നല്ല വ്യക്തതയുള്ള ചിന്തകൾ....തെളിച്ചമുള്ള വാക്കുകൾ....മുരളി ഗോപി....👍👍👍 അച്ഛനെ പോലെ തന്നെ മകൻ!
@sarangsajeevanmp37686 ай бұрын
Achan aara
@andrewtate999996 ай бұрын
@@sarangsajeevanmp3768 bharath gopi
@saviokad6 ай бұрын
@@sarangsajeevanmp3768 Gopynathan Velayudhan Nair popularly known as Bharat Gopy.
@poojitha74736 ай бұрын
😂
@Gillapi6 ай бұрын
അയിന്?
@royyohannan517 ай бұрын
ഈ കാലഘട്ടത്തിൽ വന്നിട്ടുള്ള/വരുത്തിയിട്ടുള്ള മാറ്റങ്ങൾ എത്ര അഗാധമായി അദ്ദേഹം പഠിച്ച് വിലയിരുത്തിയിരിക്കുന്നു എന്നുള്ളത് ഈ ഇൻറർവ്യൂവിൽ വ്യക്തമായി മനസ്സിലാകുന്നുണ്ട് വളരെ നന്നായിട്ടുണ്ട് ശ്രീ മുരളി 💐
@MJA974mja7 ай бұрын
സാധാരണ ഒരു മനുഷ്യൻറെ മനസ്സിലുളള ചോദ്യങ്ങളും അതിന്റെ ഉത്തരങ്ങളും GOOD INTERVIEW 👍 Keep it up
@sreejithc4587 ай бұрын
Mg aneeshettante intro sound onnum parayanillaa
@shabeelaby9327 ай бұрын
ഓരോ അഞ്ചുവർഷം കൂടുന്തോറും വ്യത്യസ്തമായ ഗവൺമെന്റുകൾ അധികാരത്തിൽ എത്തുന്നതാണ് ജനാധിപത്യം നിലനിൽക്കാൻ ഏറ്റവും ഉത്തമം... ഏതെങ്കിലും ഒരു പാർട്ടി ദീർഘകാലം അധികാരത്തിൽ ഇരുന്നാൽ.. ജനാധിപത്യ മൂല്യങ്ങൾ തകരാൻ സാധ്യതയുണ്ട്..
@amalcjose40026 ай бұрын
രണ്ടുമല്ല വേണ്ടത് ... ഏത് government അധികാരത്തിൽ ഇരുന്നാലും അവർ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം ഒണ്ടായാൽ മതി ... ചോദ്യം ചെയ്യപ്പെടാത്ത ഏത് അവസ്ഥയും അടിമത്തം ആണ്
@Balakrishnan-oe8gq6 ай бұрын
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണഘടന വിഭാവനം നൽകിയ ഭരണ ഘടനാ ശിൽപികൾ വിഭജനാന്ത ഭാരതത്തെ മൃഗീയ ഭൂരിപക്ഷ ഹിന്ദു രാഷ്ട്രമായി വ്യംഗ്യമായി അംഗീകരിച്ചും .. ഹിന്ദു സമൂഹത്തിന്റെ സഹജവും തനതുമായ മഹത്വം ഉയർത്തി പിടിക്കുന്ന സഹിഷ്ണുതയുടെ പാശ്ചാത്തലത്തിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ആത്മവിശ്വാസം ലഭിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഭരണ ഘടനയിൽ പ്രകടമായ പ്രത്യേക സംരക്ഷണം നൽകുന്ന വകുപ്പുകൾ എഴുതി ചേർത്തത് .. പക്ഷെ ആട്ടിൻ തോൽ അണിഞ്ഞ് സ്വാതന്ത്ര്യാനന്തര ഭാരത ഭരണത്തെ ഹൈജാക്ക് ചെയ്ത് അറുപതു വർഷത്തോളം ഭാരതത്തെ അടക്കി ഭരിച്ച കുടുംബ ഭരണത്തിൻ കീഴിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത വെറും തേഡ്റേറ്റ് അടിയന്തരാവസ്ഥയുടെ പിൻബലത്തിൽ പിന്നാമ്പുറത്ത് കൂടി ഭരണഘടനയുടെ സംതുലിതത്വത്തെ തകർത്തു തകിടം മറിച്ചു ..നേരത്തെ ഭരണ ഘടനാ ശിൽപികൾ വളരെയധികം കൂടിയാലോചനകൾക്ക് ശേഷം ഒഴിവാക്കിയ "മതേതരത്വം" എന്ന പദം സംഘടിത വോട്ട് ബാങ്ക് ന്യൂനപക്ഷ പ്രീണന രാഷ്ട്രീയം പയറ്റി ഭരണ ഘടനയിൽ തിരുകി കയറ്റിയത് .. തൽഫലമായി ഭാരതത്തിൽ ഭൂരിപക്ഷ ഹിന്ദു നിയമപരമായി രണ്ടാം തരം പൗരന്മാരായി മാറി.. അതോടെ ഭൂരിപക്ഷ ന്യൂനപക്ഷ ഭേദമന്യേയുളള തുല്യതക്കുപരി ഭരണഘടനാപരമായ പരിരക്ഷ കവചവും കൂടി ലഭിച്ച സംഘടിത മതഅസഹിഷ്ണുത സഹജശീലവും മുഖമുദ്രയുമാക്കിയ മതപരിവർത്തന വാദികളായ വൈദേശിക ഇറക്കുമതി മദയോളി ശക്തികൾ മൽസരിച്ചു യഥേഷ്ടം പോലെ മദം മാറ്റ പ്രക്രിയ പരസ്യമായി അനുസ്യൂതം തുടർന്ന് ചുരുങ്ങിയ കാലത്തിനുള്ളിൽ ജനസംഖ്യാ അനുപാതത്തെ തന്നെ തകിടം മറിച്ച് ജനാതിപത്യ സംവിധാനത്തെ തന്നെ ഹൈജാക്ക് ചെയ്ത് സംഘടിത ന്യൂനപക്ഷം ഭൂരിപക്ഷത്തെ ഭരിക്കുന്ന വികൃതമായ ജനാധി"പൈത്യ" പേക്കൂത്തുകൾ ആണ് കേരളത്തിൽ നിലവിൽ നാം കണ്ടുവരുന്നത് 😏😏😡😡😡😡😡😡😡😡😡😡😡😡😡😡😡
@MagicSmoke116 ай бұрын
നാട് നന്നായാൽ മതി..UAE യിൽ മാത്രം 35 ലക്ഷത്തിലധികം ഇന്ത്യാക്കാർ ജീവിക്കാൻ പോയിരിക്കുന്നു..അവിടെ ജനാധിപത്യം ഉണ്ടോ ?😂
@georgejosephk6696 ай бұрын
Government inu aa sahacharyam ishtamullapole maatimarikkannkazhiyum. Even if there is a superior government to which the first government is a subordinate to, political needs anusaruchu chodyam cheyypedunna sahacharyam illatheyakkan pattum@@amalcjose4002
@m.sureshm95026 ай бұрын
ചൈന ശക്തമായത് ഏകാധിപത്യമുള്ളതുകൊണ്ടാണ്. രാജ്യത്തെ ശക്തമായി മുന്നോട്ടു നയിക്കുന്നവൻ ഏകാധിപതി ആണെങ്കിലും കുഴപ്പമില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഏകാധിപത്യം കാണിച്ചു. സംസ്ഥാന ഗവ.കളെ 59തവണ സസ്പെൻഡ് ചെയ്തു.എങ്കിലും ഇന്ത്യാക്കാർ ഇന്ത്യയുടെ ശക്തയായ നേതാവ് ഇന്ദിരയാണെന്നാണ് പറയാറ്. മോദി ഒരു ഗവ.നെയും സസ്പെൻഡ് ചെയ്തിട്ടില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ശക്തമായ അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക ശക്തി എന്നിവ ഉണ്ടാക്കി. കാശ്മീർ മുതലുള്ള തീവ്ര വാദം ഏതാണ്ട് ഇല്ലാതാക്കി
@shukoorbai6 ай бұрын
എന്ത് കൃത്യമായ നിരീക്ഷണം❤ ആര് ആരുടെ കൂടെയാണ് എന്നാറിയാൻ കഴിയാത്ത രാഷ്ട്രീയം❤ സഹോദരൻ
@manueljose35476 ай бұрын
Hats off to Asianet for doing this interview at this point of time..👏🏼
@PradeepKumar-sx3ej7 ай бұрын
നല്ല ഇൻ്റർവ്യൂ.ആഴത്തിലുള്ള ചോദ്യങ്ങളും മറുപടിയും.ഇന്നലെ മല്ലികാ സുകുമാരൻ്റെ ഇൻ്റർവ്യൂ കണ്ടു.ഇന്ന് മുരളീ ഗോപിയുടെയുടെയും.രണ്ടും നന്നായിരുന്നു.ഇതുപോലെ തുടരുക. ദയവായി പാർട്ടി അടിമകളെ ഇൻ്റർവ്യൂ ചെയ്തു ഈ പ്രോഗ്രാം നശിപ്പിക്കല്ലെ.
@Ravisidharthan7 ай бұрын
ഇവനും ഒരു അടിമ തന്നെയാണ് സാർ
@sinijogi7 ай бұрын
Ĺ@@Ravisidharthan
@vijayaneetimoottil26247 ай бұрын
Setta tax adakkannam mattarkku illavukittiyallum kittiyilenkilum tax must be responsibility .in that point you are error.
@sumeshchandran7057 ай бұрын
@@Ravisidharthan എന്ന് പറയുന്ന താങ്കളും മറ്റൊരിടത്ത് അടിമ പ്പെട്ട ആള് തന്നെ ആണോ?
@Ravisidharthan7 ай бұрын
@@sumeshchandran705 അല്ല, ask more to know
@kaalukayyu7 ай бұрын
കലാകാരന്മാർ സമൂഹത്തിന്റെ കണ്ണാടിയാണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.. മാധ്യമങ്ങളെ വിലക്ക് വാങ്ങിയും agency കളെ കൊണ്ട് റൈഡ് നടത്തിച്ചും സത്യങ്ങളെ മൂടി വെക്കാൻ ശ്രമിച്ചാലും കാഴ്ചപ്പാടുള്ളവരിലൂടെയും സോഷ്യൽ മീഡിയയിലൂടെയും സത്യങ്ങൾ പുറത്തുവരിക തന്നെ ചെയ്യും.. മുരളി ഗോപിക്കും ആളകനന്ത ക്കും അഭിവാദ്യങ്ങൾ ❤
@kerivagamerz7 ай бұрын
മോദിക്കെതിരെയാണ് മുഴുവനും പറയുന്നത്... ബിജെപി തോൽക്കണം എന്ന് മുരളി ഗോപി പറഞ്ഞു വെക്കുന്നുണ്ട് 👍
വളരെ നാൾ കൂടി ഒരു നല്ല ഇന്റർവ്യൂ കാണാൻ കഴിഞ്ഞു. മികച്ച ചോദ്യങ്ങളും അതിലും മികച്ച ഉത്തരങ്ങളും. മുരളിയുടെ അഭിപ്രായങ്ങളോട് നിങ്ങൾക്ക് വിയോജിക്കാം. പക്ഷെ അതിൽ അയാൾക്കുള്ള വ്യക്തത അംഗീകരിക്കേണ്ടിവരും.
@velukkudichansvlogvelukkud43567 ай бұрын
നല്ല ഒരു കലാകാരൻ ...😊👌
@MohammedAbdulgafoor-tb8yv6 ай бұрын
"👏🏽 Well said, Mr. Murali Gopi! A big salute! 🇮🇳 An essential, unbiased political assessment. A must-listen interview for every Indian, especially Malayalis, in today's era. Great insights!"
@RaviPuthooraan7 ай бұрын
ബുദ്ധിജീവി എന്ന് അക്ഷരം തെറ്റാതെ വിളിക്കാൻ സാധിക്കുന്ന ഒരു മനുഷ്യൻ ❤
@rajkrishnan61466 ай бұрын
Left right left 😂😂
@andrewtate999996 ай бұрын
@@rajkrishnan6146 it happens.
@nafeerthanal23686 ай бұрын
100%
@sivanchungath71786 ай бұрын
പറഞ്ഞത് ഒന്നും മനസിലായില്ല ല്ലേ 😂
@Punjabi_Radio7 ай бұрын
മുരളി ഗോപി ❤സിനിമ പോലെ തന്നെ നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് എന്ന് തെളിയിക്കുന്നു ❤
@PrasanthKumar-jf7ej6 ай бұрын
Excellent speak.. Great sir
@SUNILKUMARATK7 ай бұрын
ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ വീഴ്ച ഭൂരിപക്ഷത്തിന്റെ കൂടുതൽ വോട്ട് വാങ്ങി ഭൂരിപക്ഷത്തിന്റെ വിശ്വാസത്തേയും ആചാരത്തെയും കളിയാക്കുകയും എന്നാൽ സമാനമായ ന്യുനപക്ഷ വിശ്വാസത്തിലും ആചാരത്തിലും ഉള്ള കാര്യത്തെ വിമര്ശിക്കാതെ പ്രീണനം മാത്രം മാണ് മതേതരത്വം എന്ന ചിന്ത വച്ചു പുലർത്തുന്നതും ആണ് ... ഇത് തികഞ്ഞ ഇടതുപക്ഷ വോട്ടർ മാരെ വലതുപക്ഷതോട് അടുപ്പിക്കുകയും,ഇത് ന്യുനപക്ഷത്തെകൂടി കൂടുതൽ വർഗീയമക്കുകയും സമൂഹം കൂടുതൽ വർഗീയമാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം 👍
@os-vp1hv7 ай бұрын
സത്യം മനസ്സിലാക്കാൻ പറ്റാത്തത് കൊണ്ടാണ് ഇതുപോലെ എഴുതാൻ പറ്റുന്നത്. ന്യൂനപക്ഷങ്ങളുടെ വോട്ട് വാങ്ങി അധികാരത്തിൽ വന്ന ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു പാർട്ടിയാണ് ഇടതുപക്ഷ. ഭൂരിപക്ഷ സമുദായത്തുള്ളവരാണ്. എല്ലാ പ്രധാനപ്പെട്ട വകുപ്പുകളും കൈകാര്യം ചെയ്യുന്നത് അവർ തന്നെ. എന്തിന് ന്യൂനപക്ഷ വകുപ്പ് പോലും കൈകാര്യം ചെയ്യുന്നത് പിണറായി വിജയൻ തന്നെയാണ്. കേരളത്തിൽ മുസ്‌ലിം ന്യൂനപക്ഷത്തെ ഭരണത്തിൽ നിന്ന് ഇത്രയും അകറ്റിനിർത്തിയ ഒരു മന്ത്രിസഭ ഉണ്ടായിട്ടില്ല. ഇഎംഎസ് നമ്പൂതിരിപ്പാട് ശരിയത്ത് വിവാദം ഉണ്ടാക്കി ഒരു അഡ്രസ്സും ഇല്ലാതെ കിടന്ന് ബിജെപിയെ അധികാരത്തിലേക്ക് വളർത്തുന്നതിൽ ഇടതുപക്ഷത്തിന്റെ പങ്ക് രാഷ്ട്രീയം ചരിത്രം പഠിക്കുന്നവർക്ക് മനസ്സിലാക്കാൻ പറ്റും. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ സ്നേഹം അറിയണമെങ്കിൽ 36 കൊല്ലം ഭരിച്ച പശു ബംഗാളിലെ മുസ്ലിങ്ങളുടെ അവസ്ഥ നോക്കിയാൽ മതി. ഇവിടെ ഇടതുപക്ഷ ഉള്ള കാലത്തോളം ബിജെപിക്ക് അധികാരത്തിൽ വരാൻ പറ്റുകയില്ല. ബിജെപിയുടെ b ടീം ആണ് കേരളത്തിൽ ഇടതുപക്ഷം
@lohilthekkayil84877 ай бұрын
Very true
@MrMohammadriyaz7 ай бұрын
റിയാസ് മൗലവി കൊലക്കേസിലെ പ്രതികളെ വെറുതെ വിട്ടതും ശ്രീനിവാസൻ കൊലക്കേസിലെ 14 പ്രതികൾക്കും വധ ശിക്ഷ വിധിച്ചതും മുസ്ലിം പ്രീണനയായിരിക്കും അല്ലെ 😊
@amalcjose40026 ай бұрын
ഇന്ന് രാജ്യത്ത് ഒള്ള ഒരു പക്ഷവും ശരിയല്ല... ജനം ആരുടെയൊക്കെയോ താളത്തിനു തുള്ളുന്ന പാവകൾ ആകി മാറ്റപ്പെടുകയാണ്... അത് തിരിച്ചറിഞ്ഞാൽ തന്നെ നമ്മടെ മനഃസാക്ഷി രക്ഷിക്കപ്പെടും ... ഇല്ലെങ്കിൽ ഹിറ്റ്‌ലറിൻ്റെ ideology തിരിച്ചറിയാതെ അയാളെ എതിർക്കാതെ ജീവിച്ച് മരിച്ച ആളുകളെ പോലെ .. അവരുടെ പിന്തലമുറകളെ പോലെ നമ്മൾക്കും നമ്മടെ മക്കൾക്കും ജീവിക്കേണ്ടി വരും ... ഇതിൽ ഭൂരിപക്ഷമോ ന്യൂനപക്ഷമോ എന്ന വേർതിരിവ് ഒണ്ടാകില്ല ... കാരണം ഇനി വരുന്ന ദുരന്തങ്ങൾ one sided ആകില്ല... നമ്മൾ നമ്മുടെ മനഃസാക്ഷിയെ വീണ്ടെടുക്കുക എന്നതാണ് പ്രധാനം ... ഒരു വിഭാഗത്തെ അല്ല മറിച്ച് പൊതുനന്മയ്ക്കാണ് support കൊടുക്കേണ്ടത് .. അങ്ങനെ ചെയ്താൽ കൊലപാതകികളെ ശിക്ഷിക്കുന്നത്തിൽ രാഷ്ട്രീയം കാണില്ല... കൊലപാതകം ചെയ്തവരെ വെറുതെ വിട്ടത്തിൽ രോഷം തോന്നുകയും ചെയ്യും
@safarshihab74416 ай бұрын
അല്ലാതെ ബിജെപി ക്ക് വർഗീയത ഒന്നും ഉണ്ടായിട്ടില്ല അല്ലെ😂😂😂
@sujeshmizhi51246 ай бұрын
അവതാരികയുടെ രാഷ്ട്രീയം തിരുകിക്കയറ്റാൻ ഉള്ള ശ്രമത്തെ ബുദ്ധിപൂർവം അവഗണിച്ചു.. മുരളിഗോപി... നല്ലൊരു കലാകാരനാണ്, ചിന്തകനാണു.. വിവേകശാലിയാണ്
@KaleshKSekhar3 ай бұрын
ഞാൻ കണ്ട് മികച്ച ഇന്റർവ്യൂകളിൽ ഒന്ന് ❣️💥
@sajeevsaji75417 ай бұрын
അതെ, ഇതാണ് ക്ലിയർ സ്റ്റാൻഡ്,,, വർഗീയതയെ തുടച്ചു മാറ്റുക,, ജയ് ഹിന്ദ്,,
@VishnuredIndian7 ай бұрын
എന്റെ പൊന്നളിയാ ഇവന്റെ സിനിമ പണ്ടേ ആരാന്നറിയോ 😬 പുള്ളി പറയണ കാര്യം പകുതി വിശ്വസിക്കാം പകുതി തള്ളിക്കളയാം. അതിന്റെ ഒരു ധാരണ പറയാം ഗാന്ധിജി രണ്ട് മുഖത്തടിക്കാൻ രണ്ട് കവളും കാണിച്ചുകൊടുത്തു എന്ന് പറഞ്. കേരളത്തിലെ അവസ്ഥ ആ കവിള് ഇപ്പോഴും അവിടെത്തന്നെയുണ്ട് പക്ഷേ അടിക്കുന്ന കൈകളുടെ എണ്ണം വർഷങ്ങൾ തോറും കൂടിക്കൂടി വരികയാ . കുറച്ചു കഴിയുമ്പോൾ ആ കൗളുകൾ തന്നെ പ്രതികരിച്ചു തുടങ്ങും അതാണ് കേരളത്തിലെ അവസ്ഥ സോറി ഇന്ത്യയിൽ അവസ്ഥ പറയണ്ടായിരിക്കും കുറച്ചും കൂടി better 😬🙄
@mrraam21517 ай бұрын
ഇപ്പോഴത്തെ വർഗീയ പാർട്ടികളുടെ വളർച്ചക്ക് കാരണം വർഗിയ പ്രീണനം നടത്തിയ മറ്റു പാട്ടുകളും മുസ്ലിങ്ങളും ആണ്.. Unfortunatly ഇനി ഇത് തടയാൻ പറ്റില്ല
@Somu-ev3wy7 ай бұрын
@@mrraam2151ആ പാർട്ടി വന്നത് കൊണ്ട് രാജ്യം എന്താ നശിച്ചു പോയോ
@HasnaAbubekar7 ай бұрын
അതിന് ഇടതുപക്ഷം ഇല്ലാതാകണം
@mrraam21517 ай бұрын
@@HasnaAbubekar illathayi, ini enth illathakaan 😁
@antappanantony28016 ай бұрын
Thanks Mr. Mural Gopi , Sir , You pointed out the most valued current affairs and the established personality of Mr . Sheshan the great warrior of democracy .
@chavattukotta18376 ай бұрын
ബഹുസ്വരത എന്ന ഇന്ത്യയിൽ ഉള്ള പൊളിറ്റിക്കൽ സത്യം ---- എന്തൊരു ശക്തമായ പ്രയോഗം
@VKP-i5i7 ай бұрын
Out of all languages he chose to speak Logic ❤
@Ravisidharthan7 ай бұрын
ഉണ്ട
@user-qi1he1lt7t7 ай бұрын
😂😂😂
@Hydra-zl3xu7 ай бұрын
@@Ravisidharthanചില വാണങ്ങൾക് എത്ര പറഞ്ഞാലും മനസ്സിലാവില്ല ആകെ manasilava ജയ് ശ്രീറാം😂
@ananthan89516 ай бұрын
"Chose to speak" ?
@VKP-i5i6 ай бұрын
@@Ravisidharthan Yes Bulls have it Cows father 🐮💩
@Aroopsooraj6 ай бұрын
Truly great convention 👍
@sabithachandroo97707 ай бұрын
ഇപ്പോൾ ആറു ഏഴോ ചാനലൊ പത്രങ്ങളൊ കണ്ടാലോ വായിച്ചാലോ 50% സത്യങ്ങൾ മനസിലാക്കാൻ സാധിക്കകയുള്ളു!!
@dileepthapasya29166 ай бұрын
വ്യക്തമായ നിലപാട് ഉള്ള മനുഷ്യൻ ഒരുപാട് ഇഷ്ട്ടം
@jerinmaryland6 ай бұрын
31:05 സത്യം.
@prasanthkumar64416 ай бұрын
ഇദ്ദേഹം നല്ലൊരു മറുപടി യാണ് പറയുന്നത്
@TheBacker0076 ай бұрын
ഞാൻ കരുതിയത് മുരളി ഗോപി ഒരു വലതു പക്ഷ രാഷ്ട്രീയത്തെ സപ്പോർട്ട് ചെയ്യുന്ന ഒരാളാണെന്ന്. അദ്ദേഹത്തിന്റെ സംസാരവും ചിന്തയും വളരെ ഉയർന്നതാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസവും സംസാരവും ശരിക്കും പ്രതിഫലിക്കുന്നുണ്ട്
@vipulragnor80956 ай бұрын
Ayaal oru athirest or old Hindu aahne 😂, so his thoughts are not limited by any religious books, he can think freely but some guys can't 😂
@rileeshp73876 ай бұрын
വലത് പക്ഷം ഇടത് പക്ഷം അല്ല മനുഷ്യൻ്റെ അടിസ്ഥാന പ്രശ്നഗൾ പരിഹരിക്കണം
@sarathck85916 ай бұрын
മുരളി ഗോപി really oru leftist ആണ്....but...ippolathe left ഭരണത്തിൽ മൂപ്പര്....satisfied അല്ല... Left right left എന്ന മൂവിയിൽ അദ്ദേഹം അതു വ്യക്തമാക്കിയിട്ടുണ്ട്
@RoRZoro6 ай бұрын
മുരളീ ഗോപി സംഘപരിവാർ ആണ്. അവരുടെ ചിന്തകൾ ആണ് കൂടുതലും പറഞ്ഞത്. Jai Sai Deepak, Annamalai ഒക്കെ പോലെയുള്ള യുവ ബിജെപിക്കാർ പറയുന്നതും ഇതൊക്കെയാണ്.
@Reus...6 ай бұрын
@@RoRZoro any other proofs?
@krishnak49017 ай бұрын
"Opinion getting dressed up as news"🎉🎉 ~~~ Murali Gopi--
@roshu56227 ай бұрын
നിലപാട് ശക്തവും വ്യക്തവുമായി പറഞ്ഞു. ഇവരൊക്കെയാണ് സെക്കുലർ ആശയങ്ങൾ ഇന്ത്യയിൽ നിന്നും അത്രപെട്ടെന്ന് തുടച്ചു നീക്കാൻ കഴിയില്ലെന്ന് വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്നത്. a big സല്യൂട്ട് സാർ..
@Ravisidharthan7 ай бұрын
Ee ഹമാസിനെ സപ്പോർട്ട് ചെയ്യുന്നത്, ഒരു ചെക്കനെ തച്ചു കൊന്നത് ഏത് സെക്കുലറിസം ആണ്?? സാർ
@juvinjuvin707 ай бұрын
@@Ravisidharthanhamas ഉം secularism വും എന്ത് ബന്ധo...അതൊരു സായുധ പോരാട്ട സംഗം ആണ്... അവരുടെ ആവശ്യം ന്യായം ആണ്.. But route തെറ്റാണു
@Ravisidharthan7 ай бұрын
@@juvinjuvin70 ഉണ്ട് ഒന്ന് പോഡോ... ഒരു മതത്തെ മാത്രം ഇങ്ങനെ പൊക്കി kettunnathaano secularism? മതമെ അല്ല സെക്കുലറിസം, അവരുടെ മാർഗവും ലക്ഷ്യവും ഒക്കെ തെറ്റാണ് ..തീവ്രവാദ സംഘടന ആണത്
@amalcjose40026 ай бұрын
@@juvinjuvin70 ലക്ഷ്യം ശെരിയാണെന്നത് സത്യം.. പക്ഷേ നമ്മുടെ നാട്ടിൽ അവരെ അനുകൂലിക്കുന്നതും എതിർക്കുന്നതും മതത്തിൻ്റെ അടിസ്ഥാനത്തിൽ ആണെന്നതിലാണ് കുഴപ്പം...
@roshu56226 ай бұрын
@@Ravisidharthan ഇദ്ദേഹം ഹമാസിനെ സപ്പോർട് ചെയ്തതായി ഈ വിഡിയോയിൽ പറഞ്ഞിട്ടുണ്ടോ. ഞാൻ കേട്ടില്ല താങ്കൾക്ക് തെറ്റ് പറ്റിയതാവും. ഇന്ത്യയുടെ സെക്കുലർ നെ കുറിച്ച് പറയുമ്പോൾ ഹമാസിന് എന്ത് കാര്യം.
@vanced92137 ай бұрын
Great interview👌
@radhikasunil92807 ай бұрын
ന്യൂനപക്ഷ വർഗ്ഗീയത യാണ് ഭൂരിപക്ഷ വർഗ്ഗീയത ഉണ്ടാക്കിയത്
@vineethvijayan84917 ай бұрын
Spot on, true to core, to be more sharp it is semitic religions that has communalism in extreme dose, to resist it Hindus gave a fitting reply to them
@Narasimha19727 ай бұрын
Correct
@User7446xck7 ай бұрын
Umbikalz. . Shoe nakkan poko
@vineethvijayan84916 ай бұрын
True to core
@amalcjose40026 ай бұрын
Eth tharam vargeeyathayum ethirkkapedanam ... Partykal kottunna thalathil thullunnavar aakathe nammade manasakshikk anusarich pravarthikkan nokiyaal aal these parties would be forced to change for the good of humanity... Athallekil angane oru movement enkilum ondaayi varum ... 50 Kollam kazhinj nammal ondakumenkil annu aalukalod '"njan sheriyude baghathaayirunnu" ennu nenjil Kai vech parayaan kazhiyatte
@jobinjose70796 ай бұрын
Worth watching .. thanks for this wonderful interview
@thunderworldwonderamazing.49896 ай бұрын
ഇന്ത്യൻ രാഷ്ട്രീയം!! ഇപ്പോഴത്തെ അവസ്ഥ!! വ്യക്തമായ നിരീക്ഷണം. Big Salute Sir🎉🎉🎉🎉❤❤
@sindhuanil72266 ай бұрын
വ്യക്തതയുള്ള അഭിപ്രായങ്ങൾക്ക് നന്ദി
@ii-eg9uhАй бұрын
Clear vision, clarity of his words
@tariqabdulla5497 ай бұрын
Excellent interview… what Murali Gopi says make lot of sense. Respect ❤
@MoosaUmmerthaniyath6 ай бұрын
Veryvery correcttalk big salut sir
@sunilchandran4u7 ай бұрын
ഭരണ മാറ്റം അനിവാര്യം ആണ് . എന്ത് കാരണങ്ങൾ കൊണ്ടായാലും ബിജെപിക്ക് ഇപ്പ്രാവശ്യം വോട്ട് കൊടുക്കാൻ കഴിയില്ല . വല്യ നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് വാചകം അടിക്കാൻ ഒന്നും ഇല്ല . ഭയം എന്ന ഒറ്റ കാരണം കൊണ്ട് മാത്രം ഈ സർക്കാർ ഒന്ന് മാറിവരട്ടെ
@Sudhakarantkk6 ай бұрын
അതെ, അതുകൊണ്ടാണ് ഞങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യുന്നത് ഭയം കൊണ്ട്
@baskcy6 ай бұрын
Correct❤
@baskcy6 ай бұрын
INDIA Munnani vijayikkum
@Divya03126 ай бұрын
അതേ.. കേരളത്തിലെ ഭരണത്തിനും ഇത് ബാധകം.
@sureshc.r34686 ай бұрын
@@Sudhakarantkk Super reply 👍👍
@mahesanau13706 ай бұрын
One of the best interviews so far I have seen this week
@harisundar86987 ай бұрын
Superb interview ❤
@sebastiangeorge27737 ай бұрын
Murali gopi❤️
@shinytomy26216 ай бұрын
Talks very well. I like you verymuch because of this interview Murali
@sudeepam576 ай бұрын
Very True Opinions...
@santhoshgeorge19167 ай бұрын
വ്യക്തിയല്ല രാജ്യം🎉
@shalu.raj.7 ай бұрын
വ്യക്തികളുടെ കൂട്ടമാണ് കുടുംബം. കുടുംബങ്ങളുടെ കൂട്ടമാണ് രാജ്യം.
@sreekumarpai66656 ай бұрын
Very good interview
@Arkivees6 ай бұрын
ഇടതുകക്ഷം ചവർകക്ഷം ❤
@Usersd-n5o6 ай бұрын
എല്ലാവർക്കും അറിയാവുന്ന കാര്യം. പ്രതിവിധി ആണ് ആരും പറയാത്തത്. അതിവിടെയും ഉണ്ടായില്ല.
@chavattukotta18376 ай бұрын
ഇന്ത്യയിൽ മലയാളത്തിൽ മാത്രം കാണുന്ന ഒരേഒരു ചോദ്യകർത്താവും ഉത്തരദാതാവും ----
@jamespathiyil87657 ай бұрын
What a clear vision and statements . Murali Gopi 🔥
@ichuzworld83346 ай бұрын
True observation 🙏❤️
@Trotskym7 ай бұрын
Comment section നല്ല രസം ആണ് . ദി ഇന്ത്യൻ എക്സ്പ്രസ്സ്, ദി ഹിന്ദു, എം എസ് എൻ എന്നിവയിൽ ഒക്കെ പ്രവർത്തിച്ച ഒരു ജേർണലിസ്റ്റ്, മലയാളത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാള് അദ്ദേഹത്തെ ആണ് നമ്മൾ ഉപദേശിക്കുന്നത്. ഈ രാഷ്ട്രീയം എന്ന് പറയുന്നത് ഒരു ബിസിനസ് തന്നെ ആണ് അതിൻ്റെ ഒരേ സമയത്തെ ഉപഭോക്തവും, ഉൽപ്പന്നവും നമ്മൾ തന്നെ അല്ലേ. അദ്ദേഹം പറഞ്ഞതിൽ ഒരു കാര്യത്തിലും ഒരു തെറ്റും ഉള്ളതായി തോന്നിയില്ല.
@academyv7 ай бұрын
Wire കാരവൻ മാസികകളിൽ കൂടി work ചെയ്താൽ യോഗ്യത പൂർണ്ണമായി
@Trotskym7 ай бұрын
ഇന്നും ഈ രാജ്യം സന്തുലിതമായ ഒരു അവസ്ഥയിൽ പോവാൻ കാരണം വയർ, കരവൻ, തി ന്യുസ് മിനുട്ട്, തെഹൽക്ക കൂടി ആണ്.
@abhishekkannan81307 ай бұрын
@@Trotskymസന്തുലിതമായ അവസ്ഥയിലാണ് ഇന്ത്യ സഞ്ചരിക്കേണ്ടത്.... കേരളം പോലെയൊരു സംസ്ഥാനവും ലോകോത്തര നിലവാരത്തിൽ ഏറ്റവും മികച്ചതാവാൻ പാടില്ല ...... അതിനു വേണ്ടിയാണ് ; സാമ്പത്തിക നിയന്ത്രണത്തിന്റെ ആവശ്യകതയിൽ ശ്രദ്ധ ചെലുത്തുന്നതു്.... എല്ലാം " സന്തുലിതയ്ക്കു വേണ്ടി "
@ajithasajith6187 ай бұрын
@@Trotskym well said
@krishnak49017 ай бұрын
Alakananda got crush with murali's intelligence!!!😂😂
@PrasanthKumar-jf7ej6 ай бұрын
Great interview and കിടിലം speach
@harikumard48447 ай бұрын
തൻ്റെ സാമൂഹ്യ നിലപാടുകളെ സുവ്യക്തമായും അതേസമയം ലളിതമായും ധരിപ്പിക്കുന്നതിൽ ശ്രീ മുരളി ഗോപി കാണിച്ച സാമർത്ഥ്യം പ്രശംസാർഹമാണ്. ചെറിയ ചെറിയ ചോദ്യങ്ങളിലൂടെ അതിന് ഇടനൽകിയ ചോദ്യകർത്താവിനും അഭിനന്ദനങ്ങൾ. അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളിൽ പ്രസക്തം എന്ന് തോന്നിയ രണ്ടുകാര്യങ്ങൾക്ക് അടിക്കുറിപ്പ് ചേർക്കട്ടെ: 1. "നമ്മൾ കണ്ടും കേട്ടും വളർന്ന ഇന്ത്യൻ യൂണിയൻ എങ്ങോട്ട് പോകുന്നു എന്നത് നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പുകൾ ആയിരിക്കും 2024 ഉം 29 ഉം തിരഞ്ഞെടുപ്പുകൾ“.. ഈ അഭിപ്രായത്തോട് ഞാനും 100% യോജിക്കുന്നു. ശ്രീ മുരളി നിഷേധാത്മകമായിട്ടാണ് അത് പറഞ്ഞതെങ്കിലും, എൻറെ യോജിപ്പിനു കാരണം ആ മാറ്റം 100% വും ഭവാത്മകമായി രിക്കുമെന്നതുകൊണ്ടാണ്. അതിനു കാരണം വ്യക്തികൾക്ക് എന്നപോലെ രാഷ്ട്രത്തിനും അതിന്റെ സംസ്കാരത്തിനും ഒരു സ്വത്വം ഉണ്ട്. നിർഭാഗ്യവശാൽ സ്വാതന്ത്ര്യാനന്തര കാലഘട്ടം ശ്രീ മുരളി പറഞ്ഞതുപോലെ കൊളോണിയൽ ഹാങ്ങോവർ അല്ല നമ്മെ നയിച്ചത് തികച്ചും കൊളോണിയൻ ചിന്താഗതിയിൽ ആയിപ്പോയി എന്നതാണ് ആ മാറ്റം ഭാവാത്മകമായിരിക്കും എന്നു പറയാൻ കാരണം. തൻറെ സ്വത്വം വീണ്ടെടുക്കുകയും അതിൽ ചലിക്കുകയും ചെയ്യുന്ന രാഷ്ട്രം തീർച്ചയായും ബലശാലിയും ആത്മാഭിമാനിയുമായി തീരും. *നമ്മൾ കണ്ടും കേട്ടും വളർന്ന ഇന്ത്യൻ യൂണിയൻ അല്ല യഥാർത്ഥ ഇന്ത്യയെന്നും നമ്മൾ എങ്ങിനെ ചിന്തിക്കണം എന്നും എന്തായി തീരണമെന്നും സായിപ്പ് ആഗ്രഹിച്ചുവോ അതാണ് ഇന്നത്തെ നാം എന്ന അറിവ് നമ്മുടെ കണ്ണുതുറപ്പിക്കും* 2. “ഏതൊരു പൗരനും തന്റെ നാടിന്റെ സാമൂഹ്യ, രാഷ്ട്രീയ ചരിത്രം നന്നായി അറിഞ്ഞിരിക്കണം. എന്നാൽ മാത്രമേ നമ്മളെ ഗ്രസിച്ചിരിക്കുന്ന വിപരീതാവസ്ഥയെ കുറിച്ച് അറിയാനും അതിന് മറുമരുന്ന് കണ്ടെത്താനും കഴിയു" .. എന്ന അഭിപ്രായത്തെക്കുറിച്ച് : 'മോഡേൺ എജ്യുക്കേഷൻ' എന്ന് നാം വിളിക്കുന്ന വിദ്യാഭ്യാസ രീതി ഇവിടെ ആരംഭിച്ചത് 1835 മുതൽ ആണ്. അതിന് നേതൃത്വം നൽകിയ ശ്രീ മെക്കാളെ പ്രഭു തന്റെ പ്രസിദ്ധിയാർന്ന Macaulay's Noteൽ പറയുന്നത്, "..We must, at present, do our best to form a class who may be interpreters between us and the millions whom we govern, -a class of persons Indian in blood and colour, but English in tastes, in opinions, in morals and in intellect. To that class we may leave it to refine the vernacular dialects of the country, to enrich those dialects with terms of science borrowed from the Western nomenclature, and to render them by degrees fit vehicles for conveying knowledge to the great mass of the population".... എന്നാണ്. അപ്പോൾ തൻറെ യഥാർത്ഥ അവസ്ഥയെക്കുറിച്ച് തിരിച്ചറിയാത്ത ഒരാൾ എങ്ങിനെയാണ് അതിന് ഒരു പോംവഴി കണ്ടെത്തുക? സ്വന്തം പൂർവികരെ കുറിച്ചുള്ള ഈ ദിഗ്ഭ്രമം മാറ്റുകയാണ് ആദ്യം നടക്കേണ്ടത്.
@premkumar-ln4ws6 ай бұрын
Good knowledge practical knowledge in this interview sri Murali Gopi is giving a right message .
@Truth_teller_indian7 ай бұрын
ഇത് പോലെ വർഗീയതക്കു എതിരെ തുറന്ന് സംസാരിക്കാൻ ഉള്ള ധൈര്യം വേണം ❗️
@icancyou7 ай бұрын
@@SrAuNzദക്ഷിണേന്ത്യൻ രാഷ്ട്രീയക്കാരെ കുറിച്ച് സംസാരിക്കാൻ നരേന്ദ്ര മോദിക്ക് അവകാശമില്ല. സഹകരണ ബാങ്ക് കുംഭകോണത്തിലൂടെ 25,000 കോടി രൂപ കൊള്ളയടിച്ച അജിത് പവാറിനൊപ്പം മഹാരാഷ്ട്രയിൽ അദ്ദേഹം സർക്കാർ ഉണ്ടാക്കി.എന്ത് ദേശീയ താൽപ്പര്യത്തെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്?
@ramzanbakthiyar14817 ай бұрын
Ninod poocham matram🙏@@SrAuNz
@user-qi1he1lt7t7 ай бұрын
@@icancyou😂😂😂😂
@juvinjuvin707 ай бұрын
@@SrAuNzപുള്ളി പറഞ്ഞത് എന്താണ് എന്ന് മനസിലായോ?
@radhikasunil92807 ай бұрын
Yes@@SrAuNz
@manumathew17667 ай бұрын
Well said thanks for standing up
@Varghese96526 ай бұрын
Knowledgeable person, thanks for sharing your views.
@BlueWater-kz9jz7 ай бұрын
best ഇന്റർവ്യൂ കേട്ടിട്ട് കുരു പൊട്ടുന്നുണ്ടങ്കിൽ അദ് അന്ധട ബാധിച്ചവർക്ക് മാത്രം അതിനു മരുന്നില്ല
@JamalJamal-k8d6 ай бұрын
Super❤❤❤
@adarshjohnson30097 ай бұрын
What a conviction he has❤️😍
@joycevij24606 ай бұрын
Wonderful observation ......
@StepStyleJunction7 ай бұрын
❤ class interview ❤
@jithinkmp13656 ай бұрын
അറിവ് ❤
@azp88587 ай бұрын
നിലപാട് ❤മുരളി ഗോപി❤
@vasim5446 ай бұрын
മനുഷ്യരെ ദൈവം എല്ലാ അർത്ഥത്തിലും ഏകനാണ് ദൈവത്തിന് തുല്യനായി ആരുമില്ല ദൈവത്തെ പോലെ ആരുമില്ല എല്ലാം സൃഷ്ടിച്ചത് ഏകനും ഔദാര്യവാനും എല്ലാത്തിനും കഴിവുള്ള സർവ്വരുടെയും ദൈവമായ അല്ലാഹു മാത്രമാണ് ഇതാണ് മഹാ യാഥാർത്ഥ്യം എന്നാൽ മനുഷ്യരിൽ അധികപേരും ചിന്തിക്കുന്നില്ല എന്ന് മാത്രം
@rajeshnair-gx7eg7 ай бұрын
Murlu Gopi is not a last word of everything ! This is only his opinion, not everyone !
@boxer9991007 ай бұрын
Yeah, one man's verbal intelligence shouldn't be confused his overall intelligence
@Alice-oe7sq6 ай бұрын
Thank you sir 👍👍👍🙏🙏🙏
@tonyfrancis20537 ай бұрын
ഇത്രയും diversity ഉള്ള ഒരു രാജ്യത്ത് Democracy ഒരിക്കലും possible alla. എല്ലാവരുടെയും അഭിപ്രായം നോക്കി ഭരിക്കാനും കഴിയില്ല. പിന്നെ സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ democracy വന്നാൽ എല്ലാം ശരിയാകും എന്ന് വല്ല ഉറപ്പും ഉണ്ടോ...കയ്യൂക്ക് ഉള്ളവൻ karyakaaran aakum.
@shah_1236 ай бұрын
ആര് വന്നാലും പെട്രോള്‍, ഗ്യാസ്, gst, toll ഇനിയും കൂട്ടാതെ ഭരിച്ചാല്‍ മതി.
@Abusuhail584696 ай бұрын
ആര് ആരുടെ കൂടെയാണ് എന്നറിയാൻ കഴിയാത്ത കാലം…തികച്ചും ശരിയാണ്, നമ്മുടെ കൂട്ടുകാർ, സഹപ്രവർത്തകർ, അയൽവാസികൾ എപ്പോൾ വേണമെങ്കിലും നമ്മൾക്കെതിരേ തൃശൂലവുമായി വരാവുന്ന കാലം.😔
@Vinodkumar-ec3nu7 ай бұрын
ഇപ്പോൾ കേരളത്തിൽ ഒരു മീഡിയ പേഴ്സൺ തലമുറയുണ്ട്... അല്ലെങ്കിൽ അവർ ഉണ്ടാക്കി തീർത്ത ഫ്രെയിം ഉണ്ട്... ഈ തലമുറയുടെ അവസാനത്തോടെയോ ദുർബലമാകുന്ന സമയത്തോ ഇന്ത്യൻ ജനാധിപത്യത്തെ കുറിച്ചുള്ള ആശങ്കകളും ജൽപ്പനങ്ങളും അവസാനിക്കുകയും ചെയ്യും.
@peoplesvoice76116 ай бұрын
❤
@ajirnair26537 ай бұрын
സത്യം മീഡിയ അവരാണ് ആരാഷ്ട്രീയം വളർത്തുന്നത്
@amalcjose40026 ай бұрын
അരാഷ്ട്രീയം വളർത്തുന്നത് മീഡിയ അല്ല... അത് എല്ലാത്തിനെയും controlleyyunna മുതലാളിമാരാണ് .. വെറും consumers ആയി മാത്രം നമ്മൾ മാറേണ്ടത് അവരുടെ ആവശ്യം ആണ്... അല്ലെങ്കിൽ ഏതെങ്കിലും ഒരു പാർട്ടി ഐഡിയോളജിയുടെ അടിമായി മാറണം... ഇത് രണ്ടും അല്ലാത്ത ഒരു സമൂഹത്തിൽ അവർക്ക് ലാഭം കോരവായിരിക്കും
@aswanikv20117 ай бұрын
TN sheshan....really powerful
@SojyAugustine-jc3vv6 ай бұрын
Great 👍👍
@baijusivaram88327 ай бұрын
കേരളത്തില്‍ സിനിമ വ്യവസായം നടത്താനും കൊണ്ട് നടക്കാനും ലെവന്മാരുടെ മുന്നില്‍ സാഷ്ടങ്ങ നമസ്കാരം ചെയ്തേ പറ്റു എന്നു മനസിലാക്കാന്‍ ഹര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പഠിക്കണം എന്നില്ല , അരിയാഹാരം കഴിക്കാത്തവര്‍ക്കും മനസ്സിലാക്കും , പാവം വയറ്റി പിഴപ്പിന് വേണ്ടി വെളുപ്പിക്കുന്നതാണ് 🤣🤣🤣
@patriot58577 ай бұрын
I agree with you 🌹
@Rnt339807 ай бұрын
Okay tankal ethu filmil okkaa work chythittund
@aneeshct59347 ай бұрын
നിങ്ങൾ അരിയല്ലാതെ മറ്റൊന്നും കഴിക്കില്ലെടെ 💩
@babusahadevan12777 ай бұрын
പറഞ്ഞിട്ട് കാര്യം ഇല്ല
@gopakumargopakumar16457 ай бұрын
അതേ
@mybestvolgs6 ай бұрын
മോദിയെ മാറ്റൂ , ഇന്ത്യയെ രക്ഷിക്കൂ...❤
@radhakrishnanv66537 ай бұрын
75 ഇൽ 65 വർഷം ഫോളോ ചെയ്തത് ലെഫ്റ്റ് വിംഗ് പൊളിറ്റിക്സ്.... എന്ത് നേടി എന്ന് ആരെങ്കിലും നോക്കിയോ??? റൈറ്റ് വിംഗ് പൊളിറ്റിക്സ് 10 വർഷം ആയില്ല അപ്പോഴേക്കും ഹാലിളകി.
@AmanaCurtain4 ай бұрын
True genius
@harikrishnant59347 ай бұрын
Cpm nu bargheeyatha Enthanennu polum Ariyilla😅😅😅😅😅😅😅😅😅😅😅😅😅😂🎉🎉🎉🎉🎉🎉
@khaleelmanu7 ай бұрын
പക്ഷെ Bjp k അറിയാം
@SajeevSajeevBhaskaran7 ай бұрын
വന്നല്ലോ pfi 😅😅😅
@Ravisidharthan7 ай бұрын
@@khaleelmanuജയ് ഹമാസ് ജയ് റിയാസ്😂
@MyArt-cf8mc6 ай бұрын
നല്ല വ്യക്തിത്വം ഷാർപ്പായുള്ള വാക്കുകൾ ഭാവിയെ പറ്റിയുള്ള ഉൽകണ്ഠ ശക്തമായ ഒരു ഫിലിം പ്രതീക്ഷിക്കാവുന്നതാണ്
@JOBSVLOG-py2hh7 ай бұрын
അച്ഛനെ പോലെ അല്ല മകൻ.... വിവരം, അറിവ്, കാഴ്ചപാട്..... 👍👍👌
@shebaabraham6877 ай бұрын
അച്ഛൻ ഏറ്റവും നല്ല നടൻ ആയിരുന്നില്ല എല്ലാവരും ഒരുപോലെ ആകണമെന്നുണ്ടോ
@joelmeyers54877 ай бұрын
This is one of the rarest interview I have seen where a prominent person has taken a neutral stand and spoke his mind...I appreciate the confidence and intelligence of MR Gopi..very aligned to politically neutral forces....
@MNSPrasad-q9o6 ай бұрын
രാഷ്ട്രീയമല്ല രാജൃത്തിൻറ പരമമായ പുരോഗതി അതാണ് അതി പ്രധാനം.ആ വിഷനാണ് കാരൃമായി വളർന്നു വരേണ്ടത്.അങ്ങനെ വന്നാൽ രാജൃത്തെ ജനങ്ങൾ കൂടുതൽ സന്തുഷ്ടരായി മാറും.അത് അവരെ സമാധാനത്തിലും സന്തോഷത്തിലും കൊണ്ടെത്തിയ്കും.ചുരുക്കത്തിൽ മേല്പറഞ്ഞ ഒരവസ്ഥയിലേക്കെത്തുംപോൾ ആ രാജൃം എല്ലാ അർത്ഥത്തിലും ഒന്നാമതായിതീരുന്നു. -----MNSPrasad.
@rafiveliyancode22447 ай бұрын
Salute mr muraligopi sir
@sujithneelakandan51896 ай бұрын
Excellent interview
@arees0477 ай бұрын
What a gentle and clear vision he has 👏👍
@VijayanPangalary6 ай бұрын
ഇടതുപക്ഷത്തിന് വളരെ ഏറെ പ്രധാന പങ്ക് വഹിക്കാനുണ്ട്, ഇലക്ട്രൽ ബോണ്ട് വഴി പണം സമാഹരിച്ചില്ല എന്ന് മാത്രമല്ല അതിനെതിരെ കോടതിയിലും പോയി. കേരളത്തിൽ വികസന കാര്യങ്ങൾ കൂടുതൽ കൊണ്ടുവന്നത് ഇടതുപക്ഷമാണ്. പ്രകടനപത്രികയിലെ വാക്ദാനവും അതിലെ പ്രാവർത്തികമാക്കിയതും ഉദാഹരണമാണ് CAA നിലപാടിൽ ഉറച്ച നിലപാട്. ഇടതുപക്ഷം ഹൃദയപക്ഷം.
@sirajmaraykkar68506 ай бұрын
ഇദ്ദേഹത്തിന്റെ സിനിമ കണ്ടു കഴിഞ്ഞു അതിന്റെ സ്റ്റോറി ഒന്ന് ഇരുന്നു ആലോചിച്ചു നോക്കിയാൽ മനസ്സിൽ ഒരുപാട് കണക്ഷൻ തോന്നും നമ്മുടെ നാട്ടിൽ നടക്കുന്നതും ഇനി നടക്കാൻ പോകുന്നതും ആയ കാര്യം ആണല്ലോ പറഞ്ഞു വെച്ചിരിക്കുന്നത് എന്ന് 🙏
@girips77966 ай бұрын
എന്ത് വിഷനാണ് 🔥
@rahulchandran10007 ай бұрын
ജനാധിപത്യം എന്ത് തേങ്ങ ആണെന്ന് പറഞ്ഞാലും അത് മനസ്സിലാവാൻ ഇന്ത്യക്ക് വെളിയിൽ പോയാൽ മതി. ഇവിടെ കിട്ടുന്ന സ്വാതന്ത്ര്യം ഹാ സുന്ദരം 🥰🥰
@sadisadn63637 ай бұрын
ശരിയാ കൊലപാതികളെ ജാമ്യം എടുത്തു പുറത്തു ഇറങ്ങി വരുമ്പോൾ മലയിട്ടു സ്വീകരിക്കുന്ന ജനാതിപത്യ
@rahulchandran10007 ай бұрын
@@sadisadn6363 നിരപരാധി നിന്ന നിൽപ്പിൽ കാണാതാവില്ല.
@komodoalpha7 ай бұрын
@@sadisadn6363പുറത്തു പോയി എന്തെങ്കിലും കേസിൽ പെടുന്നതുവരെ ഇന്ത്യയിലെ ജനാധിപത്യം മോശമായിരിക്കും
@RoRZoro6 ай бұрын
ഇന്ത്യക്ക് വെളിയിൽ എവിടെ? യൂട്യൂബ് ബാൻ ചെയ്ത ചൈനയിലോ? അതോ മിണ്ടാൻ പോലും പറ്റാത്ത ഇസ്ലാമിക രാജ്യങ്ങളിലോ?
@rahulchandran10006 ай бұрын
@@RoRZoro അവിടെ ഒക്കെ പോയാലെ ഇവിടെയുള്ള സുഖം മനസ്സിലാക്കാൻ ചിലർക്ക് പറ്റൂ.. 🤗 എന്ത് ചെയ്യാൻ പറ്റും.. അതുവരെ ജനാധിപത്യത്തെ കുറ്റം പറയും. വെളിയിൽ ചെന്ന് മിണ്ടാൻ പോലും പറ്റാതാവുമ്പോ മാറും 🤭
@jojinpaul43146 ай бұрын
Good interview. Murali Gopi stand in his crystal clear vision and opinions about current political dramas.
@Hum42927 ай бұрын
Choices limited ആണ്.... Correct. But ഈ എക്സ്ട്രീം right wing പാർട്ടികളുടെ വളർച്ചക്ക് കാരണം ബഹുസ്വരത ഉള്ള പാർട്ടികൾ ഭരണത്തിൽ കാട്ടി കൂടിയ ചരിത്രം ആണ്...... തീർച്ചയായും ബഹുസ്വരത ഉള്ള പാർട്ടികൾ തിരിച്ചു വരണം....... But India is growing better now, at the same time we should be causious in making every decision and do what ever is 'NEEDED' AT THE MOMENT as a NATION to forward successfully, no matter whether RIGHT OR LEFT is the answer.
@Ravisidharthan7 ай бұрын
Growth ഇവൻ പറയില്ല.. അപ്പൊൾ മോഡിക്ക് സപ്പോർട്ട് ആവില്ലേ.... മെല്ലെ മെല്ലെ മാഞ്ഞു പോവുന്ന വർഗീയത തിരിച്ച് കൊണ്ട് വരുന്ന അയാളുടെ നല്ല മനസ്സ് ആരും കാണാതെ പോവരുത്...
@verghesecherian55296 ай бұрын
Good anslysis ..
@jijilalms90626 ай бұрын
Good ❤❤👍
@amy99647 ай бұрын
Perfect! Observation !❤❤❤. India is under a Political crisis 🙏🙏
@thunderworldwonderamazing.49896 ай бұрын
Not only Political Crisis But Financialy, Social , communal, and Cultural Crisis also😢😢😢
@sameerhassan75166 ай бұрын
Well discussed about the current situation! Logically!
@anirudhansajeev39006 ай бұрын
ഇവിടെ നടന്ന കുഭകോണ അഴുമതി ഒന്നും ആരും മറക്കില്ല . അതുപോലെ 60 വർഷത്തെ വികസന അസ്ഥിരത എല്ലാം ഈ ഇലക്ഷന് ബാധിക്കുക തന്നെ ചെയ്യും .
@BabuIype-qb2il6 ай бұрын
What are unstablities do you know cowdong? Do you know what kind of India we had got from British ? Ugly mind does not know that ...
@poojitha74736 ай бұрын
👍
@jerinmaryland6 ай бұрын
അതേ ഇലക്ടറൽ ബോണ്ട് അഴിമതി പൊതു ജനം മറക്കില്ല.
@livelove52496 ай бұрын
മുരളി ഗോപി യഥാർത്ഥ മനുഷ്യൻ ചിന്തിക്കേണ്ട വിഷയമാണ് സത്യവും നീതിയും ന്യായവും വിനയവും എല്ലാം ഇതിലുണ്ട്..❤❤❤
@textreviewmjk6 ай бұрын
ഒരു തലമുറ പോരാടി നേടിയ സ്വതന്ത്ര്യം വരും തലമുറയും പോരാടി നേടണം ഇതൊരു സർക്കിൾ ആണ്
@santhoshob65007 ай бұрын
ഏഷ്യാനെറ്റിന് കേരളത്തിൽ ഒരു അജണ്ടയുണ്ട് , അത് ഹൈന്ദവ വർഗീയതാണ്, അവിടെ വയറ്റിപിഴപ്പിന് വേണ്ടി മാപ്രകൾ തൊഴിലെടുക്കുന്നു. ഒരു കൃഷിക്കാരന്റെ സാമൂഹ്യ ബോധത്തിന്റെ ഏഴയലത്ത് പോലും ഇത്തരം മാപ്രകൾക്ക് നിൽക്കാൻ അർഹതയില്ല. ഇത്തരം അഭിമുഖം ആർക്കുവേണ്ടിയാണ് കെട്ടുകാഴ്ചയായി ഇറക്കുന്നത്.
@captaina_america7 ай бұрын
കവല പ്രസംഗത്തിൽ വീഴുന്ന രാഷ്ട്രീയ അടിമകൾ അല്ല ഇവർ വ്യക്തമായ രാഷ്ട്രീയവും ചരിത്രവും അറിയാവുന്നവർ അന്ന് ചാപ്പാ കൂതുമ്പോൾ ഓർക്കുക നാസികളുടെ
@gopikrishnang8537 ай бұрын
എന്തായാലും നിങ്ങൾക്ക് വേണ്ടി അല്ലല്ലോ...പിന്നെ സാർ ആർക്ക് വേണ്ടി ആണ് കമൻ്റ് ചെയ്യുന്നത്?
@abhishekkannan81307 ай бұрын
@@gopikrishnang853"കെട്ട് കാഴ്ച " നടത്തുന്നവർക്കെതിരെയാണ് " കമന്റ്കൾ : എന്നോർമ്മിപ്പിക്കുന്നു 😮
@SPLITFUNO7 ай бұрын
സഹിഷ്ണുത.....അത് ഒരു നല്ല ഗുണം ആണ്..space for opposite views അതു ഇന്ന് കുറഞ്ഞു വരുന്നു. മുരളി ഗോപി പറഞ്ഞത് പോലെ fans association member ന് അത് സഹിക്കുമോ 😅
@gopikrishnang8537 ай бұрын
@@abhishekkannan8130 എല്ലാം കെട്ട് കാഴ്ച ആണെന്ന് ആരാണ് തീരുമാനിക്കുന്നത്? അങ്ങനെ തോന്നുന്നവർ അത് എന്തിനാണ് കാണുന്നതും കമൻ്റ് ഇടുന്നതും? അത് ആരെ ബോധിപ്പിക്കാൻ ആണ് എന്നതായിരുന്നു എൻ്റെ കമൻ്റ് എന്നും ഓർമ്മിപ്പിക്കുന്നു 😮🙄