽ നിന്നും തിരിഞുപോയി വരാതാകും.അതിനാൽ പ്രാസം ഗികർ ഇക്കാര്യം ശ്രദ്ധിക്കണം.എൻകിലെ ഐക്യം ഉണ്ടാകൂ.
@c.k.sasidharan1919
@c.k.sasidharan1919 2 ай бұрын
Well said.
@balanv4655
@balanv4655 3 ай бұрын
🙏 the best🙏
@unnikrishnangopi9695
@unnikrishnangopi9695 3 ай бұрын
Well said madam
@jyothichandra1584
@jyothichandra1584 3 ай бұрын
Viswasam venam
@sajithgovindan2901
@sajithgovindan2901 3 ай бұрын
Good
@sajeevann6922
@sajeevann6922 3 ай бұрын
Lakshmiji,ee,vishhu,namukku,aditha,palliyil,mathetharamayi,aaghoshikam.
@MahalinganaikhHMahalinganaik
@MahalinganaikhHMahalinganaik 2 ай бұрын
Medam nanni ambala nombu thorakkani alla ambala hindu dharmathinde shradda kendramaan Jai BHARAT MATHA namaste namaste MNH
@babuthankappan1177
@babuthankappan1177 3 ай бұрын
👏👏👍👍👍
@siddharthn5869
@siddharthn5869 2 ай бұрын
sister namkuvendathu mathamallalo manushathamalley. ekadaivamalleyullu. njaan arivulla oraalalla.
@sajeevann6922
@sajeevann6922 3 ай бұрын
Lakshmiji,verutheyalla,khethrathil,ahindikalku,praveshanilla,enna,board..
@krishnadasc4647
@krishnadasc4647 3 ай бұрын
Kshethrathil kayattiyaal ivar bombu konduvarum.... Shirt nirodhanam venam... allengil pani paalum..... 👍👍👍🙏🙏🙏🙏🌹🌹
@sanathannair8527
@sanathannair8527 3 ай бұрын
ക്ഷേത്രങ്ങളിൽ പുരുഷന്മാർക്ക് ഷർട്ടിടാനുള്ള വിലക്ക് എടുത്തുകളയണം. ചിലർ പറയുന്നു, വിഗ്രഹത്തിൽ നിന്നുള്ള എനർജി ദേഹത്തിൽ പ്രവേശിക്കാനാണെന്ന്. എൻ്റെ ദേഹത്തിൽ എനർജി കയറണമെന്ന് മറ്റുള്ളവർക്കെന്താണിത്ര നിർബന്ധം എന്നാണെനിക്ക് മനസ്സിലാകാത്തത്!
@krishnadasc4647
@krishnadasc4647 3 ай бұрын
Shirt anuvadicchaal bomb konduvaraan aalundu...Shirt very danger.... 🙏🙏🙏
@sajeevann6922
@sajeevann6922 3 ай бұрын
Pothinodu,vedamotharuthennum,vedathilunt,anujathi
@user-hr5un8gr3t
@user-hr5un8gr3t 3 ай бұрын
Nombuthura ambalathil venda😮😮
@mohanank4343
@mohanank4343 3 ай бұрын
🙏🙏🙏 Also their PRAYERS start with the shouting LA ILAHI ....... etc which means only ALLAH is genuine GOD and other named GODS are FAKE No RELIGION would allow any person to defame their own GOD that too the other person standing or sitting in the compounding of their own GOD
@User_tyty
@User_tyty 3 ай бұрын
Athyam cheyendath kandamanam cash kshetrangalil edunathine pagarem a cash vech alanj nadakuna dharalam alugal indiak agath unde, kudathe pakistanine vanna refugges avare sahayikuka anthelum cheyuka. Prahasanam avalle anne mathrem. Avare help cheeyuka,marriage nadathi kodukuka, vedee ellathavark ath vech kodukuka, education provide cheyyka, anganae pala karyangalum cheyuka allathe kanuna kshetrangalil allam kond poi cash ette kalayathe. Enne ulsavam agosham anna peril lakshangal kalayunbol oru sidel anega hindukal duritham anifavikund anne orkanem. Avarde daridryam muthalakkan mate pala mathakarum unde. Avare kuttam parayanum patilla.. E oru communityl anne manishatam ellathavar kuduthal. Parasparem sahayikan ulla manase ellathavar. Soyam alojich nokiyal allarkum manasilagum.
@naserp7650
@naserp7650 3 ай бұрын
ഒരു ജാതി ഒരു മതം
ഗൃഹസ്ഥാശ്രമ ധർമ്മം! സരിത അയ്യർ
1:17:38
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 6 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 24 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН