സ്വാമിജി അങ്ങയുടെ ഓരോ വാക്കുകളും ചങ്കിൽ ആണ് തുളച്ചു കേറുന്നത്.. ഒരായിരം നന്ദി.. 🥰🥰
@sanketrawale8447 Жыл бұрын
സത്യം🙏🏼 സ്വാമിജിയുടെ വാക്കുകൾ ഒരു പുത്തൻ ഉണർവും പ്രചോദനവും തരുന്നുണ്ട് കുറെ പേർക്കെങ്കിലും👌👌🙏🏼🙏🏼💪💪💪
@susammaabraham25255 ай бұрын
ഒരു നാരായണിയം വാങ്ങി വായിക്കാരുന്നു - പക്ഷേ ഈ സംസ്കൃതത്തിൻ്റെ അർത്ഥം ആര് പറഞ്ഞു തരും
@geethageethasasidharan4089 Жыл бұрын
വളരെയേറെ ഉപകാരപ്രദം സ്വാമി അങ്ങയുടെ ഭാഷണം ഞാൻ ആദ്യമേ ഇത് കേട്ടിരുന്നെങ്കിൽ ക്യാൻസർ എന്നെ അക്രമിക്കില്ലയിരുന്നു ഇന്ന് ആഴ്ചയിൽ ഒരിക്കൽ ഞാൻ രാവിലെ അമ്പലത്തിൽപോകുന്നുണ്ട് ഇനി ദിവസവും പോകുംവലിയ നമസ്കാരം🙏🙏🙏
@nirmalakrishnankutty5257 Жыл бұрын
പ്രഭാഷണത്തെക്കാളും എനിക്ക് ഇഷ്ടപ്പെട്ടത് സ്വാമിജിയുടെ ഓംകാരം ചൊല്ലുന്ന രീതിയാണ്. പല ആദ്യത്മിക ഗുരുക്കളും ഓംകാരം ഇത്രയും നന്നായി ചൊല്ലുകയോ ഇതുപോലെ പറഞ്ഞു കൊടുക്കുകയോ ചെയ്യുന്നില്ല. വളരെ നന്ദി, നമസ്കാരം.
@valsanair1817 Жыл бұрын
പുതിയ തലമുറക്ക് അതി ആവശ്യമായ പ്രഭാഷണം. പൃണാമം ഗുരുജി.
@radhamani7484 Жыл бұрын
ന മസ്കാരം സ്വാമി ജീ അങ്ങയുടെ പ്രഭാഷണം വളരെ ഉപകാരപ്രദമാണ്🙏🙏🙏🙏🙏🙏
@KumariVasu Жыл бұрын
@@valsanair1817 ďd
@KumariVasu Жыл бұрын
😂
@sanketrawale8447 Жыл бұрын
എനിയ്ക്ക് സ്വാമിജിയുടെ കീർത്തനങ്ങൾ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. ഭക്തിരസത്തിൽ മതിമറന്നു പോകും🙏🏼👌 പ്രഭാഷണം കേൾക്കുന്നത് തന്നെ സ്തുതികൾ കേൾക്കാനും കഥകളും കാലികപ്രസക്തിയുള്ള കാര്യങ്ങൾ നർമ്മത്തിലൂടെ മനസ്സിലാക്കാനുമാണ്. കോടി കോടി പ്രണാമം സ്വാമിജിയ്ക്ക്🙏🏼🙏🏼💜🧡
@sunithanajmal91409 ай бұрын
പ്രണാമം സ്വാമിജി 🙏🙏🙏 അങ്ങയുടെ പ്രഭാഷണം കേട്ട് എനിക്ക് ഒരുപാട് അറിവ് കിട്ടി. ഇനിയും ഞാൻ അങ്ങയുടെ പ്രഭാഷണം കേൾക്കാൻ ശ്രമിക്കും 🙏
@sreekumarcr81724 ай бұрын
നമസ്തേജീ.... 🙏🏽... നല്ലറിവ്.അങ്ങയുടെ ഉപദേശങ്ങൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... സ്നേഹം, സന്തോഷം സ്വാമിജീ
@shajib6824 Жыл бұрын
യാദ്യശ്ചികമായാണ് അങ്ങയുടെ ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചത് നന്ദി സ്വാമിജി❤❤❤ ഹരി ഓം
@SleepyBirthdayCake-uv3zk7 ай бұрын
😅hari. Oam.
@ambikasaura3815 Жыл бұрын
നമസ്തേ 🙏🏻സ്വാമിജിയെ പോലുള്ളവരുടെ സത്സംഗങ്ങൾ, പ്രഭാഷണങ്ങൾ കേൾക്കുന്നത് തന്നെ ഈശ്വരീയ കൃപ ഉള്ളത് കൊണ്ടാണ്.. ദൈവത്തിന് നന്ദി 🙏🏻
@valsakrishnan5451 Жыл бұрын
നമസ്തേ സ്വാമിജി 🙏🙏🙏 സ്വാമിജിയുടെ പ്രഭാഷണം ഞാൻ ആദ്യമായാണ് കേൾക്കുന്നത്. ഈ കാലഘട്ടത്തിൽ ഏറ്റവും അനുയോജ്യമായ പ്രഭാഷണം ആയിരുന്നു. സത്യത്തിൽ ഇതൊന്നും അറിയില്ലായിരുന്നു സ്വാമിജി. ഇതൊക്കെ പറഞ്ഞു തന്ന അവിടുത്തെ പാദത്തിൽ ഞാൻ മനസ്സാ നമസ്കരിക്കുന്നു. ഇതുപോലുള്ള പ്രഭാഷണമാണ് നമുക്ക് ആവശ്യം.നല്ല തലമുറയെ വാർത്തെടുക്കാൻ ഈ പ്രഭാഷണം മാത്രം കേട്ടാൽ മതിയല്ലോ. എത്ര കേട്ടാലും മതി വരുന്നില്ല. നന്ദി... നന്ദി... നന്ദി.. സ്വാമിജി... ഇനിയും അവിടുത്തെ പ്രഭാഷണത്തിനായി കാത്തിരിക്കുന്നു..... 🙏🙏🙏♦️
@lalithamuraly1769 Жыл бұрын
Yes
@sanketrawale8447 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണം 347 episodes ആയി videos ലൂടെ കാണാം. Swami Udit Chaitanya എന്ന channel ൽ . വളരെ വിജ്ഞാനപ്രദമാണ്, മനസ്സിനെ ഉയർത്തുന്നതും പ്രചോദനം തരുന്നതുമായ sooooper episodes👌👌👌👍👍👍💜
@padmanair870811 ай бұрын
എനിക്കും അതെ അഭിപ്രായം തന്നെ സ്വാമിജി. ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ കോടി കോടി പ്രണാമം 🙏🙏🙏🙏
@SeemaMadhu-xs4kl7 ай бұрын
നമസ്തേ സ്വാമിജി...,🙏 സ്വാമിജി യുടെ പ്രഭാഷണങ്ങൾ കേൾക്കാൻ ഭാഗ്യം കിട്ടിയതിൽ സന്തോഷവും നന്ദിയും അറിയിക്കുന്നു..ഇനിയും അതിനുള്ള ഭാഗ്യം ഉണ്ടാകാൻ ഭഗവാൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ...🙏❤️
@MadhuS-hc6bu5 ай бұрын
ഓം നമോ നാരായണ 🙏🌹🙏
@remadevi7997 Жыл бұрын
ഓ൦ നമോ നാരായണ.സ്വാമിജി.ഇത്രയു൦ അറിവ് മനസ്സിലാക്കി തന്നതിൽ നന്ദി നന്ദി നന്ദി🙏
@radhikareghu2710 Жыл бұрын
എത്ര മാത്രം നല്ല നല്ല കാര്യമാണ് സ്വാമിജി പറഞ്ഞു മനസ്സിലാക്കിത്തരുന്നത് നമസ്തേ ഗുരു നാഥാ
@sobhakrishnan74495 ай бұрын
🙏🙏🙏
@PadminiP-r7w10 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏സ്വാമിജി യുടെ പ്രഭാഷണം എന്നും കേൾക്കാറുണ്ട് ❤❤🙏🙏🙏
@myworld81948 ай бұрын
സ്വാമിപറയുന്നതുകേട്കുറെകാര്യസങ്ങൾ മനസ്സിലായി നന്ദി നമസ്ക്കാരം
@devuradhakrishnan8952 Жыл бұрын
ഒത്തിരി അറിവുകൾ ഇതിൽ നിന്ന് കിട്ടി ഗുരു.. ഒരുപാട് നന്ദി
@Valsalapk-n7x4 ай бұрын
ഞങ്ങൾ ജീവിതശൈലി മാറ്റും ഉറപ്പ് സ്വാമിജി യുടെ വാക്കുകൾ ഞങ്ങളുടെ ചങ്കിലാണ് തറിക്കുന്നത് നല്ല സന്ദേശം
@SachuSSmile Жыл бұрын
സ്വാമീ അവിടത്തിന് ചറ്റും ശക്തമായ ഓറ അനുഭവപ്പെടുന്നു. 🙏🙏🙏🙏🪔 ഹരേ കൃഷ്ണാ ഹരേ ഗോവിന്ദാ 🙏🙏🙏🙏
@remanank5726 Жыл бұрын
,
@SoumyaVipin-qt2jp Жыл бұрын
swamiji ethra nanthi paraghalum mathiyavilla
@VijayadharanPillai-h8v Жыл бұрын
വളരെ വിജ്ാനപ്രദമായ ഒരു പ്രഭാഷണം! നമ്മൾ ഹിന്ദുക്കൾ അതനുസരിച്ച് പ്രവർത്തിക്കുകയും പരസ്പരം സഹകരിക്കുകയും ചെയ്താൽ നമ്മുടെ ഇപ്പോഴത്തെ അവസ്ഥ തീർച്ചയായും മാറും! ❤😊
@p.k.sivanandan1061 Жыл бұрын
Very useful speech...Swamiji... Thank you very much
@narayanannair4315 Жыл бұрын
🙏 ഓം ഗും ഗുരുഭ്യോ നമഃ 🙏
@sankaranwarrier2865 Жыл бұрын
,, വളരെ പ്രയോജനപ്രദമായ ഈ അറിവു പകർന്നു തന്നതിന് സ്വാമി ജിയെ ഹൃദയം നിറഞ്ഞ ഭക്തിയോടെ നമസ്കരിക്കുന്നു🙏🙏🙏🙏🙏 ജയവാര്യർ
@minimini5896 Жыл бұрын
വളരെ നല്ല അറിവ് പകർന്നുതരുന്നു നന്ദി ആരായിരം നന്ദി നമസ്കാരം
@anithavasudevan2316 Жыл бұрын
ഹരേ കൃഷ്ണ നമസ്ക്കാരം സ്വാമിജി. നല്ല പുതിയ അറിവുകൾ
@maniyammam1547 Жыл бұрын
നമസ്തേ സ്വാമിജി 👏👏
@indirabk1189 Жыл бұрын
🙏🙏🙏👍👍,,, സ്വാമി വിശ്വസിക്കുമെങ്കിൽ ഒരു കാര്യം പറയട്ടെ 🙏 ഞാൻ ഒരിക്കലും സീരിയൽ കാണാറില്ല ,,,,, എനിക്ക് തീരെ താല്പര്യം ഇല്ല,,, സത്യമാണ്,,,, നല്ല പ്രഭാഷണം,, ആണ് ടീവി വേണം എങ്കിലേ മൊബൈൽ ൽ ഉപയോഗിക്കാൻ അറിയാത്തർക്കു കാര്യമുള്ളൂ,,, സീരിയൽ മാത്രം കാണുന്നവർക്ക് അത് ഒരു ശീലമാകുന്നത് കൊണ്ടാണ് സ്വാമി അങ്ങയുടെ പ്രഭാഷണം കേൾക്കാനും ടീവി ഉപയോഗിക്കുന്നുണ്ട് 🙏🙏👌👌
@indirapk868 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണം നല്ല അറിവുകൾ തന്നു. നന്ദി സ്വാമിജി 🙏
@syams3914 Жыл бұрын
ഹരി ഓം സ്വാമിജി അങ്ങയുടെപ്രഭാഷണം എത്രകേട്ടാലും മതിവരില്ല അങ്ങയ്ക്ക് കോടി കോടി പ്രണാമം🙏🏻🌷🙏🏻
@syamsunder832 Жыл бұрын
🙏🙏🙏🙏🙏🙏
@mala4370 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 ഇന്ന് എന്റെ കണ്ണനെ കൺ നിറയെ ഞാൻ കണ്ടു.. ❤❤❤❤പൊന്നുണ്ണിക്കണ്ണാ എത്ര തിരക്കിലും എന്റെ സങ്കടം എന്റെ ഉണ്ണീ കേൾക്കും എന്നറിയാം. കണ്ണു നിറഞ്ഞു..... ഹരേ കൃഷ്ണ 👏👏👏
@vasanthamohan8262 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏നമസ്കാരം തിരുമേനി
@sreelathak9099 Жыл бұрын
Hare. Krishna
@kaalaan3401 Жыл бұрын
എന്നിട്ട് എങ്ങനെ ഉണ്ട് കൃഷ്ണ നെ കാണാൻ
@vasanthigopalakrishnan3248 Жыл бұрын
പ്രതിരോധിക്കാനുള്ള കഴിവിന്റെ പേരാണ് ആരോഗ്യം
@KumarikumariKumari-u7x7 ай бұрын
🙏🙏🙏അനന്ത കോടി പ്രണാമം ❤️❤️❤️❤️അതി മഹത്തായ ഈ അറിവിന് 🌹🌹🌹🌹🌹👍🏾👍🏾👍🏾👍🏾
@thusharavsvijayan6501 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണാ🙏🙏🙏
@rajasekharanpb2217 Жыл бұрын
നമസ്കാരം സ്വാമിജി 🙏🙏🙏വളരെ നല്ല പ്രഭാഷണം 🙏🙏🙏
@santhammasanthamma8253 Жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼
@rajasekharanpb2217 Жыл бұрын
@@santhammasanthamma8253 🙏🙏🙏
@rajansp32735 ай бұрын
ഹിന്ദുക്കൾ അറിഞ്ഞിരിക്കേണ്ടതും ആചാരിക്കേണ്ടതുമായ കാര്യങ്ങൾ തന്നെയാണ് വല്ലപ്പോഴും ഹിന്ദുക്കൾ കേൾക്കേണ്ടത് തന്നെയാണ്
@cpsreedevi2626 Жыл бұрын
ഹരി ഓം സ്വാമിജി കോടി കോടി നമസ്കാരം ഹരേ കൃഷ്ണ 🙏🙏🙏
@susammaabraham25255 ай бұрын
നമസ്ക്കാ രം സ്വാമിജി എത്ര നല്ല ഉപദേശങ്ങൾ - അറിവ് കൾ നല്ല പ്രഭാഷണം-🙏🙏
@arjunmahima8901 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണം Super🎉🎉🎉🎉🎉🙏🙏🙏🙏🙏
@meenaaravind5190 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ . ഭഗവാനെ രക്ഷിക്കണേ!
@ribinami9 күн бұрын
ഹരി ഓം, സ്വാമി ജീ ഒരു പാട് അറിവ് കിട്ടി 🙏🙏🙏
@rajishpr7441 Жыл бұрын
പറയാൻ. വാക്കുകൾ ഇല്ല ഗുരുനാഥ 🙏🏻🙏🏻🙏🏻
@vaniscraftcollections8883 Жыл бұрын
ഹരി ഓം സ്വാമി ജി 🙏🙏🙏 സർവ്വം വിഷ്ണു മയം ജഗത് 🙏🙏🙏
@chandrang634 Жыл бұрын
നമസ്തേ സ്വാമീജീ, എനിക്ക് താങ്കളുടെ പ്രഭാഷണം വളരെ ഇഷ്ടം ആണ്. ആകെ രണ്ടു പ്രാവശ്യം മാത്രം ആണ് കേൾക്കാൻ ഉള്ള അവസരം ഉണ്ടായത്. അതും അരമണിക്കൂർ മാത്രം. പക്ഷേ എനിക്ക് വളരെ ശക്തമായി പ്രചോദനം കിട്ടിയ സമയം ആയിരുന്നു. Tvmല്.ശ്രീകാര്യം,പുലിയർകോട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ച്. അതിവിശാലമായ ശൈലിയിലൂടെ ഭക്തജനങ്ങളുടെ മനസ്സിനെ പിടിച്ചിരുത്തും.
@janakiramakrishnan143911 ай бұрын
🙏🙏🙏ഹരിഓം അറിവിന്റെ നിറകുടമായ സ്വാമിജിക് ആയിരം പ്രണാമം 🙏🙏🙏ഓംകാരം എങ്ങിനെ ചൊല്ലണം എന്ന് വളരെ നന്നായി മനസ്സിലായ് 🙏🙏🙏
@jameelatc7712 Жыл бұрын
നമസ്തേ സ്വാമിജി. ഗഹനമായ പ്രസംഗം ആധുനിക ജീവിതത്തിൽ ഇതു സമ്പൂർണമായി പ്രാവർത്തികമായെങ്കിൽ!
@rajeshpg8122 Жыл бұрын
സ്വാമി അങ്ങയെ ഞാൻ സാഷ്ട്ടാഗം നമസ്ക്കരിക്കയുന്നു.... 🙏🙏🙏
@anoopprabhakar4856 Жыл бұрын
Hari Om! Very Good Swamiji! Swami ka Antharyami Hai!
@bindus8282 Жыл бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്. വളരെ നന്ദി സ്വാമിജി.🙏🙏🙏
ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്നു ഗൃഹ ശുദ്ധി, ശരീര ശുദ്ധി എന്നിവ വരുത്തി, സൂര്യ ദേവൻ ഉണരും മുൻപ് വിളക്ക് വയ്ക്കുന്നു. അതിനാൽ എന്റെ ഗൃഹത്തിൽ സന്തോഷം, സമാധാനം എന്നിവ ഒരുപാട് ഉണ്ട്. 🙏🙏🙏🙏
@PadmakumarTM Жыл бұрын
Keep itup
@kings6365 Жыл бұрын
👍👍
@ambikadevi1672 Жыл бұрын
🙏🙏
@raveendranb1098 Жыл бұрын
😊😊😊
@subramaniantt6360 Жыл бұрын
😅🎉🕉️
@rejithasanthosh78849 ай бұрын
Namaskaram swamini angayodu orupadu thanks parayunnu angayude prabhashanam valare valare ishtamanu most powerful aanu god bles u thirumeni ravile ezhunelkanulla inspiration eniku orupadundu nalemutal ezhunetu prardhikkan theerumanichu🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nairsab4947 Жыл бұрын
വളരെ നന്ദി ഗുരു ജീ 😊🙏🏼
@rameshrajagopal7185 Жыл бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏
@sarithar3455 Жыл бұрын
എന്ത് രസമായിട്ടാണ്ഗുരു ക്ലാസ്സ് എടുക്കുന്നത്, interesting❤
@girijaramachandran1667 Жыл бұрын
വളരെ ശരിയാണ് സ്വാമിജി
@sathidevi1374 Жыл бұрын
പ്രണാമം സ്വാമി ജി
@vijayakumarp7593 Жыл бұрын
Namaskaram Swamiji. Similar classes very essential for Parents and Children to mold their life .
@ambujammadhu6959 Жыл бұрын
സൂപ്പർ ക്ലാസ്സ് നല്ല അറിവ് തരുന്നത് 🙏🙏🙏
@saraswathymothy8545 Жыл бұрын
ഭഗവാനെ രക്ഷ രക്ഷ പ്രഭോ 🙏🙏🙏
@surendrannair2836 Жыл бұрын
പ്രണാമം സ്വാമിജി ❤❤❤
@jayapillaivs7158 Жыл бұрын
Nice swamiji angaude bagawath thathvangal jai Sree Krishna
@saseendravathykk6326 Жыл бұрын
Namasthe swamiji, Orupadu nalla valare necessary aaya arivanu angu paranju kodukkunnathu. School il koodi oru subject aayi thudangenda karyangal aanu ethellam. Ennu ee arivukal valare kuravanu kurach generation muthal. Athukondu ee classukal valare necessary aayirikkunnu.
@remyasuresh5981 Жыл бұрын
നമസ്കാരം സ്വാമിജി🙏 വളരെ നല്ല പ്രഭാഷണം🙏
@jalajamenon8664 Жыл бұрын
Thank you very much Swamiji🙏🙏🙏🙏🙏
@Melur_Live6 ай бұрын
ഗുരു വളരെ നല്ല ക്ലാസ്സ്
@shylajadamodaran3982 Жыл бұрын
Pranam swamiji.Thank you for the knowledge With regards Shylaja damodaran.Pune
@Gopinath67 Жыл бұрын
Creating awareness can save humanity
@mininair2745 Жыл бұрын
സ്വാമിജിയുടെ പ്രഭാഷണത്തിൽ ഏറ്റവും മഹനീയമായതും ഇന്നത്തെ അവസ്ഥക്ക് അനുയോജ്യമായതും ആയ പ്രഭാഷണം 🙏
@sanketrawale8447 Жыл бұрын
അതെ👌🙏🏼 സ്വാമിജിയ്ക്ക് ആയുരാരോഗ്യം നൽകാൻ ദൈവം അനുഗ്രഹിക്കട്ടെ🙏🏼🙏🏼🧡👍
@archanasivadasan2571 Жыл бұрын
@sreenivasankp1251 Жыл бұрын
Worthgull speach
@Udaya_prabha Жыл бұрын
Oom namasivaya വളരെ നല്ല സംഭാഷണ രീതി❤❤
@kamalamp4199 Жыл бұрын
നമസ്ക്കാരം സ്വാമിജി വ ളരെ നല്ല പ്രഭാഷണം ഹരേ കൃഷ്ണ
@PraveenM-w2h Жыл бұрын
Prema, Ohm Namo Bagha vathe Vasudevaya. Swamiji God blessings all.
@babuvk5497 Жыл бұрын
Very Informative....🙏🙏🙏
@taraunni2004 Жыл бұрын
Namaskaram🙏nighal paranja oro vaakugalum 💯 sheriyanu..nighal padipikunna jividha reedhiyanu njan nde makkalkum njanum cheyarulladhu..nde kutty kaalam muthale nde achan enne padipichitulladhu.adhu njan nde makkalkum pagarthind..samskaram ..jivikanda reedhi bahumanikunna reedhi sahayikunna manasu nalla vicharangal ellam..adhupole thanne makkalum thudarunnu..kannande anugrahathal ellam nannayind❤❤
@sathimk8439 Жыл бұрын
Namasthe swamiji Hare krishna
@vppradeepkumar2818 Жыл бұрын
Swamy New generation Very nice Advice Super
@omanasethunath609 Жыл бұрын
HareKrishna 🙏 🙏 🙏 Thank-you so much Swamiji💗
@premakrishnan8339 Жыл бұрын
ഗുരുജി, വളരെ നല്ല പ്രഭാഷണം. നന്ദി 🙏🙏🙏🙏🙏🙏🙏
@rajinisidharthan4788 Жыл бұрын
Good prabashanam by swamij lot to learn frm him❤
@jayashreetv59975 ай бұрын
നമസ്കാരം സ്വാമിജി. ഇനി എന്നാണ് പാലക്കാട് ഭാഗവത സപ്താഹം. ഞങ്ങൾ അതിനായി കാത്തിരിക്കുകയാണ്. 🙏🙏🙏
@sreekumarwarrier2073 Жыл бұрын
Hare Krishna Guruvayoorappa narayana narayana narayana
@radhaa2107 Жыл бұрын
Ñamaskaram poojia swamiji....hare krishna hare rama...
@krishnakumari7330 Жыл бұрын
ഓംകാരം അതിമനോഹരം
@lathikaunnikrishnan6356 Жыл бұрын
🙏 ഓം നമോ ഭഗവതേ വാസുദേവായ 🙏 വിനീത നമസ്ക്കാരം സ്വാമിജി.🙏
@saraswathymd1428 Жыл бұрын
11:33
@vijayalekshmi3850 Жыл бұрын
❤
@vimalavasudevan4865 Жыл бұрын
ഹരി ഓം...🙏🙏🙏 പ്രണാമം സ്വാമിജി.... 🙏🙏🙏
@balanpillai7019 Жыл бұрын
ഭക്തരെ കഴുത്കൾ,വിഡ്ഢികൾ എന്നൊക്കെ പറയുന്നത് thettane. ഇയാളുടെ പ്രവചനം കേൾക്കാൻ. ഒരു അമ്മമാരും പോകരുത്. ഇയാള് അഹംഗരിയനെ.
@salilakumary1697 Жыл бұрын
ഹരേകൃഷ്ണ പ്രണാമം സ്വാമിജീ
@Itz_little_shoxtxx Жыл бұрын
സ്വാമിജിയുടെ വാക്കുകൾ എന്നെ ഒരുപാട് മാറ്റി
@unnikrishnank.v490 Жыл бұрын
ഹരേ കൃഷ്ണ, നല്ല വാക്കുകൾ, inspiring speech
@prasannarajan33964 ай бұрын
Thanks Swamiji for the wealth of useful information 🙏